താങ്കൾ പറഞ്ഞതു പോലെ സിൽവാൻ്റെ ഏത് ഷോറൂമിൽ ചെന്നാലും ഹൃദ്യമായ സ്വീകരണം.അതു തന്നെയായിരിക്കാം സ്ഥാപനത്തെ ഇത്ര ജനപ്രിയമാക്കിയത്.Really useful video.Eagarly waiting your video after Work Completed.!Thank you Ajay Bro...,Well said Mr.Alex..
Ee oru Video kaanan aayit waiting aayirunnu..Njagalum tiles ellam thane Silvanil ninnaanu purchase cheythekune...March last delivery cheyum... Selection ellam super aayit und... 👌👌
താങ്കളുടെ selections apt aayitund.👌 Njanum ente വീട് panik Asarva tiles chose ചെയ്തിട്ടുണ്ട്. athin satisfy ചെയ്യുന്ന Collection Silvan il maathram kanditollooo..
Asarvayude armani greyil one year യൂസ് ചെയ്തപ്പോ ഉള്ള ഫീഡ്ബാക്ക് പറയാമോ? അഴുക്ക് പിടിക്കുന്നുണ്ടോ? പിടിച്ച അഴുക്ക് പോകുന്നുണ്ടോ? സ്ക്രാച്ച് വന്നിട്ടുണ്ടോ?
Ajay bro - floor tiles eduthathu double charge ano? Planning for mat tile, Normal GVT eduthal mathiyavo? Mat tiles normal mat ano baby satin ano nallathu
cera wc with geberit tank use cheyyumbo wc warranty kk issue varumo ..Cera style studio staff said so and added it depends on technitian too ..Is dat right?
Kitchen lekulath polichu...blue and payal😅...waiting for the real look of kitchen...baaki Ella selectionum adipoliyatoo...kitchen payal tile ithri koodthal ishtapetu...
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാത്തിനും ഒരു വ്യക്തത ഉണ്ട് വെറെ ഒരു ചാനലിലും ഇത്ര വ്യക്തമായി കാര്യങ്ങൾ പറയാറില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല വീഡിയോകൾ ചെയ്യട്ടെ.❤❤❤
ഞാൻ ajay യുടെ video മാത്രം follow ചെയ്യുന്ന ഒരു വ്യക്തിയാണ്.. എന്റെ വീടിന്റെ work തുടങ്ങി.. Vadavathoor ആണ്.. Ajay യുടെ pattern തന്നെ follow ചെയ്തു വരുവാണ് ഞാൻ.. ടൈൽസ് എടുക്കുന്നത് കണ്ടിട്ട് ഞാനും സിൽവാനിൽ നിന്നും എടുത്താൽ കൊള്ളാമെന്നു തോന്നുന്നു..ajay choose ചെയ്യുന്നത് എല്ലാം നല്ല product ആണെന്നുള്ള ഒരു വിശ്വാസം..ആലുവ ആണല്ലേ. അവിടുന്നു ട്രാൻസ്‌പോർറ്റേഷൻ എങ്ങനാണ്.. എത്ര രൂപ ആയി.. Ajay യുടെ വീട് എവിടാണ് ചെയ്യുന്നത്.. തിരുവഞ്ചൂർ ആണോ.. നേരിട്ട് കാണാൻ ഉള്ള chance ഉണ്ടോ.. എല്ലാ വിധ ആശംസകളും നേരുന്നു..
Oru one month munne video vannirunnel ente veedum enikku aanandam aayene...ethippol kajaria vannathondu ente veedu enikku dhukhamaayipoyi😭.good selections Anna ellam adipoli🎉🎉🎉
Excellent video..hoping to see your home video soon..One request though. Could you improve on the sound quality. There is a lot of disturbance in the audio
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
Hello..very nice to see the video. Could you please specify the brand and model details of sit-out tiles and kitchen sink? We are also at the construction sage of our home. Your videos were really useful.
Ajay plz do a detailed video on that black kitchen sink, is it Franke? Wish they have a showroom in Tvpm. Also a video on carved matt finish tiles of other colors, if possible. 🙂
wahh ajay bro ..നിങ്ങളുടെ വീടിന്റെ ഭാഗം ആവാൻ സാധിച്ചതിൽ വളരെ സന്തോഷം ..നിങ്ങൾ ഞങ്ങള്ക് (asarva )തന്ന ഈ അംഗീകാരം ആണ് എന്റെ ഏറ്റവും വലിയ അവാർഡ് 🙏🥰
Thank u so much മുസ്തഫ ഭായ് ❤❤❤❤
@@DrInterior Ernakulam ninnu veetilekyu transport enganeyaa....?
അസർവ... Note scrach free...
Janum varunnund
@@GiteshMadhavan ഫ്രീ
താങ്കൾ പറഞ്ഞതു പോലെ സിൽവാൻ്റെ ഏത് ഷോറൂമിൽ ചെന്നാലും ഹൃദ്യമായ സ്വീകരണം.അതു തന്നെയായിരിക്കാം സ്ഥാപനത്തെ ഇത്ര ജനപ്രിയമാക്കിയത്.Really useful video.Eagarly waiting your video after Work Completed.!Thank you Ajay Bro...,Well said Mr.Alex..
❣️❣️❣️yes 😀
Hi....kitchen cupboard um counter top um thammilulla height difference ethrayanu????
Hi
Can you tell us the availability of linear type tile insert shower grating
👍
Ee oru Video kaanan aayit waiting aayirunnu..Njagalum tiles ellam thane Silvanil ninnaanu purchase cheythekune...March last delivery cheyum... Selection ellam super aayit und... 👌👌
Thank u so much ❣️❣️❣️
Hi.. Njan kollam ആണ് place. ഇവിടേക്ക് delivery ഉണ്ടോ.. Silvanil ninnu??
ഞാൻ ഒരുപാട് ടൈൽസ് വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ എന്റെ വീടിനുവേണ്ടി ഞാൻ കണ്ടുവെച്ചിട്ടുള്ളത് സിൽവാൻ ഗാലറി
❤❤❤yes
Sivan ninna njan tiels edutha. Alex sir good person. Good metrials anu
Yes ❤❤
താങ്കളുടെ selections apt aayitund.👌 Njanum ente വീട് panik Asarva tiles chose ചെയ്തിട്ടുണ്ട്.
athin satisfy ചെയ്യുന്ന Collection Silvan il maathram kanditollooo..
❣️❣️👍
ഞാനും കാത്തിരുന്ന വീഡിയോ.
ഞങ്ങൾ എല്ലാം select ചെയ്തു.
പിന്നല്ല ❣️👍
Sitout ilum step ilum edunna tile inta vere colour undo? Roughness ullathukondu cheli pidikumo?
Plz call 👍
Asarvayude armani greyil one year യൂസ് ചെയ്തപ്പോ ഉള്ള ഫീഡ്ബാക്ക് പറയാമോ? അഴുക്ക് പിടിക്കുന്നുണ്ടോ? പിടിച്ച അഴുക്ക് പോകുന്നുണ്ടോ? സ്ക്രാച്ച് വന്നിട്ടുണ്ടോ?
Scratch ഇല്ല അഴുക്ക് പോകും 👍
@@DrInterior അഴുക്ക് ഉരച്ചു ഉരച്ചു കഴുകി പൊക്കേണ്ടി വരോ? just നോർമൽ മോപ്പിട്ടു തുടച്ചാൽ പോകുമോ?
@timeforcarz yes, അഴുക്ക് പിടിച്ചാൽ സാധാരണ mop ചെയ്താൽ മതി
@@DrInterior ഇത്ര ക്വിക്ക് and genuine റിപ്ലൈ തരുന്നതിന് ഒരുപാടൊരുപാട് നന്ദി
@timeforcarz ❣️
Hi.... അലക്സ് സർ എന്റെ ട്യൂഷൻ സർ ആയിരുന്നു സർ നെ ഒരുപാട് കാലമായി കണ്ടിട്ട്.... Thank u സർ.... Super 😍😍സർ വയനാട് ആയിരുന്നു 😍😍
ആഹാ അടിപൊളി ❣️👍
Ajay sir silvanil aluvayil poyittundagil pinne onnum nokannilaa.... Adipoliyaaavum . Nalla collection ulla showroom keralathil silvan allathe vere undavulaaa
❣️❣️❣️👍
ഞാനും എടുത്തു സിൽവാനിൽ നിന്ന്
അസർവ റോയൽ ബ്ലു. കിടു ഐറ്റം.. എല്ലാവരും ഹാപ്പി.. കൂടെ അസർവ വെള്ളയും. കിടു ❤❤❤
അടിപൊളി ❣️👍
Kitchen Wash basinte model പറയാമോ black & double basin
Euroco
Water tape edu brand anu nallade,which brand closets is good
👍
Ajay sir, leaving area dining area tiles matt finish ആണോ glossy finish ആണോ better...
Matt ❣️
Ivarude customer service oru rakshayumilla... Paranjariyikkaan pattaaatha oru anubhavamaan
❤👍
Thank you for sharing the vedio . I am in search of a good place to purchase all product from one place .
It's my pleasure
Sir ഞാൻ സാർ ന്റെ എല്ലാ വീഡിയോകളും കാണും കൊള്ളാം super👌ആണ്.
❣️❣️
Asarvayude new models tile onnu idamo
❣️👍
Customer service is superb here.. good selections.. countertop full body tile use cheyyathal problem onnum ille? Gap entha cheyya? Appoxy iduvo?
Apoxy ചെയ്യാം 👍❣️
Super video Ajay sir .
House full ayi epoxy ittano tile work
അതെ 100%
Good selection..... Asarava athu adipoli thanne....👍👍👍sink variety ayittund...
❣️❣️❣️🙏
Exposed brick pointing ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ചെയ്യാമോ.
Yes❤❤❤
🙏🏼
woww super collection
silvan oru rakshayumllya super❤❤❤
❤❤❤❤
Silvante Asarvava collections flooring tiles 👌🏻👌🏻👌🏻 Silvanil ninnum purchase cheyyu... 👍👍
❤❤❤um❤️🔥
Hlw sir Floor full body tile aano purchase cheyithathe
അല്ല gvt, കിച്ചൻ countertop, അതുപോലെ sit out ഇവിടെ full body
നിങ്ങൾ പറഞ്ഞ സിൽവാനിലേക് ഞാനും വരുന്നു..... 👍
Allwayes 👍❤
Kajaria eternity yekal nallathano asarva.
അതെ 👍
Bro, sanitary and washbasin white allathe dark colors edukkunnathu kondu enthelum disadvantages undo?
നമ്മുടെ colour tone അനുസരിച്ചു കൊടുക്കുന്നതാണ് നല്ലത് 👍❣️
Which brand was the kitchen sink your purchased for your home?
Ivide kaanich brand thanne പേര് ഓർക്കുന്നില്ല ചോദിച്ചു പറയാം 👍
Ente veed pani kazhinnatt 5 months ayi nanum silvan muppathadam showroomil ninnan purchase cheythath enikk tiles select cheyyan 3 days vendi vannu athupolate gambeera selectionsan avide ullath tottaly confused ayippoyi, pinne avarude custamer service ath parannalonnum manasilavilla anubavichariyanam ASARVA brand tile kidiloski itemes an,🔥🔥🥰🥰
❤❤❤👍
Ajay bro - floor tiles eduthathu double charge ano? Planning for mat tile, Normal GVT eduthal mathiyavo? Mat tiles normal mat ano baby satin ano nallathu
Plz call ❤👍
Njangalum pokunnund complete purchase n silvanlek❤
❣️❣️❣️
Gvt tiles 2*2 and 4*2 starting price onne parayamo? Can't afford 90 / sqft tiles
Plz call 👍❤
Super Selections. സിൽവാന്റെ products എല്ലാം നല്ല quality ആണ്. ഞാൻ purchase ചെയ്തത് സിൽവാനിൽ നിന്നാണ്. Quality products and reasonable prices.
❣️❣️❣️yes👍
Njan sir nte video kanda shesham silvanil poye parchase cheythu
അടിപൊളി ❤👍
Ajay Sir,, Sylvante showrooms evide okke available aanu?
കൊച്ചി മുതൽ വടക്കോട്ട് 👍
@@DrInterior Any shops in Thiruvalla, PTA ....
Bathroom floor nu choose cheytha tile main floor nu choose cheyyunnathinod enthanu abiprayam...
സൂപ്പർ ആണ് 👍
@@DrInteriornumber thennal aa bathroom tile work nte pic Watts cheythu theroo.. bathroom floor only
@@Yousafkdm👍
Bro, ithu ekm SHowroom ano... Njn inn Paittakulam Kothamangal ninn sadhanam eduthe ollu... Kohler Concealed tank okke
Yes ഇത് ആലുവ ആണ് 👍
cera wc with geberit tank use cheyyumbo wc warranty kk issue varumo ..Cera style studio staff said so and added it depends on technitian too ..Is dat right?
Plz call
@@DrInterior sure👍
Njan 46rs nte mat finish marble design anu eduthathu pakshe adya divasam thanne azhukku pidichuthidangi etra urachu kazhukiyittum vithyasamilla enthucheyyum please replay😢
46 rs അല്ലെ 😀
Kitchen sink eethu brand aanennu parayamo
Euroco
വളരെയേറെ സന്തോഷം നൽകുന്ന വീഡിയോ . എല്ലാം സെറ്റ് ചെയ്ത് ഉള്ള ആനന്ദം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു . 👍❣️❣️❣️❣️
Thank u 👍❤🙏
Keramika same piece nu 56 aan calicut ullu sir edtha same sadhanathinu
❣️👍
നല്ലഅടിപൊളി സെലക്ഷന്‍ അടിപൊളിആയിട്ടുണ്ട്.
Thanks ❣️❣️❣️❣️
Ente Broyude Veettil Anadham Undavan Enteyum Prarthana❤
Thank u so much der ❣️❣️❣️❣️
Ente veetilekum njan Asarva tiles anu eduthath Super quality and reasonable price👍
ente friendsin same brand ann Eduthath
❤❤❤
Very good selection in Asarva brand.
❤❤❤❤
Kitchen lekulath polichu...blue and payal😅...waiting for the real look of kitchen...baaki Ella selectionum adipoliyatoo...kitchen payal tile ithri koodthal ishtapetu...
😂😂😂പിന്നല്ലാതെ പായൽ ഉയിർ ❤️🔥❤️🔥❤️🔥
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാത്തിനും ഒരു വ്യക്തത ഉണ്ട് വെറെ ഒരു ചാനലിലും ഇത്ര വ്യക്തമായി കാര്യങ്ങൾ പറയാറില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല വീഡിയോകൾ ചെയ്യട്ടെ.❤❤❤
Thanks ❤❤❤🙏
Emi kodukunna ethelum kada udo..chaganasery anu vedu.1800sft
ഇല്ല അറിയില്ല
Silvan manjeari adipoliyanu good celection
❣️❣️❣️
Silvanil kodukkunna ooro productum onninod onnu mecham,👍
❣️❣️❣️
വളരെയധികം ഉപകാരപ്രദമാകുന്ന വീഡിയോ ❤❤❤
❣️❣️❣️thanks ❣️❣️❣️
Super ethevideysnu sthalam?
Kochi
Silvan ഗംഭീര കളക്ഷൻ ആണല്ലോ...❤
Yes ❤
Ajay stair case ന്റെ റ്റൈൽസ് ഏതാണ് എടുത്തത്..
Stair tiles അല്ല
Silvanil adipoli collections aanello …..
A❤❤❤
Trivandrum any showroom like this
അറിയില്ല അന്വേഷിക്കാം 👍❤
Chetta chettan m brick evdenna eduthath?
കോട്ടയം
സ്റ്റൈർകേസ് എന്താണ് സ്റ്റെപ്പിൽ വിരിക്കുന്നത്? എല്ലാ സെലെക്ഷൻ ഉം അടിപൊളി 👍🏼
Wpc ആണ് step
Veedinu Tile edukan time ai. Waiting vedio Thanku🥰
❤❤qq
Stepin vendi edutha productinte name and brand parayamo
Sunheart ന്റെ പ്രോഡക്റ്റ് ആണ് 👍
Thanks silvanil available ano
Ethinte name parayumo
Shower tray installation video chayamao
Yes ചെയ്യാം 👍❤
Silvan manjery good selection good service
❤❤❤❤
Please mention the name of firm and place of the shop....( Was not audible)
Check description box👍
Asarva - good product, variety for selections and latest models .
Yes, true
Kitchen sink brand name?
Euroco
Collection and quality of products super
Thank you so much 🙂
എല്ലാം അടിപൊളി തന്നെ, സിൽവാൻ പൊളി ആണെല്ലോ.
Pinnall ❤❤❤
ഗുഡ് പർച്ചേസ് ടോട്ടൽ ക്യുലിറ്റി ടൈൽസ് 👍👍👍
❣️❣️❣️❣️
Kitchen zinc Brand eethanu?
മറന്നു ഞാൻ, ചോദിച്ചിട്ട് പറയാമെ👍❣️
Silvan superb aanu.... Alex sir also Equally good... Ajay yude sugeestionil njaan veedinte Tile eduthathu silvanil ninnanu. Highly recommendable.. 👍
❣️❣️❣️❣️
1year ആയപ്പോ ഉള്ള tile എക്സ്പീരിയൻസ് പറയാവോ bro
@vinishap6265 very good ❤👍
Sitout tile nte name mention cheyyamo
അസ്ട്രാ grey matt
ഞാൻ ajay യുടെ video മാത്രം follow ചെയ്യുന്ന ഒരു വ്യക്തിയാണ്.. എന്റെ വീടിന്റെ work തുടങ്ങി.. Vadavathoor ആണ്.. Ajay യുടെ pattern തന്നെ follow ചെയ്തു വരുവാണ് ഞാൻ.. ടൈൽസ് എടുക്കുന്നത് കണ്ടിട്ട് ഞാനും സിൽവാനിൽ നിന്നും എടുത്താൽ കൊള്ളാമെന്നു തോന്നുന്നു..ajay choose ചെയ്യുന്നത് എല്ലാം നല്ല product ആണെന്നുള്ള ഒരു വിശ്വാസം..ആലുവ ആണല്ലേ. അവിടുന്നു ട്രാൻസ്‌പോർറ്റേഷൻ എങ്ങനാണ്.. എത്ര രൂപ ആയി.. Ajay യുടെ വീട് എവിടാണ് ചെയ്യുന്നത്.. തിരുവഞ്ചൂർ ആണോ.. നേരിട്ട് കാണാൻ ഉള്ള chance ഉണ്ടോ.. എല്ലാ വിധ ആശംസകളും നേരുന്നു..
തീർച്ചയായും കാണാം , description boxil number und 👍
Flooring kazhinjitulla videok wait cheyyunnu, adipoli selection
Thanks ❤❤❤
Oru one month munne video vannirunnel ente veedum enikku aanandam aayene...ethippol kajaria vannathondu ente veedu enikku dhukhamaayipoyi😭.good selections Anna ellam adipoli🎉🎉🎉
Thanks ❣️❣️🔥🔥🔥
Excellent video..hoping to see your home video soon..One request though. Could you improve on the sound quality. There is a lot of disturbance in the audio
Live sound ആണ്, ആ ambience എന്താണോ അത് സൗണ്ട്ൽ ബാധിക്കും 👍
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
👍
Ajay Bro.. all tiles price given in sqft right?
Yes 👍
Do you have a brabch in kasergodu dist?
No
@DrInterior how sad!
എന്റെ വീട്ടിലേക് പട്ടാമ്പി സിൽവാൻ ടൈൽസ്സിൽ നിന്നാണ് എടുത്തത് നല്ല സർവീസ് ആണ് അവരുടേത് 👌👌
Yes ❤❤❤
Veedinu Full cost atra aayii... Vedio cheyyamo...
❣️❣️❣️❣️
ഞാനും same brand tiles & santitaries എടുക്കുവാന് ഉദ്ദേശിക്കുന്നു
❣️❣️❣️
ആ ബാത്രൂമിലേക്ക് എടുത്ത ഗ്ലിറ്ററിംഗ് ഉള്ള കാർവിംഗ് ഡിസൈൻ കളർ tile enna ബ്രാൻഡിന്റെ അല്ലേ, അത് നല്ല ബ്രാൻഡാണോ?
ആ ഗ്ലിറ്ററിംഗ് അസർവ അല്ലല്ലോ, കളർ tile എന്ന ബ്രാൻഡ് അല്ലേ
Colur tile നല്ലതാണ് 👍
Yes👍
@@DrInterior flooringinum pattumo?
@@DrInterior നിങ്ങൾ ബത്രൂമിലേക്കല്ലേ എടുത്തത്, ഫുൾ വീട് ഫ്ലോറിങ്ങിനും അത് ഉപയോഗിക്കാമോ?
Hello..very nice to see the video. Could you please specify the brand and model details of sit-out tiles and kitchen sink? We are also at the construction sage of our home. Your videos were really useful.
Sunheart tile astra grey matt
Adipoli collections Asarva athimanoharam😊👍
❣️❣️❣️❣️
Adhyam ethi, ipravisham njan ethi
Yes 😄❤❤❤
Nigallude brand aaaya asarva tiles good quality tiles. Than no combramise to customer service.
Yes, you are right
super vedeo .Helpful
❣️
All kerala delivery undo
Yes👍
Ajay plz do a detailed video on that black kitchen sink, is it Franke? Wish they have a showroom in Tvpm. Also a video on carved matt finish tiles of other colors, if possible. 🙂
Plz call 👍
വീഡിയോ ചെയ്യാം 👍❣️
Ajay. Bro.. Work ഏരിയലേക് എടുത്ത കിച്ചൻ സിങ്കിന്റെ name&size ഒന്ന് പറയുമോ...
@@jobinjoseph9765 Euroca
Rate പറയുന്നത് sq/feet ആണോ,,,,,, അതോ tile full one piece ന് ആണോ
🤔 sqft
Wash basin details parayammo
Euroco ആണ് ബ്രാൻഡ് 👍
Malappuram evideyan silvan showroom sir
വളാഞ്ചേരി, തിരൂർ, മഞ്ചേരി
and എടവണ്ണ ,perinthalamana
❤❤❤Ajay bro poly poly......superb
Thank you so much 😀
Superb ajay... 👍Where is the location of this shop? We also want to purchase from Silvan... Is there any shop in palakkad?
Yes. Kallekkad.
Thanks ❣️❣️❣️
Each nd every video urs too helpful for begginers who r gang build their homes perfect choice wil get after watching ur videos bro keep rocking
Thanks a ton