How to measure adults shoulder, armhole, neckwidth, neck depth perfectly in 3 methods malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 219

  • @fidhaxdude2307
    @fidhaxdude2307 3 ปีที่แล้ว

    എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി
    ഞാൻ ക്ലാസിന് പോവാതെ പഠിച്ചതാണ് അത് കൊണ്ട് അളവുകൾ അറിയില്ല ഇപ്പോൾ ഞാൻ മാക്സിബിറ്റ് . കൊണ്ട് ടോപ് തൈച്ച് കൊടുക്കാൻ വേണ്ടി ഉദ്ധേശിക്കുന്നുണ്ട് അപ്പോൾ ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി
    വളരെയതികം നന്ദിയുണ്ട്

  • @SivaKumar-uq3ph
    @SivaKumar-uq3ph 5 ปีที่แล้ว +2

    ഹായ് ചേച്ചീ, ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ലപോലെ മനസിലാകുന്നുണ്ട്.
    Thanks chechi

  • @marsusan1959
    @marsusan1959 2 ปีที่แล้ว +6

    one question 42/4=10.5-3=7.5 armhole/shoulder
    42/6=7 armhole/shoulder
    21/2 =10.5-3 7.5 armhole/shoulder
    So both 7.5 and 7 are okay? or not?

  • @thankachanjoseph1927
    @thankachanjoseph1927 ปีที่แล้ว

    Valare nalla class .Njanithu nerathe kandittillayirunnu e class.🙏🏼🙏🏼🙏🏼

  • @gopikavibingv4218
    @gopikavibingv4218 5 ปีที่แล้ว +11

    Back Ne ck-ന്റെ അളവ് പറയാത്തതു കൊണ്ട് ഷോൾഡർ ശരിയാവണമെന്നില്ല. ബാക്കു് നെക്കിന്റെ depth‌കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ഷോൾഡറും Arm hole ഉം വ്യത്യാസപ്പെടെണ്ടേ?

  • @ranidinu6253
    @ranidinu6253 4 ปีที่แล้ว +4

    ചുരിദാറിന്റെ സൈഡ് സ്ലിറ്റ് വായതുറന്നപോലെ നിക്കുന്നത് എന്ത് കൊണ്ടാ അതായത് നല്ല ഗ്യാപ് വരുന്നു. back and front കൂടി നിക്കുന്നില്ല. അത് പറഞ്ഞു തരുമോ

  • @JN19A
    @JN19A 5 ปีที่แล้ว +2

    Helpful video...Thank you very much.👌

  • @sumisubash7582
    @sumisubash7582 3 ปีที่แล้ว

    Supper വീഡിയോ. നോർമൽ neck നും, boat neck നും, collar neck നും,ഇ അളവ് തന്നെ follow ചായമോ? അല്ലെങ്കിൽ അതുകൂടെ ഒന്ന് പറഞു തിരനെ.

  • @Ammu-jc2re
    @Ammu-jc2re 5 ปีที่แล้ว +2

    Thank you so much chechi.enikku orupad naalathe doubt ayirunnu.chechiyude video kandappozhanu enikku 100% satisfaction kittiyathu.thank you...

  • @p.leenasudheer3873
    @p.leenasudheer3873 5 ปีที่แล้ว +1

    Kanan kathirunna video...... Thanks daa

  • @sandhyasreekanth8451
    @sandhyasreekanth8451 5 ปีที่แล้ว +2

    ഉപകാരമുള്ള vdo...good👏👏👏

  • @sayansara758
    @sayansara758 5 ปีที่แล้ว +3

    Chechi nannayit manasilaki therunnu..thank you so much

  • @noorulhudapa8635
    @noorulhudapa8635 5 ปีที่แล้ว +2

    Use full video. Thanks

  • @nancymary6926
    @nancymary6926 5 ปีที่แล้ว

    Mall us tailoring its v good.useful to bigners and everybody.how much v study its worth for all the people god bless u,dear

  • @saijuer47
    @saijuer47 2 ปีที่แล้ว

    ചേച്ചി താങ്ക്സ് വളരെ ഉപകാരമായി വീഡിയോ

  • @sujageorge7497
    @sujageorge7497 5 ปีที่แล้ว +3

    👌..Arm hole and shoulder 7 aanenkil sleeve width ethra edukanam

  • @priyaajai6785
    @priyaajai6785 5 ปีที่แล้ว

    thank you chechi orupad nalayi ingane oru useful video ittathinu thanks

  • @mysmartclassroom5092
    @mysmartclassroom5092 5 ปีที่แล้ว +3

    Super..enik measurement valya padarnnu..ith kandapo easy ayit manasilayi.thank u mam.🌝

    • @fathimasuhara2648
      @fathimasuhara2648 ปีที่แล้ว

      Inghine yeduthal measurment currectavunnundo

  • @aliyans3980
    @aliyans3980 5 ปีที่แล้ว

    അടിപൊളി class ചേച്ചി എല്ലാം നന്നായിട്ടു മനസ്സിലാകുന്നുണ്ട്. Thanks ചേച്ചി

  • @nawalsheebabasheer219
    @nawalsheebabasheer219 5 ปีที่แล้ว

    Thank you so much, വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു' .ഞാൻ സൗദി അറേബ്യയിൽ നിന്നുമാണ് .ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @riswanarisu540
    @riswanarisu540 4 ปีที่แล้ว +1

    Thank u ,very good

  • @sreedurga4081
    @sreedurga4081 5 ปีที่แล้ว +2

    Thanks dear

  • @jancytv8023
    @jancytv8023 5 ปีที่แล้ว +2

    So nicely and thoroughly explained. MAY God bless you

  • @sheejasheeja7772
    @sheejasheeja7772 3 ปีที่แล้ว

    നല്ല അവതരണം

  • @remyaanandhu3500
    @remyaanandhu3500 5 ปีที่แล้ว

    Nannayittundu njan churidar thaihuthudagiyittullu chehi

  • @filuskitchen3598
    @filuskitchen3598 5 ปีที่แล้ว

    Very useful video

  • @ajuvlog8315
    @ajuvlog8315 5 ปีที่แล้ว

    Very useful video, tanks njan share cheythu . Abdul Raoof.pazhamalloor. malappuram

  • @raphaelraphael8690
    @raphaelraphael8690 5 ปีที่แล้ว

    Very useful. thank you.everybody is too much confused about arm hole .

  • @fidhak1021
    @fidhak1021 5 ปีที่แล้ว

    super chechi nannaayimanasilaayi thanks

  • @nusrathrauf6402
    @nusrathrauf6402 3 ปีที่แล้ว +1

    Thank you 💞

  • @varshajoseph5466
    @varshajoseph5466 3 ปีที่แล้ว

    Very informative

  • @samerasameera626
    @samerasameera626 3 ปีที่แล้ว

    ഉപകാരമുള്ള ഒരു ക്ലാസ്സാണ് ഇത് ഇതിനായി ഒരു ആപ്പ് ആക്കാൻ പറ്റുമോ

  • @ShabnasDesigns
    @ShabnasDesigns 5 ปีที่แล้ว +4

    Very useful 😍👍 thanks for sharing 👍😍

  • @devadaskunju8666
    @devadaskunju8666 4 ปีที่แล้ว

    Thanks for vedios malus tailoring class

  • @mollywilliam4352
    @mollywilliam4352 3 ปีที่แล้ว

    Thank you so much.

  • @sijijosephjoseph9329
    @sijijosephjoseph9329 5 ปีที่แล้ว

    നന്നായി മനസിലായി താങ്ക്സ്

  • @afsalmuhammad450
    @afsalmuhammad450 5 ปีที่แล้ว

    Adipolli
    Chechi evidaya ernnakhullathano

  • @TRKMONSTAR
    @TRKMONSTAR 5 ปีที่แล้ว +1

    churidharinte kayuthukayerunnadhinte karenam parenjutharaamo

  • @blksmuneer6944
    @blksmuneer6944 5 ปีที่แล้ว +2

    Thaikunnadh koode videolullpeduthiyal nannayirunnu.

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว

    Thanks chechi

  • @risanamirash4595
    @risanamirash4595 5 ปีที่แล้ว

    👍👍Valare useful videos thanks sheenaaa

  • @highrangeappleblossom
    @highrangeappleblossom 5 ปีที่แล้ว

    Good

  • @daisymammen4440
    @daisymammen4440 5 ปีที่แล้ว

    Chachi adipoli class anu very useful video thanks Daisy Mammen Polacherakkal house Sky line flat 5a near malsyalamnoramma kottayam

  • @simnasudheer8495
    @simnasudheer8495 5 ปีที่แล้ว

    Thanks chechi very useful

  • @annammadevasia5613
    @annammadevasia5613 5 ปีที่แล้ว

    Njan e video share cheythu nte friendsinum whatsap cheythu

  • @happyvlogsns1751
    @happyvlogsns1751 5 ปีที่แล้ว

    നല്ല അറിവ്

  • @subashsubashk15
    @subashsubashk15 5 ปีที่แล้ว

    Thanks useful video

  • @sarithav580
    @sarithav580 5 ปีที่แล้ว

    Good useful viedo...thank u

  • @RahnaMP
    @RahnaMP 2 ปีที่แล้ว

    Thanks

  • @annammadevasia5613
    @annammadevasia5613 5 ปีที่แล้ว

    Very good calcultionsmalu

  • @Mrs.Malayali
    @Mrs.Malayali 4 ปีที่แล้ว

    ഞാൻ ഒരു kurthi വാങ്ങി. പക്ഷേ അതിന് shoulder വലുതാണ് എന്ത് ചെയ്യണം. എനിക്ക് ഒരു idea tharo pls

  • @shereefshereef8268
    @shereefshereef8268 5 ปีที่แล้ว

    Chechee.. ഒരു doubt, blouse thaikkumbo എങ്ങനെയാണ് ആ 3 ടക്കിന്റെ measurement മനസ്സിലാക്കാന്‍ പറ്റുന്നത്. Enikk അളവ് എടുക്കാൻ ബ്ലൌസ് ഇല്ല. Bodiyil നിന്ന് എടുക്കാന്‍ എന്താ ചെയ്യാ.

  • @sayedameendurga4594
    @sayedameendurga4594 5 ปีที่แล้ว +1

    പുതിയ വീഡിയോ ഉടൻ പ്രതിക്ഷിക്കുന്നു
    god Bless you

  • @kavithasree4226
    @kavithasree4226 5 ปีที่แล้ว

    Useful vdeo.. Thnku

  • @rmyaamal8059
    @rmyaamal8059 5 ปีที่แล้ว +1

    Thanks mam👌

  • @diyashehin1631
    @diyashehin1631 5 ปีที่แล้ว

    Chechiii.... First methodil topinte oru bhagham maathram aan measure cheyyunnathengil 4kond divide cheyth 3kond - cheyyanam allee..... Scnd methodil full body measure cheythitt 6kond÷ cheyythal mathiyallee......

    • @diyashehin1631
      @diyashehin1631 5 ปีที่แล้ว

      @@malustailoring Okkk thankuu chechiii..... chechi long gown stitch cheyyuunna video cheythittundooo...... Link ayakkooo pinne chechii full length 56 chest 38 3/4th sleeve ulla oru gown stitch cheyyan ethra meter material venam kurach flair aayittullathan...

  • @sivancm69sivancm50
    @sivancm69sivancm50 5 ปีที่แล้ว

    Thank you verry much

  • @sajithamukesh6332
    @sajithamukesh6332 5 ปีที่แล้ว

    Njanoru new subscriber ane sleeve vettuna samayath sleevinte front vasam vettunathengana chechi

  • @premav7205
    @premav7205 3 ปีที่แล้ว

    Namaskaram

  • @babuvkdbabuvkd867
    @babuvkdbabuvkd867 5 ปีที่แล้ว +2

    Thanks കുറെ ആയി അന്വേഷിക്കുന്നുarm hol അളവിനായിട്ട്

    • @Aflustaiker13
      @Aflustaiker13 3 ปีที่แล้ว

      Arm holl allav ithil paranjhad corect aanoo വണ്ണം കൂടുമ്പോ കൈകുഴി കുറയുമെന്ന് കേട്ടു

  • @devmahipr
    @devmahipr 3 ปีที่แล้ว

    Hai. Churidar shoulder kayari poyal engine correct cheyyan pattum.

  • @rajenasuneer2713
    @rajenasuneer2713 4 ปีที่แล้ว

    Chachi kolar churethar thaikumpol sholdar edukunnathu onnu paranjutharaamo

  • @binduraghu9173
    @binduraghu9173 3 ปีที่แล้ว

    Stich ചെയ്യുന്നത് കൂടി കാണിച്ചു തരുമോ പ്ലീസ്

  • @gildarodriguesgilda93
    @gildarodriguesgilda93 ปีที่แล้ว

    Chest measure ment 36"എന്ന് പറയുന്ന അളവ് braizer അളവ് ആണോ?

  • @haneepulikkal5294
    @haneepulikkal5294 5 ปีที่แล้ว

    Nannayi manasilakunnu

  • @vinodvaiga8026
    @vinodvaiga8026 2 ปีที่แล้ว

    10vayasulla kuttik churidar thaykunath iduo.

  • @goldadcruz8598
    @goldadcruz8598 4 ปีที่แล้ว

    Very nice

  • @vanessas3865
    @vanessas3865 5 ปีที่แล้ว +2

    Chechi njangal fb illattoo yellaam you tubilum idaneee ...nigalude videosinaayi njangalokke kaathirikkunnavaraane......

    • @vanessas3865
      @vanessas3865 5 ปีที่แล้ว

      Thanks chechi I love you chechi😘😘😘😘

  • @sreeshapk1157
    @sreeshapk1157 5 ปีที่แล้ว

    One year thazheyulla kuttikalude veetiludunna pant stitching cheyumo

  • @prathapank8302
    @prathapank8302 2 ปีที่แล้ว

    thank you chechi 👍👍👍👍

  • @suryaraj5181
    @suryaraj5181 3 ปีที่แล้ว

    ഷോൾഡർ ജോയിന്റ് ചെയ്യാൻ അര ഇഞ്ചു ഈ amholelinekalum കൂട്ടി എടുക്കണോ

  • @rabiyarabiyak6267
    @rabiyarabiyak6267 ปีที่แล้ว

    Tannx

  • @mariyakuttypk2033
    @mariyakuttypk2033 4 ปีที่แล้ว

    Veryusefull

  • @dhanyadhanapal9612
    @dhanyadhanapal9612 5 ปีที่แล้ว

    Thanks cheachi

  • @sinibabu442
    @sinibabu442 5 ปีที่แล้ว

    Pencil pant cutting and stitching vedio edumo

  • @sajithkaruvarapatta8148
    @sajithkaruvarapatta8148 5 ปีที่แล้ว +1

    Good👋

  • @bala5458
    @bala5458 5 ปีที่แล้ว

    Thankyou sheena churidhar measurement calculation മനസ്സിലായി അതുപോലായ് സാരീ ബ്ലൗസ് entea measurement ഉം പറഞ്ഞുതരുമോ പേപ്പറിൽ calcularion കാണിച്ചു തരുമോ

  • @surajsurya4266
    @surajsurya4266 5 ปีที่แล้ว

    Thanks chechee

  • @geethasuresh9412
    @geethasuresh9412 5 ปีที่แล้ว

    Clear explanation. Thank you

  • @fasilaashique2404
    @fasilaashique2404 5 ปีที่แล้ว

    New model pardha cutting vedeo idamo

  • @rasinaashraf9213
    @rasinaashraf9213 5 ปีที่แล้ว

    thankz

  • @pranavamkottayam1119
    @pranavamkottayam1119 3 ปีที่แล้ว

    Chechi waist length egane edukkam

  • @anunandan917
    @anunandan917 2 ปีที่แล้ว

    Nack widthum length um engane kitti chechi athonn paranjutharamo pls

  • @mollyalex2822
    @mollyalex2822 4 ปีที่แล้ว

    Thank u chechy

  • @tf2monster927
    @tf2monster927 5 ปีที่แล้ว

    Thaks

  • @DiljaDilu
    @DiljaDilu ปีที่แล้ว

    വീഡിയോ കാണുന്നവരെ ഇത്രയും കൺഫ്യൂഷൻ ആക്കുന്ന വീഡിയോ........ ടൈലറിങ്ങിന്റെ കുറേ ചാനൽ വീഡിയോ ഞാൻ കണ്ടു... അതിലൊക്കെ എത്ര സിമ്പിളായിട്ടാ പറഞ്ഞു തരുന്നത്.... ഇത് കാണുമ്പോൾ കുറേ വള വള പറയാതെ സിമ്പിളായിട്ട് പറഞ്ഞു കൊടുക്കൂ...

  • @nazarshani7135
    @nazarshani7135 3 ปีที่แล้ว

    Super 👍👍👍👌🌹

  • @Hari-ek5uk
    @Hari-ek5uk 2 ปีที่แล้ว

    Blous ന്റെ രീതിയും ഇതു തന്നെയാണൊ

  • @surabhis7747
    @surabhis7747 3 ปีที่แล้ว

    Chest vannam 11.1/4 anu kaikuzhi njan 5 3/4 eduthu appozhum kaikuzhi tight ayirikkunnu athinentha cheyyendath .kaikuzhi 6 eduthal sari avumo atho 5.30 eduthal seriavumo .

  • @ashalathapb2857
    @ashalathapb2857 3 ปีที่แล้ว

    Super

  • @jobishgeorge8750
    @jobishgeorge8750 5 ปีที่แล้ว

    So lovely

  • @dslaworld2316
    @dslaworld2316 3 ปีที่แล้ว

    Back neck measurmento onnu parayamo

  • @rufggdyhg2806
    @rufggdyhg2806 5 ปีที่แล้ว

    Thanku malu

  • @nefsiyakam1903
    @nefsiyakam1903 5 ปีที่แล้ว

    Armhole edukkumbol shoulder kooti adikaanulla thayyil thumb vittittaano ee alav edukkendath.. Plss reply

  • @nichuksd9167
    @nichuksd9167 ปีที่แล้ว

    Back neck irakkam ethra edukkam

  • @fathimarifa6886
    @fathimarifa6886 5 ปีที่แล้ว +2

    ചേച്ചിയുടെ മെഷീനിന്റെ വില എത്രയാ ??

  • @minuthomas3339
    @minuthomas3339 4 ปีที่แล้ว

    Shoulder width 2inch venamenkil egane measurement edukkunath.

  • @petals12
    @petals12 5 ปีที่แล้ว

    Mam tissues box chiunnathu paranju tharummo please

  • @funlife3718
    @funlife3718 5 ปีที่แล้ว +2

    Thanks thanks thanks 😘😘😘😘😘

  • @alluzagcutz1210
    @alluzagcutz1210 3 ปีที่แล้ว

    Ishtayi