Aniyampoo Muttathu | 1080p | Darling Darling | Dileep | Vineeth | Kavya Madhavan - Ouseppachan Hits

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • Song : Aniyampoo Muttathu...
    Movie : Darling Darling [ 2000 ]
    Director : Rajasenan
    Lyrics : S Ramesan Nair
    Music : Ouseppachan
    Singers : MG Sreekumar & Santhosh Keshav
    അണിയമ്പൂ മുറ്റത്ത്
    വളർമാവിൻ കൊമ്പത്ത്
    ഇണമുണ്ടും തോരയിടുന്നു
    പൂമ്പുലരി പെണ്ണാള്
    മാനത്തെ കടവിൽ മരതകപ്പടവിൽ
    നിറമുള്ള നിഴലായ് മറയുന്നതാര്
    ഉം..ഉം..ഉം [ അണിയമ്പൂ ]
    ഓ..ഓ..മുകിലിൻ തട്ടകത്തിൽ മുടി മിനുക്കം
    കടലിൻ പെട്ടകത്തിൽ കണ്മഷിത്തിളക്കം
    ഓ..കിളി തൻ കൊഞ്ചലിലാ വള കിലുക്കം
    പുഴ തൻ പുഞ്ചിരിയിൽ കാൽത്തള ഇളക്കം
    മധുരം മറന്നാൽ പോലും
    തേനേ നീ അവളോട് മൊഴി ചോദിക്കൂ
    ആരോ ഇളം കാറ്റു പോലെ [ അണിയമ്പൂ ]
    ഓ..ഒരു നാൾ ഞാൻ അവൾക്ക് താലി കെട്ടും
    ഹൃദയം വാർമുടിയിൽ താമരയാക്കും
    ഓ..പനിനീർ ചെമ്പകത്തിൽ പായ് വിരിക്കും
    പവിഴം കൊണ്ടവൾക്ക് പടിപ്പുര തീർക്കും
    മിഴികൾ തളരും നേരം
    മാനേ നീയവളോടു മഷി ചോദിക്കൂ
    ആരോ ഇളം കാറ്റു പോലെ [ അണിയമ്പൂ ]

ความคิดเห็น • 313

  • @athira.lathira.l4679
    @athira.lathira.l4679 3 ปีที่แล้ว +332

    ഒരുനാൾ ഞാനവൾക്ക് താലികെട്ടും ഈ വരി ഇഷ്ടം ഉള്ള ആരൊക്കെ ഉണ്ട് ❤❤❤❤❤❤❤

    • @Vishnuomkar95
      @Vishnuomkar95 2 ปีที่แล้ว +6

      Ee vari mathram njn epozhum skip aaki kelkkum🤣🤣🤣

    • @Prasanth322
      @Prasanth322 2 ปีที่แล้ว +1

      🥰🥰🥰🥰

    • @vishnuvgopal4543
      @vishnuvgopal4543 2 ปีที่แล้ว +1

      ആരുമില്ല

    • @rahulbalakrishnan8760
      @rahulbalakrishnan8760 2 ปีที่แล้ว +1

      Beautiful lines

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว +5

      അങ്ങനെ കെട്ടി ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +111

    Most Underrated song 😌
    സന്തോഷ് കേശവ് നല്ലൊരു ഗായകൻ ആയിരുന്നിട്ടും സിനിമയിൽ അദ്ദേഹത്തിന് ഭാഗ്യം തുണച്ചില്ല 😔

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @@Prasanth322 തൊട്ടുരുമ്മി ഇരിക്കാൻ പാടിയത് ദേവാനന്ദ് ആണ് കരിമിഴി കുരുവിയേ പാടിയ ആൾ.

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +4

      @@Prasanth322 മാച്ച് ഉണ്ട് ഈ സന്തോഷ് കേശവിൻ്റേ ശബ്ദത്തിന് പല ഗായകരുടയും ശബ്ദം ആയി മാച്ച് ഉണ്ട്.പറന്നു വന്നൊരു പാട്ടിൽ എന്ന പാട്ട് പാടുമ്പോൾ ബിജു നാരായണൻ്റേ ശബ്ദം,പൊന്നിൽ വള കിലുക്കി വിളിടൂണർത്തി,അണിയാമ്പു മുറ്റത്ത് പാടുമ്പോൾ ജയചന്ദ്രന്റെ ശബ്ദം.🤗🤗

    • @ckrishnanunni569
      @ckrishnanunni569 2 ปีที่แล้ว

      അത് രാജസേനൻ out ആയതു കൊണ്ടാണ്

    • @Prasanth322
      @Prasanth322 ปีที่แล้ว

      ​@@Aparna_Remesan❤❤❤

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +170

    കാവ്യ മാധവൻ അതീവസുന്ദരി ആയി തോന്നിയ മറ്റൊരു ചിത്രം..അതിലെ ഏറ്റവും ഇഷ്ടം തോന്നിയ പാട്ട്.. ഔസേപ്പച്ചൻ സാറിന്റെ soothing compostn💓💓

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +66

    സന്തോഷ് കേശവിന്റേം,എം.ജി ശ്രീകുമാറിന്റേ ശബ്ദത്തിൽ ശരിക്കും അലീഞ്ഞു പോകും.❣️🥰❤️ എന്ത് രസമാണ് കേൾക്കാൻ.😘

    • @vinodkp2854
      @vinodkp2854 3 ปีที่แล้ว +1

      😄😄😄😘😘😘😍😍😍

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +79

    ഈ സിനിമയും ഇതിലെ ഗാനങ്ങളും മികച്ചതാണ് 😍😍

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +63

    ഈ സിനിമ തന്നെ addicted ആണ് അപ്പൊ പിന്നെ പാട്ട് പറയേണ്ടല്ലോ 😍
    ബൈ the ബൈ കാവ്യ നല്ല സുന്ദരി ആണ് ഇതിൽ 😌

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +113

    ഇപ്പൊ ആരെങ്കിലും കാണുന്നോ 🔥🤔🤔2022ഇൽ

  • @unnikrishnanpv4473
    @unnikrishnanpv4473 11 หลายเดือนก่อน +5

    ഒരിക്കലും തിരികെ വരാത്ത ആ കാലം ഓർക്കുമ്പോൾ കണ്ണ് നിറയും ...ഇന്ന് ഇത്തരം പാട്ടുകളും സിനിമകളും കാണണേൽ തമിഴും തെലുഗ് ആണ് ശരണം

  • @Shanunml
    @Shanunml 3 ปีที่แล้ว +28

    ഒട്ടു മിക്ക ദിവസങ്ങളിലും നുമ്മടെ മ്യൂസിക് പ്ലേയര്‍ ഭരിക്കുന്ന ഒരു പൊളി സാധനം 😍😍

  • @jinukonniyoor7285
    @jinukonniyoor7285 3 ปีที่แล้ว +28

    ഈ സിനിമയിൽ ഇനിയും അധികം നല്ല പാട്ടുകൾ ഉണ്ട്. മുത്തും പവിഴവും

  • @ArunjithKanappilly
    @ArunjithKanappilly ปีที่แล้ว +11

    നല്ല വരികളും അഭിനേതാക്കളും..... മനോഹരമീ സംഗീതം.

  • @Vidyasagar-91
    @Vidyasagar-91 2 ปีที่แล้ว +30

    വിദ്യാസാഗർ സ്റ്റൈലിൽ ഉള്ള ഔസേപ്പച്ചൻ ഗാനം 😊❤️

    • @pradeeshk4943
      @pradeeshk4943 8 หลายเดือนก่อน +2

      ഔസെപ്പച്ചൻ ഇതുപോലെ എത്രയോ നല്ല songs ചെയ്തിട്ടുണ്ട്.

    • @Moojifiedtroll
      @Moojifiedtroll 4 หลายเดือนก่อน

      ഒഞ്ഞു പോടെ

  • @arjunv6570
    @arjunv6570 ปีที่แล้ว +12

    Can't take eyes from vineeth, his movement just flowing with the song
    Also in muthum pavizhavm too

  • @thaniyaraj1013
    @thaniyaraj1013 3 ปีที่แล้ว +13

    Aaroo ilamkaattupole.. 3 31
    Mg sir kodukunna feel aanu ettavum ishtam aayathu.. 💯❣️

  • @maheshmpillai8815
    @maheshmpillai8815 3 ปีที่แล้ว +70

    കുറെ റിയലെസ്റ്റിക് സിനിമകളും കുറെ നാചുറൽആക്ടേഴ്സും കുറെ Newgen directors വന്ന് മലയാള സിനിമയുടെ സൗന്ദര്യം ഇല്ലാതാക്കി ഇനി ഒരിക്കലും ഇതു പോലുള്ള സിനിമകളും പാട്ടുകളും ഉണ്ടാകില്ല

    • @maheshmpillai8815
      @maheshmpillai8815 3 ปีที่แล้ว +8

      @@Aparna_Remesan ഇപ്പൊഴത്തെ നായികമാരൊക്കെ വെറും waste 5 10 വർഷം കഴിഞ്ഞാൽ അരും ഓർക്കുക പോലും ഇല്ല ശരിക്കും ഇവരൊന്നും ഇപ്പൊ അഭിനയിക്കുന്നില്ലെങ്കിലും Youtubilum Social Media ഇവരല്ലെ ഇപ്പൊഴും നിറഞ്ഞ് നിൽക്കുന്നത്

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @@maheshmpillai8815 നിമിഷ സജയനെ പോലുള്ളവര്‍ ആ നടി ഒക്കെ റിയലസ്റ്റിക് മാത്രമേ ചെയ്യു..

    • @maheshmpillai8815
      @maheshmpillai8815 3 ปีที่แล้ว +8

      @@sreeragssu oru kariyvum Ila friction story athintethya beauty und

    • @salamsalam-qv2dn
      @salamsalam-qv2dn 3 ปีที่แล้ว +4

      Njan yojikkunnu... parayan agrahicha comment... by 91 boy

    • @nikhilantonyn2480
      @nikhilantonyn2480 3 ปีที่แล้ว +6

      Rajasenan nte cinema il eniku ethavum ishtapetta cinema aanu

  • @sujilss1867
    @sujilss1867 3 ปีที่แล้ว +18

    മിഴികൾ തളരും നേരം മാനേ നീ അവളോട് മഷി ചോദിക്കൂ... ആഹ്.. ആ... വരി....രമേശൻ നായർ 🙏

    • @kanjanakupleri6250
      @kanjanakupleri6250 3 ปีที่แล้ว

      75

    • @Vishnuomkar95
      @Vishnuomkar95 2 ปีที่แล้ว

      Excuse me njn aa vari kure thavana kettu...but atinte ardham manasilayilla...😊

  • @ridhuchandhu7514
    @ridhuchandhu7514 ปีที่แล้ว +6

    വിനീതിന്റെ ഡാൻസ് super❤️🥰

  • @AnjaliB.K-l3i
    @AnjaliB.K-l3i 11 หลายเดือนก่อน +2

    ee paatil njn ippala oru karyam sradhikunnath dileepin kavye ariyam enn ullath kond ee songil avare face to face kanikkum but vineeth kavya kandittillathakond mukam kanikilla 💫😅💖

  • @jayr8134
    @jayr8134 ปีที่แล้ว +3

    Lyrics & music 👌 repeat mode on, oru rekshayum illa. This film is also underated

  • @saijujoy0136
    @saijujoy0136 ปีที่แล้ว +10

    വിനീതിന്റെ ലുക്ക്,ഡാൻസ് പോളിയല്ല

  • @bouncingballmedia799
    @bouncingballmedia799 3 ปีที่แล้ว +86

    കാവ്യാ മാധവൻ ഏറ്റവും സുന്ദരിയായി കാണപ്പെട്ട രണ്ടു സിനിമകൾ ഒന്ന് ദോസ്തും മറ്റൊന്ന് ഡാർലിംഗ് ഡാർലിംങ്ങും

    • @sreeragssu
      @sreeragssu 3 ปีที่แล้ว +23

      വടക്കുംനാഥന്‍ , അനന്ദഭദ്രം ♥

    • @sumayyakunjol68
      @sumayyakunjol68 3 ปีที่แล้ว +5

      Kochi rajav

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +3

      Aparichithan, madambi ithil okke kaanaanum nalla bhangi und.

    • @archanacp4028
      @archanacp4028 2 ปีที่แล้ว

      Oomapenninu uriyadapayyan

    • @himababu7940
      @himababu7940 2 ปีที่แล้ว

      @@midhunmanoj1748 💯

  • @davidjrcutz8251
    @davidjrcutz8251 3 ปีที่แล้ว +13

    3:23 enthaa feelu❤️❤️❤️❤️❤️ mg sir 😘😘😘😘

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว +14

    Kavyayude suvarnakalam🥰🥰🥰

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +16

    ഡ്രാമ സിനിമകൾ കണ്ടിരുന്നപ്പോൾ കിട്ടിയിരുന്ന ആ ഒരു സുഖം ഒന്നും ഇന്നത്തെ എന്തിനും ഏതിനും റിയലിസ്റ്റിക് എന്ന ലേബൽ ചാർത്തി എത്തുന്ന സിനിമകൾക്ക് തരാൻ സാധിക്കില്ല ഇതുപോലെ കേൾക്കുമ്പോൾ മനസിൽ പ്രണയവും വിരഹവും വികാരവിക്ഷോഭവും ഒന്നും തരാൻ ഇന്നത്തെ സിനിമകൾക്ക് പറ്റുന്നില്ല ഇനി ഇങ്ങനെ ഉള്ള സിനിമകൾ ഇറങ്ങുമെന്ന് തോന്നുന്നില്ല

  • @graceeuna6384
    @graceeuna6384 ปีที่แล้ว +5

    വിനീത poli🥰🥰🥰🥰🥰enthu rasa ഡാൻസ് 😍😍

    • @kevintf2
      @kevintf2 ปีที่แล้ว

      Yes superb

  • @bindusreeni537
    @bindusreeni537 หลายเดือนก่อน +3

    2024ൽ കാണുന്നവരുണ്ടോ ?🥰

  • @thomasmichael8708
    @thomasmichael8708 ปีที่แล้ว +5

    Mizhikal thalarum neram mane ni avalodu mashi chodhikku😍
    aro...Aroo.. Ilam katt pole
    Legend ouseppachan sir🔥

    • @JJOSE87
      @JJOSE87 ปีที่แล้ว

      E varikalude meaning ariyavo by any chance mate ?

    • @himababu7940
      @himababu7940 10 วันที่ผ่านมา

      💯

  • @vishnu028
    @vishnu028 3 ปีที่แล้ว +16

    അനുരാഗ സിംഹം വിനീത്😍

  • @serah1995
    @serah1995 ปีที่แล้ว +4

    Ouseppachan's magic❤....soooperb song.....

  • @varunreju3689
    @varunreju3689 3 หลายเดือนก่อน +4

    നൊസ്റ്റു അടിച്ചു 2024 ൽ കാണുന്നവർ 💞💞💞

  • @Prasanth322
    @Prasanth322 2 ปีที่แล้ว +4

    Kavyyde hair super.. Ithpole hair ulla orale kettunath agrahichit und ☺☺

  • @sujithkumar5878
    @sujithkumar5878 3 ปีที่แล้ว +6

    Super song and also music
    Ouseppachan touch 👌👌👌

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr ปีที่แล้ว +3

    മനോഹരമായ പ്രണയഗാനം ❤️

  • @journeytowisdom1409
    @journeytowisdom1409 3 ปีที่แล้ว +11

    Vineethettan..💕

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +36

    ന്തൊക്കെ ആയാലും മലയാളത്തിന്റെ ഐശ്വര്യം തന്നെ കാവ്യ ❤❤❤❤❤🔥

  • @sreeragssu
    @sreeragssu 3 ปีที่แล้ว +26

    എം.ജി ക്കൊപ്പം പാടിയ *സന്തോഷ് കേശവ്* .നല്ല പാട്ടുകാരനായിട്ടും ഭാഗ്യം ഇല്ലാതെ പോയി

    • @subairk4022
      @subairk4022 3 ปีที่แล้ว +4

      ഒതുക്കലിന്റെ മറ്റൊരു ഇര.... രാജസേനൻ കുറച്ചു ചാൻസ് ഒക്കെ കൊടുത്തിട്ടുണ്ട്... വേറെ ആരും അങ്ങനെ കൊടുത്തിട്ടില്ല

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @@subairk4022 ഒതുക്കിയത് ആണല്ലേ😪

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      ഞങ്ങൾ സന്തുഷ്ട്ടരാണിലേ പൊന്നിൻ വള കിലുക്കീ,പിന്നേ സ്വയം വരപന്തലിലേ മയിലാടും കുന്നിൻ മേൽ, പറന്ന് വന്നൊരു പാട്ടിൽ ഞാനൊരു,👍🥰 എല്ലാം നല്ല പാട്ടുകൾ ആണാ

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@subairk4022 ഔസേപ്പച്ചന്‍

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@Aparna_Remesan മയിലാടുും കുന്നിന്‍മേല്‍- നാടന്‍ പെണ്ണും നാട്ടുപ്രമാണിയും

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว +5

    3:04 🥰🥰🥰🥰🥰 0:50

  • @shihabedakkara6205
    @shihabedakkara6205 ปีที่แล้ว +2

    സന്തോഷ്‌ കേശവിന്റെ സൗണ്ട് സൂപ്പർ അതികം fames ആയില്ലേ ഈ സിങ്ങർ

  • @lunchbox3204
    @lunchbox3204 8 หลายเดือนก่อน +2

    ഒരുനാൾ ഞാൻ അവൾക് താലി കെട്ടും 🥰🥰🥰🥰

  • @ranjithcochin2264
    @ranjithcochin2264 ปีที่แล้ว +2

    അതിമനോഹരമായ ഗാനം

  • @Vidyasagar-91
    @Vidyasagar-91 3 ปีที่แล้ว +4

    സന്തോഷ് കേശവിനു പകരം P.ജയചന്ദ്രന് ഈ പാട്ട് കൊടുക്കാമായിരുന്നു. അദ്ദേഹത്തിന് ഈ സിനിമയിൽ ഒരു പാട്ട് തീർച്ചയായും വേണമായിരുന്നു .

  • @priyaa4436
    @priyaa4436 3 ปีที่แล้ว +1

    Ithil ishtapetta oru song ithum... "Pranayasoughanthikangal" aann ithil eatavu varnikkanulla oral mathram nte kavya chechi 😘kaananam ennund engane kaanum.. Oru nirasha mathram...

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +13

    ദിലീപേട്ടൻ , വിനീതേട്ടൻ , കാവ്യ ചേച്ചി എന്താ ഗ്ലാമർ 🥰🥰❤️❤️❤️
    ഔസേപ്പച്ചൻ സാറുടെ അടിപൊളി മ്യൂസിക് 🎼❤️
    M G ശ്രീകുമാർ സാറുടെ അടിപൊളി വോയ്സ് 🥰🥰❤️❤️
    നല്ല ഒരു പാട്ട് ❤️❤️❤️

  • @gopinathanpraveen3263
    @gopinathanpraveen3263 ปีที่แล้ว +1

    One and each (+/-) yr 2000 song are balancing momentum ❤

  • @sreenandanu4481
    @sreenandanu4481 2 ปีที่แล้ว +3

    Enth rasamaarnu pandathe paatukalum cinemakalum

  • @hannaeldho2762
    @hannaeldho2762 ปีที่แล้ว +5

    I like dileep and kavya madhavan combo

  • @AbhiAbhi-eg9it
    @AbhiAbhi-eg9it ปีที่แล้ว +2

    MG.. And santhosh keshav... 😍😍😍

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +9

    Dileep - Kavya

  • @niyumalayali5884
    @niyumalayali5884 3 ปีที่แล้ว +3

    Spuerb song.... Feeling nostalgia♥️♥️

  • @midhun1625
    @midhun1625 3 ปีที่แล้ว +7

    MG❤️ Dileepettan ❤

  • @sreenaev4299
    @sreenaev4299 3 ปีที่แล้ว +10

    Dileep super

  • @unnikrishnangopi1683
    @unnikrishnangopi1683 2 ปีที่แล้ว +4

    Super song

  • @Prasanth322
    @Prasanth322 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤my fav song

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +9

    അണിയമ്പൂ മുറ്റത്ത്
    വളർമാവിൻ കൊമ്പത്ത്
    ഇണമുണ്ടും തോരയിടുന്നു
    പൂമ്പുലരി പെണ്ണാള്
    മാനത്തെ കടവിൽ മരതകപ്പടവിൽ
    നിറമുള്ള നിഴലായ് മറയുന്നതാര്..............

  • @bijus8886
    @bijus8886 ปีที่แล้ว +3

    ദിലീ പേട്ടൻ പറഞ്ഞതൊക്കെ സാധിച്ചു....😅

  • @VRS2019
    @VRS2019 3 ปีที่แล้ว +13

    Kavya atheevasundari

  • @syamanthakss8010
    @syamanthakss8010 3 ปีที่แล้ว +1

    Oru naal njanavalkk thalikettumm....super

  • @HariKrish-sd2ni
    @HariKrish-sd2ni 4 หลายเดือนก่อน +1

    Santhosh kesav voice soothing 🥹🤌🏻

  • @shajilavijesh5681
    @shajilavijesh5681 3 ปีที่แล้ว +6

    Nostu❣️❣️

  • @jayachandranv4260
    @jayachandranv4260 ปีที่แล้ว +1

    2023.. ഔസിപ്പച്ചന്റെ പാട്ടുകൾ പിള്ളാര്‌ തേടി പിടിച്ചു വരും

    • @AnoopSubi
      @AnoopSubi ปีที่แล้ว

      Pinnala 🤍🔥

  • @jomeshchacko4413
    @jomeshchacko4413 ปีที่แล้ว +1

    Evergreen song ❤❤❤

  • @jinattthomas1999
    @jinattthomas1999 3 ปีที่แล้ว +3

    ഡാർലിംഗ് ഡാർലിംഗിലെ best👌❤️

  • @sruthyjs8200
    @sruthyjs8200 3 ปีที่แล้ว +2

    Superbb👌👌💝

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +2

    Mg sir❤ santhosh Chetan super 🥰❣️👌👌👌👌👌👌

  • @hashirhash5956
    @hashirhash5956 2 หลายเดือนก่อน +1

    Vineeth what an handsome guy❤❤❤

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ ปีที่แล้ว

    Kavya... soo beautiful ❤️❤️❤️❤️

  • @ansarikuttyshamsudeen2512
    @ansarikuttyshamsudeen2512 3 หลายเดือนก่อน +1

    2024 ഇ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @vindhan84
    @vindhan84 3 หลายเดือนก่อน

    സൗത്ത് റെയിൽവേ സ്റ്റേഷനിൽ പാതിരാക്ക് ബന്ധുവിനെ കാത്തിരിക്കുമ്പോ റേഡിയോയിൽ പാട്ട് കേട്ടപ്പോൾ നഷ്ട ഭൂതകാല കുളിർ ദ്ദേഹത് കയറി 😢😢😢😢 2024 ഒക്ടോബർ 06.

  • @akhilabhaskar5592
    @akhilabhaskar5592 2 ปีที่แล้ว +3

    എന്തൊക്കെ പറഞ്ഞാലും ഈ പാട്ടിലല്ലാതെ വേറെ എവിടെയും വളർമാവിനെ പറ്റി കേട്ടിട്ടില്ല 🙄

  • @ajims9288
    @ajims9288 2 ปีที่แล้ว +2

    ആരോ... വയലിൻ portion അടിപൊളി.. എന്താ രസം

  • @itsme-ow8ut
    @itsme-ow8ut 2 ปีที่แล้ว +1

    സൂപ്പർസോംങ് ...

  • @npnairotp1077
    @npnairotp1077 ปีที่แล้ว +1

    2023 ഡിസംബർ ❤

  • @vipinsree2116
    @vipinsree2116 3 ปีที่แล้ว +1

    S രമേശൻ നായർ ....👌👌👌👌👌

  • @soumyamidhun5108
    @soumyamidhun5108 6 หลายเดือนก่อน +1

    2024 കാണുന്നവർ ഇവിടെ കമോൺ

  • @saleemseli3986
    @saleemseli3986 ปีที่แล้ว +3

    എന്റെ നാട്ടിൽ ഷൂട്ട്‌ ചെയ്ത പടം ഷൂട്ടിങ് കാണാൻ പോയത് ഓർക്കുന്നു 😍👍🏻

    • @doll979
      @doll979 6 หลายเดือนก่อน +1

      എവിടെയാ നാട്

    • @abhijithp2116
      @abhijithp2116 5 หลายเดือนก่อน

      Where is the location please reply

    • @saleemseli3986
      @saleemseli3986 4 หลายเดือนก่อน +2

      മലപ്പുറംജില്ല യിൽ എരമംഗലംഎന്ന സഥലം കാവ്യയുടെ വീടും വിനീതിന്റെ വീടും രണ്ടു തറവാട് വീടുകൾ അവിടെ ഷൂട്ടിങ് ഉണ്ടായിരുന്നു കുറെ ദിവസം

  • @baijumini8107
    @baijumini8107 ปีที่แล้ว +1

    2023 ൽ കാണുന്നവർ ഉണ്ടോ ഫ്രണ്ട്‌സ് 😊

  • @Adhul-dt6it
    @Adhul-dt6it หลายเดือนก่อน +1

    2024❤ kanunnavar undo❤❤❤

  • @vivek-k.93
    @vivek-k.93 3 ปีที่แล้ว +3

    Favourite❤️

  • @dhanithskumar4358
    @dhanithskumar4358 3 ปีที่แล้ว +2

    Superb

  • @visakhj5791
    @visakhj5791 3 ปีที่แล้ว +2

    കിടു song

  • @kamalprem511
    @kamalprem511 2 ปีที่แล้ว +2

    Vere level ah ❤️

  • @sushanthkuluth4519
    @sushanthkuluth4519 5 หลายเดือนก่อน

    Mg sir entha feel ❤❤❤

  • @AmpadiVenugopal-i2y
    @AmpadiVenugopal-i2y 2 หลายเดือนก่อน +1

    2024 oct21...❤️

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว +1

    Enthu feel ee pattinu🥰🥰🥰

  • @jjj9507
    @jjj9507 2 ปีที่แล้ว +1

    ആരോ ആരോ..ഇളംകാറ്റുപോലെ..💖💖

  • @jackskankojam
    @jackskankojam 2 ปีที่แล้ว +1

    Ousepacham magic

  • @pradeeshk4943
    @pradeeshk4943 8 หลายเดือนก่อน

    ഔസെപ്പച്ചൻ music❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 10 หลายเดือนก่อน +1

    ദിലീപ് 😘വിനീത് 😘കാവ്യ 🥰❤️❤️❤️

  • @sivaprakash7598
    @sivaprakash7598 3 ปีที่แล้ว +1

    Ishu 😔😔😔😔😔😔😔😔😔😔 miss u

  • @shameermelethil5159
    @shameermelethil5159 7 หลายเดือนก่อน +1

    2024 കേൾക്കുന്നവർ ഉണ്ടോ

  • @pranavsv681
    @pranavsv681 ปีที่แล้ว

    Pranayam onnum illatha njaan iee iee paatu kealkunu kealkan rasam aathmavilum. Athanu gaanam. Ente Sree Padmanaba

  • @sneha2169
    @sneha2169 ปีที่แล้ว +2

    2023 yil kelkunnavar ivide like

  • @tissyaugusthy5512
    @tissyaugusthy5512 2 ปีที่แล้ว +1

    8 / 09 / 2022 ഹാപ്പി ഓണം

  • @sanjaybabu1704
    @sanjaybabu1704 ปีที่แล้ว

    Kuttikalathu ithu kanumbo ulla oru feel🥰

  • @vineeth3404
    @vineeth3404 ปีที่แล้ว +2

    30/12/23

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +2

    Nice song,

  • @AnandcjAnand
    @AnandcjAnand 2 หลายเดือนก่อน +1

    2025 kelkkunnundoii🎉

  • @team99diaries5
    @team99diaries5 8 หลายเดือนก่อน +1

    2024 il 👍

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +6

    Bangalore

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +2

      No...bangalore il alla ith shoot cheythe....full set ittathanu bnglr nte...ath rajasenan interview il paranjitund

    • @baIIshevik
      @baIIshevik 7 หลายเดือนก่อน

      ​@@journeytowisdom1409 movieyile banglore partum ellam set ano appo?

  • @josnasibi4863
    @josnasibi4863 ปีที่แล้ว

    😘my favourite😘