Amal Neerad Inspired - Adapted Malayalam Movies

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 279

  • @KHANMAX
    @KHANMAX  2 ปีที่แล้ว +7

    📨 Connect on Instagram - instagram.com/canmaxonline

  • @shajuk.s1105
    @shajuk.s1105 2 ปีที่แล้ว +47

    പ്രിയൻ അല്ലാത്തത് കൊണ്ട് adaptation എന്ന ഓമനപ്പേരിൽ ഒരു വെളുപ്പിക്കൽ.
    Big B യിലൊക്കെ 4 Brothers ലെ എത്രയോ രംഗങ്ങൾ അതേ പടി പകർത്തി വച്ചു. ആൻവറിലും, ബാച്ചിലർ പാർട്ടിയിലും ഒക്കെ ഇതുപോലെ ഉണ്ട്. അതൊക്കെ adaptation ആണെങ്കിൽ പ്രിയൻ കോപ്പിയേ അടിച്ചിട്ടില്ല.
    അവസാനം പേരിന് swordfish സീൻ ജാക്കിയിൽ വന്നതിന് എന്ത് പറയാം എന്ന് കൺഫ്യൂഷനും. 🙏🙏😀😀

    • @gokulkrishnan5349
      @gokulkrishnan5349 2 ปีที่แล้ว +6

      Agree 100%!!

    • @dreamsmovieclub504
      @dreamsmovieclub504 2 ปีที่แล้ว +3

      🤣🤣🥰🥰🥰

    • @libinpoonthura405
      @libinpoonthura405 2 ปีที่แล้ว +3

      😄😄😄😄

    • @nithinmc8154
      @nithinmc8154 2 ปีที่แล้ว +2

      😄😄😄 കയ്യിന്നു പോയി അവസാനം.... പറഞ്ഞ് വന്നപ്പോൾ അവസാനം ഇങ്ങേർക്ക് തന്നെ എന്താ പറഞ്ഞോണ്ട് ഇരുന്നേ എന്ന് മനസിലായില്ല

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +15

    ധാരാളം മേക്കിംഗ് സ്റ്റൈൽ കൊണ്ടുവന്ന അമൽ നീരദാണ് താരം

  • @manojmangalam6940
    @manojmangalam6940 2 ปีที่แล้ว +13

    Amal neerad ൻ്റ വില പോയി....
    Sagar Alias Jacky original ആണ്.....എസ്എൻ swamy script....Amal camera...
    Mohanlal.... acting
    Most stylish movie in Malayalam cinema....also good movie...not boring as others

    • @Olymptrademoney
      @Olymptrademoney 2 ปีที่แล้ว +5

      Bhavana mohanlal combo OK kandal chiri varum....Avg an..Amal best iyyobinte pusthakam and Anwar, Bigb

    • @manojmangalam6940
      @manojmangalam6940 2 ปีที่แล้ว +1

      @@Olymptrademoney ഇതാണോ വലിയ കുറ്റം ....big b... ബോറൻ....
      Scene to scene copy

    • @vellimoonga9071
      @vellimoonga9071 2 ปีที่แล้ว

      Frame and song + BGM adipoli...baakki pinne kore angottum ingottum thattikond pokal..vedi. bomb ...shubham

  • @bigtacoz
    @bigtacoz 2 ปีที่แล้ว +30

    ഭീഷ്മപർവം സിനിമയിലെ വില്ലൻമാരുടെ ഒരു പ്രധാന വയലിൻ ഫ്യൂഷൻ bgm Mustafa Atarer enna Turkish സംഗീതഗ്ഞന്റെ ഫ്യൂഷൻ സൌണ്ട് ട്രാക്കിൽ നിന്നും adapt ചെയ്തതാണ്..
    സംശയമുള്ളവർക്ക് യൂട്യൂബിൽ
    "Mustafa Atarer" എന്ന് തിരഞ്ഞാൽ playlist കാണാം 👍

    • @bhb661
      @bhb661 2 ปีที่แล้ว +2

      Ath, mattoru adaptation!

    • @redbeast2.040
      @redbeast2.040 2 ปีที่แล้ว

      Sampling aan vro

    • @avengersend6850
      @avengersend6850 2 ปีที่แล้ว +2

      @@redbeast2.040 theyy aduthaaa oomanaa peruuu copy adii sushin shyam cheythall sampling ...athuuu gobi sundar cheythall copy adiii

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +16

    മലയാളത്തിലെ മിക്ക വിജയ ചിത്രങ്ങളും ഇംഗ്ലീഷ് സിനിമകളുടെ കോപ്പി ആണ്(കോപ്പി അടിക്കാനും വേണം ഒരു കഴിവ്) പ്രത്യകിച്ച് മലയാള എഴുത്തുകാർക്ക്

  • @suryakiran2816
    @suryakiran2816 2 ปีที่แล้ว +23

    Iyobinte pusthakam is fire

  • @anandhuranganath9064
    @anandhuranganath9064 2 ปีที่แล้ว +19

    Priyadarshan eduth malayalam style il aakkiyappol copy adi... Amal neerad scene by scene edukkumpol inspiration🙂..... Enthayalum making kollam, characters ne nalla style aayi present cheyyum

    • @Devilson32
      @Devilson32 2 ปีที่แล้ว +4

      Priyadharshabte vettam scene by scene copy alle 🤣

    • @TODmedia
      @TODmedia 2 ปีที่แล้ว +10

      @@Devilson32 amal neerad big b scene by scene copy alleyy from four brothers

    • @johnwick5719
      @johnwick5719 2 ปีที่แล้ว

      @@TODmedia edo. Priyan same angle and direction aanu. Pinne aake ulla different quality aanu. Hollywoodil upayogikunna quality ulla items illathathinalum same spot allathathinalum qualitiyil kuravu und. Athozhinchal language. Bakki ellam same.
      Ennal amal neerad ellam stylish aayum direction cinematography ellam different aakum.
      Four Brothers ile main character pole alla Bilal. Avide Bilalil Amal valiya difference konduvanu. Four Brothersile Hero character inu mukalil Bilal characterisation ethunnu.
      Different style aanu follow cheyyunne.
      BigB yil Bejoy death scene originalityil aanu Amal cheythathu. Ennal Four Brothersil BigB yude athre realistic feeling varilla. Bejoy death scenil Bilal character nokku. Athil ninnu entire different aanu Four Brothersile character.
      Ennal Priyan moviesil main characters uppercast aakum. Allathe veronnum illa

    • @abhijithc8366
      @abhijithc8366 2 ปีที่แล้ว

      @@johnwick5719 the What about straw dogs, Exile and traitor Hollywood movies kurachoode realistic approch Priyadharshan ethu angle anu copy adichekunne also ayaalu cheythu vachekkunna cinemayude quality Thenmaavin kombhath, kilukam, thalavattam oppam kanchivaram...
      Amal neerad nte frames nalathaanu athu iyobinte pusthakathil...
      Bhaki anwar and big b scene by scene slow motion and Yellowish tone ketti..
      Also just check out the frames in thenmaavin kombhath chithram and kanchivaram

    • @abhijithc8366
      @abhijithc8366 2 ปีที่แล้ว

      @@johnwick5719 also Straw dogs 1971 movie adhyam vannathu pine 2011 veendum athum english thanne remake cheythu amal athe plot athupole thanne copy adichu varathan iraki

  • @josephpendleton4927
    @josephpendleton4927 2 ปีที่แล้ว +12

    Below comment contains SPOILERS for Bheeshma Parvam.
    As you pointed out, Bheeshma parvam has influences from Francis Ford Coppola's The Godfather trilogy (1972 to 1990). As you know, the name "Michael" in Bheeshma Parvam is taken from "Michael" Corleone (played by Al Pacino). Music score also has resemblances towards Nino Rota's score for The Godfather and The Godfather Part 2. It could possibly be an homage. The problem I had with Bheeshma parvam was it reminded me too much of Malayalam film Hitler starring Mammootty.
    In both films, Mammootty's character are authoritarian figures. In both films, there was an opposition between Mammootty's character and family relatives due to conflicts associated with romantic relationships (between Mukesh's and Vani Vishwanath's character in Hitler and between Sreenath Bhasi 's character Ami and Anagha's character Rachel in this film). In both films, family relatives ally with the family (Kompara in Hitler and Kocheri in this film) in order to destroy Mammootty's characters. In Hitler, Kompara family commits murder attempt on Mukesh's character. In Bheeshma, Sreenath Bhasi is murdered. This eventually leads to climax in both films. In Bheeshma Parvam, Michael gives authority to Ajas while in Godfather part 3, Vincent (Andy Garcia) is given authority by Michael Corleone (Al Pacino).
    I thought the second half of Bheeshma Parvam was too cliched. A clever character like Michael (Mammootty) would have definitely spied on Peter and Paul since he saw them collaborating with his enemies Kocheris and Michael also realized how Peter and Paul didn't reveal the identity of Bada Rajan ((who belonged to Kocheri) until Michael's secretary exposed the truth to him. This could have helped in preventing the death of Ami (Sreenath Bhasi). Ami also has resemblances towards Innocent's character in Hitler. Both Ami and Innocent's character were seen as threat to the plans of enemies in both films. So they were murdered during nighttime. Mammootty's character's feelings towards Nadia Moidu's character and her descendants in Bheeshma Parvam have resemblances towards Mammootty's character's feelings towards his father's children (his half sisters) in Hitler although other relatives oppose this in both films.

  • @sanaljithpulickal6903
    @sanaljithpulickal6903 2 ปีที่แล้ว +22

    സാഗർ എലിയാസ് jackeyയുടെ അവസാന ഭാഗം കോപ്പി അടി ആണോ അല്ലേൽ adaptation ആണോ എന്ന് പറയാൻ ഞാൻ ഇല്ലെങ്കിലും theatreൽ പോയി കണ്ട അന്ന് മുതൽ ഒരുപാട് ഇഷ്ടപെട്ട സിനിമ ആണ് അത്.

  • @vkk2019
    @vkk2019 2 ปีที่แล้ว +30

    ഫഹദ് ഫാസിൽ ഇട്ടാൽ ബർമുഡ ...
    ആസിഫ് അലി ഇട്ടാൽ വള്ളികളസം ....
    അതുപോലെയാണ് ഇതും , മറ്റ് സിനിമകളെ അധികരിച്‌ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്ലാസിക് കോമഡി ചിത്രങ്ങൾ പ്രിയദർശൻ ഒരുക്കിയപ്പോൾ അത് കോപ്പിയടി ....
    എന്നാൽ മട്ടാഞ്ചേരി മാഫിയെ കൂട്ടുപിടിച്ചു സീൻ ബൈ സീൻ അടിച്ചുമാറ്റി പേസ്റ്റ് ചെയ്ത അമൽ നീരദ് ചെയ്തത് ഇൻസ്പിരേഷൻ .... എന്തായാലും കൊള്ളാം

    • @ajayvas112
      @ajayvas112 2 ปีที่แล้ว

      Priyadarshan chali
      Copi adi
      Ennitum ath virthyil edukan aryilla priyan

    • @drimzona
      @drimzona 2 ปีที่แล้ว +4

      @@ajayvas112 Athe Industry hits adakkam ulla priyan sir nu padam edukkan ariyilla Bheeshma pole churukkam hit kal ulla, kure flop kalude yum average cinemas nteyum list mathram kaikalil ulla Amal aanu pwoli 🤣

    • @ajayvas112
      @ajayvas112 2 ปีที่แล้ว

      @@drimzona munb priyan ok
      Ipo an chali ennu paranjhath
      Pulliye hindyil ipo loka tholvi aan
      Pullik arum date kodukal korav

    • @drimzona
      @drimzona 2 ปีที่แล้ว +2

      @@ajayvas112 Eeyedakk irangiya oru malayam padam potti enn karuthi Amal okke pulliye kaal keman aakunnath engane ? Athinu mumb irangiya oppam okke nalla class padam aayirunnille ?

  • @adhilnoushadnn369
    @adhilnoushadnn369 2 ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും അമൽ നീരദിൻ്റെ മേക്കിങ്ങ് വേറേ ലെവൽ ആണ്

  • @48.surjithmm
    @48.surjithmm 2 ปีที่แล้ว +105

    Copy അടിക്ക് ഇപ്പോൾ ഫ്രീക്ക് പേരായി adaption and inspiration😀

    • @fazilshez558
      @fazilshez558 2 ปีที่แล้ว +3

      💯

    • @viswanathr2756
      @viswanathr2756 2 ปีที่แล้ว +7

      Thaniku vethyasam ariyathathiju avare kuttam paranjitu karyam undo?

    • @48.surjithmm
      @48.surjithmm 2 ปีที่แล้ว +12

      @@viswanathr2756 പ്രിയൻ സർ സിനിമകൾ മലയാളം ശൈലിയിൽ എടുക്കുന്നത് copy adi.അമൽ നീരത് സീനുകൾ പോലും അതുപോലെ തന്നെ വച്ചിരിക്കുന്നു എന്നിട്ട് പറയുന്നു inspiration
      എന്ന്,ഇതൊക്കെ ചില പ്രത്യേക തരം ഇര വാദം ആണ്. ഭീശ്മാ പ്രിയൻ സർ ചെയ്താൽ inspiration അല്ല ഇവന്മാർ പറയുക നല്ല അസൽ കോപ്പി അടി തന്നെ ആണ് ഇവന്മാർ പറയുക

    • @anirudh6386
      @anirudh6386 2 ปีที่แล้ว +4

      @@48.surjithmm പ്രിയദർശൻ വ്യത്യസ്ത രീതിയിൽ മേക്ക് ചെയ്തെന്നോ എപ്പോ.................. ബോയിങ് ബോയിങ്, താളവട്ടം ഒക്കെ നോക്കി നോക്ക് സീൻ ബൈ സീൻ കോപ്പിയ

    • @afal007
      @afal007 2 ปีที่แล้ว

      @@anirudh6386 😂😂

  • @roby-v5o
    @roby-v5o 2 ปีที่แล้ว +132

    *അമൽ നീരാദ് എന്ന ഡയറക്ടർ തന്റെ ആദ്യ സിനിമയായ ബിഗ് ബി വന്നതോടെ ആണ് മലയാളം സിനിമയിൽ 🔥🔥🔥മറ്റൊരുമാറ്റം സൃഷ്ടിച്ചത്...*

  • @48.surjithmm
    @48.surjithmm 2 ปีที่แล้ว +17

    Priyan sir allathath kond adaption , inspiration kashtam

  • @akhilpvm
    @akhilpvm 2 ปีที่แล้ว +94

    *മറ്റു പടങ്ങളുടെ പശ്ചാത്തലം ഉപയോഗിച്ചു എങ്കിലും അമൽ നീരദ് അത് മലയാളത്തിൽ കൊണ്ടുവന്നപ്പോൾ അത് മേക്കിങ് രീതി കൊണ്ടും മറ്റും മറ്റൊരു നല്ല ചിത്രമാകുന്നു* 💞✌️

    • @hehe-gi7td
      @hehe-gi7td 2 ปีที่แล้ว +7

      Big b okke shot by shot copy aayi thoni 🙂

    • @firefox.
      @firefox. 2 ปีที่แล้ว

      💥❤️😌

    • @lynxgaming9380
      @lynxgaming9380 2 ปีที่แล้ว +1

      @@hehe-gi7td Big b is a remake film

    • @majeedkottakkal876
      @majeedkottakkal876 2 ปีที่แล้ว

      @@hehe-gi7td ennittathineya u vazhthipaadiyirunnath ippo enthupattiyo Aavo

    • @TODmedia
      @TODmedia 2 ปีที่แล้ว

      Next priyadarashan

  • @noeltojo5125
    @noeltojo5125 2 ปีที่แล้ว +8

    Four brothers dub 😂😂

  • @ajithbaiju9766
    @ajithbaiju9766 2 ปีที่แล้ว +6

    Amal Neerad😎🔥

  • @rohithrajan4846
    @rohithrajan4846 2 ปีที่แล้ว +2

    Priyadarshan cheythal Le Fans: Copydarshan, copi adi
    Amal Neerad, Sushin syam, Gopi sundar chythal : Ohh wow inspiration, adaptation, based on

  • @aneeshmuhammed1693
    @aneeshmuhammed1693 2 ปีที่แล้ว +4

    ഇയോബിന്റെ പുസ്തകം ശരിക്കും കാരമസോവ് സഹോദരന്മാർ അല്ലെ...

  • @AgentVikram-cl8ws
    @AgentVikram-cl8ws 2 ปีที่แล้ว +4

    ഇന്ത്യയിൽ ഹിറ്റാവുകയും കൂടാതെ വിമർശനവും നേടിയ ചിത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയാമോ🙏

  • @_asif
    @_asif 2 ปีที่แล้ว +9

    Anwarലും scene by scene കോപ്പിയടി ഉണ്ട്... but I feel it's better than original..

  • @binesherakkingal5868
    @binesherakkingal5868 2 ปีที่แล้ว +5

    ഇഷ്ടം ഇയ്യോബിന്റെ പുസ്തകം

  • @firefox.
    @firefox. 2 ปีที่แล้ว +15

    Adaptation anelum inspiration anelum ath nalla pole remake chyn kanikkna effort num venm oru kazhiv❤️🔥😌
    Aa kazhivilathinte nalla oru example ann "samrajiyam 2"🥴

    • @vishnut9009
      @vishnut9009 2 ปีที่แล้ว +4

      പ്രിയദർശൻ നും ആ കഴിവുണ്ട്

    • @Abbbb.
      @Abbbb. 2 ปีที่แล้ว +2

      Ufffff samrajiyam 2 😂nta ponno😭

    • @avengersend6850
      @avengersend6850 2 ปีที่แล้ว

      @@vishnut9009 yaa 💯

  • @lijojosechunda5450
    @lijojosechunda5450 2 ปีที่แล้ว +17

    Copy അടിക്ക് ഇപ്പോൾ freak പേര് ഇട്ട് തുടങ്ങിയോ 😂

    • @igrogyt4924
      @igrogyt4924 2 ปีที่แล้ว +1

      njn type akam vanna cmnt🥲

  • @mouthwhistlecovers9774
    @mouthwhistlecovers9774 2 ปีที่แล้ว +6

    04:15 shibu ❤️

  • @soorajsuresh8049
    @soorajsuresh8049 2 ปีที่แล้ว +3

    അമൽ നീരദ് സംവിധാനം ചെയ്ത
    സാഗർ ഏലിയാസ് ജാക്കി എന്നാ സിനിമ ചെയ്തത് 2013 അല്ല 2009ലാണ്

  • @kaduk225
    @kaduk225 2 ปีที่แล้ว +2

    Copy അടി ന്നു തന്നെ പറഞ്ഞാൽ മതി 😂😂

  • @mrishil.k1943
    @mrishil.k1943 2 ปีที่แล้ว +4

    ഒരു അമൽ നീരദ് പടം 🔥

  • @akhilonline5381
    @akhilonline5381 2 ปีที่แล้ว +15

    Bachelor Party climax um copy അടി എന്ന് പറയാം. ചോര പൊടിയുന്നത് വരെ Exile ലെ പോലെ smoke ആയി ആണ്‌ കാണിച്ചിരിക്കുന്നത്.

  • @suryakiran2816
    @suryakiran2816 2 ปีที่แล้ว +3

    Bro Iyobinte pusthakam the kurachu oru sepreted vedio venam plzzzz

  • @funnyboy1895
    @funnyboy1895 2 ปีที่แล้ว +3

    2:13 ith nammude warmachine alle

  • @fayizmuhammed6169
    @fayizmuhammed6169 2 ปีที่แล้ว +4

    4:11 ദേ ഷിബു

  • @abhinavsanthosh2107
    @abhinavsanthosh2107 2 ปีที่แล้ว +3

    The comment section is incomplete without Priyadarshan

  • @rev9959
    @rev9959 2 ปีที่แล้ว +1

    ഏറ്റവും വലിയ കോപ്പി അടി ബിഗ് ബി ആണ്. കഥ തിരക്കഥ കാമറ ആംഗിൾ എല്ലാം കോപ്പി. സ്ലോ മോഷനും ബിജിഎമും പുതിയത്. ബാക്കി ഒന്നും ഞാൻ ഇത് വരെ കണ്ടിട്ടില്ല.

  • @sachinz_ceation5386
    @sachinz_ceation5386 ปีที่แล้ว +1

    2009 sagar alias jackey

  • @kochusEdits
    @kochusEdits 2 ปีที่แล้ว +15

    പ്രിയ ദർശൻ ചെയ്താൽ copy അടിയും 😑
    അമൽ നീരദ് ചെയ്താൽ inspiration 😂
    Gopi Sundar music ചെയ്താൽ copy അടിയും 😁
    Sushin shyam ചെയ്താൽ 🤐🤐😂🙏

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว

      Sampling 😝

    • @joyaljames9196
      @joyaljames9196 2 ปีที่แล้ว +2

      ഇരട്ട thaappu

    • @kriz2281
      @kriz2281 ปีที่แล้ว

      Fort Cochin malayalis nte mentality....😆

  • @sudevsreekumar6902
    @sudevsreekumar6902 2 ปีที่แล้ว +3

    Bachelor party was better than exiled imo

  • @favasjr8173
    @favasjr8173 2 ปีที่แล้ว +105

    നീരദിന്റെ എല്ലാം കോപ്പിയാണെങ്കിലും ബിഗ് ബി യാണ് ഏറ്റവും സംഭവം... കാരണം ഫോർ ബ്രദർസിന്റെ സീൻ ടു സീൻ അതിൽ കാണാം 🙏

    • @thedonnnnnn
      @thedonnnnnn 2 ปีที่แล้ว +3

      Yes😂

    • @aaryanshaji4356
      @aaryanshaji4356 2 ปีที่แล้ว +7

      Ennittum pulleede swantham style introduce cheyth Malayalam film industryil oru revolution thanneyaan pulli srishtichath

    • @abhijithc8366
      @abhijithc8366 2 ปีที่แล้ว

      Appo Straw dogs Varathan Straw dogs athupole copy adichu vachekaanu..

  • @ujalnair
    @ujalnair 2 ปีที่แล้ว +34

    The opening scene of Swordfish was a real pathbreaker in cinema history that later inspired Matrix as well.

    • @darthvader2158
      @darthvader2158 2 ปีที่แล้ว +4

      Swordfish 2001 aano?
      Matrix 1999 alle?

    • @ujalnair
      @ujalnair 2 ปีที่แล้ว +7

      @@darthvader2158 yeah but they took the bullet time shot to the next level in the 2003 Matrix Reloaded during Neo v smith fight scene. Matrix introduced that trend of the whole swirl slo-mo but Swordfish perfected it. One of the most elaborate shots in Warner Bros history.

    • @darthvader2158
      @darthvader2158 2 ปีที่แล้ว +2

      @@ujalnair ok. thanks for the information

  • @vinodshinepnr9580
    @vinodshinepnr9580 2 ปีที่แล้ว +7

    നമിച്ചു പൊന്നു ......🙏

  • @rmcreations7679
    @rmcreations7679 2 ปีที่แล้ว +27

    അമൽ ചെയ്താൽ inspiration പ്രിയൻ ചെയ്താൽ copy

  • @Zyerogamer
    @Zyerogamer 2 ปีที่แล้ว +12

    എന്തായാലും..... ഇങ്ങേരുടെ സിനിമ ഒന്നൊന്നര സാധനം ആയിരിക്കും

  • @krishnaprasadpk833
    @krishnaprasadpk833 2 ปีที่แล้ว +3

    4:12 shibu

  • @geevarghesejacob6152
    @geevarghesejacob6152 2 ปีที่แล้ว +2

    എന്തായാലും സിനിമ കൊള്ളാം അതുമതി

  • @vijaykrishnar9602
    @vijaykrishnar9602 ปีที่แล้ว +1

    Iyyobinte pusthakam (G.O.A.T)⚡️🔥

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Its King lier

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +5

    Four brothers 🔥🔥🔥🔥

  • @A49-b1s
    @A49-b1s 2 ปีที่แล้ว +5

    Amal neerad aanel Inspired, Priyadarshan aanel copy adi alle 🥱

  • @jackreacher8535
    @jackreacher8535 2 ปีที่แล้ว +1

    Allenkilum malayalathil ellam padangalum copy adi aanu

  • @the_black_beast8671
    @the_black_beast8671 2 ปีที่แล้ว +1

    മലയാള സിനിമയിൽ പുതിയ ഒരു മാറ്റം കൊണ്ട് വരുന്നത് amal neerad തന്നെയാണ്...

  • @JanasruthiMediatvm
    @JanasruthiMediatvm 2 ปีที่แล้ว

    17:39 ആഴ്‌ച്ച പതിപ്പ് എങ്ങനെ പത്രമാകും
    ടൈം എന്ന സിനിമയിൽ സുരേഷ് ഗോപി ആഴ്‌ച്ച പതിപ്പ് (വീക്കിലി) പൊക്കിപ്പിടിച്ച് പത്രം എന്ന് പറയുന്നത്.
    th-cam.com/video/iWdt4dkmdWQ/w-d-xo.html

  • @lionel_sam
    @lionel_sam 2 ปีที่แล้ว +1

    ഹിറ്റ്‌ ആയ പരസ്യങ്ങളിലെ ഗാനങ്ങളെക്കുറിച്ചും അതിന് പിന്നിലെ സംഗീത-സംവിധായകരെയും ഗായകരെയും കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.. 🙏🏼
    Eg. Seematti ad (ചോല മരത്തിൽ/വരുന്നു വരുന്നു മഹാറാണി വരുന്നു),
    Sunlight (ഞാനും ഒരു വർണ്ണപട്ടം), Jayalakshmi, Kalyan, Bhima, Alappatt etc.

  • @lijojacob3378
    @lijojacob3378 2 ปีที่แล้ว +7

    I love the content Man , recently started following your channel , I have been on a binge watch mode , best wishes for the future.❤️❤️

  • @libinpoonthura405
    @libinpoonthura405 2 ปีที่แล้ว +34

    Priyadarshan direct ചെയ്താൽ കോപ്പിയടി
    അമൽ നീരദ് ചെയ്താൽ inspiration
    😄😄😄😄.
    എനിക്ക് രണ്ടുപേരെയും ഒരുപാടു ഇഷ്ടമാണ്.
    ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും, enjoy ചെയ്തതും പ്രിയദർശൻ സിനിമകൾ തന്നെയാണ്.
    അമൽ നീരദ് making style കൊണ്ട് വിസ്മയിപ്പിച്ചു

    • @assassin8370
      @assassin8370 2 ปีที่แล้ว +2

      @@adithyanps9888 🤣🤣

    • @nibrazulhaq9429
      @nibrazulhaq9429 2 ปีที่แล้ว +5

      Priyadarshan making tholvi aanu amal neerad pala films inspired cheyytheekunna filmsineelum nannaaya make cheyytheekunne ketto onju kand nooku priyan verthe athu Poole copy adii

    • @libinpoonthura405
      @libinpoonthura405 2 ปีที่แล้ว +13

      @@nibrazulhaq9429
      Priyadarshan അതുപോലെ copy adichathu kondano മലയാളികൾക്ക് എന്നെന്നും ഓർത്തോർത്തു ചിരിക്കാവുന്ന സിനിമകൾ ഉണ്ടായതു 😄😄😄😄😄.
      പിന്നെ making style പ്രിയദർശനു തന്റെതായൊരു style മലയാള ഫിലിം ഇൻഡസ്ട്രിയിൽ കൊണ്ട് വന്ന ഡയറക്ടർ ആണ്. Camera, editing, music, sound mixing, art work എന്നീ മേഖലകളിൽ പ്രിയന്റെ സിനിമകൾ നമ്പർ one ആണ്.

    • @harilayodhya6749
      @harilayodhya6749 2 ปีที่แล้ว +4

      @@nibrazulhaq9429 priyadarshan makingil tholviyo🙄🙄🙄
      Than enthokkaya parayne

    • @abhijithc8366
      @abhijithc8366 2 ปีที่แล้ว

      @@nibrazulhaq9429 Priyadharshan making tholvi best....
      Amal neeradinte Scene by scene Slow motion kettunnathum Grey and dusk tone kettunnathum tholvi alle also Chithram, kanchivaram, vandhanam, Vettam, oppam, thenmaavin kombhath, kilukam agane ethreyo padam ithokke malayala cinemayude classics aanu athum technology ippozhathe pole advanced allatha kaalathu...
      Amal neerad four brothers, Traitor, straw dogs, exile oke athu pole copy adichu vachekkunna amal inspiration best...

  • @ATHUL-v3m
    @ATHUL-v3m 2 ปีที่แล้ว +7

    Amal meerad🥰🔥

  • @pjchchifn7175
    @pjchchifn7175 2 ปีที่แล้ว +2

    My opinion amal neeral copy

  • @ക്രോണിക്ബാച്ച്ലർ
    @ക്രോണിക്ബാച്ച്ലർ 2 ปีที่แล้ว +2

    ബ്രോ ഒരു സംശയം ചോദിക്കട്ടെ ഈ
    പാത്തുമ്മയുടെ ആട് ശെരിക്കും പറഞ്ഞാ
    ആരുടെയ പാത്തുമ്മയുടെയാണൊ അതൊ
    വൈക്കം മുഹമ്മദ്‌ ബഷീറിന്റെയൊ
    🤔🤔🤔

  • @mr.justin3839
    @mr.justin3839 2 ปีที่แล้ว +2

    Ennal poli amal neerad making poli aan

  • @adarshravi2060
    @adarshravi2060 2 ปีที่แล้ว

    Bachelor party ezhuthiyath - santhosh echikkanam alle ?

  • @alenjosephdsouza8313
    @alenjosephdsouza8313 2 ปีที่แล้ว +22

    Priyadarshan adaptation
    Marakkar - Brave Hart
    Kakkakuyil - Fish called vanda
    Kilukkam - Roman Holiday
    Vettam - French kiss
    Oppam - Blind
    Arabhi ottakam p madavan Nair - Nothing to lose
    Vandanam - Name ormayilla

    • @KHANMAX
      @KHANMAX  2 ปีที่แล้ว +7

      Stakeout

    • @nadiquemohammed20
      @nadiquemohammed20 2 ปีที่แล้ว +6

      Blind nna enna padam undoo chumma thallathaa

    • @akhiljo512
      @akhiljo512 2 ปีที่แล้ว

      Megham moviyum copy aayirikumallo

    • @alenjosephdsouza8313
      @alenjosephdsouza8313 2 ปีที่แล้ว +2

      @@nadiquemohammed20 Korean Film aane bro

    • @aromalab6177
      @aromalab6177 2 ปีที่แล้ว +1

      @@alenjosephdsouza8313 story line vere ane athe oru romantic drama ane oppam crime thriller

  • @kiranks125
    @kiranks125 2 ปีที่แล้ว +15

    കോപ്പി അടി എന്നു പറയാതെ പറഞ്ഞു 😂😂

  • @titusandronicus2427
    @titusandronicus2427 2 ปีที่แล้ว +2

    ഷേക്സ്പിയർ അടാപ്റ്റേഷൻ 🔥🔥🔥

  • @rifafathima7018
    @rifafathima7018 2 ปีที่แล้ว +2

    Movie mistake waiting 🤩

  • @shanavasshahul5771
    @shanavasshahul5771 2 ปีที่แล้ว +47

    പ്രിയദർശൻ ഇംഗ്ലീഷ് സിനിമയുടെ content മാത്രം എടുത്ത് കേരള സ്റ്റൈലിൽ എടുത്തപ്പോൾ അത് കോപ്പി അടിയും scene by scene amal neeradh എടുത്ത് വെച്ചപ്പോൾ എങ്ങനെ adaptation ആയി എന്ന് എനിക്ക് മനസിലായില്ല...

    • @akhiljo512
      @akhiljo512 2 ปีที่แล้ว +2

      😂😂😂

    • @haridevthiru
      @haridevthiru 2 ปีที่แล้ว +7

      Coz Amal Nererad is pro CPIM. Priyanka is not.

    • @its_Me-vq6wg
      @its_Me-vq6wg 2 ปีที่แล้ว

      ആാാ അത് ശരിയാ cntnt മാത്രം ല്ലെ

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 8 หลายเดือนก่อน

      Sathyam 💯 ithenth myr parupadi anu

  • @syamkumars3539
    @syamkumars3539 2 ปีที่แล้ว +4

    Amal neerad cheythal adaptation priyadarshan cheythal copiyadi 🥴

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +1

    7:35 2013 alla 2009

  • @souththeatre369
    @souththeatre369 ปีที่แล้ว

    "Quentin Tarantino" _ ദേ ഈ പുള്ളിയുടെ പടങ്ങൾ ഒന്ന് കണ്ട് നോക്കിയാൽ മതി - ആരൊക്കെ പുള്ളിയുടെ സിനിമാ മേക്കിഗ് രീതികൾ എടുത്തിട്ടുണ്ടെന്നറിയാൻ

    • @KHANMAX
      @KHANMAX  ปีที่แล้ว

      പുള്ളിയാണ് Inspiration ന്റെ കാര്യത്തിൽ അമൽ നീരദിന്റെ ഗുരു എന്ന് തോന്നുന്നു ഓരോ സീനും പല പഴയ സിനിമകളിൽ നിന്നുമെടുക്കും പക്ഷേ അന്തസ്സായിട്ട് പുള്ളി അതെല്ലാം തുറന്ന് പറയും

  • @abhijeethanandsreejith3425
    @abhijeethanandsreejith3425 ปีที่แล้ว

    Sagar Alias Jackey Reloaded certain action scenes are inspired like Sniper fight from Bourne Identity and Climax action scenes from Desperado

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +9

    അടാപ്റ്റ് ചെയ്യാത്ത ഒരേ ഒരു പടം സാഗർ ഏലിയാസ് ജാക്കി...രണ്ടാം ഭാഗം..മാത്രം🔥🔥🔥

    • @KHANMAX
      @KHANMAX  2 ปีที่แล้ว +8

      Nop its an adapted screenplay from the original Irupatham nootand

    • @avengersend6850
      @avengersend6850 2 ปีที่แล้ว +3

      @@KHANMAX athuu spin off ennuu parayummm .....athinteyy script writer same alleyyyy Sn swami

    • @ajayvas112
      @ajayvas112 2 ปีที่แล้ว +1

      Amal neerathinte etavum
      Mosham padam ithayirikum

  • @sarathanayadi
    @sarathanayadi 2 ปีที่แล้ว +2

    Enkil pinne big B maximum scene um copy aanallo ...

  • @abhayullas1868
    @abhayullas1868 2 ปีที่แล้ว +53

    ഭീഷ്മ 50 കോടി കഴിഞ്ഞു 🔥🔥🔥
    Blockbuster running🔥

    • @anishkumar-cg3uj
      @anishkumar-cg3uj 2 ปีที่แล้ว +1

      Worst movie

    • @siddharth5530
      @siddharth5530 2 ปีที่แล้ว

      Athil ninnu 10 paisa enikko ningalko kittilla,

    • @johnwick5719
      @johnwick5719 2 ปีที่แล้ว

      @@anishkumar-cg3uj oho ennittu arattu aano best 😂🤣😅

    • @OO-ez6bu
      @OO-ez6bu ปีที่แล้ว

      @@johnwick5719 അല മെമ്മഗം അന്നു epic ഒന്നു പോടാ പട്ടി വാണം അവൻ ആറാട്ട് സൂപ്പർ അന്നു എന്ന് പറഞ്ഞോ അതിൽ 🤣
      Beshma ഒരു below average അത്ര ഒള്ളു making ന്റെ മികവ് കൊണ്ട് വിജയിച്ചു അത്ര ഒള്ളു

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@OO-ez6bu script average aanu. But oru movie consider cheyyunnathu all nokki aanu. Pinne nee okke ethu teams ennariyam 😂🤣

  • @anwarsherief1094
    @anwarsherief1094 2 ปีที่แล้ว +5

    Amal Neerad anaal adapted
    Njagede priyan annan annal copyadi

  • @filmecstasy3804
    @filmecstasy3804 2 ปีที่แล้ว +2

    Godfather 🔥🔥🔥

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +13

    ബിഗ് ബി മലയാളത്തിലെ ഏറ്റവും ഓവർ റേറ്റഡ് മൂവിയാണ്. Nee അതൊക്കെ വലിയ സംഭവം ആക്കുന്നു. അമൽ നീരാദിന്റെ ബെസ്റ്റ് ഇയോബിന്റെ പുസ്തകമാണ്

    • @ajeeshedk1689
      @ajeeshedk1689 2 ปีที่แล้ว +1

      Bigb pottiya movie aanu bro

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว

      എനിക്ക് ഇഷ്ടപ്പെട്ടത് വരത്തൻ ആണ്

    • @TODmedia
      @TODmedia 2 ปีที่แล้ว

      @@askaraskar7556 straw dogs copy

  • @Tallshank
    @Tallshank 2 ปีที่แล้ว +2

    7:36 2013 alla bro 2009

  • @sumathisumathicp2749
    @sumathisumathicp2749 2 ปีที่แล้ว

    Thanks ram

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +2

    Sagar alias jacky 2013 alla 2009
    7:35

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +3

      സ്‌ക്രീനിൽ 2009എന്ന് എഴുതി കാണിക്കുന്നുണ്ട്. പക്ഷെ പറഞ്ഞു വന്നപ്പോൾ 2013എന്നാണ് വായിൽ നിന്ന് വന്നത്

  • @kasinathv3465
    @kasinathv3465 2 ปีที่แล้ว

    CIA പറഞ്ഞില്ല

  • @joyaljames9196
    @joyaljames9196 2 ปีที่แล้ว

    പ്രിയദർശൻ cheyitha കോപ്പി, അമൽ cheyitha adaptation 😆😑🤢🤮

  • @rambo5200
    @rambo5200 2 ปีที่แล้ว +6

    Big b yile mikkya scnum four brother sil ulla pole annu
    Appo athu copy adi alle

    • @aromalab6177
      @aromalab6177 2 ปีที่แล้ว +1

      Yes eniyippam bilal erangum holly woodile four brothersinte 2nd partum onde 😂😂😂

  • @Its_me_akshay003
    @Its_me_akshay003 2 ปีที่แล้ว

    2 തവണ ഉപയോഗിച്ച ഡയലോഗുകൾ എന്ന പേരിൽ വീഡിയോ ചെയ്യുമോ ( nerariyan cbi yil cbi idiots alla ennu parayunnath pole )

  • @athul-vlogger5979
    @athul-vlogger5979 2 ปีที่แล้ว +3

    🥰🥰🥰🥰🥰

  • @b.a.k-7773
    @b.a.k-7773 2 ปีที่แล้ว

    Shylock movie yil last fight seenil thodagupoll mammoty yude shoeinde adiyil black annu athinu sheesham ath White anu

  • @gokulgopinath7502
    @gokulgopinath7502 2 ปีที่แล้ว

    The story of iyobinte pusthakam iscan old mamolty film, with madhu, lalu alex and all

  •  2 ปีที่แล้ว +3

    👌

  • @subincabraham1472
    @subincabraham1472 2 ปีที่แล้ว +2

    ❤️

  • @pokkirisimon9063
    @pokkirisimon9063 2 ปีที่แล้ว

    സാഗർ ഏലിയാസ് ജാക്കി 2011അല്ല 2008ആണ്

  • @fouwadpm8501
    @fouwadpm8501 2 ปีที่แล้ว

    Appo swantham aayitt onnum undakiyittille

  • @eyes9252
    @eyes9252 2 ปีที่แล้ว

    ആരാ ഇപ്പൊ കോപ്പി അടിക്കത്തെ 😜😜അല്ലെ,?

  • @keraleeyan355
    @keraleeyan355 2 ปีที่แล้ว +1

    വെറുതെയല്ല അമൽ നീരദ് മാധ്യമങ്ങളിൽ പ്രമോഷന് വരാത്തെ

  • @najeebnabla6598
    @najeebnabla6598 2 ปีที่แล้ว

    എന്തായാലും പ്രിയനോളം വരില്ല

  • @ajayvas112
    @ajayvas112 2 ปีที่แล้ว

    Inghane edukanam amal neerath😍😍😍
    Priyan nalloru copy adichutum comedy akit vitta director 😂

    • @kriz2281
      @kriz2281 ปีที่แล้ว

      Sammatichu nigaleyokke 👏👏
      Amal neerad...wowo
      Priyan ....ayye...
      Nalla mentality

  • @gokulkrishnan6909
    @gokulkrishnan6909 2 ปีที่แล้ว

    Ennitum amal copy adi anen arem parayathe nthaa

  • @affanashraf2879
    @affanashraf2879 2 ปีที่แล้ว +1

    😛

  • @pathiknaveen
    @pathiknaveen 2 ปีที่แล้ว

    so........
    we enjoyed all .....
    every cinema is an Adaptation

  • @vishag395
    @vishag395 2 ปีที่แล้ว

    Beeshmaparvam also have resemblance with Sarkar.

    • @KHANMAX
      @KHANMAX  2 ปีที่แล้ว

      Sarkar is Bollywood Remake of godfather

    • @vishag395
      @vishag395 2 ปีที่แล้ว

      @@KHANMAX i do know that.. however there are certain scenes copied directly from the movie.

  • @sumanmathewraj
    @sumanmathewraj 2 ปีที่แล้ว

    പഠിച്ച കള്ളൻ... 😆

  • @livinvincent6661
    @livinvincent6661 2 ปีที่แล้ว

    big b oru kidu padam aane

  • @noufalnoufal5467
    @noufalnoufal5467 2 ปีที่แล้ว

    Big biyude kaaryam nummakku panda ariyaam...athu for brothers filimaanennu...

  • @Rebelstar...
    @Rebelstar... 2 ปีที่แล้ว +3

    Big b full copy allaa remake anne enn venamegil parayamm

    • @TODmedia
      @TODmedia 2 ปีที่แล้ว +1

      Remake ennuu parayanammenkill athuu paisa koduthuu vanganamm allatheyy Hollywood film director poolum aryatheyy eduthall copy adii enneyy parayan avakashamulluu