സുധീർ കരമന അശ്വമേധത്തിൽ| Episode 10 | Aswamedham 2024 | Sudheer Karamana | G S Pradeep

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 183

  • @muhammedthachuparamb
    @muhammedthachuparamb 2 หลายเดือนก่อน +40

    നല്ല ഒരെപ്പിസോടായിരുന്നു... പഴയ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ടു മുഖങ്ങളായിരുന്നു... നരേന്ദ്ര പ്രസാദ് എന്ന മഹാപ്രതിഭാസം.. അതുപോലെ തന്നെ തിളങ്ങിനിന്ന ജനാർദ്ദനൻ നായർ എന്ന മഹാ നടനും.. അദ്ദേഹത്തിന്റെ മകൻ എന്നനിലക്ക് സുധീർ കരമന വളെരെ പ്രിയപെട്ടവനാണ്..... ഏതായാലും നല്ല ഒരു മത്സരം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം... എല്ലാത്തിലും ഉപരി ഗ്രാൻഡ് മാസ്റ്റർ പ്രദീപ്‌ sar.... ബിഗ്ഗ് സല്യൂട്ട്... 👍❤️❤️❤️❤️

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +17

    നമ്മുടെയൊക്കെ മനസ്സിനോട് വല്ലാതെ ചേർന്ന് നിൽക്കുന്ന പരിപാടി all the best team kairali ❤

  • @rohinisg6455
    @rohinisg6455 2 หลายเดือนก่อน +27

    🙏🙏
    ആദ്യ കാലം മുതൽ അശ്വമേധത്തിന്റെ കടുത്ത ആരാധകനാണ് ഞാൻ നന്ദി 🙏🙏🙏

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 2 หลายเดือนก่อน +28

    പ്രദീപ് സാറിന്റെ പഴയ സുഹൃത്തുക്കളെല്ലാം ഇന്ന് സെലിബ്രിറ്റികൾ ആണല്ലോ ❤

    • @shezonefashionhub4682
      @shezonefashionhub4682 28 วันที่ผ่านมา

      നല്ല സൗഹൃദങ്ങൾ നല്ല മനുഷ്യനെ സൃഷ്ടിക്കുന്നു 👌👍♥️

  • @symphonynaturesmusic2097
    @symphonynaturesmusic2097 23 วันที่ผ่านมา

    നല്ല സൗഹൃദം ❤❤ സുധീർ കരമന നല്ല അറിവുള്ള വിദ്യാഭ്യാസം ഉള്ള ഒരു അഭിനേതാവ്.

  • @ambadyp6904
    @ambadyp6904 2 หลายเดือนก่อน +17

    മമ്മൂട്ടിയെക്കുറിച്ച് ഇത്രയും നന്മകൾ പറയുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 2 หลายเดือนก่อน +4

    എല്ലാ kalaghattangalum mention ചെയ്ത വളരെ നല്ല ഒരു episode..കാലോചിതമായി എല്ലാം.. പഴയ കാര്യങ്ങള്‍ ഓര്‍ക്കാൻ സഹായിച്ചു. ❤

  • @anisha_karun
    @anisha_karun 2 หลายเดือนก่อน +38

    തെറ്റ് തിരുത്തി തരുന്നതിൽ സന്തോഷം. Programme എല്ലാരും കാണുന്നുണ്ടല്ലോ Thankyou so much. 😊❤

    • @smbz_89
      @smbz_89 2 หลายเดือนก่อน +1

      👍

    • @apmriyas
      @apmriyas 2 หลายเดือนก่อน

      അശ്വമേദം അല്ല, അശ്വമേധം ആണ്‌. .ശ്രദ്ധിച്ചാൽ മനസ്സിലാവും 😊

    • @Shakeer137
      @Shakeer137 2 หลายเดือนก่อน

      വിത്യസ്തമായ അവതരണം suuupper daaaa

    • @sagars189
      @sagars189 2 หลายเดือนก่อน

      👍

    • @DERBESH__KHAN
      @DERBESH__KHAN 28 วันที่ผ่านมา +1

      𝓐𝓷𝓲𝓼𝓱𝓪_________________❣️
      ഞാനൊരു പ്രവാസി____¡¡
      അശ്വമേധം പ്രോഗ്രാം മുടങ്ങാതെ കാണാൻ
      ഞാൻ ശ്രമിക്കാറുണ്ട്____¡¡
      ഇതെന്റെ
      മനസ്സിന് വിശ്രമിക്കുവാനുള്ള
      ഒരിടം കൂടിയാണ്_____¡¡
      പ്രതീപ് sir___അദ്ദേഹത്തെ
      ഒരുപാടിഷ്ടം____¡¡
      അവരൊരു____🔥____യാണ്‌
      തീക്ക് ഒരിക്കലും വെളിച്ചം
      ആവശ്യമില്ല_____¡¡
      നന്മകൾ______❣️

  • @swalihabdullah9373
    @swalihabdullah9373 หลายเดือนก่อน +3

    സുധീറിനോട് ഇപ്പോൾ മുതൽ ഒരുസ്നേഹം മൊട്ടിട്ടു

  • @mohanadasjs6724
    @mohanadasjs6724 2 หลายเดือนก่อน +3

    Big appreciation Sudheer Karamana,G.S . Pradeep, Kairali.Keep it up.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 หลายเดือนก่อน +9

    ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് keep it up

  • @angelworld2091
    @angelworld2091 หลายเดือนก่อน

    Very knowledgeable information programme, Aswamedham, G s pradeep sir❤️❤️❤️

  • @Akhil_K_George
    @Akhil_K_George 2 หลายเดือนก่อน +1

    Thank you kairali ...... For bringing back this program❤❤❤

  • @sunilkallil8924
    @sunilkallil8924 2 หลายเดือนก่อน +14

    ഇത്രയും രസകരമായിസംസാരിക്കുന്ന നടന്മാർ വളരെ ചുരുക്കം 😍😍

    • @faizafami6619
      @faizafami6619 2 หลายเดือนก่อน +2

      He is well educated

  • @jayansrinilayam584
    @jayansrinilayam584 2 หลายเดือนก่อน +21

    ഹാർദ്ദമായ സ്വാഗതം മതി!
    ഇതുപോലെ ഒരു പരിപാടിയിൽ പ്രത്യേകം ശ്രദ്ധിയ്ക്കണം

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +4

    Entho enikku othiri ishtam aanu Sudheer sirine.🙏✊💐

  • @KukkuStore-pm7mr
    @KukkuStore-pm7mr 2 หลายเดือนก่อน +1

    Mammukane pradheep sir parayunnadh kettitund thankyou sir

  • @ravunnikp8723
    @ravunnikp8723 2 หลายเดือนก่อน +7

    ഹാർദ മായ ശരി

  • @sajeevkumars9820
    @sajeevkumars9820 2 หลายเดือนก่อน +12

    ശ്രീ പ്രദീപ് 🙏അറിവിന്റെ നിറകുടം 👍

  • @user-id9sx3ym6h
    @user-id9sx3ym6h 2 หลายเดือนก่อน +1

    Sudheer super ഒപ്പം g s ❤❤

  • @SalimKunju-f1e
    @SalimKunju-f1e 2 หลายเดือนก่อน +1

    നല്ല എപ്പിസോഡ്. എല്ലാം നല്ലത് തന്നെ. നന്ദി പ്രദീപ് സർ. നന്ദി കൈരളി ❤️❤️

  • @mohammednisarpp1672
    @mohammednisarpp1672 2 หลายเดือนก่อน +1

    ഏറെ ഇഷ്ടപ്പെട്ട 2 പേർ sk and gsp istam❤

  • @vijeshkrishnan1
    @vijeshkrishnan1 2 หลายเดือนก่อน +8

    കൈരളിയിൽ ആകെ കാണുന്ന പ്രോഗ്രാം ❤

  • @sajankmathew6143
    @sajankmathew6143 2 หลายเดือนก่อน +1

    രണ്ടു പേരും കരമന❤❤

  • @pramodkpsrcmstores.vadakku4479
    @pramodkpsrcmstores.vadakku4479 2 หลายเดือนก่อน

    90s kids nte favourite program ashwamedham. ❤❤

  • @vishnuprasad9963
    @vishnuprasad9963 2 หลายเดือนก่อน +5

    പ്രൊഫ:നരേന്ദ്രപ്രസാദ് സർ❤ ഈ പേര് ഇല്ലാതെ എന്ത് മലയാള സിനിമ

  • @naseermuhammed4066
    @naseermuhammed4066 2 หลายเดือนก่อน

    Nalla episode❤❤

  • @jijokabraham
    @jijokabraham 2 หลายเดือนก่อน +1

    1999 ൽ ആകാശവാണി പ്രഭാതഭേരി റെക്കോർഡ് ചെയ്യാൻ മറ്റു രണ്ടു പ്രദീപ് മാരുടെ കൂടെ മൈലപ്ര എന്ന ദേശത്തേക്ക് വന്നു ജനങ്ങളുടെ ഹൃദയം കീഴടക്കി, എന്റെ വീട്ടിൽ വെച്ചായിരുന്നു റെക്കോർഡിങ്, അന്ന് തന്നെ നിങ്ങൾ വാചകം കാസർത്ത് കൊണ്ട് സെലിബ്രിറ്റി ആയി ❤❤❤❤

  • @kmj5156
    @kmj5156 2 หลายเดือนก่อน +2

    Ok ഹാ ർ ദ മായ സ്വാഗതം അതാണ് ശ രി

  • @udayprabhakurup9203
    @udayprabhakurup9203 หลายเดือนก่อน

    Very nice 👍

  • @riyakpv2222
    @riyakpv2222 2 หลายเดือนก่อน +2

    👏👏👏👏👏👏👏🌹

  • @jayeshpkrishnan
    @jayeshpkrishnan 2 หลายเดือนก่อน +1

    Soooperrrrr 🎉🎉🎉🎉

  • @ajmalmon3997
    @ajmalmon3997 2 หลายเดือนก่อน +2

    👍👍👍👍👍👍

  • @ArunAshokan-m2x
    @ArunAshokan-m2x 2 หลายเดือนก่อน +2

    ❤️❤️❤️❤️👍👌👌👌

  • @azeezakool2627
    @azeezakool2627 2 หลายเดือนก่อน +1

    Supper❤

  • @vsramakrishnan5394
    @vsramakrishnan5394 2 หลายเดือนก่อน +2

    ❤❤

  • @abduljobbar5338
    @abduljobbar5338 2 หลายเดือนก่อน +2

    Karaman.janrdan.sir.makan.
    Sudir👍🌷🥀🌹🌺🌹

  • @ganeshk612
    @ganeshk612 2 หลายเดือนก่อน

    👏🏻👏🏻👏🏻

  • @abdulsalam-u7o
    @abdulsalam-u7o 2 หลายเดือนก่อน +5

    🎉

  • @prakashe.n9851
    @prakashe.n9851 2 หลายเดือนก่อน +5

    ഹാർദ്ദവം ഇവിടെ പാടില്ല .!

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 หลายเดือนก่อน +5

    സൂപ്പർ 👍🏻❤️

  • @MrSivaprasadbsnl
    @MrSivaprasadbsnl 2 หลายเดือนก่อน

    👏👏👏🤝👌💐

  • @jinoos2.0
    @jinoos2.0 2 หลายเดือนก่อน +1

    🔥🔥🔥🔥🥰

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +2

    നല്ലൊരു നടന്റെ മകൻ സുധീർ കരമന സൂപ്പർ

  • @mohangs1578
    @mohangs1578 2 หลายเดือนก่อน +1

    വിജയലക്ഷ്മി സത്തു പോയിട്ടാൾ ✔️
    'ഏൻ' എന്ന ശബ്ദത്തിൽ അവസാനിക്കുന്നത് 'ഞാൻ' ചെയ്യുന്നതുമായി ബന്ധപ്പെടുന്നു.
    പോനേൻ - ഞാൻ പോയി,
    വന്തേൻ - ഞാൻ വന്നു,
    കണ്ടേൻ - ഞാൻ കണ്ടു,
    പാർത്തേൻ - ഞാൻ കണ്ടു,
    ചൊന്നേൻ - ഞാൻ പറഞ്ഞു....
    🌹🌹

  • @hamzaep2997
    @hamzaep2997 2 หลายเดือนก่อน +4

    Super...... Super

  • @anoopbalan4119
    @anoopbalan4119 2 หลายเดือนก่อน +1

    ❤️🙏

  • @lalkailas6800
    @lalkailas6800 2 หลายเดือนก่อน +146

    ഹാർദ്ദവമായ സ്വാഗതം തെറ്റാണ്. ഹാർദ്ദമായ സ്വാഗതം ആണ് ശെരി. അവതാരികയ്ക്കു ഇത് പറഞ്ഞു കൊടുക്കാൻ അവിടെ ആരും ഇല്ലേ

    • @aneesbabu5674
      @aneesbabu5674 2 หลายเดือนก่อน +10

      Pakshe kooduthal perum Hardavam ennanu parayaru😅athu kond Hardavam ennu kelkan anu oru sugam

    • @terryjoseph89
      @terryjoseph89 2 หลายเดือนก่อน

      അപ്പൊ ലാലേട്ടൻ പറഞ്ഞത് തെറ്റാണ്

    • @sreejithJithu-ci7ox
      @sreejithJithu-ci7ox 2 หลายเดือนก่อน +1

      Yes. ശരിയാണ് 👍👍

    • @ami123-d2d
      @ami123-d2d 2 หลายเดือนก่อน +17

      Psc ഉദ്യോഗാർഥി ആണല്ലേ?

    • @aravindp8321
      @aravindp8321 2 หลายเดือนก่อน

      🙋🙋🙋🙋വർക്ക്‌ 🙋🙋w🙋​@@aneesbabu5674

  • @dannyinnocent9123
    @dannyinnocent9123 2 หลายเดือนก่อน +1

    ❤👍🏽

  • @kamalamenon3023
    @kamalamenon3023 หลายเดือนก่อน

    Valaŕe ishtamulla programme. Ithu theerathirikatte.

  • @rajalekshmiz579
    @rajalekshmiz579 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤😊

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @IQBALPVP
    @IQBALPVP 2 หลายเดือนก่อน

    എനിക്ക് മത്സരിക്കാൻ താൽപര്യമുണ്ട്

  • @ramesha5984
    @ramesha5984 2 หลายเดือนก่อน +1

    Narendra prasad ❤️

  • @notonlybutalso-86513
    @notonlybutalso-86513 2 หลายเดือนก่อน

    👍

  • @joeljain10
    @joeljain10 2 หลายเดือนก่อน +2

    Our Akinator

  • @aruns5244
    @aruns5244 2 หลายเดือนก่อน

    University college ❤❤❤

  • @UsmanA-ck3th
    @UsmanA-ck3th 2 หลายเดือนก่อน

    മലയാളത്തിന്റെ അതുല്യ പ്രതിഭകൾ. കരമന ജനാർദ്ദനൻ നായർ. പപ്പു

  • @ShanavasKhan-rd4ye
    @ShanavasKhan-rd4ye 2 หลายเดือนก่อน +6

    ശ്രീവിദ്യാമ്മ മമ്മുട്ടിയേക്കാൾ എത്രയോ സീനിയറാണ് എങ്കിലും വിദ്യാമ്മ ഒരിക്കൽ പറയുകയുണ്ടായി ചിലവ്യക്തിത്വങ്ങൾ കയറി വരുമ്പോൾ അറിയാതെ ഇരിപ്പിടത്തിൽ നിന്നും എണീറ്റുപോകും അങ്ങനെയൊരുവ്യക്തിയാണ് ശ്രീമാൻ മമ്മുട്ടിയെന്ന്.

  • @mohammednisarpp1672
    @mohammednisarpp1672 2 หลายเดือนก่อน +1

    Orupad episode maayi munnot potte

  • @farookkt2805
    @farookkt2805 2 หลายเดือนก่อน +1

    Gs. പ്രദീപനെ സമ്മതിച്ചു 👍

  • @sabumonbasheer8389
    @sabumonbasheer8389 หลายเดือนก่อน

    Cash ellam teernnu kanum.....pradheep veendum

  • @athulmvk
    @athulmvk 2 หลายเดือนก่อน +1

    Ithoke ഇപ്പോളും ഉണ്ടോ

  • @rananrachary
    @rananrachary 2 หลายเดือนก่อน +1

    ഇനിയും ഉയർന്നുയർന്നു ആദ്യകാലത്തെ പ്രതാപത്തിലേയ്ക്ക് അങ്ങ് കത്തിപടരട്ടെ

  • @sunilkumar-dd3jr
    @sunilkumar-dd3jr 2 หลายเดือนก่อน +5

    Lal salam comrade sudher karamana red salute ❤samasto loko sugino bavthu ❤thanks

    • @Adaywithothers
      @Adaywithothers 2 หลายเดือนก่อน

      കോപ്പ് 😂😂

    • @sabun7992
      @sabun7992 2 หลายเดือนก่อน +1

      ​@@Adaywithothersഅത് താനാണ്

  • @Fake-o3e
    @Fake-o3e 2 หลายเดือนก่อน +2

    പഴയ അശ്വമേധത്തിന്റെ നിലവാരം വേറിട്ടതായിരുന്നു. ഇപ്പോൾ ഇതൊരു സൗഹൃദ പ്രദർശന മത്സരം മാത്രമായി ചുരുങ്ങി.

  • @thomasmt6829
    @thomasmt6829 2 หลายเดือนก่อน +2

    Soopper..😊

  • @Shakeer137
    @Shakeer137 2 หลายเดือนก่อน

    പ്രദീപ്‌ സാറിന്റെ ശ്രീലങ്കൻ പ്രോഗ്രാം link അയക്കുമോ

  • @raksin10
    @raksin10 2 หลายเดือนก่อน +1

    University college oru sambavam aayrunnu... Innokke athu keeda rashtreeya pakapokkalukaludeyum vyaaja souhrudhangaludeyum idamaayi...

  • @ravunnikp8723
    @ravunnikp8723 2 หลายเดือนก่อน +4

    ക്ഷമിക്കൂ തെറ്റ് ആ ർക്കും പറ്റും

    • @anisha_karun
      @anisha_karun 2 หลายเดือนก่อน

      😊👍🏻

  • @RenjeesVlogs
    @RenjeesVlogs หลายเดือนก่อน +1

    AA judges randupere (Mr, John & anchor) Mr, Pradeepinte purakil iruthanam, Allenkil avarkku adhehathinu soochanakal nalkan kazhiyum.

    • @abuamaan6317
      @abuamaan6317 19 วันที่ผ่านมา

      Yes I agree with you

  • @sunsun4031
    @sunsun4031 2 หลายเดือนก่อน +2

    Super

  • @muralimadhav1969
    @muralimadhav1969 2 หลายเดือนก่อน +1

    ❤🎉

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +2

    Ivarude seating sheriyalla, especially for the guest

  • @JayaKrishnan-u5l
    @JayaKrishnan-u5l 2 หลายเดือนก่อน +1

    Mammootty was born in Chandiroor, Alpy district, not in Chembu

  • @vijeshkrishnan1
    @vijeshkrishnan1 2 หลายเดือนก่อน +1

    The vintage kairali ❤

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +1

    കൈരളിയല്ലേ ചാനൽ അത്ര പ്രതീക്ഷ മതി 😅

  • @chandraMohanan-t9l
    @chandraMohanan-t9l 2 หลายเดือนก่อน +4

    ഹാർദ്ദമായ എന്ന വാക്കാണ് ശരി

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน

    മമ്മൂട്ടി

  • @kochikkaranH
    @kochikkaranH 2 หลายเดือนก่อน

    Mathi mathi ah thett thirithikkolum yenn paranjalloo.... Pinnem... Ithannnee 😇

  • @muthalibknkl3523
    @muthalibknkl3523 2 หลายเดือนก่อน +2

    സുധീറിന്റ സംസാരത്തിലും ഭാവത്തിലും പലപ്പോഴും അച്ഛൻ കയറി വരുന്നു...

  • @lysammajohn2352
    @lysammajohn2352 2 หลายเดือนก่อน +1

    സൗഹൃദം പറയാനാണോ വിളിച്ചുവരുത്തിയെ കേട്ടു മടുത്തു

  • @Bushi-o7n
    @Bushi-o7n 22 วันที่ผ่านมา

    NN പിള്ള 2000 ത്തിന് ശേഷം അല്ല മരണം. ഒരു ചോദ്യം വേസ്റ്റ് ആയി.

  • @MusthafaK-i3g
    @MusthafaK-i3g หลายเดือนก่อน

    ഫുൾ വെള്ളമടി

  • @jancygogy
    @jancygogy 2 หลายเดือนก่อน +2

    പ്രീദീപ് സാർ ഉണ്ടല്ലോ പറഞ്ഞു കൊടുത്തു തിരുത്തുമായിരിക്കും

    • @anisha_karun
      @anisha_karun 2 หลายเดือนก่อน

      😊👍🏻

  • @KukkuStore-pm7mr
    @KukkuStore-pm7mr 2 หลายเดือนก่อน

    Onnu parayan illa sir

  • @omkar2735
    @omkar2735 2 หลายเดือนก่อน +1

    Eli entha kooomooodi

  • @ismailv.k5977
    @ismailv.k5977 2 หลายเดือนก่อน

    പ്രദീപ് സാർ അശ്വമേധത്തിന്റെ പരിപാടിയിൽ നിന്ന് വഴിതെറ്റുന്നു സൗഹൃദം പുതുക്കൽ ആകുന്നു മാറ്റിയാൽ നന്നായിരുന്നു ഒരു പ്രേക്ഷകന്റെ ഒരു ആഗ്രഹം തെറ്റിദ്ധരിക്കരുത് ലാൽസലാം

  • @anushbabu
    @anushbabu 2 หลายเดือนก่อน +1

    Outdated ആയ ഈ പ്രോഗ്രം എന്തിന് വീണ്ടും വീണ്ടും കാണിച്ച് ആളുകളെ ബോറടുപ്പിക്കുന്നു 🥴

    • @diyaaah-pk1li
      @diyaaah-pk1li 2 หลายเดือนก่อน +5

      Boradichathu thankalkku mathram. Keralas proud program ithanu we need it dear

    • @OruRasam-zy3zk
      @OruRasam-zy3zk 2 หลายเดือนก่อน +2

      കാണാതിരുന്നാൽ പോരെ... 😏😏

  • @mohanlalrengan5142
    @mohanlalrengan5142 2 หลายเดือนก่อน +2

    20 ചോദ്യം ആയപ്പോൾ - ഇംഗ്ലീഷ് അധ്യാപകൻ ആണെന്ന് പറഞ്ഞപ്പോൾ വെറുതെ ഊഹിച്ചു - നരേന്ദ്ര പ്രസാദ് സാർ ആണെന്ന്.

  • @shajishajitm6466
    @shajishajitm6466 2 หลายเดือนก่อน +2

    ഈ പരിപാടിയുടെ പോരായ്മ ഇതിൽ നാലുപേർ ഇരുട്ടത്തിരുന്ന് സംസാരിക്കുന്നു. ഒരു ജനകീയ സ്വഭാവമില്ല, ഈ പരിപാടി വീക്ഷിക്കുവാൻ ഓഡിയൻസ് ഫ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി നന്നാകുമായിരുന്നു

  • @BinilKb-g5w
    @BinilKb-g5w 2 หลายเดือนก่อน

    Helmet epolum vennam motor act law

  • @aneeshnirmalan9942
    @aneeshnirmalan9942 2 หลายเดือนก่อน +1

    നരേന്ദ്രപ്രസാദ് സാർ ആദ്യം അഭിനയിച്ചത് അസ്ഥികൾ പൂക്കുന്നു എന്ന സിനിമയിൽ ആണ്. പി ശ്രീകുമാർ ആയിരുന്നു സംവിധായകൻ 😊

  • @NazarullaAbduljaleel
    @NazarullaAbduljaleel 2 หลายเดือนก่อน +3

    Malayalathil enik eatavum eshtamulla nadan karuthutta kadha pathrathey abhinaekkan kazhevulla nadan paksha adhahathey epozhum nallaridhiyil use chyunila enn sangadam mathram

  • @chandrashekharmenon5915
    @chandrashekharmenon5915 2 หลายเดือนก่อน

    കൈരളിയിൽ മമ്മൂട്ടിയെ ആദ്യത്തെ ചോദ്യത്തിൽ ഉൾപ്പെടുത്താതെ പറ്റില്ലല്ലോ അല്ലെ? ഇത് അശ്വമേധമാണോ അതോ Promotion ആണോ? അതും promotion ഒട്ടും തന്നെ ആവശ്യമില്ലാത്ത മമ്മുട്ടിയെക്കുറിച്ച് !!!

    • @kmshihab
      @kmshihab 2 หลายเดือนก่อน

      കുരു പൊട്ടുന്നു അല്ലെ.....നല്ല മുള്ള് ഉള്ള മരം ഉണ്ടെങ്കില്‍ ഒന്ന് കയറി ഇറങ്ങൂ

  • @MohanP-h8t
    @MohanP-h8t 2 หลายเดือนก่อน

    എടാ പ്രദീപേ അദ്ദേഹം സ്വഭാവനടൻ എന്ന് പറയാൻ നിന്നെ പ്രേരിപ്പിച്ചത് എന്താ
    അദ്ദേഹം മലയാള സിനിമയിലെ നല്ല നടൻ എന്ന് പറയണം

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน

    തിലകൻ അല്ല

  • @Iji-p7m
    @Iji-p7m หลายเดือนก่อน

    .

  • @chandraMohanan-t9l
    @chandraMohanan-t9l 2 หลายเดือนก่อน +1

    ഈ തെറ്റ് ആവർത്തിക്കരുസ്

  • @bennyjames2392
    @bennyjames2392 2 หลายเดือนก่อน +1

    ഹാർദ്ദവം അല്ലകുട്ടീ... 'ഹാർദ്ദം'

    • @anisha_karun
      @anisha_karun 2 หลายเดือนก่อน +1

      ക്ഷമിക്കു സുഹൃത്തേ.. തെറ്റ് തിരുത്തി തരുന്നതിൽ സന്തോഷം.

    • @josephdevassy5306
      @josephdevassy5306 2 หลายเดือนก่อน

      ഓ മ്പ്ര 😂