കഴിവും,പ്രതിഭയും ഉള്ള താങ്കള പോലുള്ളവർ മാറി നി ൽക്കുന്നത് കൊണ്ടാണ് യൂട്യൂബിൽ മുന്നാകിട ചാനലുകൾ നിറയാൻ കാരണം.. കുടുതൽ പഠിച്ചു തുടർച്ചായി വീഡിയോ ചെയ്താൽ നല്ല വ്യൂസ് ഉണ്ടാവും.
എന്താണ് മാവേലി വരുന്നത് പോലെ ഇങ്ങനെ വരുന്നത്. ഓരോ ആയിച്ചയും ഇങ്ങനെ നല്ല വീഡിയോയുമായി വന്ന് ഞങ്ങളാ അനുഗ്രഹിച്ചുകൂടെ. നല്ല ശബ്ദവും, മികച്ച അവതരണ ശൈലിയും ഉള്ള താങ്കൾ യൂട്യൂബിൽ സജിവമാകൂ.
churukkam paranjal ellavarkkum avar avarudethaya swartha thalparyangal....athil akapetta kurachu janangalaum
@@AkshayRaj-jz9ce Yes. Unfortunate civilians
കഴിവും,പ്രതിഭയും ഉള്ള താങ്കള പോലുള്ളവർ മാറി നി ൽക്കുന്നത് കൊണ്ടാണ് യൂട്യൂബിൽ മുന്നാകിട ചാനലുകൾ നിറയാൻ കാരണം.. കുടുതൽ പഠിച്ചു തുടർച്ചായി വീഡിയോ ചെയ്താൽ നല്ല വ്യൂസ് ഉണ്ടാവും.
കൂടുതൽ വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം. സപ്പോർട്ടിനു നന്ദി 🖤
Welcome back brother
Thank you🖤
Finally getting a clear picture of the issue❤,
Thank You Arjun for creating the clear mind map of the entire events.
Such a nice presentation✨
🖤
എന്താണ് മാവേലി വരുന്നത് പോലെ ഇങ്ങനെ വരുന്നത്. ഓരോ ആയിച്ചയും ഇങ്ങനെ നല്ല വീഡിയോയുമായി വന്ന് ഞങ്ങളാ അനുഗ്രഹിച്ചുകൂടെ. നല്ല ശബ്ദവും, മികച്ച അവതരണ ശൈലിയും ഉള്ള താങ്കൾ യൂട്യൂബിൽ സജിവമാകൂ.
കുറച്ചു തിരക്കിലായിരുന്നു. ഇനി മുതൽ വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം. Thanks for the support🖤
🖤
Hloo😊
🖤
Evidadey 😂
😂
പറയുന്ന കാര്യങ്ങളെല്ലാം നന്നായിട്ട് മനസ്സിലാവുന്നുണ്ട്.കൂടുതൽ വീഡിയോസ് ഒക്കെ ചെയ്തു കൂടെ? ഇയാൾടെ മനോഭാവവും കൂടെ ഇടയ്ക്ക് കയറി വരുന്നത് കൊള്ളാം.
Thank you🖤