Football പ്ലയേഴ്സിൻ്റെ life story യും മറ്റു ഫുട്ബോൾ വിശേഷങ്ങൾ പങ്കു വെക്കുന്ന അനേകം ചാനലുകൾ ഉണ്ടെങ്കിലും സാഹിത്യം കൊണ്ടും അവതരണ ശൈലി കൊണ്ടും എന്നെ ആകർഷിച്ച ഒരേ ഒരു ചാനൽ Asi talks 🔥🔥🔥🔥
ഒരു ദിവസം പോലും അർജന്റീനയെ കുറിച്ച് ഓർക്കാതെ ഇരുന്നിട്ടില്ല സംസാരിക്കതെ ഇരുന്നിട്ടില്ല i love you മെസ്സി അർജന്റീനയെ സേന്ഹികുന്നവർ ഇവിടെ ഉണ്ടോ ഉണ്ടങ്കിൽ ഒരു ഉമ്മ
അങ്ങനെ ജയിച്ച ഒരു മത്സരം പറ സ്‌കളനി എത് കാണിച്ചു ഒന്ന് പറ കഴിഞ്ഞകോപ്പ 6മത്സരത്തിൽ 3ജയം 2തോൽവി 1സമനില വേൾഡ് കപ്പ് യോഗിതാ 6മത്സരത്തിൽ 3ജയം 3സമനില കുറച്ച് ഫ്രിൻഡ്‌ലി മാച്ചു ജയിച്ചു
@@jeongeorge1235 അങ്ങനെ നോക്കുവാണ് എങ്കിൽ ടീമിൽ ഒറ്റുകാലത്തും മാറ്റം വരില്ലല്ലോ... അർമനി മോശം ആണ് എന്ന് ഞാൻ പറയില്ല പക്ഷെ പുള്ളിയെക്കാൾ എന്തുകൊണ്ടും മികച്ചു നിൽക്കുന്നത് martinez, musso ഇവരാണ്.. epl 2 most cleansheets ulla player an martinez..
ഓരോ കളിയിലും team മെച്ചപ്പെടുന്നുണ്ട് സ്കെലോണിയുടെ കീഴിൽ. ഒന്നോ രണ്ടോ ഗോളിന് പിറകിൽ നിന്നാൽ polum തിരിച്ചു വരുമെന്ന oru പ്രതീക്ഷ ഈ ടീമിന് നൽകാൻ കഴിയുന്നുണ്ട്. ഓരോ കളിക്കാരെയും പ്രത്യേകം scout ചെയ്യുന്നതിലും നിരീക്ഷിക്കുന്നതിലും scaloni ഏറെ മുന്നിലാണ്. Defence എന്നാ തീരാ തലവേദന ഏറെക്കുറെ പരിഹരിച്ചെന്നും പറയാം. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ഓരോ അര്ജന്റീന ആരാധകനും ഈ മനുഷ്യനിൽനിന്നും. Vamos Argentina 🇦🇷🇦🇷
ഒടുവിൽ രണ്ടു തവണ ഫൈനലിൽ പരചയപെടുത്തിയ ചിലിക്കെതിരെ ലൂസ്ഴ്സ് ഫൈനലിൽ വിജയം നേടി പകരം വീട്ടിയതുപോലെ , അന്ന് സെമിയിൽ തോൽപ്പിച്ച വമ്പന്മാരായ ബ്രസീലിനെ 2021 ൽ അവരുടെ നാട്ടിൽ ചെന്ന് ഫൈനലിൽ അവരെ തകർത്തു നേടിയ 'കോപ്പ അമേരിക്ക കപ്പ് "....💙 അതുമതി...................
@@bheemusu കുരു പൊട്ടിക്കല്ല brazilum portugalonnum ഇതുവരെ finalil എത്തിയില്ല നമ്മൾ എത്തി നമ്മൾ cup എടുക്കും vamos🇦🇷നായ്ക്കൾ കുറച്ചാൽ നമ്മക്ക് ഒരു കുഴപ്പവും ഇല്ല...
@Rahul Prakash Puthenpurakkal ആദ്യം എഴുതാൻ പടിക്ക് finalil നമ്മൾ എത്തിയതാ golden ball മെസ്സിക്ക് കിട്ടി നിങ്ങക്കൊക്കെ എന്ത് തേങ്ങയ കിട്ടിയേ ഒരു wc finalil എത്തിക്കാൻ നോക്ക് 😂😂2014 ആരാ നന്നായി കളിച്ചത് എന്ന് എല്ലാവർക്കും അറിയാം കളി കണ്ടവർക്ക് മനസ്സിലാവും higuan നല്ല open chance miss ആക്കിട്ട എന്താലും 2022 wc നമ്മൾ ഇങ്ങ് എടുക്കും നിങ്ങൾ നന്നായി കുറച്ചോ wc vamos🇦🇷🇦🇷 എടുക്കും..
എന്തുകൊണ്ടാണ് മറ്റ് എല്ലാ സ്പോർട്സുകളിൽ നിന്നും ഫുട്ബോൾ ഇത്ര കണ്ടു മനോഹരവും ഹൃദ്യവും ആകുന്നത് ? ലളിതമാണ് ഉത്തരം ! മനുഷ്യന്റെ ഹൃദയത്തോടെ ചേർന്ന് ..അവന്റെ അന്തർ ചേതനകളെ ..നന്മയെ ..പോരാട്ടവീര്യത്തെ ..കരുത്തിനെ ...സഹജീവി സ്നേഹത്തിന്റെ ,,കാരുണ്യത്തെ ..കണ്ണീരിനെ ഉത്തേജപ്പിക്കാൻ പുൽമൈതാനങ്ങളിൽ തീ പടർത്തി യുഗങ്ങൾക്കുമിപ്പുറം മാനവികതക്ക് മേലെ ഒരൊറ്റ തിരമാല പോലെ പടർന്നു പതിഞ്ഞു നിൽക്കാൻ ഫുട്ബോളിന് കഴിയുന്നു.. എല്ലാ കാഴ്ചകളും ഹൃദ്യമാകുന്ന .കണ്ണിൽ നനവ് പടർത്തുന്ന ദൈവത്തിന്റെ സ്വന്തം വിനോദം !
12 ആം വയസ്സ് മുതൽ1990ലെ ലോകകപ്പ് മുതൽ അർജൻ്റീനയുടെ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഓരോ ടൂർണമെൻ്റിൽ നിന്നും പുറത്താവുബോൾ അടുത്തത് നേടുമെന്ന വിശ്വാസം മാത്രം കൈമുതൽ അവസാനം ആഗ്രഹം സഫലമായി....
thanks asi talks 🙌🥰❤️
Pwli😍💙
@@muhammedfayizck736 🙌🇦🇷💙
ഇക്ക 💞😍
ഇക്കാ ബ്രസീൽ ഗോൾകീപ്പർ ജൂലൈ സീസർ പറ്റി ഒരു വീഡിയോ ചെയ്യാമോ
പൊളി write up and voice 🥳🥰... Keep it up
ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നം യാഥാർഥ്യം ആക്കിത്തന്ന ആശാൻ 🇦🇷💙🇦🇷🇦🇷🇦🇷
💓
🇦🇷❤👍
@@നെയ്മീൻ ഞാൻ സത്യായിട്ടും നെയ്മർ എന്നാണ് ട്ടോ വായിച്ചത്....ഇത് മറിമായം അനുകരിച്ചതല്ല...💙🇦🇷💙💙💙🤍
ചിറകറ്റു പോയ നമ്മുടെ സ്വപ്നങ്ങളെ നമ്മളെക്കൊണ്ട് വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച നമ്മുടെ സ്വന്തം ആശാൻ🇦🇷🇦🇷🇦🇷
🙌🥰💙
😘
ഇപ്പോൾ നമ്മൾ വേൾഡ് കപ്പ് നേടിയിരിക്കുന്നു.
അർജന്റീന എന്ന് കേൾക്കുമ്പോൾ തന്നെ രോമം എഴുന്നേറ്റ് നിൽക്കുന്നു.😍🥰🔥🔥 Vamos🇦🇷🇦🇷🇦🇷
ങേ 😂
Vamos🇦🇷🇦🇷
😂😂
Thayi
😄 Haa
സ്കലോണി ആശാനേ ഒരിക്കലും മറക്കില്ല. പേര് കേട്ട പരിശീലകർക്ക് പോലും നേടിയെടുക്കാൻ സാധിക്കാതിരുന്ന കിരീടം നേടി തന്നതിന്. 💙💙Vamos💙💙
ഇന്നിതാ ഈ മനുഷ്യന്റെ ചിറകിലേരി argentina ലോക ചാമ്പ്യൻമാർ ആയി ആ കനക കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു
Vamos 🇦🇷💥💥
Thottalm jayichalm Argentina uyir enn parayunnavar like❤❤
Like❤️ mathram alla commentum ind❤️❤️❤️❤️🔥😘
100 njan edukka
❤
Football പ്ലയേഴ്സിൻ്റെ life story യും മറ്റു ഫുട്ബോൾ വിശേഷങ്ങൾ പങ്കു വെക്കുന്ന അനേകം ചാനലുകൾ ഉണ്ടെങ്കിലും സാഹിത്യം കൊണ്ടും അവതരണ ശൈലി കൊണ്ടും എന്നെ ആകർഷിച്ച ഒരേ ഒരു ചാനൽ
Asi talks 🔥🔥🔥🔥
Enneyum😍
അർജന്റീന ഓരോ കളി കാണുമ്പോൾ ഒരു വികാരമാണ് vamos
ഒരു ദിവസം പോലും അർജന്റീനയെ കുറിച്ച് ഓർക്കാതെ ഇരുന്നിട്ടില്ല സംസാരിക്കതെ ഇരുന്നിട്ടില്ല i love you മെസ്സി അർജന്റീനയെ സേന്ഹികുന്നവർ ഇവിടെ ഉണ്ടോ ഉണ്ടങ്കിൽ ഒരു ഉമ്മ
❤❤❤❤
വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച ആശാൻ💙💙💙🇦🇷🇦🇷🇦🇷😍😍
Lionel sceloni ❣️❣️❣️❣️
ഇങ്ങേരു വന്നതിന്ന് ശേഷമാണ് അർജന്റീന വീണ്ടും ഉയർന്നു വന്നത് ❣️
Bro cup അടിച്ചു 🔥
മറക്കാൻ ആകില്ല ഒരു argentina ആരാധകർക്കും നന്ദി സ്കലോനി💖💖
Argentina 🇦🇷🇦🇷🇦🇷🇦🇷 is my breath 🥰🥰
ഇതൊക്കെ കാണുമ്പോഴാണ് ഒരു കുളിര്
Vamos Argentina 🇦🇷🇦🇷
He deserves a title 💯🔥
It will reach soon❤️
No words....💋
Good work....❣️
Uyaratte vijayathinte😙😘
Vamos Argentina🔥💙
World Cup adichathin shesham kanunavarundo 😍🥰
സ്കലോനിസം 😍അർജന്റൈൻ ഉയർത്തെഴുന്നേൽപ്പ്
ആശാൻ അർജന്റീന യെ തിരിച്ചുകൊണ്ടുവന്ന
കൊണ്ടുവന്നു❤️
2022 worldcup winner aya shesham ithukande njn🔥Vamous Argentina🤍💙🇦🇷
ഇത് കെട്ട് കണ് നിറഞ്ഞവർ 🔥
ആശാൻ 🤩💞
Lionel scaloni💙💙💙
Lionel Messi❤❤❤
Argentina players❤💙
Vamos Argentina💙💙🇦🇷
Vamos Argentina💙💙🇦🇷
Vamos Argentina💙💙🇦🇷
2022 ലോകകപ്പ് 🇦🇷🇦🇷🇦🇷നേടിയതിന് ശേഷം കാണുന്നവരുണ്ടോ ?
എത്ര ഗോളിനു തോറ്റു നിന്നാലും സെക്കൻഡ് ഹൽഫിൽ ടീമിനെ തിരിച്ച് കൊണ്ടുവരാൻ കയുന്ന manger ann
Ys
അങ്ങനെ ജയിച്ച ഒരു മത്സരം പറ
സ്‌കളനി എത് കാണിച്ചു ഒന്ന്
പറ
കഴിഞ്ഞകോപ്പ 6മത്സരത്തിൽ
3ജയം 2തോൽവി 1സമനില
വേൾഡ് കപ്പ് യോഗിതാ
6മത്സരത്തിൽ
3ജയം 3സമനില
കുറച്ച് ഫ്രിൻഡ്‌ലി മാച്ചു
ജയിച്ചു
@@umarhayyamumaroos5271 😁😁
@@umarhayyamumaroos5271 cup eduthitund
@@umarhayyamumaroos5271 copa
അർമാനിയെ കൂടെ GK യിൽ മാറ്റിയാൽ ടീം set ആണ്.... Martinez and Musso 🙌🇦🇷❤️
Armani ippo nannayit kalikunond. Puli illayrinigil argentina copa americayil group stage kazhiyath illayrin
@@jeongeorge1235 he is a looser in goalkeeping ,cant even no where to stand while shooting
@@jeongeorge1235 അങ്ങനെ നോക്കുവാണ് എങ്കിൽ ടീമിൽ ഒറ്റുകാലത്തും മാറ്റം വരില്ലല്ലോ... അർമനി മോശം ആണ് എന്ന് ഞാൻ പറയില്ല പക്ഷെ പുള്ളിയെക്കാൾ എന്തുകൊണ്ടും മികച്ചു നിൽക്കുന്നത് martinez, musso ഇവരാണ്.. epl 2 most cleansheets ulla player an martinez..
😍🇦🇷
S
We need our attacking style football of argentina 🇦🇷
Brazil __ jogo bonito
Spain__ tiki Taka
Italy __ defend or die
Portugal__ pass to Ronaldo😂
@@Adityamenonarts eider കേൾക്കണ്ട 🤣🤣🤭
@@Adityamenonarts no bro. Potugal ഇപ്പൊ നല്ല team ആണ്. ഒക്കെ ചെറുപ്പക്കാരാണ്, അതുപോലെ തന്നെ ഇപ്പൊ ഇഗ്ലണ്ടും 🔥🔥🔥എന്നാ ടീമാണ് 🔥
Style undaayappol cup kittiyilla... 🙏
Ini Resultinu vendi kalikkaam... 🙏
Cup eduthu😌❤️
Whenever i see scaloni, i remember zanetti n totti. 😍🥺
1varshamaayi argentina oru kali thootitt😍😍😍vammoooo🇦🇷
Anyone after argentina's copa america 2021 victory....🇦🇷🇦🇷🇦🇷
ഇങ്ങേരു പരിശീലപ്പിച്ച അർജന്റീന under20ടീമിനെ ഇന്ത്യൻ under 20ടീം ഒന്നിനെതിരെ 2 ഗോളിന് തോൽപ്പിച്ചിരുന്നു 👍❤
Copa won now
18-12-22...💥🇦🇷😭
ഇന്ന് ചരിത്രം കുറിച്ച് സ്‌കലോണിയും സംഘവും copa America cup🏆 അടിച്ചു. മെസ്സിയുടെ🐐 നാഷണൽ cup എന്ന അഗ്രഹും സഫലമായി 😍
Vamos 🇦🇷
ജീവനാണ്🇦🇷🔥🔥
Vamossssss argentina 🇦🇷💙🤩🔥
2021 കോപ്പ 🇦🇷🇦🇷 നേടിയ ശേഷം കാണുന്നവർ ഉണ്ടോ
❤️
✌😻😻😇
6 class padikkumbo thodangiya aaradanayaan 🔥ath innum athe pole thanne und 🙌🏻💥
Inj ath undaavum cheyyum 💯🔥💥
World cup nediya shesham 😍
@@footballFSs കാണുന്നു 🙂
ithann voice powli....
കണ്ണ് നിറഞ്ഞവർ ഉണ്ടോ?
Illa👩🦯
@@sarfrazaqtr7086 nee ara Ella comment boxilum kanum necative
കണ്ണ് നിറഞ്ഞു ഒരു കുടം മുറ്റത് ഒഴിച്ച്.. ഒന്ന് പോടെ..
Illa
അഗുറോ മെസ്സി 😻🇦🇷
ആശാൻ അർജന്റീനക്ക് wold cup എടുത്തു കൊടുക്കും vamos argentina 🇦🇷🔥
Athrak vano
Copa edthu🔥
@@muhammedshaheelk1951 🤭
@@നെയ്മീൻ messikoru cup tournament eduth enn karuthi wcil, ee kali kond varan nikkalle,
@@muhammedshaheelk1951 😂😂😂
ഓരോ കളിയിലും team മെച്ചപ്പെടുന്നുണ്ട് സ്കെലോണിയുടെ കീഴിൽ. ഒന്നോ രണ്ടോ ഗോളിന് പിറകിൽ നിന്നാൽ polum തിരിച്ചു വരുമെന്ന oru പ്രതീക്ഷ ഈ ടീമിന് നൽകാൻ കഴിയുന്നുണ്ട്. ഓരോ കളിക്കാരെയും പ്രത്യേകം scout ചെയ്യുന്നതിലും നിരീക്ഷിക്കുന്നതിലും scaloni ഏറെ മുന്നിലാണ്. Defence എന്നാ തീരാ തലവേദന ഏറെക്കുറെ പരിഹരിച്ചെന്നും പറയാം.
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ഓരോ അര്ജന്റീന ആരാധകനും ഈ മനുഷ്യനിൽനിന്നും.
Vamos Argentina 🇦🇷🇦🇷
Who is here after Argentina won the copa 💪
2022 world cup nammal pokki... 💥💥💥🇦🇷🇦🇷🇦🇷🇦🇷💙💙💙
അന്നും ഇന്നും ഒരേ വികാരം അര്ജന്റീന 🇦🇷💙
Top class manager 🔥
Annum, innum, ennum..... vamous 🇦🇷💙
Vamos argantina 💙💙🇦🇷🇦🇷🇦🇷
Inn 3 varshanghalkippuram adheham aa kireedam pokkiyirikkunnu..
The copa america😍
Vamos arg
Arsene wengerine kurich video cheyyamooo
വാമോസ് അർജെന്റിന 😍❤👍
Vamos argatina ✨️✨️
Brazil
@@ashrafpm843 hetto
@@pesworld7204 😂
Love you scaloni you was the real hero and the legend of argentina
ഞങ്ങളുടെ മുത്തേ 🇦🇷🇦🇷🇦🇷😍😍😍😍
Scaloni🔥🔥
നോക്കിക്കോ ആശാനേ 2022 fifa world cup ഇത്തവണ ആശാനും പിള്ളേർക്കും ഉള്ളതാ🔥🇦🇷⚽️🏆
Always ....vamos argentina..❤️🔥🔥🔥
Great coach 💜💜🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰unforgettable 🌹
Argentina 🤩🤩
എനിക്ക് ക്ലബ് ടൂർണമെന്റ് കാണുന്നതിനേക്കാൾ 100 മടങ്ങു സന്തോഷം നല്കുന്നതാണ് അര്ജന്റീനയുടെ ഒരു മത്സരം 💙💙💪💪
Pakshe naa kali kananamenkil club football kananam
@@muhammedshaheelk1951 🤭🤣😂
ഈ വീഡിയോ ചെയ്തതിന്നു tnx ഇക്ക ❣️❣️❣️
Thnk youuu അര്ജന്റീന ക് വേണ്ടി ഇനിം video ചെയ്യണം ഇതേ pole❣️❣️🇦🇷🇦🇷🇦🇷🇦🇷😍😍😍😍😍😍😍
Ee coachine viswasam und 💙
ഇന്ന് അത് വീണ്ടും തെളിയിച്ചു കോപ്പ ഫൈനൽ കണ്ടത്തിന് ശേഷം വന്നെ ഞാൻ ❤️❤️
*വാമോസ് അർജൻ്റീന* 💙
Please do part 2 broo
Ya..mwone... Romaaanjam🔥🔥
gentleman ❤
ഞങ്ങൾ വരും ഞങ്ങൾ ജയിക്കും ഞങ്ങൾ കപ്പ് നേടും. ARG 🔥🔥
എന്തുകൊണ്ടെന്നറിയില്ല അർജന്റീന എന്ന് കേൾക്കുമ്പോൾ അറിയാതെ മനസ്സ് പിടക്കും..... ഇന്ത്യയെ സ്നേഹിക്കുന്നപോലെ......
Anikum
ഒടുവിൽ രണ്ടു തവണ ഫൈനലിൽ പരചയപെടുത്തിയ ചിലിക്കെതിരെ ലൂസ്ഴ്സ് ഫൈനലിൽ വിജയം നേടി പകരം വീട്ടിയതുപോലെ , അന്ന് സെമിയിൽ തോൽപ്പിച്ച വമ്പന്മാരായ ബ്രസീലിനെ 2021 ൽ അവരുടെ നാട്ടിൽ ചെന്ന് ഫൈനലിൽ അവരെ തകർത്തു നേടിയ 'കോപ്പ അമേരിക്ക കപ്പ് "....💙
അതുമതി...................
Argentina FANS LIKE
അര്ജന്റീന വേൾഡ്കപ്പ് നേടിയിലെങ്കിലും എന്നും അര്ജന്റീന
Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
After World cup win.. .anybody? Simply Great....
ഞാൻ അഭിമാനിക്കുന്നു വാമോസ് അർജന്റീന മെസ്സി ഡി മരിയ എമി മാർട്ടിനെസ് ഇതിന്റെ എല്ലാം പിന്നിൽ ആശാൻ ആയ സ്കോലോണി അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 🇦🇷💙
Messi യുടെ അവസാന world cup ആണ് 2022 എങ്ങനെയായാലും cup എടുക്കണം messi
നോക്കി ഇരുന്നോ. എല്ലാ വട്ടവും ബ്രസീൽ ആൻഡ് aragentina sthiram pallavi
@@bheemusu കുരു പൊട്ടിക്കല്ല brazilum portugalonnum ഇതുവരെ finalil എത്തിയില്ല നമ്മൾ എത്തി നമ്മൾ cup എടുക്കും vamos🇦🇷നായ്ക്കൾ കുറച്ചാൽ നമ്മക്ക് ഒരു കുഴപ്പവും ഇല്ല...
@Rahul Prakash Puthenpurakkal ആദ്യം എഴുതാൻ പടിക്ക് finalil നമ്മൾ എത്തിയതാ golden ball മെസ്സിക്ക് കിട്ടി നിങ്ങക്കൊക്കെ എന്ത് തേങ്ങയ കിട്ടിയേ ഒരു wc finalil എത്തിക്കാൻ നോക്ക് 😂😂2014 ആരാ നന്നായി കളിച്ചത് എന്ന് എല്ലാവർക്കും അറിയാം കളി കണ്ടവർക്ക് മനസ്സിലാവും higuan നല്ല open chance miss ആക്കിട്ട എന്താലും 2022 wc നമ്മൾ ഇങ്ങ് എടുക്കും നിങ്ങൾ നന്നായി കുറച്ചോ wc vamos🇦🇷🇦🇷 എടുക്കും..
@@Zoraakk all.ningal enthuttu kanditta korakkane.vyamoos ennu kaliyakki tanne ezhuthiyatha.pinne aduthat.ee brakalum arakalum sthiram pallavi aanu ella 4 kollam koodumbol cup edukkumennu.ennittu enthu koppa undakkiye.pinne avan open chance miss aakiyathu ente kozhappam kondano.
@@Zoraakk eee parayana nee okke 1986 ( eppolulla ara fans janikkunnathinu munp)ulla cuppinte koppu kandu thullan nilkkanda.
Indian govt pls appointment to this couch in indian footbal team
Scaloni.... Mr cooool
Ndaanennu aryilla argentina enn parnjal vellatoru aaveshamaan etra thottalum ചങ്കിടിപ്പാണ് അര്ജന്റീന ❤️
Vamos 💙
World cup നേടിയതിന് ശേഷം കാണുന്നവർ ഉണ്ടോ 🇦🇷🇦🇷🇦🇷🇦🇷🇦🇷
Cup അടിച്ചതിനു ശേഷം കാണുന്നവർ undon.
അര്ജന്റീന 🇦🇷❤️അന്നും ഇന്നും ചങ്കിൽ ചേർത്ത പേര് 😍
Argentina fans like adi
6 മാസം മുമ്പ് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതിയില്ല അയാൾ ഇങ്ങനെ ഒരു ടീമിനെ വാർത്തെടുക്കും എന്ന്
ഇന്ന് 11/7/21 അദ്ദേഹത്തിന് കീഴിൽ കോപ അമേരിക്ക കിരീടം 28 വർഷത്തിന്റെ വിമർശനങ്ങളെ വിരാമമിട്ട് നേടിയിരിക്കുന്നു.Lionel Scaloni💯🤍
Cup adich 💙💙💙
2022വേൾഡ് കപ്പ് കിട്ടിയതിനു ശേഷം കാണുന്നവർ ഉണ്ടോ 🥰?
ജീവൻ ആണ് 💙💙💙💙💙💙💙
യാദോരു പ്രതീക്ഷയും ഇൽഖത്തെ തുടങ്ങിയ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് എന്ത് ബ്രസീൽ😪😞🇦🇷💪
എന്തുകൊണ്ടാണ് മറ്റ് എല്ലാ സ്പോർട്സുകളിൽ നിന്നും ഫുട്ബോൾ ഇത്ര കണ്ടു മനോഹരവും ഹൃദ്യവും ആകുന്നത് ? ലളിതമാണ് ഉത്തരം !
മനുഷ്യന്റെ ഹൃദയത്തോടെ ചേർന്ന് ..അവന്റെ അന്തർ ചേതനകളെ ..നന്മയെ ..പോരാട്ടവീര്യത്തെ ..കരുത്തിനെ ...സഹജീവി സ്നേഹത്തിന്റെ ,,കാരുണ്യത്തെ ..കണ്ണീരിനെ ഉത്തേജപ്പിക്കാൻ പുൽമൈതാനങ്ങളിൽ തീ പടർത്തി യുഗങ്ങൾക്കുമിപ്പുറം മാനവികതക്ക് മേലെ ഒരൊറ്റ തിരമാല പോലെ പടർന്നു പതിഞ്ഞു നിൽക്കാൻ ഫുട്ബോളിന് കഴിയുന്നു.. എല്ലാ കാഴ്ചകളും ഹൃദ്യമാകുന്ന .കണ്ണിൽ നനവ് പടർത്തുന്ന ദൈവത്തിന്റെ സ്വന്തം വിനോദം !
ഈ വീഡിയോ കുറെ തവണ കാണുന്നുണ്ട് കാരണം വോയിസ് and അവതരണം
❤️ 🇦🇷 ❤️
Ashan masssannn⚽⚽⚽😘😘😘😘😘😘😘😘😘😘Vamossssssssss
Ingerude sound Vera feeling aanu 😘
now worldcup...🔥🔥🔥,what a man...coach u r the hero now🔥🔥🔥🔥
12 ആം വയസ്സ് മുതൽ1990ലെ ലോകകപ്പ് മുതൽ അർജൻ്റീനയുടെ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഓരോ ടൂർണമെൻ്റിൽ നിന്നും പുറത്താവുബോൾ അടുത്തത് നേടുമെന്ന വിശ്വാസം മാത്രം കൈമുതൽ അവസാനം ആഗ്രഹം സഫലമായി....
നിങ്ങളുടെ അവതരണം ഉഷാർ😍😍
After copa anyone..????❤️🔥