Double Role Scenes in Malayalam Movies - Vfx Breakdown in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ค. 2022
  • Download Link: kukufm.page.link/srj4GjjeSPe3...
    Get a 50% discount on 1st 250 users*
    Use Coupon: KMM50
    Here we Discussed About Following Movies
    Ernakulam Junction (1971)
    Poothali (1960)
    Padunna Puzha (1968)
    Aromalunni (1975)
    Manushya Mrugam (1980)
    Shobhraj (1986)
    Sanchari (1981)
    Parampara (1990)
    Ravanaprabhu (2001)
    Photographer (2006)
    Balram vs. Tharadas (2006)
    Kunjikoonan (2002)
    Mizhi Randilum (2003)
    Enthiran (2010)
    Maattrraan (2012)
    #fahadhfaasil #dulquersalmaan #nivinpauly
  • บันเทิง

ความคิดเห็น • 385

  • @KHANMAX
    @KHANMAX  ปีที่แล้ว +32

    Download Link: kukufm.page.link/srj4GjjeSPe3qTUs6
    Get a 50% discount on 1st 250 users*
    Use Coupon: KMM50

    • @johnwick5719
      @johnwick5719 ปีที่แล้ว +2

      Prem Nazeerinu Prem Nawas enna aniyan und. Randu perum orupolevokke thanne aanu. Pala moviesilum avar iruvarum orumichu act cheythitundu.
      Prem Nazirine kanmanilla enna cinemayil aniyan Nawasine vechu innocent movie poorthiyakkan nokunna rangam okke und

    • @sabual6193
      @sabual6193 ปีที่แล้ว +1

      നവാസ് ഇപ്പോൾ ഉണ്ടോ.

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@sabual6193 no. Nazeerinu munbu Nawas Marichu.
      Nazeerinu opposite ulla attitude aayirunnu Nawasintethu. Nazeer Money save cheyyum, mathullavare sahayikkum, ethavum nalloru manushyanum aayirunnu. Ennal Nawas thanikullathu business cheythu nashtathil aayi, drug addicts aayi. Prem Nazeer nawasine rakshikkan vendi anegam panam chelavakitundu ennum report und.
      Nazeerinu munbu Nawas Marichu. Oru train accident

    • @sabual6193
      @sabual6193 ปีที่แล้ว

      @@johnwick5719
      ആത്മഹത്യ ആയിരിക്കും. ഭാര്യയും മക്കളൊക്കെ ഇപ്പോൾ ഉണ്ടോ.

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@sabual6193 don't know much about his family.
      Pinne Train accident aanu. Trainil travel cheythappol Train accident aakuka aayirunnu. Not only him.
      Pinne Nawas kadathil aavumenkilum enthanenkilum Nazeer athil ninnu rakshapeduthumayirunnu. So suicide chance kuravanu

  • @roby-v5o
    @roby-v5o ปีที่แล้ว +340

    *പഴയ കാലത്തു സിനിമ പിന്നിലും മുന്നിലും പ്രവർത്തിച്ചവരുടെകഴിവും🔥🔥🔥 കഠിനാധ്വാനം, 💥💥💥ബുദ്ധി ശക്തി എത്ര വർണ്ണിച്ചാലുംതീരുകയില്ല👌👌അവരുടെമഹിമ...👏👏*

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍🤝🙌🏻👏🏼👏🏼👏🏼👏🏼👏🏼🔥💯💯💯💯💯🐐💎🙏🏼🫂🙌🏻🙌🏻🙌🏻🙌🏻

    • @prasads8229
      @prasads8229 ปีที่แล้ว +3

      Ho ബുദ്ധി sammathikknm

    • @sabual6193
      @sabual6193 ปีที่แล้ว +6

      പഴയകാലത്ത് എല്ലാത്തിനും പാട് തന്നെ.

    • @rajeevrajanm7322
      @rajeevrajanm7322 ปีที่แล้ว +3

      😍👍🔥

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว +10

      പുതിയാ കാലത്ത് ഇത് ഒക്ക എളുപ്പം ആക്കി തന്നാ technology കണ്ടുപിടിച്ചവരുടെ കഴിവനെ അതിനേക്കാൾ മേലേ ബഹുമാനിക്കണം.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +126

    ജയറാമേട്ടൻ 4 റോളിൽ അഭിനയിച്ച മാജിക്‌ ലാംപ് എന്ന സിനിമ ഇപ്പോൾ ഓർമ്മ വരുന്നു.

    • @kaimalanil7017
      @kaimalanil7017 ปีที่แล้ว

      എന്നിട്ട് ആ ഊമ്പിയ പടം ഇതു വരെ ഇറങ്ങിയിട്ടില്ല

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +6

      ഓർമ്മിപ്പിക്കല്ലേ പൊന്നേ....

    • @mrzpanda9419
      @mrzpanda9419 ปีที่แล้ว +1

      @@AngelVisionKerala nalla sinimayanallo

    • @5me6797
      @5me6797 ปีที่แล้ว +2

      @@mrzpanda9419 🙄🙄

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +224

    ഏറ്റവും ഇഷ്ടമുള്ള ഡബിൾ റോൾ സിനിമകൾ
    1)മാജിക്‌ ലാമ്പ് (2008) ജയറാം 4 റോൾ അഭിനയിച്ച പടം
    2) കടൽപാലം (1970) സത്യൻ മാഷ്
    3) രാവണപ്രഭു(2001) ലാലേട്ടൻ
    4)മിഴിരണ്ടിലും (2003) കാവ്യമാധവൻ

    • @ytguys7146
      @ytguys7146 ปีที่แล้ว +22

      Dada Sahib

    • @renjithraj1230
      @renjithraj1230 ปีที่แล้ว +12

      ചാക്കോ രണ്ടാമൻ kalabvan mani

    • @sjinachuz2167
      @sjinachuz2167 ปีที่แล้ว +23

      പലേരിമണിക്യം ഒരു പാതിരകോലാപതകം😏😎

    • @Syampvrs
      @Syampvrs ปีที่แล้ว +7

      മാജിക്‌ ലാമ്പ് എവിടെയോ കൊണ്ടത് പോലെ 🤭🤭🤭

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว +5

      @@Syampvrs യൂട്യൂബിൽ ഉണ്ട്

  • @winit1186
    @winit1186 ปีที่แล้ว +30

    ഇന്ന് വളരെ ഈസിയായി ചെയ്യാവുന്ന കാര്യമാണ് എന്നാല് 10 വർഷം മുൻപ് വരെ ഇതൊരു ഹേർക്കൂലിയൻ ടാസ്ക് തന്നെയായിരുന്നു

  • @Abhijith_kpr
    @Abhijith_kpr ปีที่แล้ว +101

    ദശാവധാരം 🌚🔥 ഏറ്റവും ഇഷ്ടപെട്ട ഡബിൾ റോൾസ് ഉള്ള padam🌝

    • @navasvt9079
      @navasvt9079 ปีที่แล้ว +9

      10 roll ille

    • @Abhijith_kpr
      @Abhijith_kpr ปีที่แล้ว

      @@navasvt9079 🌚 Athalle double roles enn ezhuthiye

    • @Gunter06
      @Gunter06 ปีที่แล้ว +3

      @VOLCANO multiple roles

    • @sabual6193
      @sabual6193 ปีที่แล้ว +8

      ദശ റോൾ.

    • @Gunter06
      @Gunter06 ปีที่แล้ว +4

      @@sabual6193 🤣

  • @dudeinkochi549
    @dudeinkochi549 ปีที่แล้ว +18

    Bro പൊളി video ഇതൊക്കെ പണ്ട് തന്നെ ഉണ്ടായ സംശയം ആയിരുന്നു ഇപ്പൊ സംശയം തീർന്നു 😍

  • @Ren_-zl3dt
    @Ren_-zl3dt ปีที่แล้ว +19

    പഴയ സിനിമകളെയും അതിന്റെ പ്രവർത്തകരെയും കളിയാക്കുന്നവർ ഇതൊക്കെ മനസിലാക്കിയാൽ നന്നായിരിക്കും...ഇന്ന് technology വരവോടെ എല്ലാം എളുപ്പമായി...എന്നാൽ അന്നത്തെ കാലത്ത്‌ ഇത്രയും നല്ല രീതിയിൽ ചെയ്യുക എന്നു പറഞ്ഞാൽ കഴിവ് തന്നെയാണ്...അവരുടെ ബുദ്ധിയും കഴിവും പ്രശംസിച്ചേ പറ്റൂ a great effort....

  • @alenjohnson007
    @alenjohnson007 ปีที่แล้ว +13

    ഇത്തരം വിവരങ്ങൾ ആളുകളിൽ എത്തിക്കാൻ എടുത്ത effort ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @lion8264
    @lion8264 ปีที่แล้ว +40

    ഏറ്റവും വലിയ കഴിവ് കമൽ ഹാസ്സൻ തന്നെ.. ദശാവതാരം.. സിനിമയിൽ 10 വേഷം... 🔥🔥. 👍.. 👹

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      😍🤝🙌🏻👏🏼👏🏼👏🏼🔥💯⚡️😍🙏🏼🙏🏼🙏🏼🙏🏼💎

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps ปีที่แล้ว +4

      തീർച്ചയായും ❤️👌👍

    • @1Dimensional.
      @1Dimensional. ปีที่แล้ว +1

      Thats dedication. effort

    • @dynamocutz1537
      @dynamocutz1537 ปีที่แล้ว

      @@1Dimensional. ശങ്കർ എന്താ ചെയ്തത്

  • @gopikap84
    @gopikap84 ปีที่แล้ว +19

    Thank you ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നായിരുന്നു.♥️♥️🥰🥰🙏🙏

  • @dynamocutz1537
    @dynamocutz1537 ปีที่แล้ว +10

    Mersal സിനിമയിലെ double role super ആയിരുന്നു. അതുപോലെ ബിഗിലും 🔥

  • @jibinjohn40
    @jibinjohn40 ปีที่แล้ว +17

    Jeans movie യിലെ ഡബിൾ role അടിപൊളി ആരുന്നു, അന്നത്തെ കാലത്തെ വച്ച് നോക്കുമ്പോൾ

  • @uNkNoWn-po2nk
    @uNkNoWn-po2nk ปีที่แล้ว +31

    02:27 ithin nalla originality ond..👌👌🔥🔥

    • @stephennedumbally3298
      @stephennedumbally3298 ปีที่แล้ว

      Yes really great😍👏🏼👏🏼👏🏼👏🏼🔥🔥🔥💯❤️

  • @ytguys7146
    @ytguys7146 ปีที่แล้ว +80

    *1960ൽ ആണ് ഇരട്ട കഥാപാത്രം ചെയ്ത സിനിമ പുറത്തിറങ്ങന്നത്.
    അതിപ്പോ എന്റെ കുറ്റം ahno* 🤣 (00:43)

  • @Linsonmathews
    @Linsonmathews ปีที่แล้ว +26

    Split screen 😍
    പഴയ trick 👌👌👌

  • @shihasemi4474
    @shihasemi4474 ปีที่แล้ว +17

    കുട്ടിക്കാലം മുതൽ ഉള്ള doubt ആയിരുന്നു 😁😁

  • @shajahanki5649
    @shajahanki5649 ปีที่แล้ว +12

    സത്യൻ മാഷിൻ്റേയും പ്രേം നസീർ സാറിനേയും ഡബിൾ റോൾ മറക്കാൻ കഴിയില്ല

  • @ashishsajeev3395
    @ashishsajeev3395 ปีที่แล้ว +29

    മോഹൽ ലാൽ ചിത്രം ഗീതാഞ്ജലി യിൽ കീർത്തി സുരേഷ് ഡബിൾ റോൾ ആണ് ചെയ്തത്... അത് സൂപ്പർ ആയിരുന്നു

  • @kichukichu6781
    @kichukichu6781 ปีที่แล้ว +43

    മൈക്കിൾ മധനൻ കാമ രാജനിൽ കമലഹസ്സൻ ഒരു സീനിൽ 4 പേരായി ഒറ്റ ഫ്രയിമിൽ നിൽക്കുന്ന സീൻ ഉണ്ട്..

    • @mr.editormalayalam7211
      @mr.editormalayalam7211 ปีที่แล้ว +12

      ദശാവതാരം movie കമൽഹാസൻ തന്നെ 10 പേരായി അഭിനയിച്ചതോ

    • @kichukichu6781
      @kichukichu6781 ปีที่แล้ว +5

      @@mr.editormalayalam7211 അതൊക്കേ vfx അല്ലേ... ഞാൻ പറഞ്ഞ സിനിമയിൽ vfx ഒന്നും ഇല്ല..

    • @vibezmalayalam7472
      @vibezmalayalam7472 ปีที่แล้ว +9

      അതും അപൂർവ സഹോദരങ്ങളും ഇന്ന് കാണുമ്പോഴും അത്ഭുതം ആണ്.. ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.. 👍👍

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps ปีที่แล้ว +1

      @@kichukichu6781 യെസ്

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +21

    ഏറ്റവും കൂടുതൽ ഡബിൾ റോളുകൾ ചെയ്ത താരങ്ങൾ പ്രേംനസീർ, മമ്മൂട്ടി

    • @SIDLOKI
      @SIDLOKI ปีที่แล้ว +2

      Mohanlal athinekkal kooduthal chythittille?

    • @johnwick5719
      @johnwick5719 ปีที่แล้ว +3

      @@SIDLOKI no. Prem Nazeer 30il param und. Mammootty 15
      Mohanlal 10il thazhe.
      Prem Nazirinu double role cheyyan pinneyum eluppam aayirunnu. Ekadhesham orupole thanne ulla Prem Nawas enna aniyan. Kandal Prem Nazeer enne thonu. Kure moviesil avar iruvarum act cheythu.
      1st Mollywood Color movie hero Prem Nawas aanu

    • @SIDLOKI
      @SIDLOKI ปีที่แล้ว +3

      @@johnwick5719 oh...You have a great knowledge about this..❤️💎

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@SIDLOKI Prem Nazeerinte oru movie und. Ramayanam vechullathu.
      Prem Nazeer Raman, Prem Nawas Lakshmanan.
      Ippol kandal athu Prem Nazeer double role enne parayu.
      Mollywoodile 1st Colour movie Hero Prem Nawas aanu. Ennal aa cinema kandu nokku. Palarum Prem Nazeer aanennu thethudharikkum

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +98

    എന്നിട്ടും അണ്ണൻതമ്പിയിലെ ഡബിൾ റോൾ സീനുകൾ കാണിച്ചത് ദയനീയമായിരുന്നു.

    • @blackcats192
      @blackcats192 ปีที่แล้ว +8

      Atenta angane parannath..

  • @abhayparakkal9175
    @abhayparakkal9175 ปีที่แล้ว +6

    തമിഴിൽ 1996 ൽ തന്നെ ശങ്കർ സംവിധാനം ചെയ്ത indian എന്ന സിനിമയിൽ greenscreen method ഉപയോഗിച്ച് ആണ് double role ചെയ്തിരിക്കുന്നത്..

  • @violetgirl478
    @violetgirl478 ปีที่แล้ว +12

    പണ്ട് ഞാൻ ഒരുപാട് ആലോചിച്ചു നടന്ന കാര്യം ആണിത് 🤣

  • @akshayvarma757
    @akshayvarma757 8 หลายเดือนก่อน +3

    Caribbeans മൂവിയിൽ കലാഭവൻ മണിച്ചേട്ടൻ ഡബിൾ റോൾ ആയിരുന്നു ♥️

  • @vrshapadmanabhan2966
    @vrshapadmanabhan2966 ปีที่แล้ว +9

    ഉടയോൻ, ഡ്യൂപ്പിളികേറ്റ്,ഡീറ്റെക്റ്റീവ്, 100ഡേയ്‌സ് ഓഫ് ലവ്, കൃത്യം, 🥰

  • @Abhijith_kpr
    @Abhijith_kpr ปีที่แล้ว +13

    ഇത്ര ഒക്കെ വിവരം ഉള്ള settayikk ഒരു ഡബിൾ റോൾ പടം cheythoode🌚

  • @sajithsajith1942
    @sajithsajith1942 ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് മെർസലിലെ വിജയിയുടെ Double Role ആണ്

  • @ilovemusic-qf7vy
    @ilovemusic-qf7vy ปีที่แล้ว +12

    നമ്മുടെ ബേബി ശാലിനി ഡാബിൾ റോൽ ചെയ്തു 👌🏻

    • @Milan-pd5xn
      @Milan-pd5xn 6 หลายเดือนก่อน +1

      ഏതു സിനിമയിൽ

  • @Rajugosling6282
    @Rajugosling6282 7 หลายเดือนก่อน +1

    മിഴിരണ്ടിലും was smooth nd effortless👌🏽

  • @vishnuvenu054
    @vishnuvenu054 ปีที่แล้ว +5

    പ്രണയവർണനങ്ങൾ മൂവിയിലെ "കണ്ണാടി കൂടും കൂട്ടി" സോങ്ങിൽ മഞ്ജു വാര്യർ ഡബിൾ റോളിൽ വരുന്നത് ചെറുപ്പത്തിൽ ഒരു അത്ഭുതം പോലെയാ തോന്നിയത്..

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +35

    Mersal double role scene vallare perfect aairunnu

  • @viswasvavolil
    @viswasvavolil ปีที่แล้ว +7

    ഒരു ഞെട്ടിൽ വിടർന്ന പൂക്കൾസ് ആണ് ഞങ്ങൾ ഇരട്ടകൾസ്
    ഞങ്ങളുടെ റോൾ ചെയ്യാൻ ഒരു editing ന്റെ ആവശ്യം വേണ്ടാ 🤩😁

  • @kl_puthenchira6
    @kl_puthenchira6 ปีที่แล้ว +4

    ജയറാം മാജിക് ലാമ്പ് എന്ന സിനിമ 4 പേരായിട്ട് അഭിനയിച്ചു

  • @sreevaishnav_SV
    @sreevaishnav_SV ปีที่แล้ว +12

    Good Detailed information 🔥🔥🔥

  • @jrAB-hz1jy
    @jrAB-hz1jy ปีที่แล้ว +7

    My dear kuttichathan movie allipazham song illusion 😍😍

  • @souravsreedhar5310
    @souravsreedhar5310 ปีที่แล้ว +21

    ലാലേട്ടന്റെ ഡബിൾ റോൾ ചിത്രമായ
    രാവണപ്രഭു , ഉടയോൻ , ഫോട്ടോഗ്രാഫർ അതിലും അടിപൊളി...❤️❤️❤️❤️🥰🥰🥰🥰
    വിജയ് അഴകിയ തമിഴ് മകൻ ,
    വില്ല് , കത്തി , പുലി , മെർസൽ , ബിഗിൽ അതിലും ഗംഭീരം...❤️❤️❤️❤️❤️❤️❤️🥰🥰🥰❤️❤️

    • @cedarhash
      @cedarhash ปีที่แล้ว +4

      പറിയാണ്

    • @milanraju-dl1ei
      @milanraju-dl1ei 8 หลายเดือนก่อน +1

      ​@@cedarhashഅധ് നിനക്ക് മാത്രം. ബാക്കി എല്ലാർക്കും ഇഷ്ട്ടപെട്ടു, എനിക്കും 💥

  • @user-fz7pb3cb3s
    @user-fz7pb3cb3s ปีที่แล้ว +9

    Malyalam best double role movie Mohanlal in photo grapher

  • @manaccaduhilaludeen8379
    @manaccaduhilaludeen8379 ปีที่แล้ว +6

    പ്രേം നസിർ. പഞ്ചതന്ത്രം. സിനിമ യിൽ 5.റോൾ അഭിനയിച്ചു

  • @abhijithabhi7234
    @abhijithabhi7234 ปีที่แล้ว +18

    ഡബിൾ റോൾ എന്നും എന്റെ ഒരു വീക്കനെസ്സ് ആണ് 😌💥

    • @milanraju-dl1ei
      @milanraju-dl1ei 8 หลายเดือนก่อน +1

      എനിക്കും 💥

  • @milkyway-id7uc
    @milkyway-id7uc ปีที่แล้ว +7

    Charulatha(tamil)
    Geethanjali (malayalam)
    അണ്ണന് തമ്പി movie
    Video പൊളി bro

  • @jewel._.michael
    @jewel._.michael ปีที่แล้ว +6

    Arun vijayyuda thadam movie double role yilla fight scene

  • @kichukichu6781
    @kichukichu6781 ปีที่แล้ว +34

    കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപ് 2 റോളിൽ ബൈക്ക് ഓടിക്കുന്ന സീനിന്റെ vfx മുൻപ് അമൃത ചാനലിൽ കാണിച്ചിട്ടുണ്ട് ബൈക്കിൽ പുറകിലിരിക്കുന്ന ദിലീപ് മറ്റൊരാൾ ആണ്. മുൻപിൽ ബൈക്ക് ഓടിക്കുന്നത് യഥാർഥ ദിലീപ്.

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      അമൃത ടീവിയിലെ ലാൽ ജോസ് അവതാരകനായ പരിപാടിയാണോ?

    • @kichukichu6781
      @kichukichu6781 ปีที่แล้ว

      @@ABINSIBY90 അല്ല വേറെ ഒരു പരുപാടി അയിരുന്നു

    • @abdulaabdul6992
      @abdulaabdul6992 ปีที่แล้ว +6

      @@kichukichu6781 ala bro purakil irikunnathu original Dileep Annu bike odikunathu dupp annu

    • @uNkNoWn-po2nk
      @uNkNoWn-po2nk ปีที่แล้ว +5

      Bike odikkunnath dupe aanu ..thala nokiiya ariyaam pattum

    • @kichukichu6781
      @kichukichu6781 ปีที่แล้ว

      @@abdulaabdul6992 ഞാൻ മുൻപ് കണ്ട കാര്യമാണു പറഞ്ഞത്. ബാക്കി ഒന്നും അറിയില്ല

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 ปีที่แล้ว +4

    Nice video..good hardwork

  • @mithunkumarmadhu654
    @mithunkumarmadhu654 ปีที่แล้ว +3

    കൗശിക് ബാബു ഡബിൾ റോളിൽ അഭിനയിച്ച 'നാദബ്രഹ്മം' സിനിമ ഓർമ്മവരുന്നു.

  • @unnikaveed760
    @unnikaveed760 ปีที่แล้ว +5

    നല്ല വീഡിയോ 👌👌💞💕

  • @unnidissilsauparnika_official
    @unnidissilsauparnika_official ปีที่แล้ว +12

    ദിലീപിന്റെ പച്ചകുതിര, സിംബുവിന്റെ മൻമതൻ, ദളപതി വിജയ്യുടെ അഴകിയ തമിഴ് മകൻ, കത്തി, MERSAL, ബിഗിൽ., തല അജിത്തിന്റെ വില്ലൻ,ആൾവാർ, അട്ടഹാസം,.,ചിയാൻ വിക്രമിന്റെ ഇരുമുഖൻ, സൂര്യയുടെ 24, ജയറാമിന്റെ മയിലാട്ടം, മാജിക്‌ ലാൻഡ്., ധനുഷിന്റെ കൊടി, ആര്യയുടെ ഇരണ്ടാം ഉലഗം,കാർത്തിയുടെ കഷ്‌മോറ,സമന്തയുടെ 10 എൻഡ്രതക്കുള്ളെ, സൂര്യയുടെ വേൽ...!

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 ปีที่แล้ว

      ആൾവാറിൽ ഡബിൾ റോളല്ലല്ലോ..

    • @sonamolemk9882
      @sonamolemk9882 ปีที่แล้ว +1

      Ajith billa Und

    • @unnidissilsauparnika_official
      @unnidissilsauparnika_official ปีที่แล้ว

      @@shameerkhan-namearts2.022 ആണല്ലോ..?

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 ปีที่แล้ว

      @@unnidissilsauparnika_official അല്ല.. 2 ഗെറ്റപ്പിലാ.. അല്ലാതെ double role ൽ അല്ല.. വരലാറായിരിക്കും നീ ഉദ്ദേശിച്ചത്.. അതിൽ ത്രിപിൾ റോളാ

    • @athulvlogger610
      @athulvlogger610 ปีที่แล้ว +1

      Kamal hasante padangal kndittundo 💥

  • @ashiqasok7411
    @ashiqasok7411 ปีที่แล้ว +3

    ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ഡബിൾ റോൾ ആണ്

  • @Azezal502
    @Azezal502 ปีที่แล้ว +6

    മാജിക് ലാമ്പ്, കൃത്യം, പച്ചകുതിര, അണ്ണൻ തമ്പി, മേഘസന്ദേശം,ഡീറ്റെക്റ്റീവ്,മയിലാട്ടം, നോട്ട് ഔട്ട്‌ , അത്ഭുതദ്വീപ് ഇതിന്റെയൊക്കെ ചെയ്യണേ 🎭...

    • @jamshimfwa4373
      @jamshimfwa4373 ปีที่แล้ว

      മേഘ സന്ദേശത്തിൽ ആരാ ഡബിൾ?

    • @Azezal502
      @Azezal502 ปีที่แล้ว

      @@jamshimfwa4373 സുരേഷ് ഗോപി,അവസാന ഭാഗത്ത്

    • @jamshimfwa4373
      @jamshimfwa4373 ปีที่แล้ว

      Double aayitt kaanikkunnundo..?

    • @Azezal502
      @Azezal502 ปีที่แล้ว +1

      @@jamshimfwa4373 ഉണ്ട് ..

  • @Lens705
    @Lens705 ปีที่แล้ว +1

    Thank you.. New knowledge❤️

  • @mithunkumarmadhu654
    @mithunkumarmadhu654 ปีที่แล้ว +1

    അടിപൊളി. കിടു സാധനം.

  • @anzilmuhammed2363
    @anzilmuhammed2363 ปีที่แล้ว +4

    Super ❣️😘

  • @sreeharirajeev5369
    @sreeharirajeev5369 ปีที่แล้ว +4

    Ee rolukal chyan thanne ethrem kashtapaad
    Appol dashavatharathil okke kamal sir engane chyth kanum🤔

  • @reshmiarunkumar717
    @reshmiarunkumar717 ปีที่แล้ว +2

    ചാരുലത, മാറ്റ്ട്രാൻ സൂര്യയുടെ മൂവി 👌🏻work

  • @dreamsonreelsentertainment4424
    @dreamsonreelsentertainment4424 ปีที่แล้ว +14

    അപ്പോ പഴയ SHANKAR പടങ്ങളിലെ ടെക്നോളജി 🔥🔥😬 ഇന്ത്യൻ സിനിമയിൽ ഡബിൾ കമൽഹാസൻ🔥ജീൻസ്‌ 👀 2 പ്രശാന്ത് 2 നാസർ 2 ഐശ്വര്യ റായ്.. ആ സോങ് 😬🔥

  • @rahulmaya4641
    @rahulmaya4641 ปีที่แล้ว +4

    ഡബ്ലിൽ റോളിൽ വിസ്മയം കാണിച്ച സിനിമ jeans ആണു 1998

  • @cyrilyohannan1255
    @cyrilyohannan1255 ปีที่แล้ว +2

    Superb video forever

  • @hariamaravila8661
    @hariamaravila8661 ปีที่แล้ว +1

    . അന്നത്തെക്കാലത്ത് ആക്ഷൻ പൊസ്സിഷൻ ലൈറ്റിംഗ് കോസ്‌റ്റ്യൂംസ് പ്രോപ്പർട്ടി പെർഫോമൻസ് കണ്ടിന്യൂയിറ്റി വളരെ റിസ്ക്കായിരുന്നു... ഇന്ന് എല്ലാം ഈസി...
    .

  • @josephpendleton4927
    @josephpendleton4927 ปีที่แล้ว +24

    Jeethu Joseph's film Detective (2007) has Suresh Gopi playing double roles. In Hollywood, the use of double roles became very popular through Disney film The Parent Trap (1961) starring Hayley Mills.

  • @amalom275
    @amalom275 ปีที่แล้ว +15

    ഏറ്റവും മോശം പടങ്ങൾ മാജിക് ലാമ്പ് ,ബൽറാം vs താരദാസ്....

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    ❣️♥️ഞാനും വിചാരിച്ചിരുന്നു ഏതെങ്ങനെയാണ് ന്നു

  • @jrjtoons761
    @jrjtoons761 ปีที่แล้ว +2

    ഇത്രയും പറഞ്ഞപ്പൊൾ കമലഹാസന്റെ contribution പറയേണ്ടതായിരുന്നു. especially motion control rig

    • @KHANMAX
      @KHANMAX  ปีที่แล้ว +2

      Script എഴുതിയപ്പോള്‍ motion control നു eg Aalavandhan ആയിരുന്നു ശേഷം മിഴി രണ്ടിലും കാണുകയും മലയാളത്തിലും അക്കാലത്ത് Rig ഉപയോഗിച്ചത് ഉള്ളത് കൊണ്ട് അതൊഴിവാക്കിയതാണ്

  • @milanraju-dl1ei
    @milanraju-dl1ei 10 หลายเดือนก่อน +1

    എനിക്ക് എല്ലാം നടൻ മാരും ഇരട്ടവേഷത്തിൽ അഭിനയിച്ച സിനിമ കാണാൻ ഒത്തിരി ഇഷ്ടമാണ്. അഴകിയ തമിഴ് മകൻ കത്തി മെർസൽ ബിഗിൽ വേൽ mattran വാരണം ആയിരം 24 മാസ്സ് ഇരുമുഖൻ കോബ്ര സിരുത്തായി പിന്നെ മലയാളത്തിൽ അണ്ണൻ തമ്പി പട്ടണത്തിൽ ഭൂതം മായാ ബസാർ ഉടയോൻ രാവണ പ്രഭു ഫോട്ടോഗ്രാഫർ മയിലാട്ടം മാജിക്‌ ലാമ്പ് കുഞ്ഞിക്കൂന്നൻ, എന്തിരാൻ മൈക്കിൽ മദന കാമ രാജൻ തുടങ്ങിയ എല്ലാം. പിന്നെ ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് 1960ൽ ആണ് മലയാള സിനിമയിൽ ആദ്യമായി ആണ് ഇരട്ടകഥാപാത്രമുള്ള സിനിമ ഇറങ്ങുന്നത് എന്ന് പറഞ്ഞപ്പോൾ നടൻ tk ബാലചന്ദ്രൻ പറയുന്നുണ്ട് അതിപ്പോ എന്റെ കുറ്റം കൊണ്ടാണോ എന്ന്.

    • @Milan-pd5xn
      @Milan-pd5xn 3 หลายเดือนก่อน

      😂

  • @shyamsankar4146
    @shyamsankar4146 ปีที่แล้ว +4

    ആളവന്താൻ പടത്തിലെ ഡബിൾ റോൾ ആണ് ഏറെ ഞെട്ടിച്ചത്.

  • @shihab.1462
    @shihab.1462 ปีที่แล้ว +1

    Indresting veedio........ 👍👍👍😍😍😍

  • @sajinjs
    @sajinjs ปีที่แล้ว +2

    Ad delivery 😊👌❤️

  • @iqbal3703
    @iqbal3703 ปีที่แล้ว +16

    Fight scene എടുക്കുമ്പോൾ originality പോകും...

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว

      Annan thambi climax fight vann shokam aarunnu

  • @ksabhijith4111
    @ksabhijith4111 ปีที่แล้ว +3

    ബാഹുബലി, 2.O തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ച vfx supervisor ആണ് കുഞ്ഞികൂനൻ സിനിമയിൽ vfx ചെയ്തത്. അതുകൊണ്ട് തന്നെ അന്നത്തെ കാലത്ത് വളരെ പെർഫെക്ട് ആയിട്ട് ഫീൽ ചെയ്തു

  • @athiraathu363
    @athiraathu363 ปีที่แล้ว +1

    Ente orupadu nalathe doubt aayrunnu ....ippo clear aayyy👍

  • @Syampvrs
    @Syampvrs ปีที่แล้ว +24

    Double റോൾ വരുമ്പോൾ ഒരാൾക്ക് ഉള്ളത് പോലുള്ള മുടി, കൃതാപ്, മറുക് എന്നിവ രണ്ടാമത്തെ ആൾക്കും ഉണ്ടാകും.

    • @BatMan-fm8vo
      @BatMan-fm8vo ปีที่แล้ว +2

      ആ വന്നോ ക്ലിഷേ രാജ് smmd

    • @Syampvrs
      @Syampvrs ปีที่แล้ว

      @@BatMan-fm8vo വന്നു..

    • @BatMan-fm8vo
      @BatMan-fm8vo ปีที่แล้ว

      കൊറച്ചൂടെ ലോജിക് നോക്കുന്നതിന്റെ കൂടെ രണ്ട് കൊറിയൻ സംവിധായകരുടെ അണ്ടി കൂടി എടുക്ക്
      Avar ചെയ്താൽ ആഹാ നുമ്മ ചെയ്ത ഓഹോ

    • @JACK-jt6oi
      @JACK-jt6oi ปีที่แล้ว +1

      Nna iyal poyi double role seyy oru similiarityum illathe

    • @Syampvrs
      @Syampvrs ปีที่แล้ว

      @@JACK-jt6oi സാർ ഒരു ചാൻസ് തന്നാൽ നോക്കാമായിരുന്നു 😁

  • @albinalbin1041
    @albinalbin1041 ปีที่แล้ว +3

    Varanam ayiram double role❤❤

  • @dreamshore9
    @dreamshore9 ปีที่แล้ว +8

    Mammookka kalikkalam versatile roles in one movie ♥️

  • @visakhviswam02
    @visakhviswam02 ปีที่แล้ว +1

    nalla arivu😻

  • @aasamsksasi4185
    @aasamsksasi4185 ปีที่แล้ว +6

    2006 -ൽ സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത ചാക്കോ രണ്ടാമൻ എന്ന സിനിമ തൃബിൾ റോൾ ചെയ്തത് അന്ന് കൗതുകം ആയിരുന്നു... പിന്നീട് സുനിൽ സാറിനോപ്പം 2021 വർക്ക്‌ ചെയ്യാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു ❤❤

    • @milanraju-dl1ei
      @milanraju-dl1ei 10 หลายเดือนก่อน

      നിങ്ങൾ വർക് ചെയ്തോ

  • @sreejithraju4815
    @sreejithraju4815 ปีที่แล้ว +17

    സയാമീസ് ഇരട്ട ആയി അഭിനയിച്ച സൂര്യ മാസ് അല്ലെ

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 ปีที่แล้ว +1

      മണിയൻപിള്ളയും സൈന്യുദ്ദീനും

  • @livinvincent6661
    @livinvincent6661 ปีที่แล้ว

    nice info bro

  • @mallufootballer9135
    @mallufootballer9135 ปีที่แล้ว

    good job

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    good information

  • @rameshkumarramesh1833
    @rameshkumarramesh1833 9 หลายเดือนก่อน +3

    Thirichadi Prem Nazir double role ❤

  • @vibin2255
    @vibin2255 ปีที่แล้ว +3

    Jayaraminde magic lamp 4 character nalla rasmanu

  • @abdulnazarnazar607
    @abdulnazarnazar607 ปีที่แล้ว +2

    ലോകത്ത് ഏറ്റവും കൂടുതൽ ഡബിൾ റോൾ നസീർ സാർ 37 എണ്ണം

  • @DuckODuckProductions
    @DuckODuckProductions 8 หลายเดือนก่อน

    Good study!

  • @rameshkumarramesh1833
    @rameshkumarramesh1833 ปีที่แล้ว +3

    Mannar mathai speaking 2
    Biju menon double role aan

  • @njan2383
    @njan2383 ปีที่แล้ว +8

    malayalathil ettavum kooduthal role oru filmil abinayichath nazeer sir aanenn thonnunnu. shesham jayaram aakum.

    • @anasikka9047
      @anasikka9047 ปีที่แล้ว

      No Mammootty

    • @njan2383
      @njan2383 ปีที่แล้ว

      @@anasikka9047 eth movie?

    • @Milan-pd5xn
      @Milan-pd5xn 7 หลายเดือนก่อน

      ​@@njan2383നസിറിനു ശേഷം മമ്മൂട്ടിയാണ് ഏറ്റവും കൂടുതൽ ഡബിൾ റോളിൽ എത്തിയത്

  • @goodday7123
    @goodday7123 ปีที่แล้ว +2

    അപൂർവസഹോദരങ്ങൾ (4)ഇന്ത്യൻ സിനിമയിലെ അച്ഛൻ കഥാപാത്രം ഇതിനെ വെല്ലുന്ന 2ഉം 5ഉം 10um റോൾ ഉണ്ടോന്നൊരു സംശയം...

  • @rajeshnr7099
    @rajeshnr7099 ปีที่แล้ว +1

    1980-1990 കാലഘട്ടത്തിൽ എടുത്ത ഡബിൾ role movie ബൽറാം vs താരാദാസ് നേക്കാൾ എത്ര മികച്ചതാണ്. ഏറ്റവും മോശം double role creation ആയിരുന്നു ബൽറാം vs താരാദാസ്. അണ്ണൻ തമ്പി super ആയിരുന്നു 😌

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +8

    താരദാസപ്പൻ.... ഇജ്ജതി cringe 🤯🤯 തൊലിയുരിഞ്ഞു പോയി

  • @maneeshdevms9488
    @maneeshdevms9488 ปีที่แล้ว +2

    Dileep kunjikoonan😍❤‍🔥

  • @jiobro9085
    @jiobro9085 ปีที่แล้ว

    1st comment

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +3

    കുട്ടിക്കാലം മുതലുള്ള എന്റെ ഒരു സംശയം ആണ് double ok എങ്ങനെ എടുക്കുന്നു എന്ന്

  • @m4umedia76
    @m4umedia76 ปีที่แล้ว +1

    👍🏻👍🏻

  • @vineshmadhavan7331
    @vineshmadhavan7331 ปีที่แล้ว +2

    ചെറുപ്പത്തിൽ ഡബിൾ റോൾ എന്നെ ഏറ്റവും അമ്പരപ്പിച്ചത് ഇന്ത്യൻ.. ജീൻസ് എന്ന തമിഴ് സിനിമകളാണ്

  • @moossasvmoosa6909
    @moossasvmoosa6909 ปีที่แล้ว +6

    ഡെവിൾ റോളിലും മമ്മുക്കയാണ് മുമ്പിൽ 💪🏼💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thesupernova4520
    @thesupernova4520 ปีที่แล้ว +4

    Bro what about dasavatharam 😳🔥

  • @BatMan-fm8vo
    @BatMan-fm8vo ปีที่แล้ว +15

    കുഞ്ഞികൂനൻ vfx
    V രവിചന്ദ്രൻ ആണ്
    Anniyan,i പോലെ മികച്ച vfx കമ്പനി

    • @muneerabdulvahid4465
      @muneerabdulvahid4465 ปีที่แล้ว +1

      അതിൽ ബൈക്ക് ഓടിക്കുന്നത് തന്നെയാന്നോ ഡ്യൂപ്പ് പുറകിൽ ഇരിക്കുന്ന ദിലീപ് അല്ലിയോ

    • @bluesky-ss1xg
      @bluesky-ss1xg ปีที่แล้ว +1

      @@muneerabdulvahid4465 രണ്ടും. ആദ്യം ഒന്ന് എടുക്കും മറ്റെ യാൾ ഡ്യൂപ്പ് അത് കഴിഞ്ഞാൽ തിരിച്ചും എടുത്ത്, എഡിറ്റ് ചെയ്യുമ്പോൾ ഡ്യൂപ്പുകളെ ഒഴിവാക്കണം. മുഖം മാത്രം വെട്ടി ഒട്ടിച്ചതാണൊ എന്നാണ് താൻ സംശയിക്കുന്നതെങ്കിൽ, കുഞ്ഞിക്കൂനനിൽ ഇല്ല, പക്ഷേ മിഴി രണ്ടിലും അങ്ങനൊരു സീൻ ഉണ്ട്. രണ്ട് പേരിൽ ഒരാളുടെ മുഖം മാത്രം വെട്ടി ഒട്ടിച്ച പോലെ ഒരു സീൻ.

    • @muneerabdulvahid4465
      @muneerabdulvahid4465 ปีที่แล้ว

      @@bluesky-ss1xg kunjikoonanil undu

    • @bluesky-ss1xg
      @bluesky-ss1xg ปีที่แล้ว

      @@muneerabdulvahid4465 which scene

    • @muneerabdulvahid4465
      @muneerabdulvahid4465 ปีที่แล้ว

      @@bluesky-ss1xg ivar parayunnathu aghnyaliyo

  • @akshayvarma757
    @akshayvarma757 9 หลายเดือนก่อน +2

    ഒരു മരുഭൂമി കഥ റായി ലക്ഷ്മി ഡബിൾ റോൾ ആണ്

  • @manaccaduhilaludeen8379
    @manaccaduhilaludeen8379 ปีที่แล้ว +2

    കമൽ. Dashvatharm.10. റോളിൽ

  • @manudinakaran723
    @manudinakaran723 ปีที่แล้ว +1

    Masterclass ദശാവതാരം

  • @shamsiyabiju8906
    @shamsiyabiju8906 ปีที่แล้ว +2

    Mizhirandilum kavya,❤️

  • @watchizee7246
    @watchizee7246 ปีที่แล้ว +1

    dhairyamundenkil Hero enna SRK movie ile oru quaral scene und female characters oke involved aaya oru complicated scene.. Athonn breakdown cheyyaamo?

    • @KHANMAX
      @KHANMAX  ปีที่แล้ว

      Zeero aano red chilles nte dharalam vfx breakdown und athinu