രക്തതുള്ളികൾ കൊണ്ട് പ്രതിരോധകോട്ട പടുത്തുയർത്തിയവൻ 💙| Javier mascherano malayalam |Asi talks

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 309

  • @alone2795
    @alone2795 3 ปีที่แล้ว +88

    ഒരിക്കൽ യുണൈറ്റഡ് ഉം ബാഴ്സയും തിളങ്ങിനിൽക്കുന്ന സമയത്തു അലക്സ്‌ ഫെർഗോസനോട് ചോദിച്ചു
    നിങ്ങൾക്ക് ബാഴ്സയിൽ നിന്ന് ഒരു കളിക്കാരനെ സൈൻ ചെയ്യാൻ അവസരം ലഭിച്ചാൽ നിങ്ങൾ ആരെ സൈൻ ചെയ്യുമെന്ന്. എല്ലാവരും മെസ്സിയെ പ്രതീക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മാഷാറാനോ യുടെ പേരായിരുന്നു
    അതാണ് മഷേ യുടെ റേഞ്ച് 🔥
    🔥🔥🔥🔥🔥

  • @sujin2.o598
    @sujin2.o598 3 ปีที่แล้ว +331

    2014 world cup ഇൽ semi final ഇൽ ആ block ഏതൊരു ഫുട്ബാൾ പ്രേമിയും മറക്കില്ല 🤩❤🔥

  • @shf9361
    @shf9361 3 ปีที่แล้ว +177

    Poyol,mache, dani alves... ബാഴ്സയുടെ ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ ഇവരുടെ വില അറിയാം

  • @midhlajmidhlaj8921
    @midhlajmidhlaj8921 3 ปีที่แล้ว +173

    2014ലെ ലോകക്കപ്പ് സെമി ഫൈനലിൽ റോബന്റെ മുന്നേറ്റം തടഞ്ഞ ആ നിമിഷം മതി മാഷേയെ ഓർക്കാൻ 🇦🇷

    • @aneezmuhammed4654
      @aneezmuhammed4654 3 ปีที่แล้ว +3

      ആ ഒരൊറ്റ നിമിഷത്തേക്ക് വെറുപ്പും ദേഷ്യവും തോന്നിപ്പോയി അയാളോട് 😭

    • @sreedarshns5986
      @sreedarshns5986 3 ปีที่แล้ว +1

      Romanjam

  • @abijv5361
    @abijv5361 3 ปีที่แล้ว +109

    Football സ്നേഹിക്കുന്നവർക്ക് കണ്ണ് നിറയും ഇത് കാണുമ്പോൾഭ

  • @Salahh7
    @Salahh7 3 ปีที่แล้ว +127

    Arjen robben എതിരെ 2014wc ഇല്‍ tackle ചെയതത് ഒരിക്കലും argentina ആരാധകരും football ആരാധകരും മറക്കില്ല 🔥❤️

    • @thomaskc8064
      @thomaskc8064 3 ปีที่แล้ว +1

      Sssss

    • @aneezmuhammed4654
      @aneezmuhammed4654 3 ปีที่แล้ว +2

      ആരൊക്കെ മറന്നാലും Nederland Fans ഒരിക്കലും മറക്കില്ല😭

    • @Salahh7
      @Salahh7 3 ปีที่แล้ว

      @@aneezmuhammed4654 💯

    • @-latesttouristbus-2077
      @-latesttouristbus-2077 3 ปีที่แล้ว +5

      @@aneezmuhammed4654 Netherlands fans mathram alla. Bro ethoru Argentinakarum marakilla

  • @ok__247
    @ok__247 3 ปีที่แล้ว +101

    അർജന്റീനയുടെ🇦🇷വല്യേട്ടൻ 💕. Hbd mascherano🥳❤

  • @God___Dady225
    @God___Dady225 7 หลายเดือนก่อน +2

    എൻ്റെ സൂപ്പർ ഹീറോ.....
    ഓർമ്മ വച്ച നാൾ മുതൽ...
    ജേഴ്സി തിരയുമ്പോൾ എന്നും ഇന്നും 14 അം നമ്പർ തന്നെ...
    അതേ റോളിൽ...
    അദ്ദേഹത്തിനെ മനസ്സിൽ ആവാഹിച്ച്....കളിക്കളത്തിൽ ഇറങ്ങാൻ എന്നും കൊതിയാകുന്നു....

  • @abdulaseez7255
    @abdulaseez7255 3 ปีที่แล้ว +86

    The most underrated player to ever grace Barcelona in my opinion, we haven’t appreciated how good he was.
    Lovely to watch!! ❤️

  • @zlatankeralafanboy
    @zlatankeralafanboy 3 ปีที่แล้ว +81

    ചോര വീണാലും മാഷെ വീഴില്ല 🔥💥

  • @prajithpraju5253
    @prajithpraju5253 2 ปีที่แล้ว +9

    വല്യേട്ടൻ 😍🇦🇷ഈ copayile വിജയത്തിലും അർഹനാണ് ..... നിങ്ങളെന്നും ഞങ്ങളുടെ കൂടെ ഉണ്ട് ആ സ്ഥാനവും... ഞങ്ങളുടെ സ്വന്തം വലിയേട്ടൻ 🇦🇷😍😍🥰💪

  • @ashique321
    @ashique321 3 ปีที่แล้ว +23

    നെതർലാൻഡ് എതിരെ ഉള്ള ആ സെമി ഫൈനലിൽ കളി കണ്ടാൽ മതി എന്റെ പൊന്നു വല്യേട്ടൻ 😘😘😘❤

  • @akashvellur8257
    @akashvellur8257 3 ปีที่แล้ว +6

    അദ്ദേഹത്തിന്റെ കളി വീണ്ടും കാണാൻ ആഗ്രഹിക്കുന്നു അത്രയ്ക്ക് മനോഹരമായിരുന്നു
    REAL LEGEND 💙

  • @sui2304
    @sui2304 3 ปีที่แล้ว +25

    പഴയ ആ Mascherano ഉഫ് ചുമ്മാ തീ 🔥🔥🔥

  • @javeedthangal4300
    @javeedthangal4300 3 ปีที่แล้ว +25

    6:19 ആ ക്ലിയറൻസ് ഒരിക്കലും മറക്കില്ല

    • @shez1264
      @shez1264 3 ปีที่แล้ว +1

      💥💥💥😍

    • @zaynmaliq7232
      @zaynmaliq7232 3 ปีที่แล้ว

      Uff 🔥
      💙💭

  • @afsalk3763
    @afsalk3763 ปีที่แล้ว +3

    World Cup എടുക്കുബോൾ ഉണ്ടായിരുന്നെങ്കിൽ mashe മെസ്സിയെ പോലെ തന്നെ മാഷെക്കും കിട്ടണമായിരുന്ന് 💔💔💙പോരാളി mashe💙🔥🔥🔥

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 3 ปีที่แล้ว +7

    മാഷേ ഇതിഹാസം തന്നെയാണ്..❤️❤️ആരാധകരുടെ മനസ്സിൽ കോളിളക്കം തീർത്ത ഐതിഹാസിക വിപ്ലവം....❤️❤️

  • @harshadpvp4099
    @harshadpvp4099 3 ปีที่แล้ว +14

    പ്രായം തളർത്താത്ത പോരാളി 💯 🇦🇷അർജന്റീനക്കാരുടെ വല്ല്യേട്ടൻ 🥰
    HAPPY BIRTHDAY 💫❤️
    *Javier Mascherano*💕

  • @prajithpraju5253
    @prajithpraju5253 3 ปีที่แล้ว +2

    Mashe miss uuuu💔
    ഈ copa കീരിടവും അങ്ങേക്ക് അർഹത പെട്ടതാണ്............ ഞങ്ങളുടെ സ്വന്തം വലിയേട്ടൻ 😍🇦🇷

  • @zabeehtalks5947
    @zabeehtalks5947 3 ปีที่แล้ว +16

    അർജന്റീനയുടെ വലിയേട്ടൻ 😘😘😘😘😘🇦🇷😘😘😘😘😘😘😘😘😘😘😘😘😘😘

  • @kasrodian1122
    @kasrodian1122 3 ปีที่แล้ว +3

    ഗോൾ അടിക്കുന്നവരെ വാഴ്‌ത്തുമ്പോൾ അതിനു വഴി ഒരുക്കിയവരെയും ഡിഫൻസിലെ മതിലുകളും ആരും ഓർക്കുന്നില്ല... Hpd മാഷേ

  • @fayizvk1901
    @fayizvk1901 3 ปีที่แล้ว +25

    Missing those perfect tackles 😓

  • @rahmanv1649
    @rahmanv1649 3 ปีที่แล้ว +5

    അര്ജന്റീന 2014 വേൾഡ് കപ്പിൽ നേടിയ എല്ലാ ഗോളുകളും മറന്നാലും ഒരു അര്ജന്റീന ആരാധകൻ മാഷേ യുടെ ആ tackle ഒരിക്കലും മറക്കില്ല.

  • @sujin2.o598
    @sujin2.o598 3 ปีที่แล้ว +97

    ഇതേ പോലെത്തെ ഒരു ഡിഫെൻഡറെ ആണ് ഇപ്പൊ barca k വേണ്ടത് ✅️

    • @whatifroshbtc2930
      @whatifroshbtc2930 3 ปีที่แล้ว +1

      ❤️😘

    • @albinanish4954
      @albinanish4954 3 ปีที่แล้ว +3

      vannu romero

    • @arjunarju1700
      @arjunarju1700 3 ปีที่แล้ว

      Und E.Garcia❤️eni avan nokkikolkum

    • @ajmalajuo1152
      @ajmalajuo1152 3 ปีที่แล้ว +2

      @@albinanish4954 romero argentinayil aahn

    • @albinanish4954
      @albinanish4954 3 ปีที่แล้ว +1

      @@ajmalajuo1152 okay nyan karuthi aregentina masheranoyide position enni evanollathanni

  • @nivedh9344
    @nivedh9344 3 ปีที่แล้ว +16

    എത് സങ്കടത്തിലും
    Asi talks,nte ഒരു വീഡിയോ
    അതോരു ആശ്വാസമാണ് 🤗
    Thanks for that 💕😘

  • @anonymouslover7520
    @anonymouslover7520 3 ปีที่แล้ว +10

    *ഞങ്ങടെ വല്യേട്ടൻ 💥❤️*

  • @badushajalal2012
    @badushajalal2012 3 ปีที่แล้ว +19

    Vamos Argentina 🇦🇷💙

    • @akshayts5130
      @akshayts5130 3 ปีที่แล้ว +1

      Not arg but messi 💯

  • @arunallungal93
    @arunallungal93 3 ปีที่แล้ว +4

    അർജൻ്റീനയുടെ വല്യേട്ടൻ🔥🔥

  • @iamlegend1469
    @iamlegend1469 3 ปีที่แล้ว +15

    Masheyude pakarakkaran vannirikkunnu "cristian romero" remeber the name.... 🔥🔥🔥

  • @nassirsha2331
    @nassirsha2331 3 ปีที่แล้ว +11

    Sound poli😍🔥😍

  • @m3t291
    @m3t291 3 ปีที่แล้ว +9

    മാഷേ💥🔥

  • @jabirp8777
    @jabirp8777 3 ปีที่แล้ว +9

    That tackle 🔥🔥

  • @__-zo7bi
    @__-zo7bi 3 ปีที่แล้ว +11

    നിര്‍ണായക Tackling ചെയ്യാൻ Mascherano കഴിഞ്ഞേ വേറെ ആരും ഒള്ളു 😍❤️🔥
    Thanks Asi talks നിങ്ങളെ vedio ഉണ്ടോ നോക്കാന്‍ U tubil കയറിയത...... 😍😘❤️🔥

  • @mohamedlissan2966
    @mohamedlissan2966 3 ปีที่แล้ว +6

    Valiyettan 😍

  • @riyasriyu1677
    @riyasriyu1677 3 ปีที่แล้ว +4

    All time favorite Argentinian player 🇦🇷💙💞

  • @shyamrajshyam4709
    @shyamrajshyam4709 3 ปีที่แล้ว +8

    Angentinan Big wall🔥🔥

  • @achyuth.prasad
    @achyuth.prasad 3 ปีที่แล้ว +3

    വല്യേട്ടൻ....😻🇦🇷💙

  • @afsalk3763
    @afsalk3763 ปีที่แล้ว +1

    2022 cup edukkubol undayirnnagil mashe njaglakk mis chyithu 😒💙🇦🇷🥰🔥🌹

  • @anoop_leo9397
    @anoop_leo9397 3 ปีที่แล้ว +2

    വല്യേട്ടൻ ഉയിർ...... ❤️❤️❤️💕💕💕

  • @clioplio2689
    @clioplio2689 3 ปีที่แล้ว +2

    വല്യേട്ടന്‍ ❤

  • @aryastarc8364
    @aryastarc8364 3 ปีที่แล้ว +2

    Masche💙 love you Legend😍💙

  • @Achemma377
    @Achemma377 3 ปีที่แล้ว +1

    Live long legend ❤️ JAVIER MASCHERANO 🔥

  • @sunukichu6122
    @sunukichu6122 3 ปีที่แล้ว +3

    2014 semi final 🔥

  • @hasbinhameed2622
    @hasbinhameed2622 3 ปีที่แล้ว +1

    Argentinakarude swantham masche 😍💙🔥

  • @riyaskv2465
    @riyaskv2465 3 ปีที่แล้ว

    Valiya ettankke pakaram ipo oru kochu anujan unde avide romero😘
    Vamos 🇦🇷

  • @krishnaprasadkaniyath8568
    @krishnaprasadkaniyath8568 3 ปีที่แล้ว +1

    The legend ❤️❤️💕💕💕🇦🇷🇦🇷

  • @fayisck2797
    @fayisck2797 3 ปีที่แล้ว +2

    Fav dmf ❤️👑

  • @BERLINGAMING
    @BERLINGAMING 3 ปีที่แล้ว

    വല്യേട്ടൻ 😻😻😻😻♥️🇦🇷🇦🇷🇦🇷

  • @shibuk7479
    @shibuk7479 3 ปีที่แล้ว +1

    THE KING OF LEGEND

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam 3 ปีที่แล้ว

    Big brthe of Argentina🥰🤩

  • @sajeshessaju2652
    @sajeshessaju2652 3 ปีที่แล้ว

    Big brother of argentina

  • @yolculuk10
    @yolculuk10 3 ปีที่แล้ว

    MASCHERANO💙 vamos Argentina 💙🇦🇷😍🔥

  • @roshan9840
    @roshan9840 3 ปีที่แล้ว +1

    Mashe we will miss you

  • @srjslm9274
    @srjslm9274 ปีที่แล้ว +1

    ഇന്ന് അർജൻ്റീന വേൾഡ് കപ്പ് വിജയിച്ച ദിവസം....
    ഇദ്ദേഹം കൂടി teamilundaayirunnenkil എന്ന് ആശിച്ചു പോയി..

  • @aswinyesodharan5194
    @aswinyesodharan5194 3 ปีที่แล้ว

    Miss you 😍♥️♥️♥️😍😍😍😘❤️😘😘😘💞💞💞

  • @akshaysajay2458
    @akshaysajay2458 3 ปีที่แล้ว +2

    2014 Wc ൽ Netherlands ന് ethire ulla semi final last minute clearance 🔥

  • @albin1400
    @albin1400 3 ปีที่แล้ว +1

    Real legend💙💙

  • @footballiseverything..4906
    @footballiseverything..4906 3 ปีที่แล้ว

    Barca tharamayit kanan anistam enkilum , 2014 semiyile aa block 🔥🔥🔥🔥 it was stunning

  • @praveenpravi4144
    @praveenpravi4144 3 ปีที่แล้ว

    കരയിപ്പിക്കല്ലേ മുത്തേ 😥😥😥

  • @ajithcaji7212
    @ajithcaji7212 3 ปีที่แล้ว +1

    Masce🥰🥰

  • @efootball-gam
    @efootball-gam 3 ปีที่แล้ว

    Masheranoooooo😍😍😍😍😔😘😘😘

  • @rshadozil6705
    @rshadozil6705 3 ปีที่แล้ว +2

    Waiting yours video🥰🥰

  • @yadusaji5905
    @yadusaji5905 3 ปีที่แล้ว +2

    HBD legend 🇦🇷❤️

  • @mohamedfaris1412
    @mohamedfaris1412 3 ปีที่แล้ว

    രോമാഞ്ചം😍💥💥💥💥💥😘

  • @afsaledasseri8009
    @afsaledasseri8009 3 ปีที่แล้ว +1

    Argentinakkarude valliyettan

  • @mr_x46
    @mr_x46 3 ปีที่แล้ว +1

    Asi talks you are awEsome..

  • @thambhan_OP
    @thambhan_OP ปีที่แล้ว

    നല്ല അവതരണം 👍🏻 voice🔥

  • @SoloFinder
    @SoloFinder 3 ปีที่แล้ว

    കണ്ണ് നിറയും ഇത് കാണുമ്പോൾഭ

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว

    വല്യേട്ടൻ തീ തന്നെ ആയിരുന്നു 😍❤👍

  • @mohammedsajad1
    @mohammedsajad1 3 ปีที่แล้ว

    Machirano The mechin of Argentina

  • @karthikkj9612
    @karthikkj9612 3 ปีที่แล้ว +1

    6.48 🔥
    Happy B day ⚽️🇦🇷…..

  • @cruyffyt1077
    @cruyffyt1077 3 ปีที่แล้ว +1

    ASI LUB❤️❤️

  • @mohammedshamilkv6542
    @mohammedshamilkv6542 3 ปีที่แล้ว +1

    Mascerano😍

  • @thejalpsatheesan5866
    @thejalpsatheesan5866 3 ปีที่แล้ว

    പോരാട്ടങ്ങളിലെ പോരാളിയാണ് അദ്ദേഹം....❤️

  • @muhammedsuhailvmsv6724
    @muhammedsuhailvmsv6724 3 ปีที่แล้ว

    രോമാഞ്ചം😍

  • @mahinfootballskills
    @mahinfootballskills 3 ปีที่แล้ว +6

    *Argentina team ettavum miss cheyyunna player 😍😘*

  • @mubashiramubi7935
    @mubashiramubi7935 3 ปีที่แล้ว

    Best sports channel ever

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว

    Happy birthday mashrano 🥳🥳🥳🥳

  • @kichukichu8370
    @kichukichu8370 3 ปีที่แล้ว +2

    🇦🇷🇦🇷🔥🔥❤️❤️

  • @harshadpvp4099
    @harshadpvp4099 3 ปีที่แล้ว

    ഇതിഹാസ നായകനല്ല 💫 ഇതിഹാസങ്ങളുടെ നായകനായിരുന്നു 🥰 മാഷറാനോ💥
    അർജന്റീന ഫുട്ബോളിന്‍റെ 🇦🇷⚽ സുവര്‍ണ്ണ നിമിഷങ്ങളിലെ നക്ഷത്ര ✨കൂട്ടങ്ങളുമായി കൂടെ നിന്നവൻ 🌟❤️
    കളിച്ച എല്ലാ ടീമിന്റെയും നിർണായക സാന്നിധ്യം 😍🙌🏻
    ദി ടാക്കിൾ മാസ്റ്റർ 🤩🌪️
    HAPPY BIRTHDAY
    💙 JAVIER MASCHERANO 💙

  • @toobi3264
    @toobi3264 3 ปีที่แล้ว +1

    el jefecito ❤

  • @anandsoman7825
    @anandsoman7825 2 ปีที่แล้ว

    Man marking 🔥🔥🔥

  • @jmt918
    @jmt918 3 ปีที่แล้ว +1

    HBD LEGEND 💕

  • @mtfreefire3276
    @mtfreefire3276 3 ปีที่แล้ว

    Athoru ginannn mowneee 💥❤💋

  • @redevil23
    @redevil23 3 ปีที่แล้ว

    Masche 🔥❤️❤️❤️❤️

  • @riswanriswan198
    @riswanriswan198 3 ปีที่แล้ว +1

    🇦🇷❤🇦🇷🇦🇷💪💪💪

  • @jitheshrajm3091
    @jitheshrajm3091 3 ปีที่แล้ว +1

    2014 ❤️

  • @sportsintalker5726
    @sportsintalker5726 3 ปีที่แล้ว +3

    Notification വന്നില്ല

  • @anasszain9410
    @anasszain9410 3 ปีที่แล้ว

    poli avatharanm

  • @rockey3890
    @rockey3890 3 ปีที่แล้ว +14

    Brazil-thiago silva
    Argentina-mascherano
    Portugal-pepe

    • @samanwaius8402
      @samanwaius8402 3 ปีที่แล้ว +1

      yzz

    • @samanwaius8402
      @samanwaius8402 3 ปีที่แล้ว +3

      now , brazil - militao , argentina - romero , portugal - ruben dias

    • @peverjanko1003
      @peverjanko1003 3 ปีที่แล้ว

      Aaroke vannlum mascherano thatt thann thanne irikum

    • @samanwaius8402
      @samanwaius8402 3 ปีที่แล้ว +1

      @@peverjanko1003 ath athrollu

    • @civickurian
      @civickurian 3 ปีที่แล้ว +3

      Spain- puyol
      Italy-maldini
      Germany- beckanbaur

  • @manuantony233
    @manuantony233 3 ปีที่แล้ว +1

    Legend❤️

  • @eld10s15
    @eld10s15 2 ปีที่แล้ว

    Happy birthday♥️✨️

  • @shinemazood
    @shinemazood 3 ปีที่แล้ว

    Mache🇦🇷🇦🇷🇦🇷

  • @aslam1220
    @aslam1220 3 ปีที่แล้ว +1

    ജാവിയർ മഷരാനോ അതായത് ബ്യൂണസ് അഴേ സിൻ്റെ മാത്രമല്ല ലോകത്തുള്ള എല്ലാ 🇦🇷 ആരാധകരുടെയും വല്ല്യേട്ടൻ ഇന്ന് ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ അദ്ധേഹത്തെ പറ്റി രണ്ടു വരിയിൽ കവിയാതെ വർണ്ണിക്കാം, 2003 ൽ ദേശീയ കുപ്പായമണിഞ്ഞ് അരങ്ങേറ്റം കുറിച്ച വല്ല്യേട്ടൻ പിന്നീട് നീണ്ട വർഷക്കാലം രാജ്യാന്തര കളിക്കളത്തിൽ 🇦🇷ക്കായി നിറഞ്ഞു നിന്നു., 2006 ലെ ജർമനി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചവൻ പിന്നീട് ലോകകപ്പ് അന്നോളം കണ്ടിട്ടില്ലാത്ത മാസ്മരികത ആരാധകരിലേക്ക് നൽകി മൈതാന മദ്ധ്യാത്തിൽ കാൽപന്തു കൊണ്ട് നർത്തനമാടിയവൻ, 🇦🇷😍❤️🇦🇷

  • @pramodvcpramodvc1533
    @pramodvcpramodvc1533 3 ปีที่แล้ว

    പൊളിച്ചു

  • @raaashvegt5460
    @raaashvegt5460 3 ปีที่แล้ว

    Team Asi Talks
    😍😍😍😍lub u bro

  • @wilsonjoseph8442
    @wilsonjoseph8442 3 ปีที่แล้ว

    Mash 🤩 master 💪

  • @shafeeqalintr969
    @shafeeqalintr969 3 ปีที่แล้ว

    Moneee💥💥💥❤️❤️❤️❤️❤️

  • @mohammedansarnp8213
    @mohammedansarnp8213 3 ปีที่แล้ว

    Masche💙💙💙

  • @samarth.panilkumar6989
    @samarth.panilkumar6989 3 ปีที่แล้ว

    Touching...