ഭർത്താവിന്റെ ഓർമ്മക്ക് മ്യുസിയം പണിത മലയാളി | Revi Karuna Karan Museum Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 81

  • @bennyjoyson8384
    @bennyjoyson8384 2 ปีที่แล้ว +46

    Amazing collection..!!!
    സത്യത്തിൽ, ഇത്രയും ഗംഭീരമായ ഒരു സ്വകാര്യ മ്യൂസിയം ആലപ്പുഴയിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 2 ปีที่แล้ว +21

    നമ്മുടെ നാട്ടിൽ നമ്മളറിയാത്ത എത്രയോ കാര്യങ്ങൾ..സംഭവങ്ങൾ..😍👍

  • @lithinlilly9696
    @lithinlilly9696 ปีที่แล้ว

    ഞൻ അവടുടെ ഈ മ്യൂസിയത്തിന് ഓപ്പോസിറ്റ് ഉള്ള ഇവരുടെ തന്നെ കമ്പനി ജോലി ചെയ്ത വെക്തി ആണ്. ഇത്രയും നന്ദികേട് കാണിച്ച കമ്പനിയെ ഞൻ കണ്ടിട്ടെ ഇല്ല, രവികരുനാകരൻ സർ പേര് നശിപ്പിക്കാൻ പറ്റിയ ആള്ക്കാര് ആണ് ഇപ്പോൾ അവിടുത്തി എംഡി, അവിടെ വെച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായി ഒരു ഇടത് തള്ളവിരൽ നഷ്ടമായിട്ടു ജോലി ചെയ്യാൻ പറ്റാതെ വന്നപ്പോൾ പാക്കിങ് ജോലി ചോദിച്ചതിന്റെ പേരിൽ കമ്പനി നിന്നും പുറത്താക്കപ്പെട്ട് ഞൻ , ക്യാഷ് ഉണ്ടേ എന്ത് തന്ത ഇല്ലാതാരം കാണിക്കാം എന്നതിന് ഉദകരണം ആണ് ഇത് .മ്യൂസിയം നല്ലതാ വ്യക്തികൾ വളരെ മോശം ആണ്

  • @v.mushadevi8265
    @v.mushadevi8265 2 ปีที่แล้ว +13

    അമൂല്യമായ വസ്തുക്കൾ ഉള്ള മ്യു സിയം ആണ്. ലോകം ഒരു കുടകീഴിൽ ആണെന്ന് തോന്നും. അത്ര വലിയ ശേഖരം ഉണ്ട് അവിടെ. A great job 👍

  • @gangadharank4422
    @gangadharank4422 2 ปีที่แล้ว +3

    Really fantastic Mr Iype Vallikkadan!
    Mind - boggling treasures by an individual - can't even imagine!
    She spoke so well - madam Betty Karan. An amalgam of rare surprises!!!!
    Kudos a million!!!!!!!

  • @sudheerakp3895
    @sudheerakp3895 2 ปีที่แล้ว +7

    എത്ര വിലയേറിയ മനോഹരമായ മ്യൂസിയം ! ഈ ഭാര്യ ഭർത്താവിന് ഒരു താജ് മഹൽ പണിയുകയായിരുന്നു

  • @robinsonthomas9819
    @robinsonthomas9819 2 ปีที่แล้ว +2

    Superb, Thank you for this informations.

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว +1

    A Museum!......No!
    It is A Universe of rare Artifact's & Priceless Collections!
    Much more invaluable is Betty Ma'am, the priceless Diamond with a Golden 💖!
    God's love be with You always!

  • @rasiyasulthana8573
    @rasiyasulthana8573 2 ปีที่แล้ว

    TH-cam shorts scroll cheythu povumbol iype vellikkadan enn kettappol..pandathe news reporter chettanalle enn manassilayi...channel kayari nokkiyappol ellaa videos um adipolii... Thank you Iype vallikkadan chetta...

  • @simplyminiarts7016
    @simplyminiarts7016 2 ปีที่แล้ว

    Thank you Iype.. for showing the inside of this wonderful museum.. actually studied in st Joseph's College..and this building makes curious always...and now finally going through it...with your nice narration...thank you..👍

  • @sibina893
    @sibina893 2 ปีที่แล้ว +4

    ആലപ്പുഴ കാരനായ എനിക്ക് ഇത് വലിയ അറിവ് തന്നു.

  • @preethirajeevan1012
    @preethirajeevan1012 2 ปีที่แล้ว

    Amazing, 🙏🙏👍👍

  • @sreejithmukundanmenon2148
    @sreejithmukundanmenon2148 2 ปีที่แล้ว +2

    Cant believe,.. it's an unknown gem,. Thank for the video.

  • @sherifsherif8143
    @sherifsherif8143 2 ปีที่แล้ว +1

    Great 👏👏👍👍🥰🥰🥰🥰🥰
    WOW supper

  • @krishna1004
    @krishna1004 2 ปีที่แล้ว +1

    Ur great job 👍👌

  • @rosemariajolly8752
    @rosemariajolly8752 2 ปีที่แล้ว +1

    Thank you for sharing.

  • @marybeenamicheal548
    @marybeenamicheal548 2 ปีที่แล้ว +1

    Kerala have this museum. Super ✌✌

  • @sherasspicyworld2444
    @sherasspicyworld2444 2 ปีที่แล้ว +2

    Amazing

  • @vasantanair9536
    @vasantanair9536 2 ปีที่แล้ว +1

    Been to this Museum. Fantastic. Place

  • @Rajeshmohankuttanadu
    @Rajeshmohankuttanadu 2 ปีที่แล้ว +8

    ആലപ്പുഴക്കാരൻ ആയിട്ടുപോലും അറിഞ്ഞില്ലാലോ 🌹🌹🌹🌹

  • @nazeerashanavas2380
    @nazeerashanavas2380 2 ปีที่แล้ว +2

    Njn poyittund..... kore variety paintings okke ഉണ്ട് നമ്മൾ ഞെട്ടി pokm

  • @vijayaviswadev626
    @vijayaviswadev626 2 ปีที่แล้ว +1

    മനോഹരമായ കാഴ്ചയാണ്

  • @shylajent.g2079
    @shylajent.g2079 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @deepakumarnarayanan3192
    @deepakumarnarayanan3192 2 ปีที่แล้ว

    very impressive 👏

  • @Mac-dw4xr
    @Mac-dw4xr 2 ปีที่แล้ว

    Thanks for the video

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว

    Great 👍💐

  • @manjuaswathy
    @manjuaswathy 2 ปีที่แล้ว

    Santhosham. Enalum evarude kala shesham ethoke veruthe avile. Ethinu pakaram avaru arhathapetavarku danandharma. Cheythel evarude kakasheshavum evare orkum evarkuvendi prarthikile. Etrayo alukal undu asughamayi joli cheyan patathavae, treatment cash elarhe vishamikunavar, swantham veedu elarhavar, vadaka kodukan oatathavar,

  • @Godismyrefuge35
    @Godismyrefuge35 2 ปีที่แล้ว +36

    ഇതൊന്നും ഇവിടുത്തെ പാർട്ടിക്കാരെ കാണിക്കരുതേ!

    • @sayum4394
      @sayum4394 2 ปีที่แล้ว +1

      ഇതൊക്കെ പാർട്ടിയുടെ സ്വന്തം തട്ടകത്തിൽ ആണ്‌...

  • @sheebumusthafa2755
    @sheebumusthafa2755 2 ปีที่แล้ว

    Memories and that flower vase is more valuable than its whole museum for her.

  • @prrajendrababu8382
    @prrajendrababu8382 2 ปีที่แล้ว

    Marvellous

  • @yakobjose4157
    @yakobjose4157 2 ปีที่แล้ว

    Nice 👌.

  • @pauljoseph2104
    @pauljoseph2104 2 ปีที่แล้ว +1

    ആലപ്പി ലൈറ്റ് ഹൗസ് മ്യൂസിയം വീഡിയോ ചെയ്യണം

  • @chandrashekaran4082
    @chandrashekaran4082 2 ปีที่แล้ว +1

    🙏❤️❤️❤️❣️

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว

    Great

  • @rejith.remanan
    @rejith.remanan 2 ปีที่แล้ว

    👌👍❤❤

  • @abdurahmananwar5947
    @abdurahmananwar5947 2 ปีที่แล้ว

    super

  • @binoshart8731
    @binoshart8731 2 ปีที่แล้ว

    Wow... 😳

  • @pnnair5564
    @pnnair5564 2 ปีที่แล้ว +7

    പുതു തലമുറയ്ക്ക് അറിയാൻ രവി കരുണാകരൻ ആരെന്നു കൂടി പറയാമായിരുന്നു. തലയില്ലാതെ വാലില്ലല്ലോ!!

  • @sreekumartamballur8460
    @sreekumartamballur8460 2 ปีที่แล้ว

    ഈ മ്യൂസിയത്തിൽ കേരളത്തിലെ അപൂർവ്വകലകളുടെ ഒരു ശേഖരം കൂടി ചെയ്തു കൂടെ . പാഴ് വസ്തുക്കളിൽ ദൃശ്യ വിരുന്നൊരുക്കുന്ന അറിയപ്പെടാത്ത നിരവധികലാകാരന്മാരുടെ സൃഷ്ടികൾ ഉണ്ട്

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +1

    Ethu St Joseph college ente aduthalle

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Wow

  • @sreekumartamballur8460
    @sreekumartamballur8460 2 ปีที่แล้ว

    കേരളത്തിൽ ഇത്തരം ഒരു സ്വഹാര്യ മ്യൂസിയം.കേട്ടീട്ടുണ്ടെങ്കിലും അതിശയിപ്പിച്ചു. അടുത്ത ആലപ്പുഴ സന്ദർശനം ഈ മ്യൂസിയം കാണാനായിരിക്കും തീർച്ച.

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว

  • @lathanair9524
    @lathanair9524 2 ปีที่แล้ว +1

    അവിടെ പോയാൽ കാണാൻ സാധിക്കുമോ?സാധരണക്കാരായ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ടോ?

  • @salimicheal2168
    @salimicheal2168 2 ปีที่แล้ว

    Dayvama oru kada tudangan 3 laksham rupaundayerunnuvangel koron takarttagevedam munnotu kondu poyama ragavum sadharana prgaum tammelulla anddaram edanu

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 2 ปีที่แล้ว

    ഇതു പോലെ മ്യൂസിയം പണിയണമെങ്കിൽ ഇവർ എത്രമാത്രം ഭാഗ്യ മതിയാണ് ഇത് നിലനിർത്തി കൊടുക്കട്ടെ തമ്പുരാൻ

  • @annamathomas725
    @annamathomas725 2 ปีที่แล้ว

    ഹായ്

  • @jayasnairelakolloor8574
    @jayasnairelakolloor8574 2 ปีที่แล้ว

    കാണാൻ ചെന്നാൽ പ്രവേശനം ഉണ്ടാകുമോ

  • @suja5792
    @suja5792 2 ปีที่แล้ว +2

    Enthayalum onnu pokanam

  • @AA-rn9nw
    @AA-rn9nw 2 ปีที่แล้ว +1

    @Iype Vallikkadan You, repeatedly glorifying those ivory-made pieces felt distasteful; as most of them would have distressing and gory stories of elephant-hunting, to tell. Well, these might have been certified by the government as these ivories may be from the time when wildlife hunting was legal. But museums as these, ought to remind us not just the glory of our ancestors; but their savagery too. Atleast our generation can please talk the latter down. By the way, this is a nice episode. Thanks!

    • @0708im
      @0708im 2 ปีที่แล้ว

      Everything you use has such a past. Starts from the gold, diamond to the food you eat and clothes you wear. You need to appreciate the craftsmanship and preservation of those items. Not all ivories are extracted while the elephants are alive. Just use common sense.

    • @AA-rn9nw
      @AA-rn9nw 2 ปีที่แล้ว

      @@0708im I am well aware that it is hard to live a life, 100% free of animal cruelty. My point was about the anchor’s tone of special appreciation while he mentions ivory artifacts. That I felt it distasteful when he repeatedly glorified their value. It’s a sad truth that hunters and ivory traders can’t and don’t wait for 80 -90 years for an elephant to die naturally, to extract their tusks. Neither are ivory artifacts, all made of the naturally shed baby tusks. Even after extensive awareness programs on the importance of wildlife and forests, upto 100 African elephants are still killed per day. We can’t walk back in history to blame our ancestors for using ivory in sculpting. They being works of talented artists and craftsmen, neither should we destroy them and clear out their history. All we can possibly do is to not glorify and thus encourage materials made of skins, furs, tusks of wild animals. Indeed it’s an individual’s choice. I commented about it because, if by any chance this thought hasn’t passed the anchor’s mind, I could at least bring it to his attention. Out of a thousand youngsters watching the video, if it resonates with one or two, so be it; a drop of kindness to a fellow being.

    • @0708im
      @0708im 2 ปีที่แล้ว

      @@AA-rn9nw where did he glorify ivory hunting? Thats your perception. He appreciated the craftsmanship and how the owners take care of them all well.

  • @TourUK
    @TourUK 2 ปีที่แล้ว

    Woow... Legacy of generations. 🔥🔥

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว +4

    ഇങ്ങനെ ഒരു മ്യൂസിയം ഉള്ള കാര്യം കുറച്ചു പേർക് അറിയാവോ

  • @mycountry1085
    @mycountry1085 2 ปีที่แล้ว +1

    അവിടെ പോയി കാണാൻ അനുവാദം ഉണ്ടോ

  • @aryacjkilithattil8198
    @aryacjkilithattil8198 2 ปีที่แล้ว

    നിങ്ങളൊരു ജിന്ന് ആണ് ഹെ

  • @sonytj257
    @sonytj257 2 ปีที่แล้ว

    ഗുഡ്

    • @shebinkr
      @shebinkr 2 ปีที่แล้ว

      പോടെയ്.... പോയി കാണു

    • @sonytj257
      @sonytj257 2 ปีที่แล้ว

      കാണാം

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว

      പോടാ😡😡

    • @athathz9072
      @athathz9072 2 ปีที่แล้ว +1

      Hes is the person behind the import of coir to abroad/international business and responsible for flourishing alapuzha coir cultivation. By generations, they are into business 😊

    • @galaxyforce.123
      @galaxyforce.123 2 ปีที่แล้ว +1

      This one not Monson. These are authentic pieces.

  • @mk_1958
    @mk_1958 2 ปีที่แล้ว

    aanakomb collection , ithu illegal allayo.
    evide vilgilance dept.

    • @ramachandranparameswaran9280
      @ramachandranparameswaran9280 2 ปีที่แล้ว

      Ithu legal aayittanu ellam sookshichirikkunnathu. Videoyil athu paranjittundu..

    • @mk_1958
      @mk_1958 2 ปีที่แล้ว

      @@ramachandranparameswaran9280 , vediokaran
      allayo paranjathu ? proof onnum kaanichillalo.
      maavunkal ithupole paranjirunnu?

  • @dharmishtanar5930
    @dharmishtanar5930 2 ปีที่แล้ว

    ഇയാൾ ആരാ ആ മഹതിയെ പേര് വിളിക്കാൻ. മര്യാദ ഇല്ലായ്മ. അല്ലാതെന്നാ.

    • @AA-rn9nw
      @AA-rn9nw 2 ปีที่แล้ว +2

      Some people prefer to be addressed by their first name. She might have requested it .

  • @bhagyashaju9285
    @bhagyashaju9285 2 ปีที่แล้ว

    Wow!!