Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- #meditation #kundalini #smbmission
Kriya Yoga Meditation
SMB Mission under the guidance of Sri Swami Brahmananda Giri teaches Kriya Yoga of Mahavatar Babaji. Those who are interested to learn and practice Kriya Yoga may contact us.
contact@smbmission.org
Mob:+91 9495408752
Website: smbmission.org
ഇത്രയും ലളിതവും വിശദ വം മായി യോഗ ശാസ്ത്രത്തെ വിവരിച്ച് ഇത് വരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. കോടി പ്രണാമം ഗുരുജി .
സത്യം എനിക്ക് മനസ്സിലാക്കിത്തന്ന സ്വാമിക്ക് വളരെയധികം നന്ദി! നന്ദി! Blessings.
പലതിൻ്റെയും ആന്തരാർത്ഥങ്ങളും ഇപ്പോഴാണ് മനസ്സിലായത്.സ്വാമിക്കും ശിഷ്യർക്കും ഒരു പാട് നന്ദി.
മനസിലായി എന്ന് പറയുന്ന അറിവ് അത് നമ്മിൽ തന്നെ ഉള്ളതാണ് എന്ന് തിരിച്ചറിയും ... നന്ദിവാക്കുകൾ ഇല്ലാതാവും..
@@nirmalab6353
p
ഓം ശ്രീ ഗുരുവേ നമഃ.....
എൻ്റെ ഗുരുനാഥന് നമസ്കാരം....
ലോകത്ത് ആരും ഇതുവരെ നൽകാത്ത നല്ല അറിവ് നന്ദി ഗുരു🙏🙏🙏
Is there any side effects gurugi
പ്രണാമം സ്വാമി ജി 🙏.. കുറെയേറെ സംശയങ്ങൾക്കു ഉത്തരമായി.. 🙏എത്രയും പെട്ടെന്ന് ക്രിയ യോഗ ചെയ്യാൻ ഗുരുവിന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നു 🙏
Good speach. Kriya yoga padikkan thalparyam undu.
Please contact 9495408752
_ഈശ്വരാ ഞാൻ ഇത്രയും നാൾ വിശ്വസിച്ചത് മുഴുവൻ അന്തവിശ്വാസമായിരുന്നു എന്ന് ഈ നിമിഷം ഞാൻ മനസിലാക്കുന്നു_ 🕉️🙏
ഓം ഗുരുവേ ശരണം.🤘🙏
ഓം ശ്രീ ഭഗവാൻ ബബാജിയേ നമ
ഓം ശ്രീ ബുദ്ധ ഗുരുവേ നമ
ഓം ശ്രീ ബാബ ജി ജഗത് രക്ഷകായ നമ
ഓം ശ്രീ ക്രിയ യോഗസംരക്ഷണിയെ നമ
ഓം ശ്രീ ബാബ ജി സുന്ദര രൂപ യ നമ
ഓം ശ്രീ അവതരപുരുഷയ നമ
ഓം ശ്രീ സർവ്വ സൃഷ്ടി സംരക്ഷകയ നമ.🙏🤘🤘🤘🙏🤘🙏🤘🙏🤘
❤
Valarea. Nallla arivu. Poornnathayil. Eathumbole. Onninodum. Aaagrahamea. Undakilllla
സത്യം സത്യമായി തുറന്ന്പറയുന്ന നല്ല മനസ്സ്
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
Namaskaram guruji. 🙏🙏🙏 Very genuine knowledge and divine truth you are sharing with people. most of them dont know What is kriya yoga. i like to watch your channel . Thank you . 🙏
Very rare personality,can't find any one speaking on these topics with such a clarity ,we are gifted to have you in this Kaliyuga Swamiji, ohm gum gurubio namaha.....
Very true. We are blessed to hear Guru's speech
ഈ സേഷനിൽ പങ്കെടുത്ത വ്യക്തികൾ ഇണ്ടെങ്കിൽ ദയവായി റിട്ടേൺ കമെന്റ് ചെയ്യാൻ മനസ് കാണിക്കണേ 💞🙏
Very clear Message wiping out all unwanted challenges and confusions....i.e unconditional approach..excellent session!
clear message. Excellent session. Thank you Swamiji .
P
Well explained the finer points of meditation. Pranams
Namaskaram swamiji ,
Orupadu information labichu
നന്ദി നന്ദി ഗുരുജി
കോടി കോടി നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻😊💛
Meditation ചെയ്യുന്നുണ്ടോ?
Very informative ! Guruji is very knowlegable and sincere...A true Yogi for the present world !
Thank you swamiji...
Expect more... Heart filled with joy... thank you thank you thank you.. . God bless you swamiji
Great
ലവ് യൂ ദേവ................🥰🥰🥰🥰
Super illustration
Best wishes, Thank you. Message from reghunath Cochin Kerala.
അങ്ങയുടെ സാമീപ്യത്തിനായി കൊതിക്കുന്നു അനുഗ്രഹിക്കേണമേ
ഓം ശ്രീ ഗുരുഭ്യോ നമ:
🙏
1. Kundalini. Oru. Keattu. Churul Azhiyunnna. Polea.
Paramhansa yoganathaniloodea. Babajiyea. ARINJU.
എനിക്ക് ക്രിയയോഗ പഠിക്കണമെന്നുണ്ട് class എവിടെ ആണ് എന്ന് പറയാമോ
Swamiji bastika pranayamam cheyyumpol urakk kurayunnu onn vishadeekarikkamo?
Plz. Onnu. Praarthikkanea. Eessvaran. Anugrahikattea
pranamam guruji
Thank you Guru ജി
very informative ..I will go to see this master
ഒരുപാട് നന്ദി
Wonderful explanation sir, Thank you so much ❤
സ്വാമീ ക്രിയ ചെയ്യുമ്പോൾ മനസിൽ പല ചിത്രങ്ങളും ചിന്തകളും കയറി വരുന്നു.ഒരു ആറ് ഏഴ് തവണ.ശ്വാസ നിസ്വസത്തിൽ മനസ്സിനെ നിർത്താൻ കഴിയുന്നുണ്ട്. അത് കഴിഞ്ഞാൽ മനസ്സ് മനസ്സിന്റെ വഴിക്ക് പോകുന്നു.😢വിജേഷ് പാലക്കാട്
3. Chakkram. Open. Aaayathu. Arinju
Om babaji devaya namaha 🙏🏼🙏🏼🙏🏼
പ്റണാമം
Pranamam Gurunatha....
SAMIGI UNDERSTOOD EVER UN KNOWEN NOWLEDGE
Tvm undo, Swamji kanan patumo🙏🙏നല്ലൊരു അറിവ്
Very good knowledge
I don’t do any kriya but I just meditate but I can see a bright light between my eyebrows ..is that kundalini awakening ?please correct me
പുരിയ മദ്ധ്യത്തിൽ നക്ഷത്രം പോലെ കണ്ടു ശബ്ദം കേട്ടില്ല ഗുരുജി , 🙏 മനസിലാകുന്നില്ല ഗുരുജി 🙏
സ്വാമി നമ:സ്കാരം..
Number kittumo
മേൽവിലാസവും ഫോൺ നമ്പറും കിട്ടിയാൽ നന്നായി.
Guruve pranamam
Guruji m feeling vibration on my between eyebrow every time... And have a feel heat and cold on my body while meditation ... I didn't see any colour and sounds which u mentioned ...please reply
Thank you guruji 🙏🙏🙏
Good information
Namaste 🙏
ധ്വാനം ശാന്തിയാകുന്നു
ശിവയോഗ പ്രദീപ എന്ന ബുക്ക് ഒന്ന് കിട്ടുമോ
എനിക്ക് ഈ പ്രാണായാമം സംഭവിക്കുന്നുണ്ട്. കുണ്ഡലിനി പ്രാണായാമം കേൾക്കാറുണ്ട്. ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അതു കൂടാതെ past life regression മെഡിറ്റേഷൻ കേട്ട് കഴിഞ്ഞപ്പോൾ മുതൽ എന്റെ past ഞാൻ അറിഞ്ഞു. അതിനു ശേഷം ആണ് ഈ പ്രാണൻ എന്റെ ഉള്ളിൽ കൂടി പോകുന്നത് ഞാൻ അറിഞ്ഞത്. ഇപ്പൊ ഞാൻ ചോദിക്കുന്നതിനുള്ള ആൻസർ എനിക്ക് കിട്ടുന്നു.
Past life regression meditation patti parayumo
@@adarsh8269 past life regression മെഡിറ്റേഷൻ മലയാളം എന്ന് ടൈപ് ചെയ്‌താൽ കിട്ടും. അതിൽ ശ്രീനാഥ് കാര്യാട്ട് sir ന്റെ ആണ് ഞാൻ ചെയ്തത്. 🙏🏻
@@adarsh8269 VMC മലയാളം ചാനൽ ഒന്ന് കണ്ടു നോക്കിക്കോളൂ. നല്ലത് ആണ്.
@@adarsh8269 നമ്മുടെ പൂർവ്വജന്മങ്ങൾ അറിയാൻ കഴിയും.
അവതാരം ആണോ
Asramam evidayaanu
is it possible please to turn on the CC the caption for language translation. Om Shanti.... very wonderful feeling, just listening to you and seeing you, even though I don't understand this language
സ്വാമി പറഞ്ഞത് ശരിയാണ്. 4 കൊല്ലം നൈഷ്ഠിക ബ്രഹ്മചര്യം നോക്കി. കാമം ശക്തി പെട്ടു. കോപത്തെ നിയന്ത്രിച്ചു കോപം ശക്തിപ്പെട്ടു. ഒടുവിൽ രണ്ടും നിർത്തി രണ്ടും അടങ്ങി. ധ്യാനം അഭിവൃദ്ധി പെട്ടു. പക്ഷെ എനിക്ക് യാതൊരു ദര്ശനമോ നാദമോ കേട്ടിട്ടില്ല, കണ്ടിട്ടില്ല. ശ്വാസം വളരെ ദീര്ഘവും ശാന്തവും ആയി, ശരീര ബോധം കുറഞ്ഞു, മനസ്സ് ലെ ഭാരങ്ങൾ പോയി ആകാശം പോലെയായി.
Thank U Swamiji
സ്വാമി പൊളിച്ചു
How to join this group. Please sha😆
Great
നമസ്തേ ഗുരു സ്വാമി എവിടെയാണ് ഉള്ളത് ഫോൺ നമ്പർ തരുമോ
50:00 nishkama karmam cheyyanm valare nalla satsagam
3neajil. ORU. Theeeee golam. Chakram. Thiriyunnna polea
Om kriya babaji namah
Good
🙏🙏🙏ഓം
സ്വാമിയെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് തരാമോ
Can u plz speak in english,i can't understand ur language
Super
ഇടതു കല യിലെ പ്രാണൻ and വലതു കലയിലെ പ്രാണൻ എന്നാൽ ശ്വാസം ആണോ??
❤
Everything comes to an end even the breathing
thanks
ഇതു മനസിലാക്കാൻ athu നമ്പറിൽ ബന്ധപ്പെടണം
👌👌👌🙏🏻
ഇങ്ങേര് ആണ് യഥർത്ഥ ഗുരു മഹാഗുരുജി പ്രണാമം❤
Well said... 🔥
can i meet this guru ? where is he?
Nagarcoil evideyo aanu 😇
🙏
Jai Guru
❣️🙏🏻🙏🏻🙏🏻❣️
Guru ❣
🙏🙏🙏🌹
🙏👌
Benifits?
I full plate beef biriyaani...with extra 2 eggs
....onnu poda oooove....busy benefits kittaan ithu mutual fund plan alla...😂😂😂
@@MaheshMahi-hz9ei ee video veendum Kanan idayayath ee replay aa....tnx😇
@@josephpaul6461 ,❤️❤️❤️
🙏🕉️🙏
സമാധി അവസ്ഥയിൽ വരുമ്പോൾ എങ്ങിനെ തിരിച്ചറിയാം എന്നതിൻ്റെ ഉത്തരം പൂർണ്ണമായില്ല ഗുരുവെ 'ഉണരുമ്പോഴാണ് ഉറമായിരുന്നു എന്നറിയുന്നത്. അതുപോലെ ' സമാധിയിലായിരുന്നോ എന്ന് എങ്ങിനെ അറിയാം?
🙏🙏🙏🙏🙏
സ്വാമി കോടി പ്രണാമം 🙏🏽
🙏🙏🙏🙏🙏🌹🌹🌹🌹🌹
ഗുരുവിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു 🙏🙏🙏
🙏🙏🙏🥰
🙏🌷🌷💐
അങ്ങയെ ഒന്ന് കാണാൻ പേറ്റോ?
അങ്ങയുടെ അടുത്ത് നിന്ന് ധ്യാനം അഭ്യസിക്കണം എന്ന് ഒരാഗ്രഹം
പറ്റുമെങ്കിൽ അഡ്രസ്തരുക