പ്രാർത്ഥിക്കാനും,ആരാധിക്കാനും തുടങ്ങൂ!ബന്ധനങ്ങൾ അഴിക്കാൻ ദൈവം തുടങ്ങും!Fr. Mathew Vayalanannil CST

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala
    673581
    @frmathewvayalamannilcst
    ©sanoopkanjamala

ความคิดเห็น • 586

  • @sreekalav7603
    @sreekalav7603 ปีที่แล้ว +11

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ഞാൻ അങ്ങേ സ്നേഹിക്കുന്നു വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @maggivalayil9438
    @maggivalayil9438 ปีที่แล้ว +9

    ഞങളുടെ കുടുമ്പത്താരീഷത്തെ വിശുദ്തികരിക്കണേ, ഞങളുടെ ഹൃദയങ്ങളെ ദൈവം സ്നേഹത്താൽ നിറയ്ക്കണേ

  • @mathewsmikha8324
    @mathewsmikha8324 ปีที่แล้ว +6

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @reshmashaji4842
    @reshmashaji4842 ปีที่แล้ว +14

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

  • @lijasabu8919
    @lijasabu8919 ปีที่แล้ว +8

    അച്ഛാ എൻ്റെ മകനു വേണ്ടി പരാർത്തികേണമെ

  • @ABELJOSEPH22
    @ABELJOSEPH22 ปีที่แล้ว +5

    ഈശോയെ ഈ ലോകത്തിൽ ആരെന്നെ മറന്നാലും എന്നെ മറക്കാത്ത നിൻ സ്നേഹമേ...

  • @vanajavijay3235
    @vanajavijay3235 9 หลายเดือนก่อน +5

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ഹല്ലേലുയ ❤❤❤

  • @aniemohan2524
    @aniemohan2524 9 หลายเดือนก่อน +5

    വിശ്വസിക്കുന്നു കർത്താവേ.....
    അവിടുന്നു ഞങ്ങളെ പുതിയ സൃസ്ടികളാക്കുമെന്നും പഴയതു കടന്നുപോകുമെന്നും വിശ്വസിക്കുന്നു. ആമ്മേൻ 🙏🙏🙏

  • @anithamathew5361
    @anithamathew5361 11 หลายเดือนก่อน +8

    എന്റെ ദൈവമേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ കുടുമ്പജിവിതം സന്തോഷം തരണമേ 🙏🙏🙏

  • @tevinterence651
    @tevinterence651 ปีที่แล้ว +10

    എന്റെ ഈശോപ്പേ എന്റെ കുടുംബത്തിൽ ദൈവ കൃപ ഒഴുക്കേണമേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ ഞങ്ങളെ നിറക്കേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @shereelapaul5798
    @shereelapaul5798 ปีที่แล้ว +3

    വലുതും ചെറുതുമായ പ്രതിസന്ധി നേരിടുമ്പോൾ വചനം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുവാൻ കൃപതരണേ....ദൈവമേ...

  • @alanthankachan976
    @alanthankachan976 ปีที่แล้ว +7

    തകർന്ന മനസുള്ള മക്കളെ അനുഗ്രഹിക്കണമേ

  • @ivyantony87
    @ivyantony87 ปีที่แล้ว +15

    എന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിച്ചു നിലനിൽപ്പിന്റെ വരം തരണേ

  • @sheebapunnuoose
    @sheebapunnuoose ปีที่แล้ว +23

    കർത്താവായ യേശുവെ എന്നെ അലട്ടികൊന്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിത്തരണ ആമേൻ🙏🙏🙏

    • @leelaedwin8905
      @leelaedwin8905 10 หลายเดือนก่อน

      ഞങ്ങളുടെ തല മു റ യെ അനുഗ്രഹി ക്കണ മേ യേശുവേ

    • @titusmathew7037
      @titusmathew7037 9 หลายเดือนก่อน

      ​@@leelaedwin8905😢🎉❤TV

  • @titusyjose3378
    @titusyjose3378 ปีที่แล้ว +3

    ഈശോയെ ഞങ്ങളെ കാത്ത് കൊള്ളണമെ .

  • @bijuthomes9819
    @bijuthomes9819 ปีที่แล้ว +1

    എന്റെ കുടുംബത്തിലുള്ള പൈശാചിക ബന്ധനങ്ങൾ നീക്കി തരേണമെന്ന് ഈശോയോട് പ്രാർത്ഥിക്കേണമെന്ന് അപേഷിക്കുന്നു

  • @appaappa4877
    @appaappa4877 ปีที่แล้ว +1

    കർത്താവേ. ഞങ്ങൾക്ക് ഠ. ദൈവത്തിന്റെ. മഹത്വം ദർശിക്കാൻ. കൃപ. ചൊരിയണമെ . marydas

  • @joicyjose7263
    @joicyjose7263 ปีที่แล้ว +7

    യേശുവേ എന്റെ കടം 5ലേഷം രൂപ യേശുവിന്റെ കെയിൽ തരുന്നു

  • @valsammasebastian558
    @valsammasebastian558 ปีที่แล้ว +1

    ഈശോയെ മക്കളുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ

  • @rajanantony9333
    @rajanantony9333 ปีที่แล้ว +1

    ഇശോയെ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ ക്ഷമികണമേ
    ഈശോയെ എല്ലാ പാപങ്ങളും അപരാധങ്ങളും ഷെമിക്കണമേ

  • @user-to4vw9yb7y
    @user-to4vw9yb7y 9 หลายเดือนก่อน +1

    ഈശോയെ അച്ഛന്റെ വാക്കുകൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏🙏🙏🙏

  • @jessymathews3144
    @jessymathews3144 ปีที่แล้ว +8

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. അത്രമാത്രം തകർന്ന അവസ്‌ഥയിൽ ആയിരിക്കുന്നു..

    • @jayapaul3922
      @jayapaul3922 ปีที่แล้ว +1

      🙏🙏🙏 ഈശോ സഹായിക്കും വിഷമിക്കണ്ട

  • @rishabhratheesh3546
    @rishabhratheesh3546 ปีที่แล้ว +31

    ഈശോയെ തളർന്നിരിക്കുന്ന മനസ്സിനെ ഉയർത്തേണമേ 🙏

  • @bindhug-tv4ci
    @bindhug-tv4ci ปีที่แล้ว +1

    എന്റെ പിതാവേ എന്റെ മകൻ മനു വിന് അപ്രന്റീസ് ന്റെ ടെസ്റ്റ് ഡൽഹിയിൽ വച്ച് 6ാം തീയതി ഉച്ചക്ക് 2.30 നാണ് ജയിക്കുന്നതിനും തുടർന്ന് അത് കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെ C ഇൻഡ്യൻ ഓയിൽ കോർപ്പറേഷനിലാണ് ആമേൻ🙏🙏🙏🙏🙏

  • @manubabu9573
    @manubabu9573 ปีที่แล้ว +5

    അച്ചൻ പറഞ്ഞ സാക്ഷ്യം എന്റെ കുടുംബത്തിലും സംഭവിച്ചതാണ് ഞാൻ ഉറക്കെ വചനം കേൾക്കുമ്പോൾ എന്റെ ഭർത്താവ് എന്നെ പരിഹസിക്കുമായിരുന്നു പക്ഷേ ഞാൻ നിർത്തിയില്ല ഈശോ അത്ഭുതം പ്രവർത്തിച്ചു ആമേൻ 🙏🙏🙏🙏

  • @mariammageorge3339
    @mariammageorge3339 9 หลายเดือนก่อน +1

    Ente ദൈവമേ ഈ വചനം ഞങ്ങൾഗ്രഹിച്ചു അത് പോലെ ജീവിക്കുവാൻ ഞങ്ങളെ പ്രാപ്തരാകാനെ.. ഞങ്ങളുടെ കുടുംബത്തെ കരുണ തോന്നി അനുഗ്രഹിക്കണേ. ആമേൻ സ്തോത്രം.

  • @salijohn3375
    @salijohn3375 ปีที่แล้ว +18

    എന്റെ മക്കൾ വിശ്വാസത്തിൽ ആഴപ്പെടാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏

    • @ranicharles5595
      @ranicharles5595 8 หลายเดือนก่อน

      Ent makkl vesuvasathil jeevekuvan edakkam prathekkane Achaa

  • @anupamvarghese4914
    @anupamvarghese4914 ปีที่แล้ว +1

    ഈശോയേ എൻ്റെ കടം ബാധ്യത മാറാൻ സഹായിക്കണേ ഈശേയെ

  • @mollysivaraj2750
    @mollysivaraj2750 ปีที่แล้ว +13

    എന്റെ യേശുവേ, കടഭാരം മാറ്റി, മക്കൾക്കു നല്ല മരുമക്കളെ കിട്ടാനും, കടമില്ലാതെ വിവാഹം നടത്താൻ സഹായിക്കണമേ.
    എല്ലാ ദൈവ മക്കളും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sallyjacob2153
    @sallyjacob2153 ปีที่แล้ว +14

    ദൈവമേ കരുണ തോന്നണമേ 🙏🙏ദൈവമേ നീ ഇടപെടണമെ 🙏🙏🙏❤️

  • @jijiissac2438
    @jijiissac2438 ปีที่แล้ว +4

    ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണിച്ചു തരേണമേ. ഞങ്ങളെ കൈവിടരുത് അപ്പാ ആമേൻ ഹാലേലൂയ 🙏🙏

  • @leelaedwin8905
    @leelaedwin8905 10 หลายเดือนก่อน

    ക ർ ത്താ വാ യയേശുവേ കുടുംബം പ്രാർത്ഥന ചൊ ല്ലി ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിച്ച ഞങ്ങളുടെ പുർവ്വി ക രെ അനുഗ്രഹിക്കണ മേ ഞങ്ങൾ ക്ക്‌ വേണ്ടി ഈശോ യോ ടു പ്രാർത്ഥിക്കണ മേ

  • @renjinik81
    @renjinik81 9 หลายเดือนก่อน

    ഈ അനുഗ്രഹ പ്രാർത്ഥന കേട്ട എനിക്കു കർത്താവിന്റെ എല്ലാ നന്മകളും അനുഗ്രവഹാങ്ങളും തരണേ കർത്താവെ 🙏🙏🙏അങ്ങയുടെ മഹത്വം വാഴ്ത്തിപാടാൻ ഇടയ്ക്കണേ എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏

  • @molythomasmerlintouch7426
    @molythomasmerlintouch7426 ปีที่แล้ว +9

    എൻ്റെ ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമെയയേശുവേ സ്തുതി നന്ദി സ്തോത്രം ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ

  • @jessyjames4912
    @jessyjames4912 ปีที่แล้ว +14

    ഈശോയെ എന്റെ കുഞ്ഞിന് മനസിന്‌ സന്തോഷവും സമാധാനവും നൽകേണമേ

  • @bindhug-tv4ci
    @bindhug-tv4ci ปีที่แล้ว +5

    എന്റെ ദൈവമേ എനിക്ക് എന്നും കടഭാരമാണ് ആരുടെ മുമ്പിൽ ഞാൻ കൈനീട്ടും നാളെ . ക്രിസ്ത്യാനിയായ ഞാൻ നാണം കെടാതെ കാത്തു കൊള്ളേണമെ 15,000/- രൂപനാളെ വേണം. ആമേൻ🙏🙏🙏🙏🙏

  • @samuelk6555
    @samuelk6555 ปีที่แล้ว

    എൻറെ പിതാവേ ഞങ്ങൾക്ക് ഈ വചനങ്ങളുടെ ശക്തമായ ഇടപെടൽ മൂലം ഞങ്ങളുടെ എല്ലാ നന്മകൾക്കും ദാനംങൾക്കും ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന സഹായം തേടുന്ന എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്നു ഞാൻ ഈശോയുടെ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Yesuvinte namathil molde head injury vegam sugavaney eesoye murivunangiyittundaavaney eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil🙏 samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkaname🙏 Visudharaakkanamey eesoye makkalkku ormayum sradhayum padikkanulla aagrahavum tharaney🙏 eesoye🙏🙏🙏🙏

  • @lindasatheesh2887
    @lindasatheesh2887 ปีที่แล้ว +2

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @unni885
    @unni885 ปีที่แล้ว +4

    ഹല്ലേലുയ ♥️ Praise the Loard ♥️ ആമേൻ.. ഫിലിപ്പിയർ 4/19: എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി ഞങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം നൽകും♥️ ആമേൻ... ആമേൻ... ആമേൻ...

  • @shijianu3942
    @shijianu3942 ปีที่แล้ว +12

    എന്റെ അവസ്ഥ ഇതുപോലെ... ദൈവ വചനം ബലപെടുത്തുന്നു... 🙏🙏🙏.

  • @mlatha389
    @mlatha389 5 หลายเดือนก่อน

    എന്റെ ഈശോയെ ഭർത്താവിന്റെ ജോലി സ്റ്റിരപ്പെടുത്തേണമേ, ജോലി ഉപേക്ഷിച്ചു പോരാൻ തോന്നിക്കല്ലേ ഉറച്ചു നിർത്തി തരേണമേ 🙏🏼

  • @lijasabu8919
    @lijasabu8919 ปีที่แล้ว +2

    എൻ്റെ ഈശോയേ സച്ചൂ മോൻ്റെ മദ്യപാനവും പുകവലിയും പൂർണമായി മറ്റേണമെ

  • @lissylancy1814
    @lissylancy1814 ปีที่แล้ว +4

    എല്ലാ വരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ ൈദവം എന്റെ കൂടെയുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.🙏 ഇനിയുളള ക്കാലം എനിക്ക് ഇന്നും വേണ്ട🙏 വിശുദ്ധി യിൽ ജി വിക്കുനുള്ള അനുഗ്രഹമമതി🙏

  • @ambilisajith1040
    @ambilisajith1040 ปีที่แล้ว +48

    മനസിനെ അലട്ടുന്നു പ്രശ്നങ്ങൾ യേശുവേ അങ്ങ് ഏറ്റെടുക്കേണമേ 🙏🙏🙏വിടുതൽ നല്കണമേ 🙏🙏🙏

  • @thankammasoman6631
    @thankammasoman6631 24 วันที่ผ่านมา

    കർത്താവേ എൻ്റെ രേഷ്മയുടെ കുടുംബത്തെ തൊട്ടനുഗ്രഹിക്കേണമെ

  • @rajantr3856
    @rajantr3856 ปีที่แล้ว +3

    Love you jesus thank u ❤🙏🙏🙏❤

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +5

    തേൻ തുള്ളിപോലെ വചനം പെയ്തിറങ്ങാൻ,, ആഗ്രഹിക്കുന്നു.... 🙏🏼🙏🏼🙏🏼👍👍💕

  • @mercydavid8159
    @mercydavid8159 9 หลายเดือนก่อน +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏

  • @josephpc6190
    @josephpc6190 9 หลายเดือนก่อน

    എന്റെ ദൈവമേ അങ്ങേ വചനങ്ങൾ എന്റെ ഹൃദയത്തിൽ മാറ്റങ്ങൾ വരുത്തി ശുദ്ധികരിക്കണമേ

  • @sindhujayakumar4062
    @sindhujayakumar4062 ปีที่แล้ว +10

    യേശുവേ.... സ്തോത്രം 🙏
    യേശുവേ..... ആരാധന 🙏
    യേശുവേ..... മഹത്വം 🙏
    യേശുവേ..... നന്ദി 🙏

  • @thankammasoman6631
    @thankammasoman6631 24 วันที่ผ่านมา

    കർത്താവേ എന്നെ അനുഗ്രഹിക്കേണമെ കാക്കണമെനാഥാ

  • @baijutj8000
    @baijutj8000 ปีที่แล้ว +2

    ഫാദർ ' ഞാൻ അറിയുന്നു എനിക്കുവേണ്ടി പറഞ്ഞതനെന്ന്യൂം എന്നും വാതിൽ അടച്ചുകൊണ്ടണ് ഞാൻ വചനങ്ങൾ കേൾക്കആരുള്ളത്
    ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടായി സമാധാനപരമായ ജീവിതം ദർശിക്കാൻ തുടങ്ങുന്നു മദ്യപാനം
    സ്വഭാവം വിട്ടുമാരുന്ന് ആമേൻ ജീവിതത്തിൽ ഒന്നുമില്ലാതിരുന്ന വ്യക്തിയാണ് ഞാൻ ഇപ്പോഴും ഭവനം പോലും സ്വന്തമായി ഇല്ല എങ്കിലും ഞാൻ വിശ്വസിക്കുന്നു കർത്താവേ നിന്നിലൂടെ എനിക്കെല്ലാം സാധ്യമാകും എന്നു
    🙏 ആമേൻ

  • @user-en6cx3wq3j
    @user-en6cx3wq3j 9 หลายเดือนก่อน

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @rincysajeev5996
    @rincysajeev5996 ปีที่แล้ว +9

    എന്റെ യേശുവേ നന്ദി 🙏🙏

  • @lijimary1207
    @lijimary1207 ปีที่แล้ว +38

    ഈശോയെ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നന്മയായി മറ്റേണമേ. സന്തോഷവും സമാധാനവും നല്കണമേ. 🙏🙏🙏🙏

    • @jessysamuel5350
      @jessysamuel5350 ปีที่แล้ว

      Amen sosthram halaluyya halaluyya halaluyya 🙏

    • @mallikas1932
      @mallikas1932 ปีที่แล้ว +1

      Ente. Esoye. Asugam kooduthalayi hospitalil kidakunna ente ammaku poornasugam kodukane
      Apakadanila mattitharane kathukollane. Amen

    • @mallikas1932
      @mallikas1932 ปีที่แล้ว

      🙏🙏🙏🙏🙏

    • @leelajoseph4211
      @leelajoseph4211 ปีที่แล้ว

      Amen hallelujah 🙏🙏🙏

  • @peterka1232
    @peterka1232 11 หลายเดือนก่อน

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹി ക്കണമേ എന്റെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധി ച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @indudinesh2524
    @indudinesh2524 ปีที่แล้ว

    ഞങ്ങൾക്കും കടങ്ങൾ ഉള്ളവർക്കും സാധനങ്ങളും വസ്തുക്കളും വാഹനങ്ങളും വിൽക്കാനും വാങ്ങാനും നടക്കുന്നവർക്കും വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ടൂറിസ്റ്റ് ബസ് 10 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ കടങ്ങളെല്ലാം ഇപ്പോൾ തന്നെ തീരുന്നതിനായി ഞങ്ങളെ ഇപ്പോൾ തന്നെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ

  • @sanjeevankanchana2570
    @sanjeevankanchana2570 ปีที่แล้ว +5

    അച്ഛന്നെ തബുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണണമേ എന്റെ ജീവിത പങ്കാളിക്ക് എത്രയും പെട്ടെന്ന് വിദേശത്ത് ജോലി ശരിയാകണമേ തടസ്സങ്ങൾ മാറ്റിതരണമേ അച്ഛന്റെ പ്രർത്ഥന എന്റെ കുടുംബത്തിന് ഉണ്ടാകണമേ🙏🙏🙏😭😭😭

  • @merlinroy8712
    @merlinroy8712 ปีที่แล้ว +15

    കർത്താവെ മഹത്വം കർത്താവെ നന്ദി കർത്താവെ ഹല്ലേലുയ കർത്താവെ സ്തുതി കർത്താവെ ആമ്മേൻ കർത്താവെ അപ്പാ അവിടുത്തെ ദൂതനെ അഴച്ചു എന്നെയും എനിക്കുള്ളവയെല്ലാം അനുഗ്രഹിക്കുന്നതിനു നന്ദി അപ്പാനന്ദി നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻

  • @maryjoseph3846
    @maryjoseph3846 2 หลายเดือนก่อน

    യേശു അപ്പ എൻറെ കുടുംബത്തിൽ ഇന്ന് ഞാൻ കേട്ട വചന ത്തിൻറെ കൃപ ഒഴുക്കണം ദൈവീകമായ ഇടപെടൽ ഉണ്ടാകണമേ ജീവിതത്തെ ക്രമപ്പെടുത്തണം

  • @deepamintu9859
    @deepamintu9859 ปีที่แล้ว +1

    ഭവനത്തിൽ സമാധാനം ഇല്ല.. കടഭരത്താൽ വിഷമിക്കുന്നു.. ഇശോയെ അനുഗ്രഹിക്കണമേ

  • @_kdrama_yt_1
    @_kdrama_yt_1 ปีที่แล้ว

    എന്നെയും എന്റെ കുടുംബത്തെയും ബാധിച്ചിരിക്കുന്ന എല്ലാദോഷങ്ങളും മാറ്റി തരണമെന്ന് ഈശോ യോട് പ്രാർത്ഥിക്കുന്നു

  • @varghesekottekarotte4225
    @varghesekottekarotte4225 9 หลายเดือนก่อน

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന അങ്ങയുടെ കരുണയാൽ, ഒരു നിയോഗം ആയി സ്വീകരിച്ച്, അത് ഉടനെ സാധിച്ചു തരണമേ... എനിക്ക് വടുവൻചാലിൽ വന്ന് ഉടനെ ഒരു സാക്ഷ്യം പറയാൻ ഇടയാക്കണമേ... അമ്മേ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @lalyjigimon2862
    @lalyjigimon2862 5 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോളെ രക്ഷിക്കണമേ. പഠനമേഖലയെ ഉയർത്തണമേ

  • @selinselin2719
    @selinselin2719 ปีที่แล้ว +3

    യേശുവേ എല്ലാം അങ്ങ് അറിയുന്നല്ലോ.... അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @shobakwt2142
    @shobakwt2142 ปีที่แล้ว

    യേശുവേ കൊറോണ വാക്സിൻ എടുത്തതിനു ശേഷം ശരീരത്തിൽ ഉണ്ടായിരിക്കുന്ന രോഗങ്ങൾ നെച്ചു വേദന മറ്റു പല രോഗങ്ങൾ എല്ലാത്തിൽ നിന്നും വിടുതൽ തരണമേ 🙏🏻യേശുവേ അങ്ങാണ് അഭയം 🙏🏻🙏🏻

  • @lakshmi34535
    @lakshmi34535 9 หลายเดือนก่อน

    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @rajanantony9333
    @rajanantony9333 ปีที่แล้ว

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @philominajose3488
    @philominajose3488 10 หลายเดือนก่อน

    എന്റെ ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ അനുഗ്രഹങ്ങൾ വർഷിക്കണമേ...
    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...
    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ...
    ..

    • @rachelpjose3730
      @rachelpjose3730 7 หลายเดือนก่อน

      എല്ലാ മാതാപിതാക്കൾക്കും ഉള്ള പ്രാർഥന.🙏🙏

  • @babykuttymathew2314
    @babykuttymathew2314 5 หลายเดือนก่อน

    യേശുവേ മകന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ. താമസത്തിനും തടസത്തിനും ഇടയാക്കരുതേ

  • @jayapaul3922
    @jayapaul3922 ปีที่แล้ว +2

    ഈശോയെ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അതിൽ വളരെ അത്യാവശ്യമായി 15/11/22 ൽ കുറച്ചു പൈസ കൊടുക്കുവാനുണ്ട് പലിശക്കാർ ഒച്ചപ്പാടുണ്ടാക്കും അതിനു മുൻപ് എനിക്ക് അത് കൊടുത്തു വീട്ടുവാൻ എനിക്ക് ഒരു മാർഗം കാണിച്ചു തരണമേ

  • @anithachristopher7732
    @anithachristopher7732 ปีที่แล้ว +4

    ഈശോ നാഥാ കേട്ട വചനത്തിനായി നന്ദി 🙏❤️. അവുടുന്നാണ് എന്റെ ബലം 🙏❤️

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude🙏 thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @BabyG-vj4ln
    @BabyG-vj4ln 9 หลายเดือนก่อน +1

    അച്ഛാ ഞാൻ പറയുന്നത് സത്യമാണ്. ഞാൻ എന്നും രാത്രി ഉറങ്ങുന്നതിന് മുൻപാണ് വചനം കേൾ ക്കുന്നത്. ഞാൻ ഒരു ദിവസം ഇങ്ങനെ പതിവായി കിടക്കയിൽ കിടന്ന് വചനം കേൾക്കുകയായിരുന്നു. ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി.അപ്പോൾ കുറച്ചു നിമിശങ്ങൾ കഴിഞ്ഞ് ഒരാൾ വന്ന് എന്നെ തട്ടിയുണർത്തി. എന്നിട്ട് ചോദിച്ചു: നീ എന്താ ഉറങ്ങപ്പോയോ?ഞാൻ ഞെട്ടി ഉണർന്നു. അപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാരാണെന്നോ?
    പരിശുദ്ധാത്മാവ് .❤

  • @sajigeorge2317
    @sajigeorge2317 ปีที่แล้ว

    എന്നെ മെയ് മാസo മുതൽ രോഗ പ്രയാസങ്ങളാൽ ഞാൻ ഭാരപ്പേടുന്നു അച്ഛാ ബ്രസ്റ്റ് Lamp ന്റെ കഴിഞ്ഞിട്ട് ഒരു മാസത്തിൽ കുടുതൽ ആയി ആ മുറിവ് പൂർണ്ണമായി ഉണക്കി തരുവാൻ ഈശോയോടു പ്രാർത്ഥിക്കണമേ എന്നെ യും എന്റെ കുടുബത്തെയും അനുഗ്രഹിക്കുവാൻ കട ന്നു വരണമേ ഈശോയെ Linta

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏 yesuvinte namathil molde aswasthatha fever mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil eesoye eesoykkishttamundenkil enikku government job thannu anugrahikkanamey yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏🙏🙏 yesuvinte namathil molde pallu injection edukkathe paranju povan eesoye sahayikkaney eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @mollythomas6215
    @mollythomas6215 ปีที่แล้ว +21

    ഈ അനുഗ്രഹ വചസുകൾ എനിക്കുവേണ്ടിയുള്ളതാണ് സ്തോത്രത്തോടെ സ്വീകരിക്കുന്നു കർത്താവെ.. കേൾക്കുന്ന എല്ലാവരെയും വചനം പങ്കുവച്ച Rev : Father നെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼♥️✨️

  • @kumaripk3242
    @kumaripk3242 ปีที่แล้ว +1

    Karthave eante manasene alattikonderikkunna ella prasanangalkkum pareharam undakki tharumarakki tharane appacha nanne nanne nanne

  • @sulekasaji9951
    @sulekasaji9951 ปีที่แล้ว +8

    അപ്പാ ഞാൻ എന്നെ എന്റെ ആഗ്രഹങ്ങളെ ആരോഗ്യത്തെ പൂർണ്ണമായും താഴ്ത്തി സമർപ്പിക്കുന്നു അവിടുത്തെ ഹിതം അപ്പാ പ്രവർത്തിക്കേണമേ ആമേൻ 🙏🙏🙏🔥🔥🔥🔥👏👏👏👏

  • @sojip.thomas7624
    @sojip.thomas7624 ปีที่แล้ว

    യേശുവേ ഇന്ന് മകളുടെ നിർണായക വിഷയത്തിൽ അങ്ങ് ഇടപെടണേ.സ്നേഹത്തോടെ അത് ഏറ്റെടുക്കാൻ എൻെറ കുഞ്ഞിനെ സഹായിക്കണേ. അങ്ങല്ലാതെ മറ്റാരും ആശ്രയമില്ല. അച്ചൻ പ്രാർത്ഥിക്കണം 🙏🙏

  • @rishabhratheesh3546
    @rishabhratheesh3546 ปีที่แล้ว

    ഈശോയെ ദാമ്പത്യ ജീവിതത്തിൽ പ്രയാസപ്പെടുന്ന ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏

    • @rachelpjose3730
      @rachelpjose3730 7 หลายเดือนก่อน

      ഞങ്ങളുടെ ജീവിതത്തിലും ഇടപെടെനെ.

  • @nikilaprasanth3591
    @nikilaprasanth3591 ปีที่แล้ว

    യേശുവിന്റെ നാമത്തിൽ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ഏട്ടന് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ഈ മോശസമയത്ത് ദൈവം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ. ഞങ്ങളുടെ തെറ്റുകൾ അവിടുന്ന് പൊറുത്തുതരേണമേ. ഞങ്ങളിലേക്ക് ഇറങ്ങി വരേണമേ. എന്റെ പ്രാർത്ഥനയ്ക്ക് ഒരു മറുപടിക്കായി ഞാൻ 🙏കാത്തിരിക്കുന്നു നാഥാ,ആമേൻ.

  • @thankammasoman6631
    @thankammasoman6631 24 วันที่ผ่านมา

    യേശുവേ എൻ്റെ വാവയുടെ കുടുംബത്തെ അനുഗ്രഹിക്കേണമെനാഥാ

  • @reshmavijayan7317
    @reshmavijayan7317 ปีที่แล้ว +2

    Eshoye Enik veeduvekkanayitt stalam vangan anugarahikkename amen 🙏🌺🌹❤️

  • @rajanantony9333
    @rajanantony9333 ปีที่แล้ว +2

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ

  • @bijimanalel
    @bijimanalel ปีที่แล้ว +3

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണ് 🌹❤ആമേൻ 🙏

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏🙏 yesuvinte namathil molde aswasthatha fever mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension aswasthatha kal mattitharumo eesoye. Eesoye kakkaney🙏🙏 Eesoye sahayikkaney🙏🙏🙏 eesoye upekshikkalle🙏🙏🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney onnum panna matta

  • @manojct7071
    @manojct7071 ปีที่แล้ว

    ദൈവമേ എന്നോട് ചേർന്ന് നില്ക്കാൻ തക്കവണ്ണം വിശുദ്ധികൊണ്ട് നിറക്കണേ

  • @jainjain1992
    @jainjain1992 ปีที่แล้ว +1

    Ente bharthavinte mathyapaname Maran vendie prathicaname

  • @kreupasanam_marian_grace
    @kreupasanam_marian_grace ปีที่แล้ว

    Eeshoyeaaaaa 😭😭😭njan innu ariyathe poya thettu ennodu shemikane eeshoyea 😭😭😭 Jesussss🤲🤲😓😓Njan cheythathu thettu ahnenu poorna bhodyathodu koodi ninnoduu njan maappu chodikunu eeshoyea 😭 shemikane Appaa😭😭🤲🤲🤲🙏🙏🙏🙏🙏✝️✝️✝️✝️✝️✝️ennodu karuna thonane😭nee ennodu shemichenu vishwasikuva nnan eeshoyea 😭😭🙏😭😭😭 shemikane ee makalodu nee😭😭🙏🙏😭😭🤲🤲😓😓😓

  • @estherephrem2784
    @estherephrem2784 ปีที่แล้ว +1

    കടങ്ങൾ മാറ്റിതരണമേ .മനസ്സിന്റെ പ്രയാസം മറ്റേണമേ

  • @Ethan6373..
    @Ethan6373.. ปีที่แล้ว

    പപ്പ അലസമായി നടന്നതിനാൽ ന്റെ അമ്മ ഞങ്ങളെ 3 മക്കളെയും പഠിപ്പിച്ചു ഈ ഇടക്ക് കുറച്ചു കടഭര്ത്താൽ കുടുംബം കടന്നുപോവുമ്പോൾ ന്റെ സഹോദരങ്ങളുടെ കുറ്റപ്പെടുത്തലിനിടയാൽ നെഞ്ചു പൊട്ടി കരയുന്ന ന്റെ അമ്മയെ സമർപ്പിക്കുന്നു കർത്താവെ കരുണയായിരിക്കമേ

  • @preethi2052
    @preethi2052 ปีที่แล้ว

    കർത്താവായ യേശുവേ... എന്നോട് കരുണ തോന്നണേ.... ഞ്ഞാൻ ഒരു ആക്‌സിഡന്റിൽ പെട്ടിരിക്കുകയാണ്.. എന്റെ വലത്തു കാലിനു പ്ലാസ്റ്റർ ഇട്ടിരികയാണ്.. Wedneday ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്... അപ്പോൾ എടുക്കുന്ന Xrayil മാത്രമേ ligamentil injury ഉണ്ടോന്ന് അറിയാൻ പറ്റു.. ഒന്നും വരുത്തല്ലേ എന്റെ കർത്താവെ.. ഞാൻ ഇരിപ്പായാൽ എന്റെ കുട്ടികളുടെ കാര്യം.. എല്ലാരും പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി... ഈ പ്ലാസ്റ്റർ എടുക്കാൻ ഇടയാക്കണേ.. 🙏... പ്രാർത്ഥിക്കണേ അച്ഛാ എനിക്കു വേണ്ടി

  • @sinibabu4669
    @sinibabu4669 ปีที่แล้ว +2

    Amen.. Karthave madhyathinum mayakumarunninum adimayayaente makanodu karuna thonnename.. Ente kudumpathil samadhanam tharaname.. 🙏🙏🙏

  • @deepapetson5967
    @deepapetson5967 ปีที่แล้ว +2

    Jesus I trust in you 🙏🏻

  • @albingeorge8268
    @albingeorge8268 9 หลายเดือนก่อน +1

    അച്ചാ, എൻ്റെ ബന്ധുക്കൾ ഞങ്ങളെ കണ്ടിട്ടും കാണാതെ പോകുന്നു, എൻ്റെ ഹൃദയം വേദനിക്കുന്നു, എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ അച്ചോ ,🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖

  • @MolMone-ok6so
    @MolMone-ok6so 10 หลายเดือนก่อน +1

    Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏

  • @remyarajan8081
    @remyarajan8081 ปีที่แล้ว +9

    കർത്താവെ ഈ ദൈവ വചനം കേൾക്കാൻ കഴിഞ്ഞതിനു നന്ദി പറയുന്നു. ഞങ്ങളുടെ കൂടെ ഉണ്ടാകണമേ ഈശോയെ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻