ദൈവത്മാവ് നിന്നിൽ പ്രവർത്തിക്കണമെങ്കിൽ ഇതറിയണം!Fr. Mathew Vayalanannil CST|Fridayretreat

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

ความคิดเห็น • 618

  • @lijobinu5931
    @lijobinu5931 ปีที่แล้ว +2

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏 യേശു അപ്പാ എൻറെ visa തടസം മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏🙏 അപ്പാ എന്നോട് കരുണ തോന്നേണമേ 🙏🙏🙏 ആമേൻ

  • @sunithathomas3270
    @sunithathomas3270 ปีที่แล้ว +2

    ഞങ്ങളുടെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണേ

  • @nazimm7438
    @nazimm7438 ปีที่แล้ว +3

    നന്ദി യേശുവെ

  • @mollysivaraj2750
    @mollysivaraj2750 ปีที่แล้ว +2

    കർത്താവെ, എല്ലാ ബന്ധനങ്ങൾ മാറ്റി തരണമേ

  • @merlinroy8712
    @merlinroy8712 ปีที่แล้ว +2

    ഹല്ലേലുയ ആമേൻ കർത്താവെ അപ്പാ അവിടുന്നാണ് ഞങ്ങളുടെ സർവ്വ വിജയങ്ങളും ആമേൻ 🙏🏻🙏🏻🙏🏻

  • @varghesekottekarotte4225
    @varghesekottekarotte4225 ปีที่แล้ว +1

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... കർത്താവെ, ഇനിയും വൈകരുതേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും അങ്ങ് പരിഹരിച്ചു തരേണമേ... ദൈവമേ, കരുണ തോന്നണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @Blessanbaiju
    @Blessanbaiju 6 หลายเดือนก่อน +1

    എന്റൈ ഇശോ അപ്പ എന്റൈ പപ്പാ ഗൾഫിൽ ഒരു 7 വർഷം കൂടി നില്കാൻ ഇടയാകണം. ജോലിയിൽ ഉള്ള പ്രയാസം നീക്കി മാറ്റി കളയണം 🙏🕯️🙏🕯️🙏

  • @juvanadeana2192
    @juvanadeana2192 ปีที่แล้ว

    ഈശോയെ കുടുംബ സമാധാനം നൽകി ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങടെ സ്ഥലം നല്ല വിലയിൽ വിറ്റ് കിട്ടാൻ വഴി ഒരുക്കി തരണേ എന്നാലേ കടബാധ്യത മാറു എന്റെ അമ്മയെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല മാതാവേ വഴി ഒരുക്കി തരണേ

  • @sajigeorge2317
    @sajigeorge2317 ปีที่แล้ว +1

    എന്റെ ഈശോയെ എന്നെ അലട്ടുന്ന രോഗപ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായി വിടുതൽ തരണമേ

  • @treasafelix5716
    @treasafelix5716 9 หลายเดือนก่อน +1

    യേശുവേ എൻ്റെ മോനു നല്ലൊരു വധുവിനെ നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +2

    ദൈവമേ എന്റെ ഭവനത്തെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു

  • @SandhyaSuresh-s6u
    @SandhyaSuresh-s6u 11 หลายเดือนก่อน

    യേ ശു വേ നന്ദി കർത്താവെ കുടുംബത്തെ അനുഗ്രഹിക്കണമേ യേ ശു വേ നന്ദി എല്ലാ മക്കളെ യും അനുഗ്രഹിക്കണ മേ ആ മേൻ

  • @marykuttysebastian6579
    @marykuttysebastian6579 ปีที่แล้ว

    ഈ ശേയെ നന്ദിയേട് ഞാൻ സ്തുതി പാടിട്ടും എന്നേ ശ്രു നാഥാ നി ചെയ്തി ഒരോ നന്മകൾക്കായും നന്ദി ചെല്ലുന്നു. നാഥാ❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalyjigimon2862
    @lalyjigimon2862 7 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ഇന്നത്തെ അവസ്ഥ അങ്ങ് ettedukkaname💕ആഹാരോന്റെ വടി കിളിർത്തതു പോലെ എന്റെ ജീവിതത്തെയും കിളിർപ്പിക്കണമേ ഫലം നൽകി അനുഗ്രഹിക്കേണമേ സാക്ഷ്യം ആയി ഉയർത്തണമേ

  • @bhubaneswarip8060
    @bhubaneswarip8060 ปีที่แล้ว +2

    കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @BijiJoseph-it3qc
    @BijiJoseph-it3qc หลายเดือนก่อน

    ഈശോയെ, ഉണങ്ങിപോയ എന്റെ ജീവിതം അങ്ങയെ ഏൽപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏

  • @jainjain1992
    @jainjain1992 ปีที่แล้ว +1

    Ente bharthavinte mathyapaname Maran vendie prathicaname

  • @littyshaji6225
    @littyshaji6225 ปีที่แล้ว

    യേശുവേ എന്റെ സഹോദരങ്ങളെ മദ്യപാനത്തിൽനിന്ന് വിടുവിക്കുവാൻ ദൈവാത്മാവ് ഇറങ്ങി പ്രവർത്തിക്കേണമേ.

  • @bijikuriakose5740
    @bijikuriakose5740 3 หลายเดือนก่อน

    യേശുവേ. ഞങ്ങളുട മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @geethamenon6317
    @geethamenon6317 ปีที่แล้ว +2

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @bijijoshy1166
    @bijijoshy1166 ปีที่แล้ว

    ഈശോയെ മക്കളെ സമർപ്പിക്കുന്നു.... ജോലി സംബന്ധമായ കാര്യങ്ങളിൽ ഇടപെടണേ..... 🙏

  • @lalyjigimon2862
    @lalyjigimon2862 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോളുടെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും അങ്ങ് മാറ്റണമേ. എന്റെ പ്രാർത്ഥനക്ക് അങ്ങ് ഉത്തരം നല്കണമേ. ആഹ്റൊന്റെ വടി പോലെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. അതിൽ നല്ല ഫലങ്ങൾ നൽകി അനുഗ്രഹിക്കേണമേ ആമേൻ. 🙏🙏

  • @vipinedwin9754
    @vipinedwin9754 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ സ്തുതി. പരിശുദ്ത്മാവേ എന്റെ ജീവിതത്തിൽ കടന്നുവരണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏😢😢

  • @SnijiPoulose.
    @SnijiPoulose. 14 วันที่ผ่านมา

    കർത്താവേ, അങ്ങയുടെ ഈ വചനം എന്നിൽ യാഥാർഥ്യം ആവട്ടെ

  • @allyc540
    @allyc540 10 วันที่ผ่านมา

    എന്റെ ഈ ശോ തമ്പുരാനെ എന്റെ അപേക്ഷ കേൾക്കേണമേ, 🙏എന്റെ പ്രാർത്ഥന ക്കു ഉത്തരം അരുളേണമേ 🙏🙏🙏🌹🌹🌹🌹

  • @sherlyalexander6760
    @sherlyalexander6760 ปีที่แล้ว +2

    യേശുവ എന്റെ കാലിന് വേദന കൂടാതെ നടക്കാൻ സഹായിക്കണമേ

  • @lintajoy1112
    @lintajoy1112 ปีที่แล้ว +2

    യേശു വേ .... ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @agnessmadonna5138
    @agnessmadonna5138 ปีที่แล้ว

    ഈശോയെ അവിടുന്ന് എന്നെയും എന്റെ കുടുംബ ത്തെയും അവിടുത്തെ സ്വന്തമായി തിരഞ്ഞെടുത്തു കൊണ്ട് ഞങ്ങളെ ആത്മാവൽ നിറച്ചതിനെയോർത്തു അങ്ങേക്ക് നന്ദി 🙏🏻. ഹാലേലൂയ 🙌

  • @jijiissac2438
    @jijiissac2438 ปีที่แล้ว +1

    എൻറെ ദൈവമേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു .ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കണമേ. ആമേൻ 🙏

  • @sindhuks9964
    @sindhuks9964 ปีที่แล้ว +1

    Enta eeshoye enta kadabhaitha matti tharanama Amen ❤️🙏 halluyua 🎉

  • @sherlychacko1878
    @sherlychacko1878 ปีที่แล้ว +1

    വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ഞങ്ങളുടെ കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് സഹായിക്കണമേ ഹാലേലുയ്യ ഹാലേലുയ്യ എല്ലാം മഹത്വവും അവിടുത്തേക്കുള്ളത് യേശുവിൻ്റെ നാമത്തിൽ ആമേൻ

  • @abhilashmohan9564
    @abhilashmohan9564 ปีที่แล้ว +2

    ദൈവം തന്നെ ആണ് ഞങ്ങൾക്ക് ആശ്രയം ദൈവം അറിയാതെ ഒന്നും തന്നെ ഇല്ല ഞങ്ങളുടെ ജീവിതത്തിൽ മോന്റെ ജോലി സ്ഥലത്ത് മോനും കൂടെ ജോലി ചെയുന്ന എല്ലാ മക്കൾക്കും ദൈവം മാത്രമാണ് തുണ എല്ലാവരെയും യേശുവേ കാത്തോളണമേ 🙏🙏അച്ഛന്റെ വചന പ്രാർത്ഥനയാണ് ദൈവാനുഗ്രഹത്തിന് വഴി ഒരുക്കി തന്നത് അച്ഛന് ഒരുപാട് നന്ദി ഉണ്ട് നന്ദി യേശുവേ നന്ദി നന്ദി 🙏🙏🙏🙏

  • @lizybiju182
    @lizybiju182 ปีที่แล้ว

    Amen 🙏 Amen എന്നെ കർത്താവേ അങ്ങ് ഞങ്ങളും ഈ ഉണങ്ങിയ അവസ്ഥയെ മാറ്റി സമൃദ്ധിയിലേക്ക നയിക്കണമേ🙏👋💖💐🔥👍🔥🌟💐💖🙏

  • @lallupuppysvlog4491
    @lallupuppysvlog4491 ปีที่แล้ว

    ഈശോയേ എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ. എന്നേ അനുഗ്രഹിച്ച് എന്റെ അതിരുകളെ വിസ്തൃതമാക്കേണമേ. എന്നെ അനർത്ഥങ്ങൾ എനിയ്ക്ക് വ്യസനഹേതുവാകരുതേ

  • @annammamathewmathew7029
    @annammamathewmathew7029 ปีที่แล้ว

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    അപ്പാ നന്ദി. എന്റെ കുടുമ്പത്തെ തിരഞ്ഞു എടുത്തതോർത്തു നന്ദി അപ്പാ. ആമേൻ

  • @rijoshrijorijoshrijo193
    @rijoshrijorijoshrijo193 ปีที่แล้ว

    ഈശോയെ രോഗ ശാന്തി നൽകേണമേ

  • @ceeliathomas4725
    @ceeliathomas4725 ปีที่แล้ว

    Akhilinum Lintuvinum kunjine nalki Anugrahikkaname Amen❤️🙏🙏🙏

  • @MdRafi-es2hw
    @MdRafi-es2hw ปีที่แล้ว

    യേശുവേ സ്തോത്രം അപ്പാ നന്ദി
    കർത്താവേ നന്ദി

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว

    യേശുവേ എല്ലാ സങ്കടങ്ങളും മാറ്റിവച്ചു അവിടുത്തെ സ്തുതിച്ചു പ്രാർത്ഥിക്കുന്നു നാഥാ സ്തുതി സ്തോത്രം ആമേൻ ഹല്ലേലൂയാ

  • @tipthomas5727
    @tipthomas5727 ปีที่แล้ว +2

    എന്റെ കടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. Amen

  • @sajinisaju9671
    @sajinisaju9671 ปีที่แล้ว +1

    Ente ammaku aarogyam veendedukan anugrahikane eeshoye

  • @georgep3967
    @georgep3967 ปีที่แล้ว +16

    അവാച്യമായ നെടുവിർപ്പുകൾ പോലും പ്രാർത്ഥനയായി സ്വികരിച്ച് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം നിൽക്കുന്ന,,,പരിശുദ്ധാത്മാവേ,,,അവിടുത്തെ ദാനങ്ങളാൽ, അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ ,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @AchuOX
    @AchuOX ปีที่แล้ว

    Amen Amen Amen Nyan Vishwasikkunnu Amen PraiseThe Lord Amen
    🙏🙏🙏

  • @prameelakumari9308
    @prameelakumari9308 ปีที่แล้ว +1

    കർത്താവേ എന്റെ മകനെ രക്ഷിച്ച് നീ എന്റെ അരികിൽ കൊണ്ടുവരണമേ നാഥാ സാധ്യമാകാത്തത് ഈ ഭൂമിയിൽ ഇല്ല എന്റെ പ്രാർത്ഥനകൾ കേട്ട് നീ എന്റെ അടുക്കൽ എത്തിച്ചേ എത്തിക്കേണമേ കർത്താവേ സ്തോത്രം സ്തോത്രം സ്തോത്രം

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +1

    യേശുവേ നന്ദി. ഒരായിരം നന്ദി. ആമേൻ

  • @Sssamma4640
    @Sssamma4640 ปีที่แล้ว

    കർത്താവെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sreekalav7603
    @sreekalav7603 ปีที่แล้ว +54

    നന്ദി നന്ദി നന്ദി കർത്താവേ ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന എനിക്ക് ഈ വേദനയിൽ അച്ഛന്റെ വചനത്തിൽ കുടി എനിക്ക് എന്റെ മനസിനെ തണുപ്പിക്കാൻ കഴിഞ്ഞു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️

    • @bincysibin
      @bincysibin ปีที่แล้ว

      Thank you God🙏

    • @roslibenny9476
      @roslibenny9476 หลายเดือนก่อน

      Thank God ❤❤❤

  • @lalyjigimon2862
    @lalyjigimon2862 7 หลายเดือนก่อน

    എന്റെ ഈശോയെ സ്ഥലം എഴുതാൻ ഉള്ള പണം enik🥰തരണമേ. തടസ്സം varan ഇടവരുത്തരുതേ

    • @lalyjigimon2862
      @lalyjigimon2862 7 หลายเดือนก่อน

      എന്റെ ഈശോയെ എനിക്ക് ആവശ്യമായ പൈസ നൽകി എന്റെ പ്രാർത്ഥന കേട്ട എന്റെ ഈശോയ്ക്ക് നന്ദി പറയുന്നു ഹല്ലേലുയ.

  • @sijuaugustine758
    @sijuaugustine758 ปีที่แล้ว +5

    ദൈവമേ എൻ്റെ ജീവിതം അങ്ങേകക് സമർപ്പിക്കുന്നു.ഞങ്ങളെ അനുഗ്രഹിക്കണമേ.🙏🙏🙏🙏

  • @anishats
    @anishats 7 หลายเดือนก่อน

    ദൈവമെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു, ഞാൻ നിന്നിൽ ആശ്രയിക്കുന്നു, നന്ദി ദൈവമെ എന്റെ യേശുവേ ഹാലേലൂയ 😢

  • @anjukunju3111
    @anjukunju3111 ปีที่แล้ว +12

    എന്റെ യേശുവേ ഞാൻ എന്റെ ജീവിതത്തെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. വചനം കേൾക്കാൻ അനുഗ്രഹിച്ചതിന് നന്ദി ദൈവമെ.
    Praise the Lord 🙏

  • @linjukoshy9559
    @linjukoshy9559 ปีที่แล้ว

    എന്റെ ഗർഭസ്ഥ ശിശുവിനെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว +2

    എന്റെ ഈശോപ്പാ....... ഞാൻ ഇതാ അങ്ങയുടെ തിരുമുന്പിലേക്കു എന്നെയും എന്റെ സകല അവസ്ഥകളെയും ആവശ്യങ്ങളെയും പൂർണമായും സമർപ്പിക്കുന്നു.... നാളെ പുലരുമ്പോൾ എനിക്ക് വിശ്വാസം ഇരട്ടിപ്പിക്കുവാൻ വേണ്ടിയുള്ള അങ്ങയുടെ പദ്ധതി നിറവേറ്റി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 ปีที่แล้ว

    ദൈവമെ. ഈ വചനത്തിലൂടെ. എന്റെ കുടുംബത്തെ. അനുഗ്രഹിയ ക്ക ണെ. ഈശോയുടെകൈകളിൽ. എന്റെ മകനെ ഏൽപ്പിയ്ക്കുന്നു.. ആപഞ്ഞുകളിൽ നിന്നു. രക്ഷി യക്കണെ ആ മേൻ...

  • @subhadraprasannan82
    @subhadraprasannan82 ปีที่แล้ว

    ഈശോയെ നന്ദി ഹാലേലൂയ ആമീൻ 🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 ปีที่แล้ว

    നന്ദി അച്ഛാ കോടി കോടി വന്ദനം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 ปีที่แล้ว +3

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ❤❤❤സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ❤❤❤❤❤

  • @amminijoseph8960
    @amminijoseph8960 ปีที่แล้ว

    ഓ എത്ര മഹത്തരമായ സുവിശേഷം അങ്ങിലൂടെ ദൈവം ഞങ്ങളോട് സംസാരിച്ചതിനെ ഓർത്തു കർത്താവിനെ മഹത്വംപ്പെടുത്തുന്നു. ഹല്ലേലൂയ ആമേൻ 🙏❤

  • @anithaanithagi7113
    @anithaanithagi7113 ปีที่แล้ว

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ എൻ്റെ വിശ്വസത്തെ വർദ്ധിപ്പിക്കണമേ

  • @SheejaKumariSheejaKumari-f5o
    @SheejaKumariSheejaKumari-f5o 6 หลายเดือนก่อน

    ഹല്ലേലൂയാ അപ്പാ എന്റെ കുടുംബം കർത്താവിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭എന്റെ പ്രിയപ്പെട്ട വനെ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭ഞാൻ ഒറ്റക്കെ വീട്ടിൽനിന്ന് കർത്താവിൽ വിശ്വസിക്കുന്നത് 🙏🙏

  • @josek.t8027
    @josek.t8027 ปีที่แล้ว

    ദൈവത്തിനു സ്തുതി ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും വർധിക്കുന്ന വചന സന്ദേശം അച്ചാ നന്ദി

  • @nazimm7438
    @nazimm7438 ปีที่แล้ว +1

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്നെശു നാഥാ.. നീ ചെയ്‌തൊരോ നന്മക്കും നന്ദി ചൊല്ലുന്നു ഞാൻ

  • @priyarejimon5860
    @priyarejimon5860 2 หลายเดือนก่อน

    എന്റെ ദൈവം എന്നെ സഹായിക്കണമേ ആമേൻ

  • @susanphilipose5663
    @susanphilipose5663 ปีที่แล้ว

    എന്റെ ജീവിതവും പുക്കട്ടെ, ആമ്മേൻ

  • @samuelk6555
    @samuelk6555 ปีที่แล้ว +25

    ദൈവമേ എന്നെയും കുടുംബത്തെയും അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏

  • @sheejakumarykumary6176
    @sheejakumarykumary6176 ปีที่แล้ว +12

    സ്തോത്രം. നന്ദി അപ്പാ 🙏🙇🏻‍♀️.ഈശോയെ അങ്ങേ പിരിഞ്ഞു ജീവിക്കാൻ ഇടയാക്കരുതേ നാഥാ😭. അങ്ങേ തിരുകരങ്ങളിൽ അടിയനേ താഴ്ത്തി സമർപ്പിക്കുന്നു ഈശോയെ.അങ്ങ് തന്ന നൻമകൾക്ക് നന്ദിയോട് സ്തോത്രം ചെയ്യുന്നു .ആമേൻ 🙏🙇🏻‍♀️❤

  • @behananthottugal230
    @behananthottugal230 ปีที่แล้ว +1

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏

  • @rekhac5208
    @rekhac5208 ปีที่แล้ว +1

    Eshoyee nanni sthuthii aradana mahathyvum🙏 ente moludey innathey Exam samarppihu parthikkunu🙏pass akkanamey🙏🕯️⭐

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +2

    കർത്താവെ അവിടുത്തെ പരിശുദ്ധ ആത്മാവിനെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തി എല്ലാ ഭയങ്ങളിൽ നിന്നും മോചിപ്പിക്കേണമേ കടഭാരം ജോലിയില്ലാത്ത അവസ്ഥ എല്ലാം കാരണം ജീവിതം നിരാശയിലും ഭയത്തിലും ആണ് അവിടുന്ന് ഞങ്ങൾക്ക് ആശ്വാസം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @aghsvsjgsjvdidb4325
    @aghsvsjgsjvdidb4325 ปีที่แล้ว +1

    യേശുവേ എത്രേയും പെട്ടന്ന് ഞാൻ ആഗ്രഹിക്കുന്ന ആളുമായി എന്റെ വിവാഹം നടത്തി തരണേ യേശുവേ 🙏🏻🙏🏻

  • @ajitha5156
    @ajitha5156 ปีที่แล้ว

    👃👃👃 Enneyum kudumbatheyum makkaleyum Anugrahikaname. Ameee

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Thank God. God bless you Father very valuable very powerful message eesoye🙏🙏🙏🙏🙏

  • @florencerobi1296
    @florencerobi1296 ปีที่แล้ว

    Yesoye bless our family and our children. Nammal ninnil asrayikkuunnu Jesus. Amen Amen Amen hallelujah amen🙏🙏🙏🙏

  • @rajanirajani846
    @rajanirajani846 ปีที่แล้ว

    നന്ദി ദൈവമേ നല്ല ദൈവമേ ഇത്രത്തോളം കാത്ത് പാലിച്ചതന്🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @mettildajoseph4712
    @mettildajoseph4712 ปีที่แล้ว +28

    ഈ സന്ദേശത്തിലൂടെ എന്നോട്ടു സംസാരിച്ചതിന് ദൈവമേ അങ്ങേയ്ക്കു സ്തുതി, നന്ദി, ആരാധന 🙏

    • @mollyjoseph6713
      @mollyjoseph6713 ปีที่แล้ว

      enteesoye ennode samsarithathine thanks appa

    • @bhubaneswarip8060
      @bhubaneswarip8060 ปีที่แล้ว

      ഈശോ അനുഗ്രഹം തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. 🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

    • @bhubaneswarip8060
      @bhubaneswarip8060 ปีที่แล้ว

      കർത്താവെ അനുഗ്രഹം തരണമേ. 🙏🙏🙏🙏🌹🌹🌹♥️♥️♥️

    • @josephinedavis4612
      @josephinedavis4612 ปีที่แล้ว

      എന്റെ ഈശോയേ..ithramathram atmaviswasam തരുന്നoru prkoshanam kaettittilla...thanku fr

  • @RosammaJohn-o6z
    @RosammaJohn-o6z ปีที่แล้ว

    Yesuvarnanni amen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +9

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭😭

    • @jojyjoseph4990
      @jojyjoseph4990 ปีที่แล้ว +1

      Dhaivam anugrahikum

    • @sillathomas1620
      @sillathomas1620 ปีที่แล้ว

      കൃപാസനത്തിൽ ഒന്ന് പോയി ഉടമ്പടി എടുത്തു പ്രാര്ഥിക്ക്... ഉറപ്പായും അമ്മ ഇടപെടും

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @rheyarajeev7467
    @rheyarajeev7467 ปีที่แล้ว +1

    Yesuve jhangalude jeevithathe angayude karangalileku samarpikunnu jhangalude jeevithathil angayude aatmavu irangi varaneme ennu prarthikkunnu..Yesuve nanni yesuve sthuthi yesuve sthothram yesuve aaradhna yesuve mahathwam..Hallelujah hallelujah 🙏🙏

  • @shobhanab8568
    @shobhanab8568 ปีที่แล้ว

    ഞാൻ ശോഭന,
    ദൈവമേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.🙏 എന്റെ അസ്തി രോഗങ്ങളിൽ നിന്ന് എന്നെ സുഖപെടുത്തനമേ കർത്താവേ. 🕯🙏

  • @simithomas2223
    @simithomas2223 ปีที่แล้ว +1

    കൈ പിടിച്ചു നടത്തുന്ന സ്നേഹപിതാവിന് സ്തുതിയും ആരാധനയും നന്ദിയും അർപ്പിക്കുന്നു. പ്രതിസന്ധികൾ കുന്നുകൂടുമ്പോൾ എന്റെ ദൈവം അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് നിന്റെ സ്നേഹത്തിൽ ഉറച്ചുനിക്കാൻ സഹായിക്കണമേ... പരിശുദ്ധൽമാവിനെ അയച്ചു ശക്തിപ്പെടുത്തണമേ... നന്ദി ദൈവമേ... കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു... രക്ഷ നൽകേണമേ..

  • @teenasiju3985
    @teenasiju3985 ปีที่แล้ว +8

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ

    • @anoopjoseph7430
      @anoopjoseph7430 ปีที่แล้ว

      Amen

    • @sathiraveendran4730
      @sathiraveendran4730 ปีที่แล้ว

      ഞങ്ങളെ അനുഗ്രഹിക്കണേ ഈ പ്രാർത്ഥന കേട്ട് ഞങ്ങളെ കുടുംബത്തിന് അനുഗ്രഹവും ആവശ്യങ്ങളെല്ലാം അറിയണം

  • @merlinroy8712
    @merlinroy8712 ปีที่แล้ว +1

    അപ്പാ നന്ദി ഹല്ലേലുയ ആമേൻ അപ്പാ എന്റെ മക്കളുടെ വിദേശത്തു ഇന്റർവ്യൂനു പോകുന്നു ജോലി കിട്ടിയിട്ടില്ല സാമ്പത്തികമായി ഒത്തിരി കഷ്ടത അനുഭവിക്കുന്നു എല്ലാ തടസങ്ങളും ഈ നിമിഷം അച്ചനിലൂടെ ശ്രവിക്കുന്ന ഞങ്ങൾക്ക് വിടുതലും രക്ഷയും ആകണമേ ആമേൻ കർത്താവെ കർത്താവു നിലവിളി കേട്ട് അനുഗ്രഹിച്ചു ആമേൻ 🙏🏻🙏🏻🙏🏻

  • @kumaripk3242
    @kumaripk3242 ปีที่แล้ว

    കർത്താവെ എന്റെ കഷ്ടപ്പാടുകളും പ്രതീശാന്കളും മാറ്റി താറുമാറാകുമാറാകേണമേ ആമേൻ സ്തോത്രം ഹല്ലേലുയ

  • @shaijamanoj2347
    @shaijamanoj2347 ปีที่แล้ว

    എന്റെ ഈശോയേ വാങ്ങാൻ വിചാരിച്ചിരിക്കുന്ന സ്ഥലം ഒരു തടസവും കൂടാതെ എത്രയ്യും പെട്ടെന്ന് വാങ്ങാനുള്ള ക്യാഷ് റെഡിയാക്കി തരാൻ പ്രതേകം പ്രാർത്ഥിക്കണം ആമേൻ

  • @Maya-nh4uf
    @Maya-nh4uf ปีที่แล้ว

    നന്ദി കർത്താവേ🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve

  • @ravidasan8346
    @ravidasan8346 ปีที่แล้ว

    ആമേൻ 🙏ആമേൻ ഈ വചനം എനിക്കും ഏന്റെ കുടുബത്തിനും ഉള്ളതായിരിന്നു. കർത്താവേ നന്ദി 🙏കോടാനുകോടി നന്ദി 🙏...

    • @ashwin4319-u9j
      @ashwin4319-u9j ปีที่แล้ว

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു

  • @jayachandrankokkattil8333
    @jayachandrankokkattil8333 ปีที่แล้ว +1

    ഈശോയെ എന്റെ എല്ലാ കട ബാധ്യതകളിൽ നിന്നും എന്നെ പൂർണമായി വിമോചിപ്പിക്കണമേ.

    • @ashwin4319-u9j
      @ashwin4319-u9j ปีที่แล้ว

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു

  • @anithajohns6446
    @anithajohns6446 ปีที่แล้ว

    Yeshuve njanghalude prarthana kelkename Monte vivaha karyam ellam ok ake tharane

  • @ashas7019
    @ashas7019 ปีที่แล้ว +8

    ഈശോയെ എന്റെ കുഞ്ഞിങ്ങളുടെ അസുഖത്തിൽനിന്നും വിടുതൽ കൊടുക്കണമേ 🙏🙏🙏

  • @bijiprince970
    @bijiprince970 ปีที่แล้ว +40

    എന്റെ ദൈവമേ , ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിലും അവിടുന്ന് ഇടപെട്ട് അദ്ഭുതകരമായി വഴിനടത്തിയ കൃപക്കായി ഒരുപാട് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു....🙏🙏🙏🙏🙏🌷

    • @nvjustine3339
      @nvjustine3339 ปีที่แล้ว +2

      Enteeesoye entemanasine nirmalamakkitaraname Ennetodanamdaivatmave🙏🙏

    • @sudhaahimas2831
      @sudhaahimas2831 ปีที่แล้ว +1

      ​@@nvjustine3339❤❤

  • @bincysibin
    @bincysibin ปีที่แล้ว

    Achachan ennodu paranjapole thonni.. Sharikum manasu thakarnnu erikuvarunnu. Achanilude Daivam ennod samsarichu. Hallelujah🙌 Amen🙏

  • @jessycyril4576
    @jessycyril4576 ปีที่แล้ว +1

    ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി 🙏❤️🙏

  • @MiniCJJohn
    @MiniCJJohn ปีที่แล้ว

    Nishcheyamayum ente daiwam enneyum avidunnu daanm tanna kunjineyum kudumbhatheyum rekshikkum. Njan vishwasikkunnu ente daiwame. Hallelujah.

  • @sreedevikalesh8840
    @sreedevikalesh8840 ปีที่แล้ว +31

    നന്ദി ദൈവമേ... ഓരോ ദിവസവും അങ്ങയുടെ വചനം കേട്ട് അതിൽ ആശ്രയിച് എന്നെ പോലെ അനേകം ആളുകളുടെ ജീവിതം മുന്പോട്ട് പോവുന്നു....ഇത്രയും എനർജി ആയി ദൈവവചനം പറയുന്ന ഫാദറിനെ samrudhamayi അനുഗ്രഹിക്കട്ടെ...

    • @mettildajoseph4712
      @mettildajoseph4712 ปีที่แล้ว +3

      ഈ സന്ദേശത്തെ പ്രതി ദൈവമേ അങ്ങേയ്ക്കു നന്ദി, സ്തുതി, സ്തോത്രം🙏

    • @geethagangadharan892
      @geethagangadharan892 ปีที่แล้ว +2

      Karthave kripa tharename!

    • @aanavina9782
      @aanavina9782 ปีที่แล้ว +1

      എന്നും എന്നും എന്റെ എളിയ പ്രാർത്ഥന അച്ചനോടും ഈ വചനം ഞങ്ങളിലേക്ക് എത്തിക്കുന്ന എല്ലാവരോടും കൂടെ ഉണ്ടായിരിക്കും 🙏🌹

    • @ashwin4319-u9j
      @ashwin4319-u9j ปีที่แล้ว

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.

  • @rejijohn7600
    @rejijohn7600 ปีที่แล้ว

    അച്ഛന്റെ വചന സന്ദേശങ്ങൾ എല്ലാം എന്നോട് സംസാരിക്കുകയാണ് എന്ന് തോന്നുകയാണ്... ധൈര്യം പകരുന്നതിനു നന്ദി... നന്ദി.. ഹല്ലേലുയ. ❤️❤️

  • @shinibiju8730
    @shinibiju8730 ปีที่แล้ว +1

    Daivame ente kaluvedhana poornamayum mattitharename appa

  • @jollyjohn8471
    @jollyjohn8471 ปีที่แล้ว +2

    നന്ദി യേശുവേ നന്ദി.