Malayalam Movie Characters Inspired from Real Persons

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 295

  • @KHANMAX
    @KHANMAX  8 หลายเดือนก่อน +12

    അപരൻമാർ അഭിനയിച്ച സിനിമകൾ
    th-cam.com/video/8UXUCSmZ3wU/w-d-xo.html
    Imposter Characters in Malayalam Parody Movies

  • @jovinthomas3359
    @jovinthomas3359 8 หลายเดือนก่อน +249

    അടുത്ത കാലത്തു മോഹൻലാലിന്റെ പല സിനിമകൾ കണ്ടപ്പോൾ സരോജ് കുമാർ സിനിമയിൽ പറഞ്ഞത് യഥാർത്ഥത്തിൽ സംഭവിച്ചു

    • @shijovarghese8087
      @shijovarghese8087 8 หลายเดือนก่อน

      Aagane nokkuvanel 28 padam adupich bomb itta ikkaye appol enthanu parayandeth

    • @dreamshore9
      @dreamshore9 8 หลายเดือนก่อน +22

      ആൾറെഡി കാസനോവ അങ്ങനെ ആണ്... Same ഡയറക്റ്റർ

    • @Vpr2255
      @Vpr2255 8 หลายเดือนก่อน +10

      അപ്പോൾ പരസ്യം 😂

    • @ardravrc5808
      @ardravrc5808 8 หลายเดือนก่อน +11

      Ice cream പരസ്യം 😂😂😂

    • @kichuuKTD_19
      @kichuuKTD_19 8 หลายเดือนก่อน +17

      മമ്മൂട്ടിയെ കുറിച്ച് ചെയ്യാതതാണ് ആ കതാപാത്രം എന്ന് ശ്രീനിവാസൻ പറഞ്ഞിണ്ട്......ശ്രീനിവാസന്റെ പുതിയ ഇന്റർവ്യൂ കണ്ട മതി

  • @sajilnelson33
    @sajilnelson33 8 หลายเดือนก่อน +51

    രാമലീല യിൽ സിദ്ധിക്കിന്റെ കഥാപാത്രത്തിന്റെ സംസാരശൈലി കെ സുധാകരനുമായി സാമ്യമുണ്ട്.

    • @funnymalayalam4250
      @funnymalayalam4250 8 หลายเดือนก่อน +5

      സിദ്ദിഖിന്റെ ക്യാരക്ടറിനു ഒരു കാൽ ഇല്ലാത്ത ആളായിട്ടാണ് കാണിക്കുന്നത്. ഒരു പക്ഷെ പി ജയരാജനെ ഇൻസ്പെയർ ചെയ്ത് കൊണ്ടാവും അങ്ങനെ കാണിക്കുന്നത്. മാനറിസം കംപ്ലീറ്റ് തങ്ങൾ പറഞ്ഞപോലെ കെ സുധാകരനെ തന്നെയാണ് ഇൻസ്പെയർ ചെയ്തിരിക്കുന്നത്.

    • @akhilprasad114
      @akhilprasad114 8 หลายเดือนก่อน

      ​@@funnymalayalam4250PJ സഖാവ് ആണ്. സിദ്ധിക്ക് ആ മൂവിയിൽ കൊണ്ഗ്രെസ്സ് നേതാവ് ആണ്.

  • @ciraykkalsreehari
    @ciraykkalsreehari 8 หลายเดือนก่อน +73

    Chalakkudikkaaran ചങ്ങാതി എന്ന filmile ഒട്ടുമിക്ക എല്ലാ കാര്യങ്ങളും real lifeil നടന്നത് ആണ്

  • @kichukichu6781
    @kichukichu6781 8 หลายเดือนก่อน +101

    കുട്ടനാടൻ മാർപ്പാപ്പയിൽ ധർമജൻ മാരി സിനിമയിലെ ധനൂഷിനെ അനുകരിക്കുന്നുണ്ട് അതേ വേഷത്തിൽ

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 หลายเดือนก่อน +1

      അങ്ങനേ൦ ഒരു സിനിമയുണ്ടോ🤔

    • @kichukichu6781
      @kichukichu6781 8 หลายเดือนก่อน +7

      @@floccinaucinihilipilification0 yes kunchako bobante

    • @ronykthomas3430
      @ronykthomas3430 8 หลายเดือนก่อน +4

      10:08 ​@@floccinaucinihilipilification0 ആ സിനിമ വൻവിജയമായിരുന്നു... എന്നിട്ടും അറിഞ്ഞില്ലേ....😮

  • @Vpr2255
    @Vpr2255 8 หลายเดือนก่อน +39

    വെള്ളാപ്പള്ളി നടേശൻ & ഉമ്മൻ ചാണ്ടി : ശിവം
    ടോമിൻ താചെങ്കരി : ജഗതി

    • @NithinzMedia
      @NithinzMedia 8 หลายเดือนก่อน +2

      വെള്ളാപ്പള്ളി നടേശൻ - സിംഹാസനം - സായ്കുമാർ

    • @ChummaoassPattippuഓസി
      @ChummaoassPattippuഓസി 8 หลายเดือนก่อน +1

      ​@@NithinzMediaathu നാടുവാഴികളുടെ കഥ തന്നെ ആണ്. സായ് മധു പൃഥ്വി മോഹൻലാൽ devan-siddhique murali-devan&ജയകൃഷ്ണൻ roopa -Aishwarya..

  • @achuthharisankar
    @achuthharisankar 8 หลายเดือนก่อน +49

    9:12 ഭദ്രൻ എന്ന കഥാപാത്രത്തിനു മമ്മൂട്ടി & ദിലീപ് ഇൽ നിന്നും inspiration ഒണ്ട്. അയാൾക്ക് dance വഴങ്ങുന്നില്ല, പിന്നെ അതിലെ oru സീനൽ ഭദ്രൻ Kerala Blasters jersey ഇട്ടുകൊണ്ട് football pose ഉകൾ കാണിക്കുന്നുണ്ട്(അത് മമ്മൂക്ക KBFC വേണ്ടി ചെയ്ത പരസ്യമാണ്.
    2. ഭദ്രൻ എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്. അത് ദിലീപിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 8 หลายเดือนก่อน +3

      ദിലീപ് എങ്ങനെ എതിരാളികളെ ഒതുക്കി

    • @achuthharisankar
      @achuthharisankar 8 หลายเดือนก่อน +12

      @@രായപ്പൻ-bgm തിലകൻ and director വിനയൻ രണ്ട് പേർക്കിട്ടും പണിഞ്ഞത് ദിലീപ് ആണ്. അതാണ് കുറച്ചു കാലം cസിനിമയിൽ നിന്ന് വിട്ടു നിക്കേണ്ടി വന്നത്.

    • @abhijith7480
      @abhijith7480 8 หลายเดือนก่อน +1

      ​@@achuthharisankar തിലകനും വിനയനും ജീവിതത്തിൽ തനി നാറികൾ തന്നെയാണ് അവർക്കിട്ട് പണിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ 🥴🥴🥴

    • @Abhi36949
      @Abhi36949 8 หลายเดือนก่อน +1

      Suresh gopi kanikunde

    • @reborn_user
      @reborn_user 8 หลายเดือนก่อน +8

      Dubb ചെയ്യുന്നത് വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് 😅

  • @bluetheliving
    @bluetheliving 8 หลายเดือนก่อน +60

    Sreenivasan sir always legendary 😂

  • @funnymalayalam4250
    @funnymalayalam4250 8 หลายเดือนก่อน +9

    കഥ പറയുമ്പോളിലെ സലിംകുമാറിന്റെ രൂപം പന്ന്യൻ രവീന്ദ്രനെ ഇൻസ്‌പൈർ ചെയ്ത് ഉണ്ടാക്കിയത് ആണ്. പന്ന്യന്റെ അനുവാദം ചോദിച്ചിട്ടാണ് ആ രൂപത്തിൽ അഭിനയിച്ചതെന്നും സലിംകുമാർ പറഞ്ഞതായാണ് ഓർമ.

  • @anirudhsreekumar
    @anirudhsreekumar 8 หลายเดือนก่อน +6

    9:00 9:05 Correction: Driving Licenseil Suresh Krishnayude Badhran character Dileepine base cheythann ezhuthiyath (jyotsane nokunath, sahanadanmare thaazhthan enthum cheyan madiyillatath, aale vittu preshnangal undaakunath....), koode Mammootty-Mohanlalinthe physical mannerisms koduthu, athukoodathe aa dubbing sceneil main aayitt kaliyakunath Sohan Seenulal (ipo stiram Mammootty cinemakalil character rolesil varunnu) Mammoottye vech edutha Doublesine aan.

  • @abhi-te2dl
    @abhi-te2dl 8 หลายเดือนก่อน +222

    Do watch sreenivasan latest interview.then you will get clear idea😊.

    • @jibicena6630
      @jibicena6630 8 หลายเดือนก่อน +76

      Yes മമ്മൂട്ടി 🤣🤣🤣

    • @sapiens8141
      @sapiens8141 8 หลายเดือนก่อน +65

      ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ രണ്ട് പേരുടെയും inspiration ഉണ്ടെന്ന്. പിന്നെ ഒരു 75% ഏട്ടൻ്റെ ആണെന്ന് മാത്രം 👀

    • @jimmycobjimmycob3494
      @jimmycobjimmycob3494 8 หลายเดือนก่อน +33

      Pakshe athil 90 shathamanavum mohanlal anu. Baki 10 shathamaname mammootty ulloo

    • @killerbaasha
      @killerbaasha 8 หลายเดือนก่อน

      ​@@jibicena6630അതെ മമ്മൂട്ടി ആണ് ആനക്കൊമ്പ് കൈവശം വെച്ചതും കേണൽ പദവി വാങ്ങിച്ചതുമൊക്കെ 🥰

    • @amalm2665
      @amalm2665 8 หลายเดือนก่อน +35

      90% മോഹൻലാൽ നെ കുറിച്😂

  • @sneakyhydra3357
    @sneakyhydra3357 8 หลายเดือนก่อน +82

    ഗണേഷ് കുമാറിന്റെയും അച്ഛൻ ബാലകൃഷ്ണപിള്ളയുടെയും കഥ - ലയൺ സിനിമ (ദിലീപ് )

    • @abhijith7480
      @abhijith7480 8 หลายเดือนก่อน +1

      അതിൽ ദിലീപ് നല്ല മന്ത്രിയും മനുഷ്യനുമാണ്. ഗണേഷ് ജീവിതത്തിൽ ഭൂലോക നാറിയും 🥴🥴🥴😂😂😂

    • @killerbaasha
      @killerbaasha 8 หลายเดือนก่อน +10

      ഇത്രയും നാൾ ആ പടം കണ്ടിട്ട് അങ്ങനെ തോന്നിയിട്ടില്ല 😮ഇപ്പോ പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്

    • @Alchemist337
      @Alchemist337 8 หลายเดือนก่อน +17

      പക്ഷെ അതിൽ ഉള്ള ദിലീപിന്റെ സ്വാഭാവം ആണോ ഗണേഷിനു സംശയം ആണ്

    • @abhijith7480
      @abhijith7480 8 หลายเดือนก่อน

      @@Alchemist337 അതെ ഗണേഷ് ഭൂലോക നാറിയാണ് ജീവിതത്തിൽ 🥴🥴🥴🥴

    • @killerbaasha
      @killerbaasha 8 หลายเดือนก่อน +8

      @@Alchemist337 90s ഇലെ പല പടങ്ങളിലും കാണിക്കുന്ന നിഷേധി ആയ മന്ത്രിയുടെ മകൻ കഥാപാത്രങ്ങൾ പുള്ളിയെ ഉദ്ദേശിച്ചാണെന്ന് കേട്ടിട്ടുണ്ട്

  • @punchaami6248
    @punchaami6248 8 หลายเดือนก่อน +3

    Left right left, ജനപ്രിയൻ , ആഗസ്റ്റ് 15 (പുതിയത്) ( PV)
    ആഗസ്റ്റ് 15 ( VS - നെടുമുടി)
    വൈറസ് (KK ശൈലജ - രേവതി )
    കണ്ണൂർ സ്ക്വാഡ് ( മമ്മൂട്ടി- ശ്രീജിത്ത് Sir) ക്രയിം ഫയയൽ ( സിസ്റ്റർ നിർമല - സിസ്സർ അഭയ), ദി ട്രൂത്ത് - ഏറ്റുമാനൂർ വിഗ്രഹ മോഷണ പ്രതിയെ റെഫറൻസ് ചെയ്ത് ഒരു രംഗം ആദ്യം കാണിക്കുന്നു.......
    ഹിറ്റ്‌ലർ ബ്രദേഴ്സ് - ജഗതി ഷൺമുഖി യായി വരുന്നു. ( കമല ഹാസാൻ്റെ അവെവ്വ ഷൻ മുഖി)
    നന്ദനം - ഉബിടി സ്വാമി
    ലയൺ - സൈജു കുറുപ്പ് ൻ്റെ കൊലപാതകം
    പതാക - ഷീലാമ്മ ഇന്ദിരാ ഗാന്ധിയെ പോലെ യാണ്
    രക്‌തസാക്ഷികൾ സിന്ദാബാദ് - KC മണി ( ലാസ്റ്റ് സീൻ ) CP യെ കൊലപ്പെടുത്താൻ നോക്കിയ സംഭവം

  • @noufalk7676
    @noufalk7676 8 หลายเดือนก่อน +10

    മരുഭൂമിയിലെ ആന എന്ന സിനിമയിലും ബോബി ചെമ്മണ്ണൂരിനെ അവതരിപ്പിക്കുന്നുണ്ട്. ജയരാജ് വാര്യർ ആണ് ഓട്ടക്കാരൻ ജ്വല്ലറി മുതലാളി ആയി അഭിനയിച്ചത്

  • @saleequesq
    @saleequesq 8 หลายเดือนก่อน +53

    Lucifer Tovino... Rahul Gandhi

  • @rahuls4915
    @rahuls4915 8 หลายเดือนก่อน +29

    Lion സിനിമയിൽ ദിലീപും ദിലീപിന്റെ അച്ഛൻ കലാശാല ബാബു കഥാപാത്രങ്ങൾ കെബി ഗണേഷ് കുമാറും അച്ഛൻ ബാലകൃഷ്ണപിള്ള എന്നിവരുടെ രാഷ്ട്രീയ ജീവിതമാണ് സിനിമ പറയുന്നത് അച്ഛനും മകനും രണ്ടു പാർട്ടിക്കാരായിട്ട്, പൊറിഞ്ചു മറിയം ജോസ്. കാട്ടാളൻ പൊറിഞ്ചു എന്ന ഒരു വ്യക്തി തൃശ്ശൂരിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് സിനിമ

  • @asteriskmedia9354
    @asteriskmedia9354 8 หลายเดือนก่อน +9

    ഇന്നും പിടികിട്ടാത്ത ഒരു കഥാപാത്രം ആണ് മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയിലെ വിനയ് ഫോർട്ടിന്റെ ആഘോഷ് മേനോൻ

  • @MrVineeshpaul
    @MrVineeshpaul 8 หลายเดือนก่อน +4

    ദി കിംഗ് സിനിമയിലെ രാജൻ.പി.ദേവ്. അവതരിപ്പിച്ച കഥാപാത്രം കെ. കരുണാകരനാണ്. (നീന്തൽക്കുളം) അന്നത്തെ പത്രങ്ങളിലെ പ്രമുഖ ന്യൂസായിരുന്നു.

  • @Arshad-pk6lv
    @Arshad-pk6lv 8 หลายเดือนก่อน +5

    2018-ൽ വിനയൻ സംവിധാനം ചെയ്ത സിനിമയിൽ.ഐശ്വര്യ റായ്. ദിവ്യ ഉണ്ണി എന്നിവരെ കളിയാക്കിയത് പോലെയായിരുന്നു ഹണി റോസ് അഭിനയിച്ചത്

    • @reshmip4227
      @reshmip4227 8 หลายเดือนก่อน

      Atheth cinema

    • @sruthikrishna3425
      @sruthikrishna3425 3 หลายเดือนก่อน

      ​@@reshmip4227 chalakudikaran changathi

  • @GopakumarS-s2m
    @GopakumarS-s2m 8 หลายเดือนก่อน +6

    Crime file മൂവിയിൽ രാജൻ പി ദേവ് അവതരിപ്പിച്ച കഥാപാത്രം കെ എം മാണിയുമായി സാമ്യമുണ്ട്

  • @ajuk421
    @ajuk421 8 หลายเดือนก่อน +5

    Adipoli super beautiful wonderful amazing

  • @JoseJose-q1z
    @JoseJose-q1z 8 หลายเดือนก่อน +6

    മരുഭൂമിയിലെ ആന എന്ന സിനിമയിൽ ബോബി ചെമ്മണ്ണൂരിന്റെ രീതിയിൽ ഒരു കഥാപാത്രമുണ്ട്

    • @ajmalnavas6587
      @ajmalnavas6587 8 หลายเดือนก่อน +1

      punyalan agarbattilum und

  • @dewdropzzz3719
    @dewdropzzz3719 8 หลายเดือนก่อน +83

    സരോജ് പടത്തിൽ കൂടുതൽ കളിയാക്കിയത് മമ്മൂട്ടിയെ ആണ് ശ്രീനിവാസൻ തന്നെ പറഞ്ഞതാ 😅😅😅

    • @cheetta_puli_broi4341
      @cheetta_puli_broi4341 8 หลายเดือนก่อน +30

      taste buds, kvr=mcr, aanakomb, lt colonel, ithokke aara

    • @dewdropzzz3719
      @dewdropzzz3719 8 หลายเดือนก่อน

      @@cheetta_puli_broi4341 kooduthal kaliyakiyath mamoottyya ആണ്

    • @arunmdaz8476
      @arunmdaz8476 8 หลายเดือนก่อน

      ​@@cheetta_puli_broi4341കാളക്കൊമ്പ്

    • @sathulsreeraj7309
      @sathulsreeraj7309 8 หลายเดือนก่อน +20

      Athoke sheriyayirikum pashe padathil koodathalum mohanlala😂😂

    • @azfarfaisn5622
      @azfarfaisn5622 8 หลายเดือนก่อน +7

      ennu swandham lalappan foon booyi. mammootty onnu rando scenesile kaliyakkal ettuvangiyoolu. but aa movie motham lalappante troll aayirunnu. athinu shesham lalappanum sreeni sirum pinangiyirunnu. antony sreenivasane theriyum vilichirunnnu.

  • @aravindR001
    @aravindR001 8 หลายเดือนก่อน +21

    പ്രജയിലെ പൊന്നമ്മ ബാബു >>> പത്മജ വേണുഗോപാൽ

  • @arunmdaz8476
    @arunmdaz8476 8 หลายเดือนก่อน +7

    Left right left ൽ. വിജയ്. രാഘവൻ അച്യുതാനന്ദൻ ആണ്

  • @arjundnair455
    @arjundnair455 8 หลายเดือนก่อน +4

    ഡ്രൈവിംഗ് ലൈസൻസിൽ നായകനായി പ്ലാൻ ചെയ്തത് മമ്മൂട്ടിയെ ആയിരുന്നു. ഡേറ്റ് പ്രശ്നം കാരണം മമ്മൂട്ടി പിൻവാങ്ങിയപ്പോൾ പകരം പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു.

    • @Ash-o6b1manay
      @Ash-o6b1manay 8 หลายเดือนก่อน

      Athinu

    • @arjundnair455
      @arjundnair455 8 หลายเดือนก่อน +3

      @@Ash-o6b1manay അതുകൊണ്ടാണ് കഥാപാത്രത്തിന് മമ്മൂട്ടിയുടെ mannerism കൊടുത്തിട്ടുള്ളത്. മമ്മൂട്ടിയും വാഹനപ്രേമിയാണ്. സ്വന്തമായി ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുമാണ്.

    • @rahulj8012
      @rahulj8012 8 หลายเดือนก่อน

      Pritwi angane aanu​@@arjundnair455

  • @rohansunny1107
    @rohansunny1107 8 หลายเดือนก่อน +11

    Thanni oruvan sidharth abhimanyu was inspired from p chidambaram son character

  • @rajmonraju2640
    @rajmonraju2640 8 หลายเดือนก่อน +7

    നസ്രാണി- വിജയ രാഘവൻ (KM mani),CM ആയി VS നേം കാണിക്കുന്നു
    ചതുരംഗം,കടുവ,ലീഡർ,FIR,രൗദ്രം,ഭരത്ചന്ദ്രൻ,- political leaders ഒരുപാട് കാണിച്ചു..
    Run baby run - ബിജു മേനോൻ (നികേഷ്)

  • @rizlequaresma
    @rizlequaresma 8 หลายเดือนก่อน +8

    വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
    Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
    പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
    Eg: Prithvi Raj, Dileep, Mammootty etc...

    • @lintojohn2595
      @lintojohn2595 8 หลายเดือนก่อน +2

      Mukesh um Lalu Alex um anu ettavum kooduthal foreign movies cheythittullath

    • @Vishnu-bx6of
      @Vishnu-bx6of 8 หลายเดือนก่อน +2

      Lalettan💝
      yodhdhaa -nepal
      Arabiyum ottakavum - Dubai
      Cassanova - Dubai
      Peruchazhi - USA
      L2: empuraan - UK.

  • @lintojohn2595
    @lintojohn2595 8 หลายเดือนก่อน +2

    Crime file le punnasseril thirumeni enna jaganatha varama yude character kottayam Archbishop ayirunna Kuriakose kunnasseril il ninnum inspired ayirunnu

  • @reborn_user
    @reborn_user 8 หลายเดือนก่อน +4

    @9:05 വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് അത് 🙂

  • @raizalconcepts1457
    @raizalconcepts1457 8 หลายเดือนก่อน +3

    @KhanMax Malayalam CBI 5 Ivide parayenda karyam illaarunnu... Am i right?

  • @athulsathya913
    @athulsathya913 8 หลายเดือนก่อน +2

    വർഷങ്ങൾക്ക് ശേഷം moveile nivinpauli dailouge style Bigboss Robin radhakrishnan polaundu

  • @Myphone-nh2os
    @Myphone-nh2os 8 หลายเดือนก่อน +2

    ഇതേ പോലെ തന്നെ പട്ടണ പ്രവേശത്തിൽ ഇന്ന്സെൻറ് ൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാലൻ എന്ന് ആണ്. അതിൽ തിലകൻ ൻ്റെ mn നമ്പിയാർ എന്ന കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്.
    "എന്താടാ ബാല
    നിൻ്റെ തലയിൽ എന്താടാ മരം കൊത്തിയെ പോലെ ഒരു ചോന്ന കേട്ട് ഭാ അഴിച്ച് മാറ്റ് ഡ പട്ടി "
    ഇത് ആർക്കിട്ടോ കൊള്ളിച്ചു പറയും പോലെ തോന്നാറുണ്ട്😂

  • @shijovarghese8087
    @shijovarghese8087 8 หลายเดือนก่อน +3

    Sreenivasan iyade oru intreview ill paranjayirunnu Mammottye udeshich aan saroj kumar cheythath ennu

    • @abhijith7480
      @abhijith7480 8 หลายเดือนก่อน +3

      രണ്ടാളെയും കളിയാക്കിയിട്ടുണ്ട്

    • @priyankarajeev1348
      @priyankarajeev1348 8 หลายเดือนก่อน +1

      Randalkum randu filmilayi koduthitund.. Mammutty pinangum.. Mohanlal onnum karyamayit eduth pinangarum illa ennanu paranjathu

  • @adheera_
    @adheera_ 8 หลายเดือนก่อน +2

    Jigarthanda double xx ലെ ക്ലൈമാക്സ് ഇൻസിഡൻ്റ്സ് വീരപ്പൻ സംഭവവും അവസാനം വരുന്ന ആ സ്ത്രീയായ മന്ത്രി കഥാപാത്രം ജയലളിതയാണെന്നും മനസിലാകുവാണേൽ മനസിലാക്ക് എന്ന രീതിയിൽ ആ സിനിമയിൽ കാർത്തിക്ക് സുബ്ബരാജ് കാണിക്കുന്നുണ്ട്.
    ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ മാനറിസങ്ങൾ രാഘവ ലോറൻസിന് കൊടുത്തിട്ടൊണ്ട്.
    മഹാൻ സിനിമയിൽ വിക്രം സ്വപ്നം കാണുന്ന രീതിയിൽ ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ സിനിമാ രംഗങ്ങളിലൂടെ അദ്ദേഹത്തെ അനുകരിക്കുന്നുണ്ട്.
    പ്രേതം 2 സിനിമയിൽ ഒരു കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്.
    The great decorator ൽ ചാർളി ചാപ്ലിൻ Hitler നെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്.
    The Dictator സിനിമയിൽ അലാദീൻ എന്ന കഥാപാത്രം ഉണ്ടാക്കിയത് real life characters ആയ Kim Jong Il, Idi Amin, Muammar Gaddafi, Jean-Bédel Bokassa, Mobutu Sese Seko, and Saparmurat😮 Niyazov എന്നിവരിൽ നിന്നാണ്.
    ടമാർ പഠാർ സിനിമയിലും ബോച്ചേയുടെ കൂട്ടയോട്ടത്തെ ദിലീഷ് പോത്തൻ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്

  • @hajasrahmanhajas8059
    @hajasrahmanhajas8059 8 หลายเดือนก่อน +7

    1 Jayasurya movie capatain :VP sathyan
    2 Jayasurya movie Vellam: Murali kunnumpurath
    3:Narain movie veera puthran :mohammed abdurahiman
    4 prithviraj movie enn ninte moidern :B P Moideen
    5 prithviraj movie Thalappav :Varghese
    6 prithviraj movie celluloid :JC daniel

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 8 หลายเดือนก่อน +2

      Ithokke biopics alle... Athalla vdo yil udheshichath

  • @prajeeshprasannakumar
    @prajeeshprasannakumar 8 หลายเดือนก่อน +5

    സ്ഫടികം സിനിമയിലെ ആടുതോമ (നോബിള്‍ )

  • @akhilsomarajan8173
    @akhilsomarajan8173 8 หลายเดือนก่อน +2

    kuttanadan marpappa cinemayile dharmajan bolgattyuda character maari movielle Dhanushine
    inspreshan cheyith ആണ്...👍

  • @smijithlallal3589
    @smijithlallal3589 8 หลายเดือนก่อน

    അലിഭായ് ലാലേട്ടൻ സിനിമ അലി ബാബു എന്ന കൊണ്ടോട്ടിക്കാരൻ്റെ കഥയാണ് TA ഷാഹിദ് ആണ് തിരക്കഥ .... എൻ്റെ നാട്ടുകാരൻ ആണ്...

  • @JithuRaj2024
    @JithuRaj2024 8 หลายเดือนก่อน +3

    ബുള്ളറ്റ് സിനിമയിൽ മനോജ് k ജയൻ സ്വാമി ആയി പോലീസ് സ്റ്റേഷനിൽ തോക് എടുക്കുന്നുണ്ട്. അത് നടന്നത് ആണ്

  • @MaryVarghese-om8sy
    @MaryVarghese-om8sy 8 หลายเดือนก่อน

    Ellam Sheriyakum enna asif ali സിനിമയിൽ കോട്ടയം ramesh അവധരിപ്പിച്ച കഥാപാത്രം KM Mani enna Rastriya nedhavayittu
    reference und

  • @jijeshjijesh4570
    @jijeshjijesh4570 8 หลายเดือนก่อน +3

    കൈതേരി സഹദേവൻ എവിടെ

  • @shrutimohan8908
    @shrutimohan8908 8 หลายเดือนก่อน

    Secret home...Attingal iratta kolbathakam ane
    Sukamo devi...Veenu nagavalli sir character shankar sir...
    Lalettan character friend ayirunnu ..adeham happy go lucky ayirunnu accident marichthu..

  • @darknoobsgaming8192
    @darknoobsgaming8192 8 หลายเดือนก่อน

    3 kings movie il veerappante oru scene kaanikkunnund

  • @muhsinn4568
    @muhsinn4568 8 หลายเดือนก่อน

    Bro dhashavatharthil helicoptaril tsunami varumpol orginal jayalalitha ano

  • @NavasAp-ie6bn
    @NavasAp-ie6bn 8 หลายเดือนก่อน +2

    ശ്രീനിവാസൻ്റെ പുതിയ interview യിൽ പറഞ്ഞിട്ടുണ്ട് സരോജ് കുമാർ സത്യത്തിൽ മമ്മൂട്ടിക്ക് ആണ് കൂടുൽ apt എന്ന് , ഡ്യൂപ്പിനെ സ്ഥിരം ഉപയോഗിക്കൽ , 100 face കൂളിങ് ഗ്ലാസ് പണ്ട് use , ഫ്ലക്സ് അടിക്കൽ സംഭവം ( സ്ഥടികം കണ്ടിട്ട് ) , ബഹുമാനിച്ചില്ല എന്ന പേരിൽ Staff and നടികളെ പിരിച്ച് വിടൽ , കഥ , തിരക്കഥ സ്വന്തം ഇഷ്ടത്തിന് മാറ്റൽ , അടികൊള്ളുന്നവർ മമ്മൂട്ടിയുടെ അടുത്ത് പോയി കൊള്ളൽ ( മമ്മൂട്ടിക്ക് മുട്ടിന് പ്രശ്നം ഉള്ളത് കൊണ്ട് ) , ബാക്കി തീയ്യേറ്ററിൽ കൂകാൻ വിടൽ ദിലീപ് - പ്രിതി പ്രശ്നം , പിന്നെ കാള കൊമ്പ് , കേണൽ ഒക്കെ മോഹൻലാലിനെ ഉദ്ദേശിച്ച് ആണ്

    • @KHANMAX
      @KHANMAX  8 หลายเดือนก่อน

      Video lum athu thannayalle paranjadh?

  • @priyankarajeev1348
    @priyankarajeev1348 8 หลายเดือนก่อน

    Sreenivasan udheshichath mammootty e aanu.. Udayananu tharam filmil.. Second filmil mohanlalineyum kurachu kaliyakkiyitund.. Adhehathinte interview kand nokku.

  • @PrasanthVS-g4j
    @PrasanthVS-g4j 8 หลายเดือนก่อน

    കഥപറയുമ്പോൾ സിനിമ യിൽ കവി ദാസ് വടക്കേമുറി ആയിട്ട് സലിം കുമാർ അവതരിപ്പിച്ച കഥാപാത്രം പന്ന്യൻ രവീന്ദ്രനെ കളിയാക്കുന്നത് ആണ്.. ആ hairstyle ഒക്കെ

  • @lintojohn2595
    @lintojohn2595 8 หลายเดือนก่อน +3

    Lion movie il CM Thomman chakko oomman Chandi alle

  • @Pranav51505
    @Pranav51505 8 หลายเดือนก่อน +1

    Saroj kumar Mohanlal maathralla Mammootty um und... Sreenivasan thanne ath oru interview il parayunnund

  • @joemathew4799
    @joemathew4799 8 หลายเดือนก่อน +4

    Simhavalan Menonl Siddiquente Inspecter Jalaram

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +1

    Good video

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +8

    എല്ലാം ശരിയാകും എന്ന സിനിമയിൽ മീഡിയക്കാര് സിദ്ദിഖ് അവതരിപ്പിക്കുന്ന രാഷ്‌ടീയക്കാരനായ കഥാപാത്രത്തോട് ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതത്തെ നിങ്ങൾ എങ്ങനെ തിരിഞ്ഞു നോക്കുന്നു എന്ന് ചോദിക്കുമ്പോൾ, സിദ്ദിഖ് നിന്നിടത്തു നിന്നും ജസ്റ്റ്‌ ഒന്ന് തിരിഞ്ഞു നോക്കുന്ന സീനുണ്ട്. ഇത് ലീഡർ കെ കരുണകാരന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. കെ കരുണാകരൻ ചെയ്തപ്പോൾ ചിരിയും സിദ്ദിഖ് ചെയ്തപ്പോൾ നല്ല ബോറുമായിട്ടാണ് തോന്നിയത്..

  • @Vipin_Ponnu
    @Vipin_Ponnu หลายเดือนก่อน

    6:11 - 8:19 പറഞ്ഞത് കറക്റ്റ് ആണ്... പക്ഷേ മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും അത് അംഗീകരിക്കില്ല... 👍🏻

  • @sinoysibi8061
    @sinoysibi8061 8 หลายเดือนก่อน +3

    ശ്രീനിവാസൻ തന്നെ പറഞ്ഞു രണ്ട് പേരെയും ഒന്നിച്ച അന് സരോജ് കുമാർ ചെയ്തത് എന്ന്

  • @ansad_theparambil
    @ansad_theparambil 8 หลายเดือนก่อน +5

    5:50 priyadarshan ആണെന്ന് കരുതി..!!

  • @amalkumar2775
    @amalkumar2775 8 หลายเดือนก่อน +6

    സരോജ് കുമാർ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയോടാണ് സാമ്യം കൂടുതൽ എന്നാണ് മോഹൻലാലിനെ നാല് നേരവും കുറ്റം പറയുന്ന ശ്രീനിവാസൻ പറഞ്ഞത്. ശ്രീനിയുടെ ആ ഇന്റർവ്യൂ കണ്ട് നോക്ക്.

    • @killerbaasha
      @killerbaasha 8 หลายเดือนก่อน +7

      ആനക്കൊമ്പ് കൈവശം വെച്ചതും കേണൽ പദവി കിട്ടിയതും ഒക്കെ ഇക്കക്ക് ആയിരിക്കും അല്ലെ

    • @amalkumar2775
      @amalkumar2775 8 หลายเดือนก่อน

      @@killerbaasha ആദ്യം പോയി ശ്രീനിവാസന്റെ ഇന്റർവ്യൂ കാണ്. സരോജ് കുമാർ എന്ന കഥാപാത്രത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും references ഉണ്ട്. പക്ഷേ മമ്മൂട്ടിയുടേത് ആണ് കൂടുതൽ. കേണൽ പദവിയും, ആനക്കൊമ്പ് കേസും മോഹൻലാലിനിട്ടുള്ള കൊട്ട് ആയിരുന്നെങ്കിലും, ആ കഥാപാത്രത്തിന്റെ മറ്റ് സ്വഭാവങ്ങൾ മമ്മൂട്ടിയും ആയിട്ടാണ് കൂടുതൽ സാമ്യം. അത് മോഹൻലാലിനെ കുറ്റം പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന ശ്രീനിവാസൻ സ്വന്തം വാക്കിൽ പറഞ്ഞ കാര്യമാണ്. സരോജ് കുമാറിന്റെ 80% ഉം മമ്മൂട്ടി തന്നെയാണ്. ബാക്കി 20% മാത്രമാണ് മോഹൻലാൽ.

    • @abcdab5860
      @abcdab5860 8 หลายเดือนก่อน +3

      വെള്ളമടി, പച്ചാളം ബാസി, ആന കൊമ്പ്,കേണൽ.. ഇതൊക്കെ മമ്മൂട്ടി 🤣🤣.. ശ്രീനിവാസൻ sarcasm പറഞ്ഞത് പോലും മനസിലാക്കാൻ പറ്റാത്ത A10 fan

  • @princekappil
    @princekappil 8 หลายเดือนก่อน +2

    Nivin pauly as Nithin Molly as the real Nivin Pauly 😂😂😂

  • @Abhinand450
    @Abhinand450 8 หลายเดือนก่อน

    Gramapanchayath enna movie yil rajanikath dupe unde

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +1

      Done in previous episode of dupes

  • @rahulj8012
    @rahulj8012 8 หลายเดือนก่อน

    CBI diaries sukumarnte makan ayi aanu mister pinne ulla series saikumar cheyunnath

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 8 หลายเดือนก่อน +9

    6:32 ഈ സിനിമയുടെ അടുത്ത ഭാഗം വരണം

    • @killerbaasha
      @killerbaasha 8 หลายเดือนก่อน

      കാവാലം ജെട്ടിക്ക് പകരം kiwi ice cream ആയിരിക്കും

  • @cine_minds
    @cine_minds 8 หลายเดือนก่อน

    ellam sheriyaakum cinemayil k.karunakarane inspire cheythaanu siddique charecter athekanakk v.d satheeshan inspiration ind aa moviel thanne

  • @thalapathyarmy5456
    @thalapathyarmy5456 8 หลายเดือนก่อน

    2005 IL lalettan double role il vana movie anu udayon athi jagathy sir cheyuna character 'Shavappetty Thoma' enna character athu 'spadikam' movie il lalettan thane avatharippicha character aya aadu thoma il ninnu inspire ayathu anu

  • @vysakhv4390
    @vysakhv4390 8 หลายเดือนก่อน +1

    Kaduva & ottakomban inspired from real kaduvakunnel kuruvachan & devasuram also real life character

    • @fasalmp_1994
      @fasalmp_1994 7 หลายเดือนก่อน

      Devasuram ?

    • @vysakhv4390
      @vysakhv4390 7 หลายเดือนก่อน

      @@fasalmp_1994 character inspiration

  • @SDXEDITZ181
    @SDXEDITZ181 8 หลายเดือนก่อน

    Bro marubhoomiyile aana cinemayilum bokby chemmanurinte dupe und

  • @gopakumar8843
    @gopakumar8843 8 หลายเดือนก่อน

    5:19 സായി ചേട്ടന്റെ ടൈമിംഗ്......

  • @Rahul-iu7jl
    @Rahul-iu7jl 8 หลายเดือนก่อน

    സൂപ്പർ

  • @athulbuddy
    @athulbuddy 8 หลายเดือนก่อน +1

    3 kings le cricket selection athile sreesanth ne imitate cheyyunne unde

  • @Vishnu-bx6of
    @Vishnu-bx6of 8 หลายเดือนก่อน +1

    Honey bee 2013 opening scene il prithwiraj ne inspire cheythekunnu...

  • @AmalViswanatan
    @AmalViswanatan 8 หลายเดือนก่อน

    ചാലക്കുടിക്കാരൻ ചങ്ങാതി എന്ന കലാഭവൻ മണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ ഇന്നസെന്റ്. ദിവ്യ ഉണ്ണി. ദിലീപ്. ഇടവേള ബാബു. ബി ഉണ്ണികൃഷ്ണൻ . തുടങ്ങിയവരെ കളിയാക്കിയിരുന്നു അത് ഇവിടെ പറഞ്ഞിരുന്നില്ല ഭായ് അവരുടെ യഥാർത്ഥ സ്വഭാവങ്ങളാണ് ആ സിനിമയിലൂടെ എടുത്തു കാണിച്ചത്

    • @KHANMAX
      @KHANMAX  8 หลายเดือนก่อน

      00:27 Kelku

  • @NaveenNarayanan-q5d
    @NaveenNarayanan-q5d 8 หลายเดือนก่อน +1

    Sreenivasam poli ann

  • @MadMax-x9t
    @MadMax-x9t หลายเดือนก่อน

    മോഹൻലാൽ, മമ്മൂട്ടി എല്ലാരേയും കുറിച് പറയുണ്ട് 😂

  • @aravind.9283
    @aravind.9283 8 หลายเดือนก่อน

    Aayudham Suresh Gopi movie il Thilakan sir - VS Achuthanandan

  • @invisiblereporter_
    @invisiblereporter_ 8 หลายเดือนก่อน +1

    ലയൺ സിനിമയിലെ 2 CM 1, ആന്റണി 2- Oomman ചാണ്ടിയും ആണ്.

  • @ramkumarsdev2677
    @ramkumarsdev2677 8 หลายเดือนก่อน

    Lion cinema yil ak antony umman chandi ye trollund manthri sabha pirichuvuttathinu shesham ulla scene

  • @sumeshpai6559
    @sumeshpai6559 7 หลายเดือนก่อน

    Ohakachavadan alla ohakachavadam

  • @jishnumohanmp9391
    @jishnumohanmp9391 8 หลายเดือนก่อน

    സരോജ് കുമാർ : നിങ്ങൾക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്ക് എന്തിനു
    മോഹൻലാൽ : നിങ്ങളില്ലാതെ എനിക്ക് എന്തു ആഘോഷം 😂

  • @akhilbsuvarnan5400
    @akhilbsuvarnan5400 8 หลายเดือนก่อน +2

    എല്ലാം ശെരിയാകും movie മാമ ഷാജൻ

  • @JerinJohnson-it6lk
    @JerinJohnson-it6lk 8 หลายเดือนก่อน +1

    Mission 90 days Rajeev Gandhi songil

  • @arjundnair455
    @arjundnair455 8 หลายเดือนก่อน +1

    ആനക്കൊമ്പ് കേസിൽ പിന്നീട് മോഹൻലാലിന് സർക്കാരിൻ്റെയും വനംവകുപ്പിൻ്റെയും ക്ലീൻ ചിറ്റ് ലഭിച്ചു. അതെന്താ പറയാത്തത്?

    • @KHANMAX
      @KHANMAX  8 หลายเดือนก่อน

      അത് റദ്ദാക്കി കോടതിയിൽ നേരിട്ട് ഹാജറാകാൻ പറഞ്ഞ ന്യൂസാണ് രണ്ടാമത് കാണിച്ചത്

  • @gaminggarage2.016
    @gaminggarage2.016 8 หลายเดือนก่อน

    Sarojkumar = mohanlal+mammootty aan.. Angerude interview kanu

    • @KHANMAX
      @KHANMAX  8 หลายเดือนก่อน

      Video kaanu athanneyalle paranjadh

    • @gaminggarage2.016
      @gaminggarage2.016 8 หลายเดือนก่อน +1

      @@KHANMAX എങ്കിൽ thumbnail ൽ മമ്മൂട്ടി എവിടെ

    • @KHANMAX
      @KHANMAX  8 หลายเดือนก่อน

      Video kandal athu manassilakum

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 8 หลายเดือนก่อน

    Dance master വിക്രം ആയിട്ട് പിൽക്കാലത്ത് നവ്യാ നയർ വന്നിട്ടുണ്ട്.

  • @Dhikrdua
    @Dhikrdua 8 หลายเดือนก่อน

    PP sasi 🔥🔥🔥

  • @ameenami1177
    @ameenami1177 8 หลายเดือนก่อน

    നസ്രാണി എന്ന മുവിൽ vs അച്ചുദനന്തൻ കാണിക്കുന്നുണ്ട്

  • @Thelifeofshaaru
    @Thelifeofshaaru 8 หลายเดือนก่อน +4

    Good 👍🏾

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +1

      Thanks 💯

    • @rizlequaresma
      @rizlequaresma 8 หลายเดือนก่อน +1

      ​@@KHANMAX വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
      Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
      പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
      Eg: Prithvi Raj, Dileep, Mammootty etc...

  • @adholokam1769
    @adholokam1769 8 หลายเดือนก่อน +1

    ❤️

  • @sarathalfredbeelfreddisoos9525
    @sarathalfredbeelfreddisoos9525 8 หลายเดือนก่อน +1

    മമ്മൂട്ടിയെ ആണ് പരിഹസിച്ചത് 😄

  • @arunmdaz8476
    @arunmdaz8476 8 หลายเดือนก่อน

    സിനിമ ആക്കിയ indian നോവൽ നെ പറ്റി ചെയ്യാമോ

    • @Monster52561
      @Monster52561 8 หลายเดือนก่อน

      Byomkesh bakshi
      ആടുജീവിതം

  • @saleequesq
    @saleequesq 8 หลายเดือนก่อน

    Varshangalkk shesham Nivin pouly as Nidin Moly

  • @athulnamath8925
    @athulnamath8925 8 หลายเดือนก่อน +4

    cbi യിലെ സായ്‌ കുമാർ ,സുകുമാരൻ എന്നിവ. ആരുടെ ... ജീവിതം ഇൻസ്പെയർ ആയിട്ടുള്ള കഥാപാത്രമാണ്? Pls Reply🫠🫠🥴🥴🥴

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +2

      അറിയില്ല,വിത്യസ്ഥമായ യഥാർത്ത സംഭങ്ങളിൽ നിന്നുമുണ്ടായ സിനിമകളാണ് ഓരോ ഭാഗങ്ങളും

    • @athulnamath8925
      @athulnamath8925 8 หลายเดือนก่อน +2

      @@KHANMAX ബാക്കി എല്ലാ കഥാപാത്രങ്ങളും താങ്കൾ ഡീറ്റയിലായി കൃതൃമായി പറഞ്ഞു ... ഇത് മാത്രം അവ്യക്തത ഉണ്ട്..

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +2

      സുകുമാരനെ അനുകരിച്ചാണ് സായികുമാർ ചെയ്തത് എന്നാണ് പറഞ്ഞത്

    • @athulnamath8925
      @athulnamath8925 8 หลายเดือนก่อน +2

      @@KHANMAX സുകുമാരൻ അപ്പോൾ എത് റിയൽ ലൈഫ് ക്യാരക്ടറിൻ്റെ ... ഭാഗമാണ് ??
      അതിൽ താങ്കൾക്ക് വ്യക്തതയില്ല.
      താങ്കളുടെ വിഷയം എന്താണ് ഇവിടെ .. റിയൽ ലൈഫ് ക്യാരക്ടർ ... സിനിമയിൽ ... കൊണ്ടുവന്നതിനെക്കുറിച്ചല്ലേ..??...

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน

      ​@@athulnamath8925correct

  • @sks1719
    @sks1719 8 หลายเดือนก่อน

    Benjamin C Kuruvila done by jagathy in mayaponman is inspired from Tomin J Thachankary😂

  • @anwinappuzz5935
    @anwinappuzz5935 8 หลายเดือนก่อน +6

    Kgf movie ramika sen inspired from indira gandhi

    • @chandrabose66463
      @chandrabose66463 7 หลายเดือนก่อน

      Onnu po kunne

    • @anwinappuzz5935
      @anwinappuzz5935 7 หลายเดือนก่อน

      @@chandrabose66463 fake account punda

    • @anwinappuzz5935
      @anwinappuzz5935 7 หลายเดือนก่อน +1

      @@chandrabose66463 fake account punda

  • @anandsai14
    @anandsai14 8 หลายเดือนก่อน +2

    Punyalan private limited and left right left - pinarayi vijayan
    Cinema kampany - prithviraj

  • @emperor9882
    @emperor9882 8 หลายเดือนก่อน +19

    *ശ്രീനിവാസൻ പറഞ്ഞത് മാമ്മദിനെ കുറിച്ച് ആണെന്ന് ശ്രീനിവാസൻ ഇന്റർവ്യൂവിൽ പറയുന്നുണ്ട് കുട്ടാ 🤣🤣🤣🤣🤣🤣🤣🤣*

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +11

      വീഡിയോ കണ്ടിട്ട് ഇളിക്കൂ സഹോദരാ

    • @vipinvnath4011
      @vipinvnath4011 8 หลายเดือนก่อน +4

      ​@@KHANMAX odra mammadoli guhanoli 💚

    • @emperor9882
      @emperor9882 8 หลายเดือนก่อน +1

      @@KHANMAX cover pic പിന്നെ എന്താണ് ഇക്കസി ഫാനെ??? 🤣🤣

    • @KHANMAX
      @KHANMAX  8 หลายเดือนก่อน +12

      ജിമിട്ടും ഗുഹനും ഏട്ടനും ഇക്കയും നമ്മൾക്കില്ല ഇവിടെ ശ്രീ മോഹൻലാൽ ശ്രീ മമ്മൂട്ടി അഭിനയിതാക്കൾ അതിലപ്പുറം ഒന്നുമല്ല ഏത് നടീ നടൻമാരായാലും

    • @emperor9882
      @emperor9882 8 หลายเดือนก่อน +1

      @@KHANMAX പക്ഷെ ഞങ്ങൾക്ക് ഗുഹൻ ആണേ 🤣🤣

  • @ratheeshchandran4849
    @ratheeshchandran4849 8 หลายเดือนก่อน

    Kaduva - K. M. Mani by Sivaji Guruvayoor!

  • @Naveen-KS91
    @Naveen-KS91 8 หลายเดือนก่อน

    സരോജ് കുമാർ 2 പേരെയും തങ്ങുന്നുണ്ട്

  • @subinjosesabu
    @subinjosesabu 8 หลายเดือนก่อน +1

    part 2 part 3 okke poratte😂

  • @sidharthsuresh5391
    @sidharthsuresh5391 8 หลายเดือนก่อน

    Chalakkudikkaran changathi missed

  • @sumeshsumu6843
    @sumeshsumu6843 8 หลายเดือนก่อน +1

    ശ്രീനിവാസൻ അപമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു 😁😁😁😁

    • @dasintrance
      @dasintrance 3 หลายเดือนก่อน

      മമ്മൂട്ടി അതർഹിക്കുന്നു..