ഒന്നുമില്ലാത്തവനെ എല്ലാമുള്ളവനാക്കുന്ന ഒരു ദൈവമുണ്ട്!!Fr. Mathew Vayalamannil CST, Friday retreat

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1K

  • @antonyn.o5508
    @antonyn.o5508 3 ปีที่แล้ว +11

    അച്ഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ ഞങ്ങൾ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയാൻ പരിശുദ്ധാത്മാവിനെ ശക്തിയാൽ നിറയാൻ ഞങ്ങൾ എല്ലാവരുടെയും ശിരസ്സിൽ അച്ഛന്റെ കരം വെച്ച് ആശീർവദിച്ചു പ്രാർത്ഥിക്കണമേ

  • @athiraathi8894
    @athiraathi8894 2 ปีที่แล้ว +4

    കർത്താവേ എന്റ മോൾക്ക് പനി വിട്ടു മാറുന്നില്ല . പനി കുറഞ്ഞും കുടിയും ഇരിക്കുന്നു മോൾക്ക് പനി പൂർണമായി മാറ്റി പഴയ ആരോഗ്യം കൊടുക്കണം. മോൾക്ക് യാതൊരു വിത പ്രശ്നങ്ങളും വരുത്തരുതേ. എന്റ മാതാവ എന്റെ മോളെ കാണണം. പനി അവൾക്ക് വരരുത് ആമേൻ 🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 3 ปีที่แล้ว +6

    ഈശോയേ അങ്ങയുടെ മക്കളായ ഞങ്ങളുടെ ബലഹീനതകളെല്ലാം നീക്കി പരിശുദ്ധാത്മാവിൽ ഞങ്ങളെ ശക്തിപ്പെട്ടുത്തേണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @antonyn.o5508
    @antonyn.o5508 3 ปีที่แล้ว +12

    ദൈവമേ എത്ര ശക്തിയാണ് അങ്ങയുടെവചനത്തിന്. ഈ ശക്തി ഞങ്ങളിലേക്കു പകരാൻ ഞങ്ങൾക്ക് നൽകിയ അങ്ങയുടെ എളിയദാസ്നായ മാത്യു അച്ഛനെയോർത്തു നന്ദി

  • @annamageorge5662
    @annamageorge5662 9 หลายเดือนก่อน +3

    എന്റെ പൊന്നുകർത്താവെ അടിയന്റെ ഭവനം അവിടുത്തെ ഭവനമായി രൂപാന്ത രപ്പെടുത്തണമേ. അവിടുത്തെ അദൃ ശ്യ മായ സാന്നിധ്യ സാദാ സമയത്തും ഉണ്ടായിരിക്കണമേ. കുടുബത്തിലുള്ള എല്ലാവരും പരസ്പരം അൽമാർത്ഥമായ സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും കഴിയുവാൻ ആവശ്യമായ കൃപകൾ കൊണ്ട് അനുഗ്രഹിക്കേണമേ

  • @girijashaji4
    @girijashaji4 3 ปีที่แล้ว +9

    ഈശോയെ അളക്കാൻ പറ്റാത്ത അത്രയും ആഴത്തിൽ വിശ്വസിക്കുന്നു.. എൻ്റെ ദൈവം ആണ് എൻ്റെ ശക്തി എൻ്റെ ദൈവം ആണ് ബലം എന്ന വചനത്തിന്റെ പാതയിലൂടെ മുന്നോട്ട് ഓരോ ചുവടും വയ്ക്കുന്നത് കരങ്ങൾ നീട്ടി തരണമെ 🙏

  • @jayar169
    @jayar169 3 ปีที่แล้ว +3

    ഞങ്ങളുടെ ജെയിലിൽ കിടക്കുന്നു ഈ അവസ്ഥ മാറ്റിത്തരേണമേ. 🙏 ഞങ്ങളെ രക്ഷിക്കണമേ അമ്മേ മാതാവേ 🙏🙏🙏

  • @neenu2804
    @neenu2804 ปีที่แล้ว +1

    ദൈവമെ മനസ് തകർന്നിരിക്കുന്ന അവസ്ഥയിൽ അങ്ങ് കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @vinovinu8361
    @vinovinu8361 3 ปีที่แล้ว +13

    എൻ്റെ എല്ലാ ദുഖഭാരങ്ങളും അവിടുത്തെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു 🙏

  • @mercydavid8159
    @mercydavid8159 3 ปีที่แล้ว +1

    ഈശോയേ ബെഞ്ചമിന്റെ ജോലിയിലെ പ്രതിസന്ധി നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. കരുണ തോന്നണമേ. ബെഞ്ചമിനെ അനുഗ്രഹിക്കേണമേ🙏

  • @sonasaji3528
    @sonasaji3528 3 ปีที่แล้ว +3

    കർത്താവെ എപ്പോഴും ഞങ്ങളുടെ കൂടെ ആയിരിക്കണമേ 🙏🙏🙏

    • @SamiBinu
      @SamiBinu 14 วันที่ผ่านมา

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +4

    കർത്താവേ എന്റെ മകളുടെ ജീവിതത്തിൽ വ്യക്തി പരമായും കുടുംബപരമായ കാര്യത്തിലും എന്റെ ജീവനുള്ള ദൈവമേ അങ്ങയുടെ കരങ്ങളിൽ അവളെ എടുകെണമേ

  • @valsalagnair8497
    @valsalagnair8497 3 ปีที่แล้ว +3

    എന്റെ ഇന്നത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ ഈശോയെ അവിടുത്തേക്ക് അറിയാമല്ലോ. ഇതിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണേ ഇശോയെ. പ്രാർത്ഥിക്കണേ അച്ചോ...

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Ente bhalam ente daivamanu. Eesoye eppozhum njangalude koodeyundavaney eesoye🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 3 ปีที่แล้ว +10

    ഈശോയേ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ കുടുംബത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏

    • @rosammageorge6839
      @rosammageorge6839 8 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @rosammageorge6839
      @rosammageorge6839 8 หลายเดือนก่อน

      ❤,@mmmmm..
      👃👃👃👃👍🌹

    • @mercydavid8159
      @mercydavid8159 8 หลายเดือนก่อน

      Amen

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rogangalil ninnum dhushtaroopilalil ninnum kakkaney🙏 eesoye swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @Vlog-o1c
    @Vlog-o1c 2 ปีที่แล้ว +8

    ഓരോ വചനങ്ങളും എന്റെ ആത്മാവിൽ അഭിഷേകമായി മാറുന്നു അച്ഛാ 🙏

  • @divinelove5980
    @divinelove5980 3 ปีที่แล้ว +2

    ഈശോപ്പായുടെ വചനം അച്ഛനിലൂടെ ഇങ്ങനെ പകർന്നു കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന ധൈര്യം അത് വളരെ വലുതാണ്... നമ്മുടെയെല്ലാം ശക്തിയായ, ബലമായ, ജീവനായ നമ്മുടെ സ്വന്തം ഈശോപ്പായുടെ അനുഗ്രഹം ലോകത്തിലെ എല്ലാ മക്കളിലും സമൃദ്ധമായി ഉണ്ടാകട്ടെ... God bless you dr father.... God bless everyone.. Amen 🙏🙏🙏

  • @merlinroy8712
    @merlinroy8712 3 ปีที่แล้ว +3

    കർത്താവെ അവിടുത്തെ തിരു ഹൃദയം വഴി അച്ഛനിലൂടെ വചനം ശ്രെവിക്കുന്ന ഞങ്ങൾക്ക് വിടുതലും അനുഗ്രഹവും പ്രാവിക്കാൻ കൃപ നൽകി അനുഗ്രഹിച്ചതിനു നന്ദി തിരു ഹൃദയമേ ആമ്മേൻ കർത്താവെ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +5

    കർത്താവേ എന്റെ നിത്യ ജീവിതത്തിൽ ഞങ്ങളെ നയിക്കെണമേ എന്റെ മക്കളെ വഴി നടത്തേണ്മേ

  • @porthasisjoy5926
    @porthasisjoy5926 3 ปีที่แล้ว +2

    എന്റെ ശക്തിയുടെ ഉറവയായ യേശുവേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു, ശരണപ്പെടുന്നു,,,,,

  • @sumiraju3447
    @sumiraju3447 3 ปีที่แล้ว +27

    നാഥാ ഞങ്ങൾ എല്ലാവർക്കും പരിഹാസിയാണ്, നീ മാത്രമേ രക്ഷയുള്ളൂ

  • @ashabanerji3017
    @ashabanerji3017 3 ปีที่แล้ว +1

    ദൈവ വചനം കേൾക്കാൻ ആയിട്ട് സാധിച്ചതിനായി നന്ദി.... യേശുവേ സ്തോത്രം..... കടങ്ങളിൽ പെട്ട് എല്ലാ വഴികളും അടഞ്ഞു കിടക്കുന്ന എന്റെ കുടുംബത്തിനായി... എന്റെ ദൈവം ഒരു വഴി തുറക്കും... എന്റെ ശക്തി എന്റെ ദൈവം ആണ്.... യേശു നാമത്തിൽ... ഞാൻ വിശ്വസിക്കുന്നു... ആമേൻ.. ഹാലേലൂയ 🙏🙏🙏

  • @rajanishaiju8716
    @rajanishaiju8716 3 ปีที่แล้ว +17

    കർത്താവേ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ... മക്കളില്ലാത്ത എല്ലാ ദമ്പതിമാരേയും അനുഗ്രഹിക്കണമേ ...ആമീൻ...

    • @aswinim5452
      @aswinim5452 8 หลายเดือนก่อน

      Eshoye eniku kunjunjal undavan anuhrakinae

  • @manjalyjacob2273
    @manjalyjacob2273 3 ปีที่แล้ว +1

    സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ 🔥🔥🔥 അവിടുത്തെ ഞാൻ സ്തുതിക്കുന്നു 🙏🙏🙏 ആരാധിക്കുന്നു🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anukuriakose9414
    @anukuriakose9414 3 ปีที่แล้ว +5

    കർത്താവാണ് എൻ്റെ ബലം 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal manushyarude sapavakkukaleyorthulla bhayangal mattitharaney🙏🙏🙏🙏🙏🙏

  • @sheena1590
    @sheena1590 3 ปีที่แล้ว +3

    ഭാരപ്പെട്ട ചിന്തകൾ അകറ്റി ദൈവത്തെ ചേർത്തുപിടിച്ച് സധൈര്യം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കണേ പിതാവേ.

  • @thanujathajeem3904
    @thanujathajeem3904 3 ปีที่แล้ว +1

    ദൈവമാണ് നമ്മുടെ ബെലം ശക്തി. നമ്മെ നയിക്കുന്നത്..നമ്മെ സ്നേഹിക്കുന്നത്..
    🌄🙏🙏👍👌

  • @jijivinoy1933
    @jijivinoy1933 3 ปีที่แล้ว +49

    അച്ചനിലൂടെ ഞാൻ കേൾക്കുന്ന ദൈവവചങ്ങൾ എനിക്ക് അനുഗ്രഹമാണ്.... അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കുന്നു....

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye angu thanna kunjumakkale chettane jeevithathe angayude karangalil samarppikkunnu🙏 eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum rogangalil ninnum dhushtaroopilalil ninnum kakkaney🙏🙏🙏🙏🙏🙏

  • @lissybabu4501
    @lissybabu4501 2 ปีที่แล้ว +7

    എത്ര കേട്ടാലും മതി വരാതെ... വീണ്ടും കേൾക്കുന്നു കർത്താവെ.. മഹത്വം

  • @lillykuttymathew8488
    @lillykuttymathew8488 3 ปีที่แล้ว +1

    എന്റെ husbandinte കാലിൽ ഒരു മുഴ ഉണ്ട്... ദൈവം ഇതിൽ ഇടപെടാനും അദ്ദേഹം ഈശോയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയി മാറാനും പ്രാർത്ഥിക്കണേ

  • @sheena1590
    @sheena1590 3 ปีที่แล้ว +29

    യേശുവേ, അങ്ങയുടെ ഹിതം അന്വേഷിക്കാതെ പോയ നിമിഷങ്ങൾ പൊറുക്കണേ. കനിവാകണേ.

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Thank God. Thank God. God bless you father very healing message very powerful message🙏🙏🙏🙏🙏 eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eeswaran ente koodeyillayirunnenkil ente jeevitham njan enne illathayene eesoye🙏🙏🙏🙏🙏

  • @nishamolv.j..7714
    @nishamolv.j..7714 3 ปีที่แล้ว +12

    എന്റെ ഈശോയെ എന്നെ കൈ വിടല്ലേ ഒന്നുമില്ലാത്തവളാണേ, എല്ലാ തടസങ്ങളും നീക്കിത്തരേണമേ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏

  • @omanajoseph8842
    @omanajoseph8842 3 ปีที่แล้ว +45

    അച്ചന്റെ വചനം ഒരു പാട് ആശ്വാസം തരുന്നു എന്റെ ജീവിതത്തിൽ .

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku nalla jeevithavum bhaviyum undaavavaney🙏🙏🙏🙏 eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏🙏

  • @sherlykgeorge3836
    @sherlykgeorge3836 3 ปีที่แล้ว +20

    ഏറെ ഭാരപ്പെട്ടിരിക്കുന്ന സമയത്തു കിട്ടിയ വിലമതിക്കാനാവാത്ത message 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏 eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏

  • @sanithabenny4659
    @sanithabenny4659 3 ปีที่แล้ว +46

    എല്ലാവിധ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @joymj7954
    @joymj7954 3 ปีที่แล้ว +1

    സവർശകതനായ തൄതൊയ്ക ദൈവമേ ! അങ്ങയുടെ ശക്തിയുടെ ക്രൄപ ഞങ്ങളിൽ നിറയേണമേ .എന്നും എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ . അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ കനിയേണമേ.

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +59

    യേശുവേ....നന്ദി.
    എൻ്റെ അവസ്ഥ അവിടുന്ന് അറിയാമല്ലോ.എന്നെ രക്ഷപെടുത്താൻ ഈശോയേ നിനക്ക്
    കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
    അപ്പാ നിൻ്റെ വചനം എനിക്ക് പുത്തൻ
    ഉണർവാണ്.എല്ലാവരെയും അവിടുന്ന്
    കൃപയും....ശക്തിയും കൊടുത്തു അനുഗ്രഹിക്കണം.

    • @susyraju4987
      @susyraju4987 3 ปีที่แล้ว +2

      Ente kudumb ethinu vendi prathikkunume

    • @mk_1958
      @mk_1958 3 ปีที่แล้ว

      👍👍

  • @jessygeorge9534
    @jessygeorge9534 3 ปีที่แล้ว +1

    എന്റെ ദൈവമാണ് എന്റെ ബലം എന്റെ ദൈവമാണ് എന്റെ ശക്തി എന്റെ ധൈര്യം എന്റെ ദൈവമാണ്

  • @Jobros2024j
    @Jobros2024j 3 ปีที่แล้ว +7

    അച്ഛാ എന്തൊരു വാക്കുകൾ എത്ര ഹൃദയ സ്പർശകം എന്തൊരു ദൈവ കൃപ യാണ് ഇത് അവിശ്വസനീയം

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +1

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏
    പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @ladylavender8914
    @ladylavender8914 3 ปีที่แล้ว +70

    കർത്താവാണ് എന്റെ ബലം. എന്റെ ശക്തിയുടെ ഉറവിടം. അങ്ങയിലാണ് എന്റെ സർവ്വവും

    • @navyasivan7059
      @navyasivan7059 3 ปีที่แล้ว +3

      കർത്താവിന്റെ ബലവും ശക്തിയുമാണ് എന്റെ ജീവിതം ആമേൻ

    • @mariammaelias9219
      @mariammaelias9219 3 ปีที่แล้ว +1

      Lord you are my strength

    • @princypeter3681
      @princypeter3681 3 ปีที่แล้ว +1

      Amen

    • @vineeshvineeth4742
      @vineeshvineeth4742 3 ปีที่แล้ว +1

      I love you jesus

  • @sudharmamuttayi9288
    @sudharmamuttayi9288 ปีที่แล้ว +1

    പിതാവേ മനസിന്‌ വല്ലാത്ത സങ്കടം,, എന്ത് വന്നാലും അവിടന്ന് എന്റെ കൂടെ ഉണ്ടവണെ, എന്റെ ബലവും ശക്തിയും എല്ലാം അവിടന്ന് ആണ് പിതാവേ അവിടത്തെ സമാദാനവും സന്തോഷവും എനിക്ക് തരണമേ, കർത്താവെ ഹലേലുയ് 🙏🙏🙏

  • @rincysajeev5996
    @rincysajeev5996 3 ปีที่แล้ว +5

    എന്റെ ദൈവം വലിയ വനാകുന്ന 🙏

  • @arunplackal8269
    @arunplackal8269 ปีที่แล้ว +1

    By God's grace my wife is pregnant now and pray for us to have a good pregnancy and bless us with a healthy baby....Amen

  • @blessypaulose8526
    @blessypaulose8526 3 ปีที่แล้ว +83

    ദൈവ വചനം എനിക്ക് വിജയം നൽകും. ഓരോ വചനവും എനിക്ക് അനുഗ്രഹമായി വഴിതെളിക്കുന്നു.... ദൈവം ആണെൻ്റെ ബലം.....

    • @nelsonthomas4864
      @nelsonthomas4864 3 ปีที่แล้ว +2

      Ente.preyapetta.acha.ente.kudumbathinu.vendi.prathyegam.onnu.prarthikkumo.kudumbathil.makkalkku.prarthana.ella.pyshajika.bandanam.thiricharivilla.vykallyangal.kuravukal.kootodhosham.easwoyodu.cherthu.nirthanethakarchakal.matti.samadhanam.kittan.prarthikkane.amma.annie.

    • @jancyjohn3340
      @jancyjohn3340 3 ปีที่แล้ว +2

      Joli meghalayile thadasam mattane yesuve.

    • @albinjames1918
      @albinjames1918 3 ปีที่แล้ว +4

      Aamen

    • @indravelyadhan3878
      @indravelyadhan3878 3 ปีที่แล้ว +3

      🙏🙏🙏🙏🙏

    • @edwardn478
      @edwardn478 3 ปีที่แล้ว +3

      Praise the lord amen alleluia

  • @tessyedwin9068
    @tessyedwin9068 3 ปีที่แล้ว +1

    എന്റെ ദൈവമാണ് എന്റെ ബലം. ആമേൻ

  • @silviaaugustine1211
    @silviaaugustine1211 3 ปีที่แล้ว +3

    എല്ലാ പ്രശ്ങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകുവാൻ വേണ്ടി അച്ചൻ ഇശോയോട് പ്രാത്ഥിക്കണേ. 🙏🙏🙏

    • @minibenny8602
      @minibenny8602 3 ปีที่แล้ว

      കർത്താവ് എന്റെ ബലവും, ശക്തിയും ആണ്. ഒരു പുതിയ ഉറവയെ തുറക്കണേ യേശുവേ

  • @girijashaji4
    @girijashaji4 3 ปีที่แล้ว +1

    നിത്യവും ഞങ്ങളെ വഴിനടത്തുന്ന നാഥാ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈ വൈകിയ സമയത്തിനും അങ്ങെക്ക് ഒരായിരം നന്ദീ അർപ്പിക്കുന്നു 🙏

  • @nisharaju9879
    @nisharaju9879 3 ปีที่แล้ว +22

    ഞങ്ങളുടെ സ്വപ്‌നങ്ങൾ കർത്താവെ അങ്ങയുടെ പക്കൽ സമർപ്പിക്കുന്നു

  • @shijushaju9609
    @shijushaju9609 3 ปีที่แล้ว +1

    നമ്മുടെ കണ്ണീർ ശേഖരിച്ചു അലച്ചിലുകൾ എണ്ണി ഓർമിച്ചിരിക്കുന്ന ദൈവം..... നമ്മൾ മറന്നാലും എല്ലാ അല ച്ചിലും കണ്ണീരും എന്റെ ദൈവത്തിനു മുമ്പിലുണ്ട് തക്ക സമയത്ത് എല്ലാം സമൃദ്ധമായി എന്റെ ദൈവം തരും....

  • @tintumathew7422
    @tintumathew7422 3 ปีที่แล้ว +32

    ഈശോയെ എന്റെ ജോലി തടസം നീക്കി തരണമേ, ഇനിയും പരിഷിക്കരുതേ ഈശോയെ

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว +1

      Get to know your own true creator and make your Own Life on earth Wonderful!! No other man-made IDOL !!
      Divide and Rule:
      Out of 225+ Men make Religions on Earth with God, Lord, Jesus, Allah, etc. NONE is giving the TRUTH and providing only Men made and False. Their Non - sense book your Holy Book, Their Non- sense Idol as your God, Lord, Jesus, Allah, etc. Fooling Faithfools!! A fiction of Men made and followers of Non - Sense! Creator Didn’t created anybody Inferior or Superior. All Man-made!! Creator has created Man and Woman. All Creations including all Mankind are Beautiful!! Wonderful!! Unimaginable!!
      You take care of these 4 aspects. We failed to do that:
      Please know the difference between eternal Creator, who has created us. But we worship Men made God, Lord, Jesus, and Allah, etc. we have left our eternal Creator. Our ignorance!!
      1. Know Our Own True Creator
      2. Obedience
      3. Be pious
      4. Be a good human being instead of worldly greed.
      Get to know your own true creator!! No other man-made IDOL !!
      There is no heavenly church of the Creator on earth or the pious words of the Creator or the writing of the person of Earth who met the Creator or have not started a religion or God!!
      What then??

    • @albinjames1918
      @albinjames1918 3 ปีที่แล้ว +1

      Thayvama nalla theerumanagal edukkan njagala anugrahikkanama🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 3 ปีที่แล้ว +1

      ജോലി ലഭിക്കാൻ ഏശയ്യാ . (45:2;3) 33 days 33 പ്രാവശ്യം ചൊല്ലിയാൽ മതി

  • @gracymathew2460
    @gracymathew2460 3 ปีที่แล้ว +1

    കർത്താവ് എൻ്റെ ശക്തിയും ബലവും ആണ് എന്നെ എന്നും കൈപിടിച്ച് നടത്തുന്നവൻ,എൻ്റെ എല്ലാ ഭാരങ്ങളും എൻ്റെ കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ആമേൻ 🙏

  • @jessysaldanha4495
    @jessysaldanha4495 3 ปีที่แล้ว +3

    Amen 🙏 thank you Father for your valuable words 🙏 🙌

  • @ratheeshprincy1422
    @ratheeshprincy1422 3 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ സങ്കടക്കടലിൽ നിന്നുമെന്നെ കൈപിടിച്ചു ഉയർത്തണമെ. സാമ്പത്തികമായി ഞാൻ തളർന്ന എന്നെ വീണ്ടെടുക്കണമേ. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്ന എന്നെ ഈശോയെ നീ കാണണമേ.

  • @elezebethjogi936
    @elezebethjogi936 3 ปีที่แล้ว +40

    ദൈവം എൻ്റെ ശക്തിയും, ബലവുമാണ്

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 3 ปีที่แล้ว +2

    ദൈവമേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കൂ

  • @cicybijo4500
    @cicybijo4500 3 ปีที่แล้ว +8

    ഈശോയെ എൻെറ എല്ലാ നല്ല നിയോഗങ്ങ ളും സാധിച്ചു തരേണമേ

  • @jessyjames4570
    @jessyjames4570 3 ปีที่แล้ว +1

    കർത്താവേ അനുഗ്രഹിക്കണമേ

  • @mariateresa6140
    @mariateresa6140 3 ปีที่แล้ว +38

    ഒരു വഴിയും മുന്നിലില്ലാത്ത സമയത്ത് ദൈവം ഒരു ഉറവയെ തുറക്കും Amen 🙏🙏🙏

    • @jishajames1619
      @jishajames1619 3 ปีที่แล้ว +1

      കർത്താവ് അനുഗ്രഹിക്കട്ടെ

    • @knightrider7507
      @knightrider7507 3 ปีที่แล้ว +2

      Amen ❤️❤️❤️

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +2

    അപ്പാ പിതാവേ നീയല്ലാതെ എനിക്ക് ആരുമില്ല എന്റെ മക്കളെ രക്ഷിക്കാൻ ആരുമില്ല നീ ഞങ്ങളിൽ നിന്നും അകന്നിരിക്കരുതേ കർത്താവേ ഞങ്ങൾകു ഒരു പാട് കുറവുകളുണ്ട് എന്റെ മനസിന്‌ ബലമില്ല അപ്പാ എന്നെ ശക്തി പെടുത്തേണമേ

  • @aneesha3309
    @aneesha3309 3 ปีที่แล้ว +42

    കർത്താവേ കൊറോണ എന്ന മഹാമാരിയിൽ നിന്ന് നമ്മെ കാത്തുകൊള്ളേണമേ ആമേൻ

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 ปีที่แล้ว

      Get to know your own true creator and make your Own Life on earth Wonderful!! No other man-made IDOL !!
      Divide and Rule:
      Out of 225+ Men make Religions on Earth with God, Lord, Jesus, Allah, etc. NONE is giving the TRUTH and providing only Men made and False. Their Non - sense book your Holy Book, Their Non- sense Idol as your God, Lord, Jesus, Allah, etc. Fooling Faithfools!! A fiction of Men made and followers of Non - Sense! Creator Didn’t created anybody Inferior or Superior. All Man-made!! Creator has created Man and Woman. All Creations including all Mankind are Beautiful!! Wonderful!! Unimaginable!!
      You take care of these 4 aspects. We failed to do that:
      Please know the difference between eternal Creator, who has created us. But we worship Men made God, Lord, Jesus, and Allah, etc. we have left our eternal Creator. Our ignorance!!
      1. Know Our Own True Creator
      2. Obedience
      3. Be pious
      4. Be a good human being instead of worldly greed.
      Get to know your own true creator!! No other man-made IDOL !!
      There is no heavenly church of the Creator on earth or the pious words of the Creator or the writing of the person of Earth who met the Creator or have not started a religion or God!!
      What then??

    • @aneesha3309
      @aneesha3309 3 ปีที่แล้ว +1

      @@knowthetruthtruthonlycanhe6007 'ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന്‌ എഴുതിയവന്റെ വിശ്വാസ ചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്‌ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
      2 കോറിന്തോസ്‌ 4 : 13

  • @vimlagokul2119
    @vimlagokul2119 3 ปีที่แล้ว +1

    നാഥാ ഒരു അത്ഭുതം കാട്ടണേ

  • @rossyperaeera4636
    @rossyperaeera4636 3 ปีที่แล้ว

    ഈശോയെ ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ ആമേൻ

  • @geethaantony3807
    @geethaantony3807 3 ปีที่แล้ว +6

    ദൈവമാണ് എൻ്റെ ബലം, ദൈവമാണ് എൻ്റെ ശക്തിയുടെ ഉറവിടം 🙏🙏🙏

  • @anjithasunilkumarsunilkuma135
    @anjithasunilkumarsunilkuma135 3 ปีที่แล้ว +2

    ഈശോയെ എന്റെ ആഗ്രഹം നടത്തിതെരണെ. സഹായിക്കാണെ. ആമ്മേൻ 🙏🙏

  • @ajiaji2539
    @ajiaji2539 3 ปีที่แล้ว +11

    കർത്താവേ ഈ മഹാമാരിയിൽ അങ്ങ് കാത്തുപരിപാലിച്ചതിനായി നന്ദി ചൊല്ലുന്നു കൂടുതൽ അനുഗ്രഹത്താൽ നിറക്കേണമേ യേശുവിൻ നാമത്തിൽ ആമേൻ

  • @josethomas6673
    @josethomas6673 ปีที่แล้ว +1

    Dear Rev. Father, Thank you for your excellent reflection. It strengthened me

  • @manojct7071
    @manojct7071 3 ปีที่แล้ว +21

    യേശുവേ ഇന്നും അച്ചൻ വഴി വചനങ്ങൾ അറിയാനും, പഠിക്കാനും സാധിച്ചതിനു നന്ദി

  • @justinanijo1471
    @justinanijo1471 3 ปีที่แล้ว +1

    ദൈവമേ നന്ദി 🙏🙏🙏

  • @annammamathewmathew7029
    @annammamathewmathew7029 3 ปีที่แล้ว +7

    🙏🙏🙏Amen ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി praise the Lord

  • @pushppagopi7894
    @pushppagopi7894 3 ปีที่แล้ว +1

    എന്റെ യേശുവേ കൃപയാൽ നടത്തണമേ

  • @francis9997
    @francis9997 3 ปีที่แล้ว +31

    യേശു നാമത്തിൽ എന്റെ ഭവനത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

    • @jacobvj7873
      @jacobvj7873 3 ปีที่แล้ว

      Amen 🙏

    • @tonypaul333
      @tonypaul333 3 ปีที่แล้ว

      God bless you🙏🙏🙏

    • @ushageorge9552
      @ushageorge9552 3 ปีที่แล้ว

      യേശുവേ അങ്ങാണ് എന്റെ ബലം.

  • @avanthikap935
    @avanthikap935 3 ปีที่แล้ว +1

    സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഭർത്താവിന്റെ ഓഹരി എനിക്കും കുഞ്ഞു മകൾക്കും ലഭിക്കാനും ഒരു വഴി തുറന്നു തരണമേ അപ്പാ ഞങ്ങൾക്കായി പ്രാർത്ഥിക്കണം പാസ്റ്റർ Amen

  • @Johncruz79
    @Johncruz79 3 ปีที่แล้ว +5

    യേശു ആണ് എന്റെ ബലം,, yeshuve മഹത്വം, yeshuve aradhana, yeshuve nanni 🙏🙏🙏🙏🙏

  • @neenaseban4543
    @neenaseban4543 3 ปีที่แล้ว +2

    ഈ വചനം കേട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. എല്ലാവരുടെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകട്ടെ. കർത്താവാണ് എന്റെ ശക്തി. ആ ധൈര്യം എല്ലാവർക്കും ലഭിക്കുമാറാകട്ടെ. ആമേൻ 🙏

  • @blessypaulose8526
    @blessypaulose8526 3 ปีที่แล้ว +27

    കർത്താവേ അമ്മയുടെ Operationil നല്ല രീതിയിൽ നടന്നതിനെ ഓർത്ത് നന്ദി പറയുന്നു. അമ്മയുടെ വേദന മാറി സുഖ വായി വരാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @lathapreman4620
    @lathapreman4620 3 ปีที่แล้ว +1

    ഒരുപാട് പ്രതിസന്ധികളുടെ നടുവിലാണ് ഞാൻ ഇന്ന് ജീവിക്കുന്നത്... രോഗാവസ്ഥയും കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടും ഒറ്റപെട്ട അവസ്ഥയും ഇതൊക്കെയാണ് ഇന്ന് എന്റെ ജീവിതം... എന്റെ ദൈവം കുടെയുണ്ട് എന്നുള്ള ഒറ്റ വിശ്വാസം മാത്രമാണ് ഇന്ന് എന്റെ ധൈര്യവും ബലവും.. മുൻപോട്ടുള്ള ജീവിതത്തിന് ഒരു വരുമാന മാർഗം പോലും ഇല്ലാതെ വളരെ അധികം മനോവേദനയിലും കൂടെ നിന്ന് ആശ്വസിപ്പിക്കാനോ സഹായിക്കാനോ ആരുമില്ലാത്ത ഒരു അവസ്ഥ ആണ്.. പക്ഷെ.. എന്റെ ദൈവം എന്നെ കൈ വിടില്ലെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു.. ആമേൻ 🙏🙏🙏🙏🙏💖💖💖💖

  • @elizabthv2578
    @elizabthv2578 3 ปีที่แล้ว +3

    Glory to God.

  • @vishnumosco780
    @vishnumosco780 3 ปีที่แล้ว

    എൻ്റെ ബലം എൻ്റെ ദൈവം ആണ് എൻ്റെ ശക്തി എൻ്റെ ദൈവം ആണ് എൻ്റെ ശക്തിയുടെ ഉറവിടമേ എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റുന്ന എൻ്റെ ദൈവം നന്ദി നന്ദി നന്ദി

  • @bobanbabugeorge1609
    @bobanbabugeorge1609 3 ปีที่แล้ว +36

    സഹനം ദൈവത്തിന്റെ ദാനമാണ് , അത് വിശുദ്ധിയിലേക്കുള്ള മാർഗവും അനുഗ്രഹത്തിന്റെ കവാടവുമാണ് , ഞങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപ കൊണ്ട് നിറയ്ക്കണമേ 🙏🙏🙏

    • @amalappu1443
      @amalappu1443 3 ปีที่แล้ว +1

      Acho enikku vendi prarthikkanam

  • @mollysivaraj2750
    @mollysivaraj2750 3 ปีที่แล้ว +2

    യേശുവേ മക്കൾക്ക്‌ നല്ല ഭാവിജീവിതത്തെ കൊടുക്കണമേ സ്നേഹം ഉള്ള മരുമക്കളെ തരണമേ, എല്ലാ തടസ്സങ്ങൾ മാറ്റി തരണമേ, ആമ്മേൻ 🙏

  • @deepa2131
    @deepa2131 3 ปีที่แล้ว +11

    എൻെറ കർത്താവെ എൻെറ കുടുംബത്തിൽ സമാധാനം തരണെ...

  • @jijijoy9117
    @jijijoy9117 9 หลายเดือนก่อน

    കർത്താവെ ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം തരുന്നത് എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ്...😢ഇതുവരെയും എൻ്റെ കുടുംബത്തെ അനുഗ്രഹിച്ച എല്ലാ നന്മകൾക്ക് അങ്ങേക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢😢

  • @francis9997
    @francis9997 3 ปีที่แล้ว +6

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 3 ปีที่แล้ว

    എന്റെ സങ്കടം ങ്ങളിൽ എന്നെ sahayikanae,,,, സന്തോഷം നിറഞ്ഞ ജീവിതം tharanae,,,, പുതിയ ഒരു ഭവനം tharanae,,,,,, ആമേൻ

  • @manjubiju6568
    @manjubiju6568 3 ปีที่แล้ว +9

    എന്റെ ബലം ദൈവമാണ്... ആമേൻ 🙏🙏🌹🌹🌹🌹🌹🌹🌹🙏🙏

  • @mercydavid8159
    @mercydavid8159 3 ปีที่แล้ว +1

    ഈശോയേ നിർമ്മലിനെയും , ഷീലുവിനേയും, കുഞ്ഞിനും സൌഖ്യവും, ആരോഗ്യവും, സംരക്ഷണവും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @dearmariya3965
    @dearmariya3965 3 ปีที่แล้ว +4

    🙏🙏🙏 കർത്താവേ ! എന്റെ ശക്തിയുടെ ഉറവിടമേ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. ' , '🌹🌹🌹🌹

  • @mariammajohn2771
    @mariammajohn2771 3 ปีที่แล้ว +1

    Kudumba jeevithathil dukham anubhavikkunna allaah makkalkkum samadhanavum sandoshavum kodukkane ppithaave

  • @twerger
    @twerger 3 ปีที่แล้ว +4

    അച്ചനിലൂടെ വചനശക്തി ഞങ്ങളിലേക്ക് ഒഴുക്കി തരുന്ന ദൈവത്തിന് സ്തുതി. God bless u achaa....❤

  • @nardatony3977
    @nardatony3977 3 ปีที่แล้ว

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. ദൈവപുത്രനായ യേശുവേ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ