ഉണ്ണി മുകുന്ദൻ ജിയുടെ “മാർക്കോ” ശരിക്കും ഒരു പാൻ indian സിനിമയാണോ? MARCO Review By Santhosh Pandit

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 598

  • @maarsunfoodproducts4831
    @maarsunfoodproducts4831 19 ชั่วโมงที่ผ่านมา +778

    ഈ മനുഷ്യനെ മണ്ടൻ എന്ന് വിളിച്ച സൂപ്പർ സ്റ്റാറുകൾ മുതൽ എല്ലാവരും ഇത് കേട്ട് പഠിക്കണം

    • @ashasreekumar8359
      @ashasreekumar8359 18 ชั่วโมงที่ผ่านมา +18

      അത് ഇദ്ദേഹത്തിന്റെ ആദ്യകാല സിനിമയുംപാട്ടുംഒക്കെ കണ്ടിട്ടാണ്.

    • @girijanmenon2053
      @girijanmenon2053 17 ชั่วโมงที่ผ่านมา +8

      Unni.mukundhan.❤❤❤

    • @superpayyans1554
      @superpayyans1554 15 ชั่วโมงที่ผ่านมา

      ​​​@@ashasreekumar8359 ഞാൻ അന്നേ ആ സിനിമ കണ്ടതാണ്. ആ സിനിമയിലെ പാട്ടിൻ്റെ വരികളും ട്യൂണും നല്ലതാണ് പാടിയത് പോരാ നല്ലകഥ ആണ് അഭിനയം പോരാ അത്രേ ഉള്ളൂ പിന്നെ ക്യാഷ് കുറവല്ലേ

    • @Jomit3440
      @Jomit3440 13 ชั่วโมงที่ผ่านมา +2

      എടോ ഇദ്ദേഹത്തിന് മണ്ടൻ എന്ന് വിളിച്ചത് ഇദ്ദേഹം എടുത്തുവച്ച സിനിമകൾ കണ്ടിട്ടാണ്. ഒറ്റയ്ക്കൊരു സിനിമ എടുത്തു എന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിന്റെ സിനിമകൾ പരാജയമാണ്

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 13 ชั่วโมงที่ผ่านมา +1

      👌👍🤝💪👌👌👌👌സത്യം

  • @damunp3406
    @damunp3406 19 ชั่วโมงที่ผ่านมา +567

    പാൻ ഇന്ത്യ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി

    • @RamKumar-cg1is
      @RamKumar-cg1is 13 ชั่วโมงที่ผ่านมา +4

      Appo North India motham fools anale

    • @rajappank5760
      @rajappank5760 7 ชั่วโมงที่ผ่านมา

      സന്തോഷ് പണ്ഡിറ്റിന്റെ ഒരു സിനിമ പാൻ ഇന്ത്യ സിനിമയിൽ കേറിയോ. ഇല്ലല്ലോ എല്ലാ ദുരന്ത സിനിമ കളായി മാറി 😂😂😂

    • @sunrise9383
      @sunrise9383 5 ชั่วโมงที่ผ่านมา

      Santhosh padndit uyir

    • @alejandrogonzalezinarritu9142
      @alejandrogonzalezinarritu9142 4 ชั่วโมงที่ผ่านมา

      Ayalde limitations okke vach ayal ithra okke ayille 🙄​@@rajappank5760

  • @nikbooster1
    @nikbooster1 19 ชั่วโมงที่ผ่านมา +525

    യാഷ് ഒരു kgf ചെയ്തു pan india സ്റ്റാർ ആയെങ്കിൽ. Prabhas ഒരു ബാഹുബലി ചെയ്തു pan india സ്റ്റാർ ആയെങ്കിൽ. Marco കൊണ്ട് ഉണ്ണിയും ഒരു pan india സ്റ്റാർ ആകും.

    • @swathisanker7233
      @swathisanker7233 18 ชั่วโมงที่ผ่านมา +49

      Already aayi bro!!!!!

    • @ManuB3581
      @ManuB3581 18 ชั่วโมงที่ผ่านมา +27

      Ayi - present tense.

    • @SANJUKUTTAN826
      @SANJUKUTTAN826 17 ชั่วโมงที่ผ่านมา +24

      നിങ്ങള് ഏതു ലോകത്താണ് hey 😂 UNNI MUKUNDAN nu Pan Indian status already കിട്ടിയല്ലോ 😌❤

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 15 ชั่วโมงที่ผ่านมา +14

      ആകും അല്ല ആയി.

    • @deepthiradhakrishnan319
      @deepthiradhakrishnan319 15 ชั่วโมงที่ผ่านมา +10

      Ayallo already

  • @soumyaajay9638
    @soumyaajay9638 วันที่ผ่านมา +505

    സത്യസന്ധമായ സംസാരം സന്തോഷ് ജി

  • @rejibalachandran8831
    @rejibalachandran8831 18 ชั่วโมงที่ผ่านมา +322

    പാൻ ഇന്ത്യ എന്താണെന്ന് എനിക്ക് ഇത് കേട്ടാണ് മനസ്സിലായത്.നന്ദി ജി

    • @SANJUKUTTAN826
      @SANJUKUTTAN826 17 ชั่วโมงที่ผ่านมา +5

      എനിക്കും😂👍

    • @AbhijithTS-v2d
      @AbhijithTS-v2d 15 ชั่วโมงที่ผ่านมา +1

    • @Mrwick..8073
      @Mrwick..8073 15 ชั่วโมงที่ผ่านมา

      Ji ji hello ji moonji 😏

    • @KrishnakumarTk-g1m
      @KrishnakumarTk-g1m 14 ชั่วโมงที่ผ่านมา

      എനിക്കും

    • @sanilwayne1481
      @sanilwayne1481 8 ชั่วโมงที่ผ่านมา

      😂😂😂

  • @sumaunni4018
    @sumaunni4018 19 ชั่วโมงที่ผ่านมา +251

    വളരെ genuine ആയ അഭിപ്രായം 🙏ആദരണീയനായ വ്യക്തിത്വത്തിനുടമ 🙏❤️

  • @MohandasPulimoottil
    @MohandasPulimoottil 18 ชั่วโมงที่ผ่านมา +213

    👍👍👏👏സന്തോഷ്‌ സർ പറഞ്ഞത് വളരെ ശരിയാണ്. .നിഴലിനെ പോലും സൂക്ഷിക്കണംall the best സന്തോഷ്‌ജി 👍👍

  • @ajithprasadkk5334
    @ajithprasadkk5334 15 ชั่วโมงที่ผ่านมา +97

    'വിജയിക്കാൻ സുഹൃത്തുക്കൾ വേണം. വൻ വിജയത്തിന് ശത്രുക്കൾ വേണം' ഒരു interview ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാചകമാണിത്.

  • @tintumolvs4417
    @tintumolvs4417 18 ชั่วโมงที่ผ่านมา +152

    മാർക്കോ സിമയെ പറ്റി കണ്ടതിൽ വച്ച് മികച്ച ഒരു അഭിപ്രായം

  • @sajiththambi9502
    @sajiththambi9502 19 ชั่วโมงที่ผ่านมา +251

    ഇങ്ങനെ ആവണം സിനിമയിൽ ഉള്ളവർ പരസ്പര ബഹുമാനത്തോടെ സംസാരിക്കുക, അഭിനയിക്കുക 🥰 love santhosh panditt🙏🥰

    • @rajappank5760
      @rajappank5760 7 ชั่วโมงที่ผ่านมา

      പക്ഷെ ഇയ്യാളുടെ സിനിമ 😂😂😂😂😂

  • @izzainayath7949
    @izzainayath7949 20 ชั่วโมงที่ผ่านมา +180

    ഉണ്ണിയേട്ടൻ ഇനിയും ഒരുപാട് ഉയർന്നു വരാൻ ആഗ്രഹിക്കുന്നു അതാണ്‌ ആ ലാസ്റ്റ് പറഞ്ഞതിന്റെ പൊരുൾ... പല സിനിമ മാഫിയകളും ആ മനുഷ്യനെ തകർക്കാൻ ചാൻസ് ഉണ്ടെന്നു ഇദ്ദേഹത്തിന് നന്നായി മനസിലായി അതാകും ലാസ്റ്റ് നല്ലൊരു useful comment ചെയ്തത്

  • @anoopc7696
    @anoopc7696 19 ชั่วโมงที่ผ่านมา +155

    പാൻ ആയാലും. ഫാൻ ആയാലും എനിക്ക് ഭയങ്കര ഇഷ്ടായി ഉണ്ണിയെ പണ്ടേ.....ഇഷ്ടമാണ്

    • @rajappank5760
      @rajappank5760 7 ชั่วโมงที่ผ่านมา

      ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ ആയി💯💯💯💯

  • @DespandittS
    @DespandittS 21 ชั่วโมงที่ผ่านมา +90

    തിലകൻ പറയുന്നത് പോലെ 100% ശരിയാണ്.

  • @rajannair43
    @rajannair43 19 ชั่วโมงที่ผ่านมา +93

    സന്തോഷ് ജി താങ്കൾ ഇതിനെ വളരെ നന്നാക്കി പൊതുജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തത് വളരെ നല്ല കാര്യം സത്യത്തിൽ അറയത്തവർക്കു അത് ഒന്ന് കുടി ഇപ്പോൾ മനസിലായി കാണും 👍❤️ ഞാൻ അടക്കം 🫂എന്താ പാൻ ഇന്ത്യ സിനിമ എന്നും എന്താ പാൻ ഇന്ത്യ സ്റ്റാർ എന്നു ഒന്നും അറയാത്ത വർക്ക്‌ പറഞ്ഞു മനസിലാക്കി കൊടുത്തതിനു വളരെ നന്ദി 🙏🙏🥰🥰♥️♥️ ഉള്ള കാര്യങ്ങൾ തങ്ങൾ വളരെ സത്യസന്തമായി മായി തന്നെ പറയും 🙏🙏👌👌👍👍തങ്ങൾ വളരെ നല്ല മനുഷ്യ സ്നേഹിയും മാണ് 🌹🌹♥️♥️🫂🫂🫂🫂ഞാൻ മനസിലാക്കി യടത്തോളം 🥰🥰❤️🫂♥️🌹 ദൈവം എപ്പോഴും തങ്ങളുടെ കൂടെ ഉണ്ടാവട്ടെ 🙏🙏അനുഗ്രഹിക്കട്ടെ ♥️🫂

  • @sujathamaroli4524
    @sujathamaroli4524 16 ชั่วโมงที่ผ่านมา +53

    ആ പറഞ്ഞത് നന്നായി സന്തോഷ്❤️.
    മലയാളത്തിൽ ആർക്ക് അഭിമുഖം കൊടുത്താലും "പണി" കിട്ടുമെന്നത് തീർച്ചയാണ്. 👌🌹🌹💞

  • @ArunkumarR-j1l
    @ArunkumarR-j1l 15 ชั่วโมงที่ผ่านมา +54

    ഉണ്ണി ചേട്ടൻ നല്ല ഉപദേശം കൊടുത്തതിന് നന്ദി അറിയിക്കുന്നു സന്തോഷ് പണ്ഡിറ്റ് നന്ദി♥️🫂😊💪

  • @Devu_aami_Miniatureworld
    @Devu_aami_Miniatureworld 19 ชั่วโมงที่ผ่านมา +81

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞതു പോലെ, വളരെ, വളരെ സൂക്ഷിക്കണം. ചതി പല രീതിയിലും വരും. സോഷ്യൽ മീഡിയയിൽ പലതും വരുന്നുണ്ട്. അഭിപ്രായങ്ങൾ അലോചി
    ച്ച് മാത്രം. എല്ലാവിധ ആശംസകളം .

  • @jspillai2081
    @jspillai2081 16 ชั่วโมงที่ผ่านมา +37

    Good. നല്ല പക്വത യും വിവേകവും ഉള്ള അഭിപ്രായം. മറ്റുള്ള സ്റ്റാർകൾ കേട്ട് പഠിക്കട്ടെ....

  • @sathisanambramoli
    @sathisanambramoli 19 ชั่วโมงที่ผ่านมา +87

    നമുക്ക് ആദ്യമായി ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ കിട്ടിയിരിക്കുന്നു - ഉണ്ണി മുകുന്ദൻ !

  • @MuralidharanMurali-t9z
    @MuralidharanMurali-t9z 18 ชั่วโมงที่ผ่านมา +41

    ❤❤❤❤❤❤❤❤സൂപ്പർ സന്തോഷ് ഉണ്ണി സൂപ്പർസ്റ്റാർ മാഷേ നിങ്ങൾക്ക് വിവരം ഉണ്ട് നല്ലമനസിന് നന്ദി ❤❤❤❤സന്തോഷ് 👍🏾👍🏾👍🏾👍🏾🥰🥰

  • @Sreehari-e1d
    @Sreehari-e1d วันที่ผ่านมา +92

    സന്തോഷ് പണ്ഡിൻ്റെ വിലയിരുത്തൽ വളരെ സത്യസന്തമായിരിക്കുന്നു👌👌🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @RKmedia-vlogs
    @RKmedia-vlogs 21 ชั่วโมงที่ผ่านมา +77

    നല്ല അഭിപ്രായം ചേട്ടാ...🥰🫂

  • @marygreety8696
    @marygreety8696 18 ชั่วโมงที่ผ่านมา +31

    Pandit us a real Pandit. ❤ Great man. Ethra simple aayi oru Karyam manasilakki thannu. .

  • @GopinathKovil
    @GopinathKovil 17 ชั่วโมงที่ผ่านมา +31

    അഭിനന്ദനം സന്തോഷ്ജി തുറന്നു പറ ഞ താങ്കളുടെ ആ തൻറേടം ബിഗ്സല്യൂട്ട് സർ ❤

  • @mukundvarma
    @mukundvarma 20 ชั่วโมงที่ผ่านมา +26

    സത്യസന്ധവും വളച്ചൊടിക്കലുമില്ലാത്ത നല്ലൊരു വിലയിരുത്തൽ. സന്തോഷ് പണ്ഠിറ്റിൻ്റെ പലതിനേയം വിലയിരുത്തി കൊണ്ട് നടത്തുന്ന പ്രസ്ഥാവനകൾ പലർക്കും മാതൃകയാകേണ്ടതാണ്.

  • @rejimonv2758
    @rejimonv2758 20 ชั่วโมงที่ผ่านมา +79

    Santhosh pandit ❤️👍🙏

  • @damayanthiamma9597
    @damayanthiamma9597 16 ชั่วโมงที่ผ่านมา +16

    ഇത് മനസ്സിൽ നിന്ന് ആത്മാർത്ഥ മായി വന്ന വാക്കുകൾ .❤❤❤❤❤❤❤❤❤😅😅😅

  • @VimalrajMoozhiyil
    @VimalrajMoozhiyil วันที่ผ่านมา +63

    ❤❤❤
    നല്ല അറിവ് Sir🎀🎀🎀💖

  • @saneeshsanu1380
    @saneeshsanu1380 19 ชั่วโมงที่ผ่านมา +29

    സന്തോഷേട്ടൻ🧡🔥🧡🔥🧡

  • @aneeshkuttappan1638
    @aneeshkuttappan1638 18 ชั่วโมงที่ผ่านมา +22

    Grate സന്തോഷ്‌ ജി 👍🏽👍🏽👍🏽❤❤❤

  • @Pancham-y3x
    @Pancham-y3x 17 ชั่วโมงที่ผ่านมา +29

    മെറിറ്റിൽ വന്നവനാടാ 🔥❤️‍🔥💋

  • @vijukumar5875
    @vijukumar5875 20 ชั่วโมงที่ผ่านมา +30

    Unni Mukundan....🚩🚩💪

  • @svospacejiljil7655
    @svospacejiljil7655 19 ชั่วโมงที่ผ่านมา +55

    ഈ സിനിമക്ക് എന്തു വിമർശനങ്ങൾ വന്നാനും ഉണ്ണി പ്രതികരിക്കരുത് ജോജുവിന് പറ്റിയപോലെ പറ്റരുത് 🙏🙏

    • @AjaykumarAjay-j5c
      @AjaykumarAjay-j5c 5 ชั่วโมงที่ผ่านมา

      ജോജുവിന് എന്താ പറ്റിയത്

  • @iamvishnu1860
    @iamvishnu1860 19 ชั่วโมงที่ผ่านมา +29

    Marco തികച്ചും നല്ല ഒരു theatre experience നൽകുന്ന movie ആണ്... ഉണ്ണി മുകുന്ദൻ എന്ന കലാകാരന്റെ range എന്താണ് എന്ന് കാണിച്ചു തന്ന movie 🔥🔥🔥
    Sandhosh pandit ji well said 😍😍❤️❤️❤️❤️❤️❤️✨😍

  • @VaradharajTk
    @VaradharajTk 20 ชั่วโมงที่ผ่านมา +19

    സന്തോഷ് പണ്ഡിത് എന്ന പേരിൻ്റെ അർത്ഥം എന്താണെന്ന് ശരിക്കും മനസ്സിലാക്കി തരുന്ന വിശകലനവും ഉപദേശവും ഇനി ഉണ്ണിക്ക് വേണ്ടത് വിവാദ പ്രതികരണങ്ങൾ അല്ല ജീവിതത്തിൽ പക്വതയും അഭിനത്തിൽ നല്ല പ്രകടനവും ആണ് വേണ്ടത് അത് നല്ല രീതിയിൽ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @smv6507
    @smv6507 19 ชั่วโมงที่ผ่านมา +35

    വ്യക്തമായ അഭിപ്രായം കിറുകൃത്യം ❤❤

  • @Pancham-y3x
    @Pancham-y3x 18 ชั่วโมงที่ผ่านมา +25

    ഉണ്ണി മുകുന്ദൻ 💋❤️‍🔥💥

  • @LathaKommery
    @LathaKommery 15 ชั่วโมงที่ผ่านมา +9

    സന്തോഷ് ജി താങ്കൾ ഒരു വലിയ മനസ്സിന്ന് ഉടമയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു നന്ദി

  • @jyothishal
    @jyothishal 19 ชั่วโมงที่ผ่านมา +16

    Visuals, Music, Actions, totally Kidu .... Pandit ji .Excellent Review

  • @SR-fd1oh
    @SR-fd1oh 17 ชั่วโมงที่ผ่านมา +19

    സത്യത്തിൽ എല്ലാവരാലും ചവിട്ടി താഴ്ത്ത പ്പെടുന്നവരണ് ഒരു നാൾ വലിയ ശക്തരായി മാറുന്നത്.🤔

  • @JayanBalakrishnan
    @JayanBalakrishnan 20 ชั่วโมงที่ผ่านมา +25

    Correct assessment by SANTOSH PANDIT ,the versatile film director with intellectual mind .Thanks sir

  • @kumarjis
    @kumarjis 13 ชั่วโมงที่ผ่านมา +5

    അവസാനത്തെ ഉപദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ..പണ്ഡിറ്റ്‌ ജി പറഞ്ഞത് വളരെ ശെരിയാണ്

  • @bijumr2895
    @bijumr2895 10 ชั่วโมงที่ผ่านมา +6

    സന്തോഷ് നിങ്ങൾ നല്ല ഒരു മനുഷ്യനാണ് ❤❤❤❤

  • @reshmikesav5681
    @reshmikesav5681 15 ชั่วโมงที่ผ่านมา +7

    എത്ര വ്യത്യസ്തമായ അഭിപ്രായം.... മനസിൽ നിന്നുള്ള വാക്കുകൾ

  • @sumathivc3941
    @sumathivc3941 17 ชั่วโมงที่ผ่านมา +11

    എനിക്കും ആ അഭിപ്രായം ഉണ്ട് ഉണ്ണി കേരളത്തിലേ മാധ്യമങ്ങളിൽ മറുപടി പറയരുത് കാരണം അവരതിനേ കട്ടു ചെയ്ത് വലുതാക്കി കുളമാകും. പണ്ഡിറ്റ് നോട് യോജിക്കുന്നു

  • @avooosfamily
    @avooosfamily 3 ชั่วโมงที่ผ่านมา

    ❤❤

  • @RolEx-g4p
    @RolEx-g4p 18 ชั่วโมงที่ผ่านมา +17

    Yes correct 💯 Santhosh bro😊😊😊😊 support unni mukundan ❤️

  • @SujathaMS-dd9fo
    @SujathaMS-dd9fo 15 ชั่วโมงที่ผ่านมา +4

    നിങൾ കുറെ കര്യങ്ങൾ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരാറുണ്ട് ,ഇത് ഞാൻ first time ആണ് കേൾക്കുന്നത് ❤

  • @govindarajan1188
    @govindarajan1188 วันที่ผ่านมา +25

    അടുത്ത് മട്ടാഞ്ചേരി 🔥🔥🔥🔥👽👽👽👽🔥🔥🔥🔥

  • @shk5664
    @shk5664 วันที่ผ่านมา +21

    Oru Malayala cinema veche North India il ithra olam theatres undakkiya vere oru nadan polum illa. FaFa polum Avesham OTT release kazhinje aane star aayathe. Theatre il padam north il athra odiyilla. DQ polum oru Malayala cinema veche India motham oru olam ithe vare undakkiyitilla. So happy for Unni❤

  • @mcgudzgaming8847
    @mcgudzgaming8847 18 ชั่วโมงที่ผ่านมา +21

    Ee video ഉണ്ണി ചേട്ടൻ്റെ അടുത്ത് എത്തിക്കുക.

    • @devlald8441
      @devlald8441 13 ชั่วโมงที่ผ่านมา

      Yes

    • @arun.ak1578
      @arun.ak1578 10 ชั่วโมงที่ผ่านมา

      Athe👍

  • @Dxmxb7mi
    @Dxmxb7mi 12 ชั่วโมงที่ผ่านมา +5

    We'll said pandittji
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഞാൻ താങ്കളുടെ or🤣ഫാൻ ആണ്, ഉണ്ണിയുടെയും 🥰🥰

  • @KuriakoseP.t-j5n
    @KuriakoseP.t-j5n 10 ชั่วโมงที่ผ่านมา +4

    സന്തോഷ് പണ്ഡിറ്റ് അഭിനന്ദനങ്ങൾ❤❤❤

  • @gowreesankar1930
    @gowreesankar1930 14 ชั่วโมงที่ผ่านมา +3

    🥰സന്തോഷ്‌ സർ, നിങ്ങൾ ആ പറഞ്ഞുകൊടുത്ത കാര്യം, അത് ഏറ്റവും പ്രസക്തമായ കാര്യം തന്നെയാണ് 🤝🤝മലയാളത്തിലും, മറ്റു ഏത് ഭാഷയിലും ഇന്റർവ്യൂ കൊടുത്താലും, വാക്കുകൾ വളരെ അധികം ശ്രദ്ധിക്കണം. കാരണം, നിങ്ങളുടെ വായിൽനിന്ന് എന്തെങ്കിലും ഒരു പിഴവുകിട്ടാൻ, നോക്കിനടക്കുന്ന ഒരുകൂട്ടം ചെന്നായ്ക്കളുടെ നടുവിൽ ഒരു സിംഹത്തെപ്പോലെയാണ് ഇപ്പോൾ താങ്കൾ നിൽക്കുന്നത് 💪🏻ആരെയും അതിരുവിട്ട് വിശ്വസിക്കാതെ, കരുത്തോടെ, കരുതലോടെ മുൻപോട്ട് പോകുക 🤝🤝എല്ലാ നന്മകളും ഉണ്ടാവും 🙏🏻🙏🏻🙏🏻🥰🥰എന്ന് താങ്കളുടെ ഒരു ആരാധകൻ ❤

  • @syamabijusyamabiju8327
    @syamabijusyamabiju8327 18 ชั่วโมงที่ผ่านมา +6

    അവസാനം പറഞ്ഞ കാര്യം 100% ശരിയാണ്.

  • @adv.s.ramesh779
    @adv.s.ramesh779 19 ชั่วโมงที่ผ่านมา +11

    Ok pandit ji....😊

  • @nikbooster1
    @nikbooster1 19 ชั่วโมงที่ผ่านมา +7

    I acknowledge unni as a super star.

  • @premadasan3165
    @premadasan3165 13 ชั่วโมงที่ผ่านมา +3

    പാൻ ഇന്ത്യൻ സ്റ്റാർ എന്താണെന്ന് അറിയാത്തവർക്കായ് മനസിലാക്കി തന്നു പണ്ഡിറ്റ്‌ ജി നന്ദി 👍

  • @newstyle8044
    @newstyle8044 5 ชั่วโมงที่ผ่านมา +1

    Eee paranjath valare nallath correct karyam 💯

  • @rejimonv2758
    @rejimonv2758 20 ชั่วโมงที่ผ่านมา +9

    You are right ❤️👍

  • @Manasadevi-g3p
    @Manasadevi-g3p 16 ชั่วโมงที่ผ่านมา +4

    ആത്മാർത്ഥമായ വാക്കുകൾ 🙏

  • @VishnuSureshNair-vd9rd
    @VishnuSureshNair-vd9rd 20 ชั่วโมงที่ผ่านมา +9

    Sathyam sir

  • @girishkumarmr1802
    @girishkumarmr1802 19 ชั่วโมงที่ผ่านมา +4

    Well said Santhoshji.. thanks for your feedback...

  • @satheeshnath4129
    @satheeshnath4129 18 ชั่วโมงที่ผ่านมา +4

    Mr Unnimukundhan soopper star ❤❤❤❤❤❤❤

  • @rajilesh.kgopal245
    @rajilesh.kgopal245 วันที่ผ่านมา +6

    Sooper review santhosh pandit

  • @indianvedichealth1803
    @indianvedichealth1803 5 ชั่วโมงที่ผ่านมา +1

    Hero human said it ❤... He is also saving my tribes 🙏

  • @sethumadhavan7241
    @sethumadhavan7241 12 ชั่วโมงที่ผ่านมา +1

    You are a genius dear Santhosh Sir 🙏

  • @udayakumarmenon8373
    @udayakumarmenon8373 12 ชั่วโมงที่ผ่านมา +2

    Yes, prefect review.....well done Santhosh Pandit n your mass request to Unni Mukundan to take extra care when he is giving interviews to Kerala Channels irrespective of main line channels n some idiotic youtube channels...wish him all the best for his future movies 👍👍👍

  • @manoharanpa4620
    @manoharanpa4620 13 ชั่วโมงที่ผ่านมา +1

    സന്തോഷ്‌ജി... എത്ര നല്ല അഭിപ്രായം നന്നായി 🙏🙏🙏

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 15 ชั่วโมงที่ผ่านมา +2

    Thank you സന്തോഷ്‌ ജി

  • @vikramn8056
    @vikramn8056 วันที่ผ่านมา +3

    Correct karyam angu paranju. Big salute sir❤❤❤

  • @remeshnair5478
    @remeshnair5478 20 ชั่วโมงที่ผ่านมา +3

    Good 👍 Observation 👍

  • @കർണ്ണൻ-7
    @കർണ്ണൻ-7 20 ชั่วโมงที่ผ่านมา +6

    101 % sathiyasanthamaya vakkukal

  • @sarathrajendran8549
    @sarathrajendran8549 10 ชั่วโมงที่ผ่านมา +1

    വളരെ നല്ല അഭിപ്രായം. 😍👍

  • @rajeshkrishnan6231
    @rajeshkrishnan6231 13 ชั่วโมงที่ผ่านมา +1

    വളരെ നല്ല അഭിപ്രായം, സന്തോഷ് ജി.🤝

  • @pmr712
    @pmr712 วันที่ผ่านมา +5

    Santhosh ji paranjathu correct aanu.

  • @sajilal986
    @sajilal986 23 ชั่วโมงที่ผ่านมา +5

    സന്തോഷ്‌ പണ്ഡിറ്റ്‌ നൈസ് comment for other people to understand....❤

  • @dinesh.k3261
    @dinesh.k3261 7 ชั่วโมงที่ผ่านมา +1

    സന്തോഷ്‌ പണ്ഡിറ്റ്‌ is very very great 🌹🌹🌹🌹❤️❤️❤️🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @SUMITHAVINOD-dq6rh
    @SUMITHAVINOD-dq6rh 11 ชั่วโมงที่ผ่านมา

    താങ്കൾ പറഞ്ഞത് എല്ലാം 100 ശതമാനം ശരിയാണ്. അത് പോലേ രണ്ടാംകിട youtubers ന്റെ പ്രതികരണങ്ങൾക്ക് മറുപടി പറയാതിരിക്കുന്നത് ആണ് ഉചിതം.

  • @abhilashbabu887
    @abhilashbabu887 19 ชั่วโมงที่ผ่านมา +4

    ❤ pandit chetaa

  • @Maverick9197
    @Maverick9197 6 ชั่วโมงที่ผ่านมา +1

    Well said Sir❤

  • @enlightnedsoul4124
    @enlightnedsoul4124 9 ชั่วโมงที่ผ่านมา +1

    Superstar ഉണ്ണി മുകുന്ദൻ 🔥

  • @worksarts5115
    @worksarts5115 20 ชั่วโมงที่ผ่านมา +5

    ഗുഡ് മെസേജ് ❤

  • @remeeshnh7581
    @remeeshnh7581 16 ชั่วโมงที่ผ่านมา +3

    suresh gopiyude malayalam action cinemakal 90 kalil mattu statukalil super hittukal tudarchayayi srishttichittund.... niranirayayi cinemakal cheithum sareeram nokkatheyum comedy award padangalil abhinayichum illathakki pulli tanne ......

  • @rajagopalank8219
    @rajagopalank8219 19 ชั่วโมงที่ผ่านมา +2

    Absolutely correct Assessment

  • @rajeshkartha
    @rajeshkartha 3 ชั่วโมงที่ผ่านมา

    Such a genuine review..... Specialy the last few words of advice.... Your point is so clear i realy hope and pray he takes that advice 🙏🏼🙏🏼🙏🏼

  • @ameen7708
    @ameen7708 15 ชั่วโมงที่ผ่านมา +2

    Ningal super ahn adipoli explanation ❤

  • @adarshsreeadhi
    @adarshsreeadhi 14 ชั่วโมงที่ผ่านมา +3

    Engnee venam review chyan❤❤❤❤….allathee lag aan…. Kollilaa…..shekshy aan ….ethokeyaan review

  • @shinildas5662
    @shinildas5662 7 ชั่วโมงที่ผ่านมา

    Great santhosh .bhai ... video kandappol orupad santhosham thonni ....oru sahotharanodu parayunnathau pole thonni ....ethupole oru adwance aarum unni kku ... Koduthittundavilla❤❤❤❤

  • @reshmidevi1703
    @reshmidevi1703 13 ชั่วโมงที่ผ่านมา +1

    Thankyou Santhoshji🙏

  • @sidharthakafunksweat9007
    @sidharthakafunksweat9007 10 ชั่วโมงที่ผ่านมา +1

    Kidilam review

  • @divyanair5560
    @divyanair5560 19 ชั่วโมงที่ผ่านมา +2

    Nic video santhosh sir🙏🙏🙏🥰

  • @animeshp3292
    @animeshp3292 14 ชั่วโมงที่ผ่านมา +1

    Superb review from santhoshji 🎉🎉🎉

  • @rajeshshaghil5146
    @rajeshshaghil5146 วันที่ผ่านมา +9

    സന്തോഷ്‌ സാർ 👍❤️❤️

  • @arunshadow6269
    @arunshadow6269 5 ชั่วโมงที่ผ่านมา

    Thanks for the information

  • @mmohan623
    @mmohan623 16 ชั่วโมงที่ผ่านมา +3

    ഉണ്ണി മുകുന്ദനെ ഉണ്ണിപ്പിണ്ടി മസിലുള്ള നടന്മാരും ഫാൻ ഇന്ത്യൻ നടനെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കും അംഗീകരിയ്ക്കാൻ ഒരു വൈമുഖ്യം ഉണ്ടോയെന്ന് ഒരു സംശയം ?😅😅

  • @ratheeshrajan400
    @ratheeshrajan400 14 ชั่วโมงที่ผ่านมา +1

    Santhosh giii suppar ❤❤❤❤❤

  • @IronMan-em9uz
    @IronMan-em9uz 15 ชั่วโมงที่ผ่านมา +1

    സന്തോഷ് ജി ഇഷ്ടം നിങ്ങളോടും ഉണ്ണി ചേട്ടനോടും ❤️❤️

  • @bibinthomaspallat2115
    @bibinthomaspallat2115 วันที่ผ่านมา +5

    💯💯💯

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 16 ชั่วโมงที่ผ่านมา +1

    നല്ല വാക്കുകൾ 🙏