'മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന എന്തൊക്കെയോ കാര്യം നടന്നിട്ടുണ്ട്' | PV Anvar MLA
ฝัง
- เผยแพร่เมื่อ 18 พ.ย. 2024
- 'മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന എന്തൊക്കെയോ കാര്യം നടന്നിട്ടുണ്ട്, വര്‍ഗീയ വാദികളെ സഹായിക്കേണ്ട ഗതികേടിലേക്ക് അദ്ദേഹമെത്തി, ഞാന്‍ അടുത്ത സ്‌റ്റെപ്പിലേക്ക് പോയാല്‍ താങ്ങാന്‍ കഴിയില്ല'| PV Anvar MLA
#pvanvarmla #thehindu #CPIM #pinarayivijayan #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
പിവി അൻവർ എംഎൽഎ പറയുന്നത് ആണ് ശെരി 💯☑️
അൻവർ100% ശരി
ഇവൻ പക്കാ കള്ളൻ അല്ലെ pinu
മലപ്പുറം സഖാക്കൾക്ക് വയറു നിറച്ചു കിട്ടി ബോധിച്ചു 😂😂😂😂
അയ്യർ ദി ഗ്രേറ്റ് ആയിരുന്നു പണ്ട്
ഇപ്പോൾ അത്
അൻവർ ദി ഗ്രേറ്റ് ആയി ❤️❤️❤️
സിനിമയിൽ കാണുന്നതിനേക്കാൾ വലിയ ഹീറോ പിവി അൻവർ❤❤❤
No doubt
അൻവർ വ്യക്തമായി ക്ലാരിറ്റിയോടെ ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിലാണ് കാര്യങ്ങൾ വിശദീകരിക്കുന്നത് 👌🏻👌🏻
കേരളത്തിൽ ഇതുപോലെ ഉള്ള ഒരു എം ലെ കണ്ടിട്ടില്ല
ചങ്ക് ❤️♥️💞ഉറപ് ഉള്ളവൻ
ഹോ ഇദ്ദേഹത്തിൻ്റെ ഒരു ഗട്ട്സ്.. കേരളത്തിലെ പ്രതിപക്ഷവും ജനങ്ങളും ഒന്നടങ്കം വിചാരിച്ചിട്ട് നടക്കാത്തത് pv അൻവർ എന്ന ആൺകുട്ടി നേടിത്തന്നു
നമ്മുടെ നാട്ടിൽ പ്രതിപക്ഷം ഇല്ലല്ലോ.എല്ലാവരും ബായി ബായി
❤❤❤
Opposition partyude Pani koodi bharanapkshathulla Mla cheyyenda avastha aayi.
@@amjidroshan5227 അതെ അതെ.. നട്ടെല്ലില്ലാത്ത പ്രതിപക്ഷം കേരളത്തിന് ഒരു നാണക്കേടായി മാറി..
അനുവർ ആൺകുട്ടിയാണ്😅😅😅ആണും പെണ്ണും കെട്ടവരാണ് കോലീബികളെന്ന് സമ്മതിച്ചതിന് നന്ദി
ഞങ്ങളുടെ മലപ്പുറത്തു കാരെ ചാപ്പയടിച്ചാൽ . അടിച്ചു അണ്ണാക്കിൽ തരും
Malampporam ayalum ethu kothayathalum Koya jihad kattiya eduthitt alakkkanam
@@Afta437 നിൻ്റെയോ പരണാറിയുടെയോ കയ്യിൽ തെളിവുണ്ടെങ്കിൽ പുറത്ത് വീട്.ഗുജറാത്തിൽ നിന്ന് അഹമ്മദാബാദിൽ നിന്ന് ഒക്കെ കോടികളുടെ സ്വർണ്ണവും മയക്കുമരുന്ന് ഒക്കെ പിടിക്കുന്നുണ്ടല്ലോ
നിങ്ങൾ സാധുക്കൾ ആയതോണ്ടാ എല്ലാവരും നിങ്ങളുടെ തലയിൽ കയറുന്നത്
@@Afta437സന്കിയും പിണറായിയും ഒന്നായി 😂😂രാഷ്ട്രീയതിൽ സ്ഥിരം ശ്ത്രുക്കൾ ഇല്ലാ 😂
@@Afta437ആണോടാ നായേ.. Arrinju തള്ളും നായെ.. മാപ്പിളമാരുടെ തനി നിറം കാണാൻ കിടക്കുന്നൊള്ളൂ
അൻവർ 100%ശരി. സാധാരണക്കാരാണ് anwarine വിശ്വസിക്കാം.
എല്ലാ പാർട്ടികളും എൻ്റെ കണ്ണിൽ കള്ളമ്മാരായിരുന്നു ...
അൻവറിനെ പോലെയുള്ളവരും ഉണ്ടല്ലോ സമാധാനം 🔥🔥🔥🥰
അപ്പൊ അൻവർ പറയുന്നതിൽ എന്തൊക്കെ ഉണ്ടെന്ന് ഇപ്പോൾ എല്ലാർക്കും മനസ്സിലായിലെ
അൻവറിൻ്റെ ഒറ്റയാൽ പോരാട്ടം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും യേറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല ❤❤❤❤❤❤❤❤❤
❤️അൻവർ
Anver 👍👍👍👍100%
PV 🔥🔥 പുലികുട്ടി
ഓരോ MLA മാരും ഇങ്ങനെ യാണെങ്കിൽ എത്ര നന്നായേനെ.. മൂന്നര കോടി ജനങ്ങൾക്ക് അശ്യാസം ആയേനെ
ഈ മുഖ്യമന്ത്രി അത്ര ശരിയല്ലെന്ന് മലയാളികൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. 🤭
പുറത്ത് പറയാൻ പറ്റാത്ത ഏതോ trap ൽ പെട്ടു....
@@muzammi037 മലയാളികൾ ആരുടെ ട്രാപ്പിലും പെട്ടിട്ടില്ല, ഇഷ്ടാ.🤭
കേരളത്തിലെ ഇനി പുതിയൊരു പാർട്ടി വരട്ടെ. ഭരണം ഏറ്റെടയ്ക്കട്ടെ. അൻവർ നയിക്കട്ടെ. 👍🏻👍🏻
പിണറായിയെ നിലക്ക് നിറുത്തിയ.. മുട്ടുകാൽ വിറപ്പിച്ച ഒരുത്തനുണ്ടെങ്കിൽ അത് ഞങ്ങളുടെ ചങ്ക് പുത്തൻ വീട്ടിൽ അൻവർക്കയാണ് 👍👍👌👌👍👍👌👌🌹🌹🌹
❤
നിലമ്പൂര് മീശവെച്ചസ്വപ്ന
വല്ലാത്ത കെട്ടാണ് പിണറായിയെ കെട്ടിയത്
Cpm ജില്ലാ സെക്രട്ടറി 6 നേരം നിസ്ക്കരിക്കാൻ സമ്മതിക്കുന്നില്ലത്രെ
@@SudhakaranUv-bd4ym 6അല്ല 5നേരം.. അതെങ്കിലും നോക്കി coment ചെയ്യൂ 🤣🤣
എടൊ പിണറായി അവൻ വെറും പോക്കറി ആണ്
Adgp എഴുതി കൊടുത്തത് വായിച്ചതാകാം
😂😂
പാവം കിളവനെ വിട്ടേര് മറവി രോഗം ബാധിച്ചിരിക്കും
അൽഷിമേഴ്സ്
അൽഷിമെഴ്‌സ് അല്ല, പണംശിമെഴ്‌സ് 🤷🏼♂️
അയ്യപ്പൻ്റെ ശാപം
😆
മലപ്പുറത്തെ കുറിച് പിണറായി വിജയൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ... കാണാം
കേസ് ഒതുക്കേണ്ടേ 😁😁
അൻവർ പറയുന്നത് correct ആണെന്ന് ഇനി വേറെ തെളിവൊന്നും വേണ്ട
ഐർപോർട്ടിന്റെ പേര് പറയുമ്പോൾ കാലിക്കറ്റ് എന്ന് പറയും സ്വർണം പിടിച്ചാൽ മലപ്പുറം ഐർപോർട്ട് എന്തൊരു വിരോതാഭാസം?
കറക്റ്റ് 👍
❤
Athe
ആന ചത്തത് പാലക്കാട്
ആആണെങ്കിലും മലപ്പുറത് ക്ക് തിരിഞ്ഞാണ് കിടന്നത്?
😂😂
😂😂
😅😅
ഇപ്പോഴെങ്കിലും എയർപോർട്ട് ഞങ്ങൾ മലപ്പുറം ക്കാർക്ക് തന്നലോ.
😊
അതെ 😄
സഖാകൾ കാവി നിക്കർ ഇട്ടു തുടങ്ങി അതറിയാത്ത പാവം മലപ്പുറം മാപ്പിളസഹാക്കൾ 🤣🤣
Airport ന്റെ പേരും പെരുമയും കോഴിക്കോട് നും കുറ്റങ്ങൾ മൊത്തം മലപ്പുറത്തിനും 🤷♂️🤷♂️
ആന malappram ജില്ലക്ക് തട്ടടുത്ത പാലക്കാട് ജില്ലയിൽ ചത്താൽ ആ പ്രദേശം കൂടെ മലപ്പുറം ജില്ലക്ക് ഫ്രീ ആയി കിട്ടുന്നു.. !!!??
😀
സ്വതന്ത്ര സമര സേനാനി പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ അൻവർ സത്യങ്ങൾ വിളിച്ചുപറയുന്നു ചെത്തുകാരൻ കോരന്റെ മകൻ വിജയൻ എന്തൊക്കെയോ വിളിച്ചുപറയുന്നു ഒറ്റപ്പെടുന്നു വിജയൻ സമൂഹത്തിന് മുമ്പിൽ
മലപ്പുറം എയർപോർട്ട് എന്ന് പറയുമ്പോ മലപ്പുറം യൂണിവേഴ്സിറ്റി എന്ന് കൂടി പറയണം
കമന്റ് ഒന്ന് നോക്കിയാൽ ജനങ്ങളുടെ അടുത്ത എക്സിറ്റ് പോൾ കിട്ടും
അൻവർ പറയുന്നത് സത്യം ആണ് 🌹🌹
ഇന്നലെ മുഴുനീളെ പ്രസ്താവന ന്യായീകരിച്ച് ചാനലുകളിൽ മെഴുകിയത് എന്ത് ചെയ്യും? ഏതായാലും സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിൽ പൂർണമായും വിശ്വാസം നഷ്ടപ്പെട്ടു. മോദിയുടെ PR ഏജൻസി മുഖ്യമന്ത്രിയുടെ ഓഫീസിലും എല്ലാ കാര്യവും തീരുമാനിക്കാൻ പറ്റുന്ന രീതിയിൽ സർവതന്ത്ര സ്വതന്ത്ര വിഹാരം നടത്തുന്നുവെങ്കിൽ ഇത്തിരി ആശങ്കപ്പെടേണ്ടതുണ്ട്.
അടുത്ത PSC question ആക്കാം... ഭരണം അറിയാത്ത കേരളത്തിലെ ആദ്യ മുഖ്യൻ ആര് 😂..
ശശി മിക്കവാറും ശശി ആകും 🤪
No. പിണു ജീവൻ കൊടുത്തും ശശിയെ കാപ്പാത്തുങ്കും
Reporter pls note: സ്വർണ്ണം കൊണ്ട് വന്നാൽ അത് പിടിക്കേണ്ടത് കസ്റ്റംസ് അല്ലേ? ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ആരുടെ ഓഫീസ് ആണ്… പോലീസ് പിടിച്ചാൽ അത് ഏല്പിക്കേണ്ടത് കസ്റ്റംസിനെയലെ.. ഇനിയും അൻവർ പറയുന്നത് വിശ്വസിക്കുവാൻ ഇനി എന്ത് തെളിവാണ് വേണ്ടത്
അള്ളാഹു നിങ്ങൾക്ക് ആരോഗ്യം നൽകുമാറാകട്ടെ അൻവർ എംഎൽഎ. നിങ്ങൾ ചെയ്യുന്നത് നിയമത്തിന്റെ വഴിയിലാണ്. അത് എല്ലാവർക്കും മനസ്സിലായി. അനവർ👍🏻🌹🌹🌹
Anwar 💯💪🏽 Correct 👍🏽
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് എന്നാണല്ലോ പിന്നെയെന്തിനാണ് മലപ്പുറം എന്ന് അതിൽ തിരികെ കയറ്റുന്നത്
അൻവർ എത്രത്തോളം ആ പാർട്ടിയെയും മുഖ്യമന്ത്രിയെയും സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ മനസിലാകുന്നുണ്ട്.
Pv യെ പേടിപ്പിക്കാൻ മാത്രം ശശി വളർന്നിട്ട് ഇല്ല
അൻവറിനോപം
വളരെ വ്യക്തം
Very Good ! Very Very Good !!
Very Very Very Good !!!
അൻവർ മാസ്സ് ❤
പിണറായിയുടെ അപ്പി സ്വർണ്ണ മാണെന്ന് പറഞ്ഞാൽ അതും കോരി എടുത്തു അടുത്ത ജ്വല്ലറിയിൽ വിൽക്കാൻ കൊണ്ടുപോകുകയും ... തട്ടാൻ അത് സ്വർണ്ണമല്ല അപ്പിയാ എന്ന് പറഞ്ഞാൽ അതുവിശ്വസിക്കാതെ തട്ടാനെ തട്ടാൻ നടക്കുന്ന തരം അനുഭാവികൾ ഉള്ള കാലം അല്ലെ.... എല്ലാം വിശ്വസിക്കാനും ആഘോഷിക്കാനും നിങ്ങൾ ഉണ്ടല്ലോ .... അതാണ് അതിൻ്റെ ഒരു അത് ............. നമോ സലാം
സത്യം
😆
Ithoke evdnn kittunnu bro 😂
👌👌👌👌
Correct
കാലിക്കറ്റ് എയർപോർട്ട് എന്ന് പറയാലോ. ഔദ്യോഗികമായി കോഴിക്കോട് എയർപോർട് എന്ന് തന്നെയാണല്ലോ
ആ രഹസ്യം അറിയാഞ്ഞു സ്‌മൃതിക്കു 😁😁🙏
പിണറായി -കുഞ്ഞാലിക്കുട്ടി -സുരേന്ദ്രൻ നെക്സസ് പ്രവർത്തിക്കുന്നു
👌
പിണറായി കുഞ്ഞാലിക്കട്ടി സുരേന്ദ്രൻ സെക് സസ് 100 ശതമാനം കരൽറ്റ്
ADGP എന്തൊക്കെയോ പിണുവിന് ചെയ്ത് കൊടുത്തിട്ടുണ്ട്. അപ്പോ അയാളെ തൊട്ടാൻ അൻവർ പറഞ്ഞതിനേക്കാൾ പലതു ADGP വിളിച്ച് പറയും പിണവിൻ്റെ കൂടെ നടക്കുന്നവർ Pumbers കരുതുന്നത് നന്നായിരിക്കും പേടിച്ച് തൂറുമ്പോൾ കാറിൽ അഴുക്ക് ആകാതിരിക്കാൻ ഉപകരിക്കും
അൻവർ പറയുന്നതൊക്കെ കേരളത്തിനു ബോധ്യപെട്ടു എന്ന് അൻവറിനു തോന്നുന്നു
എനിക്കും
അൻവർ.. അപാര ഗട്സ് 👌
അൻവർ ആണൊരുത്തൻ ❤️🔥
അള്ളാഹു ആ ഫിയത്തും ആയുസും കൊടുക്കട്ടെ സത്യത്തi ന് വേണ്ടി നിലകൊള്ളാൻ
അവസാനം.പറഞ്ഞ വാക്ക് 😂😂😂😂. എന്റെ അൻവർക്ക 👍👍👍👍👍👍👍🥰🥰🥰🥰🥰🥰
P V ANWAR SUPPER❤❤❤❤❤JAI❤P V
സത്യം പറയാമല്ലോ അൻവർ ശരിയുടെ പക്ഷത്ത് ആണ്..അൻവറിൻ്റെ പോരാട്ടം കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി..
ഇതാണ് 👍👍രാജ
ഇത്രയും മോശമായ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല
അർവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാൻ തയ്യാറുണ്ടോ? CPM❤❤❤❤
Ya മോനെ ഇജ്ജ് pwoliyanu anvar🔥
നിലപാട് ❤️
Anvar👏👏👏
അൻവർ പൊതു ജനങ്ങൾക് ചോദിക്കാനുള്ള ചോദ്യങ്ങൾ ആണ് ഇതെല്ലാം.. താങ്കൾടെ കൂടെ 100%
അൻവർ 👍👍👍❤❤❤
ലാസ്റ്റ് കലക്കി 😂😂😂💪💪💪
അൻവർ 😂😂😂🙏🙏🙏🙏👍👍👍👍❤❤❤❤❤
അൻവറിനെ ഒറ്റക്ക് പ്രതിപക്ഷമാക്കാമോ.....❤❤❤
അന്ന് വിജയന്റെ പത്രസമ്മേളനത്തിലും ഈ മലപ്പുറം പറഞ്ഞില്ലേ
അൻവർ💯💯
😂 അതാണ് ഏറ്റവും,രസകരം..😂
മലപ്പുറം എന്ന് ഹൈലൈറ്റ് ചെയ്ത് പല കാര്യങ്ങളും പ്രസ്താവിക്കുന്നത് ഒരു സംഘ് പരിവാർ ഏർപാടാണ്. മുഖ്യമന്ത്രി ഇതി ചെയ്യേണ്ടായിരുന്നു
Anwar ❤❤
ദൂരെ എവിടെയൊക്കെയോ ഒരു വെളിച്ചം കാണുന്നു അധികം ദൂരെ അല്ലാത്തൊരു വെളിച്ചം ഇങ്ങേരു കേരളം ഭരിക്കണം, കേരളം രക്ഷപ്പെടണം ❤
കോടിയേരി യുടെ പ്രതിമ അനച്ചാധാനം ചെയ്‍തത് ബിജെപി ജില്ലാ പ്രസിഡന്റ് 😄😂 നല്ല കൂട്ടുകെട്ട് 😅
മലപ്പുറം ജില്ലയെ മൊത്തം മായും പറയണോ വിജയൻ പിണറായിക്ക്, കരിപ്പൂർ എന്ന് പറഞ്ഞാൽ പോരെ
അൻവർ 100 ശതമാനം ശരി 🌹🌹👍
Currect. P. V. Anver. ❤❤❤
Anwer swag..🔥🔥😄
Last 4 second 🔥🔥🔥🔥🔥
👍
കാരണഭൂദൻ : എനിക്ക് ഒന്നും ഓർമയില്ല..😂
അൻവർ mla മൂന്നാം പൂവല്ല മുങ്ങണം മുങ്ങി മുങ്ങിത്താഴണം ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ടല്ലോ യുവർ മാരെ അനുഭവിക്കണം അനുഭവിച്ചിലെ കേരളം നന്നാവുള്ളൂ ലാൽസലാം അൻവർ എംഎൽഎ
🔥🔥🔥🔥
👍🌷pv 👍👍👍👍👍👍
MLA IS KING 👑
100%
ഒര് cpim നേതാവിന് പോലും ഒര് ചോദ്യത്തിനും വ്യക്തമായ മറുപടി തരാൻ പറ്റുന്നില്ല, അവർ ഇപ്പോഴും അൻവറിനെ അറ്റാക്ക് ചെയ്യാൻ ആണ് ശ്രമിക്കുന്നത്
വേണ്ടി വന്നാൽ ഇനിയും പൊട്ടാത്ത ബോബ് കൈയിൽ ഉണ്ട്❤❤❤❤❤
അതെ ഇതൊന്നും പാർട്ടി നിലപാട് അല്ല. മുഖ്യന്റെ സ്വാധീനം കൊണ്ട് അദ്ദേഹത്തിന്റെ സൗകര്യമായ പ്രശനങ്ങൾ പിടിക്കപ്പെടുന്നതിനു നടത്തുന്ന അഡ്ജസ്റ്റ് മെന്റ് മാത്രമാണ്. അത് നിർത്തിയെ പറ്റു. അല്ലെങ്കിൽ കപ്പൽ മുങ്ങും. അത് പാടില്ല. ഈ കപ്പൽ മുങ്ങരുത്...
സത്യം ....ശരിക്കും ഒന്ന് പത്രത്തിൽ ഓരോ ദിവസവും വരുന്നുണ്ട്.....ഒന്ന് വായിച്ചാൽ മതി......
ഒടുക്കത്തെ കോൺഫിഡന്റ് ആണല്ലോ പഹയാ അനക്ക്.. Keep it up
❤️❤️❤️pv
ഇക്ക.....ലൗ യു....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤...യൂ ആർ....ആൺകുട്ടി...പുലിക്കുട്ടി......അടുത്ത്..ഒന്ന് കാണാൻ.....നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ...തോന്നുന്നു.....❤❤❤ജയ് ജയ്.....P V ANVAR....
സമ്മതിച്ചു... അൻവർ
ഈ മൊതലിനെ വിശ്വസിക്കാം കൂടെ നിന്നൊളി... 👍
PV.ANVAR🔥🔥🔥
Kitex സാബു വച്ചതു പോലെ ഒരു ചെക്ക് വച്ചു ഒഴിഞ്ഞു പോകരുത്. നീതിയ്ക്കു വേണ്ടി പൊരുത്തണം 🌹
❤❤❤❤ ANWAR MLA