പൊന്നാര ലിയാക്കത്ത് ബായ് മരിച്ചുപോണ്ടേ ..?

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 908

  • @LiyakkathaliCM
    @LiyakkathaliCM  2 วันที่ผ่านมา +153

    ഏവരും കാത്തിരുന്ന സംവാദം
    വിഷയം:
    അടിമത്തം; ഇസ്‌ലാമിലും ആധുനികതയിലും
    സംവാദകർ:
    ലിയാക്കത്തലി സിഎം & ഷമീർ കണ്ണോത്ത്
    തിയ്യതി: 05 ജനുവരി 2025
    സമയം: 2:30 PM
    സ്ഥലം (വേദി) : നളന്ദ ഓഡിറ്റോറിയം, കോഴിക്കോട്
    പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കുമാത്രം
    രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ ചേർക്കുക
    തുടർന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു payment ചെയ്തു Receipt കൈപ്പറ്റുക.
    forms.gle/T8mHJFban8rSH641A
    ✨ Your Support Fuels My Journey! ✨
    എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു
    UPI No: 6282933384
    Bank Details:
    Account Number: 10120100340508
    IFSC: FDRL0001012
    PAYPAL: paypal.me/liyakathalicm

    • @sk6278-b7q
      @sk6278-b7q 2 วันที่ผ่านมา +8

      എല്ലാ വിധ ആശംസകളും ..സത്യം ജയിക്കട്ടെ .

    • @rajeeshrajeeshwinman5196
      @rajeeshrajeeshwinman5196 2 วันที่ผ่านมา +9

      വരാൻ പറ്റില്ല പക്ഷെ ഞാൻ ലിയകത്തു ഭായി യുടെ കൂടെ ഉണ്ടാകും നിങ്ങൾക് എല്ലാ ഭാവുകങ്ങൾ നേരുന്നു വിജയിച്ചു വരൂ ഫസ്റ്റ് സംവാദം ബെസ്റ്റ് സംവാദമാകണം 👍👍👍👍✌️✌️✌️✌️ലിയ

    • @Welplaydd
      @Welplaydd 2 วันที่ผ่านมา +1

      Telecast ondo. Patvenkl live chynm

    • @rasheedchekanur8713
      @rasheedchekanur8713 2 วันที่ผ่านมา +5

      ഒഴിവാക്കിക്കൂടാത്ത ഒരു കല്യാണമുണ്ട്. എത്താൻ കഴിയില്ല. എല്ലാ ഭാവുകങ്ങളും.

    • @നാരദൻ.123
      @നാരദൻ.123 2 วันที่ผ่านมา

      യഹോവ ഉം അല്ലാഹുവും ഒരാൾ ആണ്. അറബിയിൽ അള്ളാഹു എന്നും ഹീബ്രൂ ഇൽ യഹോവ എന്നും പറയുന്നു എന്ന് മാത്രം... മൂസക്കു തോറ ഇറക്കി കൊടുത്തത് അള്ളാഹു തന്നെ ആണ്.. Sura 32:23 വേറെയും തെളിവുകൾ ഉണ്ട്‌.. ജറുസലേം ദേവാലയത്തിൽ ജൂതൻ പ്രാർത്ഥിക്കുന്നതും അല്ലാഹുവിനോട് തന്നെ ആണ് ഇസ്ലാം വിശ്വാസം വച്ചു.. യുദ്ധത്തിൽ മുസ്ലിങ്ങളെ പരാജയപ്പെടുത്തി ജൂതൻ നെ ജയിപ്പിക്കുന്നത് ഇതേ അള്ളാഹു തന്നെ..
      വിശദമായി ഒരു വീഡിയോ ചെയ്യേണ്ട വിഷയം ആണ് അത്‌.. അതോടെ പാതി പേരുടെ ഈമാൻ എതിലെ പോയി എന്ന് അറിയില്ല.. ശത്രുത ആണ് ഇസ്ലാമിന്റെ നിലനിൽപ്പ്.. ജൂതാനോടുള്ള ശത്രുത ഇല്ലാതെ ആക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങൾ കൊണ്ട് തന്നെ കഴിയും. അതോടെ തീർന്നു കഥ.. കുറെ ഖുർആൻ ആയത്തുകൾ ഇതിനോട് അനുബന്ധിച്ചു ഉണ്ട്‌ വീഡിയോ ചെയ്യാൻ..
      ഈ ഒരു വീഡിയോ ചെയ്യേണ്ടത് ഈ കാലത്തിന്റെ ആവശ്യം ആണ്.. റിസൾട്ട്‌ പ്രതീക്ഷിക്കാത്തത് ഉം ആവും.. അള്ളാഹു മുസ്ലിങ്ങളെ പറ്റിച്ചു ജൂതനെ വിജയിപ്പിക്കുന്നു..
      മുൻ വേദങ്ങളും പ്രവാചകന്മാർ ഉം അനുസരിക്കുന്നവർ സ്വർഗത്തിൽ പോകും എന്നും ഉണ്ട്‌. ജൂതൻ സ്വർഗത്തിൽ എത്തും മുസ്ലിങ്ങളും...
      ആക്ക് കുലാവി ആക്കാൻ പറ്റിയ കുറച്ചു ആയത്തുകൾ ഞാൻ തരാം ഒരു വീഡിയോ ചെയ്യുക ആണെങ്കിൽ.. ആകെ ജക പൊക ആവും 😁 അത്‌ ഇറങ്ങിയാൽ പണ്ഡിതന്മാർ വരെ അടി ആവും പരസ്പരം..
      ഞാൻ അത്‌ ഇസ്ലാമിക ചാനലുകളിൽ കൊണ്ടു ഇട്ടാൽ എന്നെ ബ്ലോക്ക്‌ ആക്കും.. റിപ്പോർട്ട്‌ അടിച്ചു ബാനും ആക്കിക്കും.. അതിലെ അപകടം ജിഹാദി നേതാക്കൾക്ക് ഓടിയേക്കുന്നു 😁
      വിശ്വാസികക്ക് ഒറ്റ സ്പാര്ക് കൊടുക്കാൻ കഴിഞ്ഞാൽ മതി..ബാക്കി അവർ ചിന്തിച്ചോളും..
      അത്‌ പോലെ സ്പാര്ക് നു പറ്റിയ സാധങ്ങൾ ആണ് sura 39:15:sura 22:32 sura 22:36 sura 2:158 sura 14:4'sura 5:54

  • @yasarshayan
    @yasarshayan 2 วันที่ผ่านมา +244

    ലിയാകത്തിന്റെ ഒരു പത്തു വീഡിയോകൾ കുത്തിയിരുന്നു കണ്ടാൽ തീരുന്ന പ്രശ്നനങ്ങളെ ആ പാവത്തിനുള്ളു

    • @Nowshad.M
      @Nowshad.M 2 วันที่ผ่านมา +7

      സത്യം‼️😊

    • @vijayaraghavankv9493
      @vijayaraghavankv9493 วันที่ผ่านมา

      @@Nowshad.M if you are too much to talk to liyakhath you will be changed your religion so take care yourself otherwise

  • @shibups2365
    @shibups2365 2 วันที่ผ่านมา +137

    അല്ലപിന്നെ... ജീവിക്കുമ്പോ സമാധാനത്തോടെ എല്ലാവരോടും സ്‌നേഹത്തോടെ ജീവിക്കുന്നവർ ആണ് ബുദ്ധിയുള്ളവർ.. 👍❤

    • @Thiruden
      @Thiruden 2 วันที่ผ่านมา +2

      👍

    • @OlympEston
      @OlympEston 2 วันที่ผ่านมา

      @@shibups2365 അങ്ങനെ ജീവിച്ചാൽ സ്വർഗത്തിൽ ഡിങ്ങൊൽഫി കിട്ടില്ല

  • @Thiruden
    @Thiruden 2 วันที่ผ่านมา +146

    എനിക്ക് നരകമാണ് ഇഷ്ടം ❤ ഇബിലീസ് വളരെ decent ആണ് ❤

    • @benadictspenser9675
      @benadictspenser9675 2 วันที่ผ่านมา

      അവിടെ ഹൂറികൾ ക്ക് പകരം പൂ....കളാണ് ഉള്ളത് .
      ഇറാനിലെ ഖമനേയി സാഹിത്യം പോലെ..

    • @sajanmathew7588
      @sajanmathew7588 2 วันที่ผ่านมา +5

      He is more rational than Allah

    • @BenitoAdolf
      @BenitoAdolf 2 วันที่ผ่านมา

      ഇസ്ലാമിക ദർശനത്തെ മുഖ്യധാരയിൽ നിന്നുകൊണ്ട് വിലയിരുത്തുമ്പോൾ അതിൽ എന്തെങ്കിലും യുക്തിയും നന്മയുമുളള, അല്പം മനുഷ്യത്വവുമുളള ഒരേയൊരു കഥാപാത്രം ഇബ്ലീസാണ്.
      എന്നാൽ തിന്മയുടെ ഹോൾസെയിൽ ഡീലർമാർ എല്ലാരും കൂടി മൂപ്പരെ ഒരു വില്ലനായിട്ടാണ് പ്രൊജക്റ്റ് ചെയ്യുന്നത്.
      വിരോധാഭാസം എന്നല്ലാതെ എന്താ പറയാ?
      ഈ കഥയിൽ, ഭീകരന്മാർ എല്ലാം ഹീറോക്കളാണ്. സാധുവായ ഇബ്ലിസ് ആവട്ടെ വലിയ വില്ലനും😂...

    • @Namezidea
      @Namezidea 2 วันที่ผ่านมา

      @@sajanmathew7588✅

    • @backupmail-ge7tp
      @backupmail-ge7tp วันที่ผ่านมา

      😂😂😂​Yeah... Very true... 👍 👍 @@sajanmathew7588

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil 2 วันที่ผ่านมา +31

    വിളിച്ച ആളോട് നമ്മൾ പറയാൻ ആഗ്രഹിക്കുന്ന correct മറുപടി. Liyaakath bhai keep going 👍👍👍👍👍

  • @Thiruden
    @Thiruden 2 วันที่ผ่านมา +157

    ഞാൻ 7 വർഷമായി മതം വിട്ടിട്ട് , reality ൽ ജീവിക്കുന്നതിൽ ഉള്ള ഒരു സുഖം അനുഭവിച്ചാലേ അറിയൂ ❤

    • @abdulrahmanap1873
      @abdulrahmanap1873 2 วันที่ผ่านมา +27

      അതുണ്ടോ ഈ മത പ്പോത്തുകൾക്ക് തിരിയാ... ഇസ്ലാം മതം എന്നാൽ ടെൻഷൻ മാത്രം ഒരു വക് ത്ത് നിസ്കാരം ഖളായാൽ ഓതുന്നിടയിൽ നാക്കുളുക്കി അക്ഷരം തെറ്റിയാൽ നോമ്പുള്ളപ്പോൾ നല്ല പലഹാരം കണ്ട് ഉമിനീരിറക്കിയാൽ ഹൗ ചിന്തിക്കാൻ വയ്യ ഞാനൊക്കെ മതം വിടാനുള്ള കാരണം ഒരു കാരണവശാലും ഇബാദത്തിൽ തെറ്റുവരാതിരിക്കില്ല അപ്പോൾ നരകം ഉറപ്പ് എങ്കിൽ പിന്നെ എന്തിന് ടെൻഷനെടുക്കുന്നു ഭ്രൂമിയിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെ ജീവിക്കാൻ തീരുമാനിച്ചു

    • @alinajai7142
      @alinajai7142 2 วันที่ผ่านมา +12

      യഥാർത്ഥ മാനവികതയുടെ പ്രവാചകരാണ് നിങ്ങളൊക്കെ.

    • @IRK369
      @IRK369 2 วันที่ผ่านมา +23

      ഈ മതത്തിൽ വന്നിട്ട് ഊംഫിയ മതമെന്ന് മനസിലാക്കി ഈ ഗോത്ര മതത്തിൽ നിന്നും ഒഴിവായ ന്റെ സന്തോഷമോ... 😁കടുത്ത വിശ്വാസിയായ ഭാര്യയും മാറി വരുന്നു.. 😁മക്കൾക്ക് ഈ ഒരു ചിന്ത പോലും ഇല്ലാ... അതിൽ ഞാൻ ഭാഗ്യവാൻ ❤️

    • @skariapj1798
      @skariapj1798 2 วันที่ผ่านมา +2

      ​👍👍🙏✌️

    • @skariapj1798
      @skariapj1798 2 วันที่ผ่านมา

      ​@@IRK369🙏🙏🙏

  • @NikolasTesla-g1s
    @NikolasTesla-g1s 2 วันที่ผ่านมา +55

    ലിയാക്തത് Bhai,നിങൾ പൊളിയാണ് ബ്രോ❤❤❤

  • @AnilKumar-pw5vh
    @AnilKumar-pw5vh 2 วันที่ผ่านมา +86

    സെന്റിമെന്റ്സ് അടിച്ച് എങ്ങനെയെങ്കിലും ലിയാകത്തിന്റെ മനസ്സ് ഒന്ന് മാറ്റാൻ പറ്റിയെങ്കിൽ.. 🤣🤣

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 วันที่ผ่านมา +66

    എന്റെ സാർ,
    വർഷവസാനം ചിരിപ്പൂരം...❤

  • @shiningstar958
    @shiningstar958 2 วันที่ผ่านมา +231

    മദ്രസ്സ ഒരാളെ എത്ര താഴോട്ട് വലിക്കുന്നു എന്നതിന് തെളിവ് ആണ് ഈ വിളിച്ചവൻ

    • @vmvm819
      @vmvm819 2 วันที่ผ่านมา +11

      അവൻ്റെ മതത്തെ കുറിച്ചുള്ള നാണക്കേട് ആണ് അവൻ്റെ പ്രശ്നം 😂😂😂😂😂😂

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @shibinbs9655
      @shibinbs9655 2 วันที่ผ่านมา

      ​@@AdilMubarak-n9lപയങ്കര യുക്തി തന്നെ

    • @vmvm819
      @vmvm819 2 วันที่ผ่านมา +4

      @AdilMubarak-n9l ബല്ലാത്തൊരു ജുക്തിമാൻ തന്നെ

    • @vmvm819
      @vmvm819 2 วันที่ผ่านมา +3

      @@AdilMubarak-n9l ബല്ലാത്തൊരു ജുക്തിമാൻ തന്നെ

  • @pyh3425
    @pyh3425 2 วันที่ผ่านมา +274

    അഫ്ഗാനിലെ പുതിയ വിശേഷം സ്ത്രീ അടുക്കളയിൽ ജനൽ തുറക്കരുത് 😁😂

    • @sindhudilip174
      @sindhudilip174 2 วันที่ผ่านมา +54

      അവിടെ ഒക്കെ ജനിച്ചു ജീവിച്ചു മരിക്കുന്ന സ്ത്രീ കളുടെ അവസ്ഥ 😢😢

    • @jessyjhon5275
      @jessyjhon5275 2 วันที่ผ่านมา +39

      സല്ലല്ലാഹുപോക്സോ നബിആയിഷകളിസല്ലം 😢💚

    • @DGP8630
      @DGP8630 2 วันที่ผ่านมา +1

      ​@@sindhudilip174Hoo...chindikkan koodi vayya....cheriya kuttikal periods okke aakumbozhokke 😢😢😢😢😢 orkkan polum vayya😢😢

    • @thrissurbackend8120
      @thrissurbackend8120 2 วันที่ผ่านมา

      ആ നായിന്റെ മോൻ അല്ലാഹുവിനെ തല്ലി കൊല്ലണ൦....

    • @newmalayalamnews8499
      @newmalayalamnews8499 2 วันที่ผ่านมา +11

      @@pyh3425 അടുക്കളയിൽ ജനലിനേക്കാൾ ആവശ്യം അടുപ്പാണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അൽഹംദുലില്ലാ

  • @dd-zl4yr
    @dd-zl4yr 2 วันที่ผ่านมา +100

    ആ സഹോദരൻ സമാധാന പൂർണ്ണമായി ജീവിക്കട്ടെ ഡിങ്കൻ സഹായിക്കട്ടെ

    • @mathewthomas9263
      @mathewthomas9263 2 วันที่ผ่านมา +2

      Never. Only Lird Jesus can give you peace.

    • @anp_handlll
      @anp_handlll 2 วันที่ผ่านมา +4

      @@mathewthomas9263 ജീസസിന്റെ ND ...... ഇവിടെ ഉള്ള ഒരു വൈറസിനെ ഇറക്കാൻ മിനകെടുമ്പോൾ ആണ് ...

    • @dd-zl4yr
      @dd-zl4yr 2 วันที่ผ่านมา +2

      @@mathewthomas9263 സമാധാനത്തിനും ഹോൾ സെയിൽ കടയോ ന്റെ ഡിങ്കാ !!

    • @josephrm662
      @josephrm662 วันที่ผ่านมา

      @@anp_handlll രവിചന്ദ്രന്റെ endi fen ആണോ മോങ്ങുന്നത്?? 🤣

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy 4 ชั่วโมงที่ผ่านมา

      😂😂😂

  • @chackopm5355
    @chackopm5355 2 วันที่ผ่านมา +104

    മരണം എന്ന അനിവാര്യ സത്യം മനസ്സിലാക്കിയ മനുഷ്യൻ മരണത്തെ അതിജീവിച്ചു അനന്ത കാലം ജീവിക്കണമന്ന മോഹം കൊണ്ടു ഭാവനയിൽ സൃഷ്ടിച്ചതാണ് പുനർ ജന്മ വിശ്വാസവും മരണാനന്തരമുള്ള സ്വർഗ്ഗീയ ജീവിതവും സ്വർഗ്ഗവും നരകവും ഭാവനാ സങ്കല്പങ്ങൾ മാത്രമാണ്

    • @binubalan8804
      @binubalan8804 2 วันที่ผ่านมา +9

      അതെ അതിനു വേണ്ടിയാണ് ഈജിപ്തിലെ പിരമിഡുകൾ നിർമ്മിക്കപ്പെട്ടത്...

    • @raveendranpk8658
      @raveendranpk8658 2 วันที่ผ่านมา +1

      അച്ഛനമ്മമാരുടെ ജീനുകൾ കൂടി വഹിച്ച് പറയുന്നു മരണത്തോടെ ഒരാളുടെ എല്ലാം കഴിഞ്ഞു എന്ന് - ഡോക്റ്റർ ചോദിയ്ക്കും വീട്ടിലാർക്കെങ്കിലും കാൻസറോ മാനസികമോ ഉണ്ടായിരുന്നോ എന്ന്

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @താത്വികഅവലോകനം
      @താത്വികഅവലോകനം 2 วันที่ผ่านมา

      ​@@AdilMubarak-n9lഓട് മലരേ 😅

    • @sajanmathew7588
      @sajanmathew7588 2 วันที่ผ่านมา

      ​@@AdilMubarak-n9lഊമ്പി

  • @user-padmesh
    @user-padmesh 2 วันที่ผ่านมา +267

    വിളിച്ചവൻ്റെ മറ്റു മതത്തിൽ പെട്ട ആളുകളെ പറ്റിയുള്ള ചിന്ത വളരെ മോ ശം ആണ്....അതിൽ നിന്നും അവൻ്റെ സംസ്കാരം മനസ്സിൽ ആവുന്നു

    • @rajeshk.p9290
      @rajeshk.p9290 2 วันที่ผ่านมา +30

      വിളിച്ചവൻ വേഗം സ്വർഗത്തിൽ പോകാൻ ശ്രമിക്കാത്തത്. എന്ത് കൊണ്ടാണ്?

    • @commerce215
      @commerce215 2 วันที่ผ่านมา +6

      💯

    • @款Jamshi
      @款Jamshi 2 วันที่ผ่านมา +32

      അവനെ പറഞ്ഞിട്ട് കാര്യമില്ല . അവനെക്കൊണ്ട് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ ഇസ്ലാം എന്ന ഐഡിയോളജിയാണ് .

    • @GheevargheseR
      @GheevargheseR 2 วันที่ผ่านมา +1

      100% muslimgalum narakathinu. wedi undaakkaapettavaraanu.Muslimukalekkondu. narakam. nirayupol narakom. chodikkum iniyaarenkilum. undo ennu Appoll aalah. prayum. arumilla ennu. Appol allah. ottakkaalill ninnu. narakathilekku eduthu chaadum. Ningal chinthikkoo allad. aaraanu?

    • @alinajai7142
      @alinajai7142 2 วันที่ผ่านมา

      അത് അവന്റെ മാത്രം ചിന്തയല്ല. എല്ലാ മുസ്ലിങ്ങളുടേയും ചിന്ത തന്നെ ആണ്. അത്തരം ചിന്തയിൽ നിന്നും മുക്തി നേടിയവരാണ് എമുക്കൾ. ഇസ്‌ലാം എന്ന ഭീകര പ്രത്യയശാസ്ത്രം പിൻപറ്റുന്ന 100% ആളുകളും അന്യ മത വെറി വെച്ച് പുലർത്തുന്ന സാമൂഹ്യ ദ്രോഹികൾ ആണ്. അതിനാൽ നിസ്കരിക്കുന്ന ഒരു മുസ്‌ലിമിനേയും ഞാൻ അടുപ്പിക്കാറില്ല. ഇസ്‌ലാം വിട്ടു എന്ന് തുറന്ന് പറയുന്നവരോട് മാത്രം ചങ്ങാത്തം.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 2 วันที่ผ่านมา +15

    ❤മരണഭയം' അത്യാഗ്രഹം. ഇതു രണ്ടും മനുഷ്യനെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നു. എത്ര ശരിയായ നിഗമനം

  • @Justin-li5kj
    @Justin-li5kj 2 วันที่ผ่านมา +93

    ആട് തിന്നു പോയി എന്ന് പറയുമ്പോൾ തന്നെ അറിഞ്ഞൂടെ ഈ കമ്പി പുസ്തകത്തിന്റെ മഹത്വം..😅😅

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา +12

      ആടിന് അല്ലാഹു പുല്ലാണ് വൈക്കോലാണ്.....

  • @faslurahman669
    @faslurahman669 2 วันที่ผ่านมา +126

    മുനീർ ബാഖവി പേര് കേട്ടാൽ ചിരിവരും എന്റെ നാട്ടിൽ പച്ച ഷാൾ ഇട്ട് ഓസിക്ക് ഓട്ടോ കേറി തേരാ പേരാ നടന്നിവനാ 😂😂😂😂😂😂😂

    • @alinajai7142
      @alinajai7142 2 วันที่ผ่านมา +10

      അത് കൊള്ളാം. ഇവന്മാരുടെ എല്ലാം തൊഴിൽ ഇങ്ങനെ പറ്റിച്ചു ജീവിക്കലാണോ സാർ?😮

    • @lijibinulijibinu6998
      @lijibinulijibinu6998 2 วันที่ผ่านมา

      ​@@alinajai7142അതെ ഓരോ ദിവസവും ഓരോ വീട്ടിൽനിന്നും ഊമ്പാൻ കിട്ടുന്നതിന്റെ കഴപ്പാ ഈ തെണ്ടികൾക്ക് ആ കഴപ്പ് കൂടുമ്പോൾ ആണ് കൊച്ചു കുട്ടികളെ പിടിച്ചു കുണ്ടൻ അടിക്കുന്നത് നാറികൾ

    • @AutoRkara
      @AutoRkara 2 วันที่ผ่านมา +6

      Oasi auto kakka😅😅😅

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത്അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @abdullakoya7836
      @abdullakoya7836 2 วันที่ผ่านมา

      ​@@alinajai7142Full Pattikkal 💯💯💯

  • @rahulbkrishna
    @rahulbkrishna 2 วันที่ผ่านมา +46

    രാജാവ് നഗ്നനാണ് എന്ന് ഒരാൾ വിളിച്ചു പറയാത്ത കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
    😅

  • @tomc728
    @tomc728 2 วันที่ผ่านมา +38

    ഞാൻ നാട്ടിൽ ഇല്ല അതുകൊണ്ട് അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല എങ്കിലും ഈ നല്ല കാര്യത്തിനുവേണ്ടി ചെറിയ ഒരു കൈത്താങ്കൾ നൽകുന്നു

  • @prinsjph
    @prinsjph 2 วันที่ผ่านมา +27

    ജബ്ബാർ മാഷിന് ഇല്ലാത്ത കാൻസർ ഉണ്ടെന്ന് വിശ്വസിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യൻ. എന്തൊരു മാനസിക അവസ്ഥയിലാണ് ഈ വ്യക്തിയെ അയാളുടെ വിശ്വാസം കൊണ്ടെത്തിച്ചിരിക്കുന്നത്.

  • @johnsongeorge4680
    @johnsongeorge4680 2 วันที่ผ่านมา +29

    ലിയാക്കത്ത് ......
    ലളിതം ശാന്തം സൗമ്യം❤

  • @shareekbabu3983
    @shareekbabu3983 2 วันที่ผ่านมา +37

    രസകരമായ സംഭാഷണം.

  • @shiningstar958
    @shiningstar958 2 วันที่ผ่านมา +124

    ഞാൻ ഒരു ex muslim .

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 2 วันที่ผ่านมา +99

    വിശ്വാസിക്ക് ബുദ്ധിമുട്ട് വന്നാ പരീക്ഷണം😅
    അവിശ്വാസിക്ക് ബുദ്ധിമുട്ട് വന്നാ ശിക്ഷ😂😂😂

    • @jithumani1293
      @jithumani1293 2 วันที่ผ่านมา +3

      😂😂😂😂😂

    • @Pkraju123
      @Pkraju123 2 วันที่ผ่านมา +1

      Peace with you, those who have peace in their 😅mind

    • @reghuprakash
      @reghuprakash 2 วันที่ผ่านมา +1

      😂😂😂😂

    • @aljo0503
      @aljo0503 2 วันที่ผ่านมา

      😁😁😁

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

  • @brilliantskaria4766
    @brilliantskaria4766 2 วันที่ผ่านมา +18

    വിശ്വാസിയും ലിയാകത്തും തമ്മിലുള്ള സംഭാഷണം നല്ലപോലെ ആസ്വദിക്കുന്ന ആളാണ്‌ ഞാൻ.. വളരെ സീരിയസ്സായി കേട്ടുകൊണ്ടിരിക്കും.. പക്ഷെ ഇടക്കുവച്ചു ചിരിച്ചുപോയി... വിഷമം വരുമ്പോൾ "എന്റെ മുഖം മൂന്ന് മിനിറ്റ് ഓർത്തു ധ്യാണിച്ചാൽ മാറിക്കോളും " 😂😂😂. ലിയാക്കതു ഇരുത്തം വന്ന പ്രഭാഷകനായി മാറിയിരിക്കുന്നു.. ഒരു ആഗ്രസ്സീവും ഉത്തരത്തിൽ ഇല്ല.. എന്നാൽ പീച്ചാതിമുനയിൽ നിർത്തുന്ന ഉത്തരങ്ങൾ... സൂപ്പർ... 5ആം തീയതി കാത്തിരിക്കുന്നു.. ബെസ്റ്റ് vishes 👍👍👍

  • @ramdasunni661
    @ramdasunni661 2 วันที่ผ่านมา +114

    ഇപ്പൊ ഒരു പടക്കം പൊട്ടിയാൽ അവൻ അവിടെ വീണു തീരും 😂😂😂.. അമ്മാതിരി പേടി..

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q 2 วันที่ผ่านมา +2

      😂😅

    • @binubalan8804
      @binubalan8804 2 วันที่ผ่านมา +5

      ഒന്നു പോടെ പ്യാടിപ്പിക്കാതെ 😂😂😂

    • @vivisview-view
      @vivisview-view 2 วันที่ผ่านมา +1

      😂😂😂😂😂😂കോപ്പ് മിണ്ടാതെ iri

    • @Salvemaria2019
      @Salvemaria2019 2 วันที่ผ่านมา

      😂😂😂

    • @skariapj1798
      @skariapj1798 2 วันที่ผ่านมา +1

      എനിക്കും പടക്കം ഭയങ്കര പേടിയാ.. !!

  • @Muprappallil
    @Muprappallil 2 วันที่ผ่านมา +53

    നരകപേടി ഉണ്ടായിരുന്നേൽ മമ്മദ് ഇതിലും നന്നായി ജീവിച്ചേനെ. ഇത്രയും വൃത്തികേടുകൾ ചെയ്ത മമ്മദിന് നരകപേടി ഇല്ലായിരുന്നെന്ന് എല്ലാവർക്കും മനസിലാകും

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @jamysvoyages2214
      @jamysvoyages2214 2 วันที่ผ่านมา

      Ennal adimakale vyabhicharich nadanna muhammed um athinu pennu koottikkodutha qureshi gothra devanum alle koyaaa adhyam narakathil povendath???

    • @anp_handlll
      @anp_handlll 2 วันที่ผ่านมา +1

      @@AdilMubarak-n9l ഈ പേടിപ്പിക്കലും , കൊതിപ്പിക്കലും അല്ലാതെ വല്ല തെളിവോ , അടിസ്ഥാനമോ ഉള്ള എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ പറയു .....

    • @Muprappallil
      @Muprappallil 2 วันที่ผ่านมา

      @ കൊള്ളയടി, വംശഹത്യ, അടിമ വ്യാപാരം, അടിമ ഭോഗം,പീഡോഫിലിയ , വംശീയ അധിക്ഷേപം, അന്യമത വിദ്വേഷം എന്നിങ്ങനെ മമ്മദ് ചെയ്ത മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാൽ സാദാരണ ഒരു സമാധാനമതക്കാരന്റെ പ്രതികരണം ആണ്. അന്നത്തെ കാലത്തേ morality വെച്ച് നോക്കുമ്പോൾ ഇതെല്ലം ശരി ആയിരുന്നു എന്നാണ് വാദം
      മറ്റു മതസ്ഥാപകർ ആരുടെയെങ്കിലും ജീവിതത്തിൽ നിന്നും നിങ്ങള്ക്ക് ഇതുപോലെ ഉള്ള ധാര്മികതക്ക് വിരുദ്ധമായ കാര്യങ്ങൾ കാണാൻ കഴിയുമോ?

  • @sakkeerkadar
    @sakkeerkadar 2 วันที่ผ่านมา +35

    Liyakath bro ഒരു ചിരിച്ച് കൊണ്ടുള്ള ഒരു ഫോട്ടോ താ.... 😂😂

  • @mohan2074
    @mohan2074 2 วันที่ผ่านมา +25

    സത്യം പറഞ്ഞാൽ ഈ മതത്തിന്റെ പേര് "എങ്ങാനും ബിരിയാണി കൊടുത്താലോ മതം " എന്നാക്കണം 😂😂

    • @Busy-67
      @Busy-67 2 วันที่ผ่านมา

      😂

  • @mohammedrafeequet2705
    @mohammedrafeequet2705 2 วันที่ผ่านมา +45

    താങ്കളുടെ ക്ഷമ അപാരം തന്നെ

  • @sreedharana1675
    @sreedharana1675 2 วันที่ผ่านมา +15

    അന്ധമായ മത വിശ്വാസം മനുഷ്യരെ എവിടെ വരെ എത്തിക്കുമെന്നത് അത്ഭുതപ്പെടുത്തുന്നു.

  • @babu69kerla41
    @babu69kerla41 2 วันที่ผ่านมา +29

    പൊന്നു മോനെ നീ ചെന്നു ഒരു സൈകട്രിസ്റ്റിനെ കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു

  • @hamzamannarkkad3258
    @hamzamannarkkad3258 2 วันที่ผ่านมา +68

    എങ്ങാനും ബിരിയാണി കൊടുതാലോ എന്ന ചിന്ത പത്താം ക്ലാസ് മുതൽ ഏതാണ്ട് മുപ്പത് വയസ് വരെ കൊണ്ട് നടന്നു, അതിനു ശേഷം ആണ് മതത്തിലെ കൊതിപ്പിക്കല് പേടിപ്പിക്കല് ട്രിക്ക് പിടി കിട്ടിയത് 😂😂

    • @shanavasshaji7377
      @shanavasshaji7377 2 วันที่ผ่านมา +4

      ഞാൻ 35 വയസ്സ് വരെ കൊണ്ട് നടന്നു 😂

    • @sajikj573
      @sajikj573 2 วันที่ผ่านมา +1

      😄😄😄

    • @sooraj981
      @sooraj981 2 วันที่ผ่านมา

      😊😊😊😊

    • @shibilyc682
      @shibilyc682 2 วันที่ผ่านมา +2

      ഞാൻ 24 വയസ്സ് vare.. ഇപ്പോം 25 1 വർഷം നല്ല സമാദാനത്തോടെ ജീവിച്ചു

  • @Ansugeetha
    @Ansugeetha 2 วันที่ผ่านมา +44

    ഞാനും മുസ്ലീമായിരുന്നു പൊട്ടാമതം വിട്ടിട്ട് 12 കൊല്ലായി 😂 സത്യം മനസ്സിലാക്കിയാൽ ഈ മനുഷ്യന്റെ പേടിമാറിക്കൊള്ളും,

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @MAN-bq2io
      @MAN-bq2io 2 วันที่ผ่านมา

      ​@@AdilMubarak-n9lഅന്റെ നബി ഉണ്ടാകും നരകത്തില് ആദ്യം.... അയാള് ജീവിച്ച ആഭാസ ജീവിതം നോക്കുമ്പോൾ തീർച്ചയായും നരകത്തിലുണ്ടാകും....😂😂

    • @Ansugeetha
      @Ansugeetha 2 วันที่ผ่านมา

      @ പോടാ മദ്രസപ്പോട്ടതരം പറയാതെ, നിന്റെ അഫ്ഗാനിസ്ഥാനിൽ പുതിയ നിയമം വന്നു കോയ നിയമം, സ്ത്രീകൾ താമസിക്കുന്ന വീടിനു ജനലുകൾ പാടില്ല പുറത്തിറങ്ങാൻ പാടില്ല സ്കൂളിൽ 10 നു മുകലിൽ പഠിപ്പിക്കരുത്, സൗണ്ടിൽ സംസാരിക്കരുത്, കകാക്കമാരെ ഞങ്ങൾ ഇന്ത്യയിൽ മനുഷ്യനെ സ്നേഹിച്ചു ജീവിച്ചോട്ടെ, നിയൊക്കെ അഫ്ഗാനിലോ പാകിസ്താനിലോ പോയി ജീവിചചോ

    • @universal632
      @universal632 2 วันที่ผ่านมา

      മതമേതായാലും മനുഷ്യൻ നന്നായാൽ മതി ​@@AdilMubarak-n9l

    • @ajithk2903
      @ajithk2903 วันที่ผ่านมา

      ​@@AdilMubarak-n9li dont know how you can feel pain after death

  • @UmmuttiMoothamma
    @UmmuttiMoothamma 2 วันที่ผ่านมา +12

    സ്നേഹത്തോടെ ഭയപ്പെടുത്താൻ നോക്കി. നടന്നില്ല.😅😅
    മരണത്തിന് ശേഷമുളള ജീവിതമോർത്ത് പേടിച്ച് പേടിച്ച് മനസ് നീറി നീറി ജീവിക്കുന്ന പാവങ്ങൾ. അതാണ് വിശ്വാസികൾ

  • @haneef8686
    @haneef8686 2 วันที่ผ่านมา +46

    മതം വിട്ടപ്പോൾ ഭയം നീങ്ങി നല്ല മനസമാധാനം ഉണ്ട് സുഹൃത്തേ ........

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @നാരദൻ.123
      @നാരദൻ.123 2 วันที่ผ่านมา

      ​@@AdilMubarak-n9l അള്ളാഹു ഒലക്ക ആണ്.. അള്ളാഹു കേവലം ഒരു ഖുറൈസി ദേവൻ മാത്രം ആണ്

    • @anp_handlll
      @anp_handlll 2 วันที่ผ่านมา

      @@AdilMubarak-n9l ഈ പേടിപ്പിക്കലും , കൊതിപ്പിക്കലും അല്ലാതെ വല്ല തെളിവോ , അടിസ്ഥാനമോ ഉള്ള എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ പറയു .....

    • @abdullakoya7836
      @abdullakoya7836 2 วันที่ผ่านมา

      ​@@AdilMubarak-n9lAllahu Who? Sixth Century MYTH 💯💯💯!

    • @andy_dufresne19
      @andy_dufresne19 2 วันที่ผ่านมา

      @@AdilMubarak-n9l Oru mathiri blackmailing cheyunna gundayude nilavaram anallo Allahu nu. Parama kashtam.

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 2 วันที่ผ่านมา +40

    പാവം വിശ്വാസി😂😂😂😂

  • @praveensreeram5853
    @praveensreeram5853 2 วันที่ผ่านมา +16

    ലിയാഖത്ത്, താങ്കളുടെ ഫോട്ടോ വച്ചിട്ട് ചൊല്ലാൻ പറഞ്ഞപ്പോൾ, പുള്ളിയുടെ ചിരി.... അതു കലക്കി, പകുതി ഈമാൻ പോയ ആളാണ് എന്ന് തോന്നുന്നു..... 🤣

  • @aneesal6833
    @aneesal6833 2 วันที่ผ่านมา +27

    ഒരു ശരാശരി ഇസ്ലാം വിശ്വാസിയുടെ വിചാരം അവരാണ് ശരി എന്നാണ് . ബാക്കി എല്ലാ മനുഷ്യരും അവരുടെ കാഴ്ചപ്പാടില് വഴിപിഴച്ചവരും തെറ്റുകാരുമാണ്

    • @Bichu-ux3pc
      @Bichu-ux3pc 2 วันที่ผ่านมา

      പക്ഷേ നമ്മള് അവരെ കാണുന്നത് കോമഡി കഥാപാത്രങ്ങളായാണെന്ന് ഈ കാക്കന്മാർ മനസ്സിലാക്കുന്നില്ല😂

  • @praveenvijayan5405
    @praveenvijayan5405 2 วันที่ผ่านมา +16

    പാവം പയ്യൻ അന്ധമായ വിശ്വാസത്തിൻറെ പടുകുഴിയിൽ ആണ്

  • @deepachitharanjan9575
    @deepachitharanjan9575 2 วันที่ผ่านมา +13

    ഞാനും comment ഇടുന്ന ഒരു ഹിന്ദു ആണ്, ഞാൻ Liyakkat ചെയ്യുന്ന പ്രവൃത്തിയെ പ്രകീർത്തിക്കുന്നത് അത് പുള്ളി ഞാൻ വിശ്വസിക്കാത്ത മതത്തിനെ വിമര്ശിക്കുന്നത് കൊണ്ടല്ല, ആളുകളെ തമ്മിതല്ലിപ്പിക്കുന്ന ഒരു ഭ്രാന്തൻ മതത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് അതിന്റെ ചീഞ്ഞളിഞ്ഞ വശങ്ങൾ മനസ്സിലാക്കി അതിനെതിരെ പോരാടുന്ന ഒരു വ്യക്തിയായത് കൊണ്ടാണ്, അത് ചെയ്യുന്നത് ലിയാക്കത് മനുഷ്യ സ്നേഹിയായത് കൊണ്ടാണ് എല്ലാവരും സ്നേഹത്തിന്റെ പാതയിൽ ജീവിതം ജീവിക്കണം എന്ന്‌ മാത്രം വിചാരിച്ച് അദ്ദേഹം ചെയ്യുന്നതാണ്... ഈ വിളിച്ച Liyakkat സ്‌നേഹി അറിയാൻ വേണ്ടി പറയുകയാണ്.
    Jai Hind💪💪💪🇮🇳🇮🇳🇮🇳

  • @mrharisari
    @mrharisari 23 ชั่วโมงที่ผ่านมา +2

    തിന്നുമ്പോ പടച്ചോൻ തിന്നത് ഒഴിവാക്കുമ്പോ പടച്ചോൻ ചായുമ്പോ ചെരിയുമ്പോ കുനിയുമ്പോ നിവരുമ്പോൾ ഇതൊക്കെ പേടിച്ച് ജീവിക്കുന്ന വരിൽ നിന്നും ഇത്രയെ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ ...!
    മാതാ പിതാ ഗുരു കഴിഞ്ഞിട്ടു മതി ദൈവം എത്ര സുന്ദരമായ vision and mission 🥰🥰

  • @shareefshanu8000
    @shareefshanu8000 2 วันที่ผ่านมา +24

    വിളിക്കുന്നതിന് ഒന്നും വിവരമില്ല ലോകം മൊത്തം നമ്മുടെ ആണ് എന്ന വിചാരം മാത്രമേയുള്ളൂ ആ മന്ദബുദ്ധി യോടാണ് 23 ശതമാനം എന്നൊക്കെ പറയുന്നു അവന് എന്ത് ശതമാനം😂😂😂

  • @harjithcp5454
    @harjithcp5454 2 วันที่ผ่านมา +30

    മറ്റുള്ളവരെ നന്നാക്കിയെടുക്കാനുള്ള ത്വര; അതാണെന്നെ ഹഠാദാകർഷിച്ചത് 😂

  • @lizammathomas5797
    @lizammathomas5797 2 วันที่ผ่านมา +29

    ലിയാക്കത്തിനെപോലെ ചിന്താഗതിയുള്ള കുറച്ചു മനുഷ്യൻമാരുകൂടി ജനിക്കണമെന്ന് ഞാൻ ആശിച്ചുപോകുന്നു.

    • @UmmuttiMoothamma
      @UmmuttiMoothamma 2 วันที่ผ่านมา

      ഒരു പാടുണ്ട് പക്ഷേ പുറത്ത് പ്രഖാപിക്കാൻ പലകാരണങ്ങളാൽ കഴിയത്തവാരാണെല്ലാവരും.

  • @tomc728
    @tomc728 2 วันที่ผ่านมา +5

    Thanks!

  • @shihabchirakkak6237
    @shihabchirakkak6237 2 วันที่ผ่านมา +16

    ആ വിളിച്ച ഹമുക്കും ലിയാക്കത്തിന്റെ കൂടെകൂടിന്ന തോന്നണത്

  • @SankaranC-q6d
    @SankaranC-q6d 2 วันที่ผ่านมา +3

    ഭായി എന്തായാലും നിങ്ങളുടെ സംസാരം എൻ്റെ ചൂടൻ സ്വാഭാവം മാറ്റിയെടുക്കുവാൻ കഴിഞ്ഞു നന്ദി

  • @peterengland4055
    @peterengland4055 2 วันที่ผ่านมา +23

    ബിൻ ലാദനും അൽ ബാഗ്ദാദിയും അജ്മൽ കസബും ഒക്കെ ഉണ്ടാവുന്ന സ്വർഗത്തേക്കാൾ എനിക്കിഷ്ടം ഗാന്ധിയും ഭഗത് സിംഗും മണ്ടേലയും ഒക്കെ ഉണ്ടാവുന്ന നരകമാണ്...❤

    • @binubobian
      @binubobian 2 วันที่ผ่านมา

      മിയാഖലിഫാ ഉണ്ടാവും

    • @Salvemaria2019
      @Salvemaria2019 2 วันที่ผ่านมา

      ​@@Mariyam_mariyam25സ്ത്രീകൾ എല്ലാം നരകത്തിൽ ആണല്ലോ. പ്രവാചകൻ നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്

    • @prasadp8067
      @prasadp8067 2 วันที่ผ่านมา +1

      ഷക്കീലയും 💪🏻💪🏻

    • @Salvemaria2019
      @Salvemaria2019 2 วันที่ผ่านมา

      @@peterengland4055 സ്ത്രീകൾ എല്ലാം നരകത്തിൽ ആണല്ലോ. പ്രവാചകൻ നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്

    • @Salvemaria2019
      @Salvemaria2019 2 วันที่ผ่านมา

      @@peterengland4055 സ്ത്രീകൾ എല്ലാം നരകത്തിൽ ആണല്ലോ. പ്രവാചകൻ നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്

  • @JamesBond007rj
    @JamesBond007rj 2 วันที่ผ่านมา +57

    പാവം കോയാ... മറ്റുള്ളവരെ കുറിച്ച് വറീഡ് ആണ്.

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @vijishk262
      @vijishk262 2 วันที่ผ่านมา

      മുസ്ലീങ്ങൾ തന്നെ 73 വിഭാഗങ്ങളാവും അതിൽ ഒരു വിഭാഗം മാത്രം സ്വർഗ്ഗത്തിൽ ഏത് വിഭാഗം ആർക്കറിയാം ഈ വിളിച്ചവൻ ഏത് വിഭാഗത്തിൽ പിന്നെ ഈ മണ്ടന്മാരെന്തിനാ പേടിക്കുന്നത്

  • @mohamedhussain9452
    @mohamedhussain9452 2 วันที่ผ่านมา +4

    അടിപൊളി ആയിട്ടുണ്ട് Liyakkath അണ്ണാ... നല്ല ഉപദേശം.. വിളിച്ച caller ഒരു പാവം പയ്യന്‍.. He cares for u Liya..

  • @GeethMohan
    @GeethMohan 2 วันที่ผ่านมา +23

    പേര് ഹിന്ദു പേരാണെന്ന് വച്ച് എല്ലാരും ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അല്ല.

  • @jayeshgo79
    @jayeshgo79 2 วันที่ผ่านมา +47

    സൈക്കോളജിക്കൽ മൂവ്മെന്റ്😅

  • @vc6444
    @vc6444 2 วันที่ผ่านมา +22

    ഇവൻ എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത് 😂😂 caring koya.

  • @JC-ഖ6സ
    @JC-ഖ6സ 2 วันที่ผ่านมา +22

    ഈ ചങ്ങായിയെപ്പറ്റി ഓർക്കുമ്പോൾ സഹതാപം
    പാവം
    മുഹമ്മദ് മനുഷ്യനെ എത്രമാത്രം പേടിപ്പിച്ചിരിക്കുന്നു
    ഭീകരം
    പേടി തോന്നുന്നു.
    എന്തൊരു വിശ്വാസമാണ്
    ചെറുപ്രായത്തിലെ - തലച്ചോറ് പോയി - കോടിക്കണക്കിന് മനുഷ്യരെ -പേടിയിൽ നിർത്തുന്ന മുഹമ്മദ് - എന്തൊരു ഭീകരജീവി -
    നമിച്ചോ -നമിച്ചു

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @ajmaljamal2856
      @ajmaljamal2856 2 วันที่ผ่านมา

      .എല്ലാം അധികാരത്തിന് വേണ്ടി നടക്കുന്ന മുതലെടുപ്പുകൾ... സൂക്ഷിച്ചു നോക്കിയാൽ ഇതൊക്കെ വേറെ രൂപത്തിൽ ഇന്നും നമുക്ക് നടക്കുന്നു.

  • @madhurammohan5302
    @madhurammohan5302 2 วันที่ผ่านมา +10

    ഈ പരമ വിഡ്ഡി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുടുതലാണ്

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 วันที่ผ่านมา +3

    ഇതാണ് വിശദീകരണം...
    ഇങ്ങിനെ സാവധാനം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
    ബഹളങ്ങളില്ലാതെ വൈകാരികത ഇല്ലാതെ മെല്ലെ മെല്ലെ അങ്ങനെ അങ്ങനെ......

  • @newmalayalamnews8499
    @newmalayalamnews8499 2 วันที่ผ่านมา +64

    CM വലിയുള്ളിയെ അപമാനിച്ചു 😂😂😂😂

    • @IlahGod
      @IlahGod 2 วันที่ผ่านมา +4

      😂😂 CM 🧅

    • @thrissurbackend8120
      @thrissurbackend8120 2 วันที่ผ่านมา +2

      സി എ൦ വലിയ ഉള്ളി ...

    • @asokankk7800
      @asokankk7800 2 วันที่ผ่านมา +1

      സി എം സവാള...

    • @salimkp3734
      @salimkp3734 2 วันที่ผ่านมา +1

      മഹാൻന്മാരെ ബഹുമാനിക്കാൻ പഠിക്കു Mr.

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 วันที่ผ่านมา

      ​@@salimkp3734ആരാണ് ആ മഹാൻ

  • @kannanpozhikkara
    @kannanpozhikkara วันที่ผ่านมา +3

    ആ വിളിച്ച ആൾ ഭാവിയിലെ നിരീശ്വര വാദി ആയി മാറും എന്ന് 100% ഉറപ്പാണ് 👌👌👍

  • @Snowdrops314
    @Snowdrops314 2 วันที่ผ่านมา +9

    സത്യം പറഞ്ഞാൽ ഈ കോയയോട് സഹതാപം മാത്രം..
    ഇയാളെ ഇങ്ങനെ ആക്കിയ ആ സമുദായത്തോട് ആ സമുദായക്കാർക്ക് തന്നെ പൊറുത്തു കൊടുക്കാൻ പറ്റില്ല. അത്രയ്ക്ക് ദ്രോഹമാണ് ചെയ്യുന്നത്...

  • @unnikappu6162
    @unnikappu6162 2 วันที่ผ่านมา +27

    എത്ര ആളുകൾ മരിക്കുന്നു പൊട്ടിത്തെറിച്ചു ചാവുന്നു ചതഞ്ഞു മരിക്കുന്നു ശരീരം കഷ്ണങ്ങൾ ആയി മരിക്കുന്നു ഇതിലും വല്ല്യ ശിക്ഷയാണോ നരകത്തിൽ ഉള്ളത്.

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @starah3340
      @starah3340 2 วันที่ผ่านมา

      ​@@AdilMubarak-n9lനിങൾ ഇപ്പറഞ്ഞതിൽ എന്താണ് യുക്തി... ഇമ്മാതിരി യുക്തികേട് എഴുതി വച്ചിട്ട് പറയുകയാണ് അങ്ങേരു യുക്തിമാനാണ് എന്ന്....... തൊലി മാറ്റി വീണ്ടും തൊലി വക്കാൻ ഇതെന്താ സൈക്കോ ആണോ...
      നിങൾ ഈ പറഞ്ഞത് ഭൗതികമായ കാര്യം അല്ലേ.. ശരീരം തൊലി വേദന എന്നതൊക്കെ ഭൂമിയിൽ എല്ലാ ജീവികൾക്കും ഉള്ളതും അനുഭവപ്പെടുന്നതുമായ കാര്യമല്ലേ... നിങൾ വിശ്വസിക്കുന്ന സ്വർഗ്ഗതിലോ അല്ലെങ്കിൽ നരകത്തിലോ മരിച്ചു കഴിഞ്ഞാൽ ഉടലോടെ ആണോ പോകുന്നത്... ശരീരം ഇവിടെ അടക്കം ചെയ്യുകയല്ലേ ചെയ്യുക.... ഇതൊരു മാതിരി കുട്ടികളേ പേടിപ്പിക്കുന്ന പോലെ ". മാമം ഉണ്ടില്ലെങ്കിൽ കോക്കാച്ചി വരും" എന്ന് പറയുന്നപോലെ .... യുക്തി ഇല്ലാത്ത മണ്ടത്തരം....😂😂😂😂😂

  • @fullmusic8128
    @fullmusic8128 2 วันที่ผ่านมา +8

    മരിച്ചാല്‍ മണ്ണില്‍ മറവു ചെയ്യും ഇല്ലെങ്കില്‍ കത്തിച്ചു കളയും. സ്വര്‍ഗ്ഗവും ഇല്ല നരകവും ഇല്ല. മരിച്ചവന് അറിയോ എവിടാ പോകുന്നത് എന്ന്.

  • @anwaranwarcm7847
    @anwaranwarcm7847 2 วันที่ผ่านมา +32

    ഹാഫിൽ ആയ ഞാൻ 🎉🎉🎉🎉🎉 ഇസ്ലാം ഉപേക്ഷിച്ചു. ഇപ്പോൾ നല്ല മനസമാധാനം ഉണ്ട് 😂

    • @STriCkeR7oo
      @STriCkeR7oo 2 วันที่ผ่านมา +2

      👍💕💕

    • @ashrafhamza4912
      @ashrafhamza4912 2 วันที่ผ่านมา +1

      സങ്കി ഫേക്ക് ഐഡി

  • @Akbarpullattil
    @Akbarpullattil 2 วันที่ผ่านมา +28

    അത്‌ കലക്കി😂

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 วันที่ผ่านมา +18

    Liyaqat എത്ര കൂൾ ആയി സംസാരിക്കുന്നു 😂😂😂

  • @haleemkechery
    @haleemkechery 2 วันที่ผ่านมา +2

    The way Liyakkatalikka handles the conversation ❤ Being Human is better than following random story book !

  • @vs.rajeev
    @vs.rajeev 2 วันที่ผ่านมา +25

    ചെറിയ പ്രായത്തിൽ കുട്ടികളെ മദ്രസ്സയിൽ ചേർക്കുകവഴി അവരുടെ തലയിൽ മതം കുത്തിവെക്കാൻ ഉള്ളൊരു വഴി ഒരുങ്ങുകയാണ്. ഇത് അറിഞ്ഞിട്ടും ലിയാക്കത് അലി..താങ്കൾ എന്തിനാണ് മകനെ മദ്രസ്സയിൽ ചേർത്ത്ത്..? ഇതൊഴികെ താങ്കളുടെ എല്ലാ നിലപാടുകളോടും ബഹുമാനപൂർവ്വം യോജിക്കുന്ന ആളാണ് ഞാൻ.

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

    • @QuantumCosmos2.0
      @QuantumCosmos2.0 2 วันที่ผ่านมา

      @@AdilMubarak-n9lഹൊ മാരണം! 😂

  • @samjoseph9687
    @samjoseph9687 2 วันที่ผ่านมา +3

    ഭായ് ,
    നിങ്ങളിൽ നിന്ന് ലോകം ക്ഷമയും ശാന്തതയും പഠിക്കട്ടെ ,
    നല്ല depth ഉം substance ഉം സംസാരം .

  • @Rxd77
    @Rxd77 2 วันที่ผ่านมา +31

    ലിയാക്കത്ത് ഇല്ലാത്ത സ്വർഗ്ഗം പൊന്നാര കോയകുട്ടിക്ക് നരകം പോലെയാണ് എന്താചെയ്യാ...😂

  • @PKSINDIAN
    @PKSINDIAN 2 วันที่ผ่านมา +16

    വിളിച്ച ആളുടെ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. ജീവിതകാലം മുഴുവൻ ഇങ്ങനെ പേടിച്ചു ധൈര്യമായി മുന്നോട്ടു പോകുക.

    • @prasadp8067
      @prasadp8067 2 วันที่ผ่านมา +1

      😂 പേടിച്ചു ധൈര്യമായി മുന്നോട്ട് പോകുക 🤣🤣

  • @Ak-hq8zm
    @Ak-hq8zm 2 วันที่ผ่านมา +10

    എനിയ്ക്ക് മൊത്തം ഭയം ആണ് ❤😂

  • @ElizabethL-v1j
    @ElizabethL-v1j 2 วันที่ผ่านมา +6

    പേടിപ്പിക്കുക..... പിന്നെ കൊതിപ്പിക്കുക.....അതാണ് നമ്മുടെ മതത്തിന്റെ അടിസ്ഥാനം....😂

  • @Noufal-n5w
    @Noufal-n5w 2 วันที่ผ่านมา +3

    അള്ളാഹു നേരിട്ട് വന്ന് ഇവനോട് പറഞ്ഞാലും ഇവരു വിശ്വസിക്കുല്ല കാരണം ഇവർക്ക് ഇവരുടെ ഇഷ്ടത്തിന് ജീവിക്കണം

  • @Sahadvijay
    @Sahadvijay 2 วันที่ผ่านมา +4

    വിശ്വാസി ആയി ഭയന്നുജീവിച്ചു 5വർഷംമായി മുർദ്ധ്ദായി ധൈര്യത്തോടെ ജീവിക്കുന്നു

  • @harikumar.b4161
    @harikumar.b4161 2 วันที่ผ่านมา +19

    ഇത് കേൾക്കുന്ന ഓരോ മുസ്ലിം വ്യക്തികളും ഈ മതം പഠിക്കാൻ തുടങ്ങും യഥാർത്ഥത്തിൽ.അവർ പഠിക്കുന്നത് ഉറപ്പായി മുസ്ലിം മതത്തിൽ നിന്നും പുറത്തു വന്ന വ്യക്തികളെ തോൽപ്പിക്കാനാവും.അവസാനം അവരും മതത്തിൽ നിന്ന് പുറത്തേക്ക് പോകും അതാണ് സംഭവിച്ചതും സംഭവിക്കാൻ പോകുന്നതും വിളിച്ച വ്യക്തിക്ക് എന്തുമാത്രം പേടിയാണ് ആ മതം അവൻറെ ഉള്ളിൽ നിറച്ചിരിക്കുന്നുകുറച്ചുനാൾക്ക് ശേഷം ഇയാൾ വീണ്ടും വിളിക്കും അന്ന് അയാൾക്ക് പറയാനുള്ളത് മറ്റൊന്നാ.അത് അധികം താമസിക്കാതെ നമുക്ക് കേൾക്കാം

    • @AdilMubarak-n9l
      @AdilMubarak-n9l 2 วันที่ผ่านมา

      നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നരകാഗ്നിയില്‍ നാം കടത്തുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴെല്ലാം വേറെ ചര്‍മങ്ങള്‍ നാം പകരമാക്കും; അവര്‍ ശിക്ഷ രുചിക്കുവാന്‍ വേണ്ടിയാണിത് (30) അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ.

  • @HrushiMahadev
    @HrushiMahadev 2 วันที่ผ่านมา +26

    18 വയസ്സ് പൂർത്തിയായതിന് ശേഷം മാത്രം മത പഠനം അനുവദിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഭൂമിയിലുള്ളൂ എന്നാണ് എന്റെ അഭിപ്രായം....😂😂😂
    100 പേരെങ്കിലും യോജിക്കുന്നുണ്ടോ???

  • @sajanmathew7588
    @sajanmathew7588 2 วันที่ผ่านมา +3

    Yesterday I just returned to Delhi from Manali.. on bike around 1200 km ride up and down... Its was a risky ride.. the temperature was -4 in manali.. thin ice sheets made 4x4 vehicles skid rocks were falling.. but it was an amazing ride.. no gods helped me . I used my knowledge, wisdom and intelligence to go and return home safely

  • @chackopm5355
    @chackopm5355 2 วันที่ผ่านมา +15

    മനുഷ്യനു ചിന്താശേഷിയും ഭാവനാശേഷിയും കൈവന്ന കാലം മുതൽ ദൈവങ്ങളെ മനുഷ്യൻ ഭാവനയിൽ സൃഷ്ടിച് ഭാവനയിൽ സൃഷ്ടിച്ചു തുടിയിരുന്നു അങ്ങനെയാണ് എണ്ണമറ്റ ദൈവങ്ങൾ ഭൂമുഖത്തുണ്ടായത്

    • @Thiruden
      @Thiruden 2 วันที่ผ่านมา +2

      വളരെ ശരിയാണ് വർഷങ്ങൾക്ക് ശേഷം അമൃതാനന്ധമായി ദൈവവമായി എഴുതപ്പെടും നോക്കിക്കോ 👈 ഇന്ന് നമുക്ക്‌ അറിയാം ഓള് ആരാണ് എന്ന് , അതു തന്നെ ഇന്നത്തെ ദൈവങ്ങളും 👈

  • @user-ha2nd1ep4z
    @user-ha2nd1ep4z 2 วันที่ผ่านมา +8

    00:50
    The Quran's content is composed of:
    - 48% from Zoroastrian Avesta (Zoroastrian revelations)
    - 40% from Hanif oral traditions
    - 10% from the Hebrew Torah (Jewish revelations)
    - 2% unique to the Quran
    - Christian Gospel
    - Quraysh traditions
    - Babylonian polytheism
    - Arabian idolatry
    Source:
    "Three Testaments: Torah, Gospel, and Quran" by Brian Arthur Brown
    "A Diagram of Previous Revelations Confirmed in the Quran" by Brian Arthur Brown (Free PDF available online)

  • @Sooryaakasun
    @Sooryaakasun 2 วันที่ผ่านมา +13

    പുരോഹിത വർഗ്ഗം അവരുടെ നിലനിൽപ്പിനു വേണ്ടി പടച്ചുവിട്ട "സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാക്കുന്നത് ചെകുത്താൻ ആണെന്നുള്ള മഹാ ഭയം" ഒരു വിശ്വാസിയുടെ മനസ്സിൽ നിന്നും പോയാൽ തന്നെ അവർ പകുതി രക്ഷപ്പെട്ടു.

  • @ajmaljamal2856
    @ajmaljamal2856 2 วันที่ผ่านมา +5

    ഞാൻ ആറാം വയസ്സിൽ ഇസ്ലാമിൽ ചേരുന്നതിന് മുമ്പേ മതം വിട്ടവൻ ആണ്..😀😀😀❤❤.

  • @Agnostic3926
    @Agnostic3926 2 วันที่ผ่านมา +8

    Respect to the caller, he is living in fear but definitely a good person

  • @mujeebkottayi6554
    @mujeebkottayi6554 2 วันที่ผ่านมา +10

    " പാവമാം പൊട്ടൻ ഉള്ളിലോ ഹിറ്റ്‌ലർ " എന്ന് ഏതോ ഒരു കവി അടിമ ഭാസ്സിയോട് ചൊല്ലി പോലും😂😂....തെറിവിളിച്ചില്ല കോയ....ഡിങ്കൻ ഹിദായത്ത് കൊടുക്കട്ടെ... ആമീൻ...

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 2 วันที่ผ่านมา

      ഭയ൦.മാണ്.മുസ്ലിം. ജനത

    • @mujeebkottayi6554
      @mujeebkottayi6554 วันที่ผ่านมา

      @@bivinbabudivin-do4yn Muslim നിഷ്കളങ്കരായ ആളുകൾ ആണ്...അവരുടെ സോഫ്‌വെയർ ആയ ഇസ്ലാമിസ്റ്...അതു ഭയക്കേണ്ടത് തന്നെ....അവർ അതിനെ antivirus എന്ന നിലയിൽ ഇൻജക്ട് ചെയ്യുന്നു...പാവം മുസ്ലിങ്ങൾ അതിൽ വീഴുന്നു . മാറ്റം കാണുന്നുണ്ട്

  • @cs73013
    @cs73013 2 วันที่ผ่านมา +23

    മരണ ഭയം. ഉള്ള വിശോസി പാവം

  • @MarhabaMol
    @MarhabaMol 2 วันที่ผ่านมา +3

    ഇവനെ പോലെ ഉള്ളവർ പോകുന്ന സ്വാർഗതിനെ കൾ നല്ലത് നരകം ആണ് 👍

  • @rameshanu9438
    @rameshanu9438 2 วันที่ผ่านมา +12

    ഒരു നാട്ടിൽ രണ്ടു പൊട്ടന്മാർ ഉണ്ടായിരുന്നു ഒരു പൊട്ടൻ നരകത്തിൽ സ്വർഗ്ഗത്തെയും കുറിച്ച് പഠിച്ചു മറ്റേയാൾ രണ്ടിന് കുറിച്ചും പഠിച്ചില്ല അറിവില്ലാത്തവൻ തെറ്റുചെയ്താൽ ചെറിയ ശിക്ഷയും അറിവുള്ളവനും തെറ്റ് ചെയ്താൽ വലിയ ശിക്ഷയും സ്വർഗ്ഗവും നരകവും വിശ്വസിക്കാതെ ജീവിക്കുന്നവർ എവിടെയാണ് പോകുന്നത്

  • @khan94900
    @khan94900 2 วันที่ผ่านมา +10

    കോടി കണക്കിന് രൂപയാണ് A.P ഉസ്താദിന് വേണ്ടി invest ചെയ്തിരിക്കുന്നത്.ഒരു വിതം അടിസ്ഥനാ സൗകര്യങ്ങൾ എല്ലാം തെയ്യാറായി കഴിഞ്ഞു.അയാൾ ഒന്ന് മരിക്കാൻ വേണ്ടിയാണ് കൂടെയുള്ളവർ കാത്തിരിക്കുന്നത്.അന്ന് മുതലേ invest ചെയ്ത fund ന് returns വന്ന് തുടങ്ങൊള്ളൂ.

  • @yuse661
    @yuse661 2 วันที่ผ่านมา +13

    ഞാൻ ക്രിസ്തു മതം ഉപേക്ഷിച്ച വ്യക്തി ആണ് ❤️

    • @5050toms
      @5050toms 2 วันที่ผ่านมา +1

      Good decision.😂

    • @bijunnd
      @bijunnd 2 วันที่ผ่านมา

      I'm a proud Christian

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 วันที่ผ่านมา +3

      അതിന് ഇവിടെ പ്രസക്തി ഇല്ല

    • @visco6307
      @visco6307 วันที่ผ่านมา +1

      Who cares 😏

  • @s-i2q-l4s
    @s-i2q-l4s 2 วันที่ผ่านมา +4

    ആറു വർഷത്തിലേറെയായി ഈ വിനാശകാരിയായ ആശയധാരയിൽ നിന്നും ക്രമേണെ ദൈവം എന്ന ലോകത്തിലെ ഏറ്റവും വലിയ നുണ സങ്കൽപ്പത്തിൽ നിന്നും മോചിതനായിട്ട്
    ഒരു കുഴപ്പവുമില്ല എന്റെ സഹജീവികളെ എനിക്ക് തുല്യമായി കണ്ട് മാനവികതയും ശാസ്ത്ര ബോധവും നിറക്കാൻൾ ശ്രമിച്ച് ജീവിക്കുന്നു മരണത്തെ ഭയമുണ്ട്
    തിരിച്ചീ സുന്ദരമായ ഗ്രഹത്തിലൊ പ്രപഞ്ചത്തിൽ തന്നെയൊ ഞാനെന്ന ബോധം പുനർജനിക്കില്ലല്ലൊ എന്ന സത്യം തിരിച്ചറിയുന്നത് കൊണ്ട് മാത്രം

    • @QuantumCosmos2.0
      @QuantumCosmos2.0 2 วันที่ผ่านมา

      You are on the right path! Welcome back to Sanatan Dharma!👍

    • @s-i2q-l4s
      @s-i2q-l4s 2 วันที่ผ่านมา

      @QuantumCosmos2.0 സകല ദൈവ സങ്കൽപ്പങ്ങളേയും അടി വേരോടെ പിഴുതെറിയാൻ നടക്കുന്ന ഈ കടുത്ത നിരീശ്വരവാദിയെ ഒക്കെ സ്വാഗതം ചെയ്ത് കൂട്ടണോ😁

  • @Darkhorseonsteroid
    @Darkhorseonsteroid 2 วันที่ผ่านมา +13

    ബാക്കിയുള്ള വിശ്വാസികളുടെ ഈമാൻ പരീക്ഷിക്കാൻ കുറച്ചു എണ്ണത്തിനെ കൊല്ലുന്ന സൈക്കോ അള്ളാഹു 😂

  • @mcpradeeppradeep4949
    @mcpradeeppradeep4949 2 วันที่ผ่านมา +7

    ലീയാക്കത്ത് പറയുന്നത് മനസ്സിലാക്കാനുള്ള ബോധം ആ പാവത്തിനില്ല.

  • @Sumayya12345
    @Sumayya12345 2 วันที่ผ่านมา +7

    ഉസ്റ്റാദ്യ മാർ ചെയ്യുന്ന അത്ര തെറ്റൊന്നും ലിയാക്കത്ത് ചെയ്തിട്ടില്ല.... അതിനാൽ നരകത്തിൽ പോകുന്ന പ്രശ്നം ഇല്ല....

  • @aboobackerp9539
    @aboobackerp9539 2 วันที่ผ่านมา +43

    Madrsa software make fools

  • @AKJH5AM
    @AKJH5AM 2 วันที่ผ่านมา +18

    Potential future Ex Muslim.

  • @HaksarRK
    @HaksarRK 2 วันที่ผ่านมา +8

    ഔദ്യോഗിക കണക്കില് ഞാനും ഒരു മുസ്ലിമാണ്.... 23% ൽ നിന്നും എന്നെപ്പോലുള്ളവരുടെ കുറച്ചാൽ പിന്നെ എത്ര ശതമാനം വരും?? 🤪😎

  • @bmg9904
    @bmg9904 2 วันที่ผ่านมา +17

    ലിയാക്കത് നിങ്ങൾ എത്ര ഗ്രേറ്റ്‌ ആണ്. ഞാൻ എന്റെ മതം ഉപേക്ഷിച്ചത് ക്രിസ്ത്യൻ മതം ഉപേക്ഷിച്ചത് നിങ്ങൾ ഒരു മതം ഉപേക്ഷിച്ച രീതി ആണ്. എനിക്ക് 5 മക്കൾ ഉണ്ട് ഞാൻ ഒരു സഭയെ വിശ്വസിച്ചും ഉണ്ടാക്കിയത് അല്ല എന്റെ കുഞ്ഞുങ്ങളെ. ഞാൻ അവരെ ഒരു മതവും ഇല്ലാതെ വളർത്തുന്നു.

    • @dailyvlogs7379
      @dailyvlogs7379 2 วันที่ผ่านมา +4

      Nice❤

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 วันที่ผ่านมา +4

      മനുഷ്യൻ. .. 👍🏻👍🏻🙏🏻

    • @shareekbabu3983
      @shareekbabu3983 2 วันที่ผ่านมา +3

      ബിഗ് സല്യൂട്ട്

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 วันที่ผ่านมา +2

      Good.Go ahead

    • @bmg9904
      @bmg9904 2 วันที่ผ่านมา +2

      ഞാൻ വീണ്ടും പറയുന്നു ഞാൻ ഒരു മതത്തിലും ഇല്ല, എന്റെ കുഞ്ഞുങ്ങളും. ഞങ്ങളെ ദയവായി ഇല്ലാതെ ആക്കല്ലേ

  • @theerabhoomi
    @theerabhoomi วันที่ผ่านมา +1

    സംവാദങ്ങൾ തുടരട്ടെ❤
    ലിയാക്കത്ത് ഭായിക്കഭിവാദ്യങ്ങൾ❤

  • @Vinuns8822
    @Vinuns8822 2 วันที่ผ่านมา +6

    അവസാനം ലിയകത്തിന്റെ കാലു പിടിച്ചു നോക്കാമെന്നു വിചാരിച്ചു 😅😅

  • @PCVlogCryptoAnas
    @PCVlogCryptoAnas 2 วันที่ผ่านมา

    ❤❤

  • @vishnuraj482
    @vishnuraj482 2 วันที่ผ่านมา +6

    ലിയകത് ഭായ് ഇങ്ങളെ ചില ഫോട്ടോസ് കാണുമ്പോ നമ്മടെ bowler മുഹമ്മദ് ഷമിടെ ഒരു ലുക്ക്‌ ഉണ്ട്