Perfect Armhole Cutting Very Simple Method In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 446

  • @shayanrushdan1214
    @shayanrushdan1214 5 ปีที่แล้ว +171

    ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ്. ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്...ഒരുപാട് ഹെല്പ് ഫുൾ ആയി തോന്നി... എനിക്ക് സ്റ്റിച്ചിങ് ഒരുപാട് ഇഷ്ടം ആണ് ഒരു സാദാരണ തയ്യൽ മിഷൻ ഉണ്ട്.. dress ഷേപ്പ് ചെയ്യാനും.. എന്തെങ്കിലും കീറിപോയാൽ വീണ്ടും സ്റ്റിച് ചെയ്യാനും മാത്രേ ഉപയോഗിക്കൽ ഉള്ളു.. ഞാൻ സ്റ്റിച്ചിങ് ഒട്ടും പഠിച്ചിട്ടില്ല... പക്ഷെ ചേച്ചിയുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടപ്പോൾ അതൊക്കെ ചെയ്യ്തു നോക്കാൻ ഒരു ആഗ്രഹം...എന്തായാലും യൂട്യൂബിൽ കൂടി ഇത് മറ്റുള്ളവരെ കൂടി പറഞ്ഞു മനസിലാക്കി പഠിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... thankyou ചേച്ചി...

  • @minijoseph1623
    @minijoseph1623 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട്. അതു പോലെ ചെയ്തു നോക്കാറുമുണ്ട്. നിങ്ങൾ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിക്കാറുണ്ട്. ഞാനെല്ലാം അതു പോലെ ചെയ്തു നോക്കാറുമുണ്ട്.

  • @aswathiv8599
    @aswathiv8599 6 ปีที่แล้ว +73

    Malayalathil ulla stiching vediosil ettavum perfect chechiyudedanutto.... Congrats
    Thayyal Padikkan poyite illa vedio nokki padichu ippo ente churidar njan Swandamayi thaikkunnu... Thanks chechi... 🤗🤗🤗😮😮😮

    • @EECreations
      @EECreations  6 ปีที่แล้ว +2

      Thank you for your valuable feedback.

    • @sinuliston3355
      @sinuliston3355 6 ปีที่แล้ว +4

      correct aanu

    • @rahmathtpp1152
      @rahmathtpp1152 6 ปีที่แล้ว +1

      Nhan e chechiyude vedios kandittan churidar stich cheyyan padichad...ipo enik vendath nhan thanneyan stich cheyyar...thank u chechi....

    • @rajeshskp4221
      @rajeshskp4221 6 ปีที่แล้ว +2

      I too agree with you

    • @zaima6483
      @zaima6483 5 ปีที่แล้ว +1

      🙌🙌njnum

  • @njanammajames8982
    @njanammajames8982 2 ปีที่แล้ว

    എത്ര കണ്ടാലും മതിവരാത്ത നല്ലൊരു ക്ലാസ് ആണ് കേട്ടോ 🙏💕

  • @njanammajames8982
    @njanammajames8982 2 ปีที่แล้ว

    ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി

  • @sreejayavp7289
    @sreejayavp7289 4 ปีที่แล้ว

    Njan chechiyude video kandan stiching padichath. Iot of thank u...

  • @suryakalladi7957
    @suryakalladi7957 5 ปีที่แล้ว +3

    thanks anil orupaad helpanu ningalo vedeos

  • @kaarthikasuresh6790
    @kaarthikasuresh6790 5 ปีที่แล้ว +6

    design നേരെ വരാൻ ആദ്യമേ 2 പീസ് ആയി cut ചെയ്താൽ ചിലപ്പോ 3/4 th സ്ലീവിന് തികയാതെ വരും.ഇങ്ങനെ ഡിസൈൻ തലതിരിഞ്ഞ വരുന്നതിനു,ആദ്യം front ഭാഗം വെട്ടിയിട്ടു പിന്നെ ഡിസൈൻ നോക്കി ബാക് വെട്ടിയെടുത്താൽ മതി

  • @miyasmehandhiarts5011
    @miyasmehandhiarts5011 4 ปีที่แล้ว

    എനിക്ക് ഒന്നും തുന്നാൻ അറിയില്ലായിരുന്നു. ചേച്ചിയുടെ ചാനൽ കാണുമ്പോ എല്ലാം സിംപിൾ ആയി തുന്നാൻ പറ്റുന്നുണ്ട്. ഇപ്പോൾ ഞാൻ പുറത്തേക്കും തുണികൊടുക്കുന്നുണ്ട്. Thank you ചേച്ചി😘😘😘😘

  • @rafeenacholayil5396
    @rafeenacholayil5396 5 ปีที่แล้ว

    Chechi ighane clear aayi paraghutharunnathin thanks

  • @jesynoufu9174
    @jesynoufu9174 5 ปีที่แล้ว

    Ellaam valare simple aaki manassilaavum chechiyudedh

  • @lekhagopan5128
    @lekhagopan5128 4 ปีที่แล้ว

    Njan puthiya aalanu.nalla clss. Enikkippo pediyillathe stich cheyyan pattunnund. Thanks a lot. Njan friends ന് ellam snd cheythu kodukkarund.

  • @jamsheelak9568
    @jamsheelak9568 3 ปีที่แล้ว +2

    അടിപൊളി❤️❤️
    ഞാൻ ഇങ്ങനെ ചെയ്തു. sooper ❤️❤️❤️

  • @anithaani4039
    @anithaani4039 3 ปีที่แล้ว

    ഒത്തിരി സന്തോഷം 🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ല വീഡിയോ പഠിക്കാൻ പറ്റി 🌹

  • @arifagudalur2041
    @arifagudalur2041 4 ปีที่แล้ว

    Thanks Tinu njan ariyan aagrahicha oru video aanidh 👍

  • @DrAryaKannan2825
    @DrAryaKannan2825 3 ปีที่แล้ว +2

    Ningalde videos valare nallath anu . . 1.Arm hole back side itra deep ayit veno? ...2. back portion alle adyom cut chaiyande ? Chechy front anu orumich vechu cut chaithath...

  • @shehinsha7213
    @shehinsha7213 5 ปีที่แล้ว

    Enikk etavum ishtapetta vedio....chechee vallare thanks.share cheidu.shehin Shanu.thuvvur

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว

    ഒത്തിരി ഉപകാരപ്രദം 👌

  • @shakkeer3368
    @shakkeer3368 5 ปีที่แล้ว +1

    Chechi njan new subscriber aane enik stiching ariyilla but njan stiching ishttappedunna oralane enik chechide presentation ishttayi njan try cheyyum.....thank u chechi.....very useful vdo

  • @priyavipin8742
    @priyavipin8742 3 ปีที่แล้ว

    എല്ലാം നല്ല വ്യക്തമായി തന്നെ പറഞ്ഞു തരുന്ന കാരണം നന്നായി മനസ്സിലാവുന്നുണ്ട് ഇനി valiyavarkkulla party വെയർ ഫ്രോക്ക് തയ്ച്ചു കാണിച്ചു തരുമോ

  • @anseeraali9846
    @anseeraali9846 5 ปีที่แล้ว +1

    താങ്ക്സ് ചേച്ചി വളരെ സിംപിളായി അവതരിപ്പിച്ചു

  • @aishabasheer3512
    @aishabasheer3512 6 ปีที่แล้ว +4

    Chechyude ella video kanarund nannyi manasilakkn pattunud nalla avadharanm kochu kuttikalk paranh kodukkanndhu pole klearayitt mansilki tharnnund thanks Chechi dhaivam anugrahikattee

  • @sherinfavu889
    @sherinfavu889 4 ปีที่แล้ว

    Thanks chechi.. honeybee le bavanayude sound pole thoni chechide sound

  • @shilnavlog1493
    @shilnavlog1493 5 ปีที่แล้ว

    ഒരുപാട് യൂസ് ഫുൾ വീഡിയോ ആണ് ചേച്ചി താങ്ക്യൂ ഷെയർ ചെയ്തു

  • @farooqfaru408
    @farooqfaru408 3 ปีที่แล้ว

    Super chechi paranjath nannai manassilavunnu

  • @vanessas3865
    @vanessas3865 5 ปีที่แล้ว +1

    Njaan pradheekshichirunna video aan chechi kaanichath.... Thanks chechi love you

  • @ronavfc9053
    @ronavfc9053 5 ปีที่แล้ว +1

    Njan one months aye subscribe chaithu the ella vediosum njan kndu eppol njan enikkum ente molkkum churidar stichin chaiyyunnu .eppol blouse stiching chaiyyunnu padikkunne thanks...

  • @renukav.krishnan2849
    @renukav.krishnan2849 ปีที่แล้ว

    Super 1 core times thanks

  • @raheemapc5659
    @raheemapc5659 5 ปีที่แล้ว

    Valare upagarapedunnund video thanks

  • @shahulhameed3898
    @shahulhameed3898 5 ปีที่แล้ว

    Chechiii enik adhyam tailor athra ishttellayirunnu pinne nigalude class kandapol enik kooduthal ishttamayi thudagi.nte ella supportum undavum .sakeena Kavanur areecode

  • @nivaprajeesh7620
    @nivaprajeesh7620 5 ปีที่แล้ว

    Enikum ariyillarnnu armhole vettanayittu.. Ee video helpful aanu chechi..
    Share cheythittunde Niva prajeesh, Kizhakkambalam, Ernakulam.

  • @nakshathranidheesh6435
    @nakshathranidheesh6435 4 ปีที่แล้ว

    ചേച്ചിടെ എല്ലാ vedio es എനിക് ഇഷ്ട്ട

  • @knvijk7337
    @knvijk7337 4 ปีที่แล้ว +15

    കൈ കുഴി 1 ഇഞ്ച് എടുക്കുന്നത് എല്ലാ സൈസിനും ഒരുപോലെ ആണോ

  • @vaishnavinod2707
    @vaishnavinod2707 5 ปีที่แล้ว +4

    my mother could learn very much from ur videos.kaftan style nighty cutting and stitching upload cheyuo?

  • @arshurafi4742
    @arshurafi4742 3 ปีที่แล้ว

    സൂപ്പർ

  • @nuzrasuhail9019
    @nuzrasuhail9019 5 ปีที่แล้ว

    ചേച്ചീടെ video ellam superanu to

  • @shijuperambra856
    @shijuperambra856 6 ปีที่แล้ว +4

    good presentation. thanks mam. njan follow cheyarundu. very helpful.

  • @p.leenasudheer3873
    @p.leenasudheer3873 6 ปีที่แล้ว +8

    Ee video ittathinu thankssss

  • @sheejaprasikumar1764
    @sheejaprasikumar1764 4 ปีที่แล้ว

    ഞാൻ ഇതുനോക്കിയാണ് തയ്ക്കുന്നത് super ആണ് ക്ലാസ്സ്‌

  • @pesgaming8451
    @pesgaming8451 4 ปีที่แล้ว

    എനിക്ക് ഒരുപാട് ഹെൽപ് അണ് ടിനു. ഞാൻ സ്റ്റിച്ചിംഗ് padikkanu. എല്ലാവ രോട് ഉം പറയാറുണ്ട് tinuvintta ക്ലാസ് നല്ലതാണ് എന്ന്

  • @ann4susan
    @ann4susan 4 ปีที่แล้ว

    like your simple way of cutting and stiching. congrats

  • @sreejayavp7289
    @sreejayavp7289 4 ปีที่แล้ว

    Adipoli

  • @shijinshiju9946
    @shijinshiju9946 5 ปีที่แล้ว +1

    Thank you chechi it is perfect classes

  • @anishbabu6289
    @anishbabu6289 4 ปีที่แล้ว

    Very thanks molu
    I am rashida
    Bigginer aan vedeos ellam valare adikam upayokappedunnu
    Thanks paranjaal theerilla

  • @deepamartin1279
    @deepamartin1279 3 ปีที่แล้ว

    Njan time Kittiyal chechiyude E&E creations aanu kanunnathu. Ella class um super.

  • @bijiantony7111
    @bijiantony7111 2 ปีที่แล้ว

    👌🙏Thanks Tinu

  • @sajusaju4712
    @sajusaju4712 5 ปีที่แล้ว +2

    Very helpfull video

  • @babinak.u5571
    @babinak.u5571 5 ปีที่แล้ว +1

    Thanku chechi nan padichathu pole cheythitu ithu vare correct ayi kittiyitila. Ini ee method onu try cheythu nokam

  • @AnilKumar-cs2ow
    @AnilKumar-cs2ow 4 ปีที่แล้ว

    Hi super viedo
    Thank you

  • @stitchingworldbyraseena
    @stitchingworldbyraseena 5 ปีที่แล้ว +1

    സംസാരം നല്ല ഭംഗിയുണ്ട്

    • @raihanvlog974
      @raihanvlog974 5 ปีที่แล้ว

      Kochuggalkk top thakkan arm hole length Agana ann

  • @swethachennappa7273
    @swethachennappa7273 5 ปีที่แล้ว +3

    Nice mam but it would be better if you made video in english as I don't know this language

  • @jinuranjan
    @jinuranjan 6 ปีที่แล้ว +5

    Thanks!
    Happy New Year!

  • @adilhamdaashraf9752
    @adilhamdaashraf9752 5 ปีที่แล้ว +2

    Nail polish ,nail super

  • @majeedpk5126
    @majeedpk5126 3 ปีที่แล้ว

    അടിപൊളി സൂപ്പർ ആയി നുണ്ട് ബേക്ക് ചുളിവ് ഉണ്ട് എന്താ ചെയ്യാൻ

  • @roopamani2190
    @roopamani2190 3 ปีที่แล้ว

    Eganey തന്നേ anu njan cut chayaru pakshey mukalilthey randu peace adhyam chechi cholku kondu varachathiley cut chaeyum ☺

  • @vishnumaya7541
    @vishnumaya7541 5 ปีที่แล้ว +4

    Hi
    I don't know the basic of stitching
    Even hand stitching too
    Can I learn stitching thru ur video

  • @Juwelartsandcraft
    @Juwelartsandcraft 5 ปีที่แล้ว +1

    Good video chechi ....veetilirunnu handmade churidar and baby top design cheyan ente works kandu nokku

  • @faheemasaheer7759
    @faheemasaheer7759 3 ปีที่แล้ว

    Thanks for this vedio

  • @gopakumar8178
    @gopakumar8178 5 ปีที่แล้ว +1

    Njan share cheythu sandhya manjalumoodu

  • @prettychacko8709
    @prettychacko8709 4 ปีที่แล้ว +1

    Chechi oru doubt und. Athayath njn armhole elm cut cheyth vanu kaziyumbm,three fourth kai anu thayikunath. Kai cut cheyth kazinj ethelam join cheyumbm kaide thuni armholil motham thayikan thikayila . Ethra shramichitum ath sariyakunila. Thuniyil edukuna kaikuzide alavu ,kaiyude alavu engne edukum.

  • @shameerhassan4689
    @shameerhassan4689 6 ปีที่แล้ว +5

    നന്നായി

  • @sandragrace3028
    @sandragrace3028 3 ปีที่แล้ว

    Chechi super 👍👌💐

  • @abdullaabdulla846
    @abdullaabdulla846 5 ปีที่แล้ว +2

    Supper teachuu 😍😍

  • @shaabzzone961
    @shaabzzone961 4 ปีที่แล้ว

    Thanks chachi

  • @nishamayyilnishamayyil3515
    @nishamayyilnishamayyil3515 6 ปีที่แล้ว +2

    Very usefull vedio. Thanks

    • @shaharbankk2896
      @shaharbankk2896 5 ปีที่แล้ว

      Nekk dakilottu pokunathinu anthan u cheyendathu

    • @muhammedanshad8571
      @muhammedanshad8571 5 ปีที่แล้ว

      Thanks. വീഡിയോ കണ്ടു ഒരുപാട് ഇഷ്ടമായി എന്റെ ഡ്രസ്സ്‌ എല്ലാം ഞാൻ തന്നെ സ്റ്റിച് ചെയ്യുന്നത് പക്ഷെ ഇപ്പോൽ നല്ല വൃത്തിയായി cheyyyan നിങ്ങളുടെ വീഡിയോ ഒരുപാട് സഹായിച്ചു ഇനി ഒരു umbrella പർദ്ദ സ്റ്റിച്ചിങ് കാണിക്കണം plz.. വേഗം നന്നിയുണ്ട് ഒരുപാടൊരുപാട്

    • @shamsupdm3454
      @shamsupdm3454 5 ปีที่แล้ว

      Super

  • @malluuzmalluuz3322
    @malluuzmalluuz3322 5 ปีที่แล้ว +3

    Sleev perfect aayi cut cheyyunnath explain cheyth oru vdo idaaavo.. plss

  • @rafeenacholayil5396
    @rafeenacholayil5396 5 ปีที่แล้ว +9

    Chechiyude sound kelkumbol film actress jyothirmayi ille avarude sound poleyund. Aghane thonniyavar like adikkoo?

  • @deepamurali6011
    @deepamurali6011 4 ปีที่แล้ว

    I like this wow 👌👌

  • @inshainsha950
    @inshainsha950 5 ปีที่แล้ว +1

    Good vedio very useful

  • @sandhyabalukamath4030
    @sandhyabalukamath4030 5 ปีที่แล้ว

    Nice presentation, interesting

  • @rakhirakhi7777
    @rakhirakhi7777 6 ปีที่แล้ว +2

    Nice video chechii...high neck top cutting and stitching kanikkumo?

  • @sajnasajna4850
    @sajnasajna4850 4 ปีที่แล้ว

    Good idea👌

  • @housewife12345
    @housewife12345 4 ปีที่แล้ว

    Thanku E&E ❤️❤️❤️❤️❤️

  • @afiyaajnas2372
    @afiyaajnas2372 6 ปีที่แล้ว +3

    vry usefull❤️ anyway thnkz chechii

  • @sajisaji3025
    @sajisaji3025 5 ปีที่แล้ว +1

    Hai njnan sher cheythu lam sajitha from Coimbatore Tamil Nadu

  • @rajaniratheesh3263
    @rajaniratheesh3263 5 ปีที่แล้ว +2

    Thank you soooooo much

  • @ashrafpriyam4465
    @ashrafpriyam4465 6 ปีที่แล้ว +5

    super tip.sleeve cutcheyyumpo front kuzhichuvettano.plz rply

  • @Divyadivz20
    @Divyadivz20 4 ปีที่แล้ว +1

    Ela sizekarkum 4 inchum 2.5 inchum edutha mathiyo

  • @bhagyalekshmi.s2690
    @bhagyalekshmi.s2690 6 ปีที่แล้ว +2

    Thank you tinu

  • @valsalagopinathan8646
    @valsalagopinathan8646 5 ปีที่แล้ว

    Please show shoulder joining of churidar top.

  • @raheemrami797
    @raheemrami797 5 ปีที่แล้ว

    Tnx ചേച്ചീ. Super video. ഷെയർ ചെയ്തു. Raheem rami. മലപ്പുറം. Pakara

  • @shabnaaslam4609
    @shabnaaslam4609 5 ปีที่แล้ว

    Ee vidio njan kure tavana kanditund .bt parayathy irikan vayya.mattu channel nn tinu vinthe channel vethyasthamakunnath kai cut cheyuunnathan
    Orupad stiching channel kand kond soyam njan tirachedutha channel anu ith .mattullathokke kai kuyi frend vere back vere anu cut cheyyunnath .ath kanumbol yanne pole bignersin mansilavoola .bt tinu igane cut cheyunne kandappol manasil n oru samdanam anu .thanks .share cheythin ശബ്ന മലപ്പുറം

  • @bfeoabfgdekfnd7169
    @bfeoabfgdekfnd7169 5 ปีที่แล้ว +2

    Spr...

  • @habeebaeb6558
    @habeebaeb6558 5 ปีที่แล้ว +3

    Sleeve cutting cheyumbolum ethu pole cutting . F sleeve kuzhich vettanoo... ee armhole cutting poleee cutt cheithal mathiyooo

  • @mumthazsiddiqe5504
    @mumthazsiddiqe5504 5 ปีที่แล้ว

    thank you good class ..

  • @syamasunilnair1815
    @syamasunilnair1815 5 ปีที่แล้ว +1

    chechi super anttooo.chechide videos allam njan mudagathe kanarund.ellam nannayitt chechi manasilakki tharund super chechi &thank uuuu.Pinne Blouse num egane armhole cutt cheyithamathiyo.plz reply chechi. ....

  • @muhsinam7253
    @muhsinam7253 6 ปีที่แล้ว

    Very useful video .

  • @salamkodur3986
    @salamkodur3986 5 ปีที่แล้ว +2

    ഞാനും ഷെയർ ചെയ്തു Jaseela salam valiyad

  • @vidhyaabhilash111
    @vidhyaabhilash111 6 ปีที่แล้ว +2

    Hai vedios njan kanarund.stitching arihatha njan vedio kandanu thaikunnath.valare nannayitanu explain cheyyunnund.onnu chothikkate e clothes evide ninnanu vangunnath.ellam nalla thunikalanu kto

  • @mehrumeesamehar5279
    @mehrumeesamehar5279 6 ปีที่แล้ว +1

    Thnq chechi

  • @jasminesm1413
    @jasminesm1413 5 ปีที่แล้ว +3

    Midukki midukki midumidukki....

  • @nazarshani7135
    @nazarshani7135 4 ปีที่แล้ว

    Super 👍👍👍👍👍👍👌🌹🌹🌹🌹

  • @rintugeorge6426
    @rintugeorge6426 3 ปีที่แล้ว

    Ready-made nightyude armhole kuzichu vettunnathu eganeyanennu kanikkamo churidars nightyum topum shape akkunna vidio idamo chechy

  • @prejithchindhu8708
    @prejithchindhu8708 6 ปีที่แล้ว

    Njan churidhar thaukkumbol sholdur loose aayitta varunne .ini ithu try cheythu nokkam

  • @shernamuhsina5926
    @shernamuhsina5926 5 ปีที่แล้ว +2

    Nice super

    • @mahammd.haneefbangadi443
      @mahammd.haneefbangadi443 2 ปีที่แล้ว

      Pent.sticing.madalu.kalisi.ledis.alla.gens.mattu.katting.ples.ok.danyawada

  • @അക്കുചിലങ്ക
    @അക്കുചിലങ്ക 5 ปีที่แล้ว +49

    ഒരിക്കലും ബാക് frontine പോലെ കുഴിക്കരുത് .ഷോൾഡർ പിടുത്തം വരും

    • @nasarpkm9167
      @nasarpkm9167 4 ปีที่แล้ว +3

      Thangal parunnadanu sari

    • @Shanishani-cm4mz
      @Shanishani-cm4mz 4 ปีที่แล้ว +2

      അതേ.... back ഒരിക്കലൂം കുഴിക്കാൻ പാടില്ല 😕

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว

    ഫ്രണ്ട്, back ഒരു പോലെ ആണോ കൈ കട്ട് ചെയ്യുന്നത്

  • @SandoshSandosh-il7ur
    @SandoshSandosh-il7ur 3 ปีที่แล้ว

    Supper 👍👍🙏

  • @divyanaijo7302
    @divyanaijo7302 5 ปีที่แล้ว

    Tq 4 this video. എനിക്ക് തയ്യ്ക്കാൻ ഇഷ്ടം ആണ്. Body msment എടുത്ത് തുണിയിൽ mark ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ആണെന്ന് പറഞ്ഞു തരാമോ

  • @shobhana.m898
    @shobhana.m898 3 ปีที่แล้ว

    Chachi പാട്ട്യാല പാന്റ് കട്ട് ചെയ്യുന്ന വീഡിയോ ഒന്ന് ചെയ്യുമോ ചേച്ചി.