സ്വന്തമായി നട്ടു വളർത്തിയ ഓടയിൽ നിന്നും മുരളിനാദം ഉണ്ടാക്കുന്ന മുരളി 😃

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 190

  • @rajeevs7269
    @rajeevs7269 2 ปีที่แล้ว +35

    കലയിൽ അഹങ്കാരികൾ വാഴുന്ന ഈ കാലത്ത് ആ നല്ല മനസിന്റെ ആശാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @velayudhantv8964
    @velayudhantv8964 ปีที่แล้ว +3

    നിർമാണ രീതി പറഞ്ഞു/കാണിച്ചു തന്ന മുരളി ചേട്ടന് നന്ദി അറിയിക്കുന്നു. എറണാകുളം CMFRI യിൽ വന്നിട്ടുണ്ട് നേരിട്ട് കണ്ടിട്ടുണ്ട് 2 flutes വാങ്ങിയിട്ടുണ്ട്.

  • @satheeshkumar6937
    @satheeshkumar6937 11 หลายเดือนก่อน +2

    അളവുകളും മറ്റ്‌ അറിവുകളും പറഞ്ഞുതന്നതിന് വളരെ അധികം നന്ദി

  • @rajendrancg9418
    @rajendrancg9418 2 ปีที่แล้ว +33

    ഇദ്ദേഹത്തെ ബാംബു സ്റ്റാളിൽ വെച്ച് പരിചയപ്പെടുകയും, പഠിക്കാൻ കഴിയുംവിധത്തിൽ വരച്ചൊരു പേപ്പർ തരുകയുമുണ്ടായി അത് വെച്ച് ഫ്ലൂട്ട് വായിച്ച് നോക്കി സപ്ത സ്വരങ്ങൾ പഠിച്ചെടുത്തു. .... സഹോദര... ഒരു പാട് നന്ദി.

    • @arshidmaroli3673
      @arshidmaroli3673 ปีที่แล้ว +2

      aa peper nte oru photo kituo 😁

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 ปีที่แล้ว +4

      എനിക്കും വേണമായിരുന്നു ആ പേപ്പറിന്റെ കോപ്പി.പഠിക്കാൻ ആഗ്രഹം ഉണ്ട്.ഗുരുവായൂരിൽ നിന്നും ഓടക്കുഴൽ വാങ്ങി.🙏

    • @rameshdavid6888
      @rameshdavid6888 4 หลายเดือนก่อน

      ​@@jayalakshmilakshmi8010എത്ര രൂപയായി?

  • @upendranpv690
    @upendranpv690 2 ปีที่แล้ว +45

    🙏നമസ്കാരം മുരളി ഏട്ടൻ. നിങ്ങളുടെ ആ തുറന്ന മനസ്സിന് അഭിനന്ദനങ്ങൾ. കാരണം ഇത്രയും വിശദീകരിച്ചു ആരും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. ഒന്നും കൊണ്ടുപോകുന്നില്ല നിങ്ങൾക്ക് കിട്ടിയ അറിവ് മറ്റൊരാൾക്ക്‌ പകർന്നു കൊടുക്കുന്നു 🙏

  • @ebinthomas128
    @ebinthomas128 ปีที่แล้ว +7

    നല്ല മനുഷ്യൻ.... കൈയ്യിൽ ഉള്ള അറിവ് എല്ലാവർക്കും ആയി പകർന്നു നൽകുന്നു

  • @DXBMalluVlogs
    @DXBMalluVlogs 2 ปีที่แล้ว +8

    എന്താ അതിൽനിന്നും വരുന്ന നാദം ❤❤❤
    മുരളിയേട്ടാ സൂപ്പർ 👌👌

  • @sujithpathrakada9656
    @sujithpathrakada9656 2 ปีที่แล้ว +61

    അച്ഛന്റെ സുഹൃത്ത്‌. 🤝 നാട്ടുകാരൻ 💕

  • @sethuprakashani6306
    @sethuprakashani6306 ปีที่แล้ว +3

    ആരും ഇതുവരെ പറഞ്ഞു തരാത്ത അറിവ് മുരളിയേട്ടന്റെ മനസ്സിൽനിന്ന് ജനങ്ങൾക്ക്‌ പകർന്നുതന്നതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹

  • @santhoshkvkv8656
    @santhoshkvkv8656 หลายเดือนก่อน +1

    മുരളിയേട്ടന് ആശംസകൾ 👌

  • @dineshas8401
    @dineshas8401 2 ปีที่แล้ว +18

    മുരളിയേട്ടന് Big Salute

  • @manikandankottarakkuthelam3026
    @manikandankottarakkuthelam3026 2 ปีที่แล้ว +38

    മാതാപിതാക്കൾ കണ്ടറിഞ്ഞു നൽകിയ പേര്..! "മുരളി" 👍🙏
    പേര് പോലെ മുരളിയുമായി ജീവിതത്തിലും ഇഴുകി ചേർന്ന് നിൽക്കുന്ന ആൾ 👌

  • @DevuNandana-n7q
    @DevuNandana-n7q ปีที่แล้ว +1

    മുരളിയെ ധരിച്ചവൻ, മുരളിധരൻ , മുരളി ചേട്ടന് നല്ലത് വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ🙏

  • @naushadasalpy9694
    @naushadasalpy9694 2 ปีที่แล้ว +8

    പേര് തന്നെ അറിഞ്ഞ് ഇട്ടതാണ് മാതാപിതാക്കൾ,

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +36

    മുരളിയേട്ടന് ഒരു സല്യൂട്ട്

  • @ajiaji5696
    @ajiaji5696 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചു , മുരളി വിദ്വാൻ നല്ലതായി കാര്യങ്ങൾ മനസ്സിലാക്കി തരികയുമുണ്ടായി ആശംസകൾ.

  • @sasipakalkkuri-zm2mn
    @sasipakalkkuri-zm2mn ปีที่แล้ว +2

    ശുദ്ധമുരളി രണ്ടും ഇത്രയും വിശദമായി നിർമ്മാണരീതി കാണിച്ചു പറഞ്ഞുതന്നവർ ഇല്ല 🙏നന്ദി 🌹നമസ്കാരം

  • @joe-hv5nn
    @joe-hv5nn ปีที่แล้ว +1

    താങ്കളുടെ ചാനലിലൂടെ പരിചയപ്പെടുത്തുന്ന അനുഗ്രഹീതരായ ഈ കലാകാരന്മാർ എത്ര നിസ്വാർത്ഥരാണ്,എത്ര മാത്രം വിനയാന്വിതരാണ് .അദ്‌ഭുതം തോന്നുന്നു. സ്വാർത്ഥത മുറ്റിയഈ ലോകത്ത് ഇവരെപ്പോലുള്ളവർ കൂടി ഇല്ലായിരുന്നെങ്കിൽ ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നോ എന്ന് പോലും സംശയമാണ്. ഇവർ ഭൂമീദേവിയുടെ ഭാഗ്യമാണ്. 🙏🙏🙏🙏🙏

  • @Titanic116
    @Titanic116 ปีที่แล้ว +1

    സൂപ്പർ മുരളിയേട്ടൻ 👌👌

  • @DLVaviary
    @DLVaviary 2 ปีที่แล้ว +8

    “Murali” nirmikunna Murali chettanu big salute

  • @sreerajtr2143
    @sreerajtr2143 2 ปีที่แล้ว +3

    സൂപ്പർ വീഡിയോ ഗ്രേറ്റ് ജോബ്👍👍🙏🙏

    • @dasstories
      @dasstories  2 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു...

  • @sasitirur1410
    @sasitirur1410 2 ปีที่แล้ว +4

    മുരളിയേട്ടന്റെ ഓടക്കുഴൽ നിർമ്മാണ വീഡിയോ Super കുഴലിന്റെ നിർമാണവശങ്ങൾ എല്ലാം വിശദമായി മുരളിയേട്ടൻ പറഞ്ഞു തന്നു - അഭിനന്ദനങ്ങൾ

  • @jg7110
    @jg7110 ปีที่แล้ว +3

    പേര് അന്വർത്ഥമാക്കിയ കലാകാരൻ!

  • @shafirkmohd1163
    @shafirkmohd1163 2 ปีที่แล้ว +7

    വളരെ നല്ല vdo.... ഒരു ജാടയും ഇല്ലാതെ 👌

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 7 หลายเดือนก่อน +1

    ❤️നമസ്കാരം മുരളിയേട്ടാ

  • @nailedit6430
    @nailedit6430 2 ปีที่แล้ว +11

    Murali ചേട്ടന് TH-cam channel തുടങ്ങി അതിൽ നിന്നും ഞങ്ങൾ പഠിക്കാൻ താത്പര്യം

  • @RAJESHR-ty9fc
    @RAJESHR-ty9fc 2 ปีที่แล้ว +5

    സൂപ്പർ ഇതുവരെയും മനസ്സിൽ പോലും കാണാത്ത കാര്യം ചേട്ടന്റെ വീഡിയോയിൽ കൂടെ കാണിച്ചു തന്നു മുരളിയേട്ടനും പാവം

  • @thilakeshv.t-st7gt
    @thilakeshv.t-st7gt 4 หลายเดือนก่อน

    ആരും പറയാത്ത രഹസ്യങ്ങൾ
    തുറന്ന് പാടിപ്പിച് തന്നതിന് ആശാനേ വളരെയധികം നന്ദി ഞാൻ വരും തമ്മിൽ കാണാം

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +2

    പാഴ്മുള തണ്ടിനെ .." അപാരം ... ആശംസകൾ

  • @peterrajesh4415
    @peterrajesh4415 2 ปีที่แล้ว +2

    വളരെ നല്ലൊരു വീഡിയോ muraliyatten ആളു അടിപൊളിയാണു..

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +4

    10:36 krishnante raagam polond

  • @richmoundplaystation8307
    @richmoundplaystation8307 2 ปีที่แล้ว +2

    Waaawoooo Amazing!!! Murali യേട്ടാ congratulations..
    Good job

  • @jbtwomedia
    @jbtwomedia 2 ปีที่แล้ว +2

    സൂപ്പർ... പണ്ട് ഞാനും കുറച്ചു നാൾ flout പഠിക്കാൻ പോയി അന്ന് ഇത് വാങ്ങാൻ കഴിഞ്ഞില്ല.. ഞാൻ അന്ന് pvc പൈപ്പ് ഉപയോഗിച്ച് ഒന്ന് ഉണ്ടാക്കി... ഇത് കണ്ടപ്പോഴാണ് ഇത്രേം കാര്യങ്ങൾ നോക്കാനുണ്ട് മനസ്സിലായത്... 🌹🌹🌹🌹❤️❤️❤️👍👍👍👍

  • @subhashmadhavan5404
    @subhashmadhavan5404 ปีที่แล้ว +1

    Special effect ഒന്നുമില്ലാതെ അവസാനം base ഫ്ലൂട്ടിൽ നിന്നും വായിച്ചത് ഹോ...
    മനോഹരം!!

  • @pradeeptvthoppil5739
    @pradeeptvthoppil5739 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏മുരളി ഏട്ടാ വളരെ നല്ല മനസിന്‌

  • @LucyPaul-e9x
    @LucyPaul-e9x ปีที่แล้ว +1

    Super ....super.....murali chetta

  • @digitelgeo
    @digitelgeo 2 ปีที่แล้ว +2

    oru 6 varsham mumbu thrishur expoyil [ i am im music field since childhood ] by chance murali chettan enoodu oru flute medikkan parayugayum flute read cheythu kanikkugayum cheythu... entey kayiil cash kuravayathinalum ennikku medikkyan kazhinjilla... some months before i searched for this man to purchase a flute.. but i can't get in.... now i found him in this vedio.... and thanks to alll who exposed him into world...... i will meet him soon........ he is a great man

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +11

    അതിമനോഹരം 🥰🙏🥰

  • @manojkallada5131
    @manojkallada5131 2 ปีที่แล้ว +3

    മുരളിച്ചേട്ടൻ സൂപ്പർ അടിപൊളി

  • @saniantony9326
    @saniantony9326 2 ปีที่แล้ว +16

    ഈ എപ്പിസോഡ് വളരെ നല്ലതായിരുന്നു... വളരെ അറിവ് ലഭിക്കുന്ന ഒരു എപ്പിസോഡ് തന്നെ... വളരെ നന്ദി....

  • @Akhi9207
    @Akhi9207 2 ปีที่แล้ว +2

    Nalla oru manushyan muraliyettan

  • @Bobybobi-ls3go
    @Bobybobi-ls3go หลายเดือนก่อน +1

    സൂപ്പർ 👍❤

  • @Monster-rs2ul
    @Monster-rs2ul 2 ปีที่แล้ว +4

    Excellent 👌👌👌

  • @ashokKumar-ik3qv
    @ashokKumar-ik3qv 2 ปีที่แล้ว +4

    ഇഷ്ട്ടായി 🙏🙏

  • @Vimalv3m
    @Vimalv3m 2 ปีที่แล้ว +2

    Muraliyetta.....poli

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +3

    🙏നമസ്കാരം 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    👏🙏👍👍👍👌 ആശംസകൾ 👍

  • @vipinsdas-oq6vj
    @vipinsdas-oq6vj 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ ❤❤❤❤👍👍👍

  • @HarishKottayam
    @HarishKottayam 2 ปีที่แล้ว +4

    Namaskaaram Murali chettaa... Kaaryangal paranju mattulavarkku arivu kodukkuka ennathu ee kaalathu aarum cheyilla... aa nalla manassinu oraayiram nandi.... Ellaa nanmakalum undaavatte..

  • @samdas3119
    @samdas3119 2 ปีที่แล้ว +2

    🙋‍♂️ 🙋‍♂️. 🙋‍♂️ 🙋‍♀️ 🙋

  • @mishabkarim
    @mishabkarim ปีที่แล้ว +1

    Adipoli ayikk❤❤❤

  • @pnkmani9087
    @pnkmani9087 ปีที่แล้ว +1

    Namaskaaram Murali Eattan God bless you

  • @binubaby8408
    @binubaby8408 2 ปีที่แล้ว +3

    Kidilan 👍👍👍👍👍👍👍👍👍👍👍

  • @niceworld691
    @niceworld691 2 ปีที่แล้ว +2

    മുരളീ നാദം പോലെ ശുദ്ധമാം ഗുരുമൊഴി വഴിയുമഹോ വന്ദനം.. 🙏

  • @jayasreeramsunder9722
    @jayasreeramsunder9722 2 ปีที่แล้ว +7

    പേര് മുരളി
    ജോലി മുരളി
    മുരളീധര കൃപതന്നെ....

  • @rajukk509
    @rajukk509 2 ปีที่แล้ว +6

    Very beautiful 💓😘

  • @manafzain6907
    @manafzain6907 ปีที่แล้ว +1

    അറിവ് മറ്റൊരാൾക്ക്‌ പകരാൻ ആഗ്രഹം ഉള്ള ആളുകൾ വിരളമാണ് ഇക്കാലത്തു 🙏🏼

  • @Antony-f6s
    @Antony-f6s 4 หลายเดือนก่อน +1

    Murali cheta namikunnu🎉

  • @User-guest-shxbeer
    @User-guest-shxbeer 2 ปีที่แล้ว +2

    അടിപൊളി ചേട്ടാ ❤️

  • @sharmiladevi1733
    @sharmiladevi1733 2 ปีที่แล้ว +5

    അതിമനോഹരം

  • @aryanvenu3219
    @aryanvenu3219 2 ปีที่แล้ว +4

    pure man n his talents 🔥

  • @bamboosoul9438
    @bamboosoul9438 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ !!

  • @ahammedmusthaqpk7422
    @ahammedmusthaqpk7422 2 ปีที่แล้ว +3

    സൂപ്പർ വിഡിയോ ✨️

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 ปีที่แล้ว +2

    മുരളിയേട്ടാ നമിച്ചു.

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว +2

    Oda. Ennanu njanglum parayar. Ente cherupathile achachan. Kotta mesayunath kanam

  • @rpr5237
    @rpr5237 2 ปีที่แล้ว +2

    Superbb 😍great job 👏😍

  • @mannadyaneesh
    @mannadyaneesh 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @JamshedMoidu
    @JamshedMoidu 8 หลายเดือนก่อน +1

    Very nice video 👍

  • @venugopalvenu7777
    @venugopalvenu7777 2 ปีที่แล้ว +3

    Ingane ullavare kanddethunnandhinu ❤

  • @anandhup.s9374
    @anandhup.s9374 2 ปีที่แล้ว +5

    അദ്ദേഹത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ bamboo fest 2021 ന് ഞാൻ ഒന്ന് ചെയ്തിരുന്നു.

  • @alphaflutes3109
    @alphaflutes3109 ปีที่แล้ว +1

    Murali chettan such a wonderful person. He has deep knowledge in bamboo varieties of Kerala

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +2

    സൂപ്പർ 🌹👍

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +2

    Big salute congratulations 🙏🙏🙏🙏

  • @kvmurali378
    @kvmurali378 2 ปีที่แล้ว +3

    Thanks 🥰❤️

  • @joshyvn4105
    @joshyvn4105 2 ปีที่แล้ว +2

    നമിക്കുന്നു......... ❤️❤️❤️❤️

  • @inspireuae1
    @inspireuae1 2 ปีที่แล้ว +2

    Great.........................

  • @binuraj9061
    @binuraj9061 2 ปีที่แล้ว +4

    Genius.... ❤️

  • @dineshnair7010
    @dineshnair7010 2 ปีที่แล้ว +4

    ഫ്ലൂട്ട് ഉണ്ടാക്കാനറിയണ്ട .... വായിക്കാൻ പഠിപ്പിച്ച് തരാമോ ----

  • @johnsonruby1452
    @johnsonruby1452 2 ปีที่แล้ว +5

    അടിപൊളി

  • @DanieFerre-yj1ue
    @DanieFerre-yj1ue ปีที่แล้ว +1

    Great man

  • @mnivlgs
    @mnivlgs 2 ปีที่แล้ว +2

    ഇപ്പോഴാണ് ഓട എന്ന് പേര് ശെരിക്കും പറയുന്ന ഒരു വിഡിയോ കണ്ടത്.....ഓട എന്നാണ് ഇതിന്റെ ശെരിക്കും പേര്.. ഈറ്റ എന്ന നാമം അച്ചടി നാമം..മാത്രം...🙏🙏👍👍👍

  • @prasanthpariyathara2646
    @prasanthpariyathara2646 2 ปีที่แล้ว +3

    🙏ഗംഭീരം

  • @varunkaral6372
    @varunkaral6372 2 ปีที่แล้ว +4

    Spr. Video🥰🥰

  • @lukfashlukfash9868
    @lukfashlukfash9868 2 ปีที่แล้ว +2

    Muraliyetta umma

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 2 ปีที่แล้ว +3

    New subscriber

  • @vishakvishak2631
    @vishakvishak2631 2 ปีที่แล้ว +2

    Powli 🥰👍👍

  • @kuttudavis7202
    @kuttudavis7202 2 ปีที่แล้ว +2

    Muraliatten.mass .salute

  • @vinayanijk6710
    @vinayanijk6710 2 ปีที่แล้ว +2

    Super informative vedio

  • @anilnambiar8121
    @anilnambiar8121 2 ปีที่แล้ว +2

    Super.. 👍

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว +3

    Super.

  • @geetanand100
    @geetanand100 3 หลายเดือนก่อน +1

    Very good brother.... It will be pleasure to meet you some time n will promote your flute on my FB page ... Many of my friends are celebrity artist's playing flute...

  • @Phoenix-hw8yr
    @Phoenix-hw8yr 2 ปีที่แล้ว +3

    എനിക്ക് പഠിക്കാൻ വലിയ താല്പര്യമായിരുന്നു ഇതുവരെ സാധിച്ചിട്ടില്ല

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +3

    ഹായ്, ദാസ്ചേട്ടാ, ഓടക്കുഴൽ, നിർമിക്കുന്ന, വീഡിയോ, കണ്ടു, നന്നായിയിരുന്നു, നിലവിളക്, നിർമിക്കുന്ന, ഒരു, വീഡിയോ, ചെയ്യാമോ,

  • @geethack4355
    @geethack4355 7 หลายเดือนก่อน +1

    Hai മുരളിയേട്ടാ മനസ്സിലായോ

  • @thenkurssijojo7376
    @thenkurssijojo7376 2 ปีที่แล้ว +2

    👌👌👌👍

  • @SMVHerbalRemediesPvtLtd
    @SMVHerbalRemediesPvtLtd 2 ปีที่แล้ว +2

    Excellent

  • @veerendranmv
    @veerendranmv 2 ปีที่แล้ว +4

    Fantastic...

  • @ashlinash2185
    @ashlinash2185 2 ปีที่แล้ว +4

    Great work 🎉

  • @sirajpm9350
    @sirajpm9350 2 ปีที่แล้ว +2

    നമ്മുടെ കഴിവുകൾ പറഞൂകെടൂക്കബോൾ ആണ് അവരുടെ മനസ്സിലെ നൻമ അറിയിയുക ആരൂപറഞൂകെടൂക്കൂകയില്ലാ ഇത്തരം തൊഴിൽ

  • @ameennavas7156
    @ameennavas7156 2 ปีที่แล้ว +4

    മുരളി പൊളി 🔥

  • @josekthomas3387
    @josekthomas3387 ปีที่แล้ว

    Really awesome...!