An early moring ride to the villages of palakkad - ഗ്രാമീണ ഭംഗി ❤️ | kollengode | kerala 💯

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 202

  • @savadf18
    @savadf18 2 ปีที่แล้ว +36

    ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ vlog അൽഫി ബ്രോ.നല്ല മനോഹാരിത നിറഞ്ഞ ഗ്രാമീണക്കാഴ്ച്ചകൾ.ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ തോന്നി ബ്രോ.anyway thank you very much alfi bro.👍👌

    • @alfijames9018
      @alfijames9018  2 ปีที่แล้ว +1

      Thank u so much bro... Glad u liked it.. ❤️ yes palakkad nte bangy ath onnu vere thanneya☮️

    • @ronoworld3812
      @ronoworld3812 ปีที่แล้ว

      ​@@alfijames9018Next video eppo ?😢

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว +52

    ലഡാക്കിനും മണാലിക്കും ഒന്നും തരാൻപറ്റാത്ത ഫീൽ..മലകളും പാടങ്ങളും പനകളും ഇടവഴികളും ..പാലക്കാടൻ ഗ്രാമീണത.. വേറെ ലെവൽ.. nice video 💙👍

  • @jerinvkm7643
    @jerinvkm7643 ปีที่แล้ว +28

    കൊല്ലംകോട് അടിപൊളി 👌👌സൂപ്പർ ഒരു രക്ഷയുമില്ല 😍😍😍😍
    കേരളത്തിൽ ഒക്കെ ജനിച്ചിട്ട് ഇതൊക്കെ നേരിൽ കണ്ടില്ലെകിൽ ഒരു വലിയ നഷ്ടം ആണ് 💚💚💚💚💚💚💚💚
    പാലക്കാടിനെ സ്നേഹിക്കുന്ന പത്തനംതിട്ടക്കാരൻ ❤

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +36

    മലപ്പുറം ഗ്രാമങ്ങൾ ഒരുപാട് മാറിപോയി. പക്ഷേ പാലക്കാട് തൻ്റെ സൗന്ദര്യ തനിമ ഇന്നും നിലനിർത്തി പോരുന്നു. 👌💕❤️

  • @2030_Generation
    @2030_Generation ปีที่แล้ว +2

    പാലക്കാടിന് പകരം...
    പാലക്കാട് മാത്രം..😊😊❤

  • @theblackpanther1518
    @theblackpanther1518 2 ปีที่แล้ว +7

    എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതുവരെയുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ.
    ഗ്രാമീണ ഭംഗി അത് പോലെ തന്നെ കാത്തു സൂക്ഷിക്കുന്ന പാലക്കാടുക്കാർക്ക് ബിഗ് സല്യൂട്ട് ✋ 😍😍

  • @hareeshkb1083
    @hareeshkb1083 9 หลายเดือนก่อน

    സൂപ്പർ. സൂപ്പർ. 👍👍👍

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 ปีที่แล้ว +1

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ താല്പര്യപൂർവ്വം കാണുന്ന ഒരാളാണ് ഞാൻ. കോവിഡ് കാലത്ത് പാലക്കാട്ട് നിന്നും മൂന്നാറിലേക്ക് വാക്സിൻ എടുക്കാൻ പോയ ആ യാത്ര.... ആ വീഡിയോ മുതലാണ് കണ്ടു തുടങ്ങിയത്.

  • @ranjithranju8495
    @ranjithranju8495 ปีที่แล้ว +4

    I love palakkad.tns for giving visual explanation of kollangod

  • @mohamedshareefph3259
    @mohamedshareefph3259 2 ปีที่แล้ว +13

    ഒരിക്കലും മറക്കില്ല ഈ സ്ഥലം കഴിഞ്ഞ വർഷം ഫെബ്രുവരി ലാസ്സ് ഇവിടെയൊക്കെ സന്ദർശിച്ചു രാത്രി വാൽപാറ പോയി അന്ന് രാത്രിയാണ് എനിക്ക് അറ്റാക്ക് വന്നത് മറക്കില്ല ഒരിക്കലും മറക്കാനാവില്ല...

  • @rejikoshy4295
    @rejikoshy4295 ปีที่แล้ว +8

    അതാണ് പാലക്കാട്‌ ❤❤❤❤

  • @sinisini6107
    @sinisini6107 ปีที่แล้ว

    Thanks.chetta.ravile.nalla.ouru.positive.ybu.thannathinu

  • @neethunagendranvlogs7824
    @neethunagendranvlogs7824 ปีที่แล้ว +1

    Adipoli 😍

  • @sunilsolitudewanderervlogs4451
    @sunilsolitudewanderervlogs4451 ปีที่แล้ว

    hi dear ... your face and personality is very photogenic ,,,,.... learning acting skills and make a career in films and television ,,,, u got a bright future in films as an ACTOR ,,,.
    GOD BLESS
    ALL MY BEST WISHESCAND BLESSINGS ....

  • @jeevamathewvarghese5221
    @jeevamathewvarghese5221 ปีที่แล้ว +1

    Poli എന്ത് ഭംഗി ആണ്, സ്വർഗ്ഗം എന്ന് തോന്നും

  • @dharithrisakthidharan4125
    @dharithrisakthidharan4125 ปีที่แล้ว

    എന്തൊരു ഭംഗി ഈ കാഴ്ചകൾ കാണാൻ ഒരു ദിവസം വരുന്നുണ്ട്

  • @rafelcheriyan2219
    @rafelcheriyan2219 ปีที่แล้ว

    Super Anu video 🎉🎉

  • @amaljithpillai2072
    @amaljithpillai2072 ปีที่แล้ว +2

    Kollengode irunna kanunna njn😁

  • @geethakumari1392
    @geethakumari1392 ปีที่แล้ว +1

    മനസ് ചൂടായി വരുമ്പോൾ അത് തണുക്കാൻ ഞാൻ പാലക്കാടൻ വൈബ് കാണും

  • @sreedharanmadamana1908
    @sreedharanmadamana1908 ปีที่แล้ว

    All good and yr bike raise super ❤

  • @jishabasheer9406
    @jishabasheer9406 ปีที่แล้ว

    Adipoli. മനോഹരം ❤️

  • @indiraprabhakaran7103
    @indiraprabhakaran7103 ปีที่แล้ว

    One day tour nu pattiya sathalam very good

  • @sukeshadwik07
    @sukeshadwik07 ปีที่แล้ว +2

    Wife House കൊല്ലങ്കോട് ആണ് അങ്ങോട്ട് പോവുമ്പോൾ എന്നും ഒരു vibe ആണ്...

  • @cyrilarakkal1759
    @cyrilarakkal1759 ปีที่แล้ว

    അടിപൊളി.

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว

    Kidilokidilan. Kollancode. Welcome

  • @aashiq1499
    @aashiq1499 2 ปีที่แล้ว

    Pwoli💫

  • @athulyababu5317
    @athulyababu5317 ปีที่แล้ว

    Super 💖 bro

  • @anshifyaseen6480
    @anshifyaseen6480 ปีที่แล้ว +2

    New vid ille

  • @vigneshwarvicky8784
    @vigneshwarvicky8784 2 ปีที่แล้ว +10

    എന്റെ വീട്......... നെല്ല് ഓണക്കാൻ ഇട്ടേക്കുന്ന വീട് 😍 thank you vlogger

  • @manivelsunitha555
    @manivelsunitha555 ปีที่แล้ว

    Supet

  • @JijeshHU
    @JijeshHU 2 ปีที่แล้ว +4

    Palakkaad... 💚💚💚

  • @comewithmejafar3362
    @comewithmejafar3362 2 ปีที่แล้ว

    സൂപ്പർ ❤️❤️❤️👍

  • @bibinkunjumon
    @bibinkunjumon ปีที่แล้ว

    How calm the areas❤❤

  • @Rince-r8w
    @Rince-r8w ปีที่แล้ว

    Super view

  • @JobyJames-tx9lf
    @JobyJames-tx9lf ปีที่แล้ว

    ഞങ്ങള് small അടിക്കാൻ പോവുന്ന കണ്ടം നെല്ലിയാമ്പതി മലയുടെ താഴ്‌വാരം... ❤️❤️❤️👌👌👌👌

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc ปีที่แล้ว

    Super 👌👌

  • @Sameer678-d7r
    @Sameer678-d7r ปีที่แล้ว


    Kollengode thalakk pidich reel kaanunna idayilaan manassilaayath kollengode kanyakumari yum undnn nammal kanda reel okke kanyakumari aavadhirunna mathiyaayn

  • @sudhijaguar9428
    @sudhijaguar9428 2 ปีที่แล้ว +5

    Hometown ❤

  • @vipingangadharan5946
    @vipingangadharan5946 ปีที่แล้ว

    SUPER BRO .. Planing to visit🙂

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว +1

    Beautiful 😍

  • @kcm4554
    @kcm4554 ปีที่แล้ว

    Most beautiful village sights & videos.....very nice. Thank you ❤🎉.

    • @kcm4554
      @kcm4554 ปีที่แล้ว

      Wish you success and happiness dear most brother ❤️ 💐

  • @sandhyak.s.5703
    @sandhyak.s.5703 2 ปีที่แล้ว +2

    സൂര്യൻ ഉദിച്ചു വരുമ്പോളുള്ള യാത്ര 🌹

  • @Jake_00777
    @Jake_00777 2 ปีที่แล้ว +4

    Brode video vere oru vibe an 😍🔥

  • @pramodmenon333
    @pramodmenon333 2 ปีที่แล้ว

    Awesome .....!!!!

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +1

    പാലക്കാടൻ ഗ്രാമീണ ഭംഗി ❤❤❤New Sub:❤👍🏻

  • @minimini3129
    @minimini3129 ปีที่แล้ว

    Abimanathode paraum njan palakkad karanu.💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @sameercp9990
    @sameercp9990 ปีที่แล้ว

    ❤❤❤

  • @ranjithlalu6085
    @ranjithlalu6085 2 ปีที่แล้ว

    പൊളിച്ച വീഡിയോ പോരട്ടേ....

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว

    Hai.alfi.adipoli❤❤❤

  • @nizamudheenps6553
    @nizamudheenps6553 ปีที่แล้ว +2

    ഞാൻ ഒരുപാട് തവണ ഈ റൂട്ടിൽ വന്നിട്ടുണ്ട് വേറെ ലെവൽ സ്ഥലമാണ് ❤

  • @sasiparasuvaikal.3641
    @sasiparasuvaikal.3641 ปีที่แล้ว

    Nice video

  • @rafelcheriyan2219
    @rafelcheriyan2219 2 ปีที่แล้ว

    Very good bro,iniyim bro video chayanam, nice avatharanam

  • @മോനേ..ടിനി
    @മോനേ..ടിനി ปีที่แล้ว

    Ente naadu Kozhikode aanu Kozhikode nekaalum ishttam enikk palakad aanu❤❤❤

  • @sreedevkkr7351
    @sreedevkkr7351 2 ปีที่แล้ว

    Thanks for the vlog ALFIKUTTAAAAA
    Stress okke maran ivde onu vannu poya mathi

  • @midhunvm11
    @midhunvm11 2 ปีที่แล้ว

    superrrrr......

  • @254muhsin
    @254muhsin 2 ปีที่แล้ว +2

    റോഡ് ട്രീപ്പ് എപ്പോഴും വേറെതന്നെ ഒരു ഫീൽ ആണ്..
    പ്രത്യേകിച്ച് ഇതുപോലുള്ള landscape ആവുമ്പൊ നൈസ് ആയിരിക്കും.

  • @syamamidhun4536
    @syamamidhun4536 ปีที่แล้ว +1

    Palakkad ❤️❤️❤️❤️

  • @spskann2196
    @spskann2196 ปีที่แล้ว

    ❤nice bro

  • @padipurakumaresh1570
    @padipurakumaresh1570 ปีที่แล้ว

    👍👍👍

  • @ammuaadi4204
    @ammuaadi4204 ปีที่แล้ว

    Bro 🙏🏻🙏🏻🙏🏻thank you for this

  • @subaccount9120
    @subaccount9120 2 ปีที่แล้ว +2

    ബ്രോയ്ന്റെ ഈ video കണ്ടതിനു ശേഷം ഇനി ഈ timeill full തിരക്ക് ആയിരിക്കും.....🥵🔥

  • @mathsipe
    @mathsipe 2 ปีที่แล้ว

    Nice blog...And that dog♥️

  • @lissyvj7974
    @lissyvj7974 ปีที่แล้ว

    Vallichakuravu undu speedum kuduthallanu...

  • @Uselessshado
    @Uselessshado ปีที่แล้ว

    Ennte Naadu❤️😍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +2

    Waste, ബിയർ കുപ്പി, കള്ള് കുപ്പി... പ്ലാസ്റ്റിക് കവർ... എന്നിവ തോന്നിയ പോലെ ഇടാൻ..... ഉദ്ദേശിച്.... ഇനി ഇങ്ങോട്ട് വന്നാൽ... മുട്ട് കാൽ ഉണ്ടാവില്ല.... ഇവിടെ ആൾക്കാർ 2ഉം കല്പിച്ചു നിൽപ്പ് തന്നെ ആണ് 👍👍👍

    • @akshayashok4946
      @akshayashok4946 ปีที่แล้ว

      അത് കലക്കി 👍👍👍👍👍

  • @dipupradeep4693
    @dipupradeep4693 2 ปีที่แล้ว

    Nice da

  • @chandrikavimal4705
    @chandrikavimal4705 ปีที่แล้ว

    എന്റെ നാട്......

  • @baburaj3619
    @baburaj3619 ปีที่แล้ว

    super

  • @akhileshraj481
    @akhileshraj481 2 ปีที่แล้ว

    Nta veed aa chaya kadayuda roadil luda poyal mathi broo...

  • @harshidroshan3869
    @harshidroshan3869 2 ปีที่แล้ว

    Alfi bro ithupole malappuram jilla yilum und ull pradheshangal like old kerala, natil undakumbo ente main hobby ithu thanne annu💛

  • @aaronjacob.s6540
    @aaronjacob.s6540 ปีที่แล้ว

    Alfi chetta entha eppol video eddathe .njan video kannan nokki irrukuvannu

  • @mohammednaseer6303
    @mohammednaseer6303 ปีที่แล้ว

    Bro i can see a good youtube career for you, start daily vlogs, iam sure you will hit 1 million

  • @Samtsjjsj
    @Samtsjjsj 2 ปีที่แล้ว

    Ith polathe videos iniyum porate alfi bro

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Sure bro... Glad that u liked it❤️

  • @saidjamal21
    @saidjamal21 2 ปีที่แล้ว +6

    കുറെ കാലമായി കൂടെ കൂടീട്ട്..❤️
    താങ്കൾക് അർഹിച്ച അംഗീകരം ഇതുവരെയും കിട്ടീട്ടില്ല 😐 എന്നത് വിഷമകരമായ കാര്യമാണ്..
    എന്നാലും താങ്കൾ മുന്നോട്ട് തന്നെ പോകുക 👍🏻
    ആര് സപ്പോർട്ട് ചെയ്തില്ലെങ്കിലും താങ്കളെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള 56k subscribers ഇവിടെ ഉണ്ടാകും
    With lots of love❤️😌

    • @alfijames9018
      @alfijames9018  2 ปีที่แล้ว +2

      Thank u so much brother for the kind words... Ningale pole kurach per njn cheyuna videos ishtapedunnu enn ullath kond mathram anu videos cheyunath... And will continue doing that... And i enjoy doing this... Thank u for ur love and support brother....🙏🏻🙏🏻🙏🏻😌😌😌😌❤️❤️❤️❤️ lots of love...

    • @saidjamal21
      @saidjamal21 ปีที่แล้ว

      @@alfijames9018 ❤️👍🏻

    • @Rince-r8w
      @Rince-r8w ปีที่แล้ว

      Mee too ❤

    • @vaishnavvaishnavi9072
      @vaishnavvaishnavi9072 ปีที่แล้ว

      😊

  • @fahadhsherief
    @fahadhsherief ปีที่แล้ว

    8:50 ൻ്റെ correct location കിട്ടുമോ?? Map link

  • @digitalworldstudio7571
    @digitalworldstudio7571 ปีที่แล้ว

    palakkadunnu ninnu kollangodeckulla ethu rout anu ithu.......

  • @sanjidnv4972
    @sanjidnv4972 ปีที่แล้ว +2

    Bro video onnum ille season aayille🤤
    Waiting for your vlog with gang

  • @Rajesh-jb5ir
    @Rajesh-jb5ir ปีที่แล้ว

    Thiruvananthapuram nadumangad aruvikkara

  • @premjith3701
    @premjith3701 2 ปีที่แล้ว +1

    Morning pokanpattiya stalangalil onnu.🌾🌾🌾

  • @abhirampanicker2562
    @abhirampanicker2562 2 ปีที่แล้ว +3

    What a vibe mahn ♥️♥️

  • @anshadkm6687
    @anshadkm6687 2 ปีที่แล้ว

    Nice

  • @rahulrk2012
    @rahulrk2012 ปีที่แล้ว +1

    Bro ith ente veedinte vazhiya 🥰

  • @Jishnuparamasivan
    @Jishnuparamasivan 2 ปีที่แล้ว +1

    Palakkad💚💚💚💚💚💚💚

  • @steecamnature-steevemathew4606
    @steecamnature-steevemathew4606 2 ปีที่แล้ว

    Ath pwolichu✌. തനി നാടൻ വൈബ് എന്നും നിലനിർത്തുന്നു. 🤍🍃

  • @raghunath1056
    @raghunath1056 ปีที่แล้ว

    💚💚👌👌

  • @Kumaran990
    @Kumaran990 ปีที่แล้ว

    പ്ലസ് റൈറ്റ് palakkad പ്രോപ്പർലി 🙏

  • @jaganzz
    @jaganzz 2 ปีที่แล้ว

    Next trip kinnakorai set aaku

  • @boyman-eb3oc
    @boyman-eb3oc ปีที่แล้ว +1

    Bro offroad povanille team ayitt erang broo missing you videoss🥰💥

  • @hash2shyam
    @hash2shyam 2 ปีที่แล้ว

    oru onnara varsham munb last kanich aa veedulla sthalath poyi aa parel irunnittundayirunu..apo aa pattiyum vannu ithe pole opamundayirunu....nalla ormakal.

  • @sandeep1918
    @sandeep1918 ปีที่แล้ว

    മച്ചാനെ ഇപ്പോ വന്നു നോക്ക് പൊള്ളിയ

  • @joshwanj
    @joshwanj ปีที่แล้ว +1

    Anaimudi yil ippol entry undo?

  • @SOUL-D400
    @SOUL-D400 2 ปีที่แล้ว

    ഇവിടുത്തെ evng and morning vibe 🙌

  • @alwinthomas8679
    @alwinthomas8679 2 ปีที่แล้ว

    🥳🥳🥳🥳🥳🥳

  • @prabheeshu9307
    @prabheeshu9307 2 ปีที่แล้ว

    🔥❤️

  • @jjxff5610
    @jjxff5610 2 ปีที่แล้ว +1

    Eeee area ill vela penn ne ketti set avanam...😅❤️

  • @tmsourav9704
    @tmsourav9704 2 ปีที่แล้ว

    🤩🤩😍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

    ഈ tea shop കണ്ടു.. അവിടെ പോയപ്പോൾ 👍sunday അടവ് ആയിരുന്നു 😂

  • @5_st_ar__vlogs
    @5_st_ar__vlogs ปีที่แล้ว

    കൊല്ലെങ്കോട് പനങ്ങട്ടിരി വന്നിട്ടുണ്ടോ

  • @harshidroshan3869
    @harshidroshan3869 2 ปีที่แล้ว

    Bro orupad ishtamayi ee video, enik inganathe videos annu kooduthal priyam, namude old kerala💛, especially kerala thinu purath thamasikunnork ithoru visual treat annu, pinne ee location onnu correct ayi paranju tharavo, aa kalla vandiyum, olla menja chaya kadayum, ente mwonne vere level vibe, koode oru nostalgic song koodi ayal(headset), wow🥹

    • @alfijames9018
      @alfijames9018  2 ปีที่แล้ว

      Happy to hear that ❤️❤️ sure will do more videos like this💯

  • @mystory2338
    @mystory2338 2 ปีที่แล้ว

    🥰☺️