ജാമിദ ടീച്ചർ കലാപകാരി-മന്ത്രി മുഹമദ് റിയാസ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ജാമിദ ടീച്ചറേ ജയിലിൽ പൂട്ടാൻ മന്ത്രി മുഹമദ് റിയാസ് എസ്.പിക്ക് പരാതി നല്കി, വീണാ വിജയനേ അപമാനിച്ചെന്ന്! ഇസ്ളാമിലെ തിരുത്തൽ ശക്തിയായ ജാമിദ ടീച്ചർ കേരളത്തിൽ കലാപം ഉണ്ടാക്കുന്നു എന്നും മന്ത്രി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 909

  • @Abhishek100.
    @Abhishek100. หลายเดือนก่อน +55

    🇮🇳 സൂര്യൻ, ചന്ദ്രൻ, സത്യം എന്നിവയെ എല്ലാ കാലം മറിച്ചു വെയ്ക്കാൻ സാധിക്കില്ല.

  • @gracydevasya3063
    @gracydevasya3063 หลายเดือนก่อน +215

    മതം,, ഇല്ല,, ദൈവം ഇല്ല എന്നൊക്കെ പഠിപ്പിക്കുകയും,, പഠിക്കുകയും ചെയ്യുന്നവർക്ക് എന്തു മത ""സ്പർദ്ധ ""????

    • @user-tl4uo1sn9i
      @user-tl4uo1sn9i หลายเดือนก่อน +1

      Daivam illatha party yude devaswam manthri.Vank vili kelkkumbol panchapucham adakki ezhunnettu nilkunna pinungandi mukkian.Enthu nalla mathetharathwam,enthu nalla cpm( communal party of muriyandi)

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +194

    ടീച്ചറിന് വന്ന അവസരമാണ് പബ്ളിസിറ്റി, വ്യൂവേഴ്സ് , എല്ലാം കൂടിക്കിട്ടും.

  • @georgevp5623
    @georgevp5623 หลายเดือนก่อน +74

    കോടതിപോലും ദൈവനാമത്തിൽ ആണ് സത്യം ചെയ്യിക്കുന്നത്

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +71

    മരുമോൻ വേലിയിലിരുന്ന രാജവെമ്പാലയെ എടുത്ത് മറ്റേടത്ത് വച്ചതുപോലെ ആയി.
    അമ്മായി ഉപ്പൻ മറുനാടനെ ചൊറിഞ്ഞ് തല കുനിക്കേണ്ടിവന്നു.
    മേജർ ഡ്രൈവറെ ചൊറിഞ്ഞ് പുലിവാല് പിടിച്ചത് ഇതുവരെ വാലേ ന്ന് വിടാൻ പറ്റിയിട്ടില്ല.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      AARAANU THALA KUNICHATHENNU JANAM KANDU...IPPOL MALANADAN PANDATHE ATHRA VISHAM CHEETTUNNILLALLO....ITHUM ATHU POLAAKKUM

    • @achoosachoos4981
      @achoosachoos4981 24 วันที่ผ่านมา

      സ്വന്തം തന്തയെ കാണിച്ചു കൊടുക്കാൻ അമ്മയ്ക് പറ്റുന്നില്ല അതിന്റെ സങ്കടത്തിൽ അവൾ ചെയ്യുന്ന വീഡിയോസ്

  • @georgemathew3968
    @georgemathew3968 หลายเดือนก่อน +138

    ഞാൻ മുഹമ്മദ് റിയാസിനെ മുറിയാണ്ടി എന്നു വിളിച്ചാൽ അത് കേ സാകുമോ അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ ആരെങ്കിലും നിയമമറിയാവുന്നവർ മറുപടി തരണെ

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน +16

      സത്യം പറഞ്ഞാൽ കേസെടുക്കുമോ😁

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 หลายเดือนก่อน +15

      😂😂😂😂😂 ചിരിച്ചാൽ കേസ് ആകുമോ😂😂😂

    • @shylantg4623
      @shylantg4623 หลายเดือนก่อน +16

      റിയാസിന്റെ മുറിയാണ്ടിയല്ല എന്ന് കോടതിയെ കാണിച്ചുകൊടുക്കണം

    • @SomancpThankam
      @SomancpThankam หลายเดือนก่อน +15

      ഡ്രൈവർ ബസ്സ് ഓടിക്കുബോൾ
      അറിയാതെ കൈയൊന്നുഅനങ്ങി
      പുറകിലുള്ള കാറിലെ കൊച്ചമ്മയെ പീഡിപ്പിച്ചു
      എന്ന് കേസ് കൊടുത്ത ട്ടീ മുകളല്ലേ

    • @bijumathew2242
      @bijumathew2242 หลายเดือนก่อน

      Muri alla aa myrannte muzhuvan chettiyataa. Chakka aanu

  • @CjJacob-gz8pn
    @CjJacob-gz8pn หลายเดือนก่อน +281

    ടീച്ചർ പൊളിച്ചടുക്കണം കോടതിയിൽ

    • @shajikh3184
      @shajikh3184 หลายเดือนก่อน +1

      @@CjJacob-gz8pn ടീച്ചറുടെ ഒരു പാട് പേർ പൊളിച്ചതാണ്

    • @ramleshrr6002
      @ramleshrr6002 หลายเดือนก่อน

      ​@@shajikh3184എല്ലാരും നിൻ്റെ വീട്ട് കാരെ പോലെ ആണെന്ന് കരുതരുത്

  • @sivasankaranv.4769
    @sivasankaranv.4769 หลายเดือนก่อน +228

    ഞാൻ ജാമിതടീച്ചർക്കൊപ്പം. നിങ്ങൾ പറയുന്നത് ശരി

    • @socialbabu3624
      @socialbabu3624 หลายเดือนก่อน +9

      🙏🙏🙏

    • @prakashmelasseril923
      @prakashmelasseril923 หลายเดือนก่อน +5

      Absolutely correct teacher🙏🙏🙏🙏

    • @AmminiJohn-ne5zr
      @AmminiJohn-ne5zr หลายเดือนก่อน

      4:25 4:25 4:25 4:26 😊😊😊😊😊😊😊​@@socialbabu3624

    • @sathyaravind1295
      @sathyaravind1295 หลายเดือนก่อน +2

      🙏🙏🙏

    • @shijumeledathu
      @shijumeledathu หลายเดือนก่อน +1

      nee asadyam vivekananda swamykaludey photo eduthu maatthu chanakamey...ninteyokkey thanthakku vilicha mahaan aanu swamy vivekanandan

  • @72isacs
    @72isacs หลายเดือนก่อน +49

    കട്ടു മുടിക്കുക, വിമർശിക്കുന്നവരെ കേസിൽ കുടുക്കുക, ഇതാണ് ഇവരുടെ പരിപാടി 😊

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 หลายเดือนก่อน +241

    കോടതിയിൽ മമ്മദിനെ തേച്ച് ഒട്ടിക്കാൻ ടീച്ചർക്ക് നല്ല ഒരു സുവർണ്ണ അവസരം

    • @mahamoodvc8439
      @mahamoodvc8439 หลายเดือนก่อน +2

      അത് കോടതി കയറുമ്പം
      മൺസ്സിലാവത്തീയായുള്ളൂ😂

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      nila nambiyar oombichu vittu alley sanghee

    • @user-tp7jr6gb4i
      @user-tp7jr6gb4i หลายเดือนก่อน

      Pooda.chanakam.theeni

  • @SunilKumar-qt4wy
    @SunilKumar-qt4wy หลายเดือนก่อน +53

    we support jamitha teacher.. 👍👍

    • @unnikrishnanav8067
      @unnikrishnanav8067 หลายเดือนก่อน

      👍.👍

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      APPOL NEEYUM AKATHAAKUM...NEE CDENTRAL JAILINORU VAGDANAMAADAA

  • @user-dd4mj8vv9w
    @user-dd4mj8vv9w หลายเดือนก่อน +35

    We need to support jamitha teacher . Help and join youtube pay 💪💪💪💪💪

  • @varghesemathai8277
    @varghesemathai8277 หลายเดือนก่อน +59

    ജാമിത ടീച്ചറെ ചോദ്യം ചെയ്യുന്ന വ്യക്തിക്ക് അറിയില്ലയോ ഇതിൽ ആരാണ് സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുന്നതെന്നും ആരാണ് അധികാരം ഉപയോഗിച്ച് സത്യം പറയുന്നവരെ അമർച്ച ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും? എല്ലാം ആ വ്യക്തിക്കറിയാം. എന്നിട്ടും അയാൾ ചോദ്യം ചെയ്യുന്നത് കേട്ടാൽ തോന്നും ജാമിത ടീച്ചർ വലിയ അപരാധി ആണെന്നും കേസ് കൊടുത്തയാൾ ഹരിശ്ചന്ദ്രൻ്റെ തനിപ്പകർപ്പാണെന്നും.😮😮😮😮😮

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +223

    അറിയാത്തവനെക്കൂടി ഇസ്ലാമിനെ അറിയാൻ മരുമോൻ മുഖാന്തരം ഇടയാകട്ടെ😂

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +1

      ATHU THIKACHUM " sery aanu " JAI HIND

    • @abdurahman8636
      @abdurahman8636 หลายเดือนก่อน

      ആതി മനുഷ്യൻ ആദം മുതൽ ഇസ്ലാം ഉണ്ടായിരുന്നു ശേഷം ഉള്ള പല കാല കട്ടങ്ങളിലും ഇസ്ലാമിനെ അറിയിക്കാൻ പ്രവാചകർ വന്നിരുന്നു വിശ്വസിച്ചവരും അല്ലാത്തവരും അപ്പോഴും ഉണ്ടായിരുന്നു കള്ള് കുടി വെഭിചാരം അടിമ സമ്പ്രദായം ചൂതാട്ടം മുതലായ ഒരു പാട് അനാ ചാരം മക്കയിലും അറബ് നാടുകളിൽ മുഴുവൻ നാടമാടി കൊണ്ടിരുന്ന കാലം പ്രവാജൻ മുഹമ്മദ്‌ നബിയെ അള്ളാഹു ഭൂമിയിലേക് നിയോഗിച്ചു അത് നബിയുടെ 40ആമത്തെ വയസിൽ ആണ് 23 കൊല്ലത്തെ ജീവിതത്തിൽ ഉത്തമഭരണം കാഴ്ച്ച വെച്ച് ആ കാലത്ത് തന്നെ ഇസ്ലാം കേരളത്തിലും ഇന്ത്യ ഓട്ടുക്കും ഇസ്ലാം പരന്നു ആ ജെയ്ത്ര യാത്ര ഇസ്ലാം ഇന്നേ വരെ തുടർന്ന് ഇസ്ലാം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു ഇന്നും ഇസ്ലാമിനെ വേണ്ട വിധത്തിൽ മനസ്സിലാക്കിയവർ ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ ലോകം മുഴുവൻ വന്നു കൊണ്ടിരിക്കുന്നു ഒരു ജാമിത യേ പോലുള്ള നിരീശ്വര വാദികളും ഇസ്ലാം വിരോധികളും ആദിപിതാവിന്റെ കാലകട്ടം മുതൽ ഇന്നേ വരെ തുടരുന്നു ഇസ്ലാമി ഒരു കോട്ടവും വന്നിട്ടില്ല അമേരിക്കയിലുള്ള കൃസ്ത്യൻ പള്ളികളിൽ പോലും പ്രാർത്ഥനക്ക് ആളില്ലാതെ ചിലതൊക്കെ ബാറുകളും സിനിമ തിയേറ്ററുകളും മറ്റും ആയി കൊണ്ടിരിക്കുന്നു ഒരു ജാമിത കോടതിയിൽ പോയി ജനങ്ങളെ ഇസ്ലാമിനെ പറ്റി പഠിപ്പിക്കാൻ കോടതി എന്താ ഇസ്ലാം പ്രചാരണത്തിനോ ഇസ്ലാം ധുർവീകരണത്തിനോ വേണ്ടി നില കൊള്ളുന്നതല്ല ഇസ്ലാമിനെ പറ്റി പഠിക്കാൻ ബുദ്ധിയും വിവേകവും സത്യം തിരിച്ചറിയാൻ ആഗ്രഹം ഉള്ളവരും വന്നു കൊണ്ടിരിക്കുന്നു പഠിക്കുന്നു ഇസ്ലാമിലേക്കു വന്നു കൊണ്ടിരിക്കുന്നു

    • @hameedhameed4150
      @hameedhameed4150 หลายเดือนก่อน

      പോടാ വിവരമില്ലാത്ത വൻ

    • @sajithabeevi8812
      @sajithabeevi8812 18 วันที่ผ่านมา

      👌🏻👌🏻

    • @bineshdavid8842
      @bineshdavid8842 18 วันที่ผ่านมา

      @@abdurahman8636 കൊള്ള തൊഴിലും ബലാൽസംഘവും തലവെട്ടലും വിനോദവുമാക്കിയ മാനവരിൽ മഹാ മ്ലേച്ഛൻ ചെയ്ത ഒരു സൽപ്രവർത്തി തെളിവുസഹിതം ഏതെങ്കിലും ഒരു കോയക്ക് പറയാൻ പറ്റുമോ?

  • @rameshsukumaran1218
    @rameshsukumaran1218 หลายเดือนก่อน +22

    Full support with Teacher 👍🏻

  • @SarathKumar-k7w
    @SarathKumar-k7w หลายเดือนก่อน +101

    ടീച്ചർ കൊപ്പം ഞങ്ങളുണ്ട്

  • @arjunvasukuttan6211
    @arjunvasukuttan6211 หลายเดือนก่อน +66

    ടീച്ചർ ഫുൾ സപ്പോർട്ട് 👍👍👍👍👌

  • @lissysantosh3661
    @lissysantosh3661 หลายเดือนก่อน +73

    മതവും ജാതി ഇല്ലാത്ത കമ്യൂണിസ്റ്റ് party ക് എങ്ങനെ മതസ്പർദ ഉണ്ടാവും കഷ്ടം

  • @aneeshraneeshr8696
    @aneeshraneeshr8696 หลายเดือนก่อน +343

    മതമില്ലാത്ത കമ്മ്യൂണിസ്റ്റ് റിയാസിനും ഭാര്യക്കും എന്ത് മതസ്പർദ

    • @jayaramkuttan6020
      @jayaramkuttan6020 หลายเดือนก่อน +37

      കമ്യൂണിസ്റ് ജിഹാദ് ചെയ്യാനുള്ള ഒരു മറ അല്ലെ

    • @user-tl4uo1sn9i
      @user-tl4uo1sn9i หลายเดือนก่อน +9

      Ethramathe bharya? 😂💃🤔

    • @vinaykomath7169
      @vinaykomath7169 หลายเดือนก่อน +3

      കമ്മ്യൂണിസം മതമാണ് കുറൻ പോലെ.

    • @user-ls2xg8xv5g
      @user-ls2xg8xv5g หลายเดือนก่อน

      മന്ത്രിയുടെ മതമാണ് ഇതിനെല്ലാം കാരണമെന്നാണ് ടീച്ചർ പറഞ്ഞു വരുന്നത് മതസ്പർദ്ധ തന്നെയാണ്

    • @user-ls2xg8xv5g
      @user-ls2xg8xv5g หลายเดือนก่อน

      ഇവളുടെ മറുപടിയിൽ തന്നെയുണ്ട് കേസെടുക്കാനുള്ള വകുപ്പ്

  • @thulasidharanthulasi7321
    @thulasidharanthulasi7321 หลายเดือนก่อน +58

    ടീച്ചർക്ക് ഫുൾ സപ്പോർട്ട്, റിയാസ് പക്കാ ഫ്രാഡ് ആണ്, പിണറായി ഒഴിവായാൽ പിന്നെ വീണ വീട്ടിൽ നില്ക്കും.അടുത്തത് വീണ്ടും നിക്കാഹ്

  • @ashokant.a.6880
    @ashokant.a.6880 หลายเดือนก่อน +103

    Jamita Teacher സദൈര്യം മുന്നേറുക. ജനം കൂടെയുണ്ട്. പിണറായി കോയയുടെ പോലീസ് കേസ്സ് എടുക്കും. പക്ഷെ, കോടതി കേസ് പരിഗണിക്കുന്നത് പരാ ധിക്കാരുടെ വലിപ്പം നോക്കിയല്ലെന്ന് ടീച്ചറോട് ചോദ്യം ചോദിക്കുന്ന ഈ ശുംഭന് അറിയില്ലെന്നുണ്ടോ?

    • @rajankalathiparambil1193
      @rajankalathiparambil1193 หลายเดือนก่อน +6

      വിവരദോഷിയാണ് അവതാരകൻ.നിയമത്തിന് മന്തി സാധാരണക്കാരൻ എന്നുണ്ടോ.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      REHNA FATHIMAYUDEY GSATHI IVALKKUM VARUM...PINNEEDU IIVAL NAAVU THURAKKILLA

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +20

    മന്ത്രിക്ക് സഹിക്കുന്നുണ്ടാവില്ല ഞമ്മൻ്റെ നാഥൻ്റെ ഒർജിനൽ കഥ പറയുന്നത് കേൾക്കുമ്പോൾ

  • @gayathrim8954
    @gayathrim8954 หลายเดือนก่อน +48

    ഇവിടെ ചോദ്യം റിയാസിന്റെ മതം ആണ് റിയാസ് മാതാവിസ്വാസി ആണോ അതോ കമ്മ്യൂണിസ്റ്റ്‌ ആണോ..
    മതവിശ്വാസിയാണെങ്കിൽ. ടീച്ചർ പറഞ്ഞത് അംഗീകരിചെ പറ്റു അത് ഏത് മത പണ്ഡിതനും അംഗീകരിക്കേണ്ടി വരും. അല്ല നിരീശ്വരവാദി കമ്മ്യൂണിസ്റ്റ്‌ ആണെങ്കിൽ ഈ പരാമർശം അവരെ എങ്ങനെ ബാധിക്കും... മതമില്ലാത്തവന് എന്ത് മത നിയമം...
    സംഗതി മറ്റൊന്നുമല്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ sdpi പിന്തുണ കിട്ടണമെങ്കിൽ തീവ്ര ഇസ്ലാമിക കളി കളിക്കണം

    • @jayasreem2430
      @jayasreem2430 หลายเดือนก่อน +3

      Evan allelum sudapi aanu

  • @Vks.149
    @Vks.149 หลายเดือนก่อน +38

    ഇനി ഇവന്റ ഒരു കുറവേ
    ഉണ്ടായിരുന്നുള്ളു😂

  • @SreerajS2020
    @SreerajS2020 หลายเดือนก่อน +27

    Jamitha Teacher ❤

  • @raveendranathcc1113
    @raveendranathcc1113 หลายเดือนก่อน +32

    എന്റെ വീണ ക്കമ്പിയെല്ലാം വിലക്കെടുത്തു........... അവൾ എന്റെ കയ്യിൽ പൂട്ടുവനൊരു വിലങ്ങെടുത്തൂ......

  • @user-wf6iy7ud3t
    @user-wf6iy7ud3t หลายเดือนก่อน +95

    ആറ് മാസത്തിനകം കേരളം കേന്ദ്രഭരണ പ്രദേശം ആകും

    • @indukumari5546
      @indukumari5546 หลายเดือนก่อน +5

      കൊതിപ്പിക്കല്ലേ 🤪🤪🤪

    • @ratnamrajan4202
      @ratnamrajan4202 หลายเดือนก่อน

      Eagne avum sir.ketapol mansil ladu poti.Marumkan noumber 1 fraud also ammayi appan

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน

      ​@@indukumari5546 ATHU KALAKKI. ThanQ . JAI HIND

    • @user-wf6iy7ud3t
      @user-wf6iy7ud3t หลายเดือนก่อน

      Good morning

    • @ponnammaravi5366
      @ponnammaravi5366 หลายเดือนก่อน

      @@user-wf6iy7ud3t ആണോ? എങ്കിൽ രക്ഷപെട്ടു

  • @georgeap8689
    @georgeap8689 หลายเดือนก่อน +82

    അയാൾ ഭിത്തിയെ ചേർത്ത് വീണയെ വായിക്കും സൂര്യൻ കസേര ഒഴിയട്ടെ 😂

  • @jithink.j8154
    @jithink.j8154 หลายเดือนก่อน +36

    ജാമിത ടീച്ചർക്ക്‌ അഭിവാദ്യങ്ങൾ.... നാറാൻ ആണ് റിയാസിന്റെ യോഗം.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj หลายเดือนก่อน +74

    ടീച്ചറാണ് ശരി

  • @sunflower78
    @sunflower78 หลายเดือนก่อน +16

    ജാമിത ടീച്ചർ❤❤❤❤❤❤

  • @josekm607
    @josekm607 หลายเดือนก่อน +18

    ടീച്ചറോട് ഒപ്പം എല്ലാവരും ഉണ്ടായിരിക്കും ടീച്ചർ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ടീച്ചറുടെ ഒപ്പം ഞങ്ങളെല്ലാവരും കൂടെ ഉണ്ടായിരിക്കും ടീച്ചർ ഒന്നും ഭയപ്പെടേണ്ട ധൈര്യമായിട്ട് മുന്നോട്ട് സഖാക്കളേ മുന്നോട്ട് എന്നപോലെ ടീച്ചറെ മുന്നോട്ട് ടീച്ചർ മുന്നോട്ട് തന്നെ അല്ലെങ്കിൽ ടീച്ചർ മാനം നഷ്ട കേസ് തന്നെ കൊടുക്കണം താങ്കളുടെ ടീച്ചർ അല്ല എന്നെ അപമാനിച്ചു എനിക്ക് ഒരു കോടി രൂപ വേണം കോടതിയിൽ പുക തന്നെയും ചെയ്യണം ടീച്ചർ ടീച്ചറുടെ കൂടെയുണ്ട് ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാനും

  • @GeorgeOvelil
    @GeorgeOvelil หลายเดือนก่อน +46

    ഉള്ളത് പറഞ്ഞാല് തുള്ളൽ വരേണ്ട മിനിസ്റ്റർ

  • @user-qo1jc6xj1t
    @user-qo1jc6xj1t หลายเดือนก่อน +22

    മന്ത്രിയെ പേടിക്കാൻ ഇത് കേരളമോ ഇദി ആമ്മീനോ രാജാവേ

  • @SajuVn-oe5bg
    @SajuVn-oe5bg หลายเดือนก่อน +17

    ടീച്ചർ പറയുന്നത് ശെരി യാണ്

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน +74

    ജാമിത ടീച്ചർ ക്ക്‌ അഭിനന്ദനങ്ങൾ 👍

  • @LuisSebastian-nb2jf
    @LuisSebastian-nb2jf หลายเดือนก่อน +113

    കേരള ജനത ടീച്ചർ ക്കൊപ്പം

    • @dinnerpoint-ov4wj
      @dinnerpoint-ov4wj หลายเดือนก่อน +1

      Yenne..Kunjhaadinday..Swapnam...🤣🤣👅👅👅👅👎👎👎👎

    • @user-wq4kf4hl6t
      @user-wq4kf4hl6t หลายเดือนก่อน

      കേരളം നിന്റെ സ്ത്രീ ധനമല്ലേ. ഒന്നുപോടോ.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      IVIDEY KIDANNU KURAKKAATHE PURATHU VANNU NEE PARAYUMMO...?????/JNOTTUM

    • @nafeesabinth6608
      @nafeesabinth6608 หลายเดือนก่อน +1

      Ningal krisankikal mathramano Kerala janatha

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      nee maathram olathiyaal mathi...kerala janatha ivaley kallerinjodikkum kalla vedi

  • @ggfsgggfg1153
    @ggfsgggfg1153 หลายเดือนก่อน +46

    ടീച്ചർ ധൈര്യപൂർവ്വം മുന്നോട്ട്

  • @josekm607
    @josekm607 หลายเดือนก่อน +16

    റിയാസിന് നാല് കെട്ടാം എങ്കിൽ ഞങ്ങൾക്കും കെട്ടണം നാലെണ്ണം ഞങ്ങൾക്കും കെട്ടണം സർക്കാർ ഞങ്ങളെയും അനുവദിക്കുക കെട്ടാൻ ഇല്ലെങ്കിൽ റിയാസ് കിട്ടിയത് അവനെ ശിക്ഷിക്കുക അല്ലെങ്കിൽ ഞങ്ങളും കെട്ടും അതുപോലെ

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g หลายเดือนก่อน +1

      ഭാര്യയുടെ കൈകൊണ്ട് അവസാനം 😃

  • @user-xb5pq
    @user-xb5pq หลายเดือนก่อน +88

    റിയാസ് വെളുക്കാൻ തേച്ചത് കുഴപ്പം ആകുമോ 😂😂😂

    • @gdp8489
      @gdp8489 หลายเดือนก่อน +7

      പാണ്ടാകും....ഇനി മുതൽ പാണ്ടൻ റിയാസ് എന്നു അറിയപ്പെടും😅😅😅😅😅

    • @MuhammedIqbalMeethaleparambath
      @MuhammedIqbalMeethaleparambath หลายเดือนก่อน

      റിയാസ് ഒരു മുസ്ലിം ആണോ

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g หลายเดือนก่อน

      ഇനി എങ്ങോട്ട് വെളുക്കാൻ? അങ്ങേയറ്റം വെളുത്തത് 😃

    • @HaneefaPelathodi
      @HaneefaPelathodi 14 วันที่ผ่านมา

      ജാമിത മുസ്ലിം ആണോ, അവളുടെ വേഷം നോക്ക്

  • @surendrankochukudiyil7343
    @surendrankochukudiyil7343 หลายเดือนก่อน +32

    Very correct teacher

  • @unni7115
    @unni7115 หลายเดือนก่อน +53

    ഈ മതമില്ലാത്തവന് എന്ത് മതസ്പർദ്ധ

    • @user-in9uk9lv5z
      @user-in9uk9lv5z หลายเดือนก่อน +2

      ഇത് മരുമോൻ്റെ കേസ്. അമ്മായി ഉപ്പാനെ സ്വപ്ന പറഞ്ഞതിനൊന്നും എന്താ കേസ് കൊടുക്കാത്തത്?

    • @vijayank7949
      @vijayank7949 หลายเดือนก่อน

      CommiththolittaSudaappiyaanavan.

  • @Rose-zv5qz
    @Rose-zv5qz หลายเดือนก่อน +92

    കാക്കാ യുടെ കഷ്ടകാലം തുടങ്ങി 😅😅

    • @thilakanpv9519
      @thilakanpv9519 หลายเดือนก่อน

      Sathyam. Avalude coimbatore days purathayal................nalla varthayallla ennanu kettathu.............avanu samadhanam kittum..........
      Sambhavanmi.....yuge....yuge........

    • @jomathews982
      @jomathews982 หลายเดือนก่อน

      കാക്കകളുടെ....

    • @ismailkallukatta1756
      @ismailkallukatta1756 หลายเดือนก่อน

      Chumma chirippikalla poodaa

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      JAMITHA MELIL NAAVANAKKILLA...CASE KAZHINJU NOKKIKKO...SASIKALAYE POLEY, MARUNADANEY POLEY IVALUM VAAYADAKKUM

    • @user-tp7jr6gb4i
      @user-tp7jr6gb4i หลายเดือนก่อน

      Ninte.thanthayane.kakka.my..mona

  • @divakarankt4200
    @divakarankt4200 หลายเดือนก่อน +17

    രണ്ട് ചേൻസ് കൂടി ഉണ്ടല്ലോ. എന്തായാലും അത് കൂടി ഉപയോഗപ്പെടുത്താതിരിക്കില്ല. ഇയാളെന്താ ടീച്ചറെ ഭയപ്പെടുത്തുകയാണോ. 1

  • @babykutti7229
    @babykutti7229 หลายเดือนก่อน +29

    ടീച്ചർ റിനെ. ഒപ്പം🙏🙏🙏👍👍👍

  • @dharmikvew
    @dharmikvew หลายเดือนก่อน +18

    രണ്ട് മതക്കാർ എന്ന് പറഞ്ഞാൽ എവിടെയാണ് രണ്ട് മതക്കാർ? മതമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?

  • @Karma-mn77
    @Karma-mn77 หลายเดือนก่อน +28

    ജാമിത ടീച്ചർ സത്യങ്ങൾ
    ക്കൊപ്പം ചേർന്നു പോകു
    ന്ന നട്ടെല്ലുള്ള സ്ത്രീ👍🏻👍🏻👍🏻
    🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @eldhoseavg
    @eldhoseavg หลายเดือนก่อน +15

    Jamitha teacher🥰

  • @jyothishpt3733
    @jyothishpt3733 หลายเดือนก่อน +43

    50 രൂപക്ക് പാളയം മാർക്കറ്റിൽ പെണ്ണിനെ കിട്ടുമെന്ന് എന്നെ പ്രലോഭിച്ചിച്ച് ഓട്ടു വാങ്ങിയ ഹിക്ക മന്ത്രിയായപ്പോൾ തന്ന വാക്ക് പാലിക്കില്ലേ ഹിക്കാ.

    • @indukumari5546
      @indukumari5546 หลายเดือนก่อน

      🤪🤪🤪മത്തിക്കച്ചവടം ആണോടെയ് 50ഉലുവ 😜😜

  • @user-in9uk9lv5z
    @user-in9uk9lv5z หลายเดือนก่อน +33

    മരുമോൻ്റെ അമ്മായി ഉപ്പാനെ സ്വപ്ന പറഞ്ഞതിനൊന്നും എന്താ കേസ്സ് കൊടുക്കാത്തത്?

  • @uservyds
    @uservyds หลายเดือนก่อน +9

    0:45 കോടതിയിൽ ചീട്ടു കൊട്ടാരം പോലെ തകരും ഈ കേസ് 🔥

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +8

    ഇപ്പൊ ചിലതൊക്കെ മനസ്സിലാകുന്നു . ആര് ആർക്കൊക്കെ വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് .

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน +9

    ടീച്ചറെ അങ്ങനെ അങ്ങ് പൂട്ടാൻ ആരും നോക്കേണ്ട ഞങ്ങൾ പ്രതികരിക്കും.

  • @radhamanigovindhan6142
    @radhamanigovindhan6142 หลายเดือนก่อน +12

    ടീച്ചർ കോടതിയിൽ പൊരുതണം പൊളിക്കണം

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      UDAN MANASIKA ROGI AANU ENNA CERTIFICATE HAJAR AAKKUM SHOE NAKKIKALUDEY STHIRAM NUMBER

  • @vijayannair7416
    @vijayannair7416 หลายเดือนก่อน +7

    ജാമിതാ റ്റീച്ചറിന്റെ ഭാഗ്യം. റ്റീച്ചറിന് ഐക്യദാർഡ്യം. മുന്നേറുക.

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 หลายเดือนก่อน +53

    ജാമിത ടീച്ചർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും?

    • @shajikh3184
      @shajikh3184 หลายเดือนก่อน

      ജാമിതടെ പൂറ്റിൽ ഒന്ന് നക്കി കൊടുക്ക്

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      AVALEY ORTHU VAANSAM ADICHO KALLA AASAAMI....THANIKKUM VARGEEYATHA PARACHILAANU PANI ALLEY....ENNITTU SAAMI ENNU PARANJU NADAKKUNNU....KALLA AASAAMI

    • @jalajasasi4014
      @jalajasasi4014 หลายเดือนก่อน +1

      കോയൻ്റെ തരം തരം പോലെയുള്ള കെട്ടുകച്ചവടം പൊടിപൊടിക്കട്ടെ അടുത്ത പുതുപ്പെണ്ണ് എവിടെയാണാവോ.?

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@jalajasasi4014 NINTEY BHARYAYUM, PENGALUM ENTHAA THARAAMO?NALLA MEHR THARAAM

    • @Ueudd_730
      @Ueudd_730 28 วันที่ผ่านมา

      അവളുടെ സാമാനം മണപ്പിച്ചു കൊടുക്ക്

  • @user-qm4uh9qi8b
    @user-qm4uh9qi8b หลายเดือนก่อน +31

    സ്വന്തം ഭാര്യ പഴയ ഭർത്താവുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് കൊള്ള മുതൽ സ്വീകരിക്കുന്നു എന്ന് പറഞ്ഞ ഷോൺ ജോർജിനെതിരെ അമ്മാസനും മറു മോനും കൂടി ആദ്യം പരാതി കൊടുക്കുക.
    ഇല്ലാത്ത നാണം ഉണ്ട് എന്ന് തെളിയിക്കുക 😢

  • @sheebasam6355
    @sheebasam6355 หลายเดือนก่อน +8

    May God protect teacher

  • @AnilkumarC-op4ft
    @AnilkumarC-op4ft หลายเดือนก่อน +8

    ആവിഷ്കാരം സ്വാതന്ത്യം ചിലർക്ക് മാത്രം

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp หลายเดือนก่อน +3

    ഇതടക്കൈ പാർട്ടിയെയും മതത്തേ ബാധിക്കും വിഡിത്തരമെന്നേ പറയാനുള്ളു ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @miniremesan503
    @miniremesan503 หลายเดือนก่อน +32

    എന്ത് മതസ്പർദ്ധ?ഖുറാൺ വചനങ്ങൾ തെളിവോടെയല്ലേ കൊടുക്കുന്നത് അങ്ങനെ ഇല്ലെങ്കിൽ തെളിവുകൾ കാട്ടു

  • @vinodkumarsankar3044
    @vinodkumarsankar3044 หลายเดือนก่อน +16

    🙏🙏❤❤❤❤

  • @gangadharanke8088
    @gangadharanke8088 หลายเดือนก่อน +5

    കോടതി ഒരുത്തന്റെയും
    കുത്തകയല്ല. കോടതിയിൽ
    സത്യം തെളിയും 👍👍

  • @jomathews982
    @jomathews982 หลายเดือนก่อน +7

    Support jamitha teacher

  • @skmedia1520
    @skmedia1520 หลายเดือนก่อน +5

    പ്രിയപ്പെട്ട ടീച്ചർക്ക് ഫുൾ സപ്പോർട്ട്

  • @manupokkatt9398
    @manupokkatt9398 หลายเดือนก่อน +3

    ടീച്ചറെ ധൈര്യമായി മുന്നോട്ടു പോകു സത്യം ജയിക്കും കോടതി സത്യത്തിനു മാത്രമേ കൂട്ടുനിൽക്കൂ

  • @tworiversmeet
    @tworiversmeet หลายเดือนก่อน +5

    കലാപകാരി എന്ന് അതിക്ഷേപിച്ചതിനു, റിയാസിന് എതിരെ കേസ് എടുക്കണം.

  • @Mgmg-zw2dw
    @Mgmg-zw2dw หลายเดือนก่อน +4

    ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്...

  • @user-bk8ie8qm6z
    @user-bk8ie8qm6z หลายเดือนก่อน +8

    l support you be brave

  • @latharamachandran4099
    @latharamachandran4099 หลายเดือนก่อน +5

    ദൈവം കൂടേ ഉണ്ടാവട്ടെ 🎉

  • @unni7115
    @unni7115 หลายเดือนก่อน +9

    ഇത് ഭാഗ്യം മഹാഭാഗ്യം

  • @freez300
    @freez300 หลายเดือนก่อน +10

    Jamitha teacher ❤❤ full support

  • @nanthanerswamenanthanerswame
    @nanthanerswamenanthanerswame หลายเดือนก่อน +9

    Techary supar

  • @rskrishnamoorthi7420
    @rskrishnamoorthi7420 หลายเดือนก่อน +4

    JAMITA TEACHER IS SPEAKING TRUTH.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +4

    കോടതിയിൽ ഇരിക്കുന്ന വർ മിടുക്കന്മാരാണ് അവർ ഈ കേസ് തള്ളും കേരള ജനത കാത്തിരിക്കുന്നു❤

  • @prasadgg8337
    @prasadgg8337 หลายเดือนก่อน +8

    സർവ്വശക്തനും കാരുണ്യവാനും നീതിമാനും ആയ ഏകദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്, സാത്താൻ, നരകം, സ്വർഗ്ഗം ഉൾപ്പടെയുള്ളത് എല്ലാം സൃഷ്ടിച്ചത് എന്നെല്ലാം വിശ്വസിക്കുന്നവരോടാണ് ..
    തന്റെ രാജ്യത്ത് കുഴപ്പങ്ങൾ തടയാനുള്ള ശക്തി ഉണ്ടെങ്കിലും മനപ്പൂർവ്വം കുഴപ്പങ്ങൾ ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിച്ച ഒരു ഭരണാധികാരിക്ക് കരുണ്യവാൻ നീതിമാൻ തുടങ്ങിയ വിശേഷണങ്ങൾ നൽകി താങ്കൾ അദ്ദേഹത്തെ വാഴ്ത്തുമോ ?!!
    ഇല്ല .. സ്വല്പമെങ്കിലും ബോധമുള്ളവർ അത്തരത്തിൽ വാഴ്ത്തില്ല മറിച്ച് ആ ഭരണാധികാരി നികൃഷ്ടൻ ആണെന്ന് പറയും ..
    വെറും ഒരു മനുഷ്യനായ ഭരണാധികാരിക്ക് നൽകാത്ത ആനുകൂല്യം പ്രപഞ്ച സ്രഷ്ടാവും സർവ്വശക്തനുമായ ദൈവത്തിന് നൽകുന്നതിലെ യുക്തി / ന്യായീകരണം എന്താണ് ?!!
    അനീതി നടപ്പാക്കുന്ന നികൃഷ്ടനായ ഭരണാധികാരിയെ വസ്തുനിഷ്ഠമായി വിമർശിക്കുന്നവരെപ്പോലും ശിക്ഷിക്കുന്നത് പോലെ ദൈവത്തെ വിമർശിച്ചാൽ ദൈവം നരകത്തിൽ ഇട്ട് പൊരിക്കും എന്ന ഭയം കൊണ്ട്‌ ദൈവത്തിന്റെ അനീതിയും നികൃഷ്ടതയും ന്യായീകരിക്കാൻ ശ്രമിക്കുന്നതാണോ?!!
    അതൊ
    നീതിബോധം ഇല്ലാത്ത നികൃഷ്ടനായ തനിക്ക് സ്തുതിപാടുന്ന ശിങ്കിടികൾക്ക് സുഖലോലുപതയിൽ ജീവിക്കാനുള്ള വക നൽകുന്ന ഭരണാധികാരിയെ പോലെ ദൈവത്തിന് സ്തുതിപാടിയാൽ സുഖലോലുപതയിൽ ജീവിക്കാൻ സാധിക്കുന്ന സ്വർഗ്ഗം ദൈവം നൽകും എന്ന അത്യാഗ്രഹം കൊണ്ട്‌ ദൈവത്തിന്റെ അനീതിയും നികൃഷ്ടതയും ന്യായീകരിക്കാൻ ശ്രമിക്കുന്നതാണോ?!!
    സർവ്വശക്തനായ പ്രപഞ്ചസ്രഷ്ടാവ് ഉണ്ടെന്ന് സമ്മതിച്ചോ തുടങ്ങിയ തമാശ ചോദ്യങ്ങൾ ഒഴിവാക്കുക ..😂😂

  • @SalisurendranSaliyeroor-vh7mc
    @SalisurendranSaliyeroor-vh7mc หลายเดือนก่อน +5

    സത്യം അല്ലെ ടീച്ചർ പറഞ്ഞത്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      ജിഹാദികൾക്ക് നൊന്തു❤

  • @devadask2817
    @devadask2817 หลายเดือนก่อน +2

    ജാമിത ടീച്ചർ തൻ്റെടത്തോടെ നേരിടുസത്യം കൂടെ ഉണ്ട്

  • @anilakunjappi2821
    @anilakunjappi2821 หลายเดือนก่อน +21

    ഇയാൾ പണി മേടിക്കും

  • @ajigeorge9688
    @ajigeorge9688 หลายเดือนก่อน +5

    സപ്പോർട്ട് ടീച്ചർ

  • @thilakvelayudhan9007
    @thilakvelayudhan9007 หลายเดือนก่อน +8

    ഈ ചോദിക്കുന്ന ആളുടെ ഉദ്ദേശശുദ്ധി doutful ആണ്

    • @Ummalu_kolusu
      @Ummalu_kolusu หลายเดือนก่อน

      ടീച്ചറെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു.വർഗീയ ലഹള ഉണ്ടാകണമെങ്കിൽവെള്ളിയാഴ്ച പള്ളിയിൽ പറയുന്നതു മാത്രംമതി😅

  • @sivapriyaparu2707
    @sivapriyaparu2707 หลายเดือนก่อน +4

    എന്റെ ടീച്ചറെ താങ്കളെ പല രീതിയിലും ഇവരെ പോലുള്ളവർ കുടുക്കുവാൻ ശ്രമിക്കും , ശ്രമിക്കുന്നുണ്ട് എന്നതു വ്യക്തമല്ലേ , ഈ പറയുന്ന മന്ത്രി നാട്ടിൽ മിത്തു പ്രയോഗം നടത്തിയപ്പോൾ ഇവരെ പോലെ മതവികാരം പൊട്ടി ഒലിക്കുന്നവർ ആയിരുന്നു ഹിന്ദുക്കൾ എങ്കിൽ ഒരു പക്ഷെ ഈ പരാതിക്കൂ ഒരർത്ഥവും ഉണ്ടാകില്ലായിരുന്നു ,അപ്പോൾ ഇവർക്ക് ഒക്കെ എന്തും ആവാം , അത്ര തന്നെ .

  • @mersonchristopher7804
    @mersonchristopher7804 หลายเดือนก่อน +6

    ടീച്ചർ അങ്ങനെ പറഞ്ഞതോടുകൂടി റിയാസ് അടുത്ത വിവാഹം കഴിക്കില്ല.. അതിൻ്റെ വിഷമം തീർക്കാനായിരിക്കും ഈ കേസ് '😜🤣😂 പ്രതിപക്ഷം വി.ഡി സതീഷൻ ജാമിത ടീച്ചറിന് സപ്പോർട്ട് ചെയ്യ്താൽ നല്ല കാര്യം.

    • @jomathews982
      @jomathews982 หลายเดือนก่อน +2

      അവൻ കോപ്പ് ചെയ്യും.. പിനവും സതീശനും ചേട്ടനും അനിയനും ആണ്...

  • @dineshpm9587
    @dineshpm9587 หลายเดือนก่อน +7

    ടീച്ചർ ❤❤❤❤. ഇരുവിഭാഗങ്ങൾ റിയാസ് തെളിയിക്കേണ്ടി വരും.

  • @truthfact9611
    @truthfact9611 หลายเดือนก่อน +4

    Jamitha teacher is correct

  • @hamzakoya7535
    @hamzakoya7535 หลายเดือนก่อน +1

    കൃമി ന്യൂസ്‌ വർഗീയത ഉണ്ടാക്കും അതാണ് കൃമി ന്യൂസ്‌

  • @rajeevkp9246
    @rajeevkp9246 หลายเดือนก่อน +4

    Teecher vidaruth njangal oppam

  • @josekm607
    @josekm607 หลายเดือนก่อน +3

    ഭാര്യയെ എന്ന് പറഞ്ഞാൽ ഏത് ഭാര്യയുടെ പേരാണ് ഉപേക്ഷിച്ച് ഭാര്യയാണോ ഇപ്പോഴത്തെ ഭാര്യയാണോ അത് കോടതിയാണ് പറയേണ്ടത് ബഹുമാനപ്പെട്ട കോടതി പറയുക തന്നെ ചെയ്യും കാരണം ഏതു ഭാര്യയാണ് തോന്നുമ്പോൾ കല്യാണം കഴിക്കുക ഡൈവേഴ്സ് ചെയ്യുക അതിനെ ഉപേക്ഷിക്കുക വേറെ കല്യാണം ചെയ്യുക അത് ഏത് കോടതിയിലാണ് ഇങ്ങനെയുള്ള നിയമങ്ങൾ ഒരു കല്യാണമേ പറഞ്ഞിട്ടുള്ളൂ ബഹുമാനപ്പെട്ട കോടതിയുടെ തീരുമാനം തന്നെ ചെയ്യണം. തോന്നുമ്പോൾ കല്യാണം കഴിക്കുക തോന്നുമ്പോൾ. ഉപേക്ഷിക്കുക അതിനൊരു മാർഗ്ഗം ബഹുമാനപ്പെട്ട കോടതി തന്നെയാണ്. മന്ത്രി മുഹമ്മദ് റിയാസിന് 2 കല്യാണം കഴിക്കണമെങ്കിൽ എന്തുകൊണ്ട് എനിക്ക് രണ്ട് കല്യാണം കഴിച്ചു. കൂടാതെ നിയമപരമായി എനിക്ക് കല്യാണം കഴിക്കാ ഇപ്പോൾ രണ്ടു സ്ത്രീകൾ തയാർ തന്നെയാണ് തയ്യാർ തന്നെയാണ് ഞാൻ കള്ളം പറയില്ല രണ്ടുപേരുടെ ഫോട്ടോ ഞാൻ അയച്ചുതരാം ഒരെണ്ണം മലയാളി ഒരെണ്ണം മഹാരാഷ്ട്ര രണ്ടെണ്ണത്തിന് ഫോട്ടോ ഞാൻ വേണമെങ്കിൽ ഇട്ടു തരം അതുകൊണ്ട് റിയാസിനോട് പറയാം കട്ടയും പടവും മടക്കി അവൻറെ പണി അവൻ നോക്കട്ടെ അത് മന്ത്രിയായാലും പൊട്ടക്കണ്ണൻ ആയാലും രാജ്യത്ത് ഒരു നിയമമേ ഉള്ളൂ

  • @jomathews982
    @jomathews982 หลายเดือนก่อน +3

    ദുബായ് ദുബായ്.. ഒറ്റക്ക്...😮

  • @minigigi2303
    @minigigi2303 หลายเดือนก่อน +2

    Teacher❤

  • @binduvinodp247
    @binduvinodp247 หลายเดือนก่อน +2

    You are great teacher. ❤❤❤

  • @deepakbalu7491
    @deepakbalu7491 หลายเดือนก่อน +5

    When Samastha made comments he was silent.

  • @georgekutty76
    @georgekutty76 หลายเดือนก่อน +9

    പീഡനകേസ്‌ ആവാതിരുന്നത് ഭാഗ്യം.

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน +4

    ❤❤❤❤❤❤

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy หลายเดือนก่อน +1

    Teacher 💪💪💪

  • @thomasphilip5707
    @thomasphilip5707 หลายเดือนก่อน +5

    ജാമിത ടീച്ചറിനെ തൊട്ടാൽ..... വിവരമറിയും കേട്ടോ.

  • @anitharadhan173
    @anitharadhan173 หลายเดือนก่อน +3

    എല്ലാവരും ജാമിതടീച്ചറുടെ ലേഖനങ്ങളും, പോസ്റ്റുകളും വായിക്കണം..... നമ്മൾ പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത് ഞാൻ സപ്പോർട് ജാമിത ടീച്ചർക്കു കൊടുക്കുന്നു 👌🏻👌🏻🙏🏻

  • @baburajb4415
    @baburajb4415 หลายเดือนก่อน +1

    Jamitha teacher you are great
    We all support you

  • @shajumanapetty5134
    @shajumanapetty5134 หลายเดือนก่อน +7

    Namaste teacher

  • @mercyantony3322
    @mercyantony3322 หลายเดือนก่อน +1

    Full support to jamitha teacher ❤️❤️❤️