ഈ ചേട്ടന്റെ രണ്ട് മൂന്ന് Short films കണ്ടിട്ടുണ്ട്. But ഇത്രയും ചിരിച്ച് ആസ്വദിച്ച് , its the first time. പിന്നെ എനിക്ക് Aiswarya യെ ഭയങ്കരമായിട്ട് ഇഷ്ടായി. She is a kind of Tomboy
എന്ത് കൊണ്ട് ഇത് കാണാൻ വൈകി പോയി എന്നാണ് ചിന്തിക്കുന്നത്.. ഒരു രക്ഷയുമില്ല, അസാധ്യ ഫീലിംഗ്.. കണ്ടു കഴിഞ്ഞപ്പോൾ വാട്സ്ആപ് വഴി എല്ലാ ഗ്രൂപ്പിലും ഇട്ടു കൊടുത്തു... ലവ് u ടീംസ് ❣️❣️❣️❣️
ഞാൻ ഒരു episode പോലും കണ്ടിട്ടില്ല കാണാത്തത് നന്നായിന്ന് തോന്നുന്നു എത്ര feel ആയിട്ടാ കണ്ടതെന്നോ അത്രയ്ക്ക് അത്രയ്ക്ക് അത്രയ്ക്ക് beautiful ആയിരുന്നു ഒന്നൂടെ കാണട്ടെ ❤️❤️❤️😘
ക്ലൈമാക്സ് എന്തൊരു രസമാ ഉണ്ണിയേട്ടൻ എന്തൊരു റൊമാൻറിക് അടിപൊളി രണ്ടുപേരും നന്നായി അഭിനയിച്ചു ഇതൊക്കെയാണ് ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഷോർട്ട് ഫിലിം അല്ലാതെ അഭിനയിക്കാൻ ഒട്ടും അറിയാത്തവരെ കൊണ്ട് ചെയ്യിക്കുന്ന ഓരോ കോപ്രായത്തരങ്ങൾ അല്ല
പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു നല്ല സ്ക്രിപ്റ്റ് ഒരു വല്ലാത്ത ഫീലിംഗ് തന്നെ ആഹ്ഹ്. അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു. ഈ ഷോർട് ഫിലിം വന്ന സമയത്തെ കാത്തിരുന്നു കണ്ട ഒന്നേ ഒന്ന്....... 2 വർഷം കഴിഞ്ഞു പക്ഷെ ഇപ്പോ 2024 കാണുമ്പോളും സെയിം ഫീലിംഗ്.... സെറ്റ് ആഹ്ഹ് ഒരു റൊമാന്റിക് മൂവി കണ്ട പോലെ....... Congrats for all crew members ❤❤❤
എല്ലാവരും നല്ല അഭിനയം, നല്ല ക്വാളിറ്റി മൈന്റൈൻ ചെയ്തിട്ടുണ്ട്, എഡിറ്റിംഗ് ലും, സോങ്‌സ് ലും. എല്ലാം കൊണ്ടും ഒരു അടിപൊളി മൂവി തന്നെ. മൂവി ലെവൽ ആയിട്ടുണ്ട് ഇത്
ഐശ്വര്യ തന്റെ ഫ്ലാഷ്ബാക്ക് പറയുന്ന scene..... അമ്മയുടെ കൈപിടിച്ചു ആ നഷ്ടപെട്ട വീട്ടിലേക്ക് കയറി ചെല്ലണം എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി....... അമ്മാവൻ ഗോപാലകൃഷ്ണൻ super performance........ Songs എല്ലാം സൂപ്പർ.....
സത്യത്തിൽ എന്ത് comment ഇടണം എന്ന് അറിയില്ല, കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു happiness mood. ഉണ്ണിയേട്ടന്റെ ഇത്രയും നാൾ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇത്.I really like it very much.🥰🥰😍🤗
കിടിലൻ 🤩 ഒരു സിനിമ ആയി ഇറക്കാമായിരുന്നു.💯 ചിലതൊക്കെ ശരിക്കും ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു 💗 പലതിനോടും connect ആവുന്നു ❤️🩹
one of the most superb shortfilm.... ayoo short film onnum paranjal poraa its better than aa film 🥰🥰 എൻ്റെ ഭാഗ്യത്തിന് ഇതിൻ്റെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല അതുകൊണ്ട് കാത്തിരിക്കാതെ ഒറ്റയിരിപ്പിന് മൊത്തം കാണാൻപറ്റി bgm, making, editing, acting, colouring, elllam onninu onnu mecham........ super ❣❣ each and every person in this done perfectly
it is not a telefilm or short film....its moving in a vast screen through our minds with full of joy and happiness...what a creation..thanks for all crew...
സത്യത്തിൽ ഞാൻ ഇതിന്റെ ഒറ്റ ഷോർട്ട് പോലും കണ്ടിട്ടില്ല ഉണ്ണീടെ ഷോർട്ട് ഫിലിം തപ്പി വന്നപ്പോ കണ്ടെയാണ് എന്തായാലും സംഭവം അടിപൊളിയായിട്ടുണ്ട് 🌝❤️ അമ്മാവൻ സൂപ്പർ
കണ്ട് കരഞ്ഞു പോയി 🥺🖤എന്ത് story aaa😍💖💖awww poli🥺🖤🖤🖤എന്ത് feel ആയിരുന്ന് ഇത് കണ്ടപ്പം 🌚🖤aww🥺 എന്റെ പൊന്നേ നല്ല script, നല്ല അഭിനയം 🥺🖤🖤🖤ഒന്നും പറയാൻ ഇല്ലാ ഒരു രക്ഷയും പൊളിയാ 🌚🖤🧚♀️
freaking aussum bro.... why malayalam industry can't make these type of amazing romantic movies with natural acting like these persons.......all of the actors and actress did their best of the best.................no words to telllll bruhhhh... the story line is .....mind fascinating
സാധാരണ യൂട്യൂബിൽ comments ഇടുന്ന ഒരാളല്ല ഞാൻ bt ഇത്രയും ഭംഗിയുള്ള short film കണ്ടിട്ട് cmnt ഇടാതെ പോവാൻ തോന്നിയില്ല.. ഒരു രക്ഷയില്ല ejjathi ഫീൽ ഒരു സെക്കൻ്റ് പോലും മടുപ്പിച്ചില്ല.. ഒരേ പൊളി❤🥳
Single watchill nalla entertainment Tanna short film .😍felt like a movie. BG music,songs are special. Nice story ,supporting characters & hero Adipoli 😀
എന്തുരു ഫെൽ മനസ് നിറഞ്ഞ സന്തോഷം പ്രണായിക്കുന്നവർക്കും,നഷ്ടപെട്ട പ്രണയം തിരിച്ചുകിട്ടിയവർക്കും,പ്രണയിക്കാൻ പോകുന്നവർക്കും മുന്നിൽ ഈ ഷോർട് ഫിലിം ( അല്ല ബിഗ് ഫിലിം ) സമർപ്പിക്കുന്നു
Had a hectic day but this series made my day better and can't express how feel good it is ! Great going guys, hero and heroine adipoli ! Everyone needs someone like her ❤️🙌
I always wanted someone to talk with me like her uncle.. When I am so much depressed... That I never had one in my side while I'm sad and broken.... I always cried in silence that cost so much pain to act I'm fine when I'm in so much pain..... But now I am used to itt.... Now I realize that the one who can console us is ourselves....especially for the people like me......
ഞാൻ പല തവണ കണ്ടിട്ടുണ്ട് എവിടെയൊ നഷ്ടപ്പെട്ട് പോയ ഒരു സ്നേഹം തിരിച്ച് കിട്ടില്ല എന്ന് അറിയാം എന്നിട്ടു മനസ്സിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്ന് ഇല്ല അത്രക്കും ഞാൻ അവളെ സ്നേഹിച്ചു എനിക്ക് അവളൊട് ദേഷ്യം ഒന്നു ഇല്ല അർഹിക്കാത്ത് അഗ്രഹിക്കരുത് ഇന്നേക്ക് 12 വർഷം ആയി ഞാൻ ഒന്നും കണ്ടിട്ട് ഇന്നും ഒരു തിരാ വേദന ആയി മനസ്സിൽ നിറുന്നും എന്നെ ഇന്ന് വരെ ആരും സ്നേഹിച്ചിട്ട് ഇല്ല ഇത് പോലു ഉള്ള short film കാണുമ്പോൾ മറ്റ് ഉള്ള വർക്ക് കിട്ടുന്ന സ്നേഹം എനിക്ക് കിട്ടാത്ത ഒരു വിഷമം
നിങ്ങൾ ഒരോറ്റ ഒരുത്തൻ കാരണമാ ഞാൻ രണ്ടാമത്തെ പ്രാവശ്യം കാണുന്നത് .... നിങ്ങൾ ഒരു ജിന്നാ ഉണ്ണി ചേട്ടാ .... Entire Team ന് ഒരായിരം ആശംസകൾ .... ഇജാതി ഫീലിനും .... Concept നും .....😍👍👌💯
ഒരു രക്ഷയില്ല സൂപ്പറായിട്ടുണ്ട് ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടില്ലെങ്കിലും കണ്ടതിൽ വെച്ച് ബ്യൂട്ടിഫുൾ ആയിട്ട് തോന്നിയത് ഇതായിരുന്നു വല്ലാത്തൊരു ഫീല്🥰🥰🥰🥰🥰🥰
njn aadyam kandappo kolam aakumennu vijarichu but to be honest its interesting and just appreciate all the crew working behind this. Loved the short film.
Eth oru cinimayaayittu vannirunnengil polichene.... Endh oru feel aa.... Ufffff ♥️♥️♥️ othiri eshttapettu♥️♥️♥️♥️. Oru episode polum kaanaatheyaa ee single watch kande... Vere level aarunnu....
ഇതിപ്പോ സിനിമ ആണോ എന്ന് വരെ ചിന്തിച്ചു പോയി 😂 ഒരേ പൊളി ഒരു രക്ഷേം ഇല്ലാട്ടോ 😍💞 set sanan👌
Anna agaane vicharikanda😂😂😂😂
Bro👀🤍
Iyy ellodthum undalo😹❤
Freek bro big fan
Big fan മുത്തേ
എൻ്റെ ഭാഗ്യത്തിന് ഇതിൻ്റെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല അതുകൊണ്ട് കാത്തിരിക്കാതെ ഒറ്റയിരിപ്പിന് മൊത്തം കാണാൻപറ്റി😊🤗😍😍👌
ഞാനും 😜
😌
ഞാനും 😅
Same😍
ഇത് എപ്പിസോഡ് ആയി ഉണ്ടായിരുന്നോ...
എല്ലാവരും നായകനെയും നായികയെയും കുറിച്ച് പറയുന്നു... പക്ഷെ എടുത്ത് പറയേണ്ടത് നായകൻ്റെ കൂട്ടുകാരനെയാണ്👍🏻👍🏻👌🏻👌🏻
ഏത് കൂട്ടുകാരാനാണ്...??
athe
@@manoop.t.kkadathy2541 👀aa chechide order kittumbol nayagane ath kodukkille aa kuttukaran
❤️❤️❤️
എനിക്ക് എന്റെ ചില ഫ്രഡ്സ്‌നെപോലെ തോന്നി
ശരിക്കും ഇത് ഒരു സിനിമ ആയിരുന്നെകിൽ 🥰🥰🤩🤩
റിയൽ ജീവിതത്തിൽ ഇങ്ങനെ ഒക്കെ ആണെങ്കിൽ എന്നു വരെ ചിന്തിച്ചുപോയി 🥰🥰 ഉറക്കം വരെ പോയി 🥲🥲
അത്രയ്ക്കും ❤️❤️
Yes ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ പൊളിച്ചേനെ
sambhavichada..😊
Ith real life stry anno
ഇതൊരു സിനിമയായി അങ്ങ് പ്രഖ്യാപിചൂടെ ....പ്രേമം എന്നും ഇത്തിരി പൈങ്കിളിയാ അതാണതിന്റെ ബൂട്ടി .....മനസ്സിലൊരിത്തിരി കുളിരു കോരിയിടാൻ കഴിഞ്ഞ ഫുൾ ടീമിനും അഭിന്ദനങ്ങൾ
Thank you 🥰
വിനീതിനെ പോലെ.. ഒരു പാട് സ്വപ്നങ്ങൾ മനസ്സിൽ വെച്ച്ജോലി ചെയ്യുന്ന Swiggy, Zomato, Flipkart, Amazon etc.ഡെലിവറി ബോയ്സിന്.. 💕
അപ്പൊ മീശോ? 😂
@@sarasqueenbae9317 😌😅😅😅. Mynthra, ajio😅
@@sarasqueenbae9317 😂
@@sarasqueenbae9317 athinalla etc ittekane
zomato😀
ഉണ്ണീടെ അഭിനയം ഒരു രക്ഷയുമില്ല,,, മുഖത്തു romance വാരി വിതറുന്ന ആളാണ്
Athake nokii nikanoo😜
കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള അടിപൊളി ഷോർട്ട് ഫിലിം💗❣️
Eyy thante nad evde yaa
Sherikkum doo💯🥰
💯💯💯💯💯
Web series aah short film alla. ellam koodi orumich single watch aakkiyath aan
Yes
Short film ആണെന്ന് കരുതി കാണാൻ ഇരുന്ന... നോക്കുമ്പോൾ സിനിമ പോലെ കിടക്കുന്നു... നല്ല ഫീൽ ണ്ട് കണ്ടിരുന്നു പോവും 🤗സൂപ്പർ 👌👌👌 nice work👏👏👏
Thank you🥰
Correct njan edakk theernno enn nokkumbo pakuthi etheettollu oru rakshayum illa 👍👍
2024 il vaccationil kaanunnavarundoo🤭
Yss😂😂
Yaaa
Yaaa😂
Undee😂
Und koya
ഒരു വിനീത്‌ശ്രീനിവാസൻ പടം കണ്ടപോലെ
എജ്ജാതി ഫീൽ .....
പൊളിച്ചു........
ആദ്യമായി കാണുന്നത് കൊണ്ട് ഒരൊറ്റ ഇരുപ്പിൽ മുഴുവൻ കണ്ടു നല്ല ഒരു സിനിമ കണ്ട ഫീൽ സൂപ്പർ അഭിനന്ദനങ്ങൾ all crew ❤❤
മോനെ എജ്ജാതി ഫീൽ കിടു മ്യൂസിക് പെർഫെക്ട് സ്റ്റോറി പ്രസന്റേഷൻ ചെക്കൻ ഒരു രക്ഷയും ഇല്ല ♥♥♥
തട്ടത്തിൻ മറയത്ത് കണ്ടു കഴിയുമ്പോ കിട്ടുന്ന ഒരു feel ഇത് കണ്ടപ്പോ കിട്ടി 💝. 14 days of love and this one. Great work💯 keep cominng❤
Its realy awsome🥰
Thank you so much..please do share and suggest to your friends🥰
Idhokke kannunna singles🙂❤️
ഈ ചേട്ടന്റെ രണ്ട് മൂന്ന് Short films കണ്ടിട്ടുണ്ട്. But ഇത്രയും ചിരിച്ച് ആസ്വദിച്ച് , its the first time. പിന്നെ എനിക്ക് Aiswarya യെ ഭയങ്കരമായിട്ട് ഇഷ്ടായി. She is a kind of Tomboy
Ee tomboy means?
@@najmarafeeq12 It means A girl who behave like a boy
Engane oru അമ്മാവനെ kittan ഒരു luck venam.........❤️❤️
എന്ത് കൊണ്ട് ഇത് കാണാൻ വൈകി പോയി എന്നാണ് ചിന്തിക്കുന്നത്.. ഒരു രക്ഷയുമില്ല, അസാധ്യ ഫീലിംഗ്.. കണ്ടു കഴിഞ്ഞപ്പോൾ വാട്സ്ആപ് വഴി എല്ലാ ഗ്രൂപ്പിലും ഇട്ടു കൊടുത്തു... ലവ് u ടീംസ് ❣️❣️❣️❣️
Thank you 😍🥰
ഇത്ര നാളായിട്ട് എന്റെ കണ്ണിൽ പെടാഞ്ഞത് എന്താ ഇത് കണ്ടതിൽ വെച്ച് ഏറ്റവും നല്ലത് uff onnum parayan illa ijathi❤️🙏😍😍😍💞
Thank you so much..please do share and suggest to your friends🥰
Yes 👍🏻
R4
പൊളിച്ചു ഒരു..... എന്താ പറയേണ്ടന്ന് അറിയില്ല സൂപ്പർ ..............രാവിലെ 5. am കണ്ടത് വല്ലാത്തൊരു ഫീൽ ഒരു പോസിറ്റീവ് എനർജി പൊളിച്ചു.............
Same👍😜
ഞാൻ ഒരു episode പോലും കണ്ടിട്ടില്ല
കാണാത്തത് നന്നായിന്ന് തോന്നുന്നു
എത്ര feel ആയിട്ടാ കണ്ടതെന്നോ അത്രയ്ക്ക് അത്രയ്ക്ക് അത്രയ്ക്ക് beautiful ആയിരുന്നു
ഒന്നൂടെ കാണട്ടെ
❤️❤️❤️😘
അടിപൊളി I❤️U
ഞാനും എന്താ ഒരു ഫീൽ ...❤
സിനിമ യിൽ പോലും നായിക മാർക്ക് ഇങ്ങനെ ഒരു എൻട്രി... Undavilla🥰🥰😍😍😍😍... പൊളിച്ചു... കിഡ്നാപ് 😂🥰🥰
ഇതും ഒരു സിനിമ തന്നെ ആണെന്നെ... നീളം ശകലം കുറവാണെന്ന് അല്ലേ? അടുത്ത season കൂടെ വരുമ്പോ set ആകും ❤️
It's true
ഇത്രക്ക് feel എനിക്ക് ഒരു flim കണ്ടപ്പോഴും കിട്ടിയിട്ടില്ല അത്രക്ക fentastic aayitund 😍😍🔥🔥I love this Movie💜💜💞💌
ക്ലൈമാക്സ് എന്തൊരു രസമാ ഉണ്ണിയേട്ടൻ എന്തൊരു റൊമാൻറിക് അടിപൊളി രണ്ടുപേരും നന്നായി അഭിനയിച്ചു ഇതൊക്കെയാണ് ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഷോർട്ട് ഫിലിം അല്ലാതെ അഭിനയിക്കാൻ ഒട്ടും അറിയാത്തവരെ കൊണ്ട് ചെയ്യിക്കുന്ന ഓരോ കോപ്രായത്തരങ്ങൾ അല്ല
ഒരു മണിക്കൂർ പോയത് അറിഞ്ഞ കൂടിയില്ല 🥰 നല്ല ഒരു ഫീൽ ഗുഡ് മൂവി കണ്ടപോലെ 😍😍
Ufff നല്ലൊരു ചാക്കോച്ചൻ പടം കണ്ട തിർപ്പിതി😀നായകൻ നായിക കൂട്ടുകാരൻ പിന്നേ എല്ലാത്ത്ക്കും മേലെ അമ്മാവൻ 👌👌👌😀
എന്ത് ഫീലിംഗ്സ് ആണ് 😍ഉഫ് ( നല്ല അഭിനയം)💯 ഇതിന്റെ ബാക്കി എപ്പിസോഡ് കൂടി വേണമായിരുന്നു 💯 വെയ്റ്റിംഗ് ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 💯
പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു നല്ല സ്ക്രിപ്റ്റ് ഒരു വല്ലാത്ത ഫീലിംഗ് തന്നെ ആഹ്ഹ്. അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു.
ഈ ഷോർട് ഫിലിം വന്ന സമയത്തെ കാത്തിരുന്നു കണ്ട ഒന്നേ ഒന്ന്.......
2 വർഷം കഴിഞ്ഞു പക്ഷെ ഇപ്പോ 2024 കാണുമ്പോളും സെയിം ഫീലിംഗ്....
സെറ്റ് ആഹ്ഹ്
ഒരു റൊമാന്റിക് മൂവി കണ്ട പോലെ.......
Congrats for all crew members ❤❤❤
എല്ലാവരും നല്ല അഭിനയം, നല്ല ക്വാളിറ്റി മൈന്റൈൻ ചെയ്തിട്ടുണ്ട്, എഡിറ്റിംഗ് ലും, സോങ്‌സ് ലും. എല്ലാം കൊണ്ടും ഒരു അടിപൊളി മൂവി തന്നെ. മൂവി ലെവൽ ആയിട്ടുണ്ട് ഇത്
മനോഹരം അത്രമാത്രമേ പറയാനുള്ളൂ ..ഒരുഫുൾ മൂവികണ്ട അനുഭവം.....എല്ലാവരുംവളരെനന്നായി ചെയ്തു . Loved it❤
Pengalkkuvendi... Jeevitham maattivecha... Uncle... Maranamass👌
ഐശ്വര്യ തന്റെ ഫ്ലാഷ്ബാക്ക് പറയുന്ന scene..... അമ്മയുടെ കൈപിടിച്ചു ആ നഷ്ടപെട്ട വീട്ടിലേക്ക് കയറി ചെല്ലണം എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി....... അമ്മാവൻ ഗോപാലകൃഷ്ണൻ super performance........ Songs എല്ലാം സൂപ്പർ.....
Thank you so much..please do share and suggest to your friends🥰
Msg ayachal ethramaathram manasilakkan pattum ennariyilla
Ullil ninnu purath vanna feelings powliyaa .... Ore rekshayilla.... 😍
സത്യത്തിൽ എന്ത് comment ഇടണം എന്ന് അറിയില്ല, കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു happiness mood.
ഉണ്ണിയേട്ടന്റെ ഇത്രയും നാൾ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇത്.I really like it very much.🥰🥰😍🤗
Thank you so much..please do share and suggest to your friends🥰
Actors, Script, Camera, Music.... Awesome. Oru rakshayumilla.
Really ..all r superb...
ഇതൊക്കെ കാണുമ്പോഴാണ് എന്തൊക്കെയോ മിസ്സ് ചെയ്യുന്നത് 😢💕
Ahhh🙂
She is gone .break up.😢
She is not deserve you that's all😌🙌🏾
ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പരസ്യം കാണികൾക്ക് മടുപ്പ് തോന്നാത്ത രീതിയിൽ അവതരിപ്പിച്ച ഷോർട് ഫിലിം
😂😂 reayle
Unni lalunte 14 days of love film n shesham kidu film aanu ith what a feeling and romantic. Ishtayi orupad
കിടിലൻ 🤩 ഒരു സിനിമ ആയി ഇറക്കാമായിരുന്നു.💯
ചിലതൊക്കെ ശരിക്കും ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു 💗 പലതിനോടും connect ആവുന്നു ❤️🩹
Thank you 🥰
ശെരിക്കും ഒരു സിനിമ ആണോ എന്ന് വരെ വിജാരിച്ച് പോയി.... അത്രയ്ക്കും അടിപൊളി ആയിട്ടുണ്ട്.....😍❤️👏👏
Thank You,Please do share and suggest to your friends❤
one of the most superb shortfilm.... ayoo short film onnum paranjal poraa its better than aa film 🥰🥰 എൻ്റെ ഭാഗ്യത്തിന് ഇതിൻ്റെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല അതുകൊണ്ട് കാത്തിരിക്കാതെ ഒറ്റയിരിപ്പിന് മൊത്തം കാണാൻപറ്റി bgm, making, editing, acting, colouring, elllam onninu onnu mecham........ super ❣❣ each and every person in this done perfectly
സിനിമ പോലെ തന്നെ അത്രക്കും സൂപ്പർ ആയിട്ടുണ്ട് ❤️👍🏻
യാ മോനെ പൊളി 😍 climax ഒരു രക്ഷയില്ല 🙌
സമയം പോയതറിഞ്ഞില്ല നല്ല അവതരണം കഴിഞ്ഞ കാലം അറിയാതെ ഓർത്തു പോയി ഒരിക്കലും തിരിച്ച് വരാത്ത ഓർമ്മക്കുമായി അടുത്ത കഥയ്ക്ക് കാതോർത്ത്.
Thank You,Please do share and suggest to your friends❣️
it is not a telefilm or short film....its moving in a vast screen through our minds with full of joy and happiness...what a creation..thanks for all crew...
സത്യത്തിൽ ഞാൻ ഇതിന്റെ ഒറ്റ ഷോർട്ട് പോലും കണ്ടിട്ടില്ല ഉണ്ണീടെ ഷോർട്ട് ഫിലിം തപ്പി വന്നപ്പോ കണ്ടെയാണ് എന്തായാലും സംഭവം അടിപൊളിയായിട്ടുണ്ട് 🌝❤️ അമ്മാവൻ സൂപ്പർ
പൊളിയാണല്ലോ. 🤣🤣ഇങ്ങനേം ഒരു മാമൻ ഉണ്ടേൽ life കളർ ആയേനെ ☺️
Nigal oru maman avu🙂
@@vishnu392 മാമി ആവാം മാമൻ ആവണേൽ കുറച്ച് റിസ്ക് aan🤣
@@Subinas.art1 maman ayikude
@@Subinas.art1 മാമി അവൻ അല്ലെ risk😁
ഒരുപാട് ഇഷ്ട്ടായി ❤❤❤❤ എത്ര ക്യൂട്ട് ആയ ഒരു ഫിലിം 🥰🥰
എന്റെ അളിയാ ഒരു രെക്ഷേമ ഇല്ല അടിപൊളി film ഇതിപ്പോ ആ climax കൂടെ ആയപ്പോ എന്നാ കിടിലം movie ആ നാളുകൾക്ക് ശേഷം ഒരു അടിപൊളി film കണ്ട് 😘😘
Thank you 🥰
എന്തുവാടോ ഇത്. ഇതാണോ ഷോട് ഫിലിം. കണ്ട എനിക്ക് തോന്നിയത് ഒരു സിനിമയാണെന്ന 😍😍 അടിപൊളി
Last avarde santhosham kandappom manasil vallaathoru happy feelings Macha poliya
കണ്ട് കരഞ്ഞു പോയി 🥺🖤എന്ത് story aaa😍💖💖awww poli🥺🖤🖤🖤എന്ത് feel ആയിരുന്ന് ഇത് കണ്ടപ്പം 🌚🖤aww🥺 എന്റെ പൊന്നേ നല്ല script, നല്ല അഭിനയം 🥺🖤🖤🖤ഒന്നും പറയാൻ ഇല്ലാ ഒരു രക്ഷയും പൊളിയാ 🌚🖤🧚♀️
Thank You,Please do share and suggest to your friends🥰
freaking aussum bro.... why malayalam industry can't make these type of amazing romantic movies with natural acting like these persons.......all of the actors and actress did their best of the best.................no words to telllll bruhhhh... the story line is .....mind fascinating
Malayalam parana poree... Pinnee... Endhinaa english paran kashtapeduneee😁😜
Thankyou 🤩❤️
@@bike-crazy-girl8454 Satyam😂aussom polum
സാധാരണ യൂട്യൂബിൽ comments ഇടുന്ന ഒരാളല്ല ഞാൻ bt ഇത്രയും ഭംഗിയുള്ള short film കണ്ടിട്ട് cmnt ഇടാതെ പോവാൻ തോന്നിയില്ല.. ഒരു രക്ഷയില്ല ejjathi ഫീൽ ഒരു സെക്കൻ്റ് പോലും മടുപ്പിച്ചില്ല.. ഒരേ പൊളി❤🥳
Oru scene എടുത്ത് പറയാതിരിക്കാൻ വയ്യ.വിനീത് തൻ്റെ പ്രണയം ആരോടാണ് എന്ന് തിരിച്ചറിയുന്ന നിമിഷം super ആയിരുന്നു
Single watchill nalla entertainment Tanna short film .😍felt like a movie. BG music,songs are special. Nice story ,supporting characters & hero Adipoli 😀
Simply Osm.... 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
ഇതിലെ എല്ലാ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല.. ജീവിക്കുകയായിരുന്നു എന്ന് തോന്നി... Awesome... Hats off to you guyzz... Keep going 👍👍👍
Amina Lalu combo once more 💗💗
Ys
Ys
എന്തുരു ഫെൽ മനസ് നിറഞ്ഞ സന്തോഷം പ്രണായിക്കുന്നവർക്കും,നഷ്ടപെട്ട പ്രണയം തിരിച്ചുകിട്ടിയവർക്കും,പ്രണയിക്കാൻ പോകുന്നവർക്കും മുന്നിൽ ഈ ഷോർട് ഫിലിം ( അല്ല ബിഗ് ഫിലിം ) സമർപ്പിക്കുന്നു
Had a hectic day but this series made my day better and can't express how feel good it is ! Great going guys, hero and heroine adipoli ! Everyone needs someone like her ❤️🙌
ഒരു രക്ഷേം ഇല്ല... ഫുള്ളായിട്ട് ഇതിലങ് അലിഞ്ഞു പോയി... നല്ല കിടു ഫീൽ ആയിരുന്നു🥰.. കണ്ടതിൽ വെച്ച് അടിപൊളി ആണ് ❤️❤️❤️
എന്റെ വലിയൊരു ആഗ്രഹം ആണ്, ഞാൻ എഴുതിയ കഥ, സ്വന്തം ആയിട്ട് ഡയറക്റ്റ് ചെയ്ത് സിനിമ ആക്കണമെന്ന്.. ഷോർട്ട്ഫിലിം എങ്കിലും... 🖋️🎬.. ഈ ഫിലിം 👌👌👍🏻💙..
🤭🤭🤭avumbo paraynee🤪🙄😅😅😅😅😅
@@archana9273 👍🏻..
All the best❤
All the best!❤
Kollam 🥰 chila prenayagal agane anu aduthu undayalum nammukku manasilakilla avar nammale vittu pokumbole manasilaku☺️🥰
എൻറെ മോനെ ഒരു രക്ഷയില്ല.... രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കുകയായിരുന്നു 🕺💖💕💖🦋💖💕💝💝💝💝💝
Superb..... Oru rakshem ella... Oru full romantic movie Kanda feeling..... No words to say.... Just superbbbbb.....
ദൈവമേ എനിക്കിതു കാണാനേ വിധിയുള്ളു എന്നാണാവോ ഇതുപോലെ ന്റെ ജീവിതത്തിൽ നടക്കാൻപോണത്. ന്തായാലും ഇ ഷോർട് ഫിലിം അടിപൊളിയാട്ട ❣️❣️❣️
നല്ലതിന് ആണെങ്കിൽ ശകലം നാൾ കൂടുതൽ കാത്തിരുന്നാലും സാരവില്ലെടോ ❤️
@@pranaysmedialand9411 thanku for this message This really changed my mood 🥺❤️
പ്രണയം എന്ന് പറഞ്ഞാൽ ഇതാണ് 🥰🥰🥰
Ouuff nte makkale.... Poli😍😍entha rasam kanan... Vallathe ishttam aayi... Athrakkum poli.. Sharik parayalo..... Aishu poli.... Matte kammal aishuvinekkal ingne manass thurann poliyaya aishu poli..... Ellam poli❤️👀👀😍😍
🥰❤️
enik mathrano angane thonniye ennu nokkan commentil vannatha. first comment thanteya..
Uff ente sarea.... Oru rakshayum illa polichh
🥳
ഇതുവരെ ഇതുപോലെ excited ആയിട്ട് ഒരു movie പോലും കണ്ടിട്ടില്ല കിടിലൻ movie 💓🤗👍
Thank You,Please do share and suggest to your friends
ഇത് ഒറിജിനൽ ജീവിതം ആയിരുന്നെങ്കിൽ അവരുടെ ജീവിതം അടിപൊളി ആയിരിക്കും ചുമ്മാ പൊളി ❤❤
എല്ലാ episode മുടങ്ങാതെ കണ്ടിരുന്നു ഞാൻ..... എന്താ ഒരു feel🥰🥰🥰🥰❣️❣️❣️❣️
റിയൽ ലൈഫിൽ ഇങ്ങനെ ഒന്നുല്ല ട്ടോ ആരും തെറ്റ് ദരിക്കല്ലേ 😄😄😄... എന്തായാലും story അടിപൊളി ആണ് അഭിനയം അതിലും മികച്ചത് so എല്ലാർക്കും അഭിനന്ദനങ്ങൾ 😘😘😘
Undlo
Epo kooduthl bst frds lovr aayvr ulu
ഇതുവരെ കാണാൻ ശ്രമിച്ചില്ല... But ഇപ്പോൾ കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി ❤️❤️
ഒരു മണിക്കൂർ ഉണ്ടെന്ന് കണ്ട് കണ്ടുകഴിഞ്ഞപോ ആണ് മനസ്സിലായത് എന്ത് ആണേലും പിടിച്ച് ഇരുത്തി ❤
ഞാനിതു. ..രണ്ടുമൂന്ന് തവണയായി കാണുന്നു. .എന്നാലും മടുക്കില്ല. .അത്രയ്ക്ക് മനോഹരമാണ്. .. കണ്ടിരിക്കാൻ..കണ്ടതിൽ വച്ചു ❤🎉
Ellarum avarude best koduth abhinaychu hats of to the entire crew🥰
അയ്യോ.... അബദ്ധവശാൽ കണ്ടതാണേ..... പൊളിച്ചു ❤സൂപ്പർ ❤ഒത്തിരി ഇഷ്ടായി ❤❤
Thank you so much..please do share and suggest to your friends🥰
Avasanatha seen polichu❤️
Oru variety kidu story🥰
Unnichettanta acting poliya❤️
Aminak Anikheda oru facecut ond❤️
First time aanu ethra thrilling aaya oru short film kaanunnath. Onnum parayanilla. Poli🥰
എത്ര കണ്ടാലും മതിയാവില്ല super short filim 🤗😍
Ijjathy making ....😻🖤 Aishwarya poli acting vineeth pinne always pinne ammavan ore poli . Pranay pinne ore vibe vere level character🤭😸😹🐾
Uff.... Adipoli oru rakshem illah.... 💥💞Movie Kanda feel ❤️
ഒരുപാട് പ്രാവശ്യം കണ്ട ഏക ഷോർട്ട് ഫിലിം💗💗💗
Unni chettan allekilum romantic hero❤❤ alle,, super enik ishttam ayiii
Super short film ഒരു നിമിഷം സിനിമയാണെന്ന് പോലും ചിന്തിച്ചു പോയി സൂപ്പർ സംവിധാനം എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം അമ്മാവൻ പൊളി🔥😍❤️
Adipolli....ethuvarae kandathil super short film....big hat's off to all team members 👍👏👏
I always wanted someone to talk with me like her uncle.. When I am so much depressed... That I never had one in my side while I'm sad and broken.... I always cried in silence that cost so much pain to act I'm fine when I'm in so much pain..... But now I am used to itt.... Now I realize that the one who can console us is ourselves....especially for the people like me......
ഇതൊക്കെ കാണുബോൾ ഒരു രസം പിന്നെയും പിന്നെയും kaanaan തോന്നുന്നു super hero super ❤❤❤️
ഞാൻ പല തവണ കണ്ടിട്ടുണ്ട് എവിടെയൊ നഷ്ടപ്പെട്ട് പോയ ഒരു സ്നേഹം തിരിച്ച് കിട്ടില്ല എന്ന് അറിയാം എന്നിട്ടു മനസ്സിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്ന് ഇല്ല അത്രക്കും ഞാൻ അവളെ സ്നേഹിച്ചു എനിക്ക് അവളൊട് ദേഷ്യം ഒന്നു ഇല്ല അർഹിക്കാത്ത് അഗ്രഹിക്കരുത് ഇന്നേക്ക് 12 വർഷം ആയി ഞാൻ ഒന്നും കണ്ടിട്ട് ഇന്നും ഒരു തിരാ വേദന ആയി മനസ്സിൽ നിറുന്നും എന്നെ ഇന്ന് വരെ ആരും സ്നേഹിച്ചിട്ട് ഇല്ല ഇത് പോലു ഉള്ള short film കാണുമ്പോൾ മറ്റ് ഉള്ള വർക്ക് കിട്ടുന്ന സ്നേഹം എനിക്ക് കിട്ടാത്ത ഒരു വിഷമം
They achieved their dream...They lived happily ever after 😍😍😍😍The best short filim...same like a filim...Thanks for this beautiful story 🥰🥰🥰
Thanks a lot..please do share and suggest to your friends🥰
നാം ഇഷ്ടപെടുന്നവരെ അല്ല... നമ്മെ ഇഷ്ടപെടുന്നവരെ ആണ് നാം കണ്ടെത്തേണ്ടത് ✨️✨️✨️
Ee.... Dailoge evideyoo... Nan kettit indd🙄
Kuyapam ilaa orma varumbol parayaaa😁
@@bike-crazy-girl8454 big boss mohanlal
@@Twocrazygirlssss ipooo kittiii😁
എന്ന് എല്ലാവരും ചിന്തിച്ചാലോ
നിങ്ങൾ ഒരോറ്റ ഒരുത്തൻ കാരണമാ ഞാൻ രണ്ടാമത്തെ പ്രാവശ്യം കാണുന്നത് .... നിങ്ങൾ ഒരു ജിന്നാ ഉണ്ണി ചേട്ടാ .... Entire Team ന് ഒരായിരം ആശംസകൾ .... ഇജാതി ഫീലിനും .... Concept നും .....😍👍👌💯
🥰💖
Oru short filmillum comment polum idatha njan ith kanditte onnu parayathe povunnath sherialla. Polichu makale
ഒരു രക്ഷയില്ല സൂപ്പറായിട്ടുണ്ട് ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടില്ലെങ്കിലും കണ്ടതിൽ വെച്ച് ബ്യൂട്ടിഫുൾ ആയിട്ട് തോന്നിയത് ഇതായിരുന്നു വല്ലാത്തൊരു ഫീല്🥰🥰🥰🥰🥰🥰
Matrimoni, oxigen angne kurachu parasyam pinne aim and dream concept pinne friendship, pranayam, athinum purame ullile pranayam thirchariyanulla vikal kidu kiduva ee short film.. 👌👌👌❤️❤️❤️all the best.. Late aayi poi kaanan ❤️❤️❤️
njn aadyam kandappo kolam aakumennu vijarichu but to be honest its interesting and just appreciate all the crew working behind this. Loved the short film.
ആദ്യമായി ആണ് ഉണ്ണി ടെ ഒരു short ഫിലിം കാണുന്നത്... പക്ഷെ അടിപൊളി short ഫിലിം 👌🏻👌🏻👌🏻👌🏻👌🏻
Eth oru cinimayaayittu vannirunnengil polichene.... Endh oru feel aa.... Ufffff ♥️♥️♥️ othiri eshttapettu♥️♥️♥️♥️. Oru episode polum kaanaatheyaa ee single watch kande... Vere level aarunnu....
Very nice.. All of them had done their part well, especially the acting of girl is outstanding
Ith vare kandathill vech oru adipowli short filim❤️🖤❤️