ആർക്കും ഇല്ലാത്ത പ്രശ്നങ്ങൾ നിനക്ക് ഉണ്ടെങ്കിൽ,ഒരു ദൈവീകപദ്ധതി നിന്നിലുണ്ട്!Fr.MathewVayalamannil

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 893

  • @BeenaJohny-ms7px
    @BeenaJohny-ms7px 9 วันที่ผ่านมา +1

    ദൈവമേ അച്ഛന്റെ ഒരോ പ്രസംഗ കേമ്പോഴും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിച്ചോണ്ടിരിക്കും അയച്ചന് ദാർ ഹ ആയിസും.അരോഗ്യവും കൊടുത്ത് അനുഗ്ര . ഹിക്കണം ഈശോയെ മക്കളെ അനുഗ്രഹിക്കണ ഈശോയെ ജോബിന് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണം ഈശോയെ എത്ര കടലും മതിവരില്ല. ഈശോയെ.🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️

  • @kumaripk3242
    @kumaripk3242 2 ปีที่แล้ว +1

    Karthave kashttakalathu nee eante gopuravum abhayashanavum ayerunnu amen amen amen

  • @reethajackson6711
    @reethajackson6711 ปีที่แล้ว +1

    Amen Eashoye nanni parayunnu Eashoye nanni Eashoye 🙏🙏❤️😢😢

  • @aleyammayohannan2392
    @aleyammayohannan2392 7 หลายเดือนก่อน +1

    Amen 🙏 Jesus is with me He will always bless my family and two sons Thank you Jesus 🙏🙏🙏🙏❤️❤️

  • @sheebajose853
    @sheebajose853 8 หลายเดือนก่อน +1

    Yesuve, ennodu ente niyogathintemel karunathonename, enne sahayikkane🙏🙏🙏🙏

  • @rajithaprrajithapr324
    @rajithaprrajithapr324 7 หลายเดือนก่อน +1

    Eesoye amme ennum eppozhum koode undayirikkename amen

  • @georgep3967
    @georgep3967 9 หลายเดือนก่อน +1

    oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halleluyya sthothram

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +9

    ദൈവമേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതങ്ങളെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. കൂടുതൽ ദൈവാശ്രയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഓരോരുത്തരുടെയും ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനങ്ങൾ ഉൽക്കണ്ടകൾ വേദനകൾ അങ്ങ് ഏറ്റെടുത്തു അതിന് വിടുവിച്ചു ഞങ്ങളുടെ ജീവിതങ്ങളെ പുണരുദ്ധീകരിക്കേണമേ 🙏ആമേൻ 🙏ഹല്ലേലുയ

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว +10

    എന്റെ കർത്താവെ എന്നോട് ക്ഷമിക്കേണമേ എന്നോട് കരുണ തോന്നേണമേ കടബാധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ കുടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepabinu3792
    @deepabinu3792 3 ปีที่แล้ว +1

    യേശുവിന്റെ നാമം മഹത്യ പെടട്ടേ.. അച്ചോ എന്റെ മകന് വേണ്ടി പ്രാർത്ഥി കണമേ അവനെ വിദ്യഭാസത്തിൽ ഭയങ്കര പ്രതിസന്ധിയാണ് യേശുവിന്റെ നാമത്തിൽ അവനെ അനുഗ്രഹച്ചു പ്രാർത്ഥിക്കണമേ .

  • @babub57
    @babub57 3 ปีที่แล้ว

    അപ്പ യെന്റെയും സഹോദരങ്ങളുടെയും പിണക്കവും കടബാധ്യതയും മാറ്റിതരണേ, അച്ചോ അടുത്ത പ്രാത്ഥനയിൽ എന്റെ അപേക്ഷക് ഉത്തരം കിട്ടാൻ പ്രേതേകം prathikane

  • @subramanianck5327
    @subramanianck5327 7 หลายเดือนก่อน +7

    അച്ചന്റെ ക്ലാസ് കേൾക്കുമ്പോൾ നല്ല സമാധാനം ഉണ്ടാകുന്നു ദൈവത്തിന്റെ അനുഗ്രഹം അനുഭവിക്കാൻ സാധിക്കുന്നു ദൈവത്തിന്റെ വചനം ഇരു തല വാളിനെക്കാൾ മൂർച്ച ഏറിയതാണ് എന്ന അനുഭവം ഉണ്ടാകുന്നു ദൈവം നമ്മെ കൈവെടിയുകയില്ല എന്നു വിശ്വാസം ഉറപ്പ്‌ മനസ്സിനുള്ളിൽ ഉണ്ടാകുന്നു ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thatmallu_cat2755
    @thatmallu_cat2755 3 ปีที่แล้ว +4

    എന്റെ യേശുവേ എന്റെ അസസ്വാതകളിലേക്ക് എഴുന്നുള്ളി വരണമെ, എനിക്ക് നീ മാത്രെ ഉള്ളു

  • @jasminpj8994
    @jasminpj8994 8 หลายเดือนก่อน +4

    എൻ്റെ മകനു ഉപരി പഠനവും ജോലി തരുമാറാകണമെ ദൈവമെ ! ദൈവമെ എൻ്റെ കടബാധ്യതകൾ മാറ്റി തരുമാറാകണമെ!🙏🙏🙏🙏 ആമേൻആമേൻ ആമേൻ🙏🙏🙏🙏🙏

  • @vimalathomas2050
    @vimalathomas2050 3 ปีที่แล้ว +1

    Valarae ere dhugathinte naduvilum achante vachnathinte shakti njn anubavikunu ente daivam ene manikumm njn vishasikunuuu amen karthave gene kaividathavan eshu ente koodeond amen.

  • @mettildadennis9221
    @mettildadennis9221 7 หลายเดือนก่อน +2

    കർത്താവെ ആരുമില്ലാത്ത പ്രാർശനമാണെനിക്

  • @ashasuresh9181
    @ashasuresh9181 6 หลายเดือนก่อน +2

    എന്റെ കടഭാരത്തിൽ നിന്നും വിടുവിക്കണമേ യേശു അപ്പച്ചാ

  • @VineethSankar-x1o
    @VineethSankar-x1o 2 หลายเดือนก่อน

    ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ എന്നും എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ രക്ഷിക്കണേ ഈശോയെ എന്റെ ടച്ചിംഗ് ബില്ലുകളിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ

  • @lillyjames3665
    @lillyjames3665 3 ปีที่แล้ว +10

    ഈശോയെ നിന്റെ നാമത്താൽ എന്റെ മക്കളെ അനുസരണയിലും ദൈവഭയത്തിലും സ്നേഹത്തിലും വളരാൻ വേണ്ട കൃപ ക്കായി

  • @jesusministrykollam340
    @jesusministrykollam340 3 ปีที่แล้ว +1

    സർവ്വ ശക്തനും അത്യുന്നതനുമായ എന്റെ ദൈവമേ ഞാൻഅങ്ങേക്ക് പ്രഭാതത്തിൽ കൃതജ്ഞതാ സ്ത്രോത്രo ചെയ്യുകയും നന്ദി പറയുകയും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു: ആമ്മേൻ

  • @nicy456
    @nicy456 3 ปีที่แล้ว +1

    എന്റെ ഈശോയെ ഞാൻ ഇപ്പൊ എന്റെ ജോലിയിൽ നേരിടുന്ന പ്രശ്നം നീക്കി തരണമേ... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ

  • @josephcm9322
    @josephcm9322 3 ปีที่แล้ว +13

    കർത്താവേ ആർക്കും ഇല്ലാത്ത എൻ്റെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു കരുണയയിരിക്കനം

  • @adwaithkrishna1773
    @adwaithkrishna1773 ปีที่แล้ว +2

    ആമേൻ 🙏🙏🙏🙏🙏

  • @annammakuriakose77
    @annammakuriakose77 3 ปีที่แล้ว +18

    എന്റെ ദൈവത്തിന് എല്ലാം സാദ്യമാണ് 🙏🙏🙏🙏🙏വിശ്വാസം നഷ്ടപ്പെടാതെ കാത്തുകൊള്ളണമേ കർത്താവെ 🙏🙏

  • @jismariyacjijy6423
    @jismariyacjijy6423 3 ปีที่แล้ว +6

    ഞങ്ങളുടെ കടബാധ്യതയും വീടുപണിയും ഇശോയെ അങ്ങ്യ്ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏ഞങ്ങളുടെ മക്കൾ ദൈവവിശ്വസത്തിലും ദൈവഭയത്തിലും വളരുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബം തിരുകുടുംബ മധ്യസ്ഥ ജീവിതത്തിനായി യാചിക്കുന്നു 🙏🙏🙏🙏🙏

  • @sajithajoseph7837
    @sajithajoseph7837 3 ปีที่แล้ว +2

    എന്റെ മുന്നോട്ടുള്ള ദൈവിക പദ്ധതി വെളിപ്പെടുത്തണേ I trust youJesus

  • @smrithi6254
    @smrithi6254 3 ปีที่แล้ว

    എന്റെ കാരുണ്യവാനായ ദൈവമേ എന്റെ കടങ്ങൾ തീർക്കാനും ലോൺ അപ്പ്രൂവ് ആകാനും വിദേശത്ത് (കാനഡ )നല്ല ഒരു ജോലി കിട്ടുവാനും മക്കളുടെ പഠനം എല്ലാം നല്ല രീതിയിൽ നടക്കാനും ബഹുമാനപെട്ട അച്ഛൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏😢😢😢

  • @sabishaju7462
    @sabishaju7462 3 ปีที่แล้ว +5

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനും പ്രാർത്ഥിക്കുന്നു 🙏

  • @cicilysunny4869
    @cicilysunny4869 2 ปีที่แล้ว +7

    ഇത് സത്യമാണ് അച്ചാ. ഞാനും എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോനും കൂടി എന്നും വിശുദ്ധ കുർബാനക്ക് പോയതിന്റെ ഫലമായി ഞങ്ങളെ ദൈവം ഉയർത്തി.

  • @maryroselyvm2017
    @maryroselyvm2017 3 ปีที่แล้ว +2

    എന്റെ മകൻ പ്ലസ്ടു പാസ്സ് ആകുന്നതിന്ന് പ്രാർത്ഥി ക്കുന്നു ആമേൻ

  • @jomonmathew3457
    @jomonmathew3457 2 ปีที่แล้ว

    ഈശോയെ. നാളെ വിദേശത്ത് പഠിക്കുവാൻ പോകുന്ന ജെറിനെ അങ്ങ് അനുഗ്രിക്കണമേ അവന്റെ വഴികളിൽ അവിടുന്ന് അവനെ കാത്തുപരിപാലിക്കണമേ ആമ്മേൻ

  • @bigamma6669
    @bigamma6669 ปีที่แล้ว +1

    ഈശോയെ ഈ പ്രസംഗം കേൾക്കുന്ന എല്ലാവരും ഈശോയിൽ അടുക്കാൻ ഇടയാക്കണമേ 🙏🙏🙏

  • @bijujohn5966
    @bijujohn5966 7 หลายเดือนก่อน +1

    കുർബാനയ്ക്ക് കൂടുമ്പോഴും ലേഖനം വായിക്കുമ്പോൾ കല്യാണം വിളിച്ചു ചെല്ലുമ്പോൾ മൃത സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴും എനിക്ക് വായിക്കാൻ പറ്റാത്ത അവസ്ഥ ഞാൻ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഈ സമയത്ത് ഞാൻ അനുഭവിക്കുന്ന എന്റെ അതിഭയങ്കരമായ ടെൻഷന് മാറ്റി തരണമേ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം

  • @v.cfrancis6027
    @v.cfrancis6027 10 หลายเดือนก่อน +1

    ഈശോയേ നാളെ അപ്പച്ചൻ കുട്ടിയുടേയും ആലീസിന്റേയും ബ്ലെസ് ടെസ്റ്റു നോർമൽ ആകണമേ വ്യാഴാഴ്ചത്തെ അപ്പച്ചൻ കുട്ടിയുടെ ചെക്കപ്പു നോർമൽ ആ കണമേ ആമ്മേൻ🙏🙏

  • @marykuttyjoy3792
    @marykuttyjoy3792 3 ปีที่แล้ว +1

    , ഈശോയെ എ. ന്റെ മകനും കുടുംബത്തി നും ഒരു മാനസാന്തരം കൊടുക്കണമെ ഈശോയെ

  • @binumaniyan9527
    @binumaniyan9527 3 ปีที่แล้ว

    യീശോയെ അപ്പാ സ്നേഹമേ ആരാധന ആരാധന സ്തോത്രം സ്‌തോത്രം അപ്പാ എന്റെ ദൈവമേ എന്റെ മണിയുടെ കുടെയുണ്ടാവണേ കാത്തുകൊള്ളേണമേ oet എഴുതാനും 1st ചാൻസിൽ ഉയർന്നമാർക്ക് വാങ്ങി പാസ്സാക്കി തരണേ

  • @shyniroy
    @shyniroy 8 หลายเดือนก่อน +1

    Eshoye.reshikkename

  • @joicyjose7263
    @joicyjose7263 3 ปีที่แล้ว +3

    എന്റെ കുടുബത്തിന്റമുമ്പിൽ പടക്കം പൊടിച്ചു അച്ഛാ ഈ വിഷയം സമർപ്പിക്കുന്നു

  • @marygeorge8295
    @marygeorge8295 3 ปีที่แล้ว +2

    എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥന ചോദിച്ചു. പ്രാത്ഥനയുടെ ഫലമായി അനുഗ്രഹിക്കട്ടെ വിവാഹം നടന്നു. എന്റെ തമ്പുരാനും, പ്രാർത്ഥിച്ച അച്ചനും ദൈവനാമത്തിൽ നന്ദി പറയുന്നു

  • @amalkjoseph2859
    @amalkjoseph2859 3 ปีที่แล้ว +1

    ഈശോയേ എന്റെ കുടുംബത്തിന്റെ പ്രയാസങ്ങൾ മാറ്റിത്തരണേ സഹോദരങ്ങൾക്ക് നല്ല ജോലിയും ജീവിത പങ്കാളികളേയും നല്കി. അനുഗ്രഹിക്കണമേ. ഞങ്ങളുടെ വീടുപണി പൂർത്തിയാക്കാൻ കൂപതരണേ.

  • @manualrapheal8028
    @manualrapheal8028 3 ปีที่แล้ว +151

    ഗൾഫിൽ വിസിറ്റിംഗ് വിസയിൽ വന്നു ജോലി ഒന്നും കിട്ടാതെ ഇരുന്ന എനിക്ക് ഈ വീഡിയോ കണ്ടു കഴ്ഞ്ഞു അപ്പോൾ തന്നെ ഒരു നല്ല ജോലിക് ആയുള്ള ഓഫർ വന്നു... യേശുവിനു ഒരായിരം നന്ദി 😘😘😘വിശ്വസിക്കു യേശു ഉറപ്പായും മറുപടി തരും

  • @jishajoseph2689
    @jishajoseph2689 3 ปีที่แล้ว +1

    ജീവിതത്തിന്റെ ഏതവസ്ഥയും നേരിടാൻ ധൈര്യo കിട്ടുന്നതിന് വേണ്ടി കർത്താവെ അവിടുന്ന് എന്നെ അനുഗ്രഹിക്കേണമെ

  • @ancydominicsavio5841
    @ancydominicsavio5841 3 ปีที่แล้ว +2

    എന്റെ സഹോദരിയുടെ ഭർത്താവിന് co vid+ve ഉം അതോടെപ്പം creatinine വളരെ കൂടുതലാണ്. 12 ദിവസമായി hospitalil daily dialysis ചെയ്തു കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായും വളരെ ബുദ്ധിമുട്ടിലാണ്. അച്ചൻ ഈ മകന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണെ.
    ഈ Same സഹോദരിക്ക് ഒരാഴ്ചയായി വിട്ടുമാറാത്ത പനിയായിരുന്നു. മൂന്ന് ദിവസം മുൻമ്പ്
    ഞാൻ പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരുന്നു. അന്നേ ദിവസം തന്നെ സഹോദരിയുടെപനി തീർത്ത് വിട്ടുമാറി. ഈശോയെ നന്ദി

  • @monishachinnu9449
    @monishachinnu9449 3 ปีที่แล้ว +3

    യേശുവേ... നന്ദി... ഹല്ലേലുയ...
    ❤️🌟❤️🌟❤️🌟❤️🌟❤️🌟❤️

  • @babykuttymathew2314
    @babykuttymathew2314 7 หลายเดือนก่อน +1

    ഗൾഫിൽ ഉള്ള ജോലിയെയും ജോലി സ്ഥലത്തെയും പ്രതിസന്ധി മാറ്റി, അവൻ സഹോദരിയുടെ സ്ഥലത്തു പോകുവാൻ ആഗ്രഹിക്കുന്നു. അത് അവന്റെ നന്മക്കുക്കാണെകിൽ അവിടുന്ന് അതിനു വേണ്ട കാരിയങ്ങള് അവിടുന്ന് അവിടുത്തെ ആലോചന പ്രകാരം നടത്തി അനുഗ്രഹിക്കേണമേ

  • @elbyjohn5725
    @elbyjohn5725 7 หลายเดือนก่อน

    യേശുവേ എന്റെ നിയോഗങ്ങളെ എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏😭😭😭

  • @thomasaniyankunju9509
    @thomasaniyankunju9509 3 ปีที่แล้ว +8

    യേശുവേ ഞങ്ങളുടെ കടബാധ്യത മറ്റിതരേണമെ

  • @AbcDef-hk5ye
    @AbcDef-hk5ye 3 ปีที่แล้ว +1

    🌾 *"ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?"*🌾
    ജറെമിയാ 32 : 27
    *ഈശോയുടെ കരുണ* ലോകമെങ്ങും പ്രഘോഷിക്കപ്പെടുവാനായി *യേശു ക്രിസ്തുവിനാൽ* തിരഞ്ഞെടുക്കപ്പെട്ട പ്രീയ സഹോദരങ്ങളെ ,
    ലോകം മുഴുവനിലുമുള്ള സകല മനുഷ്യരുടെയും പാപങ്ങൾക്ക് പരിഹാരമായി നമ്മുടെ *കർത്താവായ യേശുക്രിസ്തു കുരിശിൽ മരിച്ച് മൂന്നാം നാൾ മരണത്തെ തോൽപ്പിച്ച് കൊണ്ട് ഉയർത്തെഴുന്നേൽക്കുകയും അങ്ങനെ സകല മർത്യർക്കും സൗജന്യമായി രക്ഷ നേടിക്കൊടുത്ത് രണ്ടായിരം വർഷങ്ങൾക്കഴിഞ്ഞിട്ടും;* ഇന്നും ലക്ഷക്കണക്കിന് ദൈവമക്കൾ *(അക്രൈസ്തവർ )* ഈ ഒരു സത്യം തിരിച്ചറിയാതെയും *"ഏക സത്യദൈവമായ യേശുക്രിസ്തുവിൽ"* വിശ്വസിക്കാതെയും അന്ധകാരത്തിൽ കഴിയുന്നു.
    🔥 *"കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും."* 🔥
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
    പ്രീയപ്പെട്ട സഹോദരങ്ങളെ നമ്മൾ രുചിച്ചറിഞ്ഞ *യേശുക്രിസ്തുവിനെയും യേശുവിൽ വിശ്വസിക്കുന്നത് വഴി ലഭിക്കുന്ന സൗജന്യ രക്ഷയും* ഈശോയെ അറിയാത്ത ലക്ഷ കണക്കിന് അക്രൈസ്തവർ അറിഞ്ഞ് അവരും രക്ഷപ്രാപിക്കുവാൻ ആത്മാർത്ഥമായി നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ *ഡിവിന മിസറി കോർഡിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ Iesus Hominum Salvator എന്ന കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. *അക്രൈസ്തവർക്ക് വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനായി.*
    🌹 *"മറ്റാരിലും രക്‌ഷയില്ല.*
    *ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നൽകപെട്ടിട്ടില്ല"* 🌹
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ഈ പ്രാർത്ഥന കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്. 👇👇
    🟢 *chat.whatsapp.com/H0hrIRPNaKI2ZTEpRORKvJ* 🟢
    *(യേശു ക്രിസ്തുവിലും പരിശുദ്ധ കത്തോലിക്ക സഭയിലും വിശ്വസിക്കുന്ന ആർക്കും ഏത് മതത്തിൽ പെട്ടവർക്കും ഈ കൂട്ടായ്മയിൽ ചേരാവുന്നതാണ്.)*
    ഡിവിന മിസറികോർഡിയ ഇന്റർ നാഷണൽ മിനിസ്ട്രിയിൽ *വൈദികരും സിസ്റ്റേഴ്സും അല്മായരും അടങ്ങുന്ന 25000 നു മുകളിൽ അംഗങ്ങളും, 55 രാജ്യങ്ങളിൽ കൂട്ടായ്മകളും നിലവിലുണ്ട്.*
    *(Divina Misericordia Ministry is an International Catholic Ministry under the Patronship of Bishop Rev. Dr. Varghese Chackalackal & Bishop Rev. Antony Chirayath (Spiritual Director)*
    *Ave Maria*
    *Salve Maria*
    *Salve Regina*

  • @sinimathew2650
    @sinimathew2650 3 ปีที่แล้ว +4

    എന്റെ ഭർത്താവിന്റെ മദ്യപാനരോഗം മാറ്റി കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കണമേ. ദൈവിക സമാധാനത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.🙏🙏🙏

    • @binibabypeter3250
      @binibabypeter3250 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤p

  • @shalisanthosh7663
    @shalisanthosh7663 3 ปีที่แล้ว +6

    എന്റെ മക്കളെ കാക്കണമേ

  • @amalkjoseph2859
    @amalkjoseph2859 3 ปีที่แล้ว +1

    ഈശോയേ എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെ സഹായിക്കണമേ

  • @lijobinu5931
    @lijobinu5931 2 ปีที่แล้ว

    യേശു അപ്പാ നിങ്ങളുടെ കാർ ഈ മാസം തന്നെ തിരികെ എടുക്കാൻ ഉള്ള കാശ് തന്നെ സഹായിക്കണേ 🙏🙏🙏🙏🙏 ആമേൻ എനിക്ക്, RPM ൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ എൻറെ ജീവിതത്തിൽ അങ്ങയുടെ അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏 ആമേൻ

  • @anjuanju4920
    @anjuanju4920 3 ปีที่แล้ว

    ആമേൻ 🙏🙏🙏. യേശുവേ എത്രയും പെട്ടെന്ന് തന്നെ മിഥുനേട്ടൻ ജയിലിൽ നിന്നും വരേണമേ. അതുപോലെ എന്റെ അപ്പാ ഞങ്ങൾ അഡ്വാൻസ് കൊടുത്തേക്കുന്ന സ്‌ഥലതിന്റെ ഫുൾ പൈസയും ജൂണിൽ തന്നെ കൊടുക്കാനും ആധാരം നടത്താനും സാധിക്കണമേ. നാട്ടിൽ ഒരു തടസവും ഇല്ലാതെ എനിക്ക് പോകാൻ കഴിയേണമേ

  • @lissyeldho3049
    @lissyeldho3049 3 ปีที่แล้ว +3

    ആമേൻ കർത്താവെ സഹായിക്കണമേ എല്ലാം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു

  • @beenarajeevan5262
    @beenarajeevan5262 3 ปีที่แล้ว +1

    Njan hinduvanu ente thakarchakalil njangale cherthu pidichathu ente easoyanu.vendappettavar polum avaganichu njangale pakshe daivam njangale kaivittilla.

  • @spiritandtruthministry8228
    @spiritandtruthministry8228 3 ปีที่แล้ว +2

    Amen yesunamathil Ave Maria

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +1

    Amen praise the Lord 🙏

  • @LeelaP-je8dl
    @LeelaP-je8dl 3 ปีที่แล้ว

    ദൈവം എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തുന്ന ദിവസമാണ് എന്ന്, ദൈവമേ അച്ഛന്റെ ഓരോ പ്രാർത്ഥന കേൾക്കുമ്പോളും ഓരോരോ പടിപടിയായി ദൈവം എന്നെ ആംഗ്രഹിക്കുന്നതിനായി നന്ദി കർത്താവേ നന്ദി,, ദൈവമേ എന്റെ ഈ കരാഗ്രഹത്തിൽകിടക്കുന്ന അവസ്ഥിയിൽ നിന്നും ഒരു മാറ്റം വരുത്തുമെന്നു ഞാൻ അങ്ങയിൽ പരിപൂർണ്ണമായി വിശോസിക്കുന്നു അപ്പാ, അങ്ങയെ ഞാൻ മുറുകെ പിടിക്കുന്നു, അങ്ങയുടെ വചനത്തെ മുറുകെ പിടിക്കുന്നു, ആമേൻ, ആമേൻ, ആമേൻ ✝️✝️✝️🙏🙏🙏❤❤❤🌹🌹🌹🙌🙌

  • @jollyjohn2999
    @jollyjohn2999 3 ปีที่แล้ว +2

    ആമേൻ. യേശുവേ നന്ദി

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 23 วันที่ผ่านมา

    കർത്താവെ എന്നോട് കനിവ് ഉണ്ടാകണേ 🙏ആമേൻ 🙏

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว

    പ്രാർത്ഥിച്ചാൽ ഉടൻ മറുപടി നൽകുന്ന അച്ചന്റെ ഓരോ വചന സന്ദേശം എന്റെ ജീവിതം തമ്പുരാനോട് കൂടുതൽ അടുക്കാൻ സാധിക്കുന്നു യേശുവേ ഈ നിമിഷം വരെ കാത്തു സൂക്ഷിച്ച തമ്പുരാന്‌ നന്ദി സ്തുതി ആരാധന ആമേൻ

  • @thomasmathew4621
    @thomasmathew4621 3 ปีที่แล้ว +1

    ദൈവത്തിന്റെ പദ്ധതികൾ മനുഷ്യനുള്ള ദൈവഹിതങ്ങളാണ്

  • @bijuikkus9338
    @bijuikkus9338 3 ปีที่แล้ว +7

    ദൈവമേ എന്റെ പ്രശ്നങ്ങൾ എല്ലാം ഞാൻ അങ്ങിൽ സമർപ്പിക്കുന്നു... 🙏🙏

  • @ashabanerji3017
    @ashabanerji3017 3 ปีที่แล้ว +10

    ഞങ്ങളുടെ കടബാധ്യതകൾ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... ഞങ്ങളെ രക്ഷിക്കണേ.... ഹാലേലൂയ...

  • @sumamathew9710
    @sumamathew9710 3 ปีที่แล้ว +8

    ഈശോയെ ചേട്ടായിക്ക് അവിടുന്ന് ഓർമ്മ കൊടുക്കണേ ചേട്ടനെ എഴുന്നേല്പിച്ച് നടത്തണേ ഈശോയെ കരുണതോന്നണേ 🙏🙏👏🙏

    • @pennammaonachan3990
      @pennammaonachan3990 2 ปีที่แล้ว

      കർത്താവേ തകർച്ചയിൽ മുങ്ങി താഴുന്ന ഈ കുടുബത്തിൽ അങ്ങ് കടന്നു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു കർത്താവേ കടന്നുവന്നെ ഞങ്ങളെ കയ് പിടിച്ചെ ഉയർത്തണമേ ആമ്മേൻ 🙏🙏🙏

  • @chrisevanchacko1209
    @chrisevanchacko1209 3 ปีที่แล้ว +13

    എൻ്റെ സഹോദരൻ മാത്യു വർഗീസിന് എത്രയും വേഗം ഒരു നല്ല വിവാഹാലോചന വരുന്നതിനും നടക്കുന്നതിനും ഇടയാകണമേ, പ്രത്യേകം പ്രാർത്ഥിക്കണമേ.

  • @anumathew1093
    @anumathew1093 3 ปีที่แล้ว +8

    എന്റെ മോൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു.. ഈ വചനങ്ങൾ ഞങളുടെ ജീവിതത്തിൽ.. ക്രിയ ചെയ്യണമേ. സ്തോത്രം. ആമേൻ 🙏

  • @suniroysuniroy8049
    @suniroysuniroy8049 3 ปีที่แล้ว +54

    ഞങ്ങളുടെ കടബാധ്യത ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏

    • @geethabalan6712
      @geethabalan6712 3 ปีที่แล้ว +4

      ദൈവമേ എൻ്റെ കടങ്ങളും രോഗങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @sujasajan1399
      @sujasajan1399 3 ปีที่แล้ว +3

      Pray for my family 🙏🙏🙏

    • @sujasajan1399
      @sujasajan1399 3 ปีที่แล้ว

      Entey jeevithapakli Sajan George athmavu nithya bagyathil cherkanamey🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @yesugodsson2501
      @yesugodsson2501 3 ปีที่แล้ว

      91-SANKERTHANAM ESOYUDE URACHA VAKKUKAL EVIDE KELKAM ,,HELP CHEYYANE

  • @annmarry7869
    @annmarry7869 3 ปีที่แล้ว +17

    എന്റെ മകളുടെ exam നടക്കുന്ന സമയമാണ് നല്ല മാർക്ക് സ്കോർ ചെയ്തു ജയിക്കാൻ സഹായിക്കണമേ ഈശോയെ ആമേൻ 🙏🏻

  • @sreekalaprasad1170
    @sreekalaprasad1170 3 ปีที่แล้ว +4

    ഇശോ അങ്ങേ ഞാൻ ആരാധിക്കുന്നു നന്ദി ആരാധന ഹല്ലേലുയ

  • @tessymolthomas5207
    @tessymolthomas5207 3 ปีที่แล้ว +1

    Ella thadasangalum matti ente husbandinu ee masam 16 nu kuwaitilekku thirichuvaran anugrahicha eshuveee nanni. Eshuve nanni.ammen... Thank you Jesus....

  • @jancydavis8106
    @jancydavis8106 3 ปีที่แล้ว +11

    എന്റെ അപ്പനും ഭർത്താവും വേറെ
    മദ്യപാനിയാണ് ചെറുപ്പം മുതൽ ഇതിന്റെ ഭാവിശ്യത്തു ഞാൻ അനുഭവിക്കുന്നുണ്ട് ഇപ്പോൾ തുടരുന്നു

    • @rekhajoseph9430
      @rekhajoseph9430 3 ปีที่แล้ว

      ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌.
      ഗലാത്തിയാ 2 : 20

  • @sajinisam4557
    @sajinisam4557 3 ปีที่แล้ว +2

    യേശു നാമത്തിൽ ഇന്ന് എന്റെ മകൾക്കു കോളേജിൽ ഉള്ള പ്രശ്നങ്ങൾക്ക് മേൽ കരുണ ഉണ്ടാകണമേ. ഈശോയെ കൂടെ ഉണ്ടാകണമേ. അവളുടെ കയ്യ് പിടിച്ചു കൂടെയുണ്ടാകണമേ

  • @justinebabu7167
    @justinebabu7167 3 ปีที่แล้ว +3

    ഈശോയെ എന്റ്റെ കടബാധ്യതയെ പൂർണ്ണമായിട്ടും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @ShainyVarghese-fj5rm
    @ShainyVarghese-fj5rm 6 หลายเดือนก่อน

    എൻ്റെ ദൈവം കൂടെ ഉണ്ടായിരുന്നതുകൊണ്ട് ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയിട്ടും അതെല്ലാം മറികടക്കാൻ ഞങ്ങൾക്ക് സാധിച്ചു അച്ഛൻ്റെ വചനപ്രഘോഷണത്തിൽ പങ്കു ചേർന്ന് ഒരുപാട് അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട് Daily Blessing ൽ പങ്കു ചേർന്ന് നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നു ഈശോയ്ക്ക് നന്ദി നന്ദി നന്ദി സ്തുതി ആരാധന അച്ഛൻ്റെ വചനപ്രഭാഷണം അനേകർക്ക് ആശ്വാസമാണ് മനസ്സിലാക്കാൻ എളുപ്പവും ഒത്തിരി അനുഗ്രഹം ഈശോ അച്ഛന് നൽകട്ടെ🙏🙏

  • @shinymoljoseph8217
    @shinymoljoseph8217 3 ปีที่แล้ว +1

    എന്റെ ആങ്ങളക്ക് വേണ്ടി ഇശോയെ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
    ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും എത്രയും പെട്ടെന്ന് മാറ്റി നല്ല ജോലി ലഭിക്കാൻ, എല്ലാ കടബാധ്യതകളും മാറി സന്തോഷത്തോടെ ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ.

    • @wiship236
      @wiship236 3 ปีที่แล้ว

      എൻ്റെ മരുമക്കൾക്ക് ഗൾഫിൽ നല്ല ശമ്പളത്തോടെ ജോലി ലഭിക്കാൻ

  • @anuworld1261
    @anuworld1261 3 ปีที่แล้ว

    യേശുവേ എന്റെ അനിയനെ തിരിച്ചു തരേണമേ ഹലേലൂയ

  • @sindhusunny3208
    @sindhusunny3208 2 ปีที่แล้ว

    ആമേൻ... നന്ദി അപ്പാ..... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @salimmaroy5902
    @salimmaroy5902 3 ปีที่แล้ว +1

    കരുണ ആയിരിക്കണമേ

  • @mayababu1563
    @mayababu1563 8 หลายเดือนก่อน

    യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു ❤❤❤❤

  • @sindhuelanji748
    @sindhuelanji748 3 ปีที่แล้ว

    Eeshoye njangalude prasnaghaliykum vishamengaliykkum kadannu vannu albhutham pravarthikkaname

  • @tonypaul333
    @tonypaul333 3 ปีที่แล้ว

    കർത്താവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ

  • @JithaAlphonsa
    @JithaAlphonsa 3 ปีที่แล้ว +4

    എന്റീശോയേ എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കണമേ. ആമേൻ

  • @leelaame.p878
    @leelaame.p878 3 ปีที่แล้ว +1

    എന്റെ ദൈവം എനിക്കുവേണ്ടി മരിച്ചു ഉയിർത്ത് എഴുന്നേറ്റ ദൈവം .നല്ല തമ്പുരാനെ എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തണമേ, പിതാവേ ഈ കഷ്ടതയിൽ നിന്നും ഒരു വഴിയും വാതിലും തുറന്നു നൽകണമേ, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ, കടബാധ്യത മാറി ചെറിയൊരു ഭവനം നൽകണമേ, അപ്പാ പിതാവേ, അങ്ങ് ദാനമായി നൽകിയ മകൻ സൻജ്ഞയ്നെ അനുഗ്രഹിക്കണമേ, കർത്താവേ ഈ പ്രാർത്ഥന കേൾക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ 🙏, ഹല്ലേലൂയ യേശുവേ നന്ദി വഴിയും സതൃവും ജീവനുമാകുന്ന ഞങ്ങളുടെ നല്ല തമ്പുരാനെ അങ്ങയിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏❤️

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว

    എൻ്റെ ഈശോയെ.... എങ്ങനെയൊക്കെ അഡ്ജസ്മെൻറ് ചെയ്തിട്ടും എത്രയൊക്കെ ക്ഷമിച്ചിട്ടും.... ചെയ്യാത്ത കുറ്റങ്ങൾക്ക്.... നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ്ഞ് ഒരു പാട് എന്നെ വേദനിപ്പിക്കുന്ന ഒരു ലൈഫ് ആണ്.... എൻ്റേത്.... അച്ചാ... അച്ചൻ്റെ ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോൾ എനിക്ക് ആശ്വാസം കിട്ടുന്നു.... ഇപ്പോ എന്തൊക്കെ കേട്ടാലും എനിക്ക് ഒരു വിഷമവും ഇല്ല.... കർത്താവേ നന്ദി...👏👏👏

  • @serenaroy7055
    @serenaroy7055 3 ปีที่แล้ว

    Ente eshuve ninne njan snehikkunnu ennil ninnu akannu pokalle 🙏🙏🙏🙏

  • @beenadominic2493
    @beenadominic2493 3 ปีที่แล้ว +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @dipinaalin4386
    @dipinaalin4386 7 หลายเดือนก่อน +1

    ഈശോയെ, എന്റെ ജീവിതത്തിൽ ജനിച്ച കാലം മുതൽ ഇത്പോലെ പ്രശ്നമാണ്. എന്നും പ്രശ്നമാണ്. എന്റെ വിദേശ ജോലിതടസം മാറ്റിത്തരണമേ.. എന്റെ കുഞ്ഞുങ്ങളുടെ രോഗപിടകൾ മാറ്റിത്തരണമേ. നല്ലൊരുഭവനം നല്കണമേ.

  • @anjuanju4920
    @anjuanju4920 3 ปีที่แล้ว +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏 എന്നെ തള്ളി കളയല്ലേ എന്റെ യേശുവേ 🙏🙏🙏🙏🙏🙏🙏

  • @ushageorge9552
    @ushageorge9552 3 ปีที่แล้ว +12

    പരിശുദ്ധന്മാവിനാൽ നിറക്കുന്ന യേശുവേ നന്ദി

  • @ryanrohanjinibenny
    @ryanrohanjinibenny 3 ปีที่แล้ว +15

    എന്റെ ഈശോയെ, എന്റെ ഭ൪തതാവ് മരിച്ചു പോയി. ആ വേദനയിൽ നിന്നു എന്നെ രക്ഷിക്കേണമേ......

    • @alphonsaaugustine5345
      @alphonsaaugustine5345 3 ปีที่แล้ว +1

      Hallelujah Amen

    • @നാൻസി
      @നാൻസി 3 ปีที่แล้ว

      ആമേൻ, ൽ യേശുവിന്റെ സമാധാനം നിങ്ങളിൽ വാഴട്ടെ.... God bless you sister 🙏🙏🙏🙏🙏

    • @yesugodsson2501
      @yesugodsson2501 3 ปีที่แล้ว

      91-SANKERTHANAM ESOYUDE URACHA VAKKUKAL EVIDE KELKAM ,,HELP CHEYYANE

    • @jaintom9818
      @jaintom9818 7 หลายเดือนก่อน

      May god bless you

  • @annmariyaantony6423
    @annmariyaantony6423 3 ปีที่แล้ว +10

    ഈശോ. ഞങ്ങളുടെ രോഗങ്ങളും കാബാദ്യതയും മാറ്റി ഞങ്ങളെ കാത്തു കൊള്ളണമെ പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. ഈശോ

    • @yesugodsson2501
      @yesugodsson2501 3 ปีที่แล้ว

      91-SANKERTHANAM ESOYUDE URACHA VAKKUKAL EVIDE KELKAM ,,HELP CHEYYANE

  • @aniejoseph8168
    @aniejoseph8168 3 ปีที่แล้ว +28

    കർത്താവേ എന്റെ മക്കൾക്ക് കൂടുതൽ ദൈവവിശ്വാസം നൽകി അവരെ അനുഗ്രഹിച്ചു പരിപാലിച്ചു നടത്തണേ അവരിലുള്ള എല്ലാ ദുഷ്ട ശക്തികളെയും അകറ്റേണമേ ആമേൻ

    • @lilajoseph7593
      @lilajoseph7593 3 ปีที่แล้ว

      My Jesus help my daughter in law to have a safe C section and a healthy baby without any complications, thank you Jesus

    • @geethas4636
      @geethas4636 3 ปีที่แล้ว +1

      ഗീത

    • @pradeepps3584
      @pradeepps3584 3 ปีที่แล้ว

      @@lilajoseph7593 ?n

    • @pradeepps3584
      @pradeepps3584 3 ปีที่แล้ว

      @@lilajoseph7593 ?n

    • @pradeepps3584
      @pradeepps3584 3 ปีที่แล้ว

      @@lilajoseph7593 ?n

  • @jissyrodriguez5171
    @jissyrodriguez5171 7 หลายเดือนก่อน

    ദൈവമെ. എന്റെ പ്രതിസന്ധി യിലും പ്രയാസങ്ങളിലും വിഷമ ഘട്ടത്തിലും എന്നെ താങ്ങി വഴി നടത്തിയതിനെയോർത്ത് ഞാൻ അങ്ങയെ ആരാധിക്കുന്നു , സ്തുതിക്കുന്നു, നന്ദി പറയുന്നു.

  • @lincyshijo4816
    @lincyshijo4816 วันที่ผ่านมา

    Chicken pox ആയിട്ടു ഇരിക്കുന്ന എന്നെയും രണ്ട് kunjunjale ഓർത്തു പ്രാർഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 3 ปีที่แล้ว +22

    വേറെ ആർക്കും ഇല്ലാത്ത ഒരു പ്രശ്നം എനിക്കുണ്ടെങ്കിൽ, ദൈവത്തിനെ എന്നെ കുറിച് ഒരു പദ്ധതിയുണ്ട് 🙏🙏

    • @marysunny9521
      @marysunny9521 3 ปีที่แล้ว

      Lord jesus bless my daughter she is going through the difficult phase of her life.increase her faith and sanctify h er.thank you jesus

  • @jesusministrykollam340
    @jesusministrykollam340 3 ปีที่แล้ว +1

    ഇസ്രായേലിന്റെ ദൈവമായ കർത്താവോ ബിനി എന്ന സഹോദരിക്ക് നല്ലൊരു ജോലി ലഭിക്കാൻ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു: സ്തോത്രം കർത്താവിന്റെ നാമത്തിന്

  • @lilypaul8273
    @lilypaul8273 3 ปีที่แล้ว

    Amen endey pon esuvey.....njan deivathe manikunnu....patham thottu Kannu neer pozhiyunnu...endey deivam endey kudupathe uyarthum.... Susieyudey kannuneer thudaikanamey.....

  • @vishnukrishnavishnu5438
    @vishnukrishnavishnu5438 3 ปีที่แล้ว

    Sujatha
    എന്റെ ഈശോയെ എന്റെ ദൈവമെ എന്റെ സഹോദരന്റെ മേൽ അങ്ങയുടെ കരങ്ങൾ പ്രവർത്തിക്കണേ

  • @selvib93
    @selvib93 3 ปีที่แล้ว

    Ente yeshuve enik oru Joli thannu anughrahikename