Adippoli recipes aanu. Thanni naadan. Adhikam time edukkilla. Tasty , healthy , quick and easy for working men and women. Every ingreditent is available in an average middle class keralite's house . Thats the beauty of this channel.
എന്റെ ഭായി ഈ അടയും ചമ്മന്തിയും ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്. വളരെ ടേസ്റ്റി ആണ്. എന്റെ ഭാര്യക്ക് നല്ല പരിചയം ഇല്ല. അതുകൊണ്ടു ഞാൻ ഇത് ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്. എന്റെ ചെറുപ്പത്തിൽ അമ്മ ഈ അട ഉണ്ടാകുമായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നു. താങ്ക് യു ഭായ് 👍🏼🙏🏼🥰
പാനിൽ വച്ച് പരത്തുന്നതിനേക്കാൾ നല്ലത് ഒരു വാഴയിലകീറിൽ പരത്തിയെടുത്ത് പാനിൽ ഇട്ടശേഷം വാഴയിലകീറു മാറ്റുന്നതാണ്. 👌🏻 ഇവിടെ വൈകുന്നേരം മിക്കവാറും ഇതു തന്നെയാണ്.. പക്ഷേ മാവിൽ പച്ചമുളകും ഉള്ളിയും ചേർക്കാറില്ല 👌🏻💖
ആ മുളക് ചമ്മന്തി ,..നാളെ ഉച്ച ഊണിനു മുളക് ചമ്മന്തിയും തൈരും ചെറിയൊരു തോരനും..ഒരു ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ ok.. എന്നേ പോലെ ഒറ്റക്ക് പാചകം ചെയ്യുന്നവർക്ക് ഇത് പോലുള്ള ലഘു ടിപ്സുകൾ വളരെ ഉപകാര പ്രഥമായിരിക്കും..
ആദ്യ കമെന്റ് എന്റെ ആകട്ടെ 👍ഒരു 10 like തരുമോ. ഇനി വീഡിയോ കാണട്ടെ. ഇവിടെ ഞാൻ ഇപ്പോൾ ഇതുപോലെ തിരക്ക് ആണ് ഇവിടെ😇😇😇 മക്കളെ വിടാൻ.
ലാലേട്ടൻ ഫോളോ ചെയ്യുന്ന ആൾ എന്ന നിലക്കാണ് ഞാനിദ് കാണുന്നത് സൂപ്പർ
ഇത് വരെ കണ്ടിട്ടില്ലാത്ത ഐറ്റം 😊
ഉണ്ടാക്കി നോക്കട്ടെ ❤
അടിപൊളി സൂപ്പർ
Focus News ചാനലിൽ കണ്ടിരുന്നു ...❤
നൊസ്റ്റാൾജിയ. ഇത് ഞാൻ കുറെ കഴിച്ചിട്ടുണ്ട്. എന്റെ ചെറുപ്പത്തിലേ ഉള്ള രാവിലെ ഭക്ഷണം ഇതായിരുന്നു. ❤❤❤. വീണ്ടും ആ രുചി നാവിൽ എത്തിച്ചതിന് നന്ദി 🙏🙏
നിങ്ങളിലെ ഹീറോ ചേച്ചി തന്നെ ചേച്ചി സൂപ്പർ 👍🏻
😊🎉❤adypoly tasty easy maide pathiri😊
ഇക്കാ, മാതൃഭൂമി ചാനലിൽ ഇക്കാന്റെ ന്യൂസ് കണ്ടു, ഇക്കാന്റെ സബ്സ്ക്രൈബർ എന്ന നിലക്ക് ഇതു ഞങ്ങൾക്കും അഭിമാനം 💪💪💪💪💪
ഞങ്ങൾ അട എന്നുപറയും. സൂപ്പർ ♥️
Wow.. Super Recpie 👍🏻 Thanks
എന്റെ അമ്മ നാലുമണി പലഹാരം ആയി ഇത് ഉണ്ടാക്കിയിരുന്നു. തേങ്ങ കൂടി ചേർക്കും. മധുരം ചേർത്തും ഉണ്ടാക്കിയിരുന്നു. ചമ്മന്തിയൊന്നും വേണ്ട.
Super
എന്റെ ഉമ്മമ്മ എനിക്ക് ചെറുപ്പത്തിൽ എപ്പോഴും ഉണ്ടാക്കി തരും... ❤️
Alle shamna aayo shamna kelkanum kananum nalla rasam undu 😊chammanthi super 👌
സൂപ്പർ 👍👍👍
അടിപൊളി 👍🏼
മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത ന്യൂസ് കണ്ടു വന്നവർ ആരൊക്കെ...?
Adippoli recipes aanu. Thanni naadan. Adhikam time edukkilla. Tasty , healthy , quick and easy for working men and women.
Every ingreditent is available in an average middle class keralite's house . Thats the beauty of this channel.
Kallel parathi polichu suuper
ഹായ്,നസീർഇക്ക,ചപ്പാത്തിയുംമുളക്ചമ്മന്തിയും,സൂപ്പർ,❤
ചപ്പാത്തി അല്ല ഗോതബടാ
സൂപ്പർ തീർച്ചയായും ഉണ്ടാക്കും മുളക് ചമ്മന്തി ഞങ്ങളും ഇങ്ങനെ യാണ് ഉണ്ടാക്കുക
അടി പൊളി സൂപ്പർ ഇക്ക 👌👌👌❤️❤️
ഇത് പോലെ സിംപിൾ break fast ഇനിയും പ്രതീക്ഷിക്കുന്നു..
സൂപ്പർ ഇക്ക 👍👍👍😋😋😋
രാവിലെ തിരക്കിനിടക്ക് പരത്താൻ സമയം കിട്ടില്ല, ഞങ്ങൾ അവധി ദിവസങ്ങളിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ടായിരുന്നു❤❤❤😂🎉
ഇക്കാ🙏 ഇക്കാന്റെ പാചകം എനിക്കു വളരെ ഇഷ്ടമാണ് .. പരസ്യം പരിപാടിക്കിടെ വരാതെ സൂക്ഷിച്ചും ജാഗരിച്ചും കൊണ്ടു പോകുക.... 🙏🙏🙏🤲🤲🤲✌✌✌
സൂപ്പർ. നല്ല ഒരു പലഹാരം 👍
അടിപൊളി super 😋😋😋🙏🏻
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ❤️❤️
Ekka super ❤️❤️❤️🥰🥰👍👍👍
ചമ്മന്തി soopper appavum soopper
Super ekka
എന്റെ ഭായി ഈ അടയും ചമ്മന്തിയും ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്. വളരെ ടേസ്റ്റി ആണ്. എന്റെ ഭാര്യക്ക് നല്ല പരിചയം ഇല്ല. അതുകൊണ്ടു ഞാൻ ഇത് ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്. എന്റെ ചെറുപ്പത്തിൽ അമ്മ ഈ അട ഉണ്ടാകുമായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നു. താങ്ക് യു ഭായ് 👍🏼🙏🏼🥰
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ❤
Super😊😊
Old is gold ikka 👌👌👌❤️❤️❤️
നന്നായിട്ടുണ്ട് ഇതു ഞാനും ചെയ്യാറുണ്ട്
Njangal orotti ennu parayum. Cheruppam muthal kazhikkunnathanu. Arippodi kondum undakkum.
ലാലേട്ടൻ ഫോളോ ചെയ്യുന്ന ന്യൂസ് കണ്ടിട്ടാണ് യൂട്യൂബ് ൽ ഇക്ക നെ സെർച്ച് ചെയ്തത്.. സൂപ്പർ റെസിപിസ് 🥰👍
Ikkayude chilly chicken recipe vachu make cheythu. Ellavarkum ishtapettu. Thank you.🙏
Super dear. We usually do it dear
എന്റെ അമ്മൂമ്മ ഉണ്ടാക്കാറുണ്ട് 😋😍
നല്ല പലഹാരം ❤👍
Nice receipe 👌😊
മുളക് ചമ്മന്തി അടിപൊളി വായിൽ വെള്ളം വന്നു. 👌🏻👍🏻
Super 👍
ഗോഡ്. Blessyou
ഇതു ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ടു ടേസ്റ്റ് ആണ് ഭർത്താവിനും മോൾക്കും ഇഷ്ടം
Njangal undakkum etupole
Ente ch achanu othiri ishttam undayirunna vibhavam.😢😢
Super👍🏻👍🏻👌🏻👌🏻😋😋😋
Nice. I will make like this.
My mother is making this item today... Thanks Nasir
നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
നന്നായിട്ടുണ്ട് 👍🏽
👏👍😋❤
Njangal ithinu rotti enna parayunnathu...👍 Nonstick pan il steel chattukam upayogikkalle... Scratch veezhum...
അടിപൊളി 👌
Super taste ❤❤❤
Thanku 🥰
reporter channelil kandatto congratulations ikka
ഞാൻ മിക്കവാറും ഉണ്ടാക്കും അൽപ്പം ഇഞ്ചിയും കറിവേപ്പിലയും കൂടി ചേർത്താൽ നല്ല രുചി ആണ് ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള മടിക്കണേ ഇതു ഉണ്ടാക്കുന്നത് ❤❤❤❤❤
Super anu
Adipoli ❤
ഹായ് എന്താ ടേസ്റ്റ്
👍👍👍❤️🥰
Ikka ith eth brand mixiya
സംഗതി സൂപ്പറായിട്ടുണ്ട് താങ്കളുടെആരോഗ്യം നിലാ എങ്ങനെയുണ്ട് ഇപ്പോൾ ❤️
അടിപൊളി
പാനിൽ വച്ച് പരത്തുന്നതിനേക്കാൾ നല്ലത് ഒരു വാഴയിലകീറിൽ പരത്തിയെടുത്ത് പാനിൽ ഇട്ടശേഷം വാഴയിലകീറു മാറ്റുന്നതാണ്. 👌🏻 ഇവിടെ വൈകുന്നേരം മിക്കവാറും ഇതു തന്നെയാണ്.. പക്ഷേ മാവിൽ പച്ചമുളകും ഉള്ളിയും ചേർക്കാറില്ല 👌🏻💖
Ithu nalloru idea anallo elayil paratheettu kallil iduka😊
Ilayil parathi kallil chuduvanenghil iratti taste aanu
Alpam inchiyum koodi cherkanam.
സുപ്പർ
Haii naseercha ingal poli Ikka nallaru vektiyan Njan Kasaragod kolliyail annh oru 5 like tharumo Plzz 😥❤
ഞാനിത് കഴിച്ചു കൊണ്ട്ആണ് ഈ പരിപാടി കാണുന്നത്
😂
Nostalgic😋 kallappam 🥥& 🌶🌿 chmndi🧄
ഇതു എന്റെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ളതാ ഇപ്പോൾ ഞാൻ എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കും
Super very super nazier
ഇക്കയെ ലാലേട്ടൻ instayil ഫോളോ ചെയ്യുന്ന വാർത്ത ന്യൂസിൽ kandayrunuu🥰🥰🥰🥰😍
ചേട്ടന്റെ നിഷ്കളങ്കതയുള്ള സംസാരം ഇഷ്ടമായി!!!
മുളക് ചമ്മന്തിക്ക് കുറച്ച് മധുരം കൂടി ചേർത്താൽ കുറച്ച് കുടി സൂപ്പറാകും
ഞങ്ങൾ ബോൾ എന്ന് പറയും ❤️👍🏿
Aniya ningalude pachakathinte ruchi aparamennu kanumbol ariyam, Athinte taste maker aanu ningalude snehavum, chirium niranja mukhavum, samsara reethium
Kottayamkarude gothampada,😂❣️,
ആ മുളക് ചമ്മന്തി ,..നാളെ ഉച്ച ഊണിനു മുളക് ചമ്മന്തിയും തൈരും ചെറിയൊരു തോരനും..ഒരു ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ ok.. എന്നേ പോലെ ഒറ്റക്ക് പാചകം ചെയ്യുന്നവർക്ക് ഇത് പോലുള്ള ലഘു ടിപ്സുകൾ വളരെ ഉപകാര പ്രഥമായിരിക്കും..
ചെറുപ്പത്തിൽ ഇത് തന്നെ ഫുഡ്
❤
👍👍👍
Bananaleafil parathi undakum
👌👌👌
♥♥♥♥
❤❤
😊മഴയത്ത് നാലുമണി പലഹാരം?
Suuuuuuper !
Nice recipe tks
ഞങ്ങൾ ഇതിന് തൊട്ടു പുരട്ടി എന്നാണ് പറയാറുള്ളത് ഇതു ശർക്കരയും പഴവും ചോർത്ത് ഉണ്ടാക്കാറുണ്ട്
Super aayitund kalleparthiyum, chammandiyum
👍
ഇതിൻ്റെ കൂടെ തേങ്ങാപാലിൽ പഞ്ചസാര ചേർന്നതു കല്ലേപരത്തിയുടെ മുകളിൽ ഒഴിച്ചു കഴിക്കാൻ നല്ല രസമാണ്
🥰🥰🥰❤️❤️❤️
🥰🥰🥰🥰
Awesome chutney
👌👍👍