അണിയറക്ക്‌ പിന്നിലെ ഇവരാണ് യഥാർത്ഥ ഹീറോസ് 💯| Scaloni team malayalam |Asi talks

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 557

  • @ഡീഞ്ഞ്യോയുടെശിഷ്യൻ-ജ1ര

    കടന്നുവരുന്ന വഴികളിൽ പരവതാനി വിരിച്ചയാളെ ആരും സ്വീകരിച്ചിട്ടില്ല..!!
    പാടിപുകഴ്ത്താനുള്ള ഭൂതകാലമോ പെരുമ നിറഞ്ഞ മേൽവിലാസമോ ഒന്നും ആ തുടക്കക്കാരനില്ലായിരുന്നു..!
    കല്ലെറിഞ്ഞും വിമർശന ശരങ്ങൾ കൊണ്ടുള്ള അമ്പെയ്ത്തേറ്റും ആ പളുങ്കു കൊട്ടാരം പൊട്ടി തകർന്നിരുന്നു..!
    അയാളിലെ പ്രതീക്ഷാ ഭാരമില്ലാത്ത ഒരങ്കത്തിനായിരുന്നു ആദ്യ നിയോഗം..!
    കവണ കൊണ്ട് ഗോലിയാത്തിനെ വീഴ്ത്തി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ദാവീദിന്റെ കഥ കേട്ടിട്ടില്ലേ..!
    ''അതായിരുന്നു അയാൾ നടപ്പാക്കിയ രീതി..''
    Thanks Asi ഇത്ര മനോഹരമായി അവതരിപ്പിച്ചതിന്..😘🥰💖

  • @muhammedrashadpm3185
    @muhammedrashadpm3185 3 ปีที่แล้ว +399

    ഒരുപാട് വിമർശിച്ചു അതിന് മറുപടി നിങ്ങൾ തന്നെ തന്നു. ഒരുപാടു നന്ദി നങ്ങളുടെ മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഇറക്കി വെച്ചതിന് ☺️🙌🏻🔵🔵

    • @savipv8491
      @savipv8491 ปีที่แล้ว

      he is not good coach...argentina can easily win against France...he substitute di maria is wrong. why auna is in the team?... why debala did not play in 11th?........final......di maria, alvarz and debala in front......depaul, messi and paredes second row is killing team. enzo is waste.....why emiliano martiz came to final...as he is not in form?....debala is super fast and best for scoring goal........agaist france ...argentina must score 5 goals first and then goes to defense ......3 goals are not enough ....last world cup france proved that in quater final.

  • @rimalka1110
    @rimalka1110 3 ปีที่แล้ว +146

    Scaloni is a true magician 🎩🪄
    Vamos Argentina 🇦🇷

  • @shamshircv8365
    @shamshircv8365 3 ปีที่แล้ว +178

    ഒരു ടീമിനെ ഒരാൾ നയിക്കുന്നതിലും നല്ലത് ടീമിനെ ടീമായി ഒറ്റകെട്ടായി നിന്ന് നയിക്കുന്നതാണ് നല്ലത് അത് കളിക്കാർക്കും കോച്ചുമാർക്കും ഫ്രീഡം കിട്ടും... ഇപ്പൊ അര്ജന്റീനക്ക് ഒരു കൊച്ചല്ല കൂട്ടായ്മ ആണ് അതാണ് വിജയ രഹശ്യവും

  • @anasszain9410
    @anasszain9410 3 ปีที่แล้ว +126

    Scaloni യുടെ മികവിലാണ് അര്ജന് ന്റീന കപ്പ് എടുത്തത്.❤️❤️❤️

  • @sonuamal6735
    @sonuamal6735 3 ปีที่แล้ว +53

    ലാറ്റിനമേരിക്കൻ കളി സൗന്ദര്യം നഷ്ട്ടപ്പെട്ടു എന്ന് ഞാൻ അടക്കമുള്ള ഓരോ അർജന്റീന ആരാധകനും അയാളെ വിമർശിച്ചു....
    എന്നാൽ അതിനുമപ്പുറം സ്കോർ ബോർഡിൽ ആണ് കാര്യം എന്ന് കാണിച്ചുതന്ന, നീണ്ട 28വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പിനു അറുതി വരുത്തിയ.ആ മനുഷ്യൻ....Yes.. Lionel scoloni.. And his companions ❤❤

  • @fayiz4924
    @fayiz4924 3 ปีที่แล้ว +384

    നീലയും വെള്ളയും ജേഴ്സി കണ്ടോ ആ വീഡിയോ skip ചെയ്യാതെ കണ്ടിരിക്കും ❤️🇦🇷 !!

    • @abhinavkrishnan1606
      @abhinavkrishnan1606 3 ปีที่แล้ว +14

      Rewind cheythe kannum chila varikall

    • @Poxpax666
      @Poxpax666 3 ปีที่แล้ว +3

      @@abhinavkrishnan1606 💯❤️

    • @hanang.5870
      @hanang.5870 3 ปีที่แล้ว +2

      Pinnallahh ):

    • @abdulrafi8213
      @abdulrafi8213 3 ปีที่แล้ว +2

      Pinnalah

    • @thohir1092
      @thohir1092 3 ปีที่แล้ว +2

      അത് അത്രോള്ളു ♥️😍🤍💙

  • @favasfaizi1307
    @favasfaizi1307 3 ปีที่แล้ว +228

    അർജന്റീന ഒരു വിഗാരമാണ് 🇦🇷🇦🇷🇦🇷❤️10

  • @afsalpalooran9479
    @afsalpalooran9479 3 ปีที่แล้ว +69

    പറയാനൊന്നുമില്ല അടിപൊളി അവതരണം
    രോമകൂപങ്ങൾക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം 🥰🥰🥰🥰🔥🔥🔥🔥

  • @foodballladinan5678
    @foodballladinan5678 3 ปีที่แล้ว +202

    മെസ്സി fan വാ അടി ലൈക്‌ അതാണ് power leo🤩🤩🤩

  • @Erix_gaming
    @Erix_gaming 3 ปีที่แล้ว +257

    2022 world cupൽ വിജയിക്കുമെന്ന് ഉറപ്പില്ല. പക്ഷെ പ്രതീക്ഷയുണ്ട് ഈ ടീമിൽ. ഈ മാന്ത്രികനിൽ. VAMOS🇦🇷🇦🇷

    • @anoopmathew5434
      @anoopmathew5434 3 ปีที่แล้ว +15

      Urappund bro

    • @anoopmathew5434
      @anoopmathew5434 3 ปีที่แล้ว +6

      Tankal kando

    • @vinodpc4046
      @vinodpc4046 3 ปีที่แล้ว +18

      എന്നോ മറന്ന മോഹങ്ങൾ വീണ്ടും പൂത്തു തുടങ്ങുന്നു

    • @ajayblaugrana9771
      @ajayblaugrana9771 3 ปีที่แล้ว +7

      We can bro🇦🇷..

    • @linulinu3745
      @linulinu3745 3 ปีที่แล้ว

      @@anoopmathew5434 🥴🥴🤣

  • @musthafaop1669
    @musthafaop1669 3 ปีที่แล้ว +170

    ഇനിയും ഈ ടീമിന്റെ പെരുമ വാനോളം ഉയർത്താൻ കഴിയട്ടെ...

  • @pramadaram6425
    @pramadaram6425 3 ปีที่แล้ว +300

    ഡി മരിയയെ കൊറേ കളികളിൽ എന്തു കൊണ്ടാണ് ആദ്യ ഇലവനിൽ ഇറക്കാത്തത് എന്ന് ആ ഫൈനൽ കളി കണ്ടപ്പോൾ തന്നെ മനസ്സിലായി

    • @martinthomas2396
      @martinthomas2396 3 ปีที่แล้ว +15

      Di maria nalla oru finisher anu

    • @ajmalajuo1152
      @ajmalajuo1152 3 ปีที่แล้ว +5

      super sun aaayitan aaahn erukuka pinne dimaira messide position nil aahn kalikunnth

    • @pramadaram6425
      @pramadaram6425 3 ปีที่แล้ว +10

      @@ajmalajuo1152 scaloni oru jeneus thanneyaan le

    • @mohammedanees7185
      @mohammedanees7185 ปีที่แล้ว

      Fast play style ആണ് മാരിയേടെ...

  • @JohanRoyJohn
    @JohanRoyJohn 3 ปีที่แล้ว +124

    Vamos Argentina ⚡ 🇦🇷🇦🇷

    • @sreeleo9199
      @sreeleo9199 3 ปีที่แล้ว +2

      Vamos 🇦🇷

  • @user-kw4hi1xp8r
    @user-kw4hi1xp8r 3 ปีที่แล้ว +145

    നമുക്ക് വേണ്ടത് ടാക്ടിക്സ് അല്ലല്ലോ സ്കോർ ബോർഡിലെ വിജയമല്ലേ

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +26

    നമ്മുടെ ആശാൻ 😍❤🇦🇷🇦🇷
    ആശാനുള്ളതാണ് ഈ കിരീടം 😍❤👍Asi പൊളിച്ചു മുത്തേ 😍❤❤

  • @AbdulBasith-km1bo
    @AbdulBasith-km1bo 3 ปีที่แล้ว +48

    Vamos Argentina🇦🇷💙
    More than a team 🇦🇷💖😻

  • @sujeerk4277
    @sujeerk4277 3 ปีที่แล้ว +36

    "കാലമെ നീയെന്നും ഇങ്ങനെയാണ്..പ്രതീക്ഷിക്കാത്ത പടയാളികളിൽനിന്നാണ് മനസ്സിൽ താലോലിക്കാവുന്ന വിജയങ്ങൾ സമ്മാനിക്കുന്നത്" ♥️
    ലയണൽ സ്കലോണി ♥️
    പാബ്ലോ അയ്മർ ♥️
    റോബർട്ടോ അയാള ♥️
    വാൾട്ടർ സാമുവൽസ് ♥️
    For man army 🇦🇷🇦🇷🇦🇷🇦🇷

  • @kashifminhaj3470
    @kashifminhaj3470 3 ปีที่แล้ว +20

    അർജന്റീന അത് എന്നും ഒരു വികാരമാണ്💙
    ഈ ടീമിനെ ശെരിയായ ദിശയിലെക്ക് എത്തിച്ച സ്‌കലോനി മുത്ത് ആണ്
    28 വർഷമായി കപ്പ്‌ ഉണ്ടോ മെസ്സിക്ക് ഒരു കപ്പ്‌ ഉണ്ടോ എന്ന് ചോദിച്ചവരുടെ തറവാട്ടിൽ കേറി തന്നെ അത് അങ്ങ് എടുത്തിട്ടുണ്ട്.. മരണമാസ്സ്💙🔥
    വാമോസ് അർജന്റീന🇦🇷💙

  • @kasrodian1122
    @kasrodian1122 3 ปีที่แล้ว +12

    മെസ്സിയെ പൂടിക്കൊളു അവിടെ മറിയയെ ഇറക്കിയ സ്‌കലോണി ടാക്ടിക്സ് 🔥🔥😍🥰

  • @pramadaram6425
    @pramadaram6425 3 ปีที่แล้ว +58

    ഈ കോപ്പയിലെ മൊത്തം ടീം തന്നെ ഒരെ പൊളിയാണ് ആരും ചെറുതോ വലുതോ വ്യത്യാസം ഇല്ല.

  • @akhildas9753
    @akhildas9753 3 ปีที่แล้ว +35

    Scaloni 🔥🔥💪🏻🇦🇷💥

  • @jalijaleel8378
    @jalijaleel8378 ปีที่แล้ว +4

    2022 വേൾഡ് കപ്പിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ...😍😍
    ഈ വീഡിയോയിലെ അന്ന് എഴുതിയ ഓരോ കമന്റുകളും ഈ വെൾഡ്കപ്പ് അർജന്റീന നേടിയ ശേഷം വായിക്കുമ്പോൾ ഒന്നേ പറയാനൊള്ളൂ...100% ☑️🤍☑️

  • @muhammedaseef9856
    @muhammedaseef9856 3 ปีที่แล้ว +30

    Scaloni 😍💙🇦🇷

  • @ghanasyam3550
    @ghanasyam3550 3 ปีที่แล้ว +37

    Vamos Argentina 🇦🇷

  • @abijv5361
    @abijv5361 3 ปีที่แล้ว +5

    അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു

  • @ukcreation7305
    @ukcreation7305 3 ปีที่แล้ว +23

    Brilliant absolutely brilliant 👌💙

  • @mhmdjazim5652
    @mhmdjazim5652 3 ปีที่แล้ว +33

    Messi + Scaloni=aaha andhass💫💥❤️💋
    vamos argentina🇦🇷❤️💋

  • @touristbusskerala4540
    @touristbusskerala4540 ปีที่แล้ว +12

    Argentina cup എടുത്ത ശേഷം കണ്ടവർ ഉണ്ടോ...

  • @nassirsha2331
    @nassirsha2331 3 ปีที่แล้ว +22

    സൗണ്ട് പൊളി 🔥🥰🥰

  • @ismailmalappuram1138
    @ismailmalappuram1138 3 ปีที่แล้ว +13

    അർജന്റീന ഇതിന് മുൻപ് കളിച്ച ഫൈനലുകളിൽ ഡി മരിയ പരിക്ക് കാരണം കളിച്ചില്ല ഇത്രയും കഴിവുള്ള ഒരു താരം ഇല്ലാത്തതാണ് 2014 വേൾഡ് കപ്പ് നഷ്ടമായത്. സ്കലോനി എന്ന ബുദ്ധിമാൻ അത് തിരിച്ചറിഞ്ഞു പ്രവർത്തിച്ചു അതിൽ അയാൾ വിജയിച്ചു..

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      2014ൽ അനുവാദം ചോദിച്ചു, പക്ഷേ അന്നത്തെ കോച്ച് നൽകിയില്ല

  • @edumalayalam686
    @edumalayalam686 3 ปีที่แล้ว +30

    Vamos Argentina 🔥🔥

  • @SaleemSaleem-vp4py
    @SaleemSaleem-vp4py 3 ปีที่แล้ว +8

    അസീ bro
    അവതരണം വേറെ ലെവല്
    രോമാഞ്ചം ♥

  • @zeuzcmb3936
    @zeuzcmb3936 3 ปีที่แล้ว +16

    True and Romanjification words!!!🔥vamos scaloni🇦🇷💙

  • @amalkrishna.c9011
    @amalkrishna.c9011 2 ปีที่แล้ว +3

    ഇനിയും ഒരുപാട് പ്രതീക്ഷിയാണ് ഈ ചാണക്യനിൽ 😇...
    അങ്ങ് ദുരെ അത്തറിന്റെ മണമുള്ള ഖത്തറിൽ ആ കനക സിംഹസനം തന്നെ മോഹിപ്പിക്കുന്നത് ഈ പ്രതീക്ഷിക്കയാണ് ❤️❤️❤️❤️

    • @jalijaleel8378
      @jalijaleel8378 ปีที่แล้ว +4

      സോറി ബ്രോ....
      ഇന്നത് പ്രതീക്ഷയല്ല...
      യാഥാർഥ്യമാണ്

    • @shahalmuhammed4624
      @shahalmuhammed4624 ปีที่แล้ว

      ​@@jalijaleel8378🥺❤

  • @shibinasv7762
    @shibinasv7762 3 ปีที่แล้ว +19

    പക്ഷെ ആരും ശ്രദ്ധിക്കാതെ പോയ ആ 13ആം നമ്പർകാരൻ ഡിഫൻഡർ റൊമേർറോ 💙❤️💙

    • @civickurian
      @civickurian 3 ปีที่แล้ว

      Don't say like that

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +2

    പാബ്ലോ ഐമർ 🥰🥰🥰 അയാളൊരു പാടാതെ പോയ കവിതയാണ്.. ഏറ്റവും മനോഹരമായിട്ടും ഇടക്കെവിടെയോ വാക്കുകൾ മുറിഞ്ഞു പോയ കവിത... പാബ്ലോ ഐമർ 🥰

  • @dilshanshaz8205
    @dilshanshaz8205 3 ปีที่แล้ว +28

    Vamos 🇦🇷💙

  • @JosephKT-c5o
    @JosephKT-c5o 3 ปีที่แล้ว +5

    സ്‌കലോണി എന്ന കോച്ച് ശെരിക്കും ഒരു ഭീഷണി ആണ്....എതിരെ നിക്കുന്നവർക്ക്...കാരണം അദ്ദേഹം തൻ്റെ എതിർ ടീമിനെ പഠിക്ക്കുന്നത് ആണ് അദ്ദേഹത്തിൻ്റെ പ്രത്യേകത ... ബ്രസീൽ കളിക്കാർക്ക് വേണ്ടി messine ഇട്ടു കൊടുത്തുകൊണ്ട് അവർ അത്രയം കാലം ചിന്തിച്ചു കൂട്ടിയതും,പഠിച്ചു വെച്ചതും നിഷ്പ്രഭമാക്കി അവരെ എന്ത് ചെയ്യണം എന്ന് അറിയാത്ത രീതിയിൽ ആക്കിയത് ആണ് ഇദ്ദേഹത്തിൻ്റെ brillians...athukondan Brazil goals consider chaithappol ulla avarude players ñte reactions..... ഇനിയും വളർന്നു വരട്ടെ❤️

  • @afnasheri1267
    @afnasheri1267 ปีที่แล้ว +3

    Agane world cup Adichu 💙 the brilliant man scaloni 💙👑💯

  • @gata3242
    @gata3242 3 ปีที่แล้ว +26

    Albeceleste uyirrr 🔥🔥🔥🔥❤️❤️

  • @appuvj1454
    @appuvj1454 3 ปีที่แล้ว +4

    ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചവർക് മറുപടി കൊടുക്കാൻ ദൈവം പടച്ചതാണ് നിങ്ങളെ love you 😘

  • @mohammedmuneebt2511
    @mohammedmuneebt2511 3 ปีที่แล้ว +19

    എമിലി യുടെ പെർഫോമൻസ് 😘

  • @samadlfc7233
    @samadlfc7233 3 ปีที่แล้ว +12

    എല്ലാ കളിക്കാരെയും മൂർച്ച കൂട്ടി നല്ല ആയുധം ആകിയതിനു പിന്നിൽ scaloni തന്നെ.... പക്ഷേ Emi യുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല, scaloni യുടെ ഫസ്റ്റ് ഓപ്ഷൻ എപ്പോഴും അർമാനി ആയിരുന്നു.... അവനിക്ക് ഇഞ്ചുറി പറ്റിയപ്പോൾ ആണ് emi ക്ക് ഫസ്റ്റ് ഇലവനിൽ അവസരം കിട്ടിയത് .... കിട്ടിയ അവസരം emi നന്നായി ഉപയോഗിക്കുകയും ചെയ്തു.....
    #vamos Argentina 🤍💙🇦🇷

    • @civickurian
      @civickurian 3 ปีที่แล้ว

      Yeah bro Scaloni local players ine koodethal chances kodekkan nokkunnunde athaane armani kke chance kodthathe Eni Eppo nokkanda EMI barikkum aa post

  • @justinthomas6216
    @justinthomas6216 3 ปีที่แล้ว +11

    ഇനി ഞങ്ങൾക്ക് തല ഉയർത്തി നടക്കാം നേടാൻ ആഗ്രഹിച്ചത് എന്താണോ അത് അർജന്റീന നേടി ഒരു കപ്പ്‌ എവിടെ എന്ന് ചോദ്യത്തിന്റെ മുന്നിൽ പതറിയതാണ് ഞങ്ങൾ പക്ഷെ ഇപ്പോൾ ആ ചോദ്യത്തിന് ഞങ്ങൾക്ക് ഉത്തരം ഉണ്ട് ഞങ്ങൾ എന്നും അഭിമാനിക്കും അർജന്റീന എന്ന ടീമിനെ ഓർത്തു 🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @nazarklr6307
    @nazarklr6307 3 ปีที่แล้ว +66

    sund kodutha ആളുടെ ഫോട്ടോ ഒന്ന് കാണണം എന്നുണ്ട്

  • @aneeshks3749
    @aneeshks3749 3 ปีที่แล้ว +3

    അവതരണം കലക്കീണ്ട്ട്ടാ. കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും...... vaamos Argentina....

  • @nike7503
    @nike7503 3 ปีที่แล้ว +10

    മനോഹരം ആയ കളി അല്ല വിജയം ആണ് പ്രാധാന്യം എന്ന് കാണിച്ചു തന്ന കോച്ച് ❤

  • @abhi6324
    @abhi6324 3 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ vamos Argentina 🤍💙 vamos leo ❤️ vamos asi talks 🤩

  • @haseeb_.4395
    @haseeb_.4395 3 ปีที่แล้ว +9

    Scalonism🔥

  • @mohammedramzan2101
    @mohammedramzan2101 3 ปีที่แล้ว +2

    Asiikka ningalde vakkukal kelkumbol manasinoru samathanamann chilavakkukal manas pathikkunnu 7:00 minute in sheshamulla vakukal sherikm inspiring

  • @rameezramzan_
    @rameezramzan_ 3 ปีที่แล้ว +7

    മനോഹരമായ അവതരണം..♥

  • @sijilk9915
    @sijilk9915 3 ปีที่แล้ว +22

    മോന്റീൽ ആണ് ഫൈനലിലെ real ഹീറോ എന്തൊരു പ്രകടനം

    • @civickurian
      @civickurian 3 ปีที่แล้ว

      Yeah bro leg pottittum Avn chathe kaliche athinulla achievements avne varunnunde European top 5 leagues ela Etho club interested aane

  • @premchand-dh6bd
    @premchand-dh6bd 2 ปีที่แล้ว +2

    നറേഷൻ തകർപ്പൻ .... ലഹരിയായ് തലക്ക് പിടിക്കുന്നു ....

  • @Art_gallery-669.
    @Art_gallery-669. 3 ปีที่แล้ว +6

    Ninga voice anne eattavum valiya feel

  • @poomonpv2064
    @poomonpv2064 3 ปีที่แล้ว +2

    ന്റെ പൊന്നോ😍😍😍... എന്ത് ഫീൽ ❤❤❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 4 หลายเดือนก่อน

    അര്ജന്റീന എന്ന ഫുട്ബാൾ ടീമിനെ ഞങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു ഓരോ മത്സരങ്ങളും ഞങ്ങൾ ആസ്വാതിക്കുന്നുണ്ട് ഓരോ കളിയും വൈകാരികതയോടെ കാണുന്ന ഞാൻ കണ്ണുകൾ നിറയുന്നു സന്തോഷം വാമോസ് 🥰🥰🥰🥰

  • @dhaninadakkavil147
    @dhaninadakkavil147 3 ปีที่แล้ว +6

    Love you Scaloni ❤️ Love you Messi 😍😍

  • @rajeshshaji7666
    @rajeshshaji7666 2 ปีที่แล้ว +2

    Argentina.always sentiment of every malayalees

  • @sagarkm2371
    @sagarkm2371 3 ปีที่แล้ว +6

    രോമാഞ്ചം 🔥

  • @devler405
    @devler405 3 ปีที่แล้ว +3

    Nte mone രോമാഞ്ചിഫിക്കേഷൻ ❤😘😘

  • @bijoyjoy8149
    @bijoyjoy8149 2 ปีที่แล้ว +1

    സ്കലോണി നിങ്ങൾ ആണ് ഹീറോ ❤️❤️❤️❤️

  • @AE-vp2wh
    @AE-vp2wh 3 ปีที่แล้ว +6

    Scalonism🔥❤️

  • @shanijap
    @shanijap 3 ปีที่แล้ว +1

    അതാണ് ചിലർ വരുമ്പോൾ ചരിത്രം വഴി മാറും 🇦🇷🇦🇷🇦🇷

  • @muhammadbasheer8043
    @muhammadbasheer8043 3 ปีที่แล้ว +2

    ഒരിക്കൽ കൂടി ഡീഞ്ഞോയുടെ വരികൾ 🔥 പവർ ഓഫ് വോയ്സിലൂടെ💥 ❤️🙌

  • @riyasriya2003
    @riyasriya2003 3 ปีที่แล้ว +31

    സ്കലോണി റോബർട്ടോ അയാള വാൾട്ടർ സാമുവൽ പാബ്ളോ അയ്മർ അർജന്റീനയുടെ ഒരിക്കലും മറക്കാനാവാത്ത ലെജൻഡ്സ്

  • @yasinperingoadan707
    @yasinperingoadan707 3 ปีที่แล้ว +8

    Albeselestiakal pinnitta oro vazhikalum.. Ee vijayathinte bhakamannn.... Enkile ee charithram poorthiyaku💙

    • @ajayblaugrana9771
      @ajayblaugrana9771 3 ปีที่แล้ว +1

      നമ്മുടെ കാത്തിരിപ്പാണ് ഈ കഥയില്‍ സൗന്ദര്യം കൂട്ടുന്നത് 😍

  • @favasvv2631
    @favasvv2631 3 ปีที่แล้ว +1

    Enta ponnu asi talk 👄♥ u poliyane machaaa video oru raksham illa....😘😘😘😘😘❤❤💞💞💗💗💯💯💯

  • @musthafaop1669
    @musthafaop1669 3 ปีที่แล้ว +21

    6:17 🔥🔥🔥6:30😚

  • @vivekpv3008
    @vivekpv3008 3 ปีที่แล้ว +3

    ചാരം ആണെന്ന് കരുതി ചികഞ്ഞു നോക്കണ്ട, 😍😍😍😍, വാമോസ് അര്ജന്റീന 💙💙💙💙💙💙

  • @abdurahim0127
    @abdurahim0127 3 ปีที่แล้ว +2

    You have amazing talent bro, a big fan.... messi's fan, Argentina's fan, and your fan too

  • @sagar-jg2rk
    @sagar-jg2rk 2 ปีที่แล้ว +1

    ഇന്ന് വേൾഡ് കപ്പ്‌ ഫൈനലിൽ കളിക്കുന്ന ടീമിന്റെ മാസ്റ്റർ മൈൻഡ്... Lionel scaloni❤️

  • @mebink.a7017
    @mebink.a7017 3 ปีที่แล้ว +3

    രോമാഞ്ചം 😍

  • @akhisavi8556
    @akhisavi8556 3 ปีที่แล้ว +2

    മരിച്ചാലും മറക്കില്ല ആശാനേ

  • @sideeqav
    @sideeqav 3 ปีที่แล้ว +1

    Superb reporting ❣️❣️❣️നല്ല അവതരണം...

  • @edumalayalam686
    @edumalayalam686 3 ปีที่แล้ว +8

    Albeceleste 🇦🇷🇦🇷🎉🎉🎉

  • @leosettan1082
    @leosettan1082 3 ปีที่แล้ว +1

    എനിക്ക് വീഡിയോ ക്കാൾ ഇഷ്ടപെട്ടദ് നിന്ടെ വോയ്‌സ് ആണ് nice voice 🥰

  • @asifibrahim7755
    @asifibrahim7755 ปีที่แล้ว +2

    അങ്ങനെ നമ്മൾ വേൾഡ് കപ്പ്‌ അടിച്ചു 🔥

  • @anjanaag9184
    @anjanaag9184 3 ปีที่แล้ว +3

    Again thanks to Asi Talks for this beautiful vedio with lovely narration.......💙💫🇦🇷Big applause to our Master who fulfilled our biggest dream.....who made our King Leo crowned 💙💙

  • @jacobjose2479
    @jacobjose2479 2 ปีที่แล้ว +2

    Anyone came after fifa world cup

  • @alfredbrestonrodrigues4626
    @alfredbrestonrodrigues4626 3 ปีที่แล้ว +1

    We always hve trust on this team.Argentina its mre than an emotion#Vamoz Argentina

  • @riyas_kerala5110
    @riyas_kerala5110 3 ปีที่แล้ว +2

    What a words... good work... bro😍

  • @sumeshkp4548
    @sumeshkp4548 3 ปีที่แล้ว +1

    😘😘😘😘😘😘😘 scalony and messi

  • @SajjadAli-mr8mt
    @SajjadAli-mr8mt 3 ปีที่แล้ว +8

    Vamos💙🇦🇷

  • @okbro5844
    @okbro5844 2 ปีที่แล้ว +1

    Cup adichu vamos Argentina 🇦🇷🇦🇷🇦🇷

  • @prejiv9100
    @prejiv9100 ปีที่แล้ว +1

    Now 🥺 We are the champions of world 💙🫶

  • @nihalmuhammed6256
    @nihalmuhammed6256 3 ปีที่แล้ว +2

    Ejjathi words 💖 proud of you ❤️

  • @arjunmm6561
    @arjunmm6561 3 ปีที่แล้ว +1

    Nammal padichathu thottavarudeh charithramanu,jaichavar charithrathinte bhagamayitte olluh, It is true future ........

  • @poomonpv2064
    @poomonpv2064 3 ปีที่แล้ว

    ഒരേ പൊളി... കേട്ടിരുന്ന്‌ പോകും ❤❤❤❤❤

  • @shuhaibshaji2036
    @shuhaibshaji2036 3 ปีที่แล้ว

    Just heart touching ❤️🥺
    VAMOS ARGENTINA 🇦🇷🇦🇷💪🏻💪🏻

  • @adarshks701
    @adarshks701 3 ปีที่แล้ว +1

    Scaloni ❤️💯

  • @witcher8788
    @witcher8788 3 ปีที่แล้ว

    Oru vallatha feeling..😍🥺🥺

  • @mohammedshamilkv6542
    @mohammedshamilkv6542 3 ปีที่แล้ว +1

    Scalonism❤️🇦🇷

  • @anandhues5058
    @anandhues5058 3 ปีที่แล้ว +2

    Uff കരഞ്ഞു പോയി

  • @sandeepka4283
    @sandeepka4283 3 ปีที่แล้ว +8

    കുറെ നന്നായി കളിച്ചിട്ടൊന്നും കാര്യമില്ല റിസൾട്ട്‌ ആണ് പ്രധാനം. ടീം സെറ്റായി വരുന്നേ ഉള്ളോ. ഇതിലും നല്ല പ്രകടനങ്ങൾ നമ്മൾ കാണാൻ പോകുന്നെയൊള്ളോ. കാത്തിരിക്കാം..
    വാമോസ് 🇦🇷🇦🇷🇦🇷

  • @roshanp2812
    @roshanp2812 3 ปีที่แล้ว +2

    Adipoli

  • @anzaffadhiii3671
    @anzaffadhiii3671 3 ปีที่แล้ว +1

    Broh adipoli video ❤️❤️

  • @shibishibili6921
    @shibishibili6921 3 ปีที่แล้ว

    അതാണ് scalonism

  • @abdullabdull119
    @abdullabdull119 3 ปีที่แล้ว +1

    Onnum parayanilla macha ni veea level aanu🖤

  • @abhayjaison1564
    @abhayjaison1564 3 ปีที่แล้ว +1

    I just feel the romanjification 🔥❤️