ഇനിയും എന്തൊക്കെ എസ്സ്. എഫ്. എന്നു. യിൽ നിന്നും, ഡീ. വൈ. എഫ്. എൈ. യിൽ നിന്നും സാധാരണ ജനങ്ങൾ കാണാനും അനുഭവിക്കാനും കിടക്കുന്നു എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
കോളേജിൽ പഠിപ്പിക്കുന്ന പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും, ഭാര്യമാരും, മക്കളും, ഇനി രക്ഷിതാക്കൾ കോളേജ് വിട്ടു വീടണയുന്നത് വരെ ഭഗവാന്റെ മുന്നിൽ തൊഴു കൈകളോടെ നിന്ന് പ്രാർത്ഥിച്ചോ, അച്ഛൻ തിരിച്ചു വരണേ ദൈവമേ എന്ന്, SFI ക്രിമിനലുകളിൽ നിന്നും രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചോ?? ഈ ക്രിമിനൽ പാർട്ടി എത്ര കിട്ടിയാലും പഠിക്കില്ല, പട്ടിയുടെ വാൾ കുഴലിൽ ഇട്ടാലും നിവരില്ല എന്ന് പറഞ്ഞപോലെ ഈ പാർട്ടിയെ അന്ധമായി വിശ്വസിച്ചാൽ ഇവർ നമ്മുടെ കാലന്മാരായി പ്രത്യക്ഷപ്പെടും സംശയം വേണ്ട, മൂന്ന് കൊല്ലമായി കേരള സമൂഹം അനുഭവിക്കുന്നു ഇനിയും ഇവർ തന്നെ നമ്മളെ ഭരിക്കണമോ എന്ന് ഒരു നൂറു പ്രാവശ്യം ചിന്തിച്ച ശേഷം ഇനിയുള്ള തെരെഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്താൽ മതി
വെറുതെ അല്ല കുട്ടികളെ രക്ഷിതാക്കൾ വിദേശത്തു പറഞ്ഞയാക്കുന്ന തും പിന്നീട് ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞു കൊണ്ട് യാത്ര അയക്കുന്നത്... എന്നിട്ടും മന്ത്രിണി പറഞ്ഞു പുറത്ത് പറഞ്ഞയാക്കുന്നത് നിയന്ത്രിക്കുo എന്ന് എന്നാലും ഇവറ്റകളെ നിയന്ത്രിക്കില്ല... അടിപൊളി.. അടുത്ത ഇലക്ഷൻ കഴിയുന്നത്തോടെ തീരുമാനം ആയേക്കും....
വഷളൻ പിണറായി അദ്ധ്യാപികമാരെ ഒരു മുറിയിലിട്ടു പൂട്ടിയിട്ട്, ഗർഭിണിയായ അദ്ധ്യാപികയ്ക്ക് മൂത്രമൊഴിക്കാൻ കുപ്പി കൊടുത്ത രക്ഷാപ്രവർത്തനം പാണ്ട്യാല ഷാജി കഴിഞ്ഞയാഴ്ച പറഞ്ഞത് കേട്ടു.അണികൾ എങ്ങനെ മോശമാകും.
I was missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS and IAS . . Dr. SACHIN DAVE . . . etc.
നമസ്തേ ആദ്യഗുരുക്കൻമാരായ അച്ഛനമ്മമാർക്കല്ലേ പിഴച്ചത് അങ്ങനൊരു സ്ഥാനം അവർക്കുണ്ടെന്ന് അവർക്കും അറിയില്ല ഏതോ തലമുറയിൽ ഇതെല്ലാം തിരശ്ശീല പിന്നിൽ മറഞ്ഞു അതാണ് ഇന്നു കാണുന്ന പേക്കൂത്തിനടിസ്ഥാനം "ആശാൻ (ഗുരു) ഒന്നു പിഴച്ചാൽ ശിഷ്യൻ 51 പിഴയ്ക്കും " പഴഞ്ചൊല്ലിൽ പതിരില്ല എന്ന് അറിയാനും ഇന്നത്തെ സ്ഥിതി ഉതകി
വല്ലാത്ത ഒരു ഭീകരത...
അടിച്ചു പൊട്ടി ക്കേണ്ടകരണക്കുററികൾ കാരണഭൂതൻറേതുമുതൽആരംഭിക്കേണ്ടതാണ്.❤
SFI ഒരു ഭീകര സംഘടന ആണോ എന്നാണ് ഇപ്പോൾ സംശയം
Urappa
സംശയിച്ചാൽ താങ്കളേകുറ്റപ്പെട്ടു ത്താൻ നിർവാഹമില്ല
എന്തു സംശയം
S F I എന്നേ ഒരു ഭീകര സംഘടന ആയി മാറിക്കഴിഞ്ഞു.
ജനങ്ങളുടെ പവർ വോട്ടിലൂടെ കാണിക്കാം.
ജനത്തിന് അരണബുദ്ധിയാണ്
ഇതുവരെ കേരളജനത തിരിച്ചറിയാതെ പോയ..ഒരു വൈറസ്..
കപ്പൽ തന്നെ ഇവിടെ മുങ്ങാൻ പോവുകയാണ് പിന്നെയാണ് ഒരു എസ്എഫ്ഐ
സ്വർണം പൊട്ടിക്കൽ കണ്ണൂരിൽ....
കർണം പൊട്ടിക്കൽ കൊയിലാണ്ടിയിൽ...
അതാണ് നമ്മടെ ഗുരുദക്ഷിണ 👍👍👍👍👍👍👍👍👍👍🍠
'ഉറച്ച സപ്പോർട്ട്' തന്നെയാണ് ഈ വക എല്ലാ തോന്ന്യവാസങ്ങൾക്കും കാരണം. 😡
പതിരും കതിരും നല്ല അവതരമാണ്
സൂപ്പർ അവതരണം
അർഷോയ്ക്കു ശേഷം പുതിയ അവതാരം... ഇങ്ങനെ യും തെറ്റ് തിരുത്താൻ ആവും എന്ന് ഇപ്പോൾ തിരിഞ്ഞു.
കേരള വിപ്ലവ ഭീകര സംഘടനയാണെന്ന്...സംസ്ഥാന ഗവർണ്ണർ നിരീക്ഷിച്ചതും,ഇപ്പോൾ വിപ്ലവ പ്രവർത്തകരുടെ ക്രൂരതകൾ ക്യാമ്പസുകൾ താവളമാക്കിയിരിക്കുന്നു..😢😢
SFI എന്ന കാട്ടാളക്കൂട്ടങ്ങളെ കാമ്പസ്സിൽ ഒറ്റപ്പെടുത്തണം. കാമ്പസ്സുകൾ പഠനത്തിന് വേണ്ടി മാത്രമുള്ളതായിരിക്കണം.
ജോസഫ് സാറിൻ്റെ കയ്യല്ല കഴുത്താണ് വെട്ടേണ്ടിയിരുന്നത് എന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി MA Baby പറഞ്ഞത്
ഇനി ആ അടി മുഖ്യനും കിട്ടും.
കേരളം no വൺ
എന്തൊക്കെ കേൾക്കണം.... BP.... കയറി മരിക്കും.....❤
ഇനിയും എന്തൊക്കെ എസ്സ്. എഫ്. എന്നു. യിൽ നിന്നും, ഡീ. വൈ. എഫ്. എൈ. യിൽ നിന്നും സാധാരണ ജനങ്ങൾ കാണാനും അനുഭവിക്കാനും കിടക്കുന്നു എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
വഷളൻ മാർക് വളരാൻ കേരളത്തിലെ ഏച്എപ്ഐ മതി
എല്ലാ വഷളതതരവും നേതാക്കൾ അറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. മോന്തായം വളഞ്ഞാൽ ..........
Super presentation.SFI & DYFI no.1 Kerala
ഇതാണ് അടിവേരറുക്കുക എന്ന് പറയുന്നത്. ഗുരുവിനെ നിന്ദിച്ചാൽ കൂമ്പ് പിളർക്കും എന്നാണല്ലോ. ഓരോ SFI ..... ക്കും ആശിർവാദം ഫ്രീയായി കിട്ടിയാല്ലോ.
No 1kerlam
നന്നായിട്ടുണ്ട് അതരണം നന്ദി
Avatharanam 💯 true 🙏❤️ thanks
അത് ക്യാപ്സ്യൂൾ തീർന്നു പോയതുകൊണ്ടാണ്.
Excellent
കർണം പൊട്ടിക്കൽ
ഈ സത്യം മനസിലാക്കുന്ന കാലം എന്നാണോ,ഇവ റെറകൾ
Excellent presentation
ഇത്തരം പ്രവർത്തനങ്ങൾ ഒക്കെത്തന്നെയെ അവർക്കു വശമുള്ളു അതുകൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Ba Ba Raheem 😂😂😂😂 Comedian from Kerala in Rajyasabha
Super super presentation🎉🎉🎉🎉🎉
കോളേജിൽ പഠിപ്പിക്കുന്ന പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും, ഭാര്യമാരും, മക്കളും, ഇനി രക്ഷിതാക്കൾ കോളേജ് വിട്ടു വീടണയുന്നത് വരെ ഭഗവാന്റെ മുന്നിൽ തൊഴു കൈകളോടെ നിന്ന് പ്രാർത്ഥിച്ചോ, അച്ഛൻ തിരിച്ചു വരണേ ദൈവമേ എന്ന്, SFI ക്രിമിനലുകളിൽ നിന്നും രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചോ?? ഈ ക്രിമിനൽ പാർട്ടി എത്ര കിട്ടിയാലും പഠിക്കില്ല, പട്ടിയുടെ വാൾ കുഴലിൽ ഇട്ടാലും നിവരില്ല എന്ന് പറഞ്ഞപോലെ ഈ പാർട്ടിയെ അന്ധമായി വിശ്വസിച്ചാൽ ഇവർ നമ്മുടെ കാലന്മാരായി പ്രത്യക്ഷപ്പെടും സംശയം വേണ്ട, മൂന്ന് കൊല്ലമായി കേരള സമൂഹം അനുഭവിക്കുന്നു ഇനിയും ഇവർ തന്നെ നമ്മളെ ഭരിക്കണമോ എന്ന് ഒരു നൂറു പ്രാവശ്യം ചിന്തിച്ച ശേഷം ഇനിയുള്ള തെരെഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്താൽ മതി
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Reshaprevarthanam
സൊന്തം അദ്യാപകനെ തല്ലുന്ന വിദ്യാർത്ഥി കൂട്ടത്തിൽ നിങ്ങളുടെ മക്കൾ ഇല്ലായെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണം.. പൂക്കോട് വെറ്റിനറി കോളേജ് . മറക്കരുത്.😂
👌👌👌👌👌👌👌👌
വീട്ടിൽ പിതാവിനെ തല്ലുന്നവർ
Elloorum Rhett thiruthy Now we can vote another one more term Kerala people deserves such bloody fellows
👌👍👌
😂😂😂😂😂😂😂കലക്കി
👍🌹
ആർട്ട് ഇൻസ്റ്റാളഷേൻ അന്താരാഷ്ട്ര ഗുരുവാണ് ബിരുബിരുദൻ ബേബി......
വെറുതെ അല്ല കുട്ടികളെ രക്ഷിതാക്കൾ വിദേശത്തു പറഞ്ഞയാക്കുന്ന തും പിന്നീട് ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞു കൊണ്ട് യാത്ര അയക്കുന്നത്... എന്നിട്ടും മന്ത്രിണി പറഞ്ഞു പുറത്ത് പറഞ്ഞയാക്കുന്നത് നിയന്ത്രിക്കുo എന്ന് എന്നാലും ഇവറ്റകളെ നിയന്ത്രിക്കില്ല... അടിപൊളി.. അടുത്ത ഇലക്ഷൻ കഴിയുന്നത്തോടെ തീരുമാനം ആയേക്കും....
Viveradhoshi kal
Pathirum kathirum 👍💯💥😅😂🤣🙏
😄😄😄🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
വഷളൻ പിണറായി അദ്ധ്യാപികമാരെ ഒരു മുറിയിലിട്ടു പൂട്ടിയിട്ട്, ഗർഭിണിയായ അദ്ധ്യാപികയ്ക്ക് മൂത്രമൊഴിക്കാൻ കുപ്പി കൊടുത്ത രക്ഷാപ്രവർത്തനം പാണ്ട്യാല ഷാജി കഴിഞ്ഞയാഴ്ച പറഞ്ഞത് കേട്ടു.അണികൾ എങ്ങനെ മോശമാകും.
❤😂❤
👍👍👍👍
🔥🔥🔥
I was missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS and IAS . . Dr. SACHIN DAVE . . . etc.
😂വാ ല ൻ ഗു രു എ ങ്കെ 😅😅😅
The qualities top uphold only flows downward.
So where the actual problem lies is obvious.
Very good cultured organisation. Pathetic. Very good future leaders.
Kalikalam😢
ഒരു വിവര ദോഷി വേറൊരു വിവര തോശീ 🤗🤗🤗
Demise of Kerala
AA SUDAPPI
Sfi🦛💉sfi🐕🦺💉⚰️⚰️🔥🔥
Pidiyillatha arivalum athinte nduvile nachathrom cheru virakal perukunnu
നമസ്തേ
ആദ്യഗുരുക്കൻമാരായ അച്ഛനമ്മമാർക്കല്ലേ പിഴച്ചത്
അങ്ങനൊരു സ്ഥാനം അവർക്കുണ്ടെന്ന് അവർക്കും അറിയില്ല ഏതോ തലമുറയിൽ ഇതെല്ലാം തിരശ്ശീല പിന്നിൽ മറഞ്ഞു അതാണ് ഇന്നു കാണുന്ന പേക്കൂത്തിനടിസ്ഥാനം
"ആശാൻ (ഗുരു) ഒന്നു പിഴച്ചാൽ ശിഷ്യൻ 51 പിഴയ്ക്കും "
പഴഞ്ചൊല്ലിൽ പതിരില്ല എന്ന് അറിയാനും ഇന്നത്തെ സ്ഥിതി ഉതകി
Ithellam Pothu Janangal Prathikarickathathu Kondu.
ജെയ്ക്ക് എവിടെ പോയി, ചതുര വടിവു മിനുക്കുവാൻ ബാർബർ ഷോപ്പ് ൽ
😂
കോവിഡ് കാലത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങിയവർ , ഓഫീസിൽ റീൽസ് വർക്ക് തുടങ്ങി....!!??
E election'l 10 seat pinarai'k kittiyirunnengil, e kaanikkunnath motham Sheri vechene😅..
FRANTHAN
Evante okkemandale onnum ille
8
Party found a symbol. Baniyan tree. Lots shameless fellows ready with their an*s, to make the tree to grow.
ഇവൻ്റെ...ഒക്കെ....വീട്ടിൽ... പട്ടിണി....ആയിരിക്കും...അച്ഛനും...അമ്മയും....കണ്ഡവൻ്റെ...വീട്ടിൽ... എച്ചിൽ...പെറുക്കി...കിട്ടുന്ന..തുച്ഛമായ....പൈസയിൽ നിന്നും....അരവയർ....ഒഴിച്ചിട്ടു....വെക്കുന്ന...പൈസ്സകൊണ്ടാണ്....ഈ...______ മക്കൾ
ഇത്തരം....നെറികേട്....കാണിക്കുന്നത്.... എന്നു.ഓർക്കുമ്പോൾ.....സങ്കടം.....സഹിക്കുന്നില്ല.....കേരളം....ഇനി....ദൈവം....വിചാരിച്ചാൽ...പോലും....കരകയറാൻ....പറ്റുമോ....
Bheekara samghadana Alle. Ethrapere. Konnu thinnu
മാന്യമാണ് എങ്കിൽ മാന്യത കാണിക്കും എസ്എഫ്ഐയും
ഡിവൈഎഫ്ഐയും
മാന്യത യുടെ സർട്ടിഫിക്കറ്റ് AKG സെന്റർൽ നിന്നും ലഭിക്കും
കാലം എന്നും ഒരുപോലെ ആകില്ലേടാ........ മക്കളെ നിന്റെ അടുത്ത. തലമുറയ്ക്ക് കാലം കരുതിവച്ചിട്ടുണ്ട് മാന്ന്യത എന്റേന്ന് നിആദ്യം സമൂഹത്തിന് കാണിച്ചുകൊടുക്ക്
very good 😊😊
എത്ര കേട്ടാലും, നാണം ഇല്ലാത്ത
കുറേ തല തെറിച്ചകുട്ടികൾ
അക്രമത്തെ സ്നേഹിക്കുന്ന കുട്ടികളും, അതിന്, പൂർണ പിന്തുണ കൊടുക്കുന്ന അക്രമ പാർട്ടിയും
നന്നാവില്ല