മാസപ്പടി വിവാദത്തിൽ ഇനി എന്ത്? SFIO അന്വേഷണത്തിൽ ഡീൽ ഉണ്ടോ? | Pinarayi Vijayan | Veena Vijayan

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 33

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 ชั่วโมงที่ผ่านมา +9

    എല്ലാം ഇടത്-വലത് - സംഘീ നാടകങ്ങൾ....🎉

    • @library4233
      @library4233 4 ชั่วโมงที่ผ่านมา

      എന്ന് ഇടത് സഹയാത്രികനായ അവലും മലരും അമ്പയർ താങ്ങി

    • @agnair1859
      @agnair1859 2 ชั่วโมงที่ผ่านมา

      നവാസേ... വലതിന്റെ കൂടെ മുസംഘികളും ഉണ്ട്‌ മിയാ ....
      ഇടതു+വലതു+മുസങ്കി+സംഘി+കൃസംഘി കൂട്ടുകെട്ട് എന്ന് പറ മോനേ ??
      കൂട്ടിനു കുറേ കമ്മിസുടാപ്പികളും 😂😂😂
      പോരേ വെടിക്കെട്ട്‌ കലക്കിയ പൂരം.... 😜😜😜😜

  • @pvnishanthkoyonkara963
    @pvnishanthkoyonkara963 2 ชั่วโมงที่ผ่านมา +1

    മാതു 👍👍👍

  • @SureshKumar-b9h1u
    @SureshKumar-b9h1u 4 ชั่วโมงที่ผ่านมา +6

    ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലായി ബിജെപി യും സിപിഎം ഉം തമ്മിൽ ഡീൽ ആണെന്ന് .... അപ്പോ ഇങ്ങനെ ഒരു സ്റ്റണ്ട് ഇറക്കിയാൽ ജനങ്ങളോട് പറഞ്ഞ് നിൽക്കാം....
    സിപിഎമ്മി ൻ്റെയും ബിജെപി യുടേയും കളികൾ ഇവിടെ ആർക്കാണ് അറിഞ്ഞു കൂടാത്തത്....???

  • @sakeere7626
    @sakeere7626 4 ชั่วโมงที่ผ่านมา +5

    വി വി രാജേഷ് 🤣🤣🤣കോമഡി പറയല്ലേ.... സിപിഎം ബിജെപി ഡീൽ എല്ലാവർക്കും മനസ്സിലായി..... 🙏

  • @kesavank1280
    @kesavank1280 4 ชั่วโมงที่ผ่านมา +4

    ഒന്നും ഉണ്ടാകില്ല. ഇത്‌ പിണറായി ആണ് വിദ്യാഭ്യാസം കുറവ് ആണ് എങ്കിലും ഒന്നും സംഭവിക്കില്ല...

  • @kaladharanneelakantan5704
    @kaladharanneelakantan5704 4 ชั่วโมงที่ผ่านมา +5

    സതീശനെ വിമർശിക്കാൻ ഒക്കെ രാജേഷ് ആയോ ?.. നല്ല തമാശ തന്നെ

  • @radhakrishnan4225
    @radhakrishnan4225 3 ชั่วโมงที่ผ่านมา +1

    ഡാം തുറന്നിട്ടപോലെ,ചർച്ച ചെയുന്ന anchor പറയുന്നത് മനസ്സിലാക്കാൻ ഉള്ള സാവകാശം ഞങ്ങൾ പ്രേക്ഷകർക്ക് നൽകണേ...

  • @josevarghese2024
    @josevarghese2024 3 ชั่วโมงที่ผ่านมา +1

    തൃശൂർ ആവർത്തിക്കും ? 💯ശതമാനം ഉറപ്പ്

  • @shafeeqav2437
    @shafeeqav2437 3 ชั่วโมงที่ผ่านมา

    V V Rajesh കോടതിയിൽ വാദിക്കുന്നത് ആലോചിച്ചിട്ട്....😅😢😢😢

  • @christykarakkad2538
    @christykarakkad2538 4 ชั่วโมงที่ผ่านมา +1

    അസ്ക റേ എന്തിനാ 37 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചത്.. നിങ്ങളുടെ കൈയ്യിൽ തെറ്റില്ലെങ്കിൽ ഈ കേസ് തീർക്കാൻ കോടതിയോട് ആവശ്യപ്പെടാമല്ലോ

  • @bhargavanak8402
    @bhargavanak8402 4 ชั่วโมงที่ผ่านมา +1

    Palakkad Palakkad chelakkara

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 4 ชั่วโมงที่ผ่านมา

    മോഡി കോർപറേറ്റ് ടീമിന്റെ ക്യാഷ് ആരും അറിയാതെ മേടിച്ചുകൂട്ടാം എന്ന് കരുതി സുപ്രീംകോടതി എടുത്തുകുടഞ്ഞു

  • @hamzatk4995
    @hamzatk4995 4 ชั่วโมงที่ผ่านมา

    Madhu🎉

  • @agnair1859
    @agnair1859 2 ชั่วโมงที่ผ่านมา

    Say വനം എന്ന് പറ ... മാദൂ 😜😜 അപ്പോൾ പ്രശ്നത്തിന് പരിഹാരം ആകും ??

  • @vijayanvasudevan136
    @vijayanvasudevan136 4 ชั่วโมงที่ผ่านมา +1

    MATHRUBHUMI STOP YOUR BLUFF......YOU ARE FLOP CHANNEL

  • @amalbabu3008
    @amalbabu3008 2 ชั่วโมงที่ผ่านมา

    Oru chukkum undakan pokunilla, election aduth athinte aaa

  • @udayakumartk8885
    @udayakumartk8885 2 ชั่วโมงที่ผ่านมา

    അസ്കർ അച്ഛൻ പത്തായത്തിൽ ഇല്ല എന്താണ് പറയുന്നത്

  • @vikaschidambaram5143
    @vikaschidambaram5143 4 ชั่วโมงที่ผ่านมา

    Not stunt but comedy....

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 3 ชั่วโมงที่ผ่านมา

    BEEDI ....SATHEESHANU..VELIVILLATHAYO

  • @mathew38
    @mathew38 3 ชั่วโมงที่ผ่านมา

    Thantha aaya PV 50 crores vangiyirunnu . Aa PV than Alla ennu Vijayan paranjirunnu. Pavam Veena
    Mol ipol thante thantha aaru ennu anveshichu nadakuka Aanu .