ഫ്ലൂട്ട് ഒരിക്കലെങ്കിലും വായിക്കണം എന്ന് ആഗ്രഹിച്ചവർക്ക്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #flute #flutetutorial #fluteringtone
    ഫ്ലൂട്ട് ഒരിക്കലെങ്കിലും വായിക്കണം എന്ന് ആഗ്രഹിച്ചവർക്ക്
    1) പ പ ധ പ സ നി
    2) പ പ ധ പ രി സ
    3) പ പ പ. മ ഗ രി സ
    4) മ മ ഗ സ രി സ

ความคิดเห็น • 265

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 หลายเดือนก่อน +39

    ചേട്ടാ നല്ലൊരു വീഡിയോ ആണ് പലപ്രാവശ്യം ഞാൻ ചെയ്തു നോക്കി ഇത്രയും ക്ലിയറായി ആരും പറഞ്ഞു തന്നിട്ടില്ല ഒരുപാട് സന്തോഷം ഒരിക്കലും കോൺഫിഡന്റ് കളയണ്ട എല്ലാവരും സപ്പോർട്ട് ചെയ്യുംഓൾ തെ ബെസ്റ്റ് 👌🏾👌🏾👌🏾🙏🏾

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +2

      Thank you bro 😊

    • @user-wj3ue7bh2r
      @user-wj3ue7bh2r 25 วันที่ผ่านมา +2

      ഞാൻ പണ്ടേ ഫ്‌ളൂട് ആരാധകനാണ്.. ചെറുതായി ഒപ്പിക്കും അത്രയേ ഉള്ളു... ക്ലാസിക്കുകൾ മനസിലാവുന്നില്ല...

  • @arunamigo1721
    @arunamigo1721 27 วันที่ผ่านมา +21

    ഇവിടെ ഇപ്പോൾ ഉള്ള വലിയ followers ഉള്ള എല്ലാ യൂട്യൂബ്ഴ്സും ഇങ്ങനെ ആണ് ഉയർന്ന് വന്നത്. നാളെ നിങ്ങളും അറിയപ്പെടും 100%❤️

  • @user-er5xr6ev8k
    @user-er5xr6ev8k หลายเดือนก่อน +25

    ചെറുപ്പം മുതലേ ഉള്ള ഒരാഗ്രഹമാണ് ഇതൊന്ന് പഠിക്കാൻ 😍
    എന്തായാലും ഇന്നുമുതൽ ഞാനും കൂടെ കൂടിയിട്ടുണ്ട് ഇനി പഠിച്ചിട്ടേ ഉള്ളു കാര്യം 😍

  • @PrakashKumar-em2nc
    @PrakashKumar-em2nc 24 วันที่ผ่านมา +10

    ഞാൻ ഇന്നാണ് ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നത്(ഖത്തർ ) വളരെ നന്നായിട്ടുണ്ട്, Congrats God Bless

  • @sulthanunni4702
    @sulthanunni4702 14 วันที่ผ่านมา +1

    ലളിതം.....❤

  • @vivekvijayanvivek1144
    @vivekvijayanvivek1144 27 วันที่ผ่านมา +10

    ആശംസകൾ 🌹🌹🌹🌹ഇത് കണ്ടപ്പോ എനിക്കും പഠിച്ചാൽ കൊള്ളാമെന്നുണ്ട് 🌹🌹🌹👍👍👍നീ അടിച്ച് കേറിവാ 👍

  • @VASighal
    @VASighal 27 วันที่ผ่านมา +7

    വളരെ ക്ലിയറായിട്ടാണ് ചേട്ടൻ പറഞ്ഞുകൊടുക്കുന്നത് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കാണിച്ചുകൊടുക്കുന്നു

  • @Praveenktuttan
    @Praveenktuttan หลายเดือนก่อน +19

    Bro ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നെ എനിക്കിഷ്ടായി അടിപൊളി ഇനിയും വീഡിയോ ഇടണം എന്റെ ഫുൾ സപ്പോർട് ഉണ്ടാകും ❤️❤️❤️

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +3

      Thanks 🙏🙏 bro

    • @SajuThayil
      @SajuThayil หลายเดือนก่อน +1

      എനിക്ക് ഇഷ്ടമുള്ള വാദ്യോപകരണം

  • @raghukannanbekal8056
    @raghukannanbekal8056 27 วันที่ผ่านมา +4

    ❤❤❤👌 correct ആയിട്ടാണ് bro മനസ്സിലാക്കി തരുന്നത് ഒരുപാട് മോഹം ഉള്ള ഒരു music instrument ആണ് വളരെ നന്നായി അവതരിപ്പിച്ചു നന്ദി bro🙏🤗🤗😘😘😘😘♥️♥️♥️♥️💞💞💞💞

  • @greentrees601
    @greentrees601 หลายเดือนก่อน +5

    Watching from New Zealand. സൂപ്പർ ആയിട്ടുണ്ട്, ഇനിയും ചെയ്യണം. Thank you

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +1

      തീർച്ചയായും ചെയ്യും 🙏🙏

  • @ajupm293
    @ajupm293 26 วันที่ผ่านมา +6

    നന്നായി പഠിക്കാൻ പറ്റി Thanks

  • @hareeshmohan3728
    @hareeshmohan3728 25 วันที่ผ่านมา +2

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഇനിയും ഓരോന്ന് ഇട്ടോളൂ

  • @krishnankutty8109
    @krishnankutty8109 14 วันที่ผ่านมา +1

    Very good thank u bro

  • @riazabdulmajeed153
    @riazabdulmajeed153 21 วันที่ผ่านมา +2

    Wah ingalu Puli thannee... Kollaamttoo... Thanks for the video

  • @vinukumar.k504
    @vinukumar.k504 21 วันที่ผ่านมา +1

    very good class , thanks Connie vidios please, wish you all the best 👍👍👍👍👍

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 19 วันที่ผ่านมา +1

    Supper class bro

  • @MadhoojK
    @MadhoojK หลายเดือนก่อน +4

    നല്ല മനസാണ് നിൻ്റെ😊❤❤❤ നന്നായി വരും'

  • @Sakeershiju141
    @Sakeershiju141 18 วันที่ผ่านมา +1

    പരിമിതികളിൽ നിന്നും നിങ്ങൾ ചെയ്ത ഈ വിഡിയോ ആണ്..... 👍👍.. എനിക്ക് ഒരുപാട് റെസ്‌പെക്റ്റ് തോന്നുന്നു നിങ്ങളോട്..... തീർച്ചയായും നാളത്തേ ഒരുമാണിക്യമാണ് നിങ്ങൾ 👍👍...

    • @krishnadasmittu8668
      @krishnadasmittu8668  17 วันที่ผ่านมา

      Thank you so much 🙏🙏🙏

    • @Sakeershiju141
      @Sakeershiju141 17 วันที่ผ่านมา

      @@krishnadasmittu8668 you phone no

  • @jayanjose6425
    @jayanjose6425 หลายเดือนก่อน +4

    എന്തായാലും ഞാൻ സബ്സ്ക്റൈബ് ചെയ്തു കാരണം എനിക്ക് ഓടക്കുഴൽ വളരെ ഇഷ്ടമാണ് ❤❤❤❤

  • @razakkonni8354
    @razakkonni8354 23 วันที่ผ่านมา +3

    എനിക്ക് ഇഷ്ട്ടമായി ഞാൻ ഫോളോ ചെയ്തു.

  • @Yogamaaya
    @Yogamaaya 23 วันที่ผ่านมา +4

    മോനേ you are great ❤
    I realise that for uploading videos in TH-cam no need for video quality and audio clarity
    Need only honesty and dedication with love 🙏

  • @akhileshsisupalan1918
    @akhileshsisupalan1918 21 วันที่ผ่านมา +3

    Suppa ഞാൻ tray ചെയ്യും

  • @Pallilkara
    @Pallilkara 27 วันที่ผ่านมา +2

    Bro..ഞാൻ ഇന്ന് first ആണ് ഈ ചാനൽ കാണുന്നെ 👍 ഫുൾ സ്‌പോർട് 🥰❤‍🩹 പൊളിക്

  • @JayakumarBalan
    @JayakumarBalan 13 วันที่ผ่านมา +1

    👌

  • @biju.parathudil6139
    @biju.parathudil6139 29 วันที่ผ่านมา +3

    വളരെ ഉപകാരപ്രദമായ വീഡിയോ❤

  • @user-us9rc6fu7i
    @user-us9rc6fu7i 5 วันที่ผ่านมา +1

    👍👍👍

  • @Samsphilips
    @Samsphilips หลายเดือนก่อน +2

    god blessu thudanam ee yathra ...agrhikknnavarkku upagaram ulla karyangal

  • @anigeorge6752
    @anigeorge6752 7 วันที่ผ่านมา +1

    Congratulations bro❤

  • @Storystream-nt5ym
    @Storystream-nt5ym 22 วันที่ผ่านมา +2

    Video korach clear aayit cheyyu views koodum light ulla placel phone vekku

  • @jiphinjoy7794
    @jiphinjoy7794 หลายเดือนก่อน +2

    സൂപ്പർ 👏🏻👏🏻

  • @cforfun998
    @cforfun998 3 วันที่ผ่านมา +1

    Chetta aa fan onn adjust cheytha sound set avum background il nannayitt kelkkunn ath ❤

    • @krishnadasmittu8668
      @krishnadasmittu8668  2 วันที่ผ่านมา

      ഇനി ശ്രദ്ധിക്കാം 😊

  • @pretheeshbhaskar7278
    @pretheeshbhaskar7278 19 วันที่ผ่านมา +1

    Superb video❤️👏👏👏

  • @shajicn4938
    @shajicn4938 21 วันที่ผ่านมา +1

  • @ajmalnasii5047
    @ajmalnasii5047 23 วันที่ผ่านมา +1

    Nee polikku muthe nammalund koode full support ❤

  • @ambikapp2894
    @ambikapp2894 29 วันที่ผ่านมา +1

    Yadruschikamayanu vdio kandathu thankuu❤❤
    Ini oru flut vaangi njan padikkum ❤❤
    Adipoli super❤❤
    Thanku sir❤

    • @krishnadasmittu8668
      @krishnadasmittu8668  29 วันที่ผ่านมา

      Thank you 🙏 പക്ഷെ sir എന്ന് വിളിക്കുന്നത് ഒഴിവാക്കൂ bro ❤️

  • @rajendranb4448
    @rajendranb4448 21 วันที่ผ่านมา +1

    🙏👌പക്ഷേ റെക്കോഡിങ് ശരിക്കും കേൾക്കാൻ കഴിയുന്നില്ല.

    • @krishnadasmittu8668
      @krishnadasmittu8668  20 วันที่ผ่านมา +1

      ഇനിയുള്ള വീഡിയോയിൽ ശരിയാക്കാം

  • @MRUDANGMAN
    @MRUDANGMAN 23 วันที่ผ่านมา +1

    എല്ലാവിധ ഭാവുകങ്ങളും 🥰bro

  • @Bigbossseason6-lh3jf
    @Bigbossseason6-lh3jf 14 วันที่ผ่านมา +1

    Agraham undu bro

    • @krishnadasmittu8668
      @krishnadasmittu8668  14 วันที่ผ่านมา

      ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാം

  • @sivananandan3807
    @sivananandan3807 หลายเดือนก่อน +2

    എല്ലാം വരും കണ്ടോളു❤👍🏻

  • @ഉണ്ണിവിശ്വനാഥ്
    @ഉണ്ണിവിശ്വനാഥ് หลายเดือนก่อน +3

    ആശംസകൾ 🥰

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 22 วันที่ผ่านมา +2

    Super ആയി

  • @azzadinvoicing8526
    @azzadinvoicing8526 หลายเดือนก่อน +2

    KALAKKI MONE VISHAMIKKENDA ELLAM SRIYAKUM

  • @Ranjitheramam
    @Ranjitheramam 22 วันที่ผ่านมา +1

    Grate

  • @shansshoot3613
    @shansshoot3613 24 วันที่ผ่านมา +1

    Nice

  • @prasheejanp2752
    @prasheejanp2752 19 วันที่ผ่านมา +1

    ആവർത്തന വിരസത വരുന്നു.

  • @akshayrajith8
    @akshayrajith8 หลายเดือนก่อน +2

    Bro.. flute tutorial ineem cheyyamo.... full support 🙌❣️

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +1

      തീർച്ചയായും ചെയ്യും

  • @colors3606
    @colors3606 หลายเดือนก่อน +2

    Eniyum videos edanam eniku eshtepettu

  • @jayeshp.t.2513
    @jayeshp.t.2513 หลายเดือนก่อน +1

    😍🥰👌🏻 അടിപൊളി Bro 👌🏻🌹

  • @ziexs276
    @ziexs276 วันที่ผ่านมา +1

    Sen😵‍💫

  • @sameerpulladan9072
    @sameerpulladan9072 26 วันที่ผ่านมา +1

    Kandu brother

  • @LORRYKKARAN
    @LORRYKKARAN 21 วันที่ผ่านมา +1

    🎉 like

  • @SunilMP-ir7ml
    @SunilMP-ir7ml 27 วันที่ผ่านมา +1

    Super

  • @instromaniaworld
    @instromaniaworld 27 วันที่ผ่านมา +1

    You are sincere :) Best wishes.

  • @KuttanNiramruthur
    @KuttanNiramruthur 21 วันที่ผ่านมา +1

    ❤Hu🎉🎉🎉🎉🎉

  • @saikumar-fh4jv
    @saikumar-fh4jv 20 วันที่ผ่านมา

    Good job bro nice 👍

  • @sreekumarkrishnan2424
    @sreekumarkrishnan2424 หลายเดือนก่อน +1

    Excellent explanation.... 😍😍😍❤

  • @babuss4039
    @babuss4039 25 วันที่ผ่านมา +1

    സൂപ്പർ ബ്രോ 👍💞

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 26 วันที่ผ่านมา +1

    Thank u so much,,,,,😍

  • @sudharsananpilla6794
    @sudharsananpilla6794 20 วันที่ผ่านมา +1

    Swarasthaanam paranjath parishodhikkuka

  • @shibumk4998
    @shibumk4998 24 วันที่ผ่านมา

    ❤❤ഗുഡ്

  • @mymoviesaadhi3250
    @mymoviesaadhi3250 หลายเดือนก่อน +1

    Super..❤❤ love you bro

  • @360freehandart6
    @360freehandart6 27 วันที่ผ่านมา +3

    സുഹൃത്തേ, താങ്കൾ പറയുന്നതുകേട്ടാൽ തോന്നും ഫ്ലൂട്ട് വായിക്കുന്നവരെല്ലാം പെർഫെക്റ്റാണെന്ന്, ഒരിക്കലുമില്ല. നല്ലതുപോലെ വായിക്കുന്നവരാണെങ്കിൽ താല്പര്യമുള്ളവർക്ക് പറഞ്ഞുകൊടുക്കില്ല കാരണം ജനിച്ചുവീണപ്പോൾ തന്നെ കൈയ്യിൽ ഫ്ലൂട്ട് ഉണ്ടായിരുന്നതുപോലെയാണ് പെരുമാറ്റം. അതിലും എത്രയോ നല്ല പെരുമാറ്റം അതിലുപരി എത്രയോ വ്യക്തമായാണ് താങ്കൾ പറഞ്ഞുതരുന്നത്. ഇനിയും വീഡിയോകൾ ഇടണം.thankyou.

    • @krishnadasmittu8668
      @krishnadasmittu8668  27 วันที่ผ่านมา

      തീർച്ചയായും വീഡിയോ ചെയ്യും thank you 🙏

  • @AbdulHakkeem-g3z
    @AbdulHakkeem-g3z หลายเดือนก่อน +1

    You are great

  • @sajikumar719
    @sajikumar719 24 วันที่ผ่านมา +1

    🙏👍👍👍👍

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 23 วันที่ผ่านมา +1

    🙏

  • @stepsnmusics1433
    @stepsnmusics1433 หลายเดือนก่อน +1

    നല്ല അറിവ്

  • @VKvenugopalanV.K
    @VKvenugopalanV.K 23 วันที่ผ่านมา +1

    I like it very nice

  • @sunojksks5963
    @sunojksks5963 หลายเดือนก่อน +1

    Superb bro🥰😍🤝🤝

  • @arunamigo1721
    @arunamigo1721 27 วันที่ผ่านมา +1

    എനിക്കും ആഗ്രഹം ഉണ്ട്‌ പഠിക്കാൻ ❤️

  • @pallotty
    @pallotty 27 วันที่ผ่านมา +1

    എനിക്കു മനസിലാകാത്തത് ഈ നോട്സ് ആണ്. 🤔🤔🤔.
    അതെങ്ങിനെ പഠിക്കും.
    പാടിന്റെ ട്യൂൺ കൊടുക്കുമ്പോൾ ഈ സ രി ഗ മ പ എങ്ങിനെ വരുന്നു. 🤔

  • @saranrajkr2178
    @saranrajkr2178 หลายเดือนก่อน +1

    NICE CLASS

  • @rithu2008
    @rithu2008 หลายเดือนก่อน +1

    Good presentation. ❤

  • @VIPIN.puthiyedath
    @VIPIN.puthiyedath 25 วันที่ผ่านมา +1

    Super video❤

  • @sabujohn976
    @sabujohn976 28 วันที่ผ่านมา +1

    👌👌👌👌👌. തുടരണം

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 19 วันที่ผ่านมา +3

    നിങ്ങളുടെ ശുദ്ധ മനസ്സിന് subscribe ചെയ്യുന്നു

  • @jeevmya6704
    @jeevmya6704 หลายเดือนก่อน +2

    02:39 ബ്രോ സജസ്‌റ്റഡ് വീഡിയോ ലിസ്റ്റിലേക്ക് പതിയയെ താങ്കളുടെ വീഡിയോയും വരൂ... അതിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നെല്ലാം കളറാകും... പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുക...❤❤❤
    ( Nb: പ്രശസ്തി വരുമ്പോൾ, കൂടെ അഹങ്കാരം വരാതെ സൂക്ഷിക്കുക.🙏🙏🙏 )

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +2

      ഒരിക്കലുമില്ല thank you 🙏

    • @Krishnas2255
      @Krishnas2255 10 วันที่ผ่านมา

      Vannu bro enikk suggest il vannathaa

  • @ijasch4618
    @ijasch4618 25 วันที่ผ่านมา +1

    Nice video😍😍

  • @LaijuB1
    @LaijuB1 หลายเดือนก่อน +1

    Great

  • @janardhananpanicker6907
    @janardhananpanicker6907 หลายเดือนก่อน +1

    Good beginning. Keep it up.

  • @bijukk7858
    @bijukk7858 หลายเดือนก่อน +1

    ഇനി ഞാനും ഉണ്ടാവും കു‌ടെ❤❤❤

  • @MokkaReaction-h7e
    @MokkaReaction-h7e 26 วันที่ผ่านมา +1

    Fan sound karanam parayunnath clear avunnilla

    • @krishnadasmittu8668
      @krishnadasmittu8668  25 วันที่ผ่านมา

      അടുത്ത വീഡിയോയിൽ നമുക്ക് റെഡിയാക്കാം

  • @user-ui6nh5gr8w
    @user-ui6nh5gr8w 16 วันที่ผ่านมา +1

    Adichu kayarivaaa

  • @JayakumarBalan
    @JayakumarBalan 13 วันที่ผ่านมา

    🙏❤️❤️❤️❤️🙏👌

  • @pulikkallijith
    @pulikkallijith หลายเดือนก่อน +1

    Super bro

  • @prasadwayanad3837
    @prasadwayanad3837 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🌹

  • @gopakumark1922
    @gopakumark1922 หลายเดือนก่อน +1

    good

  • @sathyanandanka2671
    @sathyanandanka2671 หลายเดือนก่อน +2

    എനിക്ക് 67 പ്രായം. Flute ഇൽ ഒരു പാട്ടു പാടാൻ ഇതു വരെ കഴിഞ്ഞിട്ടില്ല

    • @krishnadasmittu8668
      @krishnadasmittu8668  หลายเดือนก่อน +2

      പ്രായം വെറും നംബർ മാത്രം
      ഇനിയും പഠിക്കാം

  • @Jobby-op2bk
    @Jobby-op2bk หลายเดือนก่อน +1

    👌👌👌👌👌👌👌

  • @jayanvg72
    @jayanvg72 29 วันที่ผ่านมา +1

    All the best ❤

  • @B4sith23
    @B4sith23 หลายเดือนก่อน +1

    🎉🎉

  • @bibo90
    @bibo90 22 วันที่ผ่านมา +1

    Online can you teach

  • @GaneshRajan-j9v
    @GaneshRajan-j9v หลายเดือนก่อน +1

    അനിയാ നീ പൊളിയാടാ

  • @suneeshck4043
    @suneeshck4043 28 วันที่ผ่านมา +2

    Super❤

  • @ChettaN-u2g
    @ChettaN-u2g หลายเดือนก่อน +1

    Thanku

  • @saleeshb7033
    @saleeshb7033 หลายเดือนก่อน +1

    more flute class Please

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 20 วันที่ผ่านมา

    സമയം ഇനിയുമുണ്ട്.. വിഷമിക്കണ്ട.. അറിയപ്പെടും,. ശ്രമിച്ചുകൊണ്ടേയിരിക്കുക 👍

  • @saleeshb7033
    @saleeshb7033 หลายเดือนก่อน +1

    👍

  • @user-qu8hv1ci7j
    @user-qu8hv1ci7j หลายเดือนก่อน +1

    katta suport bro

  • @aakriaakri
    @aakriaakri 20 วันที่ผ่านมา

    Bro inu sub inkilum undallo, enik athum kuravaanu, njan kore verity craft aan chayunnath, enningilum kery povum enn olla pradheekshellaan video chaiyunnath, ellam shery aavum❤️❤️❤️🫶👌👌

  • @wishnuss8362
    @wishnuss8362 27 วันที่ผ่านมา +1

    Video nirtharuth... Cheythukone irikkuka..
    Nalla video aanu.. Simple... But content quality und