But cred charges wallet loading charges even when using UPI. We can understand charging when using CC/DC. But charging 2% when loading using UPI is too much
ബ്രോ ഇതുപോലെ cred app ഞാൻ യൂസ് ചെയ്യുന്നു one card Federal Bank one yearai യൂസ് ചെയ്യുന്നു കാർഡ് എടുത്ത് ആദ്യത്തെ രണ്ടുമാസം ബില്ല് അതിൽ കാണിച്ചു പിന്നെ കാർഡ് സപ്പോർട്ട് ആകുന്നില്ല temporarily unavailable എന്ന് കാണിക്കുന്നു ഇതിനെപ്പറ്റി അറിയാമെങ്കിൽ ഒന്നും പറയണേ
ക്രെഡിറ്റ് കാർഡ് ആഡ് ചെയ്തിട്ടുണ്ട് അതുപോലുള്ള മറ്റ് ട്രാൻസ്ലേഷൻ നടത്തുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ബാക്ക് കിട്ടുന്ന നല്ലൊരു ആപ്പ് പറഞ്ഞു തരാ@@MoneyMalayalam
Bro ഇപ്പൊ ഒരു product ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് no cost emi വഴി വാങ്ങുന്നതാണോ മറിച്ചു full payment ചെയ്തു കഴിഞ്ഞു പിന്നീട് ആ payment emi യിലേക്ക് convert ചെയ്യുന്നതാണോ നല്ലത്
Open Bank Account & Apply for Credit Cards: www.fino360.com
Whats App Channel: whatsapp.com/channel/0029Va9Ajs06buMD9X6fHL3B
✓ Offers & Deals Whats App: whatsapp.com/channel/0029VaZg7KREVccIBBQQ7P3f
iPhone enabled NFC for 3rd party apps for Financial transactions, Working in BHIM app
Ippo credit card through bill payment in cred , google pay platforms il nadathumbol additional fee undallo? Athentha???
Rupay card tap and pay undo
But cred charges wallet loading charges even when using UPI. We can understand charging when using CC/DC. But charging 2% when loading using UPI is too much
Indusind platinum visa credit card- ne കുറിച്ച് latest ആയിട്ടുള്ള ഒരു video
cheyumo?
Hdfc savings account eggane unde??
Below 10 k um nfc ula phone und
Sbi cr car bill pay cheyyumbo fail aaavnu athenthaanu?
Thank u so much❤
You're welcome 😊
Tap to pay engane set cheyyuga
Enik 758 cibil unde 15000 salery enik kittunna credit card etha lifetime free
ബ്രോ ഇതുപോലെ cred app ഞാൻ യൂസ് ചെയ്യുന്നു one card Federal Bank one yearai യൂസ് ചെയ്യുന്നു കാർഡ് എടുത്ത് ആദ്യത്തെ രണ്ടുമാസം ബില്ല് അതിൽ കാണിച്ചു പിന്നെ കാർഡ് സപ്പോർട്ട് ആകുന്നില്ല temporarily unavailable എന്ന് കാണിക്കുന്നു ഇതിനെപ്പറ്റി അറിയാമെങ്കിൽ ഒന്നും പറയണേ
Federal Bank ഇപ്പൊ പുതുതായി rbi rule കാരണം one card issue ചെയ്യുന്നില്ലെന്ന് അറിഞ്ഞു. അതൊക്കൊണ്ട് ആവും...
cheq or cred, which is best?
Now cheq is better. bcs kittunna coins credit card bill pay cheyyan pattunnund . cred cashback is very low
Both are waste
വാലറ്റ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ചെയ്യാൻ പറ്റുമോ?
ക്രെഡിറ്റ് കാർഡ് ആഡ് ചെയ്തിട്ടുണ്ട് അതുപോലുള്ള മറ്റ് ട്രാൻസ്ലേഷൻ നടത്തുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ബാക്ക് കിട്ടുന്ന നല്ലൊരു ആപ്പ് പറഞ്ഞു തരാ@@MoneyMalayalam
Cheq aaan poli❤ 10000 bill cheytha 100 coin kitum… ath 10 roopa aaaan… next billil redeem aakam
Bro Amazon pay wallet il credit card il ninnu money add option kanikunnu extra charges vallom kanuvo..?
Yes
100 രൂപയ്ക്ക് ₹2.36 അധികം ആകൂം. അതായത് 102.36
Super anu
Enik vannu upi super anu
Cred money cheyyamo?
ക്രെഡിക്റ്റ കാർഡിൽ നിന്ന എങ്ങെനെ അക്കൊണ്ടിലേക് എങ്ങെനെ ട്രാൻസ്‌പേർ ചെയ്യും പറയാമോ
Rent payment vazhi
First add money on amazon pay wallet
Then transfer from amazon pay wallet to bank.
Note: amazon wallet kyc should be completed before transfers
Bro ഇപ്പൊ ഒരു product ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് no cost emi വഴി വാങ്ങുന്നതാണോ മറിച്ചു full payment ചെയ്തു കഴിഞ്ഞു പിന്നീട് ആ payment emi യിലേക്ക് convert ചെയ്യുന്നതാണോ നല്ലത്
after payment emi conversion Interest + processing charge applicable
No cost emi cheyy
No cost emi option mathraman nallath
Cred wallet active aanu
Njan upayogikunnund
CRED tap to pay ios kittooo 😅
😅 nooop
680 cibil ഉള്ള ഞാൻ cred use ചെയ്യുന്നുണ്ടല്ലോ.. കഴിഞ്ഞ 1 വർഷമായി എന്റെ cibil ഇതാണ്
oh ok
750 ullappo active aayi upayogam moolam 680 aayi purogamanam undallo😂
ഒരു കാര്യമില്ല