വേരട്ടുപോയ പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ കല്യാണ വീട്ടിലും മരണവീട്ടിലും അമ്പലത്തിലും കേറി നിരങ്ങണം എന്നാണ് ഗോവിന്ദൻ ആഹ്വാനം ചെയ്യുന്നത്. ഇനി അവിടെ കൂടി മാത്രമേ കട്ടുമുടിക്കാൻ ബാക്കിയുള്ളു. പള്ളികളിൽ കയറി നിരങ്ങണം എന്നു പറയാഞ്ഞതു നന്നായി . സഖാക്കളുടെ പൊടിപോലും കേരളത്തിൽ കാണില്ലായിരുന്നു.
Very nice ❤❤❤. ഇദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾ നമ്മൾ കുറെ അനുഭവിച്ചതല്ലേ. സ്ഥിരം കലാപരിപാടികൾ പല അവസരങ്ങളിലും പുറത്തു വന്നിട്ടുള്ളതുമാണ്. ഇപ്പോൾ പാർട്ടിയിൽ ആരും ഗൗനിക്കാത്തതുകൊണ്ട് ഇടയ്ക്കിടെ താനിവിടെയുണ്ടെന്നു അറിയിക്കുകയാണ്.. വി എസിന്റെ കൂടെ നിന്ന് പിന്നീട് പാലം വലിചതിന്റെയെല്ലാം കൂടെ പിന്നീട് കിട്ടി.😂😂😂
കേരള വിപ്ലവ വാണ്ണിഭക്കാരുടെ കച്ചോടം പൂട്ടിക്കുവാൻ തിരുവനന്തപുരം കൊല്ലം,ആലപ്പുഴ ജില്ലകലിലെ പഴയ പാർടി അനുഭവിക്കാളുല്പ്പ്പെടേയുള്ള പൊതുജനം 2026 മെയ് നിയമസഭ ഇലെക്ഷൻ പ്രതികാര ദാഹത്തോടെ ഓരോ ദിവസവും പുലരുവാൻ കാത്തിരിക്കുന്നു വോട്ടെടുപ്പും,ഫലവും ..😅😅

അനിലേ, ഈ Mഹാ Aലവലാതി ബേബി കുറേ നാളായി ചിക്കനും പൊറാട്ടയുമാ കഴിക്കുന്നേ ഡൽഹിയിൽ.കേരളത്തിൽ വരുമ്പോളെങ്ങാനും ചിന്തിച്ചാൽ ചിലപ്പോൾ പുട്ടും കടലേം തിന്നാലായി....
ഇനി കള പറിക്കാൻ നിൽകണ്ട ഗോവിന്ദാ എല്ലാം താമരക്കുളമായി മാറുകയാണ്
വേരട്ടുപോയ പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ കല്യാണ വീട്ടിലും മരണവീട്ടിലും അമ്പലത്തിലും കേറി നിരങ്ങണം എന്നാണ് ഗോവിന്ദൻ ആഹ്വാനം ചെയ്യുന്നത്. ഇനി അവിടെ കൂടി മാത്രമേ കട്ടുമുടിക്കാൻ ബാക്കിയുള്ളു. പള്ളികളിൽ കയറി നിരങ്ങണം എന്നു പറയാഞ്ഞതു നന്നായി . സഖാക്കളുടെ പൊടിപോലും കേരളത്തിൽ കാണില്ലായിരുന്നു.
Govindan got his own job , which he has been done in his childhood. He knows how to do that.
മസ്തിഷ്കം പാറ്റ ക്രൂറ ) തിന്നു തീർത്ത വകകൾ ......
ക്രൈം നന്ദകുമാർ എന്ന് പറഞ്ഞാൽ ബേബി ഓടും.
😂😂 good observations💯
ഇവരൊക്കെ തിരുത്തിയാലും
ഇല്ലെങ്കിലും...ആർക്കും ഒരു ചുക്കും വരണില്ല?????എന്തായാലും ഈ സല്യം ഉടൻ തീരട്ടെ
എന്നു ആഗ്രഹിക്കുന്നു?????/വേസ്റ്റ്.....
ഇവൻമാർ ഇഷ്ടം പോലെ സമ്പത്ത് ഉണ്ടാക്കി.
Yes💯
അപായമണി അടിക്കണമെങ്കിൽ 24/7 അടിച്ചു കൊണ്ടേയിരിക്കണം.
കിളിരൂർ പീഡനക്കേസ്സിലെ പ്രതിയാണ് ഒരിക്കലും പ്രായമാകാത്ത അഭിനവ മുണ്ടശ്ശേരി.
നമ്പൂതിരിയെ ഓർക്കുന്നുണ്ടാകും???
@@esnarayanan2499
നമ്പൂതിരി, മകൾ അനഘ
ഇവന്റെയൊക്കെ തൊലിക്കട്ടി അപാരം.
Avante kammuchisam, moonchiya monta
പരാജയത്തിന്റെ കാരണമെന്താണെന്നും കാരണക്കാരനാരാണെന്നും അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം .
നല്ല ഡയലോഗ്
കവിയൂർ കേസിനെപറ്റി ഓർമ്മയുണ്ടോ അമ്മേ ബേബി അല്ല ഈ പാർട്ടിയിൽ ആര് എന്ത് തെറ്റ് ചെയ്താലും ഇവർ ന്യായീകരിക്കും
Super super
ബേബി പറഞ്ഞു പഠിപ്പിച്ച പോലെത്തന്നെ Dr.ചിന്തയും. ഒന്നും മനസിലാവില്ല.....
😂😂very good observations😂😂
തമ്പുരാൻ, റാൻ ,മുകളിലും താഴെയും കളകൾ മാത്രം. കൊയ്ത് എടുക്കാൻ ഒന്നുമില്ല.🤣😭🤩🥰💯🆗
നമ്മൾകൊയ്യും വയലുകൾ നമ്മുടേതല്ലേ പങ്കിളിയെ 😇😇😇
കളകളെ ഒക്കെ പറിച്ചു കളഞ്ഞു അവിടെ താമര കൃഷി തുടെങ്ങി ഇനി ഗോവിന്ദ
Very well said 😮
🙏🌹👌👌
Very Nice
👍👌🙏
ഇനി താമര കൃഷി യെ cpm അണികൾക്ക് പറ്റു
Super.
തിരുത്തുക എന്നു പറഞ്ഞാൽ, വാങ്ങിച്ചത് തിരിച്ചുകൊടുക്കുക എന്നാണ്.
👍👍👍👍
കണ്ടത്തിൽ നിന്ന് കയറുകമാത്രമോ , കണ്ടമെല്ലാമിന്ന് കോൺക്രീറ്റ് ഫോറസ്റ്റല്ലേ. എത്ര കോടി കമ്മീഷൻ ആയിനത്തിലും...
Very nice ❤❤❤. ഇദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾ നമ്മൾ കുറെ അനുഭവിച്ചതല്ലേ. സ്ഥിരം കലാപരിപാടികൾ പല അവസരങ്ങളിലും പുറത്തു വന്നിട്ടുള്ളതുമാണ്. ഇപ്പോൾ പാർട്ടിയിൽ ആരും ഗൗനിക്കാത്തതുകൊണ്ട് ഇടയ്ക്കിടെ താനിവിടെയുണ്ടെന്നു അറിയിക്കുകയാണ്.. വി എസിന്റെ കൂടെ നിന്ന് പിന്നീട് പാലം വലിചതിന്റെയെല്ലാം കൂടെ പിന്നീട് കിട്ടി.😂😂😂
Unskilled always quarrel with their tools 😂
Super അവതരണം 🙏🏻🙏🏻🙏🏻🙏🏻
ബേബി യുടെ സ്വന്തം ചിന്തയെ തിരുത്തണം ആദ്യം
ചെക്കന് പനി.. പിടിച്ച്.. ശക്തി അപാരമാണ്.. പത്തനംതിട്ട ഡാ
ബേബി പറയുന്നത് വഴക്കുല ചിന്തക്കു മാത്രമേ മനസിലാകൂ.
ഇത് ഉള്ളതുകൊണ്ടല്ലേ ജീവിച്ചു പോണ്
Very good observations💯
മുഴുത്ത കള അവിടെ നിർത്തിയിട്ട്
കുഞ്ഞ് കളകൾ പറിക്കാനേ ഗോവിന്ദന് സാധിക്കു.മുമ്പെങ്ങും ഇല്ലാത്ത വിധം താമര മുളച്ചിട്ടുണ്ട്. പറിച്ചാൽ പോവില്ല ഗോവിന്ദാ
മുഴുത്ത കളയും അവന്റെ മോൾ എന്ന വമ്പൻകളയും
കേരള വിപ്ലവ വാണ്ണിഭക്കാരുടെ കച്ചോടം പൂട്ടിക്കുവാൻ തിരുവനന്തപുരം കൊല്ലം,ആലപ്പുഴ ജില്ലകലിലെ പഴയ പാർടി അനുഭവിക്കാളുല്പ്പ്പെടേയുള്ള പൊതുജനം 2026 മെയ് നിയമസഭ ഇലെക്ഷൻ പ്രതികാര ദാഹത്തോടെ ഓരോ ദിവസവും പുലരുവാൻ കാത്തിരിക്കുന്നു വോട്ടെടുപ്പും,ഫലവും ..😅😅
സൂപ്പർ പ്രസന്റേഷൻ
കണ്ടത്തിൽ കടകൾ അല്ലാതെ വേറെന്തുണ്ട്
Very very good 👌
Carry-on. 🙏
ഇവന്മ്മാര് ശരിയാകില്ല. 😂
❤❤❤
ക്ഷേത്രക്കുളത്തിലടക്കം താമര കൃഷിച്ചെച്ചാനാണല്ലോ കോയിന്നൻ ഇന്നലെ പറഞ്ഞതു
ഇതിൽക്കൂടുതൽ ഇനി എങ്ങനെ തൊലിയുരിക്കും ?
Realfacts 🎉❤+++/+=(!)
😊
😀😀😀😀😀👍👍👍🌹🌹
വേരട്ടുപോയ പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ കല്യാണ വീട്ടിലും മരണവീട്ടിലും അമ്പലത്തിലും കേറി നിരങ്ങണം എന്നാണ് ഗോവിന്ദൻ ആഹ്വാനം ചെയ്യുന്നത്. ഇനി അവിടെ കൂടി മാത്രമേ കട്ടുമുടിക്കാൻ ബാക്കിയുള്ളു. പള്ളികളിൽ കയറി നിരങ്ങണം എന്നു പറയാഞ്ഞതു നന്നായി . സഖാക്കളുടെ പൊടിപോലും കേരളത്തിൽ കാണില്ലായിരുന്നു.
തിരുത്തണം വാക്കും പ്രവൃത്തിയും ജീവിതവും എന്ന് ബേബി പറയുന്നു. കമ്മിസം ഉപേക്ഷിച്ച് സംഘി ആകണം എന്ന് തന്നെ ആകും
കോവിന്ദാ തന്നെ ആരാടോ സെക്രട്ടറിയാക്കിയത്😅😅😅😅😅
ഇതൊക്കെ കേട്ടാൽ കൈ അടിക്കുമെന്ന് ഇവന്മാർക്കൊക്കെ നന്നായി അറിയാം അത് അന്ത കാലം ഇന്ത കാലം നടക്കാത് മാനിതാ മാറി വിട്ടാച്ചു
Baby first thiruthanam
അപ്പം ഗോവിന്ദൻ പല്ലൻ ഗോവിന്ദൻ ആയി
😂😂😂😂😂
പിണറായി തെയ്യം നടത്തിയാലോ 🤔
M A ശശി
ചേട്ട്.. 👋👋
ഈ കോവിന്ദനീന്ന് ഇതുവല്ലതും പ്രതീക്ഷിച്ചോ പതിരെ .! പിണറായി ഇയാളെക്കാൾ ഭേദമാ പിണറായി
കള parikkuka താമര വളരട്ട്.😂😂😂
അനിലേ,
ഈ Mഹാ Aലവലാതി ബേബി കുറേ നാളായി ചിക്കനും പൊറാട്ടയുമാ കഴിക്കുന്നേ ഡൽഹിയിൽ.കേരളത്തിൽ വരുമ്പോളെങ്ങാനും ചിന്തിച്ചാൽ ചിലപ്പോൾ പുട്ടും കടലേം തിന്നാലായി....
ഒന്നും കിട്ടപോരില്ല അതാ എല്ലാം തല തിരിഞ്ഞു പറയുന്നേ
K VIJAYANTE THEETTATHINTE TAST KURANHU KAANUM?
Ella kizanganmaarum pinanaareede kaalinte idayil thala vachirickukayaanu; paranaarikal 😢