ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Zoooom Live | SMS Meditation KANNADA & MALAYALAM| 14 July 2024 | Thasmai Guruji

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    Zoom Classes with Guru (Malayalam): Every Tue,Thu,Sat Sun @ 4:30 am
    Zoom Classes with Guru (Kannada): Every Mon, Wed, Fri @ 4:30 am
    Follow us on Instagram: thasmai.org.in
    Our website: www.thasmai.org.in/
    എന്താണ് ധ്യാനം?
    • എന്താണ് ധ്യാനം? | Thas...
    വിവാഹം വിനോദത്തിനല്ല
    • വിവാഹം വിനോദത്തിനല്ല |...
    നല്ല കുഞ്ഞിന് എങ്ങനെ ജന്മം നൽകാം?
    • ഗൃഹസ്ഥത്തിൽ സന്യാസം❓ ന...
    മനുഷ്യൻ പുരോഗമിച്ചു,,, മൃഗത്തേക്കാൾ തരംതാണു
    • മനുഷ്യൻ പുരോ....ഹമിച്ച...
    സ്ത്രീകള്‍ സ്വയം രക്ഷിക്കാൻ പ്രാപ്തിയുള്ളവരാണ്
    • സ്ത്രീകൾ സ്വയം രക്ഷിക്...
    എസ്എംഎസ് മെഡിറ്റേഷൻ എന്തിനുവേണ്ടി? ആർക്കുവേണ്ടി?
    (1) • എസ്.എം.എസ്. മെഡിറ്റേഷൻ...
    (2) • എന്താണ് SMS മെഡിറ്റേഷൻ...
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance #Malayalam

ความคิดเห็น • 44

  • @vaigoos6588
    @vaigoos6588 หลายเดือนก่อน +4

    Sms meditation അനുഭവിക്കാൻ കഴിയുന്ന ഓരോരുത്തരും ഭാഗ്യം ചെയ്തവർ ആണ്.തസ്മൈ ഗുരുജി ജീവിച്ചിരിക്കുന്നവരിൽ മഹാ ഗുരുവും ആണ്.

  • @JayaChandran-wk1ec
    @JayaChandran-wk1ec หลายเดือนก่อน +2

    SMS മെഡിറ്റേഷൻ ചെയ്യുന്നത് മൂലം മനസിന് നല്ല സന്തോഷം മനഃസമാദാനം ഉണ്ട് നന്ദി ഗുരുജി

  • @geethageetha5488
    @geethageetha5488 หลายเดือนก่อน +2

    നമസ്തേ ഗുരുജി ഗുരുമ 🙏🏻

  • @vishnuv8932
    @vishnuv8932 หลายเดือนก่อน +3

    നമസ്തേ ഗുരുജി....
    ഓരോ ദിവസവും പുതിയ അറിവുകൾ.
    ഞാൻ ഇന്നോളം നേടിയ അറിവുകൾ അങ്ങയുടെ മുമ്പിൽ ഒന്നുമല്ല.
    ഗുരുവേ...

  • @user-nm2gs8yw7u
    @user-nm2gs8yw7u หลายเดือนก่อน +1

    ഈ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷം 🙏മെഡിറ്റേഷൻ ചെയ്യാൻ ഗുരുജി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @lekhap6358
    @lekhap6358 หลายเดือนก่อน

    എത്ര സങ്കീർണ്ണമായ പ്രശ്നങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വളരെ ലളിതമായ രീതിയിൽ ഗുരുജി മനസ്സിലാക്കിത്തരുന്നു.
    നന്ദി ഗുരുജി
    നന്ദി ഗുരുമ

  • @ishanismith6979
    @ishanismith6979 หลายเดือนก่อน +1

    Q :പ്രപഞ്ചത്തിലെ ഒരു ജീവിയെയും കൊല്ലാൻ പാടില്ലെന്ന് പറയുന്നു. അത് പാപം ആണെങ്കിൽ പ്രപഞ്ചത്തിന് തന്നെ അത് നിയന്ത്രിച്ചു കൂടെ?
    Q : ഇന്ന് സ്ത്രീകൾ, എന്താണ് ഇത്രയധികം ക്വാളിറ്റി കുറഞ്ഞുപോയി അധർമ്മത്തിൽ ആകാൻ കാരണം?
    Q : ഗർഭിണികളായ സ്ത്രീകൾ SMS മെഡിറ്റേഷൻ ചെയ്യാൻ പാടുണ്ടോ?
    Q : SMS മെഡിറ്റേഷനിലൂടെ നമുക്ക് ആവശ്യമായതെല്ലാം കിട്ടുമോ?
    നല്ല ചോദ്യങ്ങൾ ആയിരുന്നു 👍.. ഗുരുജി ഉത്തരങ്ങൾ ലളിതമായി വ്യക്തമായി പറഞ്ഞു തന്നു. നന്ദി🙏🙏🙏.

  • @user-js5sr1to7e
    @user-js5sr1to7e หลายเดือนก่อน

    Thanks Guruji for giving us precious knowledge 🙏🙏🙏

  • @sivadas3642
    @sivadas3642 หลายเดือนก่อน

    ആത്മഞാനം അറിവിൻ്റെ അത്യുന്നതി നമസ്തെ ഗുരുജി

  • @kings6365
    @kings6365 หลายเดือนก่อน

    ZOOM BEAUTIFUL🙏🙏🙏 VALARE VILAPETTA ARIVUKAL,,, GURUJII NAMASTE🙏🙏 ANIL NAMASTE🙏🙏 ,,,, THANKS🙏🌹🙏🌹🙏 THANKS THANKS🙏🙏🙏🙏

  • @sindhuer1157
    @sindhuer1157 หลายเดือนก่อน

    The ultimate way to realize our existence

  • @vasanthis5206
    @vasanthis5206 หลายเดือนก่อน

    A precious zoom class,👍👌🦘

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx หลายเดือนก่อน

    ഓം തസ്മൈ ശ്രീഗുരുജി യെ നമഃ

  • @manick5251
    @manick5251 29 วันที่ผ่านมา

    മനുഷ്യരുടെ സർവതോൺമുഖമായ പുരോഗതിക്ക് sms ധ്യാനവും ആത്മീയ പഠനങ്ങളും വളരെയധികം സഹായിക്കുമെന്ന് നിസ്സംശയം പറയാം

  • @sobhau.c574
    @sobhau.c574 หลายเดือนก่อน

    ഓം ശ്രീ തസ്‌മൈ ഗുരുവേ നമഃ 🙏♥️🙏

  • @sunithamenon3082
    @sunithamenon3082 หลายเดือนก่อน

    Thank you Guruji for bringing the light of knowledge to us…🙏🏻

  • @bindumadhu9906
    @bindumadhu9906 หลายเดือนก่อน

    ❤❤❤❤

  • @swapnapm8649
    @swapnapm8649 หลายเดือนก่อน

    തസ്മൈ ശ്രീ ഗുരുവേ നമ:🙏

  • @PM-vl6np
    @PM-vl6np 29 วันที่ผ่านมา

    🙏🙏🙏🙏🙏

  • @kings6365
    @kings6365 หลายเดือนก่อน

    GURUMAA NAMASTE🙏🙏🙏🙏

  • @thulasibhai2871
    @thulasibhai2871 หลายเดือนก่อน

    Thanks a lot Guruji 🙏🙏🙏

  • @kings6365
    @kings6365 หลายเดือนก่อน

    விவாஹம் vinodathinu அல்ல ee arive yellarilum yethattae🙏🙏

  • @bestcom4657
    @bestcom4657 27 วันที่ผ่านมา +1

    It's true meditation gives powers . But never pay money for meditation and for yoga . If you pay money all bad fates will follow you as pet sasthra . It's like buying godly powers . You need to pay gurudakshina . It should be only few flowers you pluck from a tree and sone rice which you can take in your palm. Now adays why people don't get benefits of meditation because they try to pay fees . You are never suppose to pay money as cash . If you pay al bad luck Will follow you. So strictly follow sashtra rules

    • @VinodKumar-fe5ee
      @VinodKumar-fe5ee 20 วันที่ผ่านมา

      I agree fully. When taking fix charge from every devotee (or follower or customer) for spiritual things like yoga and meditation, it is obviously a business activity. (And insisting to add all family members, then relatives and friends to join compulsorily, it becomes just a money minded activity. No doubt)
      However, if people are allowed to offer any amount as per their wish or ability (as donation), then it is ok.

    • @bestcom4657
      @bestcom4657 20 วันที่ผ่านมา

      @@VinodKumar-fe5ee if you pay money for these truth is what already powers given by universe you will loose all. So don't pay money for these only love and belief if you follow if you pay fees by money all negative effects . As per Vedas only flowers should be given as fees

  • @karthiknair918
    @karthiknair918 หลายเดือนก่อน

    Ñamasthe gurugi🙏🏻

  • @SabithaNK-bc4mq
    @SabithaNK-bc4mq 13 วันที่ผ่านมา

    Guruji oru chodyam ennitt Krishna bhaga vante kuttikal avsanam adikoodi cheetha ayathengane ellam ariyunnaver ayrunnille

  • @kings6365
    @kings6365 หลายเดือนก่อน

    PANCHADHARMA, PANCHASUDDHI🙏🙏🙏🙏

  • @user-wd2dx8zu8b
    @user-wd2dx8zu8b หลายเดือนก่อน

    വിലപ്പെട്ട അറിവുകൾ കേൾക്കാനും അതിൽ കൂടി യാത്ര ചെയ്യാനും സാധിച്ചതിൽ സന്തോഷം അറിവില്ലാത്തവൻ തൃണമാണ് വിരളമായെ ഒരു യഥാർത്ഥ ഗുരുവിനെ കണ്ടുമുട്ടാൻ കിട്ടിയ അവസരം വിഫലമാക്കാതെ തസ്മയ് ഗുരുവിനെ കാണാൻ ആഗഹിക്കുക പ്രാർത്ഥിക്കുക

  • @nageshg181
    @nageshg181 หลายเดือนก่อน

    👌👌👌👏🙏

  • @gireeshkumarmangattil
    @gireeshkumarmangattil หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @Remabiju-jv5ui
    @Remabiju-jv5ui หลายเดือนก่อน

    🙏💖👍

  • @sudhakp9120
    @sudhakp9120 หลายเดือนก่อน

    🙏🙏🙏

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc หลายเดือนก่อน

    🙏

  • @sathiks4629
    @sathiks4629 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @ssmk64
    @ssmk64 หลายเดือนก่อน

    Shri Ram, shri krishna non veg tintidra gurugale pls heli

  • @kings6365
    @kings6365 หลายเดือนก่อน

    LOKASAMASTHA SUGHINO BAVANDHU==MANUSHASUGHINO BAVANDHU😁

  • @gopalshalled8707
    @gopalshalled8707 หลายเดือนก่อน

    ನಾವೂ ಆನ್ಲೈನ್ cls edeya....

  • @kings6365
    @kings6365 หลายเดือนก่อน

    NAMMAL MANTHRAM CHOLLANATHU KETTA PATTI OOREEE IDANAPOLAE ANU😁😁😁😁

  • @sasikumarmv-nh7tx
    @sasikumarmv-nh7tx หลายเดือนก่อน

    🙏🙏🙏🙏🙏

  • @Cpraseethasasi
    @Cpraseethasasi หลายเดือนก่อน

    🙏🙏🙏

  • @shridharshree5420
    @shridharshree5420 หลายเดือนก่อน

    🙏🙏🙏🙏🙏

  • @RenjiniSanthosh-i7t
    @RenjiniSanthosh-i7t หลายเดือนก่อน

    🙏🙏🙏🙏🙏