നിങ്ങൾ പറഞ്ഞ പോലെ ലോഗിൻ ചെയ്യുമ്പോൾ അവസാനം location service required. എന്ന് കാണിക്കുന്നു. മുമ്പ് പാസ്സ്വേഡ് മാറി അടിച്ചു ഇപ്പോൾ അൽരാജി ആപ്പ് ഓപ്പൺ ആവുന്നുമില്ല
ഓൺ ലൈനിൽ account എടുത്തു, പാസ്സവാർഡ് തെറ്റായി അടിച്ചു, ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടു ശരിയാക്കാൻ നോക്കുമ്പോൾ എടിഎം പിൻ നമ്പർ ചോദിക്കുന്നു അത് മറന്നു പോയതിനാൽ മുന്നോട്ട് proceed ചെയ്യാൻ പറ്റുന്നില്ല, എടിഎം പിൻകോട് എങ്ങിനെ എടുക്കാൻ പറ്റും?
എന്റെ അൽ റാഹ്ജി ബാക്കിന്റെ പാസ് വേഡ് മറ ന്നിരിക്കുകയി യിരുന്നു. ഇപ്പോൾ മനസ്സിലായി Thank you 🤝
നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു thanks dear 😍
Welcome
Sir ente alrajhi appilninnum International transaction nokkumbol personal information update kanichu update cheythittum seriavunnilla pls rply
Good information 😊
Bankil ninnum call varunnilla enth chayyum
enganeyanu mobile number register cheyyunnath
Good 👍
Bro alrahjiyil എനിക്ക benificiary add ചെയ്യാൻ പറ്റുന്നില്ല...... പ്ലസ് reply
ബെനിഫിഷ്യറി ആഡ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്
Al rajhi mobile app vazhi govt payment cheyan patunila...
ചെയ്യാൻ പറ്റും
ഞാൻ പുതിയ ഓൺലൈൻ അക്കൗണ്ട് എടുക്കാൻ വേണ്ടി പോയതാണ് ഫിംഗർ പ്രിന്റ് വന്നില്ല എടിഎം കാർഡ് എടുക്കാൻ സംഭവം ഇല്ലല്ലോ
ബാങ്കിൽ നേരിട്ട് പോയി അനേഷിക്കുക
Kard kitiyilla username passwords marannpoyi pingerkitunnillha kard no last 5 no ariyam account no ariyam pin no ariyam enthanu cheyyuka pls
പ്രിൻറ് ചെയ്യുന്ന മെഷീനിൽ നിന്ന് atm card print ചെയ്തെടുക്കുക. ശേഷം പാസ്സ്‌വേർഡ് യൂസർ നെയിം എല്ലാം റിസീറ്റ് ചെയ്യാം
നിങ്ങൾ പറഞ്ഞ പോലെ ലോഗിൻ ചെയ്യുമ്പോൾ അവസാനം location service required. എന്ന് കാണിക്കുന്നു.
മുമ്പ് പാസ്സ്വേഡ് മാറി അടിച്ചു ഇപ്പോൾ അൽരാജി ആപ്പ് ഓപ്പൺ ആവുന്നുമില്ല
അപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യു
@@displayvlog …👍👍
ATM pin number forget cheythal entu cheyyum..
🏧 മീഷ്യൻ കാർഡ് ഇട്ടതിനു ശേഷം പുതിയ പിൻ നമ്പർ സെറ്റ് ചെയ്യുക
ഓൺ ലൈനിൽ account എടുത്തു, പാസ്സവാർഡ് തെറ്റായി അടിച്ചു, ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടു ശരിയാക്കാൻ നോക്കുമ്പോൾ എടിഎം പിൻ നമ്പർ ചോദിക്കുന്നു അത് മറന്നു പോയതിനാൽ മുന്നോട്ട് proceed ചെയ്യാൻ പറ്റുന്നില്ല, എടിഎം പിൻകോട് എങ്ങിനെ എടുക്കാൻ പറ്റും?
Without card cheyyan pattille 😢
No
ATM pin sharilla yenn kanikunnu
ATM machine നിൽ കാർഡ് ഉപയോഗിച്ച് 🏧 പിൻ create ചെയ്യാം
@@displayvlogath cheythu bro ennittum pin number thettanu Enna kaanikkunne enthaa cheyka 😢
എടിഎം മെഷീനിൽ പോയി പിൻ നമ്പർ റീസെറ്റ് ചെയ്യാം
Hello
Hello
Why this guy cannot speak English? He has no school?