എന്താണെന്ന് അറിഞ്ഞൂടാ ഈ പാട്ടിനു ഒരുപാട് haters ഉള്ളതായി തോന്നിയിട്ടുണ്ട്. But My all time favorites ഒരെണ്ണമാണ് ഇത്. ❤️ നന്ദി matinee now ഒരുപാട് നന്ദി
ആ പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ.. 😁 No really, this is one of my all time favorites as well. ചിലപ്പോള്‍ ആർക്കെങ്കിലും video ഇഷ്ട്ടപെട്ടു കാണില്ല.. I love the video .. Bhadran നന്നായി songs ചെയ്യും.. Ouseppachan ❤️
മൂവിയിൽ മീനയുടേതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളെയും എക്സ്ട്രീം ആക്കിക്കളഞ്ഞു. ഒന്നുകിൽ നന്മയുടെ നിറകുടം, അല്ലെങ്കിൽ തിന്മയുടെ അവതാരം. ഒന്നുകിൽ ബുദ്ധിരാക്ഷസൻ അല്ലെങ്കിൽ മണ്ട ശിരോമണി. കഥ നന്നായിട്ടും പടവും പാട്ടും പച്ച പിടിക്കാതെ പോയത് അതിനാലാണ്.
@@anujoseph_10 yes but it was not a hit at box office... It is far better than a narasimham or aaram thampuran... Another underrated movie is devadoothan
മീന ലാലേട്ടൻ ജോടി പൊളിയാണ് 💞വർണ്ണപകിട്ട് 💞ഒളിബ്യൻ അന്തോണി ആദം 💞നാട്ടുരാജാവ് 💞 ഉദയനാണ് താരം 💞മിസ്റ്റർ ബ്രഹ്മചാരി 💞ചന്ദ്രോൽസവം 💞ദ്യശ്യം 💞മുന്തിരി വള്ളികൾ തളിർക്കുമ്പോൾ etc....
എത്ര ജന്മം പോയാലും ഏതോരിരുളിൽ മാഞ്ഞാലും... കാത്തു നിൽക്കാം കന്നിപൂമൈനെ.... ഈ കാണാ കല്പടവിൽ ... ആഹാ എന്താ വരികൾ , മനസ്സിനെ പിടിച്ചിരുത്തുന്ന മാന്ത്രിക വരികൾ *ഗിരീഷ് പുത്തഞ്ചേരി* സാർ ❤🥰🔥 ഔസേപ്പച്ചൻ സാർ. ❤🔥🥰 ലാലേട്ടൻ ❤🔥 മീന ചേച്ചി 🔥❤
എന്താന്നറിഞ്ഞൂട flowersല്‍ ഈ പടം എപ്പോള്‍ വന്നാലും ഞാനിരുന്ന് അങ്ങട് കാണും... വരികളും,സംഗീതവും ആലാപനവുമൊക്കെ ഇങ്ങനെ ഒത്ത് ചേര്‍ന്ന് വരുമ്പോള്‍ എങ്ങനെ കേള്‍ക്കാതിരിക്കും... ഒരു പ്രത്യേക feel😍😍 പിന്നെ ലാലേട്ടന്‍,മീന ഞാന്‍ പറയേണ്ടല്ലോ
ഈ സിനിമ റിലീസ് ദിവസം വടകര കീർത്തി തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ ഈ സോങ്ങ് വന്നപ്പോൾ തിയേറ്ററിൽ നിന്ന് കൂവി വിളിയായിരുന്നു.... എന്തിനാണ് കൂവിയതെന്ന് എനിക്കിതുവരെ മനസ്സിലായില്ല..
ശെരിയാണ്..അക്കാലത്ത് ഈ പാട്ടിന് ഒരുപാട് ഹെയ്റ്റേഴ്‌സ് ഉണ്ടായിരുന്നു. 😊.സംഭാഷണ ശൈലിയിൽ ഉള്ള വരികൾ ആയതിനാൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല.. ഔസേപ്പച്ചൻ സാറിന്റെ ഏറെ വ്യത്യസ്‌തത നിറഞ്ഞ കോമ്പോസിഷൻ ആണ്..രണ്ടു ചരണവും ബീജിയെമ്മും വേറെ ലെവൽ.. പ്രോഗ്രാമിങ്ങും ശ്രദ്ധേയം..
ഇത് situation song ആണ് എന്ന് flowers top singeril Oru കുട്ടി പാടിയപ്പോള്‍ guest ആയിട്ട് ouseppacahan n wife എത്തിയിരുന്നു... അപ്പോ ഈ song ഉണ്ടായ സംഭവം വിവരിച്ചിരുന്നു..director chodikkunu Starting lines ആയോ എന്ന് ഉടനെ ouseppachan parayunnu Illannu Appo caril drive cheythu pokumbol Wife randu vari moollunnu Ey chumma karayathado ... Apo thanne music directorkk thread kittunnu Director okke parayunnu പിന്നെ പിറന്നത് ചരിത്രം.. അന്ന് haters ആയിരുന്നവര്‍ ഇന്ന് ee songinte lovers aayikananam
Remastering work at its highest quality and you people done in the extreme level and the final output gives us the most spectacular and mind-blowing clarity on both picture and sound. I think last word of remastering is now is 'Matinee Now'... Wish you all the very best to the entire team who behind this venture... 👍👍👍👍
മൂവി 📽:-ഒളിമ്പ്യൻ അന്തോണി ആദം....(1999) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & സൂജാത മോഹൻ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷 ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ.... ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ..... ഉം ..ഉം തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ..... ഇനിയെന്തിനാണു പിണക്കം....... എല്ലാം മറക്കാമെടോ... ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ...... ഒന്നും മിണ്ടാതെ.. നീ മുന്നില്‍ നില്‍ക്കുമ്പോള്‍ ആരും കാണാതെ.. നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ (2) എന്റെ മാത്രം മുത്തല്ലേ.. എന്നു ചൊല്ലാന്‍ ഞാനാര് മൗനമലരേ മഞ്ഞില്‍ മായല്ലേ.. വാ മഴയില്‍ നനയല്ലേ ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു പിണക്കം എല്ലാം മറക്കാമെടോ... വെണ്‍ചിരാദിന്‍ മിഴിനാളം പോലെ പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം (2) എത്ര ജന്മം പോയാലും.. ഏതൊരിരുളില്‍ മാഞ്ഞാലും കാത്തുനില്‍ക്കാം കന്നിപ്പൂമൈനേ.. ഈ കാണാക്കല്‍പ്പടവില്‍... ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ ഇനിയെന്തിനാണു ..പിണക്കം..എല്ലാം ഉം .. ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഇതിലെ നായകൻ കളിച് ഒറ്റക്ക് ആയിപോയ കുറെ പെണ്ണുങ്ങൾക്ക് ഞാൻ ഒരു ആശ്വാസം ആയിട്ടുണ്ട് 😊... അവസാനം അവർക്ക് വേണ്ടപ്പെട്ടവർ വന്നപ്പോൾ നമ്മൾ അങ്ങ് happy ആയിട്ട് മാറിക്കൊടുത്തു... അവരൊക്കെ എന്നും happy ആയിട്ട് ഇരിക്കട്ടെ...❤😊
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ ക്ലാസിലെ പെൺകൊച്ച് കരഞ്ഞു കൊണ്ടിരുന്ന നേരം ഇതുപോലെ സമാധാനിപ്പിക്കാൻ ചെന്നപ്പോൾ "കൂടതൽ കരയിപ്പിക്കാതെടാ പട്ടീ" എന്ന് അവളുടെ വായിൽ നിന്ന് ചീത്തകേട്ട ഞാൻ. 🙄
90's ലെ പിള്ളേരുടെ നൊസ്റ്റാൾജിക് പാട്ട് 4k ക്വാളിറ്റിയിൽ കിടു 😍
ലാലേട്ടൻ മീന മലയാള സിനിമയിലെ എക്കാലത്തെയും നല്ല ജോടികളിൽ ഒന്ന് 🥰❣️
Meena- mohanlal
Naaturajavu, udayananu tharam, chandralostavam, Munthiri valiikal thalirumbol , Drishyam
Meena eppol cinemayil act cheyyunilia?
Drishyam Kandille
Gen z pillerudeyum
Varnnapakittu
പണ്ട് ഈ പാട്ടിന് വലിയ ശ്രദ്ധ കൊടുത്തില്ല. ഇപ്പോൾ ഇവിടുന്ന് പോകാൻ പറ്റാത്ത അവസ്ഥ ആയി. എന്താ പാട്ട്❤️
എന്റെ മാത്രം മുത്തല്ലേ...എന്നു ചൊല്ലാൻ ഞാനാര്.....💓💓💓 എന്താ feel🔥🔥😍😍😍😍
Sathiyam dasettnte endha feel
Ofcourse
എത്ര ജന്മം പോയാലും ഏതൊരു ഇരുളിൽ മാഞ്ഞാലും കാത്ത് നിൽക്കാം..... 💞💞
😘😘😘😘
.
90's പിള്ളേർ ഔസേപ്പച്ചൻ സാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു..❤️
ALSO RAHMAN SIR
@@noufalbinzainudheen5633 bro
😍 Die hard rahmaniacs ..
💯
Vidyasagar
💗🥹
എന്താണെന്ന് അറിഞ്ഞൂടാ ഈ പാട്ടിനു ഒരുപാട് haters ഉള്ളതായി തോന്നിയിട്ടുണ്ട്.
But My all time favorites ഒരെണ്ണമാണ് ഇത്. ❤️
നന്ദി matinee now ഒരുപാട് നന്ദി
ആ പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ.. 😁 No really, this is one of my all time favorites as well. ചിലപ്പോള്‍ ആർക്കെങ്കിലും video ഇഷ്ട്ടപെട്ടു കാണില്ല.. I love the video .. Bhadran നന്നായി songs ചെയ്യും.. Ouseppachan ❤️
Haterso?? ഏതു നാറി ആണ് അങ്ങനെ പറഞ്ഞത്? വിളിച്ചോണ്ട് വാ അവനെ
Meena എന്തൊരു സുന്ദരിയാണ് സ്‌പെഷ്യലി lips and eyes ma fvrt actress
അണ്ടർ റേറ്റഡ് ആയിപോയ ഒരു അതിമനോഹരമായ ഗാനം
Moviyum underrated aan
മൂവിയിൽ മീനയുടേതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളെയും എക്സ്ട്രീം ആക്കിക്കളഞ്ഞു. ഒന്നുകിൽ നന്മയുടെ നിറകുടം, അല്ലെങ്കിൽ തിന്മയുടെ അവതാരം. ഒന്നുകിൽ ബുദ്ധിരാക്ഷസൻ അല്ലെങ്കിൽ മണ്ട ശിരോമണി. കഥ നന്നായിട്ടും പടവും പാട്ടും പച്ച പിടിക്കാതെ പോയത് അതിനാലാണ്.
സത്യം
@@jomyjose3916 not at all. Characters ellaam adipoli aanu. Making is 🔥 That's why people still love the movie and repeatedly watch it.
@@anujoseph_10 yes but it was not a hit at box office... It is far better than a narasimham or aaram thampuran... Another underrated movie is devadoothan
നമ്മുടെ നൊസ്റ്റാൾജിയile മറ്റൊരു gem..ഇത്രേം ക്ലാരിറ്റിയിൽ തരുന്നതിന് tnx😍
Vannallo...... 😁😍🥰
@@prayagark9580 😂😂
Hi molu
Enga pathalum ne
😵😵😵
മീന ലാലേട്ടൻ ജോടി പൊളിയാണ്
💞വർണ്ണപകിട്ട്
💞ഒളിബ്യൻ അന്തോണി ആദം
💞നാട്ടുരാജാവ്
💞 ഉദയനാണ് താരം
💞മിസ്റ്റർ ബ്രഹ്മചാരി
💞ചന്ദ്രോൽസവം
💞ദ്യശ്യം
💞മുന്തിരി വള്ളികൾ തളിർക്കുമ്പോൾ etc....
The prince
@@farvizjazel4809 the princil vere nadiyaa
Pinne meera pregnant avuna lal honkongil don avunna oru padamille athinte perentha
@@farvizjazel4809the prince ano udeshiche lalettan don ayittu ulla athu the prince anu athile nadi prema anu.😜😜😜
May be varnna pakit then
എത്ര ജന്മം പോയാലും ഏതോരിരുളിൽ മാഞ്ഞാലും... കാത്തു നിൽക്കാം കന്നിപൂമൈനെ.... ഈ കാണാ കല്പടവിൽ ...
ആഹാ എന്താ വരികൾ , മനസ്സിനെ പിടിച്ചിരുത്തുന്ന മാന്ത്രിക വരികൾ
*ഗിരീഷ് പുത്തഞ്ചേരി* സാർ ❤🥰🔥
ഔസേപ്പച്ചൻ സാർ. ❤🔥🥰
ലാലേട്ടൻ ❤🔥
മീന ചേച്ചി 🔥❤
Broo Dasetttan 💥🔥🔥😍😍💋
ദേവദൂതനെ പോലെ തന്നെ ആസ്വാദകരെ ത്രില്ലടിപ്പിക്കുന്ന ലാലേട്ടന്റെ മറ്റൊരു അടിപൊളി സിനിമ. പാട്ടുകളും മനോഹരം. ഒളിമ്പ്യൻ അന്തോണി ആദം.
അല്ലേലും ഊട്ടി ലൊക്കേഷൻ ആയിട്ടുള്ള സിനിമകളും അതിലെ പാട്ടുകളും കാണാനും കേൾക്കാനും ഒരു prethekha ഫീലാ
ഊട്ടി അല്ല ഇത്, സേലം ഉള്ള യെർകാട് എന്ന സ്ഥലം ആണ്
ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽക്കുമ്പോൾ..😐ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ..😢
എൻ്റെ മാത്രം മുത്തല്ലേ..😍😘എന്ന് ചൊല്ലാൻ ഞാനാര്..🙃
വഴക്കിടുമ്പോൾ എന്റെ lover എനിക്ക് send ചെയ്യുന്ന വരികൾ 🥰🥰🥰🥰🥰🥰😍😍
02:20-02:30❤️
ഒളിമ്പ്യൻ അന്തോണി ആദം ചിത്രത്തിലെ എല്ലാ ഗാനങ്ങളും കാതിന് ഇമ്പം നിറഞ്ഞതാണ്.
ഒന്നും മിണ്ടാതെ മുന്നിൽ നിൽക്കുമ്പോൾ. ക്യാമറ അവരുടെ dress, nature, ellam പൂർണതയിൽ എത്തിയ നിമിഷം 😍🙏
04:03.. എത്ര ജന്മം... ലെവൽ: ദാസേട്ടൻ
ഔസെപ്പച്ചൻ സാറിന്റെ മാന്ത്രിക സംഗീതം...
💗
Programmed by Harris Jayaraj💥💥💥💥💥
ഇ പാട്ട് എനിക് കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത പാട്ടാണ്. എന്നാൽ ഇപ്പോഴാണ് മീന യുടെ സൗന്ദര്യം ശേരിക്കും അസ്വദികാനായത്...
നന്ദി
മലയാളം 4K എന്ന് പറഞ്ഞാൽ ഇപ്പൊ ഓർമ വരുന്ന പേര് ആണ് മാറ്റിനീ നൗ.... 😍🌹🌹🌹
എന്റെ മാത്രം മുത്തല്ലേ ....... എന്ന് ചൊല്ലാൻ ഞാനാര്.... മൗനമാലരെ മഞ്ഞിൽ മായല്ലേ വാ മഴയിൽ നനയല്ലേ ❤❤❤❤
ഏറെ നാളുകൾക്കു ശേഷം കേൾക്കാൻ വന്നവരുണ്ടോ.....lalettan 👌🔥♥️
Yes💜
2022 Jan 11:25 pm😍
Yes
Yes
Dasettan sujathachechi... എന്നാ ഒരു വോയിസ് ആണ് !!!!!!😍😍😍
എന്താന്നറിഞ്ഞൂട flowersല്‍ ഈ പടം എപ്പോള്‍ വന്നാലും ഞാനിരുന്ന് അങ്ങട് കാണും...
വരികളും,സംഗീതവും ആലാപനവുമൊക്കെ ഇങ്ങനെ ഒത്ത് ചേര്‍ന്ന് വരുമ്പോള്‍ എങ്ങനെ കേള്‍ക്കാതിരിക്കും...
ഒരു പ്രത്യേക feel😍😍
പിന്നെ ലാലേട്ടന്‍,മീന
ഞാന്‍ പറയേണ്ടല്ലോ
5:01 lalettan heavy look🔥🔥💖
What an excellent composition by the great Ouseppachan Sir.
90`കളിലെ ഒരു ജോഡി ലാലേട്ടനും മീനചേച്ചിയും ❤️❤️❤️❤️❤️💕
ഇനി എന്തിനാണു പിണക്കം...
എല്ലാം
മറക്കമെടോ........ 🥰🥰
💞 ദാസേട്ടൻ ഉയിർ...... 😍💗💗
Yss. Awesome feel and the base voice is simply superb.
ഈ പാട്ടിന്റെ ഫുൾ അഭിനന്ദനം പ്രിയ ദാസേട്ടന്
ഇതൊക്കെ . ഇങ്ങനെ.. 4k യിൽ കാണാൻ പറ്റും എന്ന്.. ആരേലും.. വിചാരിച്ചിരുന്നോ...
Oru doubt, Ee 4k ennu vachal enda?
@Varsha Sam 4000 pixels display resolution..
@@hazznaa_km5426 👍👍thank you
ഈ സിനിമ റിലീസ് ദിവസം വടകര കീർത്തി തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ ഈ സോങ്ങ് വന്നപ്പോൾ തിയേറ്ററിൽ നിന്ന് കൂവി വിളിയായിരുന്നു.... എന്തിനാണ് കൂവിയതെന്ന് എനിക്കിതുവരെ മനസ്സിലായില്ല..
ശെരിയാണ്..അക്കാലത്ത് ഈ പാട്ടിന് ഒരുപാട് ഹെയ്റ്റേഴ്‌സ് ഉണ്ടായിരുന്നു. 😊.സംഭാഷണ ശൈലിയിൽ ഉള്ള വരികൾ ആയതിനാൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല..
ഔസേപ്പച്ചൻ സാറിന്റെ ഏറെ വ്യത്യസ്‌തത നിറഞ്ഞ കോമ്പോസിഷൻ ആണ്..രണ്ടു ചരണവും ബീജിയെമ്മും വേറെ ലെവൽ.. പ്രോഗ്രാമിങ്ങും ശ്രദ്ധേയം..
Correct..njanum orkunnu...njanum avde ninnu tanne aanu kandathu bro...
ഇത് situation song ആണ് എന്ന് flowers top singeril
Oru കുട്ടി പാടിയപ്പോള്‍ guest ആയിട്ട് ouseppacahan n wife എത്തിയിരുന്നു...
അപ്പോ ഈ song ഉണ്ടായ സംഭവം വിവരിച്ചിരുന്നു..director chodikkunu
Starting lines ആയോ എന്ന് ഉടനെ ouseppachan parayunnu
Illannu
Appo caril drive cheythu pokumbol
Wife randu vari moollunnu
Ey chumma karayathado ...
Apo thanne music directorkk thread kittunnu
Director okke parayunnu
പിന്നെ പിറന്നത് ചരിത്രം..
അന്ന് haters ആയിരുന്നവര്‍ ഇന്ന് ee songinte lovers aayikananam
அழுதாலும் எங்க மீனாம்மா ரொம்ப அழகுதான் 💔👌
Please translate to english
@@sameers3581 Meena is so beautiful where she cries....
സൂപ്പർ സ്റ്റാർ മോഹൻലാൽ ❤️💚🧡💙💜
ലാലേട്ടൻ -മീന 🤩❤️
മീന ലാലേട്ടൻ ക്യൂട്ട് ജോഡി 😍👌
4k യിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല tnx ❤️
താങ്ക്സ് മാറ്റിനീ നൗ...... ഇത്രയും ക്വാളിറ്റിയിൽ ഈ സോങ് കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല...
ഒന്നും മിണ്ടാതെ നീ മുന്നിൽ നിൽകുമ്പോൾ.. ആരും കാണാതെ നീ കണ്ണീർ വർക്കുമ്പോൾ....... 🥰🥰🥰🥰🥰😍😍😍😍😍... Love you kanna......
Laleettan&meena😍😍😍👌👌👌
What a beautiful song 👌😍
Such a wonderful visuals ❤️
Lalettan × Meena Combo ❤️😍
മീന ലാലേട്ടൻ അത് ഒരു ഒന്നൊന്നര കോമ്പി നേഷൻ തന്നെ
Remastering work at its highest quality and you people done in the extreme level and the final output gives us the most spectacular and mind-blowing clarity on both picture and sound. I think last word of remastering is now is 'Matinee Now'... Wish you all the very best to the entire team who behind this venture... 👍👍👍👍
⚡️മൂന്നാമുറ ലാലേട്ടൻ intro scene 💥ഇതുപോലെ 4k യിൽ ആക്കാൻ പറ്റുമോ bro.🙏🙏
Ok
@@ക്ലീൻ്റ്ചാൾസ് chetta aakaasha dhooth ഒന്ന് മുഴുവനായും upload plz... Clarity യിൽ കാണാൻ ഉള്ള ഇഷ്ടം കൊണ്ടാണ്
Ok Bro ethu pattu chettante favourite?
Meena ede ezhayalpakkathu varumo ippozhethe pilleru. Enthoru rasaanu 😍😍😍😍
സങ്കടം വന്ന് വല്ലാതെ ഇരിക്കുമ്പോൾ കേൾക്കുന്ന പാട്ട്....
എന്താ ഫീൽ....
❤️❤️❤️
മൂവി 📽:-ഒളിമ്പ്യൻ അന്തോണി ആദം....(1999)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- ഔസേപ്പച്ചൻ
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ് & സൂജാത മോഹൻ
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷
ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ....
ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ.....
ഉം ..ഉം തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ.....
ഇനിയെന്തിനാണു പിണക്കം.......
എല്ലാം മറക്കാമെടോ...
ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ......
ഒന്നും മിണ്ടാതെ.. നീ മുന്നില്‍ നില്‍ക്കുമ്പോള്‍
ആരും കാണാതെ.. നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ (2)
എന്റെ മാത്രം മുത്തല്ലേ.. എന്നു ചൊല്ലാന്‍ ഞാനാര്
മൗനമലരേ മഞ്ഞില്‍ മായല്ലേ.. വാ മഴയില്‍ നനയല്ലേ
ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ
ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു പിണക്കം
എല്ലാം മറക്കാമെടോ...
വെണ്‍ചിരാദിന്‍ മിഴിനാളം പോലെ
പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം (2)
എത്ര ജന്മം പോയാലും.. ഏതൊരിരുളില്‍ മാഞ്ഞാലും
കാത്തുനില്‍ക്കാം കന്നിപ്പൂമൈനേ..
ഈ കാണാക്കല്‍പ്പടവില്‍...
ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു ..പിണക്കം..എല്ലാം ഉം ..
ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
4:41 meena chechiyude chiri kanan enthu bhangiya 😍😍😍
CASIO GSHOCK 0:47, to my dearest angel 1:25
shoes 1,2,3,4,5,6,7,8----0:11, 1:24 , 2:03 , 2:36 , 3:32, 3:46, 4:22, 5:04
Lalettan...🔥❤️
Thanks for 4k.. 👌
Poli song😍kidu feel❣️ouseppachan musical ✨️
Hats off to your efforts for delivering such high quality videos
Ouseppachan 💎
Ente Mathram Muthalle.... That particular scene was superbly elevated to next level by our complete actor.😘
3:12 really it's a heart touching BGM 👌❤️
Nostalgic..song....,awesome pair
Steel is also there...
Dasettan voice adipoli
ഇതിലെ നായകൻ കളിച് ഒറ്റക്ക് ആയിപോയ കുറെ പെണ്ണുങ്ങൾക്ക് ഞാൻ ഒരു ആശ്വാസം ആയിട്ടുണ്ട് 😊... അവസാനം അവർക്ക് വേണ്ടപ്പെട്ടവർ വന്നപ്പോൾ നമ്മൾ അങ്ങ് happy ആയിട്ട് മാറിക്കൊടുത്തു... അവരൊക്കെ എന്നും happy ആയിട്ട് ഇരിക്കട്ടെ...❤😊
Pinangi Erikkumbol Karanjirikkunna Timel Kelkkan Sugamulla Ganam..
Manoharamaya Varikal Eniku Ishtamayi...Supper Songg.....♥️♥️♥️♥️♥️
Girlish ousepachan team supper songs
A
Beautiful... meaningful... this song is saying the notes of mind.... super dasetan asusual gandharva sangeetham
Thank you matinee now for the wonderful song
സുജാതേച്ചി സൂപ്പർ
Njaaan pinanghumbol chettan paadum ee paatt.... appol thanne ellaaam povum......😘😘😘😘...fav one
ലാലേട്ടൻ്റെ മുഖത്തെ കുഴി വരെ കാണുന്നു .
4K 👌
Ousepachan sooopper Yesudas base sound Amazing nice 👌👌👌👌🌹🌹👍👍🌹🌹👏👏🌹🙏🇮🇳🙏🌹
Nice melody song in HD quality, thanks for uploading 👌🏻💕
Mr വർഗീസ് ഫാൻസ് കാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് 🥰🥰🥰🥰 ഒളിമ്പിയൻ അന്തോണി ആദം ❤️❤️❤️❤️
First Ever Comment
ആ കാലഘട്ടത്തിലെ ലാലേട്ടൻ 👌❤️🥰
Caril pokumpol epazhum kekan istam ulla sound😊
அழகி மீனா 👌🔥
Onnum mindathe niii munnil nilkkumbol.......😍😍😍ufff
mohanlal.
Meena. 💛💖💙❤
Here legends creates music.....
All come together... it's malayalam
Just close ur eyes and feel it..
music+situation + lyrics +vocals.. etc
Programmed by Harris Jayaraj💥💥💥💥💥
Mohanlal meena super Jodi vellan swapangalil mathram romanjam songs mass feel
What a master composition
Fvrt❤️
anupallavi and charanam aa last randu varikal wooooow
Beautiful song...Good feel...
ലാലേട്ടൻ മീന ജോഡി 💓
4:04 Matinee Now എന്ന് ലാലേട്ടന്റെ ടീഷർട്ടിൽ എഴുതിയതുപോലെയുണ്ട്.
വര്ണപ്പകിട്ടു - വെള്ളിനിലാ song 4k upload ചെയ്യോ
E kalaghatamokke matiarunnu kalam munpot pokndarunnu❤
Enta oru feeling ❤️❤️❤️❤️
lalettan🤩😎🔥
ഇനി എന്തിനാണ് പിണക്കം എല്ലാം മറക്കാമെടോ....👌👌❤❤
ദാസേട്ടന്റെ വോയിസുകൂടി ആയപ്പോൾ ♥️
Super song ante brothers love this
Song👌👌👌
Please upload Enthinu Veroru Sooryodayam 4k resalution
2:00 what a music😍😍
1:24 Compose🥰🥰🥰
ലാലേട്ടൻ 😍😍😘
മോഹൻലാലും മീനയും പൊളി ജോഡി ഫോറെവർ 💖💞💞
My favorite one💞💞💞
എന്റെ മാത്രം മുത്തല്ലേ.... എന്നു ചൊല്ലാൻ ഞാൻ ആര് ഹേ.. ഹേ...🎉🎉🎉
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ ക്ലാസിലെ പെൺകൊച്ച് കരഞ്ഞു കൊണ്ടിരുന്ന നേരം ഇതുപോലെ സമാധാനിപ്പിക്കാൻ ചെന്നപ്പോൾ "കൂടതൽ കരയിപ്പിക്കാതെടാ പട്ടീ" എന്ന് അവളുടെ വായിൽ നിന്ന് ചീത്തകേട്ട ഞാൻ. 🙄
One of the Evergreen songs🥰
Wow. Entha clarity. Poli item. Matinee now😘😘😘😘😘
Super tnx for ad this song