എത്ര ശ്രമിച്ചിട്ടും ARM HOLE(കൈക്കുഴി) ശരിയാകുന്നില്ലല്ലേ?എങ്കിൽ ഈ ട്രിക്ക് ചെയ്യു

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 595

  • @muhammedanfas9641
    @muhammedanfas9641 4 ปีที่แล้ว +47

    Hi tinu njanu alvuvech thaychanukoduthukondirunnath ippol body alaveduthu thaychu koduthu tinu paranjathupole bakum frindum ormichukuzhichu vettiyanu thaychath nnalla abiprayanukittiyath tinu mumbitta video kandanuthaychath thanks tinu

    • @sebikooran3871
      @sebikooran3871 4 ปีที่แล้ว

      Good

    • @lijumathai5318
      @lijumathai5318 4 ปีที่แล้ว +2

      Good

    • @noorjahanps4601
      @noorjahanps4601 4 ปีที่แล้ว +1

      Wasa

    • @vineedhvineeth74
      @vineedhvineeth74 4 ปีที่แล้ว

      നി കറ്റ്ററിബ്ലുടെ

    • @ratnumtn4001
      @ratnumtn4001 3 ปีที่แล้ว

      Oooooooopooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooopoopoooooooooooooooooooooooooooooooopooooooooooooooooooooooooooooooooooooooooooooopoopooooooooopooopoooooooooooooopooooooooooooooooopooooooooooooooooopp

  • @vrindavrinda2631
    @vrindavrinda2631 11 หลายเดือนก่อน +56

    ഏത് വീഡിയോ കണ്ടാലും മനഃസംമ്ത്രിപ്ത്തി കിട്ടണമെങ്കിൽ ഇവിടെ തന്നെ കറങ്ങി തിരിഞ്ഞു വരുന്നവരുണ്ടോ..... എന്നെ പോലെ 😀😀😀😀😀😀

  • @rubeejafar6246
    @rubeejafar6246 4 ปีที่แล้ว +34

    ഞാൻ ടിനുന്റെ വീഡിയോസ് കണ്ടാണ് ടൈലറിംങ് പഠിച്ചത്
    ഇപ്പോ ചുരിദാറൊക്കെ അടിക്കും.
    കൈക്കുഴി ഇത് പ്പോലെ തന്നെയാ ഞാനു വെട്ടുന്നത് ആരും കുറ്റം പറഞ്ഞിട്ടില്ല.
    Thank you ടിനു
    ഇനിയും ഇത് പോലോത്തെ വീഡിയോസ് പ്രതിക്ഷിക്കുന്നു.
    എല്ലാ വീഡിയോസും നന്നായി മനസ്സിലാകുന്നുണ്ട്.

  • @vilasininair3534
    @vilasininair3534 3 ปีที่แล้ว +23

    തയ്യൽ ക്ളാസ്സിൽ പോയാലൊന്നും ആരും ഇത് നന്നായി പറഞ്ഞു തരില്ല
    ട്ടിനു വളരെ നല്ല രീതിയിൽ explain ചെയ്ത് തരും. Thank you so much ❤️ U

  • @chinchupramod8709
    @chinchupramod8709 4 ปีที่แล้ว +17

    ഞാൻ stiching പഠിച്ചു കൊണ്ട് ഇരിക്കുകയാണ് arm hole എനിക്ക് പ്രശ്നം ആയിരുന്നു ഇപ്പൊ മനസ്സിലായി thankyou

  • @vishnu3226
    @vishnu3226 4 ปีที่แล้ว +76

    ഞാൻ പലരുടെയും തയ്യൽ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ചേച്ചി കൃത്യമായും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നുണ്ട് അത് കാരണം കൊണ്ടാണ് ചേച്ചി ഇടുന്ന വീഡിയോസ് മിക്കവാറും കാണാറുണ്ട്

    • @SUZZUFOOTBALL
      @SUZZUFOOTBALL 4 ปีที่แล้ว

      👍

    • @selinjoseph395
      @selinjoseph395 3 ปีที่แล้ว +1

      കൈ വെട്ടുന്നതും കൂടി കാണിച്ചു തരണം ബാക്കി ok

    • @summirfanooraijazs4s921
      @summirfanooraijazs4s921 2 ปีที่แล้ว

      Nganum

    • @arshiraj2007
      @arshiraj2007 หลายเดือนก่อน

      👍🏻

  • @shefeenaachu1650
    @shefeenaachu1650 4 ปีที่แล้ว +80

    വിമർശനം നടക്കട്ടെ. ടിനുവിന്റെ ക്ലാസ്സ്‌ ഞങ്ങൾ ഒത്തിരി പേർക് ഉപകാരമാണ്.

  • @omanajohnson6503
    @omanajohnson6503 4 ปีที่แล้ว +3

    വിമർശിക്കുന്നതിൽ വിഷമിക്കണ്ട. ഞാൻ മറ്റുള്ള തയ്യൽ വീഡിയോസ് കണ്ടു. എനിക്ക് ഒന്നും മനസിലാകുന്നില്ല. എന്നാൽ റ്റിനുവിന്റെ വീഡിയോ കണ്ടിട്ട് ഞാൻ മൂന്ന് ചുരിദാർ എന്റെ മോൾക്ക് തയ്യിച്ചു. അടിപൊളിയാണെന്ന് എല്ലാവരും പറഞ്ഞു. ഇനി തയ്യൽ കടയിൽ കൊടുക്കുന്നില്ല.God bless you .

  • @monkey.d.gaming1
    @monkey.d.gaming1 4 ปีที่แล้ว +3

    ഞാൻ തയ്യൽ ക്ലാസ്സിൽ പോയി പഠിച്ചതാണ്. പക്ഷേ e&e creation ന്റെ വീഡിയോ കണ്ടാണ് ഞാൻ nighty, ചുരിദാറും serikum തൈക്കാൻ പഠിച്ചത്. വളരെ നല്ല ക്ലാസ്സാണ്. നന്നായി manassilakkan കഴിയുന്നുണ്ട്. താങ്ക്സ്

  • @kusumavallykrishnankutty3619
    @kusumavallykrishnankutty3619 4 ปีที่แล้ว

    നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞുതരുന്നതിൽ ഒത്തിരി നന്ദിയുണ്ട്. 61 വയസ്സുള്ള ഞാൻ പറഞ്ഞുതന്നതുപോലെ കൈക്കുഴി വെട്ടിയെടുത്തു ബ്ലൗസ് തച്ചു സൂപ്പർ ആയി. വളരെ സന്തോഷം. എല്ല വീഡിയോസ് കാണാറുണ്ട്.

  • @jyothilakshmi3912
    @jyothilakshmi3912 4 ปีที่แล้ว +29

    നന്നായി മനസ്സിലാകുന്നുണ്ട്, ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം. കൈക്കുഴിയുടെ സംശയം എല്ലാം മാറി ചേച്ചി, thanku

  • @reshmivinodkumar8733
    @reshmivinodkumar8733 4 ปีที่แล้ว +40

    നല്ല ക്ലാസ്സ്‌ ആണ് ഇയാളുടെ,,,, എന്തോ ഒരു സന്തോഷം,, പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്,, 👍👍👍👍

  • @subairbava3021
    @subairbava3021 4 ปีที่แล้ว +13

    മോളുടെ ക്ലാസ്സ് soooooooooooer ആണ് എല്ലാം clear ആയി മനസ്സിലാവുന്നു ഉണ്ട്

  • @SanthiniV-g7e
    @SanthiniV-g7e 3 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു തരുന്ന ടിനുവിന് ഒരു പാട് നന്ദി.

  • @sabnak.p3849
    @sabnak.p3849 4 ปีที่แล้ว +17

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ടിനു.... എനിക്ക് തരാൻ കഴിയുന്നത് like share comment. പിന്നെ പ്രാർത്ഥന യും god bless u....🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰

  • @41Jo.Aryan83
    @41Jo.Aryan83 4 ปีที่แล้ว +6

    എന്റെ പ്രധാന പ്രശ്നം ഇത് തന്നെ ആയിരുന്നു.... Thanku ടിനു 🥰

  • @rajirajeevan2200
    @rajirajeevan2200 4 ปีที่แล้ว +10

    ചേച്ചിയുടെ ചാനൽ കണ്ടാണ് ഞാൻ തൈയ്ക്കാൻ പഠിച്ചത് ഇതുപോലെയാണ് ഞാനും കട്ട് ചെയ്യാറ് ഒരു കുഴപ്പവുമില്ല നന്നായി വരാറുണ്ട്

  • @jishamv6032
    @jishamv6032 4 ปีที่แล้ว +4

    Tailoring class valare useful anu... എന്നും കാത്തിരിപ്പാണ് വീഡിയോക്ക്.

  • @rakuachumaloottyrakuachuma250
    @rakuachumaloottyrakuachuma250 4 ปีที่แล้ว +8

    സൂപ്പർ.. ടിനുവിന്റെ വീഡിയോ കണ്ടാൽ തയ്യൽ അറിയാത്തവർക്ക് പോലും തയ്യ്ക്കാൻ തോന്നും...

  • @mundroangels9594
    @mundroangels9594 4 ปีที่แล้ว +6

    Soooooperb ithilum nalloru teacher kittila thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @chinnussteena8969
    @chinnussteena8969 4 ปีที่แล้ว +1

    ഞാൻ ഈ method ഇൽ armhole cut ചെയ്തു സ്റ്റിച്ച് ചെയ്തു അടിപൊളി ആയി.. ഒരു loose തുണി പോലും armhole ഇൽ ഇല്ല.. Thanqu🥰😍

  • @priscasebastian9084
    @priscasebastian9084 2 ปีที่แล้ว +2

    Thanku mole nannayitte manasilakunnunde God bless you😍

  • @jayanthivinod6012
    @jayanthivinod6012 4 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു നല്ലതുപോലെ മനസ്സിലായി ഒരു പാടു സന്തോഷം Thank you Tinu🙏🙏🙏❤❤❤❤

  • @ponnuzentertainment514
    @ponnuzentertainment514 3 ปีที่แล้ว +3

    മറ്റുള്ളവരുടേതിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് പറഞ്ഞ് തരുന്നതിൽ. വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട്. ഒരുപാട് നന്ദി.

  • @delnajose7551
    @delnajose7551 4 ปีที่แล้ว +14

    Chechii..chechide tailoring classukal valare adhikam upakarapedunnundu ....👍

  • @aryarajeev-ug2zh
    @aryarajeev-ug2zh 4 ปีที่แล้ว

    Yes ചേച്ചി ജാൻ തയ്യൽ പഠിച്ചത് ചേച്ചി യുടെ വിഡിയോ കണ്ട് ആണ് അതു കൊണ്ട് ജാൻ ഇതുപോലെ തന്നെ ആണ്. നല്ല ടിപ്പ് ആണ്. താങ്ക്സ് ചേച്ചി..... ചേച്ചി ആണ് എന്റെ ഇൻസ്പിറേഷൻ....

  • @manuachu1329
    @manuachu1329 3 ปีที่แล้ว +1

    ക്ലാസ്സ്‌ നന്നായി എടുത്തു

  • @roshitha5436
    @roshitha5436 3 ปีที่แล้ว +4

    Thank you... Thank you🥰🥰👍🏻ഇപ്പൊ ഇനി തലവേദന ആവൂല്ല... Sleeve cutting!എനിക്ക് അനാവശ്യം cloth വരും.... Sleeve നു. എന്നിട്ട് അതൊക്കെ.. പിന്നെയും അഴിച്ചു... വീണ്ടും stitch ചെയ്താലേ.. ഒരു perfection കിട്ടുള്ളു. ഇനി.. ഇങ്ങനെയേ ചെയ്യൂ!👍🏻thank you

  • @basheeralingal3258
    @basheeralingal3258 4 ปีที่แล้ว +2

    Enik eppoyum chechi parayunnadhan enik ishttam nalla vannam ellam manassilaghum

  • @jaseena8641
    @jaseena8641 4 ปีที่แล้ว +2

    Stitchingilulla problems okke chechiyude videos kandal clear aavum

  • @radhamanimohan7169
    @radhamanimohan7169 ปีที่แล้ว

    വളരെ നന്ദി നല്ലതുപോലെ മനസിലായി 🙏🙏❤❤❤

  • @shibinashibily27
    @shibinashibily27 2 ปีที่แล้ว

    Stitching il nthelum dout vannal ,nokunna th chechi yude vdo anu ,clear ayitt manassilakum ,thnks chechi🥰

  • @shimijudiya4845
    @shimijudiya4845 4 ปีที่แล้ว

    ഹായ് ചേച്ചി ചേച്ചി ഇടുന്ന വീഡിയോ മിക്കതും ഞാൻ കാണാറുണ്ട്. ഇന്ന് ഇട്ട വീഡിയോ വളരെ ഉപകാരപ്രദമാണ്.ഇതു പോലെ വേറെയൊരു വീഡിയോൽ ഈ കാര്യം ചേച്ചി പറഞ്ഞ് തന്നിരുന്നു.അത് എനിക്ക് ഉപകാരമായി ഇപ്പോൾ ഞാൻ അങ്ങനെയാണ് ചെയ്യുന്നത് thank you.

  • @thahirathahira1643
    @thahirathahira1643 3 ปีที่แล้ว

    ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി ഒരുപാട് തങ്സ്

  • @sinimartin1134
    @sinimartin1134 4 ปีที่แล้ว +3

    Ithrayum shemayode pranjutharunna ഒരാൾ tinu മാത്രം ayirikkum ♥️♥️♥️👍👍🙏

  • @leenak1127
    @leenak1127 4 ปีที่แล้ว +1

    എനിക്കും ഇതുവരെ ശരിയാവാത്ത ഒരു പ്രശ്നമാണ് ഇത് ഇപ്പോൾ നന്നായിട്ട് മനസിലായി thankyou

  • @sanusidheek9184
    @sanusidheek9184 2 ปีที่แล้ว

    Enikkum ithu thanne prashnam super vidieo

  • @neethurosanna1670
    @neethurosanna1670 4 ปีที่แล้ว

    E method valare shariyanu,ithu njan oru vere tailoring classil kandittundu,ithu professional method aanu.

  • @minimolminimol7571
    @minimolminimol7571 4 ปีที่แล้ว +6

    Ente main problem enthayirunnu .Epol clear ayyi.thanks molu

  • @sanahisana8891
    @sanahisana8891 4 ปีที่แล้ว +3

    താങ്ക്സ് ചേച്ചി ഒരുപാട് നന്ദിയുണ്ട് ഇങ്ങനെതന്നെ പോയാൽമതി പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @subharadhakrishnan1678
    @subharadhakrishnan1678 ปีที่แล้ว

    Njan Kure stitching video kanditund enikk Eyalude videosanu ishtam

  • @padmajamurali8576
    @padmajamurali8576 3 ปีที่แล้ว +1

    ഇതുപോലെ ചെയ്തു അടിപൊളി👍

  • @sohanap5131
    @sohanap5131 3 ปีที่แล้ว +1

    നല്ല ക്ലാസാണ് നന്നായിട്ട് മനസ്സിലാവുന്നുണ്ട്

  • @ijaazjaaz3407
    @ijaazjaaz3407 3 ปีที่แล้ว

    Njan thayyal padikkaanonnum poyittilla chechiyude videos kand njan churidhaar adichu super aayi txto

  • @megharaju8961
    @megharaju8961 4 ปีที่แล้ว

    ചേച്ചി പറഞ്ഞു തരുന്നത് മനസിലാവുണ്ട് ഞാൻ ഒരുപാട് ചാനൽ കണ്ടു എന്നാൽ എനിക്ക് ചേച്ചിയയുടെ ചാനൽ എനിക്ക് ഇഷ്ട്ടമായി

  • @preethashreekumar
    @preethashreekumar 3 ปีที่แล้ว +11

    You are a wonderful teacher. തീരെ അറിയാത്തവർക്ക് പോലും നന്നായി മനസ്സിലാകും 👌👌👌

    • @priyasinspires1750
      @priyasinspires1750 2 ปีที่แล้ว

      തീർച്ചയായും good techer 👍🌹

  • @bindukp538
    @bindukp538 2 ปีที่แล้ว

    Anikk ningalude class aane perfectayitt thonniyath tq

  • @safeeramusthafa1965
    @safeeramusthafa1965 4 ปีที่แล้ว +4

    Cuttingsilu confused aakunna part aanu edu. Very useful video Thanks chechi☺👍👍

  • @rathrimazha
    @rathrimazha 4 ปีที่แล้ว +3

    Chechi ❤️❤️love u.... എന്റെ amma 30yr ആയി തയ്യൽക്കടയും തയ്യൽ പഠിപ്പിക്കയും ചെയ്തുകൊണ്ടിരിക്കുന്നു... ഇതുവരെ ഒന്നും തയ്കാൻ അറിയില്ല...😁... ഇപ്പോൾ പഠിപ്പിക്കാൻ പറഞ്ഞപ്പോൾ നേരത്തെ പഠിച്ചൂടാരുന്നോ എന്നൊരു ചോദ്യവും... അപ്പോളാ ഈ ചാനൽ കണ്ടത്.... ഇപ്പോൾ ഞാനാ heroin 😂👍👍👍... Thanku lot ❤️❤️❤️😍😘😘😘

  • @shabeermoosashabeermoosa9520
    @shabeermoosashabeermoosa9520 4 ปีที่แล้ว +1

    ചേച്ചി ക്ലാസ്സ്‌ എല്ലാം സൂപ്പർ
    താങ്ക്യു സൊ മച്ച്
    ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് ഞാൻ മക്കൾക്കു ഫ്രോക്സ് കുറേ തയ്ച്ചു.ചേച്ചി യുടെ ഇപ്പോഴത്തെ ക്ലാസ്സ്‌ എനിക്കു വളരെ യൂസ് ഫുൾ ആണ്. വെരി വെരി താങ്ക്യു..👌👌👌

    • @shabeermoosashabeermoosa9520
      @shabeermoosashabeermoosa9520 4 ปีที่แล้ว

      എനിക്ക് മൂന്നര വയസ്സുള്ള മോൾക്കും ആറര വയസുള്ള മോൾക്കും ചോളി അടിക്കുവാൻ എത്ര മീറ്റർ തുണി വേണ്ടി വരും. സ്‌ക്കർട്ടിനു എത്ര വേണം, ബ്ലൗസിനു എത്ര വേണം... പ്ലീസ് റിപ്ലേ മീ......

  • @gopikagopan.v9511
    @gopikagopan.v9511 ปีที่แล้ว

    Wow nanayi manasilaakunnu

  • @ilfaathfa7539
    @ilfaathfa7539 4 ปีที่แล้ว +1

    Class valare adhikam ishttapettu👍👍

  • @pachupachus4543
    @pachupachus4543 4 ปีที่แล้ว +6

    ഹായ് ചേച്ചി വലിയ ഉപകാരം ഉള്ള ക്ലാസുകൾ

  • @rajithpradeep9566
    @rajithpradeep9566 ปีที่แล้ว

    ഇത് തന്നെയാണ് എനിക്കും ഉള്ള പ്രശ്നം ഇനി ഇതുപോലെ ചെയ്തു നോക്കാം

  • @amaniyascraftyworld5033
    @amaniyascraftyworld5033 3 ปีที่แล้ว +1

    ചേച്ചി യുടെ class നന്നായി മനസ്സിലാവുന്നുണ്ട് 🌹🌹

  • @anandalekshmis7439
    @anandalekshmis7439 ปีที่แล้ว

    Thank you ente saree blouse saryayi

  • @basheerbu8165
    @basheerbu8165 2 ปีที่แล้ว

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു

  • @roshanrodrigues6516
    @roshanrodrigues6516 4 ปีที่แล้ว +2

    Chechi njanum chechide class kanditt stiching padichu. Orupaad thanks chechi. Aniky oru cheriya kutti ond adhkondu porath poyi padikyaan aavillarnu. Chechide clss orupaad upakaaramaagunnu.

  • @shafeeknattus4184
    @shafeeknattus4184 3 ปีที่แล้ว +1

    ഇന്നത്തെ ക്ലാസ്സ്‌ വളരെ കൊള്ളാം 👍👍

  • @elizabethmathew2636
    @elizabethmathew2636 4 ปีที่แล้ว +4

    Hai Tinu, Tinunte videos kandu Njanum ente own dress engane thaykkan thudangi. Perfect aanu.

  • @user-dh3sv4ik7x
    @user-dh3sv4ik7x 4 ปีที่แล้ว

    ഹായ് ടീച്ചർ ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ്‌ നന്ദി അറിയിക്കുന്നു

  • @naumaanabdulla4061
    @naumaanabdulla4061 2 หลายเดือนก่อน

    Nannayi manasiaki thannu . thanks

  • @aneevpaulson2646
    @aneevpaulson2646 3 ปีที่แล้ว

    Nannayi manassilayittoo.thanku tinu

  • @saranyasunil6872
    @saranyasunil6872 4 ปีที่แล้ว +2

    Hii ഞാനും ഇതു പോലെ ചെയ്തു നോക്കി പെർഫെക്റ്റ് ആണ് കേട്ടോ എന്റെ ബ്ലൗസ് തയ്ക്കുന്നത് വേറെ ചേച്ചിയായിരുന്നു ഇപ്പോൾ ഞാൻ തന്നെയാണ് തയ്ക്കുന്നത് അതും ഇതിലെ വീഡിയോ കണ്ടിട്ട് ഇത്രയും നന്നായിട്ട് ഞങ്ങൾക്ക് തയ്യൽ നെക്കുറിച്ച് പറഞ്ഞുതരുന്ന അനിയത്തി കുട്ടിക്ക് ഒരായിരം താങ്ക്സ് ഞാൻ തിരുവനന്തപുരത്ത് നിന്നാണ് കേട്ടോ🌹🌹🌹🌹💖💖💖 എല്ലാ വീഡിയോസും കാണാറുണ്ട് ചില സമയങ്ങളിൽ കമന്റ് ചെയ്യാൻ പറ്റാറില്ല അറിയാലോ ഇപ്പോഴത്തെ ഓൺലൈൻ ക്ലാസ് ഒക്കെ

  • @arathybt8726
    @arathybt8726 4 ปีที่แล้ว

    Chechi parayunath super ayi manasilakunud...

  • @remarajan1726
    @remarajan1726 4 ปีที่แล้ว +1

    Njanee eppo aanu kande.. Inkkullaa oru prsanam aarunnu ethu.. Thqq..👌😍

  • @ramshinawazid1031
    @ramshinawazid1031 4 ปีที่แล้ว

    Tinu njan stitching padichitilla but enik ipam tinunte class ketapol ellam manacilaayi.thanku so much

  • @binduchandran9953
    @binduchandran9953 4 ปีที่แล้ว +7

    . വളരെ നന്നായിട്ടുണ്ട് 💖💖

    • @swapnaputhiyadath557
      @swapnaputhiyadath557 3 ปีที่แล้ว

      എന്റെ മെയിൻ പ്രശ്നം ഇതായിരുന്നു പക്ഷേ കൂട്ടിഅടികുബോൾ സെറ്റ് ആവാൻ വിഷമം. 5/വച്ചാണ് ഞാൻ കട്ട് ച്ചയ്യൽ

  • @sindhyaprakash1272
    @sindhyaprakash1272 4 ปีที่แล้ว +1

    Ithreyum vykthathayode ara class Thara...good teaching..super thanku so much

  • @annammadevasia5613
    @annammadevasia5613 4 ปีที่แล้ว +2

    Molea athra padichalum athrayu nallathan🥰 first time classukalum njan onnum vidayhea kandathan padilkumnath athra kandalum mathiyavilla. Molde classukal repeet cheythu njan kanum Thanks molea

    • @EECreations
      @EECreations  4 ปีที่แล้ว

      Maveline പോലെ വല്ലപ്പോഴുമേ വരുന്നുള്ളല്ലോ....എന്തുപറ്റി..നേരത്തെയുള്ള ക്ലാസ്സിൽ എല്ലാ ദിവസവും കാണുമായിരുന്നു...

  • @ashokkumarn3086
    @ashokkumarn3086 4 ปีที่แล้ว +1

    ഹായ്
    ചേച്ചി. വീഡിയോ കാണാറുണ്ട്. എല്ലാം ഇഷ്ടം മാകുന്നുണ്ട്. എനിക്ക് ചെറിയ
    കുട്ടി ഉണ്ട്‌. അതുകൊണ്ട് ഒന്നും തൈക്കാൻ പറ്റില്ല. ഇപ്പോൾ പഠിച്ചു വക്കാം. പിന്നെ ഉപകാരം ആകും. ചേച്ചി

  • @suhrabeevi2746
    @suhrabeevi2746 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്

  • @shibinarajesh2499
    @shibinarajesh2499 4 ปีที่แล้ว

    Tinu manasilayi first stiching padippichappol ethi kadirunnu athinu shasham kure chridhar thyichu ellam arm hole correct ayi vannu 😍thanks👌👌👍👍

  • @geethabaimohandas3735
    @geethabaimohandas3735 4 ปีที่แล้ว

    മോളുടെ ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @salamfaizysalamfaizy3592
    @salamfaizysalamfaizy3592 4 ปีที่แล้ว +3

    എപ്പോഴും ഉള്ള ഒരു സംശയമായിരുന്നു
    അത് വളരെ ഭംഗിയായി പറഞ്ഞു തന്നു Thank You

  • @hemaacharya6252
    @hemaacharya6252 3 ปีที่แล้ว

    Padippikunnathu nannayitu manasilakunnund

  • @sajayasree1490
    @sajayasree1490 3 ปีที่แล้ว +1

    Very nice presention dear.

  • @seenahareesh8400
    @seenahareesh8400 4 ปีที่แล้ว +4

    നല്ല ക്ലാസ്സാണ്. ഇതിലും നന്നായി പറഞ്ഞു തരാൻ മറ്റാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല

  • @haseenajaleel2369
    @haseenajaleel2369 3 ปีที่แล้ว

    Sherikkum manassilakunnund Thanks chechi💞

  • @lijiprasannanprasannan3585
    @lijiprasannanprasannan3585 4 ปีที่แล้ว

    എന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നു ഇത് ഇപ്പോൾ ok
    Thanks..🌹

  • @sandhyaanilbhat2821
    @sandhyaanilbhat2821 4 ปีที่แล้ว +1

    Thank so much tiny chechi arm hole cutting ethrayum clear aaye paranju thanthinnu, God bless you chechi

  • @sandhyasujan9641
    @sandhyasujan9641 3 ปีที่แล้ว

    Valare nannayittu mansilayi..... Thank you...

  • @jollyanil1668
    @jollyanil1668 2 ปีที่แล้ว

    എനിക്കും കയ്‌ക്കുഴി വെട്ടാൻ പാടായിരുന്നു ഇപ്പോ മനസ്സിൽ ആയി എങ്ങനെ aa ചെയേണ്ടതെന്നു ഒരുപാട് താങ്ക്സ് കേട്ടോ ഇങ്ങനെ ഒക്കെ പറഞ്ഞു തരുന്നതിനു

  • @anuabraham1741
    @anuabraham1741 4 ปีที่แล้ว +2

    Super chechi 👍 ethra kandalum manassilakatha karyam aayirunnu armhole cutting. Ath eppozhum doubt aayirunnu. Thanks a lot. Adutha video thanne sleeve nte armhole cutting kaanikkanam. Waiting.🙏

  • @fousiyanishadfousi1974
    @fousiyanishadfousi1974 4 ปีที่แล้ว

    Ente veliya preshnam solve aayi tanxs chechi

  • @girijagirija6484
    @girijagirija6484 3 ปีที่แล้ว

    Valare nanayitonde

  • @mariathomas9506
    @mariathomas9506 3 ปีที่แล้ว

    Hiiiiiii nalla suuuuuper aayitt explain cheydu thank you so much nallapole manasilayo

  • @renjucharly1791
    @renjucharly1791 4 ปีที่แล้ว

    Thanks chechii jan nokkiyirunna video ayirunnuuuuu

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว

    Hi chechi othri thanks manasilakki tharunnathine🤩🤩🤩🤩🤩🤩💕💕💕💕💕

  • @ananyaraj9759
    @ananyaraj9759 4 ปีที่แล้ว +1

    Thanks molu. Njan oru 50 percentage thayyal ariyavunna person anu. Molde class enikku very useful anu. 😊😊

  • @jancyav1540
    @jancyav1540 4 ปีที่แล้ว

    എനിക്ക് നല്ലതു പോലെ മനസിലായി Thanks

  • @sulalithavp9370
    @sulalithavp9370 ปีที่แล้ว

    👍🏻👍🏻👍🏻 sooooper cutting🙏🏻

  • @rajanikukku5418
    @rajanikukku5418 3 ปีที่แล้ว

    Hi chachi Njan chachiyude class kanarund blose njan cheyude class kanda padiche thank you chavhi

  • @shibiglenson6443
    @shibiglenson6443 4 ปีที่แล้ว +1

    Very simple explanation... Thks so much..

  • @dhivyaappukkuttan9071
    @dhivyaappukkuttan9071 4 ปีที่แล้ว +2

    Othiri othiri thanks❤️

  • @dhivyakp3079
    @dhivyakp3079 3 ปีที่แล้ว

    ശരിക്കും മനസിലാവുന്നുണ്ട് 👌thaks

  • @adarabalachandran5423
    @adarabalachandran5423 4 ปีที่แล้ว

    Thank you. Ippozhanu armhole sarikku manassilayathu. Kazhinja pravasyathe stitching classil manassilayittillayirunnu.

  • @devikhamohankumar3780
    @devikhamohankumar3780 4 ปีที่แล้ว +1

    Njan allam class um kanunude super anne explanation allam manasilakii tharunude

  • @vahidak4328
    @vahidak4328 2 ปีที่แล้ว

    Very cliyar good class

  • @darkgamer1976
    @darkgamer1976 4 ปีที่แล้ว

    Super chechi 👍 orupadu Thanks ❤