ഇഷ്ട്ടം തുടങ്ങുന്നത് ഒരിക്കലും സൗന്ദര്യം കണ്ടിട്ടാവരുത്. സൗന്ദര്യത്തിൽ മതി മറന്ന് പിറകേ കൂടി ഒടുവിൽ കഷ്ട്ടപ്പെട്ട് ഇഷ്ട്ടം നേടിയെടുത്താലും അതിന് വലിയ ആയുസ്സ് ഉണ്ടാവാറില്ല. നമ്മുടെ നല്ല ഇടപഴകലുകൾ കണ്ട് ചിലർക്ക് നമ്മളോട് ക്രഷ് തോന്നാറുണ്ട്.... അവരോട് പതിയെ നിങ്ങളുടെ ഇഷ്ട്ടം പറഞ്ഞ് നോക്കൂ❤ കൂട്ടത്തിൽ അതിസുന്ദരിയായവളെ ഒരിക്കലും വളക്കാൻ ശ്രമിക്കരുത് പൊതുവേ അഹങ്കാരികളാവും. അതിൽ തന്നെ പാവം പിടിച്ചവളെ സമീപിച്ച് നോക്കൂ ആത്മാർത്ഥ സ്നേഹം അവിടെ കിട്ടും❤❤
ഇഷ്ട്ടം തുടങ്ങുന്നത് ഒരിക്കലും സൗന്ദര്യം കണ്ടിട്ടാവരുത്. സൗന്ദര്യത്തിൽ മതി മറന്ന് പിറകേ കൂടി ഒടുവിൽ കഷ്ട്ടപ്പെട്ട് ഇഷ്ട്ടം നേടിയെടുത്താലും അതിന് വലിയ ആയുസ്സ് ഉണ്ടാവാറില്ല. നമ്മുടെ നല്ല ഇടപഴകലുകൾ കണ്ട് ചിലർക്ക് നമ്മളോട് ക്രഷ് തോന്നാറുണ്ട്....
അവരോട് പതിയെ നിങ്ങളുടെ ഇഷ്ട്ടം പറഞ്ഞ് നോക്കൂ❤
കൂട്ടത്തിൽ അതിസുന്ദരിയായവളെ ഒരിക്കലും വളക്കാൻ ശ്രമിക്കരുത് പൊതുവേ അഹങ്കാരികളാവും.
അതിൽ തന്നെ പാവം പിടിച്ചവളെ സമീപിച്ച് നോക്കൂ ആത്മാർത്ഥ സ്നേഹം അവിടെ കിട്ടും❤❤
Yes ❤️
നല്ല അറിവ് 👍👍
Sir ith full ok Aan pakshe anikk avalod parayan sadhichilla appoyekum college close pinne avale nan kandittilla❤
❤❤❤❤❤
🎉🎉❤❤❤
ഈ പറഞ്ഞത് എല്ലാം ചെയുന്നുണ്ട് ഞാൻ ഇഷ്ട്ടം പറഞ്ഞപ്പോൾ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഇതല്ലാം വെറുതെ പറയുന്നതാണ് 😢😢
😂😂😂😂😂😂😂
Satym
അവർക്കു വേറെ ആളെ ഇഷ്ടം ഉണ്ടാവും...
❤❤🎉🎉🎉
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
😁
❤️
🥰
💜