1116:🧠 ഈ വിറ്റാമിനുകൾ ശരീരത്തിൽ കുറഞ്ഞാൽ ഓർമ്മ ശക്തി കുറയാം..Memory loss and Vitamin Deficiency

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 1116:🧠 ഈ വിറ്റാമിനുകൾ ശരീരത്തിൽ കുറഞ്ഞാൽ ഓർമ്മ ശക്തി കുറയാം..Memory loss and Vitamin Deficiency
    കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. പല അസുഖങ്ങൾ കൊണ്ട് ഓർമ്മ കുറവ് ഉണ്ടാകും. തലച്ചോറിൽ ഏൽക്കുന്ന ക്ഷതങ്ങൾ, അണുബാധ, മുഴകൾ, സ്ട്രോക്ക് തുടങ്ങി ഓർമ്മ കുറവിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ ചില വിറ്റാമിനുകൾ ശരീരത്തിൽ കുറഞ്ഞാലും ഓർമ്മ കുറവ് ഉണ്ടാകാം. ഏതൊക്കെ വിറ്റാമിൻ കുറഞ്ഞാലാണ് ഓർമ്മക്കുറവ് ഉണ്ടാകുന്നതെന്നും അത് എങ്ങനെ പരിഹരിക്കാം എന്നും അറിഞ്ഞിരിക്കുക.
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #memory_loss #drdanishsalim #danishsalim #vitamin_deficiency #dementia #low_memory #ഓർമ്മ_കുറവ്
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 70

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +23

    _എനിക്ക് കൈ നന്നായി തരിക്കുന്നുണ്ട് അത്യാവശ്യം നല്ല രീതിയിൽ ഓർമ്മകുറവും ഉണ്ട്_ 😎

  • @sreekrishna8302
    @sreekrishna8302 2 ปีที่แล้ว +17

    ഞങ്ങളുടെ സ്വന്തം Docter 🥰🙏
    #First comment!😀

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +19

    എനിക്ക് നടന്ന പല കാര്യങ്ങളും ഒട്ടും ഓർമയില്ല ഒരു സാധനം എവിടെയെങ്കിലും
    വച്ചാൽ മറന്ന് പോകും തൈറോയിഡ് ഉണ്ട്
    Thank you 🙏❤️

    • @ajmalkhan-np9qu
      @ajmalkhan-np9qu 2 ปีที่แล้ว

      athoke ipol 70 persentage aallugalkum und ipol

    • @nimshamol8820
      @nimshamol8820 2 ปีที่แล้ว

      @@ajmalkhan-np9quഎനിക്ക് അറിയാവുന്ന എന്റെ പ്രായത്തിൽ ഉള്ള ആർക്കും നടന്ന കാര്യങ്ങൾ ഒട്ടും ഓർമയില്ലാത്തതായി കേട്ടിട്ടില്ല പിന്നെ എന്റെ ഉമ്മാക്കും ഉമ്മിച്ചാമ്മാക്കും ഒന്നും ഇങ്ങനെയൊരു പ്രശ്നം ഇല്ല തൈറോയിഡ് ഉമ്മാക്ക് ഉണ്ട്

    • @Kinavintethozhi
      @Kinavintethozhi ปีที่แล้ว

      എനിക്കും അങ്ങനെ ഉണ്ട്. പഴയ പല കാര്യങ്ങളും പലതെന്നല്ല, മിക്കതും ഓർമ്മ ഇല്ല

    • @arathir5615
      @arathir5615 ปีที่แล้ว

      Enikum same problem ..

    • @jasnashameer6598
      @jasnashameer6598 ปีที่แล้ว

      എനിക്കും

  • @fathimakp7161
    @fathimakp7161 ปีที่แล้ว +14

    കേൾക്കുന്ന കാര്യങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നു ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ

    • @fighter3108
      @fighter3108 6 หลายเดือนก่อน +1

      Same അവസ്ഥ

    • @monishajinny5692
      @monishajinny5692 หลายเดือนก่อน +1

      Same അവസ്ഥ 😢

    • @kuku1647
      @kuku1647 หลายเดือนก่อน +1

      എനിക്കും

    • @rafsanarafsi6848
      @rafsanarafsi6848 6 วันที่ผ่านมา

      Same

    • @ananduck3451
      @ananduck3451 12 ชั่วโมงที่ผ่านมา

      Enikum 😭

  • @monishajinny5692
    @monishajinny5692 หลายเดือนก่อน +2

    എനിക് age 30 ആയി .... നട്ടെല്ലിന് ഒക്കെ pain ഉണ്ട് ചില time കാലിന്റെ ഉപ്പുറ്റി താഴത് കുത്തുമ്പോൾ തരിപ്പ് ഉണ്ട്... മസിൽ pain ഡിപ്രെഷൻ കൂടുതൽ ആണ് 22 വയസിൽ നട്ടെലിന് pain തുടങ്ങിയ.... ഇപ്പോൾ മെല്ലെ ഓർമ കുറവ് തുടങ്ങി 😢😢 കേട്ടിരിക്കുന്ന കാര്യം മനസിലായി എന്ന് ഞാൻ abhinayikkum ബട്ട്‌ പലതും മനസിലാവാറില്ല 😞 എന്താണ് dr കാര്യം

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +3

    കാത്തിരുന്ന വിഷയം താങ്ക്സ് dr

  • @kubraksd4847
    @kubraksd4847 2 ปีที่แล้ว +3

    1 year mumb covid Vann poyathin shesham enikk bhynkara maravi aan...inn polum chinthichthaa enthan solution enn...thank you doctor

  • @ratnamramakrishnan7056
    @ratnamramakrishnan7056 ปีที่แล้ว +1

    Thank you Sir for the great information

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +2

    Thank you doctor 🙏

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว +1

    Tnq Dr for the information

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +2

    Thank you dr🙏

  • @aboobakarsiddique281
    @aboobakarsiddique281 ปีที่แล้ว +1

    Thank you.... Dr

  • @fathimaeman3664
    @fathimaeman3664 2 ปีที่แล้ว +4

    doctor ear balance ne kurich oru video cheynm....I have that problem

  • @-pgirish
    @-pgirish 2 ปีที่แล้ว +2

    എനിക്കിടക്കു വരുന്നു കൂടുതലായും വെജിറ്റേറിയൻ, തുടക്കം irritable bowl സിൻഡ്രോമിന് librax ഒരു വർഷത്തോളം കഴിച്ചതിനെത്തുടർന്ന് കൂടുതൽ പ്രശ്നങ്ങളായി.

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว

    Hai Dr..
    Love you so much... Thank you so much... 😍😍❤️😍😍

  • @sunisuneera1174
    @sunisuneera1174 2 ปีที่แล้ว +1

    സർ എനിക്ക് വൈറ്റമിൻ ബി ടെൽവിന്റെ കുറവുണ്ടായിരുന്നു അത് എൻറെ നട്ടെല്ലിനും എൻറെ കാലിനും നല്ലോണം ബാധിച്ചു കാൽ കാൽ പൊന്തിക്കാൻ ആവാതെ ആയി നട്ടെല്ലിന്റെ ശക്തി കുറഞ്ഞു പിന്നീട് ഡോക്ടർമാർ എനിക്ക് മൂക്കിൽ കൂടെ വയറി ഇറക്കി വൈറ്റമിൻസ് നൽകി ഞാനിപ്പോഴും മരുന്നു കുടിച്ചുകൊണ്ടിരിക്കുകയാണ്

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +1

    Thanks for the video

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว +3

    Good information👌🙏🙏

  • @jagadammapk5823
    @jagadammapk5823 2 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ സർ ഗുഡ് നൈറ്റ്‌

  • @hamsathulanasm3195
    @hamsathulanasm3195 7 หลายเดือนก่อน +2

    ദിവസവും വിറ്റാമിൻ ആവശ്യമുണ്ടോ അതോ ആഴ്ചയിൽ ഇത്ര ദിവസം മതിയോ

  • @anjabbar1490
    @anjabbar1490 2 ปีที่แล้ว +1

    Very useful video 👍👍👍

  • @user-lx4lk9tr8g
    @user-lx4lk9tr8g ปีที่แล้ว

    Thanks...

  • @chithrac4122
    @chithrac4122 ปีที่แล้ว +1

    Sir parkinson's rogam kurayaan enthelum margam undo..athu related oru video cheyyuo

  • @saygood116
    @saygood116 2 หลายเดือนก่อน

    Nutritional yeast kazhichaal എല്ലാം ശെരിയാകും

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +1

    Thank You DOCTOR 🙏🙏🙏🙏👍👍👍🥰💚🌹

  • @sameeryusuf8251
    @sameeryusuf8251 2 ปีที่แล้ว +1

    My doctor has prescribed vitamin suppliments thrice a day. Is there any problem with that? Im 19 years old.. She asked me to reduce wieeght and prescribed suppliments. Sometimes i feel fatigue. I don't why.

  • @azeezvp6924
    @azeezvp6924 2 ปีที่แล้ว

    Very good information

  • @sanashafi1072
    @sanashafi1072 2 ปีที่แล้ว +5

    Ente monik 7 yr.. chilapol parennath pettenn manasilavilla. Padippil Inn padippichath nalethek marannu povunnu. Athinu enna cheyyandath.

    • @rageshu488
      @rageshu488 11 หลายเดือนก่อน

      Pettanu dheshyam varunnudo

  • @shamlydileep1071
    @shamlydileep1071 2 ปีที่แล้ว

    Thank u

  • @farisrahman1341
    @farisrahman1341 2 ปีที่แล้ว +1

    Proteiney kurich oru video

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว

    Hai Doc

  • @geethakumari771
    @geethakumari771 2 ปีที่แล้ว

    Good subject

  • @vijukv3546
    @vijukv3546 7 หลายเดือนก่อน +1

    Dr പറയുന്ന എല്ലാം അഹര സാധനങ്ങൾ എല്ലാരും കഴിക്കുന്നതനല്ലോ, എന്നിട്ടും എന്തെ ഓർമകുറവു ഉണ്ടാകുന്നത്

  • @fathimanejah6005
    @fathimanejah6005 2 ปีที่แล้ว

    Thanks Dr

  • @shammisaji6372
    @shammisaji6372 2 ปีที่แล้ว +5

    Ente monu 6 vayasakunnu UKG classil padikkunnu night padippikkunnath pitte divasam ravile chothichal ariyilla letters polum correct ariyilla nan orupaad try cheyth padippikkunnund .valare vishamathilanu nan oru pariharam parannu tharumo pls pls😔

    • @geethakumari771
      @geethakumari771 2 ปีที่แล้ว +1

      Brahmee and saraswatha hrutham etc oru ayur doctorode chodichal paranju tharum. Kurachu nal regular ayi kazhichal nalla improvement undakum. Padikunna kuttikalke.

    • @shammisaji6372
      @shammisaji6372 2 ปีที่แล้ว

      @@geethakumari771 Thanks dear🥰

    • @saygood116
      @saygood116 2 หลายเดือนก่อน +1

      Daily kakka ഇറച്ചി കൊടുക്കൂ

    • @saygood116
      @saygood116 2 หลายเดือนก่อน

      ​@@shammisaji6372ayurvedic medicine harmful for liver

  • @muhammadsiyad4286
    @muhammadsiyad4286 2 ปีที่แล้ว +2

    Ente kutik karyangal paranjal petan manasilavila

  • @riswanrisam2236
    @riswanrisam2236 2 ปีที่แล้ว

    👍information☺️

  • @abdullaabdu7896
    @abdullaabdu7896 7 หลายเดือนก่อน +1

    8

  • @selmaka9405
    @selmaka9405 2 ปีที่แล้ว

    👌

  • @user-ng9qp5bs6v
    @user-ng9qp5bs6v 2 หลายเดือนก่อน

    👍👍

  • @savinak2565
    @savinak2565 2 ปีที่แล้ว +1

    Goiter nu homeo yil treatment undo

  • @dhanuvlogz8620
    @dhanuvlogz8620 2 ปีที่แล้ว

    GD info✌️

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +1

    ❤❤👍👍

  • @robindanniel6825
    @robindanniel6825 ปีที่แล้ว

    Doctor maravi rogamthine entha marunnu

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍

  • @shahithabashi6366
    @shahithabashi6366 2 ปีที่แล้ว

    👌👌👌👌

  • @SNK40
    @SNK40 ปีที่แล้ว

    If vitamin B12 is what to dp

  • @reshmaraj6513
    @reshmaraj6513 2 ปีที่แล้ว

    ❤️✨

  • @bindujose1592
    @bindujose1592 7 หลายเดือนก่อน

    വൈറ്റിൽ ബി.12 എന്നാ ന്നേ Dr. പറയുന്നത്. പറയുന്നത് മനസ്സിലായില്ല.

  • @rajeenarasvin9306
    @rajeenarasvin9306 8 หลายเดือนก่อน

    burning sensation indavo

  • @aysha6119
    @aysha6119 2 ปีที่แล้ว

    👍👍