ആൽബിസെലസ്റ്റുകൾ കടപ്പെട്ടിരിക്കുന്നത് നിങ്ങളോടാണ് 'ആശാനേ'.💯🙂| Lionel Scaloni Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 167

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +371

    36 വർഷത്തിന് ശേഷം അർജന്റീനക്ക് വേണ്ടി കിരീടം നേടി കൊടുത്ത, സ്കാലോണി... തകർന്ന് പോകുമായിരുന്ന ടീമിനെ കൈ പിടിച്ചുയർത്തിയ അർജന്റീനയുടെ ശക്തി മുദ്ര 💪🇦🇷🇦🇷🇦🇷

  • @thasliashraf8504
    @thasliashraf8504 2 ปีที่แล้ว +220

    തകർന്ന് പോയി കൊണ്ടിരുന്ന ടീമിനെ പടുത്തുയർത്തിയ താങ്കളോട് എങ്ങനെയാണ് നന്ദി പറയും, വാക്കുകളില്ല 🥺🇦🇷🔥❤️

  • @sadiqmadathil
    @sadiqmadathil 2 ปีที่แล้ว +97

    ഒരു മേൽവിലാസവും ഇല്ലാതിരുന്ന ഒരു ചെറുപ്പക്കാരന് ആ ടീമിനെ ഏൽപ്പിച്ചപ്പോൾ പലരും ആ തീരുമാനത്തെ വിമർശിച്ചു...
    വിമർശകർക്ക് വാക്കുകൾ കൊണ്ട് മറുപടി കൊടുക്കുന്നത് അയാളുടെ രീതി ആയിരുന്നില്ല, അയാൾക്ക് അതിന് സമയവും ഉണ്ടായിരുന്നില്ല, കാരണം അയാൾ ഒരു പുതിയ ടീമിനെ വാർക്കുകയായിരുന്നു....
    ഒടുവിൽ അയാൾ കിരീടങ്ങൾ കൊണ്ട് എല്ലാവർക്കും മറുപടി കൊടുത്തിരിക്കുന്നു...
    ലോകകിരീടം നേടിയ ആ നിമിഷം അയാൾ നമ്മെ എല്ലാവരെയും കരയിച്ചു, The real energy behind the SUCCESS..
    El Maestro Lional Scaloni 💙🤍❤️
    We Love You..
    We Believe in You

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +96

    കളി ജയിച്ച് മെസ്സി കെട്ടിപ്പിടിക്കാൻ വരുന്നതിനു തൊട്ടു മുമ്പ് സ്കലോണിയുടെ ഒരു കരചിലുണ്ട് ... കണ്ട് നിൽക്കുന്നവരെ പോലും കണ്ണീര് അണിയിപ്പിക്കുന്ന ഒരു പിതാവിൻ്റെ കരച്ചിൽ പോലെ അത്രയും വികാരഭരിതനായി 🌹

  • @_asif
    @_asif 2 ปีที่แล้ว +168

    നമുക്ക് അഭിമാനിക്കാം കല്പന്തുള്ള കാലത്തോളം വാഴ്ത്തിപ്പാടാൻ പോകുന്ന ഒരു ഇതിഹാസത്തിനാണ് നമ്മൾ സസ്ക്ഷിയായത്...❤️💙

  • @ANANDVFC
    @ANANDVFC 2 ปีที่แล้ว +153

    റോസാരിയോ തെരുവിലെ മുത്തശ്ശിമാർ ഇനിയുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു കഥയായി മറഡോണയെ കണ്ട് ലോകം കീഴടക്കിയ മെസ്സിയുടെയും കൂട്ടരുടെയും കഥ 💙🤍🇦🇷💜 vamos argentina 💙🇦🇷💜

  • @muhammedjaabi6813
    @muhammedjaabi6813 2 ปีที่แล้ว +61

    മറക്കില്ല ആശാനെ 🥺 ഒരിക്കലും 🙌🏻 എന്നും സ്നേഹവും ബഹുമാനവും 🥺❤️

  • @shiyazmj2417
    @shiyazmj2417 2 ปีที่แล้ว +26

    ഞങ്ങളുടെ mishihak എല്ലാം നൽകിയ നിങ്ങളെ മറക്കില്ല ആശാനേ ❤

  • @kannankannan6966
    @kannankannan6966 2 ปีที่แล้ว +19

    സ്കാലോണിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🇦🇷നിങ്ങളാണ് സ്റ്റാർ വേൾഡ് കപ്പ്‌ നേടിയതിൽ നിങ്ങളുടെ പ്രെയത്നം ഒരുപാട് ഉണ്ട്

  • @WTH13139
    @WTH13139 2 ปีที่แล้ว +63

    ടീമിന്റെ ഒത്തൊരുമ്മ😍
    പരസ്പരം ഉള്ള ബഹുമാനം 🔥

  • @goalreview9671
    @goalreview9671 2 ปีที่แล้ว +58

    Copa america, finallisma, wc , 3 titles in a row - this is lionel scaloni for you 💙🇦🇷

  • @messiuyir9027
    @messiuyir9027 2 ปีที่แล้ว +15

    Scaloni അർജന്റീനയുടെ ജ്വോലിക്കുന്ന സൂര്യൻ 💫❤️‍🔥

  • @gomzff7789
    @gomzff7789 2 ปีที่แล้ว +44

    Ethenkilum 3 teamukale veezhthi championmaar aayavaralla njangal ...njnangal veezhthiya 3 teamukalum championmaar ayirunnu 🇦🇷🌍💯

  • @suhail276
    @suhail276 2 ปีที่แล้ว +35

    Lionel messi and Lionel scaloni. Best international terror combo. ⚡️⚡️⚡️⚡️.

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +3

    ശാന്തനായ ഈ മനുഷ്യൻ നല്ല ദൈവീകതയും ഭാഗ്യവും കുടി ചേർന്ന അപൂർവ സൃഷ്ടിയാണ് ഗ്രൈറ്റ് മാൻ ഇയാൾക്ക് ഇനി സന്തോഷികം ഒപ്പം മെസ്സികും ഫുട്‌ബോൾ ലോകത്തിൽ നേടാവുന്നത് എല്ലാം നേടി ഇനി തലയുർത്തി മടങ്ങാം 🙏🥰🥰🥰👍

  • @vishnur133
    @vishnur133 2 ปีที่แล้ว +24

    വാക്കുകളില്ല കണ്ണും മനസ്സും നിറഞ്ഞ video
    ഇദ്ദേഹത്തെ കുറിച്ച് മനസ്സ് നിറഞ്ഞ ഒരു video തന്നതിന് 🤗🤗❣️

  • @musicwibe424
    @musicwibe424 2 ปีที่แล้ว +9

    നിങ്ങൾ ആണ് ശരിക്കുള്ള ആശാൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreenandhs3183
    @sreenandhs3183 2 ปีที่แล้ว +6

    2014 muthal njan viswasikkunnu aarokke illenkillum aa 10 number jersikarran aaya mayajalakkaran .2014,2015,2016. Ee samayangallill lokath Argentina fans in allathe ee vishamangal matt aarkum manassillavoola .Njan swapnattill polum lokacup jaikum nn vichaarichilla.Njan 2014 nn shesham kanda nalla team ippozhann.Kathirippinn ippo viramamayirikkunnu.Eni ee team inn eth team ineyum tholpikkum .Vamos Argentina 🇦🇷

  • @bilalleo9688
    @bilalleo9688 2 ปีที่แล้ว +8

    🥺🥺🥺ഒരു ജനതയുടെ സ്വപ്നം പൂവാണിയിച്ച മനുഷ്യൻ 🥺🥺🥺🥺❤️❤️❤️❤️😘😘😘😘❤‍🔥❤‍🔥❤‍🔥❤‍🔥😍😍😍😍🛐🛐🛐🛐

  • @onlinemovies1666
    @onlinemovies1666 2 ปีที่แล้ว +5

    ലയണൽ മെസ്സി, ലയണൽ സ്‌കലോണി, Emiliano Martinez , Angel dimaria, Julian Alvarez ,Henzo Fernandes, Alexis Mac allister,Otamendi, Depaul, Acuna എല്ലാം സൂപ്പർ

  • @Bellleameeee
    @Bellleameeee 2 ปีที่แล้ว +10

    Scaloni💥the master brain

  • @appuayu9969
    @appuayu9969 2 ปีที่แล้ว +5

    Ee team engane akanum nammale ithrayum santhoshippikkukayum cheytha scaloni thangalodu nammal eppozhum kadapetirikunn 🥺❤️😘

  • @faihaf6147
    @faihaf6147 2 ปีที่แล้ว +25

    MASTER BRAIN❤️🔥

  • @muhammedshaheen1976
    @muhammedshaheen1976 2 ปีที่แล้ว +4

    Inninte football lokhath ouru Argentina fansum nighale marakilla. Karanam ouru rajiyathinte 36 varshathe kathrippan nighal avasanippichath😍🇦🇷. Thanks for everything scalonicum 💞. Vamos Argentina.

  • @anjanaag9184
    @anjanaag9184 2 ปีที่แล้ว +12

    മറക്കില്ലൊരിക്കലും💙💞🌟

  • @leoo9878
    @leoo9878 2 ปีที่แล้ว +7

    Enikkeppozhum scaloniye kaanumbol orma verunnathu blastersinte mun coach Steve kopel neyanu.
    Silent play makings.
    Scaloni yod ethrayathikam nandi parayanam ennariyilla. Kanakkukal illa.
    Wc edutha shesham scaloni karanjappol njanum orupaadu karanju. Enth manushyaananayaal♥️💎

  • @DevoosChannel2014
    @DevoosChannel2014 2 ปีที่แล้ว +6

    We love you Sir, You are the real hero..

  • @prajithpraju5253
    @prajithpraju5253 2 ปีที่แล้ว +4

    ആശാൻ 😭🙏🇦🇷വാങ്ങുകയാണ് ആ മനുഷ്യന് മുന്നിൽ 🙏🥺🫂

  • @gamerfox262
    @gamerfox262 2 ปีที่แล้ว +7

    Scaloni😍💕

  • @afnasheri1267
    @afnasheri1267 2 ปีที่แล้ว +6

    Scaloni what a coach 💙 Cool man👑👑💥

  • @anandhuachu582
    @anandhuachu582 2 ปีที่แล้ว +14

    Njagadea Swantham
    ♥️🔥ASHAN🔥♥️

  • @vipinvipindas7921
    @vipinvipindas7921 2 ปีที่แล้ว +3

    ആശാന് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി 💙🤍💙🤍

  • @goalassociatetirur7963
    @goalassociatetirur7963 ปีที่แล้ว

    ഇടിഞ്ഞുവീണ ഒരു പർവതം
    ആ പാർവതത്തിലെ ഇടിഞ്ഞ ഓരോ കല്ലുകളും കൂട്ടി യോജിപ്പിച്ചു ആ പർവതത്തിന്റെ പൂർണ രൂപം നിലവിൽ എടുത്തവൻ.. എന്നു തന്നെ പറയണം ഈ ഇതിഹാസത്തെ ❣️ thankyou scaloni...

  • @sareenakk206
    @sareenakk206 2 ปีที่แล้ว +14

    GOAT🇦🇷🇦🇷🇦🇷🔥🔥🔥❤️‍🔥

  • @irfan4762
    @irfan4762 2 ปีที่แล้ว +12

    ഞങ്ങളെ ആശാൻ 🥺💞💞😘😘💋💋❤️❤️💝💝

  • @abison85
    @abison85 2 ปีที่แล้ว +1

    ee manushyanepatti world muzhuvan parayanam.....His hardwork behind this world cup......scaloni Ashaane.....ee world. Muzhuvan ningalude fans koodiyaanu

  • @jeevanjoy9002
    @jeevanjoy9002 2 ปีที่แล้ว +10

    Scaloni the man 🇦🇷messi the god team argentina the saviours 🔥. Thank you lional scalone the real hero of argentina 😭😭😭😭😭🏆👑🙏🙏🙏🙏🙏🙏

  • @Jaleelmarwaniya
    @Jaleelmarwaniya 2 ปีที่แล้ว +34

    ടീമിന്റെ ഒരുമയും ബഹുമാനവും
    ഒക്കെയാണ് ഈ വേൾഡ് കപ്പ്
    മെസ്സിക്കായി എന്തിനും ജീവൻ വരെ ബലിയർപ്പിച്ച് ഒരുപാട്
    യുവത്വം നിറഞ്ഞ ഒരു കൂട്ടം
    യുവാക്കൾ മുന്നിൽ നിന്ന്
    മെസ്സി നയിച്ചു പൊരുതാൻ ഉറച്ച
    യുവത്വമുള്ളപ്പോൾ എന്തിനു പേടിക്കണം ഐ ലവ് യു അർജന്റീന

  • @pranavmohanan6643
    @pranavmohanan6643 ปีที่แล้ว +1

    Voice & Presentation 🙏🏻

  • @muktharsulaimanm
    @muktharsulaimanm 2 ปีที่แล้ว +4

    Boss you are hero❤️

  • @Shafeer5345
    @Shafeer5345 2 ปีที่แล้ว +4

    Scaloni💕💕🔥⚡

  • @ishaqchalil6385
    @ishaqchalil6385 2 ปีที่แล้ว +5

    Scaloni 😍

  • @Youtuber-Rasil
    @Youtuber-Rasil 2 ปีที่แล้ว +3

    Scaloni💙🔥

  • @Sayipop9
    @Sayipop9 2 ปีที่แล้ว +1

    Bro ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി. ❤️lional sciloni ❤️🇦🇷ലിയോ മെസ്സി ❤️❤️🇦🇷❤️

  • @vishnukichu4509
    @vishnukichu4509 2 ปีที่แล้ว +10

    la Scheloneta❤️❤️

  • @sreeponnuse.s.s3738
    @sreeponnuse.s.s3738 2 ปีที่แล้ว +2

    ആശാനേ 😘😘😘😘

  • @shibuthomas4497
    @shibuthomas4497 2 ปีที่แล้ว +2

    Yes അയാൾ ഒരു ഹീറോ ആണ്

  • @trendvibes3847
    @trendvibes3847 ปีที่แล้ว +1

    Iam prouf of Lionel scaloni❤

  • @anandhakrishnan9471
    @anandhakrishnan9471 2 ปีที่แล้ว +4

    Lionel scaloni❤

  • @samuelnaresh645
    @samuelnaresh645 5 หลายเดือนก่อน

    With him we won second copa america ❤🥺

  • @MahiKallumpurath
    @MahiKallumpurath ปีที่แล้ว

    One and only Scaloni and our Scalonism.😘😘😘💙💙💙💙

  • @sabah1253
    @sabah1253 2 ปีที่แล้ว +4

    ആശാൻ🇦🇷👑👏🏼🥺💪🏼

  • @muhammad9083
    @muhammad9083 2 ปีที่แล้ว +2

    He came at the right time at the right place niyogikkapettapole oruvan ayal charithaman

  • @khaderijjuijju4868
    @khaderijjuijju4868 2 ปีที่แล้ว +2

    ആശാൻ 💙🥰😘

  • @jomon3609
    @jomon3609 2 ปีที่แล้ว +2

    ആശാൻ 💙💙💙

  • @CenoyPJoy
    @CenoyPJoy 2 ปีที่แล้ว +1

    As it's said... ചരിത്രം വഴിമാറും ചിലർ വരുമ്പോൾ...

  • @tintumon6858
    @tintumon6858 ปีที่แล้ว +1

    Lionel Sebastian scaloni❤

  • @jayanparambatheri2692
    @jayanparambatheri2692 2 ปีที่แล้ว +3

    Lieonal............👼

  • @suhailtk1248
    @suhailtk1248 ปีที่แล้ว +2

    മെസ്സി കളിച്ചു മാത്രം ജയിക്കുന്ന രീതി മാറ്റി പ്ലയെര്സിനെ മെസ്സിക്കൊപ്പം മെസ്സിക്ക് വേണ്ടി കളിക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്ത സ്റ്റൈൽ 💪🏼💪🏼
    സ്കളോണിസം 💙💙

  • @ashersikhabinoy4323
    @ashersikhabinoy4323 ปีที่แล้ว

    Scaloni❤❤❤❤❤🥰🥰🥰🥰🥰

  • @villan8208
    @villan8208 2 ปีที่แล้ว +2

    ആശാൻ ❤️

  • @lonely527
    @lonely527 ปีที่แล้ว

    ഒരു മികച്ച കോച്ച് ❤️

  • @noufals3393
    @noufals3393 2 ปีที่แล้ว +7

    Di mariade kude oru video

  • @mohammednisarvalamboor6037
    @mohammednisarvalamboor6037 ปีที่แล้ว

    Real Hero 🙌🏻❤️

  • @prajulmecheri7222
    @prajulmecheri7222 ปีที่แล้ว +1

    ആശാൻ 🥰🇦🇷

  • @Jyothis-ow7is
    @Jyothis-ow7is 2 ปีที่แล้ว +16

    Brazil noodu thottappol aanu ee team ill njangalkku vishvasam vannath. Athra fighting spirit kaanichu🇦🇷🇦🇷🇦🇷

  • @parava_.kl_58
    @parava_.kl_58 ปีที่แล้ว

    Bro parayumbol rommancham thanne🥰🙌🙌

  • @akhilandrews4494
    @akhilandrews4494 หลายเดือนก่อน

    സ്കലോണി പ്പട ❤️

  • @DarthVader-qy1hb
    @DarthVader-qy1hb 2 ปีที่แล้ว +20

    Now argentina need to find a good winger like Di Maria .if a perfect replacement would be there france wont dominate after 75 minutes

  • @ambal9078
    @ambal9078 ปีที่แล้ว

    രോമാഞ്ചം ❤️

  • @On..369
    @On..369 2 ปีที่แล้ว +3

    🔮🔮🔮 scloni

  • @sreenandn3473
    @sreenandn3473 2 ปีที่แล้ว +1

    Emi 💖💖

  • @afnasheri1267
    @afnasheri1267 2 ปีที่แล้ว +1

    Ippom team settan 🔥🔥💥

  • @averyblaze7223
    @averyblaze7223 ปีที่แล้ว

    What a narration 💥

  • @aswinaswin5229
    @aswinaswin5229 2 ปีที่แล้ว +1

    Finel video👍🏿

  • @abhirajabhi9759
    @abhirajabhi9759 ปีที่แล้ว

    Don't delete this video from TH-cam this is best video ever

  • @remyajayakrishnan
    @remyajayakrishnan 2 ปีที่แล้ว +1

    The king of 🧠🧠 🧠

  • @gamingstar3206
    @gamingstar3206 2 ปีที่แล้ว +1

    Scalooonii thanks Argentina ye uyarthiyath 🥺

  • @rinshadrishu1277
    @rinshadrishu1277 2 ปีที่แล้ว +2

    Di maria our video plzzz🙏🙏🙏

  • @rony3190
    @rony3190 2 ปีที่แล้ว +2

    Poli video bro

  • @amarjishan6001
    @amarjishan6001 2 ปีที่แล้ว +1

    Bro scalonism aduttja part venam

  • @nandukeralapuram7614
    @nandukeralapuram7614 ปีที่แล้ว

    Scolonism❤️

  • @amalnm8213
    @amalnm8213 2 ปีที่แล้ว

    Uff 🥰🥺

  • @shaijukuttanmon5318
    @shaijukuttanmon5318 ปีที่แล้ว

    Leooooo❤

  • @zubairahmad4948
    @zubairahmad4948 2 ปีที่แล้ว +3

    😘😘

  • @muhammedbinwahid3139
    @muhammedbinwahid3139 2 ปีที่แล้ว +1

    ❤️❤️❤️❤️💙

  • @malluteams2887
    @malluteams2887 2 ปีที่แล้ว +3

    Vamos Argentina 🇦🇷

  • @tubeyou776
    @tubeyou776 ปีที่แล้ว

    Ufff 🔥

  • @ismailmalappuram1138
    @ismailmalappuram1138 ปีที่แล้ว

    ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും തന്ത്രശാലിയായ മാനേജർ.

  • @__Aashiq__
    @__Aashiq__ ปีที่แล้ว

    Thank you Boss 😘

  • @jaganroman3259
    @jaganroman3259 2 ปีที่แล้ว +1

    nammude choch cool anu 😊😊😊

  • @satthiymkpm1006
    @satthiymkpm1006 ปีที่แล้ว +2

    അന്ന് d പോളും d മരിയയും കയറിയില്ലായിരുന്നെങ്കി എമ്പാപ്പേ അല്ല ഓന്റെ ബാപ്പ വന്നിട്ടും കാര്യമില്ലായ്ലയിരുന്നു

  • @muhammedameen8319
    @muhammedameen8319 2 ปีที่แล้ว

    Assistant coach maarude video cheyyyanam bro

  • @Neam11111
    @Neam11111 2 ปีที่แล้ว +1

    💥💥💥

  • @mithunrajm9965
    @mithunrajm9965 2 ปีที่แล้ว +5

    രാജാവിന് ഒറ്റക് ഒരു യുദ്ധം ജയികാൻ പറ്റില്ലാരുന്നാലോ...രാജാവിന് വേണ്ടി പോരാടിയ ആ പോരാളികൾ വേണ്ടി ഒരു വിഡിയോ ചെയ്യാമോ?

  • @kurianphilip7035
    @kurianphilip7035 4 หลายเดือนก่อน

    Super classico first trophy

  • @shefeedshefu8567
    @shefeedshefu8567 ปีที่แล้ว

    ♥️♥️♥️

  • @japz10
    @japz10 2 ปีที่แล้ว

    Fifa the best coach loading🔥🔥🔥🔥🔥🔥🔥💥💥

  • @muhammednizarxpo
    @muhammednizarxpo ปีที่แล้ว

    ❤️♥️❤️

  • @rony3190
    @rony3190 2 ปีที่แล้ว +1

    🥰