🙋🏻143| 🚻Our washroom tour| Back to home tour| Kohler product review| Bathroom review after 1 year

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 96

  • @backtohome
    @backtohome  11 หลายเดือนก่อน

    Amazon product links
    linktr.ee/backtohomereviews
    Main wash area mirror- amzn.to/3N1Qxrb
    Bathroom mirror : amzn.to/3HbnFsH
    Wall light (reference)
    PHILIPS 17-Watt Wall Light - amzn.to/48NBjyc
    Health Faucet
    Kohler Deco Health Faucet- amzn.to/48X9h2A
    ALTON Health Faucet - amzn.to/423SFnT
    Alton SS-304 Grade- amzn.to/3vKkPYQ
    Showerhead
    Kohler Square 8" (20.32 cm) Rain Shower- amzn.to/3S5DNRm
    ALTON SS-304 Grade Square Overhead Shower Without Arm- amzn.to/426jBDk
    Hair Scalp Massager- amzn.to/4b73DNu
    The Moms Co. shampoo & conditioner - amzn.to/3ObsAxt
    Body Sponge & Scrubber - amzn.to/3HtinbS
    Mats (Spaces) - amzn.to/3Qvp2YS
    (Spaces) - amzn.to/47oJSik
    Spotzero By Milton - amzn.to/3DJtjQI
    Bathroom towel (Spaces) : amzn.to/3OnFOGt
    ( Wakefit) : amzn.to/3E4Xv9j
    ( Solimo) : amzn.to/3DLildv
    Bucket & Mug (Milton) : amzn.to/3rVLnUZ
    (Milton) : amzn.to/43UgLk1
    Bathroom stool (Cello) : amzn.to/444Dqdr
    Hook (Chillyfit) : amzn.to/3YoYR7T
    Tile cleaner (Roff) - amzn.to/3OOcGK9
    Towel rod (U-S-F) - amzn.to/3KxDmfE
    Floor cleaning brush ( Nubilous) - 3 in 1 option- amzn.to/3YL0Wvn
    2 in 1 option- amzn.to/47tEbQj
    Toilet seat cover cleaning sponge- Scotch-Brite Soap Dishwand with Scrubber and Handle
    amzn.to/43WW8ny
    Scotch-Brite Combo - wiper and scrub with handle
    amzn.to/44WaENn
    Mattress:
    1) Wakefit Mattress - amzn.to/3G7QmFL (our best choice)
    2) Sleepy Cat : amzn.to/3vzagoa
    Recliner
    3) Duroflex single seater manual recliner (Suede fabric)- amzn.to/3t5RyGE
    4) FURNY Elisse 1 Seater Fabric Recliner (Blue)- amzn.to/3Hdyni0
    Vacuum cleaner:
    5) American Micronic Corded Wet &Dry Vacuum Cleaner: amzn.to/3osAdpa
    6) Agaro Cordless Stick Vacuum Cleaner: amzn.to/40hcEg5
    Fan
    7) Atomberg fan (with remote) - amzn.to/3ZQEwYg
    8) Atomberg fan (without remote) - amzn.to/418dSv5

  • @martinsebastian130
    @martinsebastian130 10 หลายเดือนก่อน +5

    ബാത്റൂം ഡോറുകൾ എപ്പോഴും എത്ര വലിയ വീട് ആണെങ്കിലും ഫൈബർ ഡോർ വയ്ക്കുക തന്നെയാണ് നല്ലത്. ബാത്റൂമിൽ മാറ്റ് ടൈൽ ആണെങ്കിലും തെന്നി വീഴാനും തലകറങ്ങി വീഴാനും ഒക്കെ സാധ്യതയുണ്ട്. അപ്പോൾ പുറത്തു നിൽക്കുന്ന ഒരാൾ അറിഞ്ഞാൽ എങ്ങനെയെങ്കിലും തള്ളി തുറക്കാൻ പറ്റും. പക്ഷേ തടി കൊണ്ടൊക്കെ ഉള്ള ഡോർ ആണെങ്കിൽ ഒരു രക്ഷയും ഇല്ല. പിന്നെ ഫൈബർ ഡോറിന് എന്തെങ്കിലും കമ്പ്ലൈന്റ് വന്നാലും മുഴുവനായി എടുത്തു മാറ്റി പുതിയത് വയ്ക്കാനും എളുപ്പമുണ്ട്

  • @mirasunith
    @mirasunith 9 หลายเดือนก่อน +1

    Can you please mention the glass specification nd type you used for covering the pargola…it would be helpful

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @ABDULSALEEM-hn9eo
    @ABDULSALEEM-hn9eo 6 หลายเดือนก่อน +2

    Whitch brand dental flosser you are using.. ?

  • @VipinRevathy
    @VipinRevathy 10 หลายเดือนก่อน

    For bathroom cleaning are you using Kohler products or others. Please provide the link for purchase

  • @espys3318
    @espys3318 11 หลายเดือนก่อน +2

    Hi good review.
    Remove the holder of the health faucet and fix 10 cm up and the problem of it lying on the floor can be solved.
    14:40 Slop, Slop, Slop!!!! :)
    Waiting for the remaining reviews.

    • @backtohome
      @backtohome  11 หลายเดือนก่อน

      അങ്ങനെ മാറ്റിവയ്ക്കുമ്പോൾ ഇട്ട hole visible ആവില്ലേ? ?😔😔😔അത് തന്നെ slope🤟🤟🤟

    • @espys3318
      @espys3318 11 หลายเดือนก่อน

      @@backtohome yes the previous hole will be visible. you can close that hole with the same colour epoxy filling

  • @VipinRevathy
    @VipinRevathy 10 หลายเดือนก่อน

    Which material you are using for Kohler tap & shower cleaner. Can you provide the link.

  • @RyanRamMohd
    @RyanRamMohd 11 หลายเดือนก่อน

    Dear, pls share details , cost, where you purchased Glass Separator in wet area? When i enquired 45k for slide door and 55k for hinge door (1pc).

  • @jishajacob5095
    @jishajacob5095 10 หลายเดือนก่อน

    May I know the dimensions of your bathroom and shower niche?

  • @ABHILASH3441
    @ABHILASH3441 11 หลายเดือนก่อน +1

    health faucet seperate holder kittumengil,,orenm vangi adhae angle topil fit cheada porae,design aayikolum😅

    • @backtohome
      @backtohome  11 หลายเดือนก่อน

      😂

  • @bloomingbuds8597
    @bloomingbuds8597 8 หลายเดือนก่อน +1

    Very useful dear❤❤

    • @backtohome
      @backtohome  8 หลายเดือนก่อน

      🌼

  • @martinsebastian130
    @martinsebastian130 10 หลายเดือนก่อน +1

    ബാത്റൂമിൽ എപ്പോഴും പേസ്റ്റും ബ്രഷും ക്ലോസ്ഡ് ആക്കി വയ്ക്കണം . അല്ലെങ്കിൽ രാത്രി പല്ലി കയറി ബ്രഷിൽ മുഴുവൻ നക്കി വയ്ക്കും. 😄 . നമ്മൾ പലപ്പോഴും അത് കാണുന്നില്ലെന്ന് മാത്രം. എത്ര ക്ലീൻ ചെയ്തു വച്ചാലും പേസ്റ്റിന്റെ ടേസ്റ്റ് ബ്രഷിൽ കാണും. അതുകൊണ്ട് പല്ലി അതിൽ കയറി രാത്രി നക്കും. കഴുകിയിട്ടാണ് ബ്രഷ് യൂസ് ചെയ്യുന്നതെങ്കിലും അതൊരു ബുദ്ധിമുട്ടുള്ള കാര്യം ആണ്

  • @kavyababu697
    @kavyababu697 9 หลายเดือนก่อน

    Bathroom size ethraya koduthekane... partition cheythekane and full bathroom size

  • @martinsebastian130
    @martinsebastian130 10 หลายเดือนก่อน

    പുതിയ ക്ലോസറ്റുകൾ ഹാർപിക്ക് ഉപയോഗിച്ച് ക്ലീൻ ചെയ്യുമ്പോൾ ഒരിക്കലും അതിൻറെ സീറ്റിലും അടപ്പിലും ഹാർപിക്ക് ഉപയോഗിക്കരുത്. പെട്ടെന്ന് കളർ മാറി വൃത്തികേടായി പോകും. പഴയ ക്ലോസറ്റുകളിൽ ഒക്കെ കുഴപ്പമില്ല. പക്ഷേ പുതിയതിൽ ഉപയോഗിച്ചാൽ പെട്ടെന്ന് കമ്പ്ലൈന്റ് വരും. ചില ഷോപ്പിൽ നിന്നും മേടിക്കുമ്പോഴേ അവര് തന്നെ പറഞ്ഞു തരും ക്ലോസറ്റിന്റെ അടപ്പിലും സീറ്റിലും ഹാർപിക്ക് ഉപയോഗിക്കരുതെന്ന്

  • @neerajanidhin1772
    @neerajanidhin1772 11 หลายเดือนก่อน +1

    Can you please mention the bathroom size 😊

    • @backtohome
      @backtohome  11 หลายเดือนก่อน

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.

  • @nadeerafaizal
    @nadeerafaizal 10 หลายเดือนก่อน +1

    Bathroom floor tiles semi matte aano...vegam reply tharane...naale tiles edkkendathaann..please reply..🙏

    • @backtohome
      @backtohome  10 หลายเดือนก่อน

      Semi mat അല്ല ഞങ്ങൾ എടുത്തത്‌. Mat finish!! ഏതു എടുത്താലും കുറച്ച് dark shade എടുത്താൽ ഒരു മനസമാധാനം കിട്ടും 😜

  • @kunhirakathhouse1704
    @kunhirakathhouse1704 10 หลายเดือนก่อน +1

    Bathroom👌🏻👌🏻👌🏻

    • @backtohome
      @backtohome  10 หลายเดือนก่อน

      🌹

  • @kumarv9672
    @kumarv9672 9 หลายเดือนก่อน

    Wall il full height aanu tile

  • @ambikas.s.316
    @ambikas.s.316 11 หลายเดือนก่อน +1

    Sink il വചേക്കുന്ന oru tap il കൂടി വരുന്ന വെള്ളം , മഴ പെയ്യുന്നത് പോലെ അല്ലെ വരുന്നത്, ഇങ്ങനെ വെള്ളം tap il കൂടി വരണമെങ്കിൽ പ്രഷർ പമ്പ്, or booster പമ്പ് ആവശ്യം അല്ലെ

    • @backtohome
      @backtohome  11 หลายเดือนก่อน

      ഒരു ചെറിയ pressure എന്തായാലും ഉണ്ടാകുമല്ലോ? Height ഇൽ അല്ലെ tank വച്ചിരിക്കുന്നത്

  • @ABDULSALEEM-hn9eo
    @ABDULSALEEM-hn9eo 11 หลายเดือนก่อน

    Ningalude veetil bathroom size ethereya.. Edu size tile aan Floor and Wall virichath (Bathroom) .

  • @thomasjacob252
    @thomasjacob252 11 หลายเดือนก่อน +4

    ഒരു doubt, ഞാൻ പഴയ വീട്ടിൽ താമസിക്കുന്നതായതുകൊണ്ട് ചോദിക്കുന്നതാണ്, കുളികഴിഞ്ഞാൽ ടവൽ പതിവായി എവിടെയാണ് ഇടുക, ഒരു ടോയിലാറ്റ് ഒന്നിക്കുടുതൽ ആൾക്കാർ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും,2)ഒരിക്കൽ ഉപയോഗിച്ച ഡ്രസ്സ്‌ പിറ്റേന്ന് ഉപയോഗിക്കുമെങ്കിൽ എങ്ങെനിയാണ് സൂക്ഷിക്കുന്നത്. വേറെ കപ്ബോർഡ് ഉണ്ടാകുമോ?

    • @backtohome
      @backtohome  11 หลายเดือนก่อน +2

      പെർഗോള ഉള്ളത് കൊണ്ട് ഉച്ചക്ക് വെയിൽ വീഴുന്നത് കൊണ്ട് towel അവിടെ ഇട്ടാലും ഉണങ്ങും. പിന്നെ ഞാനും മോൻകുട്ടനും മാത്രം ആണ് ഒരു bathroom use ചെയ്യുന്നത്. Husband ന് seperate bathroom ഉണ്ട്. Weekly towel മാറ്റും. Watercloset ഉം കഴുകും. പിന്നെ once used dress bathroom ന്റെ entrance ചെറിയ ഇടനാഴി കണ്ടില്ലേ. അവിടെ hangings ഇട്ടിട്ടുണ്ട്. അവിടെ ആണ് once used dress ഇടുന്നത്.

    • @thomasjacob252
      @thomasjacob252 11 หลายเดือนก่อน +1

      @@backtohome thanks

    • @subinasadanandan9807
      @subinasadanandan9807 11 หลายเดือนก่อน

  • @divyap.viswanath2034
    @divyap.viswanath2034 11 หลายเดือนก่อน

    Diy ന്റെ ഒരു video ചെയ്യൂ...

  • @deepthijayan2750
    @deepthijayan2750 11 หลายเดือนก่อน +1

    ചേച്ചി shower niche നുള്ള space എപ്പോഴാണ് നമ്മൾ ഒഴിച്ചിടേണ്ടത്
    Costruction സമയത്ത് അതിനുള്ള സ്പേസ് ഒന്നും വിട്ടില്ല. പ്ലാസ്റ്ററിങ് work start ചെയ്യാനിരിക്കുന്നു. ഏതു സ്റ്റേജിൽ എങ്ങനെ ഇത് ചെയ്യേണ്ടത് എന്ന് detail ആയി പറഞ്ഞു തരാമോ

    • @backtohome
      @backtohome  11 หลายเดือนก่อน

      അവരോടു കട്ട ഇളക്കി തരാൻ പറഞ്ഞു നോക്കിക്കേ... ഞങ്ങൾ ആദ്യം തന്നെ ചെയ്തു. ഇനിയും പറ്റും. (അത്യാവശ്യം thickness ഇൽ ചെയ്ത work ആണെങ്കിൽ )

    • @safeenarafeeq6563
      @safeenarafeeq6563 11 หลายเดือนก่อน

      Cheyyan pattiyo

  • @positive1530
    @positive1530 3 หลายเดือนก่อน +1

    Bathroom size parayamo

  • @ourjoyfulgalleria7698
    @ourjoyfulgalleria7698 11 หลายเดือนก่อน +1

    Wet and dry area level difference onnu parayamo..in cm

    • @backtohome
      @backtohome  11 หลายเดือนก่อน +1

      Normal hgt of dry area -10 ft. Wet area 1.5“ താഴ്ത്തി ittu

  • @aishmolthomas6565
    @aishmolthomas6565 11 หลายเดือนก่อน +1

    Countertop washbasin koduthathu kond maintenance difficulty undo?? Spit cheyyumbol therich veezharundo?

    • @backtohome
      @backtohome  11 หลายเดือนก่อน

      ഒരു difficulty യും ഞങ്ങൾക്ക് തോന്നിയില്ല. ..അത്യാവശ്യം കുഴി ഉള്ളത് കൊണ്ട് spit ചെയ്യുമ്പോൾ തെറിക്കുന്നില്ല

  • @rosi1975
    @rosi1975 11 หลายเดือนก่อน

    Best toilet cleaning agent aethan ..oru vedio cheyyamo

  • @rejikumbazha
    @rejikumbazha 5 หลายเดือนก่อน

    Colour design not good.. shower area don't use bright

  • @Aaluv3j
    @Aaluv3j 10 หลายเดือนก่อน

    Wall flush ne kurichulla opinion enthaa nallathano moshano

  • @ayishumanaf4140
    @ayishumanaf4140 11 หลายเดือนก่อน +1

    Bathroom size pls
    No window why?

    • @backtohome
      @backtohome  11 หลายเดือนก่อน

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.
      പെർഗോളക്ക് ഇടയ്ക്കു ചെറിയ gap ഉണ്ട്. ..പിന്നെ exhaust മതി എന്ന് വച്ചു( for aesthetic reason)

    • @ayishumanaf4140
      @ayishumanaf4140 11 หลายเดือนก่อน +1

      Thanks

  • @smithamenon6827
    @smithamenon6827 11 หลายเดือนก่อน +1

    Clean n beautiful bathroom da❤❤. Njagalum bathroom storage shalewood wpc anu use cheyyuthirikkunnathu. Nalla meterial anu👌👌

    • @backtohome
      @backtohome  11 หลายเดือนก่อน +1

      Thank you dear

  • @rizaaariz
    @rizaaariz 10 หลายเดือนก่อน +1

    Bbathroom wallil glossy alle nallath?

  • @johncilinarul5851
    @johncilinarul5851 10 หลายเดือนก่อน +1

    Matt tile podalama

    • @backtohome
      @backtohome  10 หลายเดือนก่อน

      Bathroom floorkku podalam. .aana white color konjam maintenance difficult aakumey! !otherwise, dark color mat finish oky thaan!

  • @Minimaldreamss
    @Minimaldreamss 11 หลายเดือนก่อน +1

    Air freshner etha use aaknne bathrooml?

    • @backtohome
      @backtohome  11 หลายเดือนก่อน

      Use cheyyundu. ഒരു jutebag ഇൽ hanging ഉള്ള setup aayirunnu, mon അതിലേക്കു health faucet വച്ചു വെള്ളം അടിച്ചു തെറിപ്പിച്ചു ഞാൻ അത് ഉണക്കാൻ മാറ്റി വച്ചതാ. .അത് towel ഇടുന്ന rod ഇൽ തൂക്കി ഇടും

    • @Minimaldreamss
      @Minimaldreamss 11 หลายเดือนก่อน

      @@backtohome next vdo il onn mention aakane etha nalla airfreshner nn bathroomlottekk

  • @sreesasinair498
    @sreesasinair498 11 หลายเดือนก่อน +1

    ചേച്ചി wpc ബോർഡ് വെച്ച് chyubol cash ഒരുപാട് വരുമോ... നിങ്ങള് വുസ് chytha ബ്രാൻഡ് name പറയുമോ..

    • @backtohome
      @backtohome  11 หลายเดือนก่อน +1

      ഞങ്ങൾ use ചെയ്തത് schealwood WPC ആണ്. കുറച്ച് cost കൂടും. എല്ലായിടത്തും ഇടേണ്ട. നനവ് പറ്റുന്ന ഏരിയമാത്രം ഇടാം. But experienced പണിക്കാരെ കൊണ്ട് ചെയ്യിപ്പിച്ചില്ലെങ്കിൽ പണി പാളും. ഞങ്ങളുടെ experience share ചെയ്തിട്ടുണ്ട്

  • @sainabishamsu1753
    @sainabishamsu1753 11 หลายเดือนก่อน

    Chechi bathroom etra mittar anu parayamo

  • @SuhailPulukkool-c9h
    @SuhailPulukkool-c9h 11 หลายเดือนก่อน

    Bathroom size please

  • @jayeshmp66
    @jayeshmp66 11 หลายเดือนก่อน +1

    ഞാൻ ഗ്ളാസ് പാർട്ടീഷൻ നൽകുന്നുണ്ട്

    • @backtohome
      @backtohome  11 หลายเดือนก่อน

      👌👌

  • @ayishashaniba6172
    @ayishashaniba6172 11 หลายเดือนก่อน +1

    Size

    • @backtohome
      @backtohome  11 หลายเดือนก่อน

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.

  • @sunisadiq-j9l
    @sunisadiq-j9l 4 หลายเดือนก่อน

    FRP bathroon door avidunna vaagiye contact nummber tharumo pls

  • @bushra4154
    @bushra4154 11 หลายเดือนก่อน +1

    Chachee bathroom size athrayaa

    • @backtohome
      @backtohome  11 หลายเดือนก่อน

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.

    • @bushra4154
      @bushra4154 11 หลายเดือนก่อน

      @@backtohome ok thankuu

  • @alokpsgold
    @alokpsgold 11 หลายเดือนก่อน +1

    Bathroom size etra anu

    • @backtohome
      @backtohome  11 หลายเดือนก่อน +1

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.

  • @RajnairNair
    @RajnairNair 2 หลายเดือนก่อน

    നിങ്ങടെ ചാനൽ ഒരു ടെക്സ്റ്റ് ബുക്ക്‌ ആണ്
    വീട് പണിയുന്നവർക്ക്,
    എന്റെ വീട് പണി ബെൽറ്റ്‌ കോൺക്രീറ്റു കഴിഞ്ഞു thank you for sharing your experience, as an expatriate i know how hard it is
    The bottom point is i wished to have a partner like you 😂😂

  • @abdullatheefabdullatheef4815
    @abdullatheefabdullatheef4815 11 หลายเดือนก่อน

    Shelzer.tangnte.oneyear.exprinse.parayumo.please

  • @ncpswayand
    @ncpswayand 11 หลายเดือนก่อน

    Information....

  • @fazlafazla1049
    @fazlafazla1049 11 หลายเดือนก่อน +1

    രണ്ടു കാര്യം പറഞ്ഞു തരുമോ?
    ഫിഷ്ടങ്കിന്റെ ഉള്ളിലെ ടൈൽ കളർ ഏതാണ്, ഗ്ലോസി aano/മാറ്റ് aano
    ഫിഷ് ടാങ്കിൽ ഉള്ള chinadoll അല്ലാത്ത മറ്റേ പ്ലാന്റ് name പറയുമോ?

    • @backtohome
      @backtohome  11 หลายเดือนก่อน

      Fish tank ഇൽ tile ഒട്ടിച്ചില്ല 😪😪.. Water Lily plant

    • @fazlafazla1049
      @fazlafazla1049 11 หลายเดือนก่อน

      @@backtohome water lilly?/atho piece lilly aano!fishtankil water leakage undo? Ente veedinte diniingilum fish tank und, but water leakage und tank tile with appoxy chedadaanu😭

    • @backtohome
      @backtohome  11 หลายเดือนก่อน

      @@fazlafazla1049 ayyo sry peace lily...ayyoo leakage undo?epoxy okke cheythittum vanno. .ivide angane scene ithuvare illa. ..contractor എന്ത് പറയുന്നു ഈ problem paranjappol

    • @fazlafazla1049
      @fazlafazla1049 11 หลายเดือนก่อน

      @@backtohome ningalude veettile pool le blue tile aanu otticchittulladu, house warming nte one day maathrame vellam ninnullu, pittennu nokkumbol vellam kuranju fish pidakkunnu, appoxy 2thavana cheydu no raksha, enthaanenn ariyaan pattiyittilla, pottiyattum illa tile, naale veendum valiya tile idaamenn vicharikkunnu appo joint kuravaanallo, atta kay prayogam, manasu maduthu, ningal pondil verude concrete cheyditte ullo? Water leakagenu enthelum cheydittunndo!ente pondinteum ullil china doll plant und baaki spacil plant vekkan nokkiyappo aa plant enik ishtaay athaanu name chodicche

  • @nadeerafaizal
    @nadeerafaizal 11 หลายเดือนก่อน +1

    Wet area hight ethrayannenn parayamo... bathroom work nadann kondirikkukayan...please reply

    • @backtohome
      @backtohome  11 หลายเดือนก่อน

      Normal hgt of dry area -10 ft. Wet area 1.5“ താഴ്ത്തി ittu

  • @jayeshmp66
    @jayeshmp66 11 หลายเดือนก่อน +1

    സൈസ് ഓഫ് യുവർ വെറ്റ് ഏരിയ

    • @backtohome
      @backtohome  11 หลายเดือนก่อน

      300 cm length, (120 cm wet area alone)
      150 cm width - This is not the measurement shown in plan,but the physical measurement. We made slight changes from our floor plan drawing.

  • @jayeshmp66
    @jayeshmp66 11 หลายเดือนก่อน +1

    പ്രഷർ പമ്പ് വച്ചാൽ ഹെൽത്ത് ഹോസറ്റ് ഈ ലൈനിൽ കൊടുക്കാൻ പാടില്ല

    • @backtohome
      @backtohome  11 หลายเดือนก่อน

      oh അങ്ങനെ ഉണ്ടോ,..അത് അറിയില്ലായിരുന്നു. ഞങ്ങൾക്ക് pressure pump ഇല്ല

    • @jayeshmp66
      @jayeshmp66 11 หลายเดือนก่อน

      പാടില്ല എന്നല്ല ഉപയോഗിക്കുമ്പോൾ ഡിസ്കംഫർട്ട് അനുഭവപ്പെടും
      ഇത് jaqurന്റെ ടെക്നീഷൃൻ പറഞ്ഞതാണ്
      അതിനാൽ ഞാൻ ഉണ്ടാക്കികൊണ്ടിരിക്കുന്ന വീട്ടിൽ ഹെൽത്ത് ഫോസറ്റിന് വേറെ ലൈൻ ആണ്

    • @rejikumbazha
      @rejikumbazha 5 หลายเดือนก่อน +1

      Yes yes😂😂😂 pressure adichu pokum​@@backtohome

  • @martinsebastian130
    @martinsebastian130 10 หลายเดือนก่อน

    കളർ മാറി വൃത്തികേട് ആയിരിക്കുന്ന സ്റ്റീൽ ടാപ്പുകൾ വൈറ്റ് ടൂത്ത്പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് തേച്ചു കഴുകി കളഞ്ഞാൽ മിന്നിത്തിളങ്ങും.

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

  • @informationtechnology739
    @informationtechnology739 11 หลายเดือนก่อน +1

    Very very informative videos.
    ❤❤❤
    Chechi de channel kidilan aaanu. Highly professional touch. Ithrem nalla channel nnaan kaaaanaan orupaaadu late aaayo ennu doubt.
    Ente frndslist and whatsapp status il njan chechi de channel link update cheythittund. Elllaam valare gambeeram aaanu.
    Lots of love and support from Dubai.
    👍👍👍👍👍

    • @backtohome
      @backtohome  11 หลายเดือนก่อน

      ❤️❤️