SFIO അന്വേഷണം എത്തുന്നത് മുഖ്യമന്ത്രിയിലേക്കോ? |

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • മൊഴിയെടുത്തത് CPM, BJP ഡീലില്ലെന്നതിന് തെളിവോ?; CMRLന് നൽകിയ സേവനങ്ങൾ വീണ വിശദീകരിച്ചോ?
    #SFIO #newshour #AbgeothVarghese #veenavijayan #monthlyquota #monthlyquotacontroversy #PinarayiVijayan #AsianetNewsLive #KeralaNewsLive #malayalamnewslive
    Newshour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 86

  • @vikkymikky1
    @vikkymikky1 3 ชั่วโมงที่ผ่านมา +21

    1.72 കോടി ഒരു പണിയെടുക്കാതെ വാങ്ങിയത് എന്തിനെന്ന് സാധാരണ സഖാക്കൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല…🤪

  • @hariparakkal7587
    @hariparakkal7587 3 ชั่วโมงที่ผ่านมา +18

    തേങ്ങാക്കൊല. ഇതൊന്നും ഒന്നും ആകില്ലെന്ന് അരിഭക്ഷണം കഴിക്കുന്നവർക്കറിയാം. അടുത്ത ഉപതിരഞ്ഞെടുപ്പിന് സീറ്റിന് വേണ്ടി ഭായിമാർ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്.

  • @aneesh2n
    @aneesh2n 3 ชั่วโมงที่ผ่านมา +21

    മരപാഴ്‌ അനിൽ കുമാർ 🥴

  • @sreekumar1384
    @sreekumar1384 3 ชั่วโมงที่ผ่านมา +12

    ഉമ്മൻ‌ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പൈസ വാങ്ങിയെങ്കിൽ അത് അവരുടെ മക്കളുടെ അക്കൗണ്ടിലേക്ക് അല്ല, ഇവിടെ പ്രശ്നം പിണറായിയുടെ മകളുടെ അക്കൗണ്ടിലേക്ക് കാശ് വന്നതാണ്, അത് പിണറായിയുടെ കുടുംബത്തിലേക്ക് ആണ് വന്നത് എന്നതാണ് പ്രശ്നം

  • @sujithrs4166
    @sujithrs4166 3 ชั่วโมงที่ผ่านมา +16

    മാസപടി വിജയൻ

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 4 ชั่วโมงที่ผ่านมา +16

    നാട് കട്ട് മുടിക്കുന്ന ഭരണാധികാരികൾ, രാഷ്ട്രീയ ക്കാർ എന്നിവരെ ശിക്ഷിക്കുവാൻ പ്രത്യേക നിയമം വേണം. കൈകൂലി, നോക്കു കൂലി 2:11 എന്നെന്നും അവസാനിപ്പിക്കണം. എല്ലാ പണ വിനിമയങ്ങളും ബാങ്ക് വഴി ആക്കണം

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 4 ชั่วโมงที่ผ่านมา +18

    എല്ലാവരും ഉറങ്ങിയിട്ട് ഇന്നാണോ ഉണരുന്നത്!!!!! ബുധനാഴ്ച ത്തെ വിവരം എല്ലാ ചാനലുകാരും ഇന്ന് ഉഷാറായി വാർത്ത കൊടുത്തല്ലോ!!!!!!!!!🙏

    • @beenamanojkumar6331
      @beenamanojkumar6331 2 ชั่วโมงที่ผ่านมา

      ഉണർന്നത് വെറുതെ അല്ല കണക്കുകൂട്ടി തന്നെയാണ് 😂😂😂

  • @gangadharan-l6o
    @gangadharan-l6o 4 ชั่วโมงที่ผ่านมา +21

    ഇത് നാടകം മാത്രം, തെരഞ്ഞെടുപ്പ് സ്റ്റണ്ട്.

  • @DonFleming-v2u
    @DonFleming-v2u 3 ชั่วโมงที่ผ่านมา +6

    രണ്ടു കോടിയുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ ഇല്ലാത്ത ഒരു മണൽ വാരൽ കമ്പനിയിൽ നിന്ന് കമ്പ്യൂട്ടർ സർവീസിംഗിന്റെ പേരിൽ രണ്ടു കോടി വാങ്ങി. അന്വേഷണം വന്നപ്പോൾ ഒരു സേവനവും നൽകാതെയാണ് പണം നൽകിയത് എന്ന് തെളിഞ്ഞു. അന്വേഷണം മരവിച്ചത് ഡീലിന് തെളിവ് ആണെന്ന് അൻവർ വിളിച്ചു പറഞ്ഞു ഉടനെ ഒരു മൊഴിയെടുക്കൽ. ചിത്രം ക്ലിയർ ആണ്.

  • @rajagopal4787
    @rajagopal4787 2 ชั่วโมงที่ผ่านมา +2

    "വീണയോ വിജയനോ" അല്ല "കള്ളിയോ കള്ളനോ" എന്നായിരുന്നു ടൈറ്റിൽ വേണ്ടത്.

  • @josevarghese2024
    @josevarghese2024 3 ชั่วโมงที่ผ่านมา +11

    തൃശൂർ ആവർത്തിക്കും പാലക്കാടിൽ......?

  • @rajitheshthekkedath6096
    @rajitheshthekkedath6096 4 ชั่วโมงที่ผ่านมา +13

    വീണു പോയ വിജയൻ 😁

  • @bijuskariah3706
    @bijuskariah3706 3 ชั่วโมงที่ผ่านมา +6

    ഒന്നും നടക്കില്ല

  • @geovi59donegsp
    @geovi59donegsp 3 ชั่วโมงที่ผ่านมา +12

    ഒന്നും നടക്കത്തില്ല പുതിയ ഡീൽ ഉറപ്പിയ്ക്കാനാണ്, അരിയാഹാരം കഴിയ്ക്കുന്നവർക്ക് മനസ്സിലാകും.

  • @mv2552
    @mv2552 3 ชั่วโมงที่ผ่านมา +5

    കൈക്കൂലി കിട്ടിയ മാസപ്പടിക്ക് കമ്പനികൾ തമ്മിലുള്ള കരാറെന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ഇത്തിരി ള്ളുപ്പൊന്നും പോര

  • @bijuskariah3706
    @bijuskariah3706 3 ชั่วโมงที่ผ่านมา +5

    പാലക്കാട്‌ പോയി,

  • @mohananvijayan1216
    @mohananvijayan1216 3 ชั่วโมงที่ผ่านมา +5

    അനിൽകുമാറിനെ വിളിക്കരുത് please

    • @noushadnoushad1724
      @noushadnoushad1724 3 ชั่วโมงที่ผ่านมา

      Evan, CHARCHA,,Kulamakkum

  • @vijayakrishnanp5536
    @vijayakrishnanp5536 3 ชั่วโมงที่ผ่านมา +2

    എന്തെങ്കിലും ഒരു തീരുമാനമാകട്ടെ... എന്നിട്ട് കേൾക്കാം.. 👍

  • @gangadharan-l6o
    @gangadharan-l6o 4 ชั่วโมงที่ผ่านมา +8

    P V ഞാനല്ല, ഈ നാട്ടിൽ എത്ര PV മാരുണ്ട്? 😂😂😂😂

  • @SanthoshJohn-wu3we
    @SanthoshJohn-wu3we 4 ชั่วโมงที่ผ่านมา +16

    ബുധനാഴ്ചയാണ് SFIO വീണയെ ചോദ്യം ചെയ്തത്. ആ വിവരം ഇതുവരെ ഗോപ്യമാക്കി വച്ചത് എന്തിനാണ് മരുമകനേ ❓
    ഈ വിവരം അറിഞ്ഞപ്പോഴാണോ മുക്കിയന് തൊണ്ടവേദന തുടങ്ങിയത് ❓

  • @RajeevCk-z6w
    @RajeevCk-z6w 2 ชั่วโมงที่ผ่านมา

    ബിഗ്ഗ് സല്യൂട്ട് സർ
    അച്ചന്റെ മകൻ തന്നെ

  • @sreejithg330
    @sreejithg330 3 ชั่วโมงที่ผ่านมา +2

    ഇതുപോലെ അടിമ അനിൽകുമാർ

  • @NazeerHaneefa-y5d
    @NazeerHaneefa-y5d 3 ชั่วโมงที่ผ่านมา +2

    Marappatti anil

  • @georgemm7348
    @georgemm7348 3 ชั่วโมงที่ผ่านมา +2

    വീണടയുടെ Father ആണ് PV എന്ന് പറഞ്ഞാൽ ആ P.V പിണറായി അല്ലെ?

  • @beenamanojkumar6331
    @beenamanojkumar6331 2 ชั่วโมงที่ผ่านมา

    ഞങ്ങൾ തമ്മിൽ ഒരു അഡ്ജസ്റ്റ് മെന്റ് ഇല്ല ഞങ്ങൾ നല്ലോണം വർക് ചെയ്തിട്ടാണ് ജയിച്ചതെന്നു പൊതുജനങ്ങൾ വിചാരിക്കണം അതിനാണ് ഈ നാടകം. എല്ലാം മനസ്സിലായി tto

  • @കേശുകാശിചോയ്സ്
    @കേശുകാശിചോയ്സ് 2 ชั่วโมงที่ผ่านมา

    ചെയ്യാൻ കഴിയില്ല

  • @prasannamenon3646
    @prasannamenon3646 3 ชั่วโมงที่ผ่านมา +1

    പരസ്പര സമ്മതത്തോടെ രണ്ടു കമ്പനികൾ ബന്ധപ്പെട്ടാൽ അതു ബലാൽസംഗം ആയി കൂട്ടാൻ ഒരു SFIOക്കും പറ്റില്ലെന്നു അനിൽകുമാർ

  • @avarankuttu
    @avarankuttu 3 ชั่วโมงที่ผ่านมา +4

    SFIO മൊഴി തുടങ്ങിട്ടേയുള്ളു, അടുത്ത കാലത്തൊന്നും ഈ കേസിൽ തീരുമാനം ഉണ്ടാകില്ല. ലാവലിൻ കേസ് നിർവധി തവണ നീട്ടി നീട്ടി എത്ര കാലമായി തീരുമാനമാകാതെ കോടതിയിൽ കിടക്കുന്നു? SFIO റിപ്പോർട്ട്‌ കൊടുക്കുന്നത് കോടതിയിൽ അല്ല, കേന്ദ്ര സർക്കാരിന്നാണ്. ചോദ്യത്തിന് മറുപടി പറയൂ സഖാവേ. വിവരം ഉള്ള ഒരു മനുഷ്യനും സിപിഎംൽ ഇല്ലേ?

  • @pippiladan
    @pippiladan 2 ชั่วโมงที่ผ่านมา +1

    ബിജെപി വിജയൻ ബന്ധം ഇല്ലെന്ന് കാണിക്കാൻ ഒരു ഉമ്മാക്കി , ഒരാഴ്ച ശേഷം ഇതും കെട്ടടങ്ങും എല്ലാം നാടകം എന്നു അറിയാത്ത ആരെങ്കിലും ഉണ്ടോ?

  • @shibubbaby7396
    @shibubbaby7396 4 ชั่วโมงที่ผ่านมา +3

    കുറെ മൊഴി എടുക്കും

  • @rajendranp3866
    @rajendranp3866 3 ชั่วโมงที่ผ่านมา +3

    Kallathirumalikal

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 ชั่วโมงที่ผ่านมา

    കറക്ക് കമ്പനി നടത്തുന്ന കുടുംബം😊😊

  • @sivakumarkolozhy368
    @sivakumarkolozhy368 2 ชั่วโมงที่ผ่านมา

    😂ആ നിലവിളി ശബ്ദം ഇടോ..എന്ന് റിയാസ് പറഞ്ഞോ എന്തോ ?
    ശബ്ദം കേട്ടു.😅😅😅

  • @muhammedali7635
    @muhammedali7635 3 ชั่วโมงที่ผ่านมา

    ഇപ്പോൾ പറയാനുള്ളത്,, അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള കൂട്ട്കെട്ടിനുള്ള വഴിയൊരുക്കലാണ് മരുമകനേ......

  • @maryjemyfreeman7639
    @maryjemyfreeman7639 4 ชั่วโมงที่ผ่านมา +1

    Adv Asif ali brilliant, no answer for him

  • @joymj7954
    @joymj7954 2 ชั่วโมงที่ผ่านมา

    ❤Congratulations ♥️ Vandemataram ❤Prayerful ❤Wishes Praised ✝️ the Lord ♥️ Jai Bharat ♥️ Jai Jawan ❤Jai Kissan ♥️

  • @johnoommen2413
    @johnoommen2413 4 ชั่วโมงที่ผ่านมา +3

    Advocate k kottayam anil k dasan

  • @ashrafma7338
    @ashrafma7338 3 ชั่วโมงที่ผ่านมา +1

    By election deal...

  • @abdullahfousi8237
    @abdullahfousi8237 3 ชั่วโมงที่ผ่านมา +1

    എടാ റിയാസേ നീകേരളത്തിൽ അല്ലെ ജീവിക്കുന്നത്

  • @abdullahfousi8237
    @abdullahfousi8237 3 ชั่วโมงที่ผ่านมา

    മറുപടി പറയട്ടെ അബ്ജോധേ ഇയാളെ ആരാ ചർച്ചക് വിളിച്ചത് പ്ലീസ് നാണം മാനം ഇല്ലാത്തവൻ അല്ലെ എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം 🙏🤣😜🤔😂😂

  • @കേശുകാശിചോയ്സ്
    @കേശുകാശിചോയ്സ് 2 ชั่วโมงที่ผ่านมา

    Anilkumar 👍👍👍

  • @rekhars6667
    @rekhars6667 2 ชั่วโมงที่ผ่านมา

    കുഴപ്പമില്ല കേസ് ഒരു സൈഡിൽ നടക്കട്ടെ പുള്ളേ മാസപ്പടി മേടിച്ചത് കൊണ്ട്, അടിച്ചു പൊളിക്ക് ജീവിതം ഒന്നേ ഉള്ളു ഒരു ടൂർ ഒക്കെ പോ മരുമോനെ അകത്താകുന്നതിന് മുൻപ് 👍

  • @shubbukhan8073
    @shubbukhan8073 2 ชั่วโมงที่ผ่านมา

    എന്താ അസഫലി കടുന്നാൽ കുത്തിയോ

  • @anilanilkg9556
    @anilanilkg9556 4 ชั่วโมงที่ผ่านมา +3

    ബിജെപി ലക്ഷ്യം പാലക്കാടോ ?

  • @mmsakareem
    @mmsakareem 2 ชั่วโมงที่ผ่านมา

    ചർച്ചകളിൽ എല്ലാം cpm ഉം bjp ക്കും ഒരേ സ്വരം. ....😂ആരാ cpm ആരാ bjp പ്രതിനിധി എന്ന് തിരിച്ചറിയാൻ പ്രയാസം. .....😇😇😇

  • @venugopalankarimbathil9985
    @venugopalankarimbathil9985 3 ชั่วโมงที่ผ่านมา +2

    BJP-cpm PR Work ....

  • @AhamedJunaid-u2c
    @AhamedJunaid-u2c 3 ชั่วโมงที่ผ่านมา

    Where is gum?

  • @varghesepaul6974
    @varghesepaul6974 2 ชั่วโมงที่ผ่านมา

    അനിൽകുമാറിനും മാസപ്പടി ആണോ 🤔

  • @bijuskariah3706
    @bijuskariah3706 3 ชั่วโมงที่ผ่านมา +1

    ചോദിക്കാൻ ഈ സിപിഎം പാർട്ടിയിൽ ഒരുത്തനും ഇല്ലേ, അപ്പം കോവിന്ദൻ ഒക്കെ ആരാണ്, പിന്നെ തീവ്രത അളക്കുന്ന ബാലൻ, കഷ്ടം, നടന്നത് അല്ലെ, പൂരം കലക്കി ബിജെപി അവർക്കു സീറ്റ്‌ കൊടുത്തു, ഇന്ന് സുനിൽ കുമാർ ചോദിച്ചതിന്, അത്‌ പുറത്തു വിടാൻ പറ്റില്ല, abyatharam റിപ്പോർട്ട്‌ പുറത്ത് വിടാൻ പാടില്ല

    • @noushadnoushad1724
      @noushadnoushad1724 3 ชั่วโมงที่ผ่านมา

      Thevratha Alakkunna Amma , Sreemathiyum

  • @sreekumart3390
    @sreekumart3390 3 ชั่วโมงที่ผ่านมา +1

    E shown George kandakshopam nadathiyitu ഒരു കാര്യമില്ല കേന്ദ്രം pinarayiye ഒന്നും cheyyukayilla pavam shown George

  • @abdullahfousi8237
    @abdullahfousi8237 3 ชั่วโมงที่ผ่านมา

    അബ്ജോധേ ആരോടാ നിങ്ങൾ ചോദിക്കുന്നത് അനിൽ കുമാറിനോടോ അനിൽ വെല്ലു വിളിക്കും

  • @abdullahfousi8237
    @abdullahfousi8237 2 ชั่วโมงที่ผ่านมา

    പത്പനാബ ഇതു ഒന്ന് കേരളത്തിൽ വന്നു നോക്കൂ നടക്കില്ല സാർ 🙏😜🤣😂🤔

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 ชั่วโมงที่ผ่านมา

    Deell

  • @abdullahfousi8237
    @abdullahfousi8237 2 ชั่วโมงที่ผ่านมา

    എംഎം മണിക്ക് എതീരെ കേസ് ബിജെപി എടുത്തോ ബിജെപി കാരാ പ്ലീസ് 🙏😜🤣🤔😂🥹

  • @razakmadappen3006
    @razakmadappen3006 3 ชั่วโมงที่ผ่านมา

    Anil kumar eee charchayil i ndanghil Njan kaaaannunila…..Thala vethan varrummmm….Veruthe enthinaaaa ale ?

  • @rajeshak4448
    @rajeshak4448 3 ชั่วโมงที่ผ่านมา

    കോൺഗ്രസ്സ് പ്രതിനിധി അസഫലി എന്ന് പറയണം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് ഏഷ്യാനെറ്റ് നിർത്തണം....

  • @SamiFamilyAvm
    @SamiFamilyAvm 2 ชั่วโมงที่ผ่านมา

    അടിമ അനിൽ കുമാർ 😂

  • @kkmohan3968
    @kkmohan3968 3 ชั่วโมงที่ผ่านมา

    That is party fund but Veena is not a party leader

  • @ayshaaysha6157
    @ayshaaysha6157 2 ชั่วโมงที่ผ่านมา

    Kuttom cheidhede pinarayi athinal onnum sambhavikkilla😅😅😅😅😅

  • @ParavakkalMoiduAbdulRasheed
    @ParavakkalMoiduAbdulRasheed 3 ชั่วโมงที่ผ่านมา

    B j p yil aruninnalum palakkad vijayikum

  • @georgemathew3909
    @georgemathew3909 3 ชั่วโมงที่ผ่านมา +1

    കള്ളൻറിയാസെ എതുസീറ്റBJPക്കുകൊടുക്കാൻധാരണ ആയതു.

  • @georgemathew3909
    @georgemathew3909 3 ชั่วโมงที่ผ่านมา

    പാഴ്‌മരം അനിലിനു ചോദൃംകിട്ടുന്നതിനുമുൻപേവെള്ളം കുടിക്കാൻതുടങ്ങി

  • @devarajandevarajan3149
    @devarajandevarajan3149 3 ชั่วโมงที่ผ่านมา

    എടാ പിണറായിക്ക് എവിടെ ചോര,,

  • @Kaafir916
    @Kaafir916 4 ชั่วโมงที่ผ่านมา +18

    1.72 കോടി ഒരു പണിയെടുക്കാതെ വാങ്ങിയത് എന്തിനെന്ന് സാധാരണ സഖാക്കൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല…🤪

  • @ayshaaysha6157
    @ayshaaysha6157 2 ชั่วโมงที่ผ่านมา

    Kuttom cheidhede pinarayi athinal onnum sambhavikkilla😅😅😅😅😅