Kochi Imax lu kandapozhum enik ithe experience ayirunnu.. Full Dull um dim shade um.. cinema yum ottum engaging ayt thonniyilla... First IMAX thanne shokaypoi🙂↕️
Imax എനിക്ക് പൊതുവെ മികച്ച എക്സ്പീരിയൻസ് ആണ് തന്നിട്ടുള്ളത്. അവതാർ 2 Guardians of galaxy 3 Minions Dune 2 Deadpool and wolverine. Lucky bhaskar. ഇതിൽ dune പിന്നെ lucky bhaskar 2d ബാക്കി എല്ലാം 3D Sharpness ഇത്തിരി കുറവാണു അത് ശെരിതന്നെയാണ്. 2K അല്ലെ ഉള്ളു so അത് expected ആണ്. But ബാക്കി ഉള്ള കാര്യങ്ങൾ 3D ഇത്രയും ഡെപ്ത്തോടെ ഒരു തീയേറ്ററിലും ഞാൻ കണ്ടിട്ടില്ല. അവതാർ 2 ariesplex കണ്ടതിനെ കാട്ടിലും എനിക്ക് 3d ഒക്കെ ഇഷ്ടപെട്ടത് ഐമാക്സിലാണ്. Laser ഇല്ലാത്തോണ്ട് color depth അത്രയില്ല... എന്നാലും പുള്ളിപ്പറഞ്ഞപോലെ gray shade ഒന്നും തോന്നിട്ടില്ല.. പ്രതേച്ചു gaurdians of galaxy, അവതാർ, rgb ലാസർ ലെവൽ ഇല്ല എങ്കിലും അത്യാവശ്യം മികച്ച color depth ഉണ്ടായിരുന്നു... പിന്നെ brightness.. 🙄.. ഇത് സത്യം പറഞ്ഞാൽ എന്നെ അത്ഭുതപെടുത്തി കാരണം ഞാൻ കണ്ട സിനിമകൾക്ക് ഒക്കെ നല്ല brightness ഉണ്ടായിരുന്നു 3d glass വാക്കുമ്പോൾ പോലും നല്ല brightness ആണ് ഫീൽ ചെയ്തത്. മുഫാസ ഞാൻ കണ്ടില്ല അതുകൊണ്ട് അഭിപ്രായം പറയുന്നില്ല .. എന്നാലും 3d depth തോന്നിയില്ല brightness ഇല്ലായിരുന്നു എങ്കിൽ അത് മിക്കവാറും content അങ്ങനെ ആകാനെ ചാൻസ് ഉള്ളു.. കാരണം ഞാൻ കണ്ട സിനിമകൾക്കൊക്കെ മികച്ച 3D experiance പിന്നെ നല്ല brightnessum ഉണ്ടായിരുന്നു.
Dual Xenon 2K Projectors with 1:90:1 ratio. Ayilanu tvm imaxil project cheyund so rgb correct kittila. In case of vanitha vineetha they are using RGB Laser 4K 3D Cristie projector rgb ayath kond thanne quality out nalla pole kittum especially colour portrait better than other projectors
Ath polarization technologyde drawback anu bro. Amount of Light reaching each eyes is significantly reduced. Ini Light kootiyal kanninu strain undakum. Ella agil ullavarkum comfortable ayitulla oru threshold und. Malayalam regional language ayathond, ARM, Barroz oke brightness boost cheythirunnu. Pakshe, Internationally release cheyumbo ith oke nokiyillel legal issues varum.
Njn ith karanam mikkavarum IMAX 2d anu kaanar.
Kochi Imax lu kandapozhum enik ithe experience ayirunnu.. Full Dull um dim shade um.. cinema yum ottum engaging ayt thonniyilla... First IMAX thanne shokaypoi🙂↕️
mone kochiyil i max illa😂
@@setechnmusic3114mone kochiyil IMAX und...😂
Imax screen is at central mall, mg road@@setechnmusic3114
@@setechnmusic3114ചേട്ടൻ ഏത് ലോകത്താണ് കൊച്ചിയിൽ IMAX വന്നു
Athe indiayil tvm mathram imax ullu😂@@setechnmusic3114
Imaxil രണ്ടു തവണ ഇത് ഫേസ് ചെയ്തിട്ടുണ്ട്...
ശോകം ആണ്
Imax എനിക്ക് പൊതുവെ മികച്ച എക്സ്പീരിയൻസ് ആണ് തന്നിട്ടുള്ളത്.
അവതാർ 2
Guardians of galaxy 3
Minions
Dune 2
Deadpool and wolverine.
Lucky bhaskar.
ഇതിൽ dune പിന്നെ lucky bhaskar 2d ബാക്കി എല്ലാം 3D
Sharpness ഇത്തിരി കുറവാണു അത് ശെരിതന്നെയാണ്. 2K അല്ലെ ഉള്ളു so അത് expected ആണ്.
But ബാക്കി ഉള്ള കാര്യങ്ങൾ
3D ഇത്രയും ഡെപ്ത്തോടെ ഒരു തീയേറ്ററിലും ഞാൻ കണ്ടിട്ടില്ല.
അവതാർ 2 ariesplex കണ്ടതിനെ കാട്ടിലും എനിക്ക് 3d ഒക്കെ ഇഷ്ടപെട്ടത് ഐമാക്സിലാണ്.
Laser ഇല്ലാത്തോണ്ട് color depth അത്രയില്ല... എന്നാലും പുള്ളിപ്പറഞ്ഞപോലെ gray shade ഒന്നും തോന്നിട്ടില്ല.. പ്രതേച്ചു gaurdians of galaxy, അവതാർ, rgb ലാസർ ലെവൽ ഇല്ല എങ്കിലും അത്യാവശ്യം മികച്ച color depth ഉണ്ടായിരുന്നു...
പിന്നെ brightness.. 🙄.. ഇത് സത്യം പറഞ്ഞാൽ എന്നെ അത്ഭുതപെടുത്തി കാരണം ഞാൻ കണ്ട സിനിമകൾക്ക് ഒക്കെ നല്ല brightness ഉണ്ടായിരുന്നു 3d glass വാക്കുമ്പോൾ പോലും നല്ല brightness ആണ് ഫീൽ ചെയ്തത്.
മുഫാസ ഞാൻ കണ്ടില്ല അതുകൊണ്ട് അഭിപ്രായം പറയുന്നില്ല .. എന്നാലും 3d depth തോന്നിയില്ല brightness ഇല്ലായിരുന്നു എങ്കിൽ അത് മിക്കവാറും content അങ്ങനെ ആകാനെ ചാൻസ് ഉള്ളു.. കാരണം ഞാൻ കണ്ട സിനിമകൾക്കൊക്കെ മികച്ച 3D experiance പിന്നെ നല്ല brightnessum ഉണ്ടായിരുന്നു.
നിങ്ങളുടെ സംസാര ശൈലി നല്ല രസമാണ് കേട്ടിരിക്കാൻ
തിരുവനന്തപുരം ഭാഷ❤
Tvm imax upgrade cheinm🙂
Fighter 3D കണ്ടപ്പോ TVM IMAX colour വേറെ ആയിരുന്നു ഞാൻ ekm വനിത വിനീതയിൽ അതിലും നല്ല കളർ ആയിരുന്നു
Dual Xenon 2K Projectors with 1:90:1 ratio. Ayilanu tvm imaxil project cheyund so rgb correct kittila. In case of vanitha vineetha they are using RGB Laser 4K 3D Cristie projector rgb ayath kond thanne quality out nalla pole kittum especially colour portrait better than other projectors
Bro ningalk engane ithrem hair vannath kurch mune vare mudi shokam arnalo
അത് IMAX ന്റെ കുഴപ്പം അല്ല എന്റെ പൊന്നാണ്ണാച്ചീ.. സിനിമ അങ്ങനെ തന്നെയാണ്.
Allada
😂😂😂😂😂
Broadway Coimbatore IMAX is better...than kochi imax..
EKM IMAX ഇൽ വാ ബ്രോ 4K ലേസർ projection ആണ് TVM പോലെ 2K എല്ലാ
Athinekkal Tvm IMAX thanneya better. Kochi IMAX maha durantham.van dull aayirunnu screen.IMAX keralathilulla screens onnunum standard illa
@@sreerajv.r.840 @sreerajv.r.840 ബ്രോ EKM Lazor 4K യെക്കൽ ബെറ്റർ TVM 2K ലംബ് projector ആണെന്നോ??
ശരി ബ്രോക്ക് ചിലപ്പോ അതാണെന് ഇഷ്ടമേകിൽ ഒക്ക ഒന്നും പറയാനില്ല🙏🏻
TVM IMAX colour ഒന്നും correct എല്ലാ അനുഭവം ഉണ്ട് അതിനേക്കാൾ better ആണ് വനിത വിനീത തിയറ്റർ EKM പോലും അപ്പോഴാണ് 4K IMAX comparison 🙏🏻
@@vattoli01 njn ekm IMAxil ninnu film kandatha, it was a bad experience
Same issue. Also small screen.
ivide imax screen maathre ullu baakki ellaam shokam thanne. AUDI 1 okke swargam aanu athinde munnil.
Imax is a scam
❤
dai annanu barroz ettu kodu...erunu kanattu imax il
Cinema enikkm ishtapettilla.paatt ketti overaakki
Movie is a flop
Jungle book, lion king ee filemsinte oru colourum depthum mufasakku illa . Tvm i max screenum moshamanu sl 1 aanu screen best