ഒരു കാര്യം എന്റെ അനുഭവം ആണ്. ഒറ്റയ്ക്കു ആയിരിക്കുമ്പോൾ ആണ് നമ്മൾ ശക്തർ ആകുന്നത്. ആദ്യം ഒറ്റപ്പെടലിന്റെ വേദന, പിന്നെ എനിക്ക് ഇത്രയും ചെയ്യാനുള്ള കഴിവുണ്ടായിരുന്നോ എന്ന അത്ഭുതം.
എന്റെ ജീവിത ത്തിൽ എന്നെ എല്ലാവരും ഒറ്റ പെടുത്തി യപ്പോൾ ഞാൻ അവരെയെല്ലാം ഒഴിവാക്കി ഞാൻ എന്റെ ഭർത്താവിന്റെയും കു ട്ടി ക ളു ടെ യും ലോകത്തിലേക്കു ഒതുങ്ങി എന്റെ സന്തോഷങ്ങ ളും സങ്ക ടങ്ങ ളും എന്റെ ഭഗവാനോട് പറഞ്ഞു ഇപ്പോൾ തോന്നുന്നു ഭാഗവാനോട് കൂടുതൽ അടുക്കാനാണ് ഭഗവാൻ അവരെയെല്ലാം അകറ്റി യതെന്നു ഹരി ഓം
അവരുടെ ലോകത്തിൽ അവർ happy ആണ്.. അവരുടെ ജീവിതത്തിൽ നമ്മൾ ആണ് വലിഞ്ഞു കയറിയത്. അവർക്ക് നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട.. പഴയതൊക്കെ മറക്കാൻ കഴിയണം... പുതിയ തുടക്കം... പുതിയ പ്രേതീക്ഷകൾ.. Happy life☺️
@@amigoz92 MBTI test ചെയ്യൂ, NPD test കൂടി ചെയ്യൂ. ഒന്നില്ലേൽ നിങ്ങൾ ടെ സ്വഭാവം തിരിച്ചറിയാൻ സാധിച്ചാൽ മറ്റുള്ള വരെ എങ്ങനെ handle ചെയ്യണം എന്നു പഠിക്കും. ഇല്ലേൽ നിങ്ങൾ ടെ സ്വഭാവം തിരിച്ചറിഞ്ഞു തെറ്റിനെ തിരുത്താൻ സാധിക്കും. Npd യെ കുറിച്ചറിഞ്ഞാൽ അങ്ങനെ ഉള്ള ആളുകളെ നേരിടാൻ പഠിക്കും
നമ്മുടെ ജിവതത്തിൽ ആരല്ലാം ഒഴിവാക്കിയാലും ആരുടെ യല്ലാം അവഗണന ഉണ്ടായാൽ പോലും നമ്മൾ പോക്കുന്ന വഴിയിൽ നമ്മൾ നടന്ന് പോവുക നമ്മൾ എത്താനുള്ള ഭാഗ്യം ഉണ്ടങ്കിൽ നമ്മൾ എത്തിപ്പെടും ജീവിതത്തിൽ ആരേയും പ്രതീക്ഷി കരുത് അങ്ങനെ ആരേയും പ്രതീക്ഷിച്ചാൽ നിരാഷയാക്കും ഫലം മിക്ക ആളുകൾക്കും അതാണ് അനുഭവം
ഒഴിവാക്കിയവർക്ക് നമ്മൾ വെറും സമയം പൊക്ക് ആയിരുന്നു കാരണം മഴ പെയ്തു തീരുന്നത് വരെ ഉള്ളു കുടയുടെ ഉപയോഗം എന്ന് പറയുന്നത് പോലെ എല്ലാരും ജീവിതത്തിൽ ഒറ്റപ്പെടൽ എന്താ എന്ന് അനുഭവിക്കണം അതിനേക്കാൾ ശക്തി ഉള്ളത് ഒന്നും ഇല്ലാ ഈ ലോകത്ത് ഒറ്റപ്പെടൽ ഒരു പുതിയാ ജീവിതം ആണ് ജീവിതത്തിലെ ഓരോ അനുഭവവും ഓരോ പാഠങ്ങൾ ആയി അതിൽ നിന്നും പാഠം പഠിച്ച് മുന്നോട്ടു പോകുക അബദ്ധങ്ങൾ ഇനിയും പറ്റാം മനുഷ്യൻ ആണ് തളരരുത് നമ്മൾ ജീവിച്ച് കാണിക്കണം 😊
സ്നേഹത്തിന് വില കൽപിക്കാ അവൾ സ്വന്തം ഭാര്യ എന്തു ചെയ്തു കെടുത്താലും എന്തെങ്കിലും പോരായ്മ കണ്ടാൽ മുമ്പു ചെയ്തത് എല്ലാം മറക്കും.എന്നിട്ട് കിട്ടാത്തതിനെ കുറിച്ച് പരിഭവിക്കുകയും കുറ്റപെടുത്തലും. കല്യാണം കഴിഞ്ഞവർ എല്ലാം കുടുംബത്തിനു വേണ്ടി ചിലവഴിക്കാതെ അവനവനു വേണ്ടി ആറച്ചു സമ്പത്ത് മാറ്റി വെക്കുക ഒരു വേള നമുക്ക് അത് മാത്രമെ ഉപകരിക്കു.
സുഹൃത്തെ നമ്മുടെ ശക്തി നമ്മൾ നന്നെയാണ് നിങ്ങളും ഒരു ശക്തിശാലിയാന്ന് കാരണം ശക്തരായ ഒരാൾക്കെ ശക്തരായ ഓരോ എതിരാളിയും ഉണ്ടാകൂ ശക്തി ഇല്ലാത്തവർക്ക് എതിരാളിയും ഇല്ല. അതു കൊണ്ട് താങ്കൾഫുൾ പവറാണ് എന്ന് മനസിലാക്കുക സ യം തിരിച്ചറിയാൻ ശ്രമിക്കുക നല്ലത് വരട്ടെ🙌💪💪💪
അനുഭവിക്കുന്നവ ന്റെ. വേദന. അടുത്ത്. നില്കുന്നവന്നു. അറിയില്ല. ആ യിരം. ഉപദേശം തരാൻ ആ ളുണ്ട് എന്നാൽ. ഒന്ന്. വീണു. പോയാൽ. ഒരു. താങ്ങു ആ രുമില്ല. എന്നോ. ഒരു. നാൾ ഏകനായി. വന്നു. മണ്ണിൽ. എന്നു എന്നറിയാതെ മടങ്ങണം നമ്മൾ നന്മ ചിന്തിക്കൂ. നന്മ. നൽകൂ. നന്മയായി. ലയിച്ചിടാം.
ആളുകൾ നിങ്ങളെ ഒഴിവാക്കിയാലും ക്രിസ്തു നിങ്ങളെ ഒഴിവാക്കില്ല! നമ്മൾ തള്ളി പറഞ്ഞാലും നമ്മെ സ്നേഹിക്കുന്ന ദൈവം! അവന്റെ കരുണ ആകാശത്തോളം ഉന്നതമാണ്! ഹല്ലേലുയ!
വീണു പോയവരെ ആരും തിരിഞ്ഞു നോക്കില്ല /രക്ത ബന്ധം ആണെങ്കിൽ തീരെ നോക്കില്ല!!!ഇതാണ് ലോക സത്യം (പിന്നെ ചില മത വിഭാഗങ്ങൾ അവരുടെ ആൾക്കാരാണെങ്കിൽ സഹായിക്കും)😂😂😂
Ningal vicharichal ningal sthiramayi pokunna ambalathil mattullavare sahayikkan ayi fund undakkan pattum Marana fund Chikitsa sahaya fund Vidhyabhyasa fund Enningane athyavashyam ayi varunna karyangalk ulla panam alukal nalkiyal mathrame nadakku Ellarum avaravark pattunna Paisa oro fund il um idanam❤
നമ്മൾക്കു ആരും കാണത്തില്ലന്നെ..... പണ്ട് 15 മത്തെ വയസിൽ ഉള്ള ഫ്രണ്ട്സ് ഒരു 22 മത്തെ വയസിൽ കാണണമെന്നില്ല.22 മത്തെ വയസ്സിലെ അത്ര പോലും 25 ൽ കാണില്ല..30 മത്തെ വയസിലോ ഒരാൾ എങ്കിലും ഉണ്ടേൽ ഭാഗ്യം. അത്ര തന്നെ ലൈഫ്.
വളരെ നല്ല കാര്യം ഇതു തിരിച്ചറിഞ്ഞ പലലാഭവും ഉണ്ടാകും ഒരു അഭവസത നമ്മളെ മാറ്റാൻ കഴിയുന്നത് നമുക്കു 'മാത്രം ഇതെല്ലാം തിരിച്ചറി ഞ്ഞിട്ടു കുറച്ചു ദിവസ ങ്ങൾ ആയിട്ടുള്ളു ഇപ്പോൾ തന്നെ live in the present ആകാൻ കഴിഞ്ഞു❤❤❤❤❤
ഒറ്റപ്പെടലുകൾ ഒറ്റപ്പെടലുകൾ ആണ് ഏറ്റവും നല്ലത് കാരണം അപ്പോഴാണ് ഞങ്ങൾ ജീവിതം പഠിക്കുക യുള്ളൂ ജീവിച്ചു പഠിക്കുന്നതും ജീവിതം എന്താണെന്ന് അറിയുന്നത് ഒറ്റക്കാവുമ്പോൾ മാത്രമാണ്
ഞാൻ അന്നും ഇന്നും ഒറ്റക്കാണ്. ഇനിയങ്ങോട്ടും ഒറ്റക്കുതന്നെ. എന്നാൽ ഞാനൊരിക്കലും തളരില്ല . മുൻപോട്ടുതന്നെ പോകുന്നു. എന്റെ കൂട്ടിനായി ആകെയുള്ളത് എന്റെ ഉറപ്പുള്ള നിശ്ചയദാർഢ്യം . പിന്നെ ഞാൻ വിശ്വസിക്കുന്ന എന്റെ ഗോഡ്.
എനിക്ക് ഫ്രണ്ട്സ് ഉണ്ട്, പക്ഷേ ബെസ്റ്റ് ഫ്രണ്ട് ഇല്ല. എനിക്ക് ബന്ധുക്കൾ ഉണ്ട്, എന്റെ വിഷമത്തിൽ എന്റെ കൂടെയുണ്ടാകുന്ന ബന്ധുക്കൾ കുറവാണ്. അതുകൊണ്ട് ഞാൻ പുതിയൊരു കൂട്ടുകാരനെ കണ്ടെത്തി. എന്റെ പേനയും എന്റെ ബുക്കും. അവൻ ഞാൻ വിഷമങ്ങൾ പറയുമ്പോൾ എന്നെ കേൾക്കാതെ പോകാറില്ല..... പലപ്പോഴും കേൾക്കാൻ ഒരാൾ ഉണ്ടായാൽ എന്റെ വിഷമങ്ങൾ തീരാവുന്നതേയുള്ളൂ..... സൊലൂഷൻ നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നതേയുള്ളൂ....
എല്ലാ അവഗണക്കും /എല്ലാ. സ്നേഹ രാഹി ത്യ ത്തിനും ഒരേ ഒരു മരുന്ന് പണം മാത്ര മാണ് പോം വഴി എന്ന് ലോകം കരുതുന്നു / എന്നാൽ ഇതെല്ലാം അനുഭവിക്കുന്ന വർക്ക് ആത്മീയ വഴി മാത്രമേ കൂട്ടി നുള്ളു!!!😊😊😊
Less people, more peace, The principle I have learnt in my Life.Because of my social nature, its very diiicult to implement in my life, now I'm learning to say no, save money, I have the courage to not lend my money, I'm very much happy in my life.❤
Crush എന്നെ ഒഴിവാക്കിയാൽ ഞാൻ അസ്വസ്തനാവില്ല.കാരണം ഒന്നുകിൽ അവർക്ക് എന്നിൽ നിന്ന് എന്തെങ്കിലും മറച്ച് പിടിക്കാനുണ്ടാകും. അല്ലങ്കിൽ എന്റെ വാക്കുകൾ അവരെ irritate ചെയ്യുകയോ മുറി വേൽപിക്കുകയോ ചെയ്തിട്ടുണ്ടാകും. ഞാനായിട്ട് മുറിവേൽപിക്കാൻ ഒന്നും പറഞ്ഞിട്ടില്ല. Irritate ചെയ്തിട്ടുണ്ടെങ്കിൽ എന്റെ personality അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അങ്ങനെയെങ്കിൽ എന്നെ ഒഴിവാക്കിയത് നന്ന്. കാരണം അത് അവരുടെ choice ആണ്. അവരുടെ സ്വാതന്ത്ര്യമാണ്. അതിൽ ഒരു ചെറിയ അംശം പോലും ശോകം എനിക്കുണ്ടാവില്ല. എന്റേയും കൂടി നല്ലതിനാണത് സംഭവിച്ചത്. ഇനി എന്നിൽ നിന്ന് എന്തെങ്കിലും മറച്ച് പിടിക്കാനാണ് ഒളിവിൽ പോയതെങ്കിൽ അതിൽ എന്റെ തെറ്റ് എന്താണ്. മറച്ചു വെച്ചാൽ തന്നെ എത്ര നാൾ മറച്ചു വെക്കാൻ കഴിയും. പോയ ആൾ തന്നെ തിരികെ വന്ന് എല്ലാം reveal ചെയ്യട്ടേ. അതല്ലേ അതിന്റേതായൊരു രീതി/ ശരി 😎☝️🌦️
മരിച്ചാലേ മായു ചില ഓർമകളും ചിലവ്യക്തികളും എന്നും മനസിനെ കുത്തി നോവിക്കും. ഒരു വിഡ്ഢിയായി വിശ്വാസിച്ചല്ലോ എന്ന് ഓർക്കുമ്പോൾ 😔 പറയാൻ എന്ത് എളുപ്പം....????
ഒഴിവാക്കലിന്റെയും അവഗണനയുടെയും കൊടുമുടി കണ്ടവൾ ലോകത്തിൽ ഞാൻ മാത്രം 😭😭
ഏത് വിഷമ ഘട്ടങ്ങളിലും തളരില്ല എന്ന തീരുമാനമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി, തളരാതെ മുന്നേറുക
അല്ല സുഹൃത്തേ, എന്നെ കൂടി ചേർക്കാവുന്നതാണ്.
ഞാനും മടുത്തു 😥
Njanumunde
Alla mole njanum undu
ഒരു കാര്യം എന്റെ അനുഭവം ആണ്. ഒറ്റയ്ക്കു ആയിരിക്കുമ്പോൾ ആണ് നമ്മൾ ശക്തർ ആകുന്നത്. ആദ്യം ഒറ്റപ്പെടലിന്റെ വേദന, പിന്നെ എനിക്ക് ഇത്രയും ചെയ്യാനുള്ള കഴിവുണ്ടായിരുന്നോ എന്ന അത്ഭുതം.
💯
സത്യം
Correct. Njanum anubhavikkunnu ippo
👍
സത്യം.. എന്റെ ലൈഫ് എന്നെയും പഠിപ്പിച്ചു
എന്റെ ജീവിത ത്തിൽ എന്നെ എല്ലാവരും ഒറ്റ പെടുത്തി യപ്പോൾ ഞാൻ അവരെയെല്ലാം ഒഴിവാക്കി ഞാൻ എന്റെ ഭർത്താവിന്റെയും കു ട്ടി ക ളു ടെ യും ലോകത്തിലേക്കു ഒതുങ്ങി എന്റെ സന്തോഷങ്ങ ളും സങ്ക ടങ്ങ ളും എന്റെ ഭഗവാനോട് പറഞ്ഞു ഇപ്പോൾ തോന്നുന്നു ഭാഗവാനോട് കൂടുതൽ അടുക്കാനാണ് ഭഗവാൻ അവരെയെല്ലാം അകറ്റി യതെന്നു ഹരി ഓം
ഒരുകാര്യം പറഞ്ഞോട്ടെ...... ആരുണ്ടാവില്ല ന്നേ നമ്മളെ സ്നേഹിക്കാൻ..... ഉപാധികളില്ലാതെ ദൈവം മാത്രേ നമ്മെ സ്നേഹിക്കൂ..... ( എന്റെ അഭിപ്രായം )
Correct
Enikkum feel cheythittundu ithu
So always believe in god
അവരുടെ ലോകത്തിൽ അവർ happy ആണ്.. അവരുടെ ജീവിതത്തിൽ നമ്മൾ ആണ് വലിഞ്ഞു കയറിയത്. അവർക്ക് നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട.. പഴയതൊക്കെ മറക്കാൻ കഴിയണം... പുതിയ തുടക്കം... പുതിയ പ്രേതീക്ഷകൾ.. Happy life☺️
Keep going
നമുക്കും വേണ്ട... കറക്റ്റ്... Big സല്യൂട്ട്.. 👍🏻.. 🌹... 👏
Correct
👍🏻👍🏻
Vendann vekkan eluppaman pinne nammal anubavikkunnath ithonnum aayirikkilla ozhivakkunnath vare nammale support cheythavar polum kuthi parayum😢
ഒഴിവാക്കലിന്റെ ഘോഷയാത്രയാണ് ചില നേരങ്ങളിൽ വേദന വരുന്നു
ആരൊക്കെ നിങ്ങളെ ഒഴിവാക്കിയാലും നിങ്ങൾ സന്തോഷവാനായിരുന്നാൽ അവർ സ്വയം വിഷമിച്ച് കൊള്ളും, നമ്മുടെ മനസ്സിനെ എപ്പോഴും ബലവത്തായി നിർത്തുക
Personl ayi mindan contct vazhi undo sir?
@@amigoz92 quizmalayalam2@gmail.com
Ithil vannal contact number tharam
@@amigoz92 MBTI test ചെയ്യൂ, NPD test കൂടി ചെയ്യൂ. ഒന്നില്ലേൽ നിങ്ങൾ ടെ സ്വഭാവം തിരിച്ചറിയാൻ സാധിച്ചാൽ മറ്റുള്ള വരെ എങ്ങനെ handle ചെയ്യണം എന്നു പഠിക്കും. ഇല്ലേൽ നിങ്ങൾ ടെ സ്വഭാവം തിരിച്ചറിഞ്ഞു തെറ്റിനെ തിരുത്താൻ സാധിക്കും. Npd യെ കുറിച്ചറിഞ്ഞാൽ അങ്ങനെ ഉള്ള ആളുകളെ നേരിടാൻ പഠിക്കും
@@rahmathnoor4949 npd entha
നമ്മുടെ ജിവതത്തിൽ ആരല്ലാം ഒഴിവാക്കിയാലും ആരുടെ യല്ലാം അവഗണന ഉണ്ടായാൽ പോലും നമ്മൾ പോക്കുന്ന വഴിയിൽ നമ്മൾ നടന്ന് പോവുക നമ്മൾ എത്താനുള്ള ഭാഗ്യം ഉണ്ടങ്കിൽ നമ്മൾ എത്തിപ്പെടും ജീവിതത്തിൽ ആരേയും പ്രതീക്ഷി കരുത് അങ്ങനെ ആരേയും പ്രതീക്ഷിച്ചാൽ നിരാഷയാക്കും ഫലം മിക്ക ആളുകൾക്കും അതാണ് അനുഭവം
🤓🤓🤓🤓🤓🤓Allahu.akbar...
Correct
ഒഴിവാക്കിയവർക്ക് നമ്മൾ വെറും സമയം പൊക്ക് ആയിരുന്നു കാരണം മഴ പെയ്തു തീരുന്നത് വരെ ഉള്ളു കുടയുടെ ഉപയോഗം എന്ന് പറയുന്നത് പോലെ എല്ലാരും ജീവിതത്തിൽ ഒറ്റപ്പെടൽ എന്താ എന്ന് അനുഭവിക്കണം അതിനേക്കാൾ ശക്തി ഉള്ളത് ഒന്നും ഇല്ലാ ഈ ലോകത്ത് ഒറ്റപ്പെടൽ ഒരു പുതിയാ ജീവിതം ആണ്
ജീവിതത്തിലെ ഓരോ അനുഭവവും ഓരോ പാഠങ്ങൾ ആയി അതിൽ നിന്നും പാഠം പഠിച്ച് മുന്നോട്ടു പോകുക അബദ്ധങ്ങൾ ഇനിയും പറ്റാം മനുഷ്യൻ ആണ് തളരരുത് നമ്മൾ ജീവിച്ച് കാണിക്കണം 😊
സ്നേഹത്തിന് വില കൽപിക്കാ അവൾ സ്വന്തം ഭാര്യ എന്തു ചെയ്തു കെടുത്താലും എന്തെങ്കിലും പോരായ്മ കണ്ടാൽ മുമ്പു ചെയ്തത് എല്ലാം മറക്കും.എന്നിട്ട് കിട്ടാത്തതിനെ കുറിച്ച് പരിഭവിക്കുകയും കുറ്റപെടുത്തലും. കല്യാണം കഴിഞ്ഞവർ എല്ലാം കുടുംബത്തിനു വേണ്ടി ചിലവഴിക്കാതെ അവനവനു വേണ്ടി ആറച്ചു സമ്പത്ത് മാറ്റി വെക്കുക ഒരു വേള നമുക്ക് അത് മാത്രമെ ഉപകരിക്കു.
സുഹൃത്തെ നമ്മുടെ ശക്തി നമ്മൾ നന്നെയാണ് നിങ്ങളും ഒരു ശക്തിശാലിയാന്ന് കാരണം ശക്തരായ ഒരാൾക്കെ ശക്തരായ ഓരോ എതിരാളിയും ഉണ്ടാകൂ ശക്തി ഇല്ലാത്തവർക്ക് എതിരാളിയും ഇല്ല. അതു കൊണ്ട് താങ്കൾഫുൾ പവറാണ് എന്ന് മനസിലാക്കുക സ യം തിരിച്ചറിയാൻ ശ്രമിക്കുക നല്ലത് വരട്ടെ🙌💪💪💪
Pakshe 'manassu ' yennu parayunna sadhanam bhankara vishamikkalanu
അനുഭവിക്കുന്നവ ന്റെ. വേദന.
അടുത്ത്. നില്കുന്നവന്നു. അറിയില്ല.
ആ യിരം. ഉപദേശം തരാൻ ആ ളുണ്ട് എന്നാൽ. ഒന്ന്. വീണു. പോയാൽ. ഒരു. താങ്ങു
ആ രുമില്ല.
എന്നോ. ഒരു. നാൾ ഏകനായി. വന്നു. മണ്ണിൽ.
എന്നു എന്നറിയാതെ മടങ്ങണം
നമ്മൾ
നന്മ ചിന്തിക്കൂ. നന്മ. നൽകൂ.
നന്മയായി. ലയിച്ചിടാം.
ആളുകൾ നിങ്ങളെ ഒഴിവാക്കിയാലും ക്രിസ്തു നിങ്ങളെ ഒഴിവാക്കില്ല! നമ്മൾ തള്ളി പറഞ്ഞാലും നമ്മെ സ്നേഹിക്കുന്ന ദൈവം! അവന്റെ കരുണ ആകാശത്തോളം ഉന്നതമാണ്! ഹല്ലേലുയ!
Yes👏👏❤❤
🤔
❤........
Exactly 💯
വീണു പോയവരെ ആരും തിരിഞ്ഞു നോക്കില്ല /രക്ത ബന്ധം ആണെങ്കിൽ തീരെ നോക്കില്ല!!!ഇതാണ് ലോക സത്യം (പിന്നെ ചില മത വിഭാഗങ്ങൾ അവരുടെ ആൾക്കാരാണെങ്കിൽ സഹായിക്കും)😂😂😂
Veenidathuninnu swayem yezhunnelkkan sramikkanam
അവിടെയും മതം 😮
True
സ്വന്തം മതാപിതാക്കൾ മരിച്ചാൽ പിന്നെI കൂടപിറപ്പുകൾ പോലും ഉണ്ടാകില്ല. ഞാനും ആരുമില്ലാത്തവനാന്ന്.
Ningal vicharichal ningal sthiramayi pokunna ambalathil mattullavare sahayikkan ayi fund undakkan pattum
Marana fund
Chikitsa sahaya fund
Vidhyabhyasa fund
Enningane athyavashyam ayi varunna karyangalk ulla panam alukal nalkiyal mathrame nadakku
Ellarum avaravark pattunna Paisa oro fund il um idanam❤
എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടവളാണ് ഞാൻ
നാനും
സ്വന്തം വീട്ടുകാർ പോലും ഒറ്റപ്പെടുത്തിയിരിക്കുവാ പിന്നെയാ ബാക്കിയുള്ളവരൊക്കെ എന്നാലും Happy ആണ് ഞാൻ
I💪💪💪💪💪❤
നമ്മൾക്കു ആരും കാണത്തില്ലന്നെ..... പണ്ട് 15 മത്തെ വയസിൽ ഉള്ള ഫ്രണ്ട്സ് ഒരു 22 മത്തെ വയസിൽ കാണണമെന്നില്ല.22 മത്തെ വയസ്സിലെ അത്ര പോലും 25 ൽ കാണില്ല..30 മത്തെ വയസിലോ ഒരാൾ എങ്കിലും ഉണ്ടേൽ ഭാഗ്യം. അത്ര തന്നെ ലൈഫ്.
വളരെ നല്ല കാര്യം ഇതു തിരിച്ചറിഞ്ഞ പലലാഭവും ഉണ്ടാകും ഒരു അഭവസത നമ്മളെ മാറ്റാൻ കഴിയുന്നത് നമുക്കു 'മാത്രം ഇതെല്ലാം തിരിച്ചറി ഞ്ഞിട്ടു കുറച്ചു ദിവസ ങ്ങൾ ആയിട്ടുള്ളു ഇപ്പോൾ തന്നെ live in the present ആകാൻ കഴിഞ്ഞു❤❤❤❤❤
ഒഴുവാക്കലും അവഗണയും എറെ അനുഭവിച്ചവൾ ഇപ്പോഴും അനുഭവിക്കുന്നു പറഞ്ഞത് സത്യം
Bro atharam claasil anu
ഒറ്റപ്പെടലുകൾ ഒറ്റപ്പെടലുകൾ ആണ് ഏറ്റവും നല്ലത് കാരണം അപ്പോഴാണ് ഞങ്ങൾ ജീവിതം പഠിക്കുക യുള്ളൂ ജീവിച്ചു പഠിക്കുന്നതും ജീവിതം എന്താണെന്ന് അറിയുന്നത് ഒറ്റക്കാവുമ്പോൾ മാത്രമാണ്
വളരെ ഉപകാരപ്രദം ഇപ്പോൾ കേൾക്കേണ്ടിയിരുന്നത്🙏
ഞാൻ അന്നും ഇന്നും ഒറ്റക്കാണ്. ഇനിയങ്ങോട്ടും ഒറ്റക്കുതന്നെ. എന്നാൽ ഞാനൊരിക്കലും തളരില്ല . മുൻപോട്ടുതന്നെ പോകുന്നു. എന്റെ കൂട്ടിനായി ആകെയുള്ളത് എന്റെ ഉറപ്പുള്ള നിശ്ചയദാർഢ്യം . പിന്നെ ഞാൻ വിശ്വസിക്കുന്ന എന്റെ ഗോഡ്.
സ്നേഹിച്ച ഒരാൾ നമ്മളെ തള്ളി പറയുന്നത്....
അതൊരു വല്ലാത്ത വേദനയാണ്
Yes
ആരും ആരെയും സ്നേഹിക്കുന്നില്ല ആത്മാർത്ഥമായി. എല്ലാവരും അവരവരുടെ സന്തോഷത്തിനാണ് മറ്റുള്ളവരെ സ്നേഹിക്കുന്നത്.
വളരെ ചിന്തത്മകമായ വാക്കുകൾ 👍
ഞാൻ ഇന്നാണ് കണ്ടത് ഒഴിവാക്കഈ നിർത്തുന്നതിന്റെ വേദന ഞാൻ ഒരു പാട് അനുഭവിക്കുന്നു
സത്യം ഞാൻ ഈ അടുത്ത ദിവസങ്ങളിൽ മനസിലാക്കിയ മൂല്യമേറിയ മെസ്സേജ് 🎉
എനിക്ക് ഫ്രണ്ട്സ് ഉണ്ട്, പക്ഷേ ബെസ്റ്റ് ഫ്രണ്ട് ഇല്ല. എനിക്ക് ബന്ധുക്കൾ ഉണ്ട്, എന്റെ വിഷമത്തിൽ എന്റെ കൂടെയുണ്ടാകുന്ന ബന്ധുക്കൾ കുറവാണ്. അതുകൊണ്ട് ഞാൻ പുതിയൊരു കൂട്ടുകാരനെ കണ്ടെത്തി. എന്റെ പേനയും എന്റെ ബുക്കും. അവൻ ഞാൻ വിഷമങ്ങൾ പറയുമ്പോൾ എന്നെ കേൾക്കാതെ പോകാറില്ല..... പലപ്പോഴും കേൾക്കാൻ ഒരാൾ ഉണ്ടായാൽ എന്റെ വിഷമങ്ങൾ തീരാവുന്നതേയുള്ളൂ..... സൊലൂഷൻ നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നതേയുള്ളൂ....
എല്ലാ അവഗണക്കും /എല്ലാ. സ്നേഹ രാഹി ത്യ ത്തിനും ഒരേ ഒരു മരുന്ന് പണം മാത്ര മാണ് പോം വഴി എന്ന് ലോകം കരുതുന്നു / എന്നാൽ ഇതെല്ലാം അനുഭവിക്കുന്ന വർക്ക് ആത്മീയ വഴി മാത്രമേ കൂട്ടി നുള്ളു!!!😊😊😊
ആവശ്യങ്ങൾക് വേണ്ടി മാത്രം കൂടെ കൂടുന്നവർ..... പിന്നെ തിരിഞ്ഞു നോക്കില്ല ☹️☹️☹️
സത്യം:
സത്യം.. Ssngeet.. 👍🏻... 🌹... 👏
ജീവിതത്തിൽ ഇന്ന് പലരും അനുഭവിക്കുന്ന നഗ്നസത്യങ്ങൾ.ചിലന്തി വല കെട്ടി പൂർത്തിയാക്കുന്ന ദൃഢ മനസ്സ് നമ്മളും കാക്കുക. 👍🙏🙏
Ee lokathil njan mathrane igane avaganikapettitollu 💔💯🥺😥😭
ഏറ്റവും ശുദ്ധവും സത്യവുമുള്ള വാക്കുക.... വേറിട്ട ചിന്തകൾ... ❤❤
നന്ദി 🤝
ഒഴിവാക്കിയാലും അവഗണിച്ചാലും പുതിയ ബന്ധങ്ങൾ തേടി പോയി, സന്തോഷത്തോടെ ജീവിക്കും
അവഗണന അനുഭവിച്ചു തന്നെ അറിയണം. എന്നാലേ മറ്റുള്ളവരുടെ ഓയുവാക്കലിൻ്റെ വേദന മനസ്സിലാകൂ🥺
അവഗണന മാത്രം ഇന്നുവരെ എവിടെയും...
എനിക്ക് ഒത്തിരി ഒഴിവാക്ക് അനുഭവങ്ങൾ ഒണ്ട്.. അപ്പോൾ എന്ത് ആയാലും ഞാൻ ഒഴിഞ്ഞു പോകും അപ്പോൾ സമാധാനം.
അറിവ് പകരുന്നത് പുണ്യമാണ് നല്ല നല്ല വാക്കുകൾ കൊണ്ട് എനിയും ഒരുപാട് കിട്ടാനുണ്ട് പ്രതീക്ഷി
ക്കുന്നു താങ്ക്സ്
അവസാനം പറഞ്ഞതിൽ തിരുത്തുണ്ട് ഒരുപാട് പണം ഉള്ള പോക്കറ്റ് ആകുന്നു ജീവിതത്തിൽ പലതും നേടാൻ കഴിയുന്നതും
Nalla aasayangalku nandhi
അതെ, ചില ഓർമ്മകളു൦ ചില വൃകതികളു൦ എന്നു ൦ മനസ്സിനെ കുത്തി നോവികു൦.
Correcte... Big സല്യൂട്ട്... 👍🏻... 🌹... 👏
Less people, more peace, The principle I have learnt in my Life.Because of my social nature, its very diiicult to implement in my life, now I'm learning to say no, save money, I have the courage to not lend my money, I'm very much happy in my life.❤
എല്ലാം അനുഭവിച്ചു ഇനി വരുന്ന വര്ഷം 2025 ❤ എല്ലാം നേരിട്ട് മുന്നേറ്റം. 👍🥰
തളരില്ല എന്ന് നമ്മൾ തീരുമാനിച്ചാൽ പിന്നെ തിരിഞ്ഞു നോക്കരുത്
Nice Quates Master.. Thank you🌄💐🙏🏻💚
എല്ലാം കാലം തെളിക്കും മറന്നവരേ ഓർക്കാനും മറക്കാൻ കഴിയാത്തവരേ മറക്കാനും
വളരേ നല്ലത് 🙏
ഇല്ലായ്മയിൽ നിന്നും ഒന്നു കരകയറിയപ്പോൾ അവഗണനയും ഒറ്റ പെടുത്തലും സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് 😭😭😭
WE FIND OUR CONSITUTIONAL LAW . SOCIAL ORIENTION LAW
DONT WORRY . MAKE SOCIAL ORIENTATION.OUR LOCAL PEOPLE DONT LIKE SOCIAL ORIENTATION.THEY FOLLO. CIVIL RULE ONLY
Good ipozhanu ithu kanuvan idayayathh nannayirikunu. Ene pole manas thakarnavarkulla message thanku🙏
As you write gud toking gud teaching fore ewarie person thang you and thang s
🙏Amaizing motivation❤️👍🙏
Thank you Sir .beautiful thought.
നല്ല സന്ദേശം
Thankyou Sir,,🙏🙏🙏🙏🙏❤️
Most welcome
Thanks sir,
The best idea which we need these days for our positive activities. Thanks Sir .
ഭഗവാൻ ആരെയും ഒറ്റ പെടുത്തില്ല ❤️❤️❤️❤️❤️🙏🙏🙏🙏🙏
Thank you sir
Your channel and words 🙏🙏🙏
Thanku......👌👍🙏🙏🙏
Crush എന്നെ ഒഴിവാക്കിയാൽ ഞാൻ അസ്വസ്തനാവില്ല.കാരണം ഒന്നുകിൽ അവർക്ക് എന്നിൽ നിന്ന് എന്തെങ്കിലും മറച്ച് പിടിക്കാനുണ്ടാകും. അല്ലങ്കിൽ എന്റെ വാക്കുകൾ അവരെ irritate ചെയ്യുകയോ മുറി വേൽപിക്കുകയോ ചെയ്തിട്ടുണ്ടാകും.
ഞാനായിട്ട് മുറിവേൽപിക്കാൻ ഒന്നും പറഞ്ഞിട്ടില്ല. Irritate ചെയ്തിട്ടുണ്ടെങ്കിൽ എന്റെ personality അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അങ്ങനെയെങ്കിൽ എന്നെ ഒഴിവാക്കിയത് നന്ന്. കാരണം അത് അവരുടെ choice ആണ്. അവരുടെ സ്വാതന്ത്ര്യമാണ്. അതിൽ ഒരു ചെറിയ അംശം പോലും ശോകം എനിക്കുണ്ടാവില്ല. എന്റേയും കൂടി നല്ലതിനാണത് സംഭവിച്ചത്.
ഇനി എന്നിൽ നിന്ന് എന്തെങ്കിലും മറച്ച് പിടിക്കാനാണ് ഒളിവിൽ പോയതെങ്കിൽ അതിൽ എന്റെ തെറ്റ് എന്താണ്. മറച്ചു വെച്ചാൽ തന്നെ എത്ര നാൾ മറച്ചു വെക്കാൻ കഴിയും. പോയ ആൾ തന്നെ തിരികെ വന്ന് എല്ലാം reveal ചെയ്യട്ടേ. അതല്ലേ അതിന്റേതായൊരു രീതി/ ശരി 😎☝️🌦️
Very good message 👍thank you🙏🥰
You are so welcome
Sir.good messages. Thank you. ❤️❤️❤️😊
Hari om 🙏 correct anu nammal ottakku irikkum ol anu Nammal saktharakunnathu ellavarum avar avarude kariyathinu endi sahakarikkunna swantham karum mithrangaalum anu kooduthal problems tharunnathu ipol vellathil ninnum ozhinju nilkkunnu Ente jeevitham muzhuvanum mattullavarkuvendi ithreyum nal jeevicchu vayasaayi Ithanu lokam ipol Ellam manassilayi nammalku Nammal mathram arum undaakilla ottakku vannu ottaku jeevicchu ottaku pokuka athre ullu ulla kalam Ishwaran bhajanam cheythu vannthakaranam ipolum ipolum onnilum idapedathe Ellam sahanasakthiyodukoodi Bhagavante padathil thanne aashrayichu annum innum jeevikkunnu nammude santhi nammude ullil thanne Hari Om 🙏 ithreyum thurannu parayanum oru sahachhariyam kitti Prathekichu Ishwarabhakthyil pokunnavarku enthekilum kittikkonde irikum atharaiyam ennullathukonde kuzhapamilla
ശരിയാണ്
മരിച്ചാലേ മായു ചില ഓർമകളും ചിലവ്യക്തികളും എന്നും മനസിനെ കുത്തി നോവിക്കും. ഒരു വിഡ്ഢിയായി വിശ്വാസിച്ചല്ലോ എന്ന് ഓർക്കുമ്പോൾ 😔
പറയാൻ എന്ത് എളുപ്പം....????
😊
സത്യം ഞാനും വിശോസിച്ചു പോയി അങ്ങനെ ഒരാളെ 😭😭😭
നമ്മുടെ വേദന നമുക്ക് അറിയൂ 😭😭
Njanum
Very good message ,thank you
Namme oyivaki pogunnavarude aduth veendum poyi avark oru shalyamaagarud.pagaram nammude sangadangalumaayi thaniye nadakuga.😢
വളരെ നല്ലmessage👍
good words
Very valuable suggestions all above.your super rendition ❤
മതാപീതാക്കൾവളരെ ചെറുപ്പത്തിൽ നഷ്ടപെട്ടതിനാൽ ഒറ്റപ്പെട്ട ജീവിതമാണ്എൻ്റേത്അതിനാൽ എത്ര കഷ്ടപാട് ഉണ്ടായാലുംസൃയം നേരിടാൻ പഠിച്ചൂ
@@sobhaartentertains Great
ഞാനും കൂടെയുണ്ട്
Nammal nammude vila kalayathe nokkanam.bandhukalod anengilum ayalvakkath ullavarod anengilum avashiathil athikam kariangal anweshikano ariyano nammude ella vivarangalum angot panku vakkano pokaruth..namuk oru abimanam..viathithuom okke und ath kalayathe nokkanam.allengil ellarum ottapeduthum..ozhivakkum..kaliyakkum..kuthuvakk parayum.alpam sradhichal ennum samadhanathod jeevikkan
Njan Munnerum iniyum ❤❤❤Ente Daivathinte Kaipidi hu Iniyum njan munnerum Thankyou God & Thankyou Bro 🎉🎉🙏🙏🙏🥰🥰❤❤❤
Thankuu sir
Very very true
എന്റെ വിവാഹ ശേഷം ആണ് അവഗണന എന്താണെന്നു അറിഞ്ഞത്.. ഇപ്പോഴും ഒരു മാറ്റാമില്ലാതെ....
Valare seriya thum nte anubhavam polund
Thank you sir
Very correct
Sathiyam
എല്ലാവരും വെറുക്കുന്നു ഞാൻ കൂടുതൽ ദൈവത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ എന്നെ എല്ലാവരും വെറുക്കുന്നു
Beautiful message ❤
Thanks a lot
You are right. Good messages
Orupade❤
Ororutharum swantham kariam nadakan mathramanu bantdangale upayogikunnath
Yojikkunnu
Very good information
🙏 super
Thank you
You're welcome
Great msg sir👌🏻🌹🌹😍😍🙏🏻
Thanks a lot
Thank u...sir🙏👍❤️
Most welcome
Ozhivakalinteyum avaganayudeyum mugham nannayi manasilakkiya person njan athu makkalilkoode akumbol mukalil pRanjathine valu ellathakum ? Makkal anu aaaas pain unbearable boss😊
Varshangalaayulla,ottapedal,...ha..ethra suntharam.
Thanks 🙏🌹
You’re welcome 😊
Beautiful messg❤
Useful message ❤️❤️
Thank you ❤️❤️
@@devavineeth5469 what is your problem?
@@devavineeth5469 ഇന്നലെ മുതൽ താങ്കൾ പരസ്പര ബന്ധമില്ലാതെ കുറേ മെസേജുകൾ അയക്കുന്നു .....
സത്യം👌👌👍👍
Anneyum barthavinu vendathayi. makkale karyam mathram anyeshikkum ipo avarude jeevithathil matoru pennund.nammalu purathayi.nthu cheyyana ante vidhi sahikkalanne.
Avaganana....kuttappeduthal...ottappedal 😔
Correct👍👍👍
Good motivation
Thanks