മരങ്ങളും പുഴയും മൃഗങ്ങളും പക്ഷികളും എല്ലാം സമ്മേളിക്കുന്ന വശ്യ മനോഹര അന്തരീക്ഷം സൃഷ്ടിക്കാൻ കാടിനെപ്പോലെ കഴിയുന്ന വേറെ ഒരിടം ഇല്ല. വെല്ലുവിളികൾ നിറഞ്ഞ യാത്രകൾ ആണെങ്കിലും viewers ന് ഇത്രയും നല്ല ഒരു video കാഴ്ച വെക്കുന്ന താങ്കൾക്ക് thanks. ഇനിയും മനോഹരമായ യാത്രകൾ പ്രതീക്ഷിക്കുന്നു.
അടിപൊളി സ്ഥലം ആണ് ഞാൻ 8 കൊല്ലം മുൻപ് പോയിട്ടുണ്ട് ഇവിടേയ്ക്ക് ഫോറെസ്റ്റിന്റെ ഉള്ളിലൂടെ യാണ് അന്ന് പോയത് വാഹനം അടുത്ത് വരെപോകും അന്നും കൊച്ചേട്ടനാണ് ഉണ്ടായിരുന്നത് സൂപ്പർ സ്ഥലം 👍🏻
I am a 68 year old lady and only now after retirement have I started getting time to make trips .I have become your fan .Your videos are informative and interesting .I very much want to see hornbills. So can you please suggest a place or a resort where I can see them?I cant go for treking as I have knee problem .A few days back I had gone to Parambikulam and I found the place and stay awesome .Wishing you all the best !
ഒരു എട്ടുമാസം മുന്നേ ഞാനിവിടെ പോകാനായി ഇരുന്നതാണ്. പോകുന്ന വഴിയിലാണ് ഞാൻ അറിഞ്ഞത് ബുക്കിംഗ് കൺഫോം ആയിട്ടില്ല എന്ന് അതുകൊണ്ട് പ്ലാൻ മാറ്റേണ്ടിവന്നു. അടുത്ത തവണ വയനാട് പോകുമ്പോൾ ഇവിടെ പോകണം🥰
@@DotGreen Don't worry dear. I just mentioned it. We all have our own style of speech. Just look at the content of your videos... thats all. Your nature videos are truly outstanding and stands top as you do it in a professional way. I am a nature lover and hardly miss your videos. Tusker inn is lovely. God bless you.
വളരെ മുൻപ് ഈ സ്ഥലം ശബരി വർക്കലയുടെ ചാനലിൽ കണ്ടിരുന്നു. അന്ന് ഇത്രയും സൗകര്യങ്ങൾ ആ സ്റ്റെ, യിൽ ഇല്ലായിരുന്നു. ഇപ്പോൾ സൗകര്യങ്ങൾ നന്നായിരിക്കുന്നു. പക്ഷെ കടിനകത്തു നിക്കർ കീറുന്ന Rate ആണെന്ന് മാത്രം. Rate നു, ഒരു മയം ഉണ്ടായിരുന്നെങ്കിൽ നിക്കർ കീറാതെ പോകാമായിരുന്നു. But site super
ഞാൻ fb യിൽ ആദ്യമായി കണ്ടു ഇങ്ങോട്ട് പോന്നത് ആണ്,ഇങ്ങനെ ഒക്കെ നടന്നു പോകുമ്പോൾ കടുവ ഒക്കെ ഉണ്ടേൽ ആക്രമിക്കില്ലേ? എനിക്കു കണ്ടപ്പോൾ ഭയം തോന്നി.ആരേലും ഒന്ന് പറഞ്ഞു തരാമോ?
മരങ്ങളും പുഴയും മൃഗങ്ങളും പക്ഷികളും എല്ലാം സമ്മേളിക്കുന്ന വശ്യ മനോഹര അന്തരീക്ഷം സൃഷ്ടിക്കാൻ കാടിനെപ്പോലെ കഴിയുന്ന വേറെ ഒരിടം ഇല്ല. വെല്ലുവിളികൾ നിറഞ്ഞ യാത്രകൾ ആണെങ്കിലും viewers ന് ഇത്രയും നല്ല ഒരു video കാഴ്ച വെക്കുന്ന താങ്കൾക്ക് thanks. ഇനിയും മനോഹരമായ യാത്രകൾ പ്രതീക്ഷിക്കുന്നു.
🤩thank you, Theerchayayum 😊👍
Super🎉കാട് അതെന്നും ഒരു അത്ഭുതം തന്നെയാണ്.വശ്യ സുന്ദരമായ കാഴ്ച്ചകൾ ഒരുക്കി വെച്ച് കാട് നമ്മെ എപ്പോഴും കൊതിപ്പിച്ചു കൊണ്ടിരിക്കും.🎉
Athe oro thavanayum vyathyasthamaya kazhchakal 😊
എന്തു ഭംഗിയുള്ള സ്ഥലം പെരിയാർ കാണിച്ചു കൊതിപ്പിച്ച് 2 തവണ തേക്കടി പോയി ഇനി വയനാടു പോകണമല്ലോ നല്ല ദൂരമുണ്ട്
2-3 days avadhi kittumbol nerathe book cheythu poyal mathi
Hi@@DotGreen
@@muhammedkasim4a548 hi
@@DotGreen booking details undo
ബ്രോ വീഡിയോ കണ്ട് ഞാൻ ഫാമിലി ആയി പോയി ഇവിടെ സൂപ്പർ അമ്പിയൻസ് ❤ ഒരു ഒറ്റയനെ കണ്ടു് പിന്നെ നൈറ്റ് ഒരു ഗ്രൂപ്പും ❤ പൊളി 11:50
Aha nice 😊👌👌 ithanu avduthe experience, avde poyittu aanaye kittathavar cheetha vilikkum 😁 namukku enthu cheyyan patum videoyil njan parayunnundu ella divasavum aaana varanamennilla luck anu ennu 👍
ബിബിൻ ബായി പൊളിച്ചു
നോക്കി നിന്ന് പോയി
എന്താ ലുക്ക്
കൊമ്പൻ
റോഡും ഗംഭീരം
❤️😘😊
Tusker Inn forest lodge ഉം പരിസരവും അടിപൊളിയാണല്ലോ. Animal visuals ഉം കേമം. video ചെയ്തതിന് നന്ദി.
Thank you ☺️
Powlichu bro. Slow motion and new camera visuals kidilan. Wait cheithirikkuvayirunnu
Thank you Sam paniyokke padichu varunneyulloo
കാടിനെ യും വന്യത യും ഇഷ്ടപെടുന്ന വർക്കായി താങ്കൾ ടെ വീഡിയോസ് ഒരു wibe തന്നെ ആണ് Dot green
💚💚💚💚💚
Thank you 😍🥰
Super.. Ente Ammaveedu pulpally ane but ivde pokan pattiyilla .. Pokum sure. Super.. 🎉🎉
Athu seri enna ammaveetil pokumbo oru divsam ivdem plan cheyyu 😊👍🏻
Good. ഇടപ്പാളയം watch tower is even more thrilling.
👍🏻👍🏻
എന്തൊരു മനോഹരമായ കാഴ്ച്ചകൾ
അവതരണം വീഡിയോ സ് സൂപ്പർ 👍👍👍🥰🥰🥰🥰🥰
Thank you ☺️
ഞാൻ ഫാമിലി ആയി കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇവിടെ താമസിച്ചു. അടിപൊളി സ്ഥലം ഇനിയും പോകും
Yes super anu 😊
Adipoli experience ayirunnu. Aanakal ore pwoliyarunnu❤❤❤❤
Yes iniyum ponam ❤️
Kidu experience and iam enjoy this video ❤❤❤
Thank you 😊❤️
Adipoli video 💚 especially night experience kidu 👍🏻👍🏻
Thank you 😊
ബ്രോയുടെ അവതരണം, വീഡിയോസ് രണ്ടും പൊളിയാണ് 👌🏽👌🏽👌🏽👏🏽👍🏽❤
Thank you 😍😊
ഒരുപാടു നാളായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം , ഈ വീഡിയോ കണ്ടപ്പോൾ ഒന്നോടെ ആഗ്രഹം കൂടി .😍😍
Pokanam kidilan sthalamanu
@@DotGreen ponam ❤❤
njn kandirunnu ningale, kazhinja dy avdennu oru pashunu kaduva pidichirunnu
Aha athu seri
ഓരോ ഫ്രെയിമും കൂടുതൽ മനോഹരമാ്കുന്നുണ്ട്.. nice video 👍💙💙💙
Thanks ❤️
♥️♥️♥️♥️🥰 കണ്ണിനു കുളിർമ തരുന്ന കാഴ്ച്ച നേരിട്ട് കാണുന്ന bro lucky🥰
Thank you 😊
എത്ര മനോഹരമായ സ്ഥലം 👌
Athe super arunnu
Iniyum ithupolulla videos kanikkanam uncle enthu rasam
Sure ithupolathe ishtampole videos channelil undu
Kombante neerattu polichu, especially that suryanamaskaram pause😍
Pulli avde kuthi mariyuvarunnu kure neram
🤩🤩
Amazing and beautiful ❤❤
Thank you 😊
അടിപൊളി സ്ഥലം ആണ് ഞാൻ 8 കൊല്ലം മുൻപ് പോയിട്ടുണ്ട് ഇവിടേയ്ക്ക് ഫോറെസ്റ്റിന്റെ ഉള്ളിലൂടെ യാണ് അന്ന് പോയത് വാഹനം അടുത്ത് വരെപോകും അന്നും കൊച്ചേട്ടനാണ് ഉണ്ടായിരുന്നത് സൂപ്പർ സ്ഥലം 👍🏻
Aha nice ☺️😊
Good video quality 👌 ❤❤
Thank you 😊🥳
Appreciated for this video ❤
Thank you 🤩
Nice video bro ❤ Sivasundarinde cheruppam pole 😍
❤️❤️
I am a 68 year old lady and only now after retirement have I started getting time to make trips .I have become your fan .Your videos are informative and interesting .I very much want to see hornbills. So can you please suggest a place or a resort where I can see them?I cant go for treking as I have knee problem .A few days back I had gone to Parambikulam and I found the place and stay awesome .Wishing you all the best !
❤️ thank you 😊
Nelliyampathy is the best place to see hornbills but the sightings are not 100% guaranteed. Try the KFDC Pakuthipalam forest stay
Your videos are good, but I couldn't agree on pointing the torch directly to an animals eye.
Bro… 2 days koodumbam video upload chyyan try chyy…Katta waiting ahnnnn…I really loved ur videos 🥹💯🫶🏼💗
Thank you 😊 jolikkidayil anu cheyyunne athulondu weekly once ippol patunnulloo 😊
അടിപൊളി. സൂപ്പർ 🌹🌹🌹❤️❤️❤️❤️❤️❤️❤️
Thank you 😍😊
കാട് അത് ഒരു അത്ഭുതം ആണ് ❤️
Yes ❤️
Kidu stay aanu ❤
Nice video
Thank you dear😊
എന്റെ വയനാട് ❤❤❤❤❤❤❤
❤️❤️😘
Good content 👍
Thanks ❤️
Kidilan video.....ivide njan 10 yrs munne poyittund ❤
Aano resortilo atho ee sthalatho?
@@DotGreen resort il .annu aa katta viricha roadum gateum check daminu mukalil bridge onnum illa...ippo veendum kandappo santhosham🙏...onnude pokanam
@@sreekanth619 😘❤️
അടിപൊളി...
Thank you 😊
ഒരു എട്ടുമാസം മുന്നേ ഞാനിവിടെ പോകാനായി ഇരുന്നതാണ്. പോകുന്ന വഴിയിലാണ് ഞാൻ അറിഞ്ഞത് ബുക്കിംഗ് കൺഫോം ആയിട്ടില്ല എന്ന് അതുകൊണ്ട് പ്ലാൻ മാറ്റേണ്ടിവന്നു. അടുത്ത തവണ വയനാട് പോകുമ്പോൾ ഇവിടെ പോകണം🥰
Yes theerchayayum pokanam ☺️👍
Anna anniyayam❤❤❤
Thank you 😘
Wow..... Superb visuals ❤❤
Thank you 😊
Bibin bai suganoo
Video kku waiting aayirunnu
Sugamanu 😊❤️😘
അടിപൊളി 👌👌👌🙏🌹
Thank you 😊
പച്ച കുത്ത് 💚
😄👍
കിടു പ്ലൈസ് 👍👍👍❤️❤️
Thank you 😊
12:40 കാണിക്കുന്ന ടോർച് ഏതാണു എവടെ കിട്ടും
Athu Unniyude See the Travel channel avante fishing torch anu
So good
Thank you 😊
Super stay😍
Yes 😊
നൈറ്റ് visuals സൂപ്പർ... 👍🏼
Thank you doctor
ഇത് നമ്മടെ area😊🍃
😊👍
സൂപ്പർ സ്ഥലം👌👍
Yes kidu place anu
Nice vlog❤
Thanks❤️
Hi bro sugano Taliparambu karanane
Sugamanu, Taliparambil evdeya
WoOw Very Nice 👌
Thank you 😊👍🏻
very good videos
Thank you 😍
എല്ലാ വീഡിയോയും കിടിലം. വീഡിയോയിലെ imp scenes ആദ്യമേ കാണിക്കുന്ന രീതി ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.
Angane cheyyunnathu bhooribhagam alukalum video pettennu skip cheythupokarundu athukondu kurachu scenes kanikkumbo athukanan enkilum wait cheyyum 😊
Superb❤🎉
Thank you 🥳😊
സൂപ്പർ ബ്രോ ❤❤❤❤❤❤
Thank you 🤩
അടിപൊളി
Thank you 😊☺️
Super place👍👍👍❤❤
Yes heavy sthalamanu
First
Thank you ❤️😊
Wowwww
❤️❤️
കിടിലം കിടിലോൽക്കിടിലം ❤😍😘
Thank you thank you 😘
onnum parayaan illa kidilan stay anu ..
Athe hevay sthalamanu ninte videoyum inspiration aarunnu cheyyan 😊
@@DotGreen ✌️👍
Your videos are excellent. Narration is good barring excess use of 'കേട്ടോ'😀.
Thanks chetta ☺️ ketto ariyathe varunnatha enikku thanne palppozhum arochakamayi thonneettundu matan sremikkunnundu 😀
@@DotGreen Don't worry dear. I just mentioned it. We all have our own style of speech. Just look at the content of your videos... thats all. Your nature videos are truly outstanding and stands top as you do it in a professional way. I am a nature lover and hardly miss your videos. Tusker inn is lovely.
God bless you.
Super clicks ❤
Thanks😊
How many can stay bro
3 rooms.
Yes 3 rooms athil ningal ethrPerkku adjust cheyyamo athrayum maximum 12 okke (per room charge adults anel 2 perkku anu additional adult undel charge cheyyum contact number description il undu)
പൊളി മച്ചാനെ 👌👌😍
Thank you 😊
Superb
Thanks 😊
Nice place 😊 good video 👍
Thank you 🤩
Nice shots😍
😍😊 thanks
Adipoliii ❤
Thank you ❤️
Supper poli❤
Thank you 🤩
ശബരി ചേട്ടന്റെ വീഡിയോ കണ്ടിരുന്നു
Najnum kandirunnu 😘
ഇനി നാട്ടിൽ വരുമ്പോ പോണം 🙂❤️
Theerchayayum
😀👏🏽👏🏽👏🏽👌
😼😼
Woow❤
Thanks❤️😊
Booked ❤️
😊🤞
Brother ethryavum oraalk
Videoyil parayunnundallo, oru room 5600 randalkku
Super👍
Thank you 😘😊
വളരെ മുൻപ് ഈ സ്ഥലം ശബരി വർക്കലയുടെ ചാനലിൽ കണ്ടിരുന്നു. അന്ന് ഇത്രയും സൗകര്യങ്ങൾ ആ സ്റ്റെ, യിൽ ഇല്ലായിരുന്നു. ഇപ്പോൾ സൗകര്യങ്ങൾ നന്നായിരിക്കുന്നു. പക്ഷെ കടിനകത്തു നിക്കർ കീറുന്ന Rate ആണെന്ന് മാത്രം. Rate നു, ഒരു മയം ഉണ്ടായിരുന്നെങ്കിൽ നിക്കർ കീറാതെ പോകാമായിരുന്നു. But site super
Yes njanum adhyam sabari chettante videoyil anu kanunnathu
Good
Thanks😊🥳
super
Thanks😊
👌👌👌👍
☺️😊
Super bro👍
Thank you 😊
Super❤
Thank you 😊
Adipoli🥰
Thank you 😘
next video wait bro
Udane varum 😍
ഇവിടെ ശബരി ചേട്ടൻ വിഡിയോ ചെയ്യ്തു എന്ന് തോന്നുന്നു അന്ന് കണ്ടത് ആണ് പക്ഷേ അന്ന് മൃഗങ്ങളെ കിട്ടിയല്ല ഇന്ന് ഭാഗ്യം ഉണ്ടായി❤❤
Yes Sabari chettanum Pikolinsm ente friend journeys of Sanu okke munpu video cheythittundu ivde
ഞാൻ ചെട്ടനെ അവിടെ vachu കണ്ടിരുന്നു . രാവിലെ , ഒര്കുന്നുണ്ടൊ
Orkunnundu Calicut teams alle? 😍😊
Athe 😍
👌🙏
🥳😊
🌿💚💚🌿
😍❤️
Ee resort pikolin vibil channel kandirunnu
Yes Cholin cheythittundu
ഞാൻ fb യിൽ ആദ്യമായി കണ്ടു ഇങ്ങോട്ട് പോന്നത് ആണ്,ഇങ്ങനെ ഒക്കെ നടന്നു പോകുമ്പോൾ കടുവ ഒക്കെ ഉണ്ടേൽ ആക്രമിക്കില്ലേ? എനിക്കു കണ്ടപ്പോൾ ഭയം തോന്നി.ആരേലും ഒന്ന് പറഞ്ഞു തരാമോ?
Kaduva pothuve shy anu kandal marippokum, ennalum trekking risk illathilla athalle oru rasam
@@DotGreen thank you 😊😊
👌👌
☺️
🤗❤️❤️🥰🥰
😊🥳🥳
Bro ente oru dout onnu clear aakaamo aa aanayudey nere torch adikkumbol athinu bhudhimuttu aakilley
Spread cheythu adichal valya kuzhappamilla but point chythu kannil adikkathirunna mathi
@@DotGreen mm bro
ഇങ്ങനെ ഓരോന്ന് കാണിച്ചു കൊതിപ്പിച്ചോണം. ഇനി ഇവിടെ പോകാൻ പ്ലാൻ ചെയ്യണമല്ലോ 😀😀
Theerchayayum ponam, ishtampole birds ne kittum aa tile itta roadil 😊
@@DotGreen ലോട്ടറി എടുക്കാം അടിക്കുമോ എന്ന് നോക്കട്ടെ 😀എന്തായാലും പോണം. വീഡിയോ എപ്പോഴത്തെയും പോലെ അടിപൊളി 👌👌
@@parvathikannan1964 🤣🙏😀
Kuruwa dweepil pookaamo oru suggestion aanu ippol wayanad alley
Alla wayanadu ninnu ponnayirunnu 😊
@@DotGreen mm bro
Njngalun2 time poyatha aana varum varum parayannallathe kanditte illla😀😀
Athoru luck aanu ella divsom onnum varilla Anakkulam pole thanne