സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നിർമിച്ച ഈ ബോട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ബോട്ട്...

แชร์
ฝัง

ความคิดเห็น • 135

  • @prasoolv1067
    @prasoolv1067 12 ชั่วโมงที่ผ่านมา +10

    നിക്ഷേപസൗഹൃദവും സുദൃഢവുമായ നയങ്ങൾ 🔥

  • @naijunazar3093
    @naijunazar3093 8 ชั่วโมงที่ผ่านมา +6

    മുൻപ് ബൈജു ചേട്ടൻ, ഇന്ത്യയിലെ ഓരോ ശ്രെണിയിലേയും തദ്ദേശീയമായ ആദ്യത്തെ വാഹനം നമ്മുടെ നാട്ടിൽ നിർമ്മിച്ചതാണെന്ന് പരിചയപ്പെടുത്തിയ എപ്പിസോഡ് ഓർമ്മ വന്നു. ഇപ്പോൾ ആദ്യത്തെ സോളാർ ബോട്ടും 👌🏻👌🏻👌🏻

  • @geethavijayan-kt4xz
    @geethavijayan-kt4xz 9 ชั่วโมงที่ผ่านมา +3

    വളരെ സന്തോഷം തോന്നുന്നു.പത്ത് ഇരുപത് ആളുകൾ ആയിട്ട് കുടുംബമായിട്ടോ മറ്റു തരത്തിലോ പോകാൻ നല്ല സൗകര്യം. മാത്രമല്ല കേരളത്തിൽ ഒരു നല്ല വ്യവസായവും കൂടി വിജയിച്ചു എന്നു കേൾക്കുമ്പോൾ നല്ല അഭിമാനം തോന്നുന്നു .... നന്മകൾ നേരുന്നു ....

  • @ajithkumar-cc2he
    @ajithkumar-cc2he ชั่วโมงที่ผ่านมา +1

    ഇത് പ്രോത്സാഹനം കൊടുത്ത Anert, ഇന്ത്യ ഗവണ്മെന്റ് മന്ത്രാലയം mnre, ഇതിന് supply ഓർഡർ കൊടുത്ത് ഡിപ്പാർട്മെന്റിൽ വാങ്ങിയ ഉദ്യോഗസ്ഥർ എന്നിവർ ചെയ്ത സേവനം, സാമ്പത്തികം subsidy എന്നിവ വിശദീകരിച്ചിരുന്നാൽ നന്നായിരുന്നു.

  • @hetan3628
    @hetan3628 11 ชั่วโมงที่ผ่านมา +17

    ഇനി മുന്നോട്ടുപോകുമ്പോഴും ഈ ഇലക്ട്രിക് ബോട്ട് കമ്പനിക്ക് കേരളം നല്ലൊരു സാധ്യത ഉള്ള നാട് തന്നെയായിരിക്കും കേരളത്തിലെ മഴക്കാലത്ത് ഓരോ വീട്ടിലും ഓരോ ബോട്ട് എന്നുള്ള രീതിയിൽ ഇവിടെ തുടങ്ങാവുന്നതാണ് സർവീസുകൾ..

    • @paiva4u
      @paiva4u 10 ชั่วโมงที่ผ่านมา

      എന്തു ശോകം ആണ് ഭായ്.... നല്ലതിനെ നല്ലത് എന്ന് അംഗീകരികു

    • @pradeepKL13
      @pradeepKL13 9 ชั่วโมงที่ผ่านมา +1

      യ്യോ ഞങ്ങളിതെങ്ങനെ സഹിക്കുവേ. അടുത്ത തവണയെങ്കിലും താക്കോൽസ്ഥാനം കിട്ടിയില്ലേൽ മുഴുപ്പട്ടിണിയും മുഴുവട്ടും ആകുമെ യ്യോ

  • @ranjithpallimakkal9742
    @ranjithpallimakkal9742 12 ชั่วโมงที่ผ่านมา +22

    Byju chettan paramavathi try cheythu nokki Enthenkilum governmentine kuriche moshan parayikkan,enthokke anenkilu government is going the right direction this video is very informative for those peoples always criticising kerela government

    • @myfavourites366
      @myfavourites366 10 ชั่วโมงที่ผ่านมา +1

      Correct 💯

    • @shankerram6076
      @shankerram6076 6 ชั่วโมงที่ผ่านมา

      If he tells the truth we know what will happen. God's own country. Devils own people.

    • @arjun-fk4uk
      @arjun-fk4uk 6 ชั่วโมงที่ผ่านมา +1

      Yes so true❤

    • @jayaprakashdb3173
      @jayaprakashdb3173 3 ชั่วโมงที่ผ่านมา

      ഒത്തില്ല

  • @SibuThakazhy
    @SibuThakazhy 12 ชั่วโมงที่ผ่านมา +5

    ഒരു ചെറിയ രീതിയിൽ എങ്കിലും തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ വൈകിട്ടെട്ടന് അഭിനന്ദനങ്ങൾ❤️❤️❤️

  • @fazalulmm
    @fazalulmm 9 ชั่วโมงที่ผ่านมา +2

    ഇതു പോലെ ഒരു കമ്പനിയെ പരിചയ പെടുത്തിയതിന് നന്ദി ചേട്ടാ ❤❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @cosmicmaths2371
    @cosmicmaths2371 8 ชั่วโมงที่ผ่านมา +2

    🎉 Best wishes Sandith

  • @roadnottaken2023
    @roadnottaken2023 11 ชั่วโมงที่ผ่านมา +1

    അഭിനന്ദനങ്ങൾ...ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ...❤❤

  • @mdnallengaramanakkadu5586
    @mdnallengaramanakkadu5586 11 ชั่วโมงที่ผ่านมา +2

    നല്ല അറിവ് നൽകുന്ന വീഡിയോകളാണ് എല്ലാം.ബൈജു ബ്രോ കോക്പിറ്റ് അല്ല, wheel house, wheel rooom എന്നൊക്കെയാ ണ് ജലവാഹനനിയന്ത്രണസ്ഥലത്തിനു പറയുക.all the best 🎉

  • @cheekuzee
    @cheekuzee 11 ชั่วโมงที่ผ่านมา +2

    Njan electic boating poyitunde.. the experience is so satisfying... ee alpuzhayile house boats ellam... electric aki mattnam... athinte vibration and sound and smoke just spoils the fun of the trip...

    • @texlinesoxx
      @texlinesoxx 11 ชั่วโมงที่ผ่านมา

      ആര് മുൻകൈ എടുത്ത് ചെയ്യിപ്പിക്കും?
      101% സാച്ചര മൊയലാളി മലയാളി 😂😂😂

  • @jijesh4
    @jijesh4 4 ชั่วโมงที่ผ่านมา +1

    എല്ലാ മേഖലകളിലും ഇലക്ട്രിക് വരികയാണ് ബോട്ട് കൂടെ ഇലക്ട്രിക് ആയതോടെ ഇനി ഇലക്ട്രിക് യുഗം തന്നെ

  • @sareeshc8827
    @sareeshc8827 ชั่วโมงที่ผ่านมา +1

    P Rajeev❤❤❤❤

  • @mathewsjoy3170
    @mathewsjoy3170 12 ชั่วโมงที่ผ่านมา +2

    Great achievement Byju...👏👏👌

  • @charlyshomestead9201
    @charlyshomestead9201 ชั่วโมงที่ผ่านมา

    I have travelled in Aditya from Vaikom to Thavanakadavu in around 2017 ..it was an awesome journey and i am sure NAVALT will become a pioneer in Boat manufacturing and help Kerala grows its economy .

  • @joseansal4102
    @joseansal4102 11 ชั่วโมงที่ผ่านมา +1

    Great initiative🎉🎉🎉

  • @texlinesoxx
    @texlinesoxx 11 ชั่วโมงที่ผ่านมา +1

    ബൈജു ഒരുപാട് സന്തോഷം.. വളരെ innovative ആയ ഒരു കാര്യം അവതരിപ്പിച്ചതിനു 🎉🎉🎉
    എന്ത് കൊണ്ട് കപ്പലുകൾ sustainable energy ലേക്ക് മാറുന്നില്ല?
    ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ബൈജുവിനും ഒപ്പം സംരംഭം തുടങ്ങിയ ആൾക്കും 🎉🎉

  • @anfasaboobacker4537
    @anfasaboobacker4537 10 ชั่วโมงที่ผ่านมา +4

    ഇങ്ങനെ മാറിയാൽ പോരാ...... കേരളത്തിൽ എല്ലാം വിരൾ തുമ്പിൽ ലഭിക്കണം എല്ലാ സൗകര്യവും എല്ലാവർക്കും നിമാശ സമയം കൊണ്ട് ചെയ്യാൻ സാദിക്കണ്. കേരളം മൽസരികേണ്ടത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോട് അല്ലാ യുറോപിൻ രാജ്യങ്ങളോട് ആണ്😊

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 10 ชั่วโมงที่ผ่านมา +2

    അടിപൊളി 😍

  • @prasanthpappalil5865
    @prasanthpappalil5865 5 ชั่วโมงที่ผ่านมา +1

    Baiju chetta ini swantham boatumayi kanam

  • @aademsaadems5136
    @aademsaadems5136 13 ชั่วโมงที่ผ่านมา +26

    കേരളം മാറിക്കൊണ്ടിരിക്കുന്നു.
    നിക്ഷേപ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുന്നു.

    • @multiverse0070
      @multiverse0070 12 ชั่วโมงที่ผ่านมา +3

      😂😂

    • @mubi9847
      @mubi9847 11 ชั่วโมงที่ผ่านมา +1

      Yes 🎉

    • @tondon1851
      @tondon1851 11 ชั่วโมงที่ผ่านมา +3

      😂😂. Comedy parayala😂😂

    • @alfredsunny800
      @alfredsunny800 11 ชั่วโมงที่ผ่านมา

      Ease of doing bussiness keralam first anu❤​@@tondon1851

    • @shankarbabu4989
      @shankarbabu4989 11 ชั่วโมงที่ผ่านมา +1

      Chiripikkale

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 ชั่วโมงที่ผ่านมา +1

    Many new informations
    Thank you baiju chetta ❤

  • @tppratish831
    @tppratish831 12 ชั่วโมงที่ผ่านมา +1

    Really appreciable.... 🎉🎉

  • @anoopjoseph9848
    @anoopjoseph9848 13 ชั่วโมงที่ผ่านมา +4

    First ❤

  • @SURYAS-h1m
    @SURYAS-h1m 13 ชั่วโมงที่ผ่านมา +3

    Nice travelling experience

  • @sharathas1603
    @sharathas1603 6 ชั่วโมงที่ผ่านมา +1

    Nice 👌

  • @chandravijayajyothish4727
    @chandravijayajyothish4727 2 ชั่วโมงที่ผ่านมา

    All the best ❤

  • @shameerkm11
    @shameerkm11 11 ชั่วโมงที่ผ่านมา

    Baiju Cheettaa Super 👌

  • @JijuKrishnans
    @JijuKrishnans ชั่วโมงที่ผ่านมา

    Awesome 🤩

  • @dineshms8652
    @dineshms8652 11 ชั่วโมงที่ผ่านมา +1

    ബൈജുചേട്ടാഹെവി വെഹിക്കിൾസിനെ കുറിച്ചുള്ള വീഡിയോസ് വളരെ കുറവാണ്.കൂടുതലായി ഉൾപെടുത്തണമെന്നാണ് ഫാൻസുകാരുടെഅഭിപ്രായം

  • @naveenmathew2745
    @naveenmathew2745 13 ชั่วโมงที่ผ่านมา +2

    Nicee❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 5 ชั่วโมงที่ผ่านมา

    സൂപ്പർ 👍

  • @Sreelalk365
    @Sreelalk365 ชั่วโมงที่ผ่านมา

    വാച്ചിങ് ❤️❤️❤️

  • @JinsJohn
    @JinsJohn 11 ชั่วโมงที่ผ่านมา

    ആദിത്യ ബോട്ട് കൊള്ളാം ❤️

  • @sijojoseph4347
    @sijojoseph4347 8 ชั่วโมงที่ผ่านมา

    Very nice!!!❤❤❤❤

  • @hariks007
    @hariks007 8 ชั่วโมงที่ผ่านมา

    Great work. Would have been even nicer if the upper deck is more aesthetically pleasing

  • @Apztalks.
    @Apztalks. 9 ชั่วโมงที่ผ่านมา

    1:11 vaikom ❤

  • @baijutvm7776
    @baijutvm7776 10 ชั่วโมงที่ผ่านมา

    ആശംസകൾ ❤

  • @abuziyad6332
    @abuziyad6332 11 ชั่วโมงที่ผ่านมา +1

    Hai 🎉

  • @alfredsunny800
    @alfredsunny800 11 ชั่วโมงที่ผ่านมา +7

    Ldf government❤❤❤ease of doing bussiness keralam first❤

    • @arjun-fk4uk
      @arjun-fk4uk 6 ชั่วโมงที่ผ่านมา +1

      Poli❤❤

  • @maneeshkumar4207
    @maneeshkumar4207 12 ชั่วโมงที่ผ่านมา

    Present ❤❤

  • @HashimAbub
    @HashimAbub 11 ชั่วโมงที่ผ่านมา

    Namaskaram ❤

  • @fazalulmm
    @fazalulmm 9 ชั่วโมงที่ผ่านมา

    ബോട്ടുകൾ ഇലക്ട്രിക്ക് /സോളാർ ആയാൽ ജലമലിനീകരണം ഒരു പാട് കുറക്കാൻ പറ്റും ❤❤❤

  • @dilipp4411
    @dilipp4411 36 นาทีที่ผ่านมา

    nice

  • @najafkm406
    @najafkm406 4 ชั่วโมงที่ผ่านมา

    Electric ,solar boats made in Kerala...aaahaaa andass❤❤

  • @oldtar20
    @oldtar20 2 ชั่วโมงที่ผ่านมา

    വൈക്കം - തവണക്കടവ് പോകുന്ന ആദിത്യ ബോട്ടില്‍ പല തവണ യാത്ര ചെയ്തിട്ടുണ്ട്.

  • @vinodkumark6121
    @vinodkumark6121 4 ชั่วโมงที่ผ่านมา

    വെള്ളത്തിൽ കൊടി കുത്താൻ പറ്റാത്തത് കൊണ്ട് സഖാക്കൾ വിഷമത്തിൽ ആയിരിക്കും... എന്തായാലും ഒരു സംരംഭം എങ്കിലും നന്നായി പോകുന്നുണ്ട് എന്നതിൽ സന്തോഷം..

  • @lalukolat8416
    @lalukolat8416 3 ชั่วโมงที่ผ่านมา

    Bharanam pinarayi aanu baiju sir

  • @sarathps7556
    @sarathps7556 6 ชั่วโมงที่ผ่านมา

    Electric boat❤❤❤

  • @shahirjalal814
    @shahirjalal814 13 ชั่วโมงที่ผ่านมา

    Namaskaram

  • @riyaskt8003
    @riyaskt8003 13 ชั่วโมงที่ผ่านมา +3

    ഇത്രേം വലിയ size അയതൊണ്ട് പോസ്സിബിൾ ആണ്, car il സോളാർ കൊണ്ട് വരുന്നതിൻ്റെ പരിമിധിയും ഇത് തന്നെ.

    • @anoopjoseph9848
      @anoopjoseph9848 12 ชั่วโมงที่ผ่านมา +1

      വെള്ളം ആയോണ്ട് Resistance കുറവ് ആണ്. പക്ഷെ കടലിൽ തിരക്ക് ഇത് ബറ്റാരിയെ ബാധിക്കും. കായലിൽ ആയോണ്ട് കുഴപ്പം ഇല്ല

  • @sunilkumartharakkal7749
    @sunilkumartharakkal7749 7 ชั่วโมงที่ผ่านมา

    Is it a Catamaran?

  • @jayaprakashdb3173
    @jayaprakashdb3173 3 ชั่วโมงที่ผ่านมา

    7:20 ഒത്തില്ല

  • @alfredsunny800
    @alfredsunny800 11 ชั่วโมงที่ผ่านมา +4

    Ldf government❤❤❤

  • @Ajlan-vb1bm
    @Ajlan-vb1bm 49 นาทีที่ผ่านมา

    XVU 700 AX7L video Cheyo 2025 model car

  • @VinayanVinu-fv1fy
    @VinayanVinu-fv1fy 4 ชั่วโมงที่ผ่านมา

    Hai

  • @atnvlogs333
    @atnvlogs333 9 ชั่วโมงที่ผ่านมา

    🔥🔥🔥👏👏👏👏👏👍🏻

  • @riyaskt8003
    @riyaskt8003 13 ชั่วโมงที่ผ่านมา +2

    Creta EV ഓടിച്ചിട്ട് കുറേ നാളായല്ലോ

  • @abdulazeezazeez3954
    @abdulazeezazeez3954 9 ชั่วโมงที่ผ่านมา

    👍

  • @anoopanoop7915
    @anoopanoop7915 13 ชั่วโมงที่ผ่านมา

    ❤❤❤

  • @rathinkandakkai4112
    @rathinkandakkai4112 10 ชั่วโมงที่ผ่านมา +1

    LDF ❤

  • @jerrymathew912
    @jerrymathew912 5 ชั่วโมงที่ผ่านมา

    വെള്ളത്തിൽ ഇറക്കുന്ന സാധനം ആയതു കൊണ്ടു രക്ഷപെട്ടു, ഇല്ലെങ്കിൽ നോക്കുകൂലി കൊടുത്തു കമ്പനി പൂട്ടിയേനെ, ബോട്ട് ആകുമ്പോൾ ചുമന്നു വെള്ളത്തിൽ ഇറക്കാൻ ആകില്ലല്ലോ

  • @ameer5800ponnu
    @ameer5800ponnu 13 ชั่วโมงที่ผ่านมา

    👍👍👍👍

  • @muhammedhashim850
    @muhammedhashim850 4 ชั่วโมงที่ผ่านมา

    🖤🖤

  • @vyasasmedia5520
    @vyasasmedia5520 4 ชั่วโมงที่ผ่านมา

    hai

  • @sajunk9810
    @sajunk9810 3 ชั่วโมงที่ผ่านมา

    ഇവിടെ വെവസായം രക്ഷപ്പെട്ടണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാമൂൽ കൊടുക്കണം. കൊടുത്തില്ലെങ്കിൽ സ്വഹ!

  • @keyaar3393
    @keyaar3393 9 ชั่วโมงที่ผ่านมา

    കുമരകം ബോട്ടിങ് 4 മണിക്കൂറോളം ഇംടുക്കും. അതുകൊണ്ടു ഞങ്ങൾ വൈക്കത്തു ചെന്നിട്ടു, ഇതില് കേറി, തവണക്കടവ് വരെ ഒരു അര-മുക്കാൽ മണിക്കൂർ ബോട്ടിങ്ങിനു പോകും... ആകെ ചിലവ് 6 ക./ തല
    #ആദിത്യ_പാറകൾ(rockzz)

  • @justwhatisgoingon
    @justwhatisgoingon 12 ชั่วโมงที่ผ่านมา

    Creta🎉

  • @hometv617
    @hometv617 9 ชั่วโมงที่ผ่านมา

    ഇത്രയും ഉയരമുള്ള വോട്ടിനു നല്ല വീതി വേണം അല്ലെങ്കിൽ മറയാൻ സാധ്യത കൂടുതൽ അല്ലേ...

    • @anchalothomson7912
      @anchalothomson7912 7 ชั่วโมงที่ผ่านมา

      width ok und , catamaran aan. angane onnum mariyila

    • @hometv617
      @hometv617 7 ชั่วโมงที่ผ่านมา

      @anchalothomson7912 കട്ട മറൈൻ എങ്കിൽ ഓക്കേ അല്ലെങ്കിൽ ഓക്കേ അല്ല...

  • @cheekuzee
    @cheekuzee 11 ชั่วโมงที่ผ่านมา

    Chakkaveenu muyal chathu ennu parayunapole ayirikum... epalum muyal chakanam enilla...n

  • @remjoyce1
    @remjoyce1 12 ชั่วโมงที่ผ่านมา

    🎉🙏

  • @Seven.EV_
    @Seven.EV_ 12 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @anishpanayamcheril4660
    @anishpanayamcheril4660 13 ชั่วโมงที่ผ่านมา

    🎉

  • @ManeeshNarayanan-ks9jk
    @ManeeshNarayanan-ks9jk 12 ชั่วโมงที่ผ่านมา +3

    Good try Mr. Baiju N Nair to talk against Kerala and the Government. Unfortunate for you, the reality is not what you want.

  • @sujithstanly6798
    @sujithstanly6798 10 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @nikmat
    @nikmat 12 ชั่วโมงที่ผ่านมา

    Look wise, pala theme inte yum mix pole thonunu, kurachude appeal ulla design venam. Pinne aa kayarum thottiyum okke idan oru proper place koduthu veuthiyakkanam. All the best.

  • @emperor..837
    @emperor..837 4 ชั่วโมงที่ผ่านมา

    CITU കാർ കാണാതെ ഇരിക്കട്ടെ..

  • @fazilfaizal8844
    @fazilfaizal8844 16 นาทีที่ผ่านมา

    കേരളത്തിലെ നേട്ടങ്ങളും ,പുരോഗതികളും അറിയണമെങ്കിൾ ഒന്നുകിൽ അന്യ സംസ്ഥാന വാർത്താമാധ്യമങ്ങളെ ആശ്രയിയ്ക്കണം ,ഇല്ലെങ്കിൾ ഇവരെ പോലുള്ളവരുടെ ചാനലുകൾ കാണണം. സ്വന്തം മാ പ്രകൾക്ക് വിവാദ കച്ചവടത്തിലാണ് താല്പര്യം.😅

  • @Akshay_Pudusseri
    @Akshay_Pudusseri 13 ชั่วโมงที่ผ่านมา +4

    Maanyam aayittula vethanam nalkiyaal mathi, oru thozhilaali samaravum nadakkillla, avade pishukki over time pani eduppich athi laabham nediyaal samaram nadakkum, aarum aarkkum vendi free service kodukkanda, adhwanathin kooli

    • @hakshayak2044
      @hakshayak2044 12 ชั่วโมงที่ผ่านมา

      Mm nokku kooli vangunna aalukal alle ippol varum company 😂

    • @rajanpi9401
      @rajanpi9401 12 ชั่วโมงที่ผ่านมา

      മാന്യമായ നോക്കു കൂലി അല്ലേ സഖാക്കൾ ചോദിക്കുന്നുള്ളൂ, എന്താ കൊടുത്തൂടെ ?​@@hakshayak2044

    • @alfredsunny800
      @alfredsunny800 11 ชั่วโมงที่ผ่านมา

      ​@@hakshayak20442017 act vechu noku kooli ban cheythu ldf government

  • @joelthomas9319
    @joelthomas9319 4 ชั่วโมงที่ผ่านมา

    Is there any road tax in boat ⛵⛵😂😂😂😂

  • @Kalaidoscope666
    @Kalaidoscope666 10 ชั่วโมงที่ผ่านมา

    Athil comedy etha ennu vacha govt 8 year's aayittu ethu vara ethrayum labham ulla boat vera sthalagalil replace chathitilla

  • @SoorPS
    @SoorPS 12 ชั่วโมงที่ผ่านมา +4

    പിണുവിനെ പേടിച്ചിട്ടാണ് ഒന്നും പറയാത്തത്, കമ്പനി വെള്ളത്തിലായി പോവും

    • @pradeepKL13
      @pradeepKL13 12 ชั่วโมงที่ผ่านมา +6

      പപ്പായ നല്ലതാണ്

  • @hometv617
    @hometv617 9 ชั่วโมงที่ผ่านมา

    CITU വിന്റെ ശ്രദ്ധയിൽ പെട്ടുകാണില്ല, കാത്തിരിക്കൂ...

  • @athiraks7528
    @athiraks7528 8 ชั่วโมงที่ผ่านมา

    How can i contact you sir.

  • @xndbxnda8817
    @xndbxnda8817 13 ชั่วโมงที่ผ่านมา

    🎉🎉🎉

  • @sirajpy2991
    @sirajpy2991 7 ชั่วโมงที่ผ่านมา

    👍

  • @selestianphilip9929
    @selestianphilip9929 7 ชั่วโมงที่ผ่านมา

    👍🏻

  • @farhanvlogs9508
    @farhanvlogs9508 12 ชั่วโมงที่ผ่านมา

    ❤❤❤❤

  • @UMAIRAVELATH
    @UMAIRAVELATH 13 ชั่วโมงที่ผ่านมา

    🎉

  • @mjjerishjeri2354
    @mjjerishjeri2354 4 ชั่วโมงที่ผ่านมา

    👍

  • @rajeeshvt
    @rajeeshvt 2 ชั่วโมงที่ผ่านมา

    👍🏻

  • @shanuambari8945
    @shanuambari8945 10 ชั่วโมงที่ผ่านมา

    🎉

  • @abdulraheem-cm9tq
    @abdulraheem-cm9tq 58 นาทีที่ผ่านมา

    👍

  • @sudheeryemmakara1425
    @sudheeryemmakara1425 11 ชั่วโมงที่ผ่านมา