ഇത്രയും തിരക്കു ഉള്ള ഒരു മനുഷ്യൻ ഒരു ദിവസം പോലും ഒഴിവു ഇല്ലാതെ യാത്ര. ചെയുന്ന ഇദ്ദേഹം ഇ മോളെ കാണാൻ വന്നിട്ടുണ്ടങ്കിൽ ഇ മനുഷ്യൻ ഒരു ബല്ലാത്ത ജാതി തന്നെ 😘😘😘😘 ഒരായിരം. ഇഷ്ടത്തോടെ 😘😘😘😘
അനുഭവമാണ് ഏറ്റവും വലിയ മോട്ടിവേർഷൻ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ അത്രയും അനുഭവങ്ങളിലൂടെ കടന്ന് വന്നവരാണ് നമ്മളിൽ പലരും എങ്കിലും അഭിഷാദിന്റെ വീഡിയോ ഇഷ്ടമാണ് കൂട്ടത്തിൽ ഈമോളെയും Best of luck💕💕🥰👍👍
അങ്ങനെ ആശാൻ എത്തി പിള്ളേരെ കാണാൻ ❤️❤️❤️ വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹത്തിന്റൊപ്പം റീൽ ചെയ്യാൻ സാധിച്ചല്ലോ മോൾക്ക് അതാണ് മോൾടെ ഭാഗ്യം...🙏🏻🙏🏻🙏🏻... എന്നും ഇക്കയ്ക്കും ഈ കുട്ടീസിനും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥന 💞💞💞ഒരുപാട് സ്നേഹം സന്തോഷം ഒക്കെ വീഡിയോ കണ്ടപ്പോൾ ❣️❣️❣️❣️❤️❤️♥️♥️🥰🥰🥰🥰🥰😘😘😘😘😘
സന്തോഷം കൊണ്ട് കരഞ്ഞു പോയി ഐഷു കുട്ടാ മോളെ പോലെ ഞങ്ങളും ആഗ്രഹിക്കുന്നുണ്ടായിരുന്നു മോളുട്ടിയുടെ വീഡിയോ sir നേരിൽ കാണണം ന്നു കാരണം അഭിഷാദ് sir നേക്കാളും കിഡിലനായിട്ടാ മോളുടെ പെർഫോമൻസ് ഒത്തിരി സന്തോഷം ആയി ചക്കര മുത്തേ 👌👌👌👌👌🌹😭🌹🌹👌👌🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
വലിയ ഒരു മനുഷ്യൻ ആണ് അദ്ദേഹം... അദ്ദേഹത്തിന്റെ videos കാണാറുണ്ട് ഞാൻ.. പക്ഷെ ഐഷുമോളുടെ reels കാണാൻ തുടങ്ങിയതോടെ മോളുടെ fan ആയി... മോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി.. Abishad Sir നും മോൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏💜💜
ഇജ്ജ് ആദ്യായിട്ട് സാറിനെ കൊല്ലാൻ പിടിച്ചപ്പോ തന്നെ ഈ ഒരു നിമിഷം വല്ലാതെ ആഗ്രഹിച്ചു ❤❤❤❤മോളെ കൂടെ ഞങ്ങളെയും സന്തോഷിപ്പിച്ച സാറിന്റെ വലിപ്പം ഒന്നുകൂടി ബോധ്യപ്പെട്ടു ❤❤
@@AshanumPillerumOfficialSir ൻ്റെ എല്ലാ വീഡിയോസും പല തവണ കാണുന്ന ആളാണ് ഞാൻ, ഈ മോളുടെ കണ്ടത് മുതൽ ആഗ്രഹിച്ചതായിരുന്നു sir ഈ മോളുടെ അടുത്ത് എത്തുന്ന ഒരു വീഡിയോ കാണണേന്ന് ഇപ്പൊ fb യിൽ കണ്ടപ്പോൾ മുഴുവൻ കാണാൻ വേണ്ടി ഓടി വന്നതാ ഏതായാലും സന്തോഷായി❤❤❤
ഒരുപാട് ആഗ്രഹിച്ച നിമിഷം... ⭐⭐⭐ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു 100% അയ്സു മോളെ... 😘😘😘കാണാൻ.. Sr വരും എന്ന്... 💓💓💓 ( പിന്നേ ഒരു വരവ് കൂടി ഞാൻ പറഞ്ഞിട്ട് ഉണ്ട്.. അയ്സു ഒരു മിന്നും തരാം ആയി മാറും.. അപ്പോളും Sr വരും.. പിന്നേ Sr ഒരു ക്ലാസിലേക്ക് കൂടെ കൂടെകൂട്ടും... 100% ( അങ്ങനെ ഒരുപാട് നല്ല.. നാളുകൾ.. സ്വപ്നങ്ങൾ ഒക്കെ സ്വന്തം ആക്കി കൊണ്ട്.. സന്തോഷത്തോടെ... അയ്സുമോൾ.. വലിയ വിജയങ്ങൾ സ്വന്തം ആക്കും... ⭐⭐⭐💓💓💓😘😘😘
സാറേ കണ്ണും മനസ്സും നിറഞ്ഞു 🥰വലിയ വലിയ തിരക്കിനിടയിൽ അയ്ഷൂട്ടിയെ കാണാൻ വന്നതിൽ വളരെ സന്തോഷം 🥰❤️
മോളെ അദേഹത്തിന്റെ മുൻപിൽ തന്നെ നിന്ന് പെർഫോo ചെയ്യാൻ പറ്റിയില്ലേ അതാണ് ഭാഗ്യം നന്നായിവരട്ടെ ❤❤❤🥰🥰🥰🥰
❤️♥️♥️♥️🙏🙏
@Asha😘😘numPillerumOfficial
മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നകൂടികായ്ച 😂😂സന്തോഷം ❤
അയ്ഷുമോൾക്ക്കിട്ടിയ വലിയഅംഗീകാരം Tanks സാർ
അഭിഷാദ് സാറിനോടൊപ്പം പഴയ പ്രണയങ്ങളുമായി ചെയ്ത റീൽസ് ആണ് സൂപ്പർ മോൾടെ പല്ലുകൾ ആണ് ഹൈലൈറ്റ്, ഇനിയും ഉയരങ്ങളിലേക്ക് എത്താൻ പ്രാർഥനയോടെ ❤
🥰🥰🥰🥰🥰
@@AshanumPillerumOfficial👍👍💐💐👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹
അപാര മായ അവതരണം
ആക്ഷൻ മാത്രം മതിയല്ലോ ഉയരങ്ങൾ
കേറാൻ, Best for stress free days 👍👍👍
മോളെ കാണാൻ വന്ന ആ വലിയ മനുഷ്യന് Big Salute 🫡
❤️❤️
@@AshanumPillerumOfficialമോളുന്റെ സ്ഥലം എവിടെ
ഇത് കണ്ടിട്ട് മുത്തുമണി യേക്കാൾ സന്തോഷം ഞങ്ങൾക്കാണ്
🥰🥰
😅
ഇത്രയും തിരക്കു ഉള്ള ഒരു മനുഷ്യൻ ഒരു ദിവസം പോലും ഒഴിവു ഇല്ലാതെ യാത്ര. ചെയുന്ന ഇദ്ദേഹം ഇ മോളെ കാണാൻ വന്നിട്ടുണ്ടങ്കിൽ ഇ മനുഷ്യൻ ഒരു ബല്ലാത്ത ജാതി തന്നെ 😘😘😘😘 ഒരായിരം. ഇഷ്ടത്തോടെ 😘😘😘😘
🥰🥰🤩
🥰
❤❤❤❤❤❤
Ashanum pillerkkum namaskkaram@@AshanumPillerumOfficial
❤❤😂🎉
ആദ്യായിട്ട് മോളുടെ വീഡിയോ കണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു ആനന്ദ കണ്ണീർ ❤❤❤❤
♥️❤️❤️❤️🙏
Abhi guruvayoor ❤️❤️❤️ ആ മോളെ കാണാൻ വന്നതോണ്ട് കാണുന്ന ഞങ്ങൾക്കും സന്തോഷമായി 👍🏻👍🏻❤️❤️❤️❤️
മോൾടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് സഫലമായത് കണ്ടപ്പോ, സന്തോഷം കൊണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി....
അയ്ഷൂട്ടിയ്ക്ക് ചക്കരയുമ്മ 😘😘
Thank you ❤️👍🏻
സത്യം❤❤❤
മോൾക്ക് ഒരുപാടു ഉയരങ്ങളിൽ എത്താനാവട്ടെ.....
മോൾ നാളെ അബിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു മോട്ടിവേറ്റർ ആവട്ടെ....
👍🥰🥰❤️❤️
ഐഷുമോളെ ചക്കരെ ഇനിയെന്തിനാ അവാർഡ് അത് മോൾക്ക് നേരിട്ട് കിട്ടീല്ലേ ഇനിയും ഉയരങ്ങളിൽ എത്താൻ സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ 🤲🤲🥰
സത്യം 🥰🥰
മോളേ ❤❤❤❤എൻ്റെ കണ്ണും നിറഞ്ഞു പോയി സാറിൻ്റെ ആ സന്ദർശനം....നന്മകൾ നേരുന്നു കുഞ്ഞേ...🎉
🥰❤️❤️
Abishag guru sir
Videos കാണാറുണ്ട് മോളെ Super performance
Keep it up
God bless you
സൂപ്പർ 👌🏻👌🏻. അഭിഷാദ് sir ന് നന്ദി 🙏🏻🙏🏻
മോളെ സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു
🥰🥰🥰❤️❤️
ജീവിതം കൊണ്ടു മോട്ടിവേറ്റ് ചെയ്യുന്ന മനുഷ്യൻ.. ഇത് ഐഷുവിനുള്ള വലിയ അംഗീകാരമാണ്.. അഭിനന്ദനങ്ങൾ മോൾക്കും, ഇതിനെല്ലാം കട്ട സപ്പോർട്ട് ആയ കുടുംബത്തിനും..❤
അതെ വല്ലാത്തൊരു പഹയൻ തന്നെയാണ് ഈ മനുഷ്യൻ 😆
Yandy jeevidam thanny happy aakiya yandy guru sir angayk mumbil nsmikunnu sir God bless sir
ഇത് ഐശു മോൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, ആശാനും ശിഷ്യയും ഒന്നിച്ചു, കണ്ണു നിറഞ്ഞു
🙏🙏❤️❤️❤️
സന്തോഷം മോളു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോൾ
എൻ്റെ മോളേ നീ എത്ര ഭാഗ്യവതി ❤❤😘😘😘😘sir അങ്ങയുടെ ഈ വലിയ മനസിന് ഒരായിരം നന്ദി 🎉🙏🙏🙏🙏🙏❤️❤️❤️❤️
🥰🥰❤️❤️
മോളും Sir നേ പോലെ മുത്താണ്...GOD BLESS U MOLE ... നല്ലതു പോലെ padhichu മോൾ മിടുക്കിയാകൂ... ചക്കരെ ❤️❤️❤️❤️🥰 love u 🙏
❤️🥰🥰❤️❤️❤️
അനുഭവമാണ് ഏറ്റവും വലിയ മോട്ടിവേർഷൻ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ അത്രയും അനുഭവങ്ങളിലൂടെ കടന്ന് വന്നവരാണ് നമ്മളിൽ പലരും എങ്കിലും അഭിഷാദിന്റെ വീഡിയോ ഇഷ്ടമാണ് കൂട്ടത്തിൽ ഈമോളെയും Best of luck💕💕🥰👍👍
Thank you ❤️❤️🥰
🥰❤️🥰
അഭിനന്ദനം. രണ്ടു പേർക്കും. ❤
മോളേ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹
Super chetta Othiri Eshttamanu ningale 👌👌🎉🎉🎉Aamole kanan poya Aavaliya mansinu 🎉🎉🎉❤❤❤❤❤❤❤❤❤❤❤
മോളെ നീ ഉയരങ്ങളിൽ എത്തും. തീർച്ച ❤❤❤
കുഞ്ഞു മിടുക്കി... അഭി സർ ഓ സൂപ്പർബ് 🥰🥰🥰
അദ്ദേഹം നല്ല മനസ്സ്ഉളള ആളാണ് ❤❤❤❤❤❤
അങ്ങനെ ആശാൻ എത്തി പിള്ളേരെ കാണാൻ ❤️❤️❤️ വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹത്തിന്റൊപ്പം റീൽ ചെയ്യാൻ സാധിച്ചല്ലോ മോൾക്ക് അതാണ് മോൾടെ ഭാഗ്യം...🙏🏻🙏🏻🙏🏻... എന്നും ഇക്കയ്ക്കും ഈ കുട്ടീസിനും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥന 💞💞💞ഒരുപാട് സ്നേഹം സന്തോഷം ഒക്കെ വീഡിയോ കണ്ടപ്പോൾ ❣️❣️❣️❣️❤️❤️♥️♥️🥰🥰🥰🥰🥰😘😘😘😘😘
അടിപൊളി... എനിക്കും ഭയങ്കര സന്തോഷം ആയി 🥰🥰🥰🥰🥰
♥️♥️♥️♥️🙏
സന്തോഷം കൊണ്ട് കരഞ്ഞു പോയി ഐഷു കുട്ടാ മോളെ പോലെ ഞങ്ങളും ആഗ്രഹിക്കുന്നുണ്ടായിരുന്നു മോളുട്ടിയുടെ വീഡിയോ sir നേരിൽ കാണണം ന്നു കാരണം അഭിഷാദ് sir നേക്കാളും കിഡിലനായിട്ടാ മോളുടെ പെർഫോമൻസ് ഒത്തിരി സന്തോഷം ആയി ചക്കര മുത്തേ 👌👌👌👌👌🌹😭🌹🌹👌👌🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks for your support ❤️❤️❤️
Singapoorilot oru psrivadik sariny shanikan sahayikumo thirakulla aalalky pls ividy ❤
ഐഷൂട്ടീ.... അഭിനന്ദനങ്ങൾ മോളേ 🌹🌹💕💕🥰🥰
Mol ariyapyedunna oralayi uyarangalil ethatte.Aameen🤲🤲🤲👌👌👌👌👍👍👍🌹🌹🌹🌹
മിടുക്കിക്കുട്ടി❤
Nalla Kazhivulla Molle God Bless You
വലിയ ഒരു മനുഷ്യൻ ആണ് അദ്ദേഹം... അദ്ദേഹത്തിന്റെ videos കാണാറുണ്ട് ഞാൻ.. പക്ഷെ ഐഷുമോളുടെ reels കാണാൻ തുടങ്ങിയതോടെ മോളുടെ fan ആയി... മോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി.. Abishad Sir നും മോൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏💜💜
മോളുന്റെ പെർഫോമൻസ് അടിപൊളി അഭിഷാഗ് sir ന് നന്ദി ❤🙏👌
Abhilash guruvayur othiri ishtam 🌹🌹🌹
ഉയരങ്ങളിൽ എത്തെട്ടെ മോളുട്ടി
🥰❤️💙💙
🌹മകൾക്ക് നേരുന്നു നന്മകൾ 🌹🌹🌹🥰
🥰❤️❤️
എനിക്കും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട് great man🙏🙏♥️♥️🥰😍
ഇജ്ജ് ആദ്യായിട്ട് സാറിനെ കൊല്ലാൻ പിടിച്ചപ്പോ തന്നെ ഈ ഒരു നിമിഷം വല്ലാതെ ആഗ്രഹിച്ചു ❤❤❤❤മോളെ കൂടെ ഞങ്ങളെയും സന്തോഷിപ്പിച്ച സാറിന്റെ വലിപ്പം ഒന്നുകൂടി ബോധ്യപ്പെട്ടു ❤❤
🥰🥰🥰🥰🥰❤️
ആശാൻ നേരിൽ കണ്ടല്ലോ..... സന്തോഷം ആയില്ലേ........ ആശംസകൾ 💐🤗❤️💞💞
ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻
ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരട്ടേ.... ആശാനും ആശാന്റെ പിള്ളാരും. 😍😍
നിങ്ങളുടെ സ്നേഹം അതാണ് എന്റെ അനുഗ്രഹം ❤️❤️
@@AshanumPillerumOfficialSir ൻ്റെ എല്ലാ വീഡിയോസും പല തവണ കാണുന്ന ആളാണ് ഞാൻ, ഈ മോളുടെ കണ്ടത് മുതൽ ആഗ്രഹിച്ചതായിരുന്നു sir ഈ മോളുടെ അടുത്ത് എത്തുന്ന ഒരു വീഡിയോ കാണണേന്ന് ഇപ്പൊ fb യിൽ കണ്ടപ്പോൾ മുഴുവൻ കാണാൻ വേണ്ടി ഓടി വന്നതാ ഏതായാലും സന്തോഷായി❤❤❤
❤❤😂😂🥰🥰🙏🙏👍👍
ഓ നമ്മുടെ മുത്ത് 😀🥰🥰🥰🥰🥰🥰👍👍
എന്തുവാടാ കുട്ടാ... എന്ത് പറയാനാ... അടിപൊളി 🥰🥰🥰🥰
🥰🥰❤️🥰
അടിപൊളി ❤️❤️❤️
❤️❤️❤️🥰
മിടുക്കി നന്നായി വരട്ടെ ❤❤❤
നന്മകൾ നേരുന്നു, ❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു❤
❤️♥️♥️🙏❤️
Super Congratulations. 👍🌹🤝
Fb യിൽ കണ്ടിട്ട് വന്നവർ 👍🏼😃
❤️❤️❤️♥️🙏
Yes
Yes
മനസ്സിലാക്കി കളഞ്ഞു ലേ...
Yes😂
മോളെ ദൈവം അനുഗ്രഹിക്കട്ടെ
ആ സാറിനെപോലെ നല്ല കഴിവുള്ള ഒരു മിടുക്കി ആയി തീരട്ടെ ... സാറിനും മോൾക്കും ഒരു big... Salute 🙏❤️🥰👍..😛😛😛.... Rosamma.. Kochumala
Thank you Rosamma aunty 🥰❤️ ❤️🥰🤝
Superbbbb മോളു💪💪💪❤❤❤👍👍👍
🥰🥰
മോളുടെ റീൽസ് നേരത്തെ കണ്ടിട്ടുണ്ട്. പക്ഷെ യൂട്യൂബ് ചാനൽ കണ്ടത് ഇന്നാണ്. മോളെ ഒത്തിരി ഇഷ്ടം, സാറിനെയും ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ മുത്തേ. ചക്കരയുമ്മ.
ആരുമല്ലാത്ത മോളല്ല
നല്ല കഴിവുള്ള മോളാട്ടാ
👍
ഒരു പാട് ഇഷ്ടായി...
അടിപൊളി മാഷാ അള്ളാ❤❤
ഞാനും ഇത് തന്നെ ആരഹിച്ചിരുന്നു👍👍👍👍
Big salute👍💯👍💯👍💯👍💯
കൂട്ടത്തിൽ ആ മനുഷ്യൻ 👌👌
അടിപൊളി.
കാണാൻ വന്നല്ലോ. നിങ്ങളെ. 👍
❤️❤️
സത്യം ആ മനുഷ്യൻ ഒരു അത്ഭുതം തന്നെ❤❤❤
🥰
മോളെ നന്ദി സാറിന്റെ മോട്ടിവേഷൻ ഒന്നും വിടാതെ കാണാറുണ്ട്....❤.. Thanks somuch 👍
🤩🤩❤️❤️
എൻ്റെ പൊന്നു മുത്തമണി ദൈവം അനുഗ്രഹിക്കട്ടെ
Abhishad Guruvayoor ♥️
👍❤️
അഭിഷാദ് സാറ് ഞങ്ങള് പറഞ്ഞിട്ടാ വന്നേ 😊😊❤❤❤
❤
🎉🎉aishu കുട്ടിയുടെ സന്തോഷം നമ്മുടെ സന്തോഷം.
ഉയരങ്ങളിൽ എത്തട്ടെ... മോൾക്ക് ആശംസകൾ❤
Thank you 🙏❤️❤️❤️❤️❤️❤️
മോൾക്ക് എന്നു നന്മങ്ങൾ ഉണ്ടാവട്ടെ 🥰🥰
നിങ്ങളുടെ സ്നേഹമാണ് എൻ്റെ അനുഗ്രഹം 🥰🥰❤️
നല്ല കുഞ്ഞാണ്, ഒത്തിരി ഇഷ്ട്ടം ❤️
മോൾ പൊളിയാ ട്ടാ മോളെ vdo ഞാനും കാണാറുണ്ട്
ക്യൂട്ട് മോളുട്ടി 🥰🥰🥰
ഒരുപാട് ആഗ്രഹിച്ച നിമിഷം... ⭐⭐⭐ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു 100% അയ്സു മോളെ... 😘😘😘കാണാൻ.. Sr വരും എന്ന്... 💓💓💓 ( പിന്നേ ഒരു വരവ് കൂടി ഞാൻ പറഞ്ഞിട്ട് ഉണ്ട്.. അയ്സു ഒരു മിന്നും തരാം ആയി മാറും.. അപ്പോളും Sr വരും.. പിന്നേ Sr ഒരു ക്ലാസിലേക്ക് കൂടെ കൂടെകൂട്ടും... 100% ( അങ്ങനെ ഒരുപാട് നല്ല.. നാളുകൾ.. സ്വപ്നങ്ങൾ ഒക്കെ സ്വന്തം ആക്കി കൊണ്ട്.. സന്തോഷത്തോടെ... അയ്സുമോൾ.. വലിയ വിജയങ്ങൾ സ്വന്തം ആക്കും... ⭐⭐⭐💓💓💓😘😘😘
നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം കൊണ്ടാണ് എല്ലാം Thank you so much ❤️❤️❤️❤️❤️❤️❤️🥰
നല്ല മനുഷ്യൻ ആണ് ഞാൻ കണ്ടു
ഐഷു നിനക്കുള്ള അംഗീകാരം
ഇതിനപ്പുറം എന്ത് വേണം
അഭിസാർ. ഒരു ബിഗ് സല്യൂട്ട്
ഞാനും വന്നു കണ്ടു കീഴടക്കി ലൈക്ക് അടിച്ചു 👍
❤️❤️ Thank you ❤️❤️❤️
മോളൂട്ടിയേ 😍😍😍
സന്തോഷം പൊന്നേ ഇങ്ങനെ കണ്ടതിൽ.... 👍👍👍
Saeeda Binth Aboobacker Elayi 😍😃
🥰🥰🌹
ഒരുപാട് ആഗ്രഹിച്ച വീഡിയോ
കണ്ണ് നിറഞ്ഞു പോയി മോളെ 😘
🥰🥰
വിവരണം സൂപ്പർ
Kidkachi. Moore super.bay melattur
Intro പൊളിച്ചു പിന്നെ അഭിഷാദ് സർ വന്നത് പിന്നെ പറയാനുണ്ടോ അയിശുട്ടി പൊളിച്ചു പൊളിച്ചടുക്കി
Thank you അസീസിക്കാ..❤️❤️🥰
എന്റെ പ്രാർത്ഥന ഫലിച്ചു.. ഞാൻ ആയിശുനോട് പറഞ്ഞിരുന്നു അന്ന്.. അത് ഇപ്പൊ നടന്നു.. Thank god ❤
Thank you for your support ❤️❤️❤️❤️❤️❤️
കാന്താരിപ്പെണ്ണേ ❤️🙏🏻
ഹാപ്പിയായി മുത്തുമണി
നല്ല മോളാട്ടൊ. ഞങ്ങൾക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
🌹❤️❤️♥️
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙋
🥰🥰🥰🥰
ഒത്തിരി സന്തോഷം മോളെ...❤
🥰🥰🥰❤️
മാഷാ അള്ളാഹ് മബ്രൂക്ക് ❤❤❤❤
❤❤❤❤❤❤❤❤❤❤ ഒരു പാട് ഇഷ്ട്ടം
❤️❤️
ഒത്തിരി സന്തോഷം
മോളെ നീ മിടുക്കിയാ 🥰🥰🥰🥰
Congratulations ❤🎉
👍.. Aishootty dear.. u r a smartkunjii girl, may God bless u more and more. Love u 😘😘
❤️❤️❤️❤️❤️😘
സർ അടിപൊളി യാ 🥰🥰
🥰❤️
ശെരിക്കും കണ്ണ് നിറഞ്ഞു
🥰🥰🥰🥰🥰🥰