ശരത് (ravi uncle)അഭിനയം ഗംഭീരം , ശെരിക്കും ഒരു ദുഷ്ടൻ , ചതിയൻ ,ഊള .... kanunnavark ഉള്ളിൽ വെറുപ്പ് തോന്നിപ്പിക്കുന്നുണ്ട് ..... താങ്കൾക് ഇതൊരു challenging റോൾ തന്നെ ... U r doing best....👏🏻
കാര്യം സീരിയൽ ആണേലും, കുഞ്ഞു രവിയുടേത് ആണേലും... ശരത്തും ഹരിതയും തമ്മിലുള്ള സീൻ ഒത്തിരി ഇഷ്ടായി, ഒരു പക്ഷെ പ്രവാസിയുടെ ഭാര്യ ആയത് കൊണ്ടാകാം 😊😊ആ സീൻ എന്നെ പോലെ ഇഷ്ടമായവർ ആരൊക്കെ ☺☺
അതേ ഇത് എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്... രവി വന്നു, അത് ദീപ യോട് പറഞ്ഞു. ദീപ അച്ഛമ്മ യോട് പറഞ്ഞു, അവർ രണ്ടും കൂടി അനിത യോട് പറഞ്ഞു... വിഷയം ഒന്ന് തന്നെ അല്ലെ... ഇതിങ്ങനെ പകര്‍ന്നു കൊടുത്തു നീട്ടാണ്ട് ഒന്ന് വെട്ടി ചുരുക്കത്തില്‍ പറഞ്ഞാല്‍ മതി agree ചെയ്യുന്നവർ like അടി...
ഹരിലാൽ പെണ്മക്കളെ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ മേനോൻറേം മറ്റുള്ളോരുടേം മുൻപിൽ നിന്ന് ഇങ്ങനെ ഉരുകണ്ടേയിരുന്നില്ല.ദീപ അപ്പച്ചീടെ സംസാരം നല്ല രസം നല്ല ആക്ഷനോട് കൂടെയുള്ള സംഭാഷണം. LOVE AFFAIRE എന്നൊക്കെ പറയുമ്പോൾ നല്ലൊരു ഇത് തോന്നിയത് എനിക്ക് മാത്രമാണോ??😇
harithayude innathe karichal kandal real life karayanna athe feel thoni nthoru nature an .....innathe like harithayude aa karichalin irikkatte...👍👍👍👍👍👍
രവി വന്ന വിവരം ഹരി ചേച്ചിയോട് പറഞ്ഞു...😁 അത് ദീപ അപ്പച്ചി അച്ഛമ്മയോട് പറഞ്ഞു...😄 അച്ഛമ്മയും അപ്പച്ചിയും കൂടി അനിതയോട് പറഞ്ഞു......😂.പിന്നെ ദീപ അപ്പച്ചി തന്നെ അത് രവിയോട് വിളിച്ചു ചോദിച്ചു ..🙏😌.. അങ്ങനെ ഒരു എപ്പിസോഡ് തീർന്നു 😇😌😨
കഴിഞ്ഞ ദിവസം അനിത ഹോസ്പിറ്റലിൽ പോയത് ഓറഞ്ച് കളർ സാരി ഉടുത്ത് കൊണ്ട് അല്ലെ.. ഇപ്പോൾ തിരിച്ചു വരുന്നത് വേറെ സാരി ഉടുത്ത് ആണല്ലോ... ഇനി നിർമ്മലാ സദനത്തിൽ ചെന്നപ്പോൾ മാറ്റിയതാണോ...
ഹരിതേ.... ഹരിയേട്ടൻ വളർത്തുന്ന കന്നി ഹരിതേ കരച്ചിലു മാറാത്ത പ്രസവ പൊൻ ഹരിതേ ഇണക്കിയാൽ ഇണങ്ങാത്ത ഹരിത പൊന്മാനേ ജാഡയുടെ കൊമ്പ് കുലുക്കുന്ന ഹരിത പെൺമാനെ ഇല്ലിളം കാട്ടിലെ ബാംഗ്ലൂര് ഫ്‌ളാറ്റിലെ അനുവിന്റെ വീട്ടിൽ നിന്നോടിവന്നെത്തിയ ഹരിതേ.... പിടിച്ചു കെട്ടും രവിയുടെ തടവയറയിൽ പ്രസവമോടെ മെല്ലെ മെല്ലെ മാറിടുന്ന ഹരിത കിടാവേ ഹരിതമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും നോക്കി നിൽക്കാൻ രവിക് എന്തു രസം ഹരിതയഴക്.... കൊതിച്ചു പോയി രവി കണ്ടു കണ്ട് കൊതിച്ചു പോയി കുഞ്ഞിനേയും നെഞ്ചിലേറ്റി ഹരിതയോടും സ്വർണ്ണമാനെ ശരത്തിനെ കണ്ടാലോ ഹരിത തണ്ടുലഞ്ഞ ചെന്താമര രവിയുടെ തേനുറയും ചെമ്പനിനീർ ഹരിതഴക്..😂😂😂😂
ഈ സീരിയൽ, കണ്ടു adicted ആയെന്നും പറഞു... ന്റെ hus phn വലിച്ചെറിഞ്ഞു, 😢ഇപ്പോൾ 😢ന്റെ ഫോൺ ആന ചവിട്ടിയ തേങ്ങ പോലെ ആയി 😟 ആവുന്നത്ര ഞാൻ പറഞ്ഞു നോക്കി, ഇത് മറ്റു കണ്ണു നീർ സീരിയൽ പോലെ അല്ലെന്നും. അതറിയണമെങ്കിൽ jst comment box ഒന്ന് നോക്കിയാൽ അറിയാം, പെണ്ണുങ്ങളേക്കാൾ കൂടുതൽ ആണുങ്ങൾ ആണ് ഇത് kaanunnathennum, 😢😟പക്ഷെ ആര് കേൾക്കാൻ......... ആരോട് പറയാൻ
I support Ravi ചങ്ങനാശ്ശേരി വെച്ച് ഉണ്ടാക്കിയ ഉടമ്പടി തെറ്റിക്കാൻ രവിയെ പ്രേരിപ്പിച്ചത് ഹരിത ആണ് , ഹരിത ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ് രവി തിരുവനന്തഭുരത് വരികയും റൂം എടുക്കുകയും ഹരിത അവിടെ വരികയും ഗർഭിണി ആകുകയും ചെയ്തത് , ഈ സന്ദർശനം രവിയുടെ ഭാര്യാ അറിയുകയും തന്മൂലം ആണ് രവിയുടെ കുടുംബം തകർന്നത് , ഹരിതയുടെ വാശി മാത്രമാണ് ഇതിനൊക്കെ കാരണം , ഇപ്പോൾ ഒരു നിഷ്കളങ്കനായ ശരത് നെ വഞ്ചിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് രവിയുടെ കൂടെ പോകലായാണ് So I support Ravi
എന്റ അപ്പച്ചി മോഹനേട്ടനല്ല ആരു പറഞ്ഞാലും നമ്മുടെ രവിയങ്കിൽ കേക്കില്ല..... വജ്രായുധം അങ്ങേരുടെ കൈയിലാ... ഇനി എല്ലാം അനിത തീരുമാനിക്കട്ടെ.... എന്നാലും എനിക്ക് ഹരിലാലിനോട് സഹതാപം തോന്നുന്നു....
അനിത ആശുപത്രിയിൽ പോയപ്പോൾ ഹരിതയോട് സംസാരിച്ചപ്പോൾ ഓറഞ്ച് സാരി തിരിച്ചു വന്നപ്പോൾ പച്ചസാരി.എന്താണ് അനിതെ നിർമ്മല സദനത്തിൽ വച്ചു സാരി മാറിയൊ? ആരേലും ശ്രദ്ധിച്ചോ?
ദീപ അപ്പച്ചി ആള് superaanalle ..രവിയോട് നല്ലോണം പറഞ്ഞു ...ഇന്നത്തെ ലൈക് ദീപായപ്പച്ചിക്ക് 👍🏻👍🏻👍🏻
ഇന്ന് 5 കമന്റ് ലെ 😂
Me & You അതെന്നെ 👍👍
Rezi Raseena അതുകുറക്കൂല.
priya priya 😍😍😍
@@shemiash1278 ലൈക്കി
ശരത് കുഞ്ഞിനെ സ്വന്തം കുഞ്ഞാണെന്നു കരുതി ലാളിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പാവം 😥😥
ഹരിലാലിനോട് ആർക്കൊക്കെ സഹതാപം തോന്നുന്നേ ?? പാവം അയാൾ കുറെ കഷ്ട്ടപെടുന്നുണ്ടല്ലേ ....
Me & You ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ 😊👍
priya priya aadhyam തന്നെ നീയരിക്കും വരാ എന്നെനിക്കറിയാരുന്നു. ഇന്നത്തെ episodil അങ്ങനെ തോന്നി.
Ningl എങ്ങന ഈ സീരിയൽ കാണുന്നതിനെ മുന്നേ cmnt idunnath... 😒😎
Athinekkal anithayum
Ramseenazamu Ramsi ഇന്നലെ സൈറ്റിൽന്നു കണ്ടു.
ശരത് (ravi uncle)അഭിനയം ഗംഭീരം , ശെരിക്കും ഒരു ദുഷ്ടൻ , ചതിയൻ ,ഊള .... kanunnavark ഉള്ളിൽ വെറുപ്പ് തോന്നിപ്പിക്കുന്നുണ്ട് ..... താങ്കൾക് ഇതൊരു challenging റോൾ തന്നെ ... U r doing best....👏🏻
@@deena6439 ravi uncle real name sharath
രവിശങ്കറിനോട് നാല് വർത്താനം പറഞ്ഞ ദീപയപ്പചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍😘😘👍👍
priya priya 🙄🙄
പ്രിയ likky
4 അല്ല ഒത്തിരി പറഞ്ഞു 😜😜😜
💃💃💃
Me & You എന്തോന്നാ ഇത്ര ആലോചന 🙄
കാര്യം സീരിയൽ ആണേലും, കുഞ്ഞു രവിയുടേത് ആണേലും... ശരത്തും ഹരിതയും തമ്മിലുള്ള സീൻ ഒത്തിരി ഇഷ്ടായി, ഒരു പക്ഷെ പ്രവാസിയുടെ ഭാര്യ ആയത് കൊണ്ടാകാം 😊😊ആ സീൻ എന്നെ പോലെ ഇഷ്ടമായവർ ആരൊക്കെ ☺☺
njn pravasiyude bhaarya alla
Rezi Raseena 👍🏻
@@sulaimaan8999 സാരല്യ.. ഒരു ലൈക് അടിച്ചോളൂ 😉
Njn pravasiyude bharyayanu :(
@@rezirezz1200 ഞാനും, 👍👍👍
Harilal is a wonderful actor...acting deserve 💯 appreciation
പാവം ഹരിലാൽ മെഴുകുതിരി ഉരുകും പോലെ ഉരുകി ഉരുകി അയാൾ ഇല്ലാതാവുമെന്ന തോന്നുന്നേ.... ഒരു വിധത്തിലും സമാധാനം ഇല്ലല്ലോ പാവത്തിന് 😔😓
U ryt..😦😦
ഒരു മെഴുതിരിയുടെ നെറുകയിലലിയാൻ പ്രണയമേ അരികിൽ വന്നു നീ ...
😘😘😘😜😜😜😂
S😑
@@ARTCAFEFORkids 😲
@@aachi8514 ഡയലോഗ് കണ്ടപ്പോൾ വന്ന പാട്ടാ 😜😂😂😂
ജാതി മത ഭേതമന്യേ രവി അങ്കിളിന് കമന്റ് കൊണ്ട് പൊങ്കാല ഇടാൻ വരുന്ന എല്ലാവർക്കും നല്ലത് വരട്ടെ👍👍👍
New version
😂😂😂
LINSON MATHEWS രണ്ടുദിവസത്തെ പ്രയത്‌നം.
ജാതി ഇല്ലാത്തവർക്ക് നല്ലത് വരണ്ട 🤔🤔
😁
രണ്ടു പെണ്മക്കൾ ഉണ്ടാക്കി വെക്കുന്ന ഓരോ കുരുത്തക്കേട് കൊണ്ട് പാവം ഹരിലാൽ എന്ത് മാത്രം സങ്കടപ്പെടുന്നു ... ദീപ അപ്പച്ചി സൂപ്പർ..... 😍
Shariya😥😥😥😥pavam hari sir
ദീപയപ്പച്ചീടെ അഭിനയത്തിന് അഭിനന്ദനങ്ങൾ ...
Thanku sharanya, I am deepa appachi
ശരത്തിനെ കണ്ടപ്പോഴുള്ള ഹരിതയുടെ a ഫീലിംഗ് ഒരുപാട് നന്നായി. ശെരിക്കും ജീവിക്കുന്ന പോലെ. എനിക്ക് മാത്രാണോ അങ്ങനെ തോന്നിയെ.. 🤔
deepa chechikkulla dialogue ezhuthiya aalinu aatte innathe like👍👍👍
പാവം ഹരിലാൽ എന്തൊരു അവസ്ഥയാ അദ്ദേഹത്തിന്റെ ...😢
ശത്രുക്കൾക്ക് പോലും ഇതുപോലുള്ള അവസ്ഥകൾ കൊടുക്കല്ലേ ദൈവമേ 😔😔😥😥
priya priya 😩😩😫😫😫
😂
ഹഹഹ.. അതിന് ദൈവം എന്ത് പിഴച്ചു.. ജോയ്‌സി സാറിനോട് പറഞ്ഞാ പോരേ...
Uday Kumar ഒന്ന് പോ ഉദയേട്ടാ 😁
@@Uday-2750, 😁
Harilal ഒരു പാവം അച്ഛൻ ....ഇങ്ങനെ ആർക്കും ഒരു ഗതി വരുത്തരുതേ ഈശ്വരാ ....
aameen😃
രവി അങ്കിളിന്റെ പുച്ഛഭാവം...
ഹരിലാലിന്റെ നിസ്സഹായാവസ്ഥ👌👌👌👌👌എല്ലാരും ഒന്നിനൊന്നു മെച്ചം
ഹരിത ശരത്തിനെ കെട്ടിപിടിച്ച് കരഞ്ഞപ്പോൾ എന്തൊ ഒരു വിഷമം തോന്നി😢😢😢
പാവം ശരത്... 😢😢😢 ആരുടെയോ കൊച്ചിനെയല്ലേ ലാളിക്കുന്നെ 😓 ഹരിതേ ഇനി എത്ര കരഞ്ഞിട്ടും കാര്യമില്ലല്ലോ😓😓😓😓😓
pathu pathu sharath paavam.
കഴിഞ്ഞു പോയ കാലം കടലിനക്കരെ.....
അതെ, ശരത്,
Hi
Ingane oru haritha jeevithathil illathirikkatte......ingane aavathirikkan sookshikkuka........
അതേ ഇത് എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്... രവി വന്നു, അത് ദീപ യോട് പറഞ്ഞു. ദീപ അച്ഛമ്മ യോട് പറഞ്ഞു, അവർ രണ്ടും കൂടി അനിത യോട് പറഞ്ഞു... വിഷയം ഒന്ന് തന്നെ അല്ലെ... ഇതിങ്ങനെ പകര്‍ന്നു കൊടുത്തു നീട്ടാണ്ട് ഒന്ന് വെട്ടി ചുരുക്കത്തില്‍ പറഞ്ഞാല്‍ മതി agree ചെയ്യുന്നവർ like അടി...
Ariyunnavarde reaction kanallo
@@MinuTrishiva reaction..
ഹരി :😕
അനിത :😱
അച്ഛമ്മ :😲
ദീപ :😮
ഹരിത :😭
മേനോന്‍ :🧐
അമ്മായിഅമ്മ :😊
ഇത് തന്നെ.. പ്രത്യേകിച്ച് വേറെ ഒന്നും illa6
Hahaha..expression Polich
sruthi v.s ഞാനും ഇത് തന്നെ ആലോചിക്കുവാരുന്നു
😂😂@@sruthybinu9612
Maneesh amazing actor.. serial kunchacko...romantic hero
ഹരിതറുടെയും ശരത്തിന്റെയും romance കാണുന്ന sigle aaya ഞാൻ... ☺☺
Me too😄😄
Dheepa അപ്പചിയുടെ സാരി നല്ല രസായിനു👍🏻😍😎
Appichi kalakki
ശരത്ത് ചന്ദ്രനും ഹരിതയും എത്ര കണ്ടാലും മതിയാവില്ല
ഹരിലാൽ പെണ്മക്കളെ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ മേനോൻറേം മറ്റുള്ളോരുടേം മുൻപിൽ നിന്ന് ഇങ്ങനെ ഉരുകണ്ടേയിരുന്നില്ല.ദീപ അപ്പച്ചീടെ സംസാരം നല്ല രസം നല്ല ആക്ഷനോട് കൂടെയുള്ള സംഭാഷണം. LOVE AFFAIRE എന്നൊക്കെ പറയുമ്പോൾ നല്ലൊരു ഇത് തോന്നിയത് എനിക്ക് മാത്രമാണോ??😇
Haritha ..you portray the character brilliantly..👏👏👏
ഹരിലാലിൻെ ആ പ്രയോഗം റാസ്ക്കൽ ഒത്തിരി ഇഷ്ടായി. വൃത്തികെട്ട ശവി അവനെ ഇടിക്കാൻ ആർക്കും തോന്നുന്നില്ലെ?
✊✊✊✊✊✊✊✊✊✊
dheepa apachiye polulla oru apachiye kittiyaal kollaa
nn arkokend...
Hasna Noushad enikku ingane oru appachi illathe poyi😥😥 ullath orannathinte swabhavam kandal deshyam varum .aarodum sneham illatha oru sadhanam.swantham Karyam zindabad
Enikk thonnarund
*BHRAMANAM FANS LIKE*
Sarathntae sneham kandu real life orma varunnu 😘😘😘
Sathyam
Ente husinu ennod sneham ndarnnila..pregnant aayappo thott enne upadravikkan tudangyeta😢 I hate him
ദീപ അപ്പച്ചി മുത്താണ്😍😍😍😍
ഞാൻ അടുക്കളയിൽ നിന്ന ഈ സീരിയൽ കാണുന്നത് അമ്മായിമാ വരുമ്പോൾ വേഗം ഫോൺ kamaythi വെക്കും.... അരക്കിലും ennee പോലെ undo... Panikidayil യൂട്യൂബിൽ kanunavar
😀👌🏼
😆
Hus ന്റെ വീട്ടിൽ നിന്നും njanum ഇങ്ങനെ thanne... എന്റ വീട്ടിൽ എത്തിയപ്പോ ഫ്രീ aaayii
Njanum... Joli cheyyunath ariyilla.. Ingane kanumbol
😀😀
Haridhayude bagyamanalle itrayum nalla husband and mother in law... 😍
മേനോനെ പോലെ ഉള്ള അമ്മായിച്ഛൻ ആയതു ഹരിതയുടെ bagiyam. നമ്മളത് വല്ലതും ayinokanm... Ntemmo.... 🙄🙄🙄🙄 അല്ലേ frnfs???
Athe...chumma irunnalum swairyam tharilla...ividonum... Haritha lucky
Sathyam ammayamene sahikka but ammayachan ente ponnooo
😃😃😃
njh joos
Haha
Amayachn athra strikt aano
🤣🤣🤣🤣🤣
പാവം ശരത് ഭർത്താവിനെ കാണാതെ കാണുമ്പോൾ ഉള്ള സ്നേഹ പ്രകടനത്തിന്റെ കരച്ചിലാണെന്ന് വിചാരിച്ച് ഭാര്യയെ ആശ്വസിപ്പിക്കുന്നു.അവൾ പശ്ചാതാപം കൊണ്ട് കരയുന്നു😭😭😭😭
പാവം അനിത ,സ്വന്തം മകളുടെ ജീവിതം കണ്മുന്നിൽ തകരുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന അവസ്‌ഥ വല്ലാത്തൊരു വിധി തന്നെ
നേരിട്ട് കണ്ടെങ്കിൽ ഞാൻ രവിയോട് പറയാനിരുന്നതാ ദീപ അപ്പച്ചി രവിയോട് പറഞ്ഞേ... ഇന്നത്തെ ലൈക്ക് ദീപ അപ്പച്ചിക് 👍👍👍
Geethu SV രവി tvm തന്നെയുണ്ട് വേഗം വെച്ച് പിടിച്ചോ
Geethu SV നല്ലോണം തള്ളിവിട്
@@priyapriya-pp6yr 😊😊😊😊😊
@@shemiash1278 ശോ ഒന്ന് പോയെ
10 മണിക്കായിരുന്നെങ്കിൽ രവി ഹരിതയുടെ അടുത്ത് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു . ഇനി അവിടുന്ന് എവിടെ പോയോ ആവോ . കാണാൻ 🤔🤔🤔😂
എന്നും അവസാനം കാണുന്നത് ഞാനാ ഇന്ന് നേർത്തെ കാണാൻ പറ്റി. എല്ലാരും പൊങ്കാല ഇടാൻ പോയ .
harithayude innathe karichal kandal real life karayanna athe feel thoni nthoru nature an .....innathe like harithayude aa karichalin irikkatte...👍👍👍👍👍👍
9k
Mercy Tomi wht ?9k
ഇവിടെ മലയാളത്തിൽ കമന്റ് ഇട്ടാലെ വില ഉള്ളു എന്ന് എനിക്ക് ന്യൂസ് കിട്ടി.. അതോണ്ട് ഞാൻ കീബോർഡ് ഇൻസ്റ്റാൾ ചെയ്ത് വന്നേക്കുവാ.... ഹലോ ഫ്രണ്ട്സ്
ഹലോ
😀
അതേ നങ്ങൾക്ക് മലയാളം ഇത്തിരി ഏറെ പ്രിയം ആണ്..✌🏼 🤓
diya diya 😃😃😃😃
hunais kalathingal ഹായി
deepa appachiyude samsaram super💞💟💘
Deepa appachi👌👌
ദീപ അപ്പച്ചി ഒന്ന് വിറപ്പിച്ചുട്ടോ.... രവി അങ്കിൾ ഒന്ന് പേടിച്ചു, 😊😊
Deepa appachi shavi uncline pongaalakku ittu.... Deepa appachi polichu. Kidukki. Thimirthu..
എപ്പിസോഡ് ഫസ്റ്റിലെ ഇത് വരെയുള്ള റിവ്യൂ കുറച്ചു ദൈർഗ്യം കൂടിയ പോലെ
Rezi Raseena അതെനിക്കും തോന്നി randumint അടുത്
@@shemiash1278, mm
Enikum thonni. Veruthe episode time neetan😐
Skipiya pore
M
Deepechiyude samsaram superrrr
ഹരിലാൽ പാവം. രണ്ട് പെണ്മക്കൾ കാരണം ഒരുപാട് കഷ്ടപെടുന്നുണ്ട്. അയ്യാൾ ചെയ്ത തെറ്റിന്റെ ഫലം ആകും ഈ അവസ്ഥ
Revi uncle tata kanichath😂🤣
അനിതയുടെ ഒരു മൈഗോഡ്....😁😁😁😜😜😜
😁😁വയസ്സ് ആയേലും englishokke നന്നായി അറിയാ.. ഒന്നുല്ലേലും നഴ്സ് അല്ലായിരുന്നോ 😁
priya priya hahaha njanum ath sradhichu....😂😂😂😂😂
priya priya 😂😂😂😅
shamna shemmu ദൈവമേ ..എന്നായാലും കുഴപ്പല്യാരുന്നു 😄
Rezi Raseena എന്നാലും ...
Anithayude my god ketit aarkokke chiri vannu😀😀😆😆
ഹരിലാൽ സാർ നേക്കാൾ ദേഷ്യം വന്നു മേനോൻ സാറിനു രവി അങ്കിൾ ഹോസ്പിറ്റലിൽ വന്നപ്പോൾ
friendship nte purathu Hari ellam Menon nodu paranju.Ellam arinjondalle Menon Harithe chodichu vangiye. inganoke undaku ennu Annu Hari karithiyo. pavam orachante nisahayavastha
deepapachii ishtam
രവി വന്ന വിവരം ഹരി ചേച്ചിയോട് പറഞ്ഞു...😁 അത് ദീപ അപ്പച്ചി അച്ഛമ്മയോട് പറഞ്ഞു...😄 അച്ഛമ്മയും അപ്പച്ചിയും കൂടി അനിതയോട് പറഞ്ഞു......😂.പിന്നെ ദീപ അപ്പച്ചി തന്നെ അത് രവിയോട് വിളിച്ചു ചോദിച്ചു ..🙏😌.. അങ്ങനെ ഒരു എപ്പിസോഡ് തീർന്നു 😇😌😨
ART CAFE FOR kids അത് പൊളിച്ചു 😂😂👍
ART CAFE FOR kids🤭അപ്പൊ അനിത ബുൾസൈ കണ്ണ് കാണിച്ചു കുറച്ചേരം ninnu.
അവർക്ക് അറിയാം ഓരോ എപി theerkkunnathinte കഷ്ട്ടപ്പാട് 😜😜😜😜
Parayan nth eluppam...
Me & You അതെന്നെ 😂
ആറ്റുകാൽ പൊങ്കാല ആശംസകൾ... 🙏🙏
Kunju vaava 😍😍 Masha Allah
Keri Keri murarthikkeri kothunnu .Anita pravarthikkanulla samayamayi ennu thonnunnavar like cheyyu.
Nalla maxi anikkishtaaaaii😍😍
Deepa appachide sari blouse combination ishttamayavar likikke
Petta thallede sobhavam 😂😂😂
We ravikk chathoode piraandhan paavam haridha
Cute baby😍😍😍✌
Haritha super abhinayam
👏👏👏👍👍👍
കുഞ്ഞാവ ഫാൻസ് ആരൊക്കെ
Deepa appachiye ishtamullavar like plz😀
swantham chechi prasavichappol kanan varatha aniyathiii😓😓😓
Neetha
Aniyathi chavan kidannappo chechiyum vannilla
Chechi aniyathiye kaaanan hsptlilek poyitt avde ethiyittilllallo.. Athond aayirikum
Ellarum super acting🤗🤗🤗
Achamma nalla ammayiamma😁
Ravi unclente oro meeshayum pizhutheriyanam
കഴിഞ്ഞ ദിവസം അനിത ഹോസ്പിറ്റലിൽ പോയത് ഓറഞ്ച് കളർ സാരി ഉടുത്ത് കൊണ്ട് അല്ലെ.. ഇപ്പോൾ തിരിച്ചു വരുന്നത് വേറെ സാരി ഉടുത്ത് ആണല്ലോ... ഇനി നിർമ്മലാ സദനത്തിൽ ചെന്നപ്പോൾ മാറ്റിയതാണോ...
പാവം ശരത് 😢ശരത്തിനോട് സഹതാപം thonniyavar ആരൊക്കെ..?
deepappachiyudea saree kidu aayin ttoooo
Sharathinteyum haridhayudeyum sneham kanumbol sangadam thonnu ante hussine orma varunnu😢😢
ഇന്നത്തെ like ദീപ അപ്പച്ചിക്ക്
എന്റെ favourite സീരിയൽ
എന്റമ്മോ ശരത് 👌👌👌
Harithede abhinayam kollam...nalla originality
Harithayude karachil kettal vandi start cheyyunna pole und alle😀😀
Sathyam boar
😜😝
Harithade Dubbing artist kelkandaa😅😅
😆😆😆
ശരത് ഹരിതയുടെ തോളിൽ കൈ വെക്കുമ്പോൾ എത്തി പിടിക്കുന്ന feel.😜😝 . Sarath chandran nu korach koode height ulla aale caste chyyarnnu. Menonum bharyayum nalla height und. Mon ipolum valarnnitilla
Suni Saleem സത്യം എനിക്കും തോന്നി വളരെ ചെറുത് ആയി പോയി
ഹരിതേ....
ഹരിയേട്ടൻ വളർത്തുന്ന കന്നി ഹരിതേ കരച്ചിലു മാറാത്ത പ്രസവ പൊൻ ഹരിതേ
ഇണക്കിയാൽ ഇണങ്ങാത്ത
ഹരിത പൊന്മാനേ
ജാഡയുടെ കൊമ്പ് കുലുക്കുന്ന ഹരിത പെൺമാനെ ഇല്ലിളം കാട്ടിലെ ബാംഗ്ലൂര് ഫ്‌ളാറ്റിലെ
അനുവിന്റെ വീട്ടിൽ നിന്നോടിവന്നെത്തിയ ഹരിതേ....
പിടിച്ചു കെട്ടും രവിയുടെ തടവയറയിൽ
പ്രസവമോടെ മെല്ലെ മെല്ലെ മാറിടുന്ന ഹരിത കിടാവേ
ഹരിതമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
നോക്കി നിൽക്കാൻ രവിക് എന്തു രസം ഹരിതയഴക്....
കൊതിച്ചു പോയി രവി കണ്ടു കണ്ട് കൊതിച്ചു പോയി
കുഞ്ഞിനേയും നെഞ്ചിലേറ്റി ഹരിതയോടും സ്വർണ്ണമാനെ
ശരത്തിനെ കണ്ടാലോ ഹരിത തണ്ടുലഞ്ഞ ചെന്താമര
രവിയുടെ തേനുറയും
ചെമ്പനിനീർ ഹരിതഴക്..😂😂😂😂
അടിപൊളി ആണല്ലോ .
Nalla baviyund
Ha ha 😂😂😂
Beautiful song; Ithethu songnte paradiyanu
Ha ha Shifa onnu aalogichu nok😂😂😂
Deepechi poli...superb
ശരത് നെഗറ്റീവ് റോൾ വേണ്ടായിരുന്നു എനിക്ക് ഇഷ്ടമുള്ള ആക്ടർ aaa😂😂
An actor should try different roles right?
Thank you for the comment
Hai sarath sir...munthirichelula penne enna pattu u tubil ipozhum kanum.. Romantic actor bt ithil villan ayapo accept cheyyan kurach budhimutt.... Athre ulu... Bt still lik u......
Enikum
Appachy superb abinayam
ellam nashttapettu pokunna orachan 😢😢
Ennu Haritha karayuna kandapol enikum sankadam vannu..ethu vare njan mind cheythitila..but ennu
Chilappol aa kunjh sharathintedh aaano🤔🤔🤔enik mathramano inganoru samshayam
correct
Sajini Latheef ശരത്തിന്റെ അല്ല
Marriage n munne thanne avale test cheyth urapichathanallo ath🙄🙄
ദീപ ചേച്ചി കലക്കി
ഈ സീരിയൽ, കണ്ടു adicted ആയെന്നും പറഞു... ന്റെ hus phn വലിച്ചെറിഞ്ഞു, 😢ഇപ്പോൾ 😢ന്റെ ഫോൺ ആന ചവിട്ടിയ തേങ്ങ പോലെ ആയി 😟
ആവുന്നത്ര ഞാൻ പറഞ്ഞു നോക്കി, ഇത് മറ്റു കണ്ണു നീർ സീരിയൽ പോലെ അല്ലെന്നും. അതറിയണമെങ്കിൽ jst comment box ഒന്ന് നോക്കിയാൽ അറിയാം, പെണ്ണുങ്ങളേക്കാൾ കൂടുതൽ ആണുങ്ങൾ ആണ് ഇത് kaanunnathennum, 😢😟പക്ഷെ ആര് കേൾക്കാൻ......... ആരോട് പറയാൻ
Sajna Nazee @ennit ippozhum kanumnundo
@@jyothilakshmik.l3924 😂😂😂😂😂😂പിന്നെ... ഞാൻ ഉണ്ടോ വിടുന്നു,
ennod ente kettyon kadha chodikkum. 😀
Potte..saramilla..kshmiiii😁😁
Umm
Harilalinte sthanath Menon sir aayirunnenkil shavi angle Enne vadi angle aayenee... 😍😍 Ravi angilene adikan Ishttamullavar Onnu like cheythee
Ravi uncle super acting and well dressed👌👌👌
Deepechi kalalki
I support Ravi
ചങ്ങനാശ്ശേരി വെച്ച് ഉണ്ടാക്കിയ ഉടമ്പടി തെറ്റിക്കാൻ രവിയെ പ്രേരിപ്പിച്ചത് ഹരിത ആണ് ,
ഹരിത ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ് രവി തിരുവനന്തഭുരത് വരികയും റൂം എടുക്കുകയും ഹരിത അവിടെ വരികയും
ഗർഭിണി ആകുകയും ചെയ്തത് ,
ഈ സന്ദർശനം രവിയുടെ ഭാര്യാ അറിയുകയും തന്മൂലം ആണ് രവിയുടെ കുടുംബം തകർന്നത് ,
ഹരിതയുടെ വാശി മാത്രമാണ് ഇതിനൊക്കെ കാരണം ,
ഇപ്പോൾ ഒരു നിഷ്കളങ്കനായ ശരത് നെ വഞ്ചിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് രവിയുടെ കൂടെ പോകലായാണ്
So I support Ravi
Achooda നല്ല ഉറക്കം
deliveryk sesham ingane karayunnath njan adhyamaayitt kanaaaa
hunais kalathingal ath kuttambotham konda
Najan karanjirunnu.ante kunju ventilatoril ayirunnu.15 days
ys....ath sarathinu aryoolallo
Attukkal Ammakku pranaamam
First time aane Haritha karayunnath kandit sankadam varunnath. Ravi ye chavitti koottanam.
Prayathinte pakkuatha illaymakond cheytha thettin shiksha anubhavikkunna haritha
Thiricharivinte prayam vannappo avalkathil orupaad kuttabhodham und paavam haritha
Harithayod sentiment's thonunnu😔😔
എന്റ അപ്പച്ചി മോഹനേട്ടനല്ല ആരു പറഞ്ഞാലും നമ്മുടെ രവിയങ്കിൽ കേക്കില്ല..... വജ്രായുധം അങ്ങേരുടെ കൈയിലാ... ഇനി എല്ലാം അനിത തീരുമാനിക്കട്ടെ....
എന്നാലും എനിക്ക് ഹരിലാലിനോട് സഹതാപം തോന്നുന്നു....
Mee tooo
Anna Premnabas അതെന്നെ.
Anna Premnabas സഹതാപം മാത്രല്ല സ്നേഹവും തോന്നുന്നു ...🤣🤣😜
@@rezirezz1200 👍
@@shemiash1278 😊😊👍
EEE shavi agile vedivechu kollanam
nammude monte name eantha eannu ariyan arkkokke agrahamundd
Sarathetta vilichappo orupaad venicho do chodhym.....😍😍😍😥😥😥saggdapeduthi
അനിത ആശുപത്രിയിൽ പോയപ്പോൾ ഹരിതയോട് സംസാരിച്ചപ്പോൾ ഓറഞ്ച് സാരി തിരിച്ചു വന്നപ്പോൾ പച്ചസാരി.എന്താണ് അനിതെ നിർമ്മല സദനത്തിൽ വച്ചു സാരി മാറിയൊ? ആരേലും ശ്രദ്ധിച്ചോ?
ഞാൻ ശ്രദ്ധിച്ചു. ആരെങ്കിലും കമെന്റ് ഇട്ടിട്ടുണ്ടോന്നു നോക്കുവാരുന്നു ഇത്ര നേരം.
@@thennal4680 എന്നിട്ടു കണ്ടോ?
@@പേര്വയ്ക്കുന്നില്ല കണ്ടു കണ്ടു 😀
@@thennal4680 ഞാൻ അല്ലേ ഇട്ടിട്ടുള്ളു
@@പേര്വയ്ക്കുന്നില്ല അതേ