എന്റെ പൊന്നോ എന്താ രുചി 👌കരിമീൻ പൊള്ളിക്കുമ്പോൾ ഈ രീതിയിൽ ചെയ്തു നോക്കു 😋👌 | Karimeen പൊള്ളിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 148

  • @Plakkadubinu
    @Plakkadubinu 2 หลายเดือนก่อน +19

    മീൻ വൃത്തിയാക്കാനുള്ള ടിപ്പ് അടിപൊളി❤❤❤❤❤

  • @MiniMoni-u8s
    @MiniMoni-u8s 2 หลายเดือนก่อน +9

    കരിമീൻ വെളുത്ത സുന്ദരി ആയി ടിപ്സ് അടിപൊളി

  • @chandranckchandran270
    @chandranckchandran270 2 หลายเดือนก่อน +7

    ഇക്കയുടെ കരിമീൻ പൊള്ളിച്ചത് സൂപ്പർ, അഭിനന്ദനം

  • @vijaylal8137
    @vijaylal8137 21 วันที่ผ่านมา

    The cleaning tip was excellent 👌👌I too want to eat. Mouth watering 😊

  • @shantythomas1628
    @shantythomas1628 2 หลายเดือนก่อน +1

    Kurach valan puli vellathil ittu vachal super aayi clean aakum nalla veluthu kittum

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 2 หลายเดือนก่อน +1

    ഇക്ക കരി മീൻ പൊള്ളിച്ചത് ബഹു കേമം 👌👌👌കൊള്ളാം 👍സൂപ്പർ 💖💖💖💖💖💖

  • @edisond7755
    @edisond7755 2 หลายเดือนก่อน +1

    കരിമീൻ, വെളുത്തമീനായി പിന്നെ ഗ്രീൻ മീനും.. സൂപ്പർ സിമ്പിൾ ടേസ്റ്റി ✨️✨️👍🏻

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +7

    ഹായ്,നസീർഇക്ക,കരിമീൻവാഴഇലയിൽപൊള്ളിച്ചത്,സൂപ്പർ,❤

  • @TessyBaiju-y7z
    @TessyBaiju-y7z 2 หลายเดือนก่อน +6

    കരിമീൻ പൊള്ളിച്ചത് സൂപ്പർ ഇക്കാക്ക് കുടുംബത്തിനും നബിദിനാശംസകൾ ❤️❤️❤️🥰🥰👍👍

  • @ChinnuBiju-vw5ke
    @ChinnuBiju-vw5ke 2 หลายเดือนก่อน +36

    ആദ്യം ആയിട്ടാണ് ഇത്രയും ക്ലിയർ ആയിട്ട് കരിമീൻ വൃത്തിയാക്കുന്നെ കാണുന്നത്. 👍🏻👍🏻👍🏻👍🏻

    • @sojanes5317
      @sojanes5317 2 หลายเดือนก่อน +2

      😂😂😂

    • @faizafami6619
      @faizafami6619 2 หลายเดือนก่อน

      Appol mattarum clean cheyyunnathu kandittilla,ithu chethiyeduthal Crystal pole clear aakum.

    • @kannansunil527
      @kannansunil527 2 หลายเดือนก่อน

      Apol karimeen clean aakunna ne kandattu ella.
      Pinna annanu thetti, karimeen aattil valarunna meen aanu aadhyam aayatta kelkunnu, karimeen kayal meen aanu.

    • @loveisalosinggame9077
      @loveisalosinggame9077 2 หลายเดือนก่อน

      നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തിഎടുക്കാം നല്ല വൃത്തിയായി

    • @thelifeofkunja8644
      @thelifeofkunja8644 2 หลายเดือนก่อน

      Vinagir+uppu+ small hot water...3 min.ittu onnu blade odicha super clean ❤❤❤

  • @binduv3663
    @binduv3663 2 หลายเดือนก่อน +2

    കരിമീൻ ഇങ്ങനെ വൃത്തിയാക്കാൻ പറ്റും അല്ലേ ഞാൻ ആദ്യമായിട്ടാണ് ഇത് ഇങ്ങനെ വൃത്തിയാക്കുന്നത് കാണുന്നത്

  • @mollysabraham835
    @mollysabraham835 2 หลายเดือนก่อน +2

    Video adipoly. Achanum monum thanks.

  • @NavasKutty-e7k
    @NavasKutty-e7k 2 หลายเดือนก่อน +6

    നമ്പിദിനാശംസകൾ👍🏻

  • @suseelamenon4209
    @suseelamenon4209 2 หลายเดือนก่อน +1

    Nazier your telling very very good 👍☺️

  • @sunoos_n4155
    @sunoos_n4155 2 หลายเดือนก่อน +2

    കൊള്ളാല്ലോ സംഭവം...😃👌👌😍 കരിമീൻ ഇഷ്ടമല്ല വേറെ ഏതെങ്കിലും മീനിൽ ഇങ്ങനെ ചെയ്ത് നോക്കാം.

    • @edisond7755
      @edisond7755 2 หลายเดือนก่อน

      കിളിമീൻ medium size ആവോലി 👍🏻👍🏻

  • @kvshobins9820
    @kvshobins9820 2 หลายเดือนก่อน +6

    കരിമീൻ ഇതുവരെ കഴിക്കാത്തവർ ഒണ്ടോ എന്നെപോലെ 😢😊

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej 2 หลายเดือนก่อน

    Super adipoli yai erikum happy nabi thenam

  • @ThankachaKJ
    @ThankachaKJ 2 หลายเดือนก่อน +2

    ഞങ്ങൾ ആലപ്പുഴ ക്കാർ വിന്നാഗിരിയിൽ മുക്കി ഉളുമ്പു കളയും.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 หลายเดือนก่อน +1

    കരി മീന്‍ പൊള്ളിച്ചത് Super 👌😍

  • @sreejithkumarpg4724
    @sreejithkumarpg4724 2 หลายเดือนก่อน +1

    ഇക്കാ നമിച്ചു സൂപ്പർ good

  • @bhupeshkumar3967
    @bhupeshkumar3967 หลายเดือนก่อน +2

    മസാലയിൽ ഒരു ടീസ്പൂൺ മല്ലിപ്പൊടി കൂടി ഇട്ടാൽ നന്നായിരിക്കും.

  • @johnvarghese6421
    @johnvarghese6421 2 หลายเดือนก่อน +2

    Super adipoli❤❤❤❤

  • @junaidksd5997
    @junaidksd5997 2 หลายเดือนก่อน +1

    Karimeen poli Ikka nalla Chelain

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 หลายเดือนก่อน +2

    Super adipoli 🥰🥰🥰❤❤❤👌👌

  • @leenabobby6425
    @leenabobby6425 2 หลายเดือนก่อน

    Adipoli. Kothiyaavunnu

  • @abidac
    @abidac 2 หลายเดือนก่อน +1

    ഷംന യെ കണ്ടില്ല
    എവിട പ്പോയി?
    കരിമീൻ സൂപ്പർർർർ ർ ർർർ❤❤❤❤❤❤❤❤❤❤❤

  • @omanakutty2549
    @omanakutty2549 2 หลายเดือนก่อน

    വൃത്തിയുള്ള പാചകം❤❤❤❤

  • @liniroy5874
    @liniroy5874 2 หลายเดือนก่อน +1

    Very nice yummy super 👍🏻👍🏻👌🏻👌🏻👌🏻😋😋😋😋

  • @sinip6192
    @sinip6192 หลายเดือนก่อน

    👌 👍 super

  • @gnanadass6831
    @gnanadass6831 2 หลายเดือนก่อน

    കൊള്ളാം ♥️♥️

  • @anilkumar-ds9gf
    @anilkumar-ds9gf 2 หลายเดือนก่อน

    Viveger chuduvellam.. Super tip

  • @veeranambalangadan3708
    @veeranambalangadan3708 2 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻

  • @manu-zx8vr
    @manu-zx8vr 2 หลายเดือนก่อน +1

    Super kothi varunnu

  • @DEEPA.N.D-jt4hg
    @DEEPA.N.D-jt4hg 2 หลายเดือนก่อน +1

    Ekkaaaa super dish ....❤

  • @lalithakutty.t3540
    @lalithakutty.t3540 2 หลายเดือนก่อน

    Supper karimeen pollichath

  • @AjusebastianSeban
    @AjusebastianSeban 2 หลายเดือนก่อน +1

    സൂപ്പർ ekka

  • @abdulgafoor2966
    @abdulgafoor2966 2 หลายเดือนก่อน

    പൊളി പൊളി 👍👍

  • @mariammajohn2771
    @mariammajohn2771 2 หลายเดือนก่อน

    Karimeen Madaamma aayalloo. Good tips. Aadyamae enganae cheeyythaal mathiyallooo

  • @Clement-e9d
    @Clement-e9d 2 หลายเดือนก่อน +1

    Super. Ekka

  • @raveendranunni3661
    @raveendranunni3661 2 หลายเดือนก่อน

    Thudakkathil,ningalude ee Bashana paripadi kandappol ithra onnum predheeshichilla,ennal ningal Puli aane Bhai.Keep it up,God bless you.

  • @ushakrishna9453
    @ushakrishna9453 2 หลายเดือนก่อน +3

    Super ❤❤❤

  • @sujavarghese2770
    @sujavarghese2770 2 หลายเดือนก่อน

    Cleaning tip also super

  • @salimajoseph2720
    @salimajoseph2720 2 หลายเดือนก่อน +1

    മീനിന്റെ ഉളുമ്പും കറുത്ത തൊലിയും പോകാൻ നാരാങാ നീരോ വാളൻ പുളി ജ്യൂസ്‌ ഓ തേച്ചുപിടിപ്പിച്ചു കുറച്ചു സമയം വച്ചതിനുശേഷം കത്തിയുടെ മാടുകൊണ്ടു ചുരണ്ടിയാൽ മതി.
    കരിമീൻ കനം കുറഞ്ഞ കത്തികൊണ്ട് പാളി പോലെ ചെത്തുമ്പൽ ചെത്തി കളയാം. Easy ആണ്.

  • @chankyan6982
    @chankyan6982 2 หลายเดือนก่อน +2

    Cheta kurchu vallen pulli kude ettu arkkanam

  • @ShibiMoses
    @ShibiMoses 2 หลายเดือนก่อน

    ഹ 👍സൂപ്പർ👌

  • @Marykutty-ls6pl
    @Marykutty-ls6pl 2 หลายเดือนก่อน +3

    Super

  • @aishabeevi1236
    @aishabeevi1236 2 หลายเดือนก่อน

    അടിപൊളി ടിപ്

  • @JAYARAJAN-g1b
    @JAYARAJAN-g1b 2 หลายเดือนก่อน +1

    Karimeen poli

  • @ajitharavindran8817
    @ajitharavindran8817 2 หลายเดือนก่อน +1

    Super👌👌👌

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 หลายเดือนก่อน

    സൂപ്പർ👍❤

  • @susanmathew1306
    @susanmathew1306 2 หลายเดือนก่อน

    Superb 😊

  • @jibimathew596
    @jibimathew596 2 หลายเดือนก่อน +2

    👍👍👏🏻👏🏻👌👌

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 2 หลายเดือนก่อน +4

    👍അത് പൊളിച്ചു സൂപ്പർ കിടുക്കി 👍👍🌹

  • @benjaminchacko3582
    @benjaminchacko3582 2 หลายเดือนก่อน

    adipoli 😋😋😋😋

  • @noushadnoushad8887
    @noushadnoushad8887 2 หลายเดือนก่อน

    Entaliya orudivasam njan angottonnu varunnundu❤😂

  • @RathySKumar
    @RathySKumar 2 หลายเดือนก่อน +1

    Happy Onam to u and ur family

  • @sajimons4679
    @sajimons4679 2 หลายเดือนก่อน +1

    നബിദിന ആംസകൾ നേരുന്നു

  • @miniphilip1684
    @miniphilip1684 2 หลายเดือนก่อน +1

    Yummy yummy 😋😋😋❤❤❤

  • @sindhuks9964
    @sindhuks9964 2 หลายเดือนก่อน +1

    Kollam super 😮

  • @shinasshinas1621
    @shinasshinas1621 2 หลายเดือนก่อน

    Your voice❤️

  • @sarithasaritha4502
    @sarithasaritha4502 2 หลายเดือนก่อน +1

    ഓണം.. നബിദിനആശംസകൾ

  • @ayishazubair-r5m
    @ayishazubair-r5m 2 หลายเดือนก่อน

    adipoli 🎉

  • @thampikuruvilla3201
    @thampikuruvilla3201 2 หลายเดือนก่อน

    Adipoli item

  • @renjithanjilithanam2167
    @renjithanjilithanam2167 2 หลายเดือนก่อน +1

    ആറ്റിൽ അല്ല ഇത് വളർത്തു കരിമീൻ ആണ്. എന്തായാലും video സൂപ്പർ 👍👍

  • @surjithp9425
    @surjithp9425 2 หลายเดือนก่อน +1

    സൂപ്പർ

  • @miniphilip1684
    @miniphilip1684 2 หลายเดือนก่อน

    Super video

  • @sheelaashokan5878
    @sheelaashokan5878 2 หลายเดือนก่อน

    Super😮😮

  • @radhamanigovindhan6142
    @radhamanigovindhan6142 2 หลายเดือนก่อน

    Good good sir

  • @sherlyvarghese8534
    @sherlyvarghese8534 2 หลายเดือนก่อน +1

    Kollam. Super

  • @JAYARAJAN-g1b
    @JAYARAJAN-g1b 2 หลายเดือนก่อน +1

    Super tips

  • @ambikaj2992
    @ambikaj2992 2 หลายเดือนก่อน

    Chettaaa... Chumma ravile kotippikkelleeeeeee

  • @mollymathew5321
    @mollymathew5321 2 หลายเดือนก่อน

    Adipoly

  • @jerryjacob5050
    @jerryjacob5050 2 หลายเดือนก่อน +1

    ❤ from Chicago

  • @SreekumarPs-x7g
    @SreekumarPs-x7g 2 หลายเดือนก่อน +1

    എന്ത് ഭംഗി ഉള്ള കരിമീൻ ആയിരുന്നു. ഈ ചേട്ടൻ അതിന്റെ ചുണ്ട് കൂടി മുറിച്ചു മാറ്റിയപ്പോൾ എന്തോ ഒരു ഇതു പോലെ. മരിക്കാനായി ജനിക്കുന്ന ജനിക്കുന്ന ജന്മങ്ങൾ 😢😮

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน

      ഞാൻ ചെയ്ത്കൊണ്ട് പറയുവല്ല , പൊളി ഐറ്റെം , സൂപ്പർ 😛😛😛😛😛👌🏿👌🏿👌🏿👌🏿👌🏿👌🏿, ലൈക്‌, സബ്, ഷെയർ , ഒക്കെ ചെയ്തേക്കവേ , 😛

    • @SreekumarPs-x7g
      @SreekumarPs-x7g 2 หลายเดือนก่อน

      @@kamalav.s6566 ok. Boss👍

  • @jayaprabhakaran2653
    @jayaprabhakaran2653 2 หลายเดือนก่อน

    Nalla idea nagalku Kari meen kittilla

  • @razia2437
    @razia2437 2 หลายเดือนก่อน

    Pacha kurumulak kittan. Vaziellablack kurumulak mathiyo

  • @ritapaul5333
    @ritapaul5333 2 หลายเดือนก่อน +1

    ചൂടു വെള്ളത്തിലിട്ടാൽ മീനിന്റെ taste പോകും.

  • @SumathyKK-ed8jo
    @SumathyKK-ed8jo 2 หลายเดือนก่อน +1

    ചെത്തിയെടുത്താൽ ഇത്രസമയവും വേണ്ട രുചിയും കുറയില്ല. വിനാഗിരിയും ചൂടുവെള്ളവും ഒഴിച്ചു വെച്ചിരുന്നാൽ അതിന്റെ രുചി കുറയും.

  • @manojvijitha1239
    @manojvijitha1239 2 หลายเดือนก่อน

    ഇക്കാ കരിമീൻ. ക്‌ളീൻ ആക്കിയപ്പോ. സായിപ്പ് ആയല്ലോ. അടിപൊളി

  • @chandrasenan2268
    @chandrasenan2268 2 หลายเดือนก่อน +2

    ചേർത്തലക്കാർ രണ്ടുമിന്നിട്ടുമതി ചെത്തിയെടുക്കും. 😜

  • @ebinbabu1201
    @ebinbabu1201 2 หลายเดือนก่อน +1

    🥰🥰👍👍🙏

  • @TwinkleIgnatiousParappully
    @TwinkleIgnatiousParappully 2 หลายเดือนก่อน

    😍👌

  • @JMJMLVA
    @JMJMLVA 23 วันที่ผ่านมา

    Valliii potti

  • @saneeshsaneesh370
    @saneeshsaneesh370 2 หลายเดือนก่อน +1

    👍

  • @sakthydharanmangatjanardha5405
    @sakthydharanmangatjanardha5405 2 หลายเดือนก่อน

    Swayam ponghichu parayuka.

  • @sindhumohanty7610
    @sindhumohanty7610 2 หลายเดือนก่อน

    👌👌👌👍👍👍

  • @retnamohan4851
    @retnamohan4851 หลายเดือนก่อน

    കരിമീൻ ചെത്തി എടുത്താൽ നല്ല വെളുത്തു തന്നെ ഇരിക്കും

  • @lachuskr1639
    @lachuskr1639 2 หลายเดือนก่อน +1

    ❤❤❤

  • @rema6450
    @rema6450 2 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @binusajeev9518
    @binusajeev9518 2 หลายเดือนก่อน

    👌👌👌👌❤

  • @haridask9844
    @haridask9844 2 หลายเดือนก่อน

    👍👍❤️❤️

  • @sujithrajan2000
    @sujithrajan2000 2 หลายเดือนก่อน +1

  • @UnniKrishnan-rr6wh
    @UnniKrishnan-rr6wh 2 หลายเดือนก่อน +1

    കുറച്ച് ഹാർപിക് കൂടെ ഇട്ടോ നന്നായി വെളുക്കും

  • @AgnesThomas-e6t
    @AgnesThomas-e6t 2 หลายเดือนก่อน

    Soak in Tamarind water and clean. Black color will change

  • @chandrasenan2268
    @chandrasenan2268 2 หลายเดือนก่อน +2

    കരിമീൻ ചെത്താൻ പഠിക്കണം...😂

  • @ThankachaKJ
    @ThankachaKJ 2 หลายเดือนก่อน +1

    കുരുമുളക് പച്ച തന്നെ വേണോ? പറയുമോ?

  • @bijuks1865
    @bijuks1865 2 หลายเดือนก่อน +5

    മീനിന്റെ രുചി പോകും ചൂട് വെള്ളം വിനാഗരി കഴുകൽ

  • @surjithp9425
    @surjithp9425 2 หลายเดือนก่อน +1

    ഹായ്

  • @foodballlm10
    @foodballlm10 2 หลายเดือนก่อน

    E aycha Ellarum karimmente video anallo cheythath . Bazigar cooking channelil rande divasam munne cheythirunnu ore injane allallo pollichath

  • @anithadas3354
    @anithadas3354 2 หลายเดือนก่อน

    Choodu vellam ozhichal vendhu pokille..freshness pokum