Panchagni | Flowers | EP# 44

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • പഞ്ചാഗ്നി | Panchagni
    എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    Everyday at 9:00 PM | Flowers
    #panchagni #flowerstv #Fiction
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 111

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 วันที่ผ่านมา +67

    അമ്മായിയുടെ പ്രസംഗം കേട്ട ഉടൻ മനസാന്ദ്രപ്പെടുന്ന അനിയത്തിമാർ. ഇതു കുറച്ചു അവിശ്വസിനയമാണ് ഡയറക്ടർ സർ.

    • @ajithark8213
      @ajithark8213 2 วันที่ผ่านมา +5

      Athu pinne vere oru ammayi paranjappol manassumari, ippol mattoru ammayi paranjappol thirichu marivannu. Ithokke ezhuthikoottunnavaneyokke thallanam

  • @santhoshsujatha4927
    @santhoshsujatha4927 2 วันที่ผ่านมา +72

    കരാട്ടെ പഠിച്ച കൊച്ചേ തോഴി കൊടുക്ക്‌ അവന്റെ ആസ്ഥാനത്തു 🦹🏻‍♂️

  • @media55551
    @media55551 3 วันที่ผ่านมา +159

    എന്തോന്നടെയ് ഇതു..... ചുമ്മാ ഒരു തട്ടികൂട്ടൽ പോലെ ആദ്യം ഒക്കെ ഒരു പാഞ്ചോക്കെ ഉണ്ടായിരുന്നു ഇതു കാണാൻ ഇപ്പോൾ ഒന്നും ഇല്ല....

    • @SumishaSumith
      @SumishaSumith 3 วันที่ผ่านมา +9

      Athenne

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +7

      ​@@SumishaSumithmain vilain ഇനിയും ഉണ്ടോ twist main vilain

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +6

      ​@@SumishaSumithMain vilain ഇനിയും പടുത്തം ഉണ്ടോ main vilain twist അതിനുവേണ്ടി കാത്തിരിക്കുന്നു

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +5

      ​@@SumishaSumithMain vilain ഇനിയും എന്തെങ്കിലും ഉണ്ടോ twist main vilain

    • @rasna6727
      @rasna6727 2 วันที่ผ่านมา +1

      Anak patuleki iyy kananada

  • @aynu3088
    @aynu3088 2 วันที่ผ่านมา +126

    ഇനി അമൃത തീരുമാനിക്കും അനിയത്തി മാരെ എല്ലാരേം കെട്ടിച്ചു വീട്ടിട്ടെ തനിക്കൊരു ജീവിതം ഉണ്ടാകൂ എന്ന്..അങ്ങനെ ഈ പുഴയും കടന്നു മൂവി പോലെ ആകും 😂

    • @Achuz-r4i
      @Achuz-r4i 2 วันที่ผ่านมา +4

      Sathym😅😅

    • @athira9556
      @athira9556 2 วันที่ผ่านมา +6

      Athe,, അഭി കാത്തിരിക്കുവോ ആവ്വോ

    • @geethahareendran3003
      @geethahareendran3003 2 วันที่ผ่านมา +2

      😭

  • @sheeba8001
    @sheeba8001 2 วันที่ผ่านมา +58

    കാലാവതി ഇനി അടുത്ത കരുക്കൾ നീക്കുന്നു അത് കാണാൻ കുറെ മന്തബുദ്ധി ആയ ഞങ്ങളെപ്പോലുള്ളവരും

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 วันที่ผ่านมา +15

    എല്ലാവർക്കും മനസാന്ദ്രം ഉണ്ടായെങ്കിലും സായി കുമാരിനിക്ക് മനസാന്ദ്രം ഉണ്ടാകില്ല. വില്ലൻ കറക്ടറുകളിൽ അഭിനയിച്ചു നല്ല കറക്ടറുകളിൽ അഭിനയിക്കാൻ ഇനി ആക്ടര്സ്സിന് കഴിയും എന്നു തോന്നുന്നില്ല

  • @rahi7092
    @rahi7092 3 วันที่ผ่านมา +61

    എന്തായാലും അനിയത്തിമാർ ചേച്ചിയുമായി ശരിയായല്ലോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 วันที่ผ่านมา +35

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @athira9556
    @athira9556 2 วันที่ผ่านมา +19

    Nanni ഇല്ലാത്ത 4 എണ്ണം ,, കഷ്ടം ,,

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 2 วันที่ผ่านมา +22

    നല്ല സ്റ്റോറി ആണ്... എന്തായാലും ട്രാക്ക് മാറ്റി പിടിച്ചാലോ

  • @ushaushafranics3557
    @ushaushafranics3557 2 วันที่ผ่านมา +9

    അടിപൊളി, super, കൊള്ളാം 👌👍,,, അത്:ചേച്ചി സ്നഹം

  • @simplehumble1672
    @simplehumble1672 2 วันที่ผ่านมา +13

    Eth anagha work cheyyunna hospital alle

  • @aneesanees9691
    @aneesanees9691 2 วันที่ผ่านมา +15

    Kalavathi പ്ലിംഗ്😂😂

  • @Anu_anishaa
    @Anu_anishaa วันที่ผ่านมา +17

    ഇന്നലെ കണ്ടാ വിവേകിന് വേണ്ടി കണ്ണീരു ഒഴുക്കുന്ന 4 എണ്ണം.. ആയുസ്സ് മുഴുവൻ നോക്കി വളർത്തിയ ചേച്ചിയെ ഇട്ടേച്ച് വേദനിപ്പിക്കുന്നു കഷ്ടം

  • @Avanthikasarath456
    @Avanthikasarath456 2 วันที่ผ่านมา +38

    ഇപ്പൊ കണ്ടോണ്ടിരിക്കുന്നവരുണ്ടോ

    • @athira9556
      @athira9556 2 วันที่ผ่านมา +1

      🙋‍♀️

    • @sherilulu988
      @sherilulu988 2 วันที่ผ่านมา +2

    • @aswathydinu8778
      @aswathydinu8778 2 วันที่ผ่านมา

      Yes

    • @Riya-yy6fu
      @Riya-yy6fu วันที่ผ่านมา

      Aah

    • @MuhammedRishadc
      @MuhammedRishadc วันที่ผ่านมา

      Ialalaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😅

  • @Miya-wr1ny
    @Miya-wr1ny 2 วันที่ผ่านมา +9

    Ennalum enth aniyathimaraa ivar aroo parayunna keet athum shatru parayuna kett chechiyod inganoke parayun 😮

  • @Sansin-f3d
    @Sansin-f3d 2 วันที่ผ่านมา +8

    Oru hospitalil igganayokke shabdam uddakkamo..

  • @felluzz1888
    @felluzz1888 2 วันที่ผ่านมา +8

    2:07 കലാവതിയുടെ തലയിലെ മുല്ല പൂവ് വാടി യിരിക്കുന്നത് കാണാം.. മുഖവും makeup പോയിട്ടുണ്ട്😊2:10വാടാത്ത മുല്ലയും ടച്ച് അപ്പ് ചെയ്ത മുഖവും😅😅😅😅ശ്രദ്ധിച്ചാൽ കാണാം

    • @athira9556
      @athira9556 2 วันที่ผ่านมา

      ശരിയാണല്ലോ

    • @rasheedabeevi4697
      @rasheedabeevi4697 วันที่ผ่านมา

      അതെ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 วันที่ผ่านมา +14

    Endhayalum 4 sistersum ahankarikal aane kandavante vakku kettu chechiye ittittu poyallo

  • @marymuth3123
    @marymuth3123 2 วันที่ผ่านมา +34

    Such waste Sister among them is anagha 👎👎👎

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 วันที่ผ่านมา +3

      Athe, ini ivarude achananu ithokke cheyipichathu ennu paraum Kalavathi 😂😂

  • @NoormuhammadNoor-q3l
    @NoormuhammadNoor-q3l 2 วันที่ผ่านมา +8

    4num nalla 2ennam pottikkanam chevikkitt

  • @johnanthony470
    @johnanthony470 3 วันที่ผ่านมา +18

    Director kurachi direction padicha kollam 😂 don't spoil good story

    • @athira9556
      @athira9556 2 วันที่ผ่านมา +2

      Athe , negative characters കൂടുതൽ space കൊടുക്കുന്നത്,

  • @JoseJose-mg1qo
    @JoseJose-mg1qo 2 วันที่ผ่านมา +7

    Vivek amrthakk vendi alle Hospitalil aaye

  • @skarmyyt2528
    @skarmyyt2528 2 วันที่ผ่านมา +11

    Ippo oru thattikuttal

  • @ImmuImmuu
    @ImmuImmuu 2 วันที่ผ่านมา +10

    അമൃത പാവം

  • @ushaushafranics3557
    @ushaushafranics3557 2 วันที่ผ่านมา +4

    സായ്കുമർ ആദ്യത്തെ ഭാര്യ മകൾ::സായ്കുമർ: മോളെ അല്ലെ

  • @Anu_anishaa
    @Anu_anishaa วันที่ผ่านมา +3

    ഇത്ര കാലം നോക്കി ഉണ്ടാക്കിയ ചേച്ചിക്ക് ഭാരം ആണെന്ന് മറ്റൊരു സ്ത്രീ വന്ന് പറഞ്ഞപ്പൊൾക്ക് വിശ്വസിക്കുന്ന നന്ദി ഇല്ലാത്ത അനിയത്തിമാർ.. ഇവറ്റകൾക്ക് വേണ്ടി ആണല്ലോ അമൃത ജീവിതം കളയുന്നത്.. ആ അഭിയെ കെട്ടി സുഖാമായി ജീവിക്കാൻ നോക്ക്.. flowers ഇപ്പൊ low class സീരിയൽ മാത്രം ആയി.. ഒരെണ്ണം ഉണ്ട് സുഖമോ ദേവി😂😂😂 ചുമ്മാ കൊണ്ട് പോകുന്ന സീരിയൽ.. അല്ലാ ചാനൽ ആവുമ്പോൾ സീരിയൽ വേണം അല്ലേ എന്ന് വെച്ച് നടത്തുന്ന പരിപാടികൾ ആണ് ഓരോന്നും

  • @ameeraammi6901
    @ameeraammi6901 2 วันที่ผ่านมา +8

    Adipoli action 🥰

  • @allidad6120
    @allidad6120 3 วันที่ผ่านมา +10

    Enikku samshayam aadhya randu aazcha director vere ayirunno!!! Nthu valippikkal aado nalla oru serial aanu karuthi kanan thodangiyatha nashippikkum ivanmaar

  • @anushachinnu320
    @anushachinnu320 2 วันที่ผ่านมา +6

    4വിഷപ്പാമ്പുകൾ 😂😂

  • @Wisequize
    @Wisequize 2 วันที่ผ่านมา +10

    ഇതിപ്പോ ഫുൾ പ്രൈം members ആണല്ലോ 👀

    • @athira9556
      @athira9556 2 วันที่ผ่านมา +1

      Athe

  • @JeevaS-g1u
    @JeevaS-g1u 2 วันที่ผ่านมา +5

    അപ്പച്ചി 👌😀

  • @tijozvlog4156
    @tijozvlog4156 2 วันที่ผ่านมา +7

    ഹിറ്റ്ലർ 😂ക്ലൈമാക്സ്‌ അല്ലെ ഇതു എന്നെ പറ്റിക്കാൻ നോക്കണ്ട

  • @Frozensisters822
    @Frozensisters822 2 วันที่ผ่านมา +4

    പുതിയ നാടകത്തിന് തുടക്കം....

  • @mehaboobrazak6350
    @mehaboobrazak6350 วันที่ผ่านมา +3

    Kalavadi mahendra enn vilichappol bahubali aan ormavannath

  • @athira9556
    @athira9556 2 วันที่ผ่านมา +6

    കഥ കുളം ആക്കരുത്, തുടക്കം അടിപൊളി ആയിരുന്നു ipol bore kaanan തോന്നുന്നില്ല , lag ആണ്

  • @aromalsworld5622
    @aromalsworld5622 2 วันที่ผ่านมา +4

    കലാവതിയുടെ ഷോ

  • @aynu3088
    @aynu3088 2 วันที่ผ่านมา +10

    ഇന്നലെ വാടിയ മുല്ലപ്പൂ ഇപ്പൊ വാടാത്ത മുല്ലപ്പൂ ആയി 😂

    • @athira9556
      @athira9556 2 วันที่ผ่านมา

      😂😂😂

    • @ushaushafranics3557
      @ushaushafranics3557 2 วันที่ผ่านมา +1

      🤣🤣🤣🤣🤣😂😂😂😂😂😂

  • @StephaneFashion
    @StephaneFashion 2 วันที่ผ่านมา +30

    Sai kumarente expression undu molku

    • @vinithaPV-ck8lg
      @vinithaPV-ck8lg 2 วันที่ผ่านมา +4

      അതെ ഉള്ളു

    • @Frozensisters822
      @Frozensisters822 2 วันที่ผ่านมา +1

      എല്ലാ ഭാവവും ഉണ്ട്..... ആ വില്ലത്തി look ഒക്കെ അവരെ പോലെത്തന്നെയാണ്...

    • @ashabaiju7698
      @ashabaiju7698 2 วันที่ผ่านมา +2

      നല്ലത് പക്ഷെ എപ്പഴും വില്ലതരം തന്നെ ചെയ്യുമ്പോൾ... കാണാൻ ഒരു രസോല്ല...

    • @reeshaniju598
      @reeshaniju598 วันที่ผ่านมา

      ആ നോട്ടം. Uff എജ്ജാതി 🔥🔥🔥

  • @RobinZzz45
    @RobinZzz45 2 วันที่ผ่านมา +2

    Aa vivek ine kurich onum chodichilalo
    Pavam😢

  • @JoseJose-mg1qo
    @JoseJose-mg1qo 2 วันที่ผ่านมา +2

    Hospitalil itreyokke sambavikkumo

  • @LiyaSherin-p1g
    @LiyaSherin-p1g 2 วันที่ผ่านมา +3

    Sisters bind❤bond

  • @Mubeena.e
    @Mubeena.e 2 วันที่ผ่านมา +2

    അമൃതയും അഭിമന്യു ഒന്നിക്കണം

  • @amruthas6022
    @amruthas6022 2 วันที่ผ่านมา +3

    Nice bgm

  • @sruthypmohan4621
    @sruthypmohan4621 2 วันที่ผ่านมา +1

    Nth story anu ith.ithrem varsham valarthya chechiye. oru sec kond thalli parayunu.nerit amritha yil ninnu bad experience onm iverk undaytilla enitum ivare veetil polm kettatha ambika parayunathan ivrk sheri.lokath evdelm ingnethe sistrs undakuo.ithano pancharathnam. samsarikunathil polm otum respect illa.story undakumbo kurech logic kude use chynm.ith kanunnvr pottanmaronum alla .Ethode nirthi eni ithpolathe kootara serial kanilla

  • @Jasminthomas-e3e
    @Jasminthomas-e3e 2 วันที่ผ่านมา +10

    അ സാരി എപ്പോൾ ഉരും 🤣🤣.

    • @JamshiKoplakkatu-qz7bj
      @JamshiKoplakkatu-qz7bj 2 วันที่ผ่านมา +2

      😅

    • @smithashaiju
      @smithashaiju 2 วันที่ผ่านมา +2

      🤣🤭🤭🤭

    • @athira9556
      @athira9556 2 วันที่ผ่านมา +1

      😂 ഡയറക്ടർ ഒന്ന് പറഞ്ഞിട്ട്😂

    • @ushaushafranics3557
      @ushaushafranics3557 2 วันที่ผ่านมา

      😂😂😂😂😂😂😂🤣🤣🤣🤣അത്: സാരി😂

  • @ashabaiju7698
    @ashabaiju7698 2 วันที่ผ่านมา +6

    അല്ല ഓപ്പറേഷൻ നടത്തോണെങ്കി കാശ് കെട്ടിവക്കണ്ടേ... അല്ല അതും മാത്രം കയ്യും കാലും പൊട്ട ലോ വല്ലോം ഉണ്ടായോ..... സ്റ്റിച്ചുണ്ട് എന്ന് പറഞ്ഞാ മനസിലാക്കാം ഓപ്പറേഷൻ എന്നൊക്കെ പറയുമ്പോൾ... 🤣🤣🤣🤣

    • @bindhubaburaj1922
      @bindhubaburaj1922 2 วันที่ผ่านมา

      അപ്പൊ കല്ല് വെച്ച് ആ തെണ്ടി കൈ അടിച്ചു പൊട്ടിച്ചത് കണ്ടില്ലേ

    • @athira9556
      @athira9556 2 วันที่ผ่านมา +2

      കഥയിൽ ചോദ്യം പാടുണ്ടോ 😂

    • @ashabaiju7698
      @ashabaiju7698 2 วันที่ผ่านมา +3

      @@athira9556 സോറി അങ്ങനെ ചോയിക്കാൻ പാടില്ലാഞ്ഞു.. 😁😁

    • @nimithampy
      @nimithampy วันที่ผ่านมา

      America yil ninum parents vilichennalle paranje, so avaru itt koduthu kanum

  • @nehareji00111
    @nehareji00111 2 วันที่ผ่านมา +4

  • @rameshar4046
    @rameshar4046 2 วันที่ผ่านมา +2

    I ❤️ കലാവതി 🔥

  • @ShaikMohammedKasimthanga-yl6gw
    @ShaikMohammedKasimthanga-yl6gw วันที่ผ่านมา +2

    Paavam amrtha ❤❤🥹🥹🥹🥹

  • @LiyaSherin-p1g
    @LiyaSherin-p1g 2 วันที่ผ่านมา +2

    Pabam amirtha😢❤

  • @radhammakappil7753
    @radhammakappil7753 วันที่ผ่านมา +1

    ഈ സീരിയൽ ഒന്ന് നിർത്തി തരാമോ

  • @sanyasheik557
    @sanyasheik557 2 วันที่ผ่านมา +4

    Enthokeyo evideyokeyo oru thakararu ithre valich neetathe…

  • @Manju-kk7dd
    @Manju-kk7dd 2 วันที่ผ่านมา +4

    കാണാൻ തോന്നുന്നില്ല ☹️

  • @jishaharisbiji4391
    @jishaharisbiji4391 วันที่ผ่านมา

    റേറ്റിംഗ് കുറക്കുന്നതിനേക്കാൾ നല്ലത് നിർത്തി പോകൂ പ്രൊഡ്യൂസർ സാറേററററററററററ

  • @Sanujasanu-k3g
    @Sanujasanu-k3g 2 วันที่ผ่านมา

    എന്തുവാടെ ഇത് ആകെ ഒരു തേപ്പ് ആയി പോയി 😮😮

  • @sanyasheik557
    @sanyasheik557 วันที่ผ่านมา

    Ithil editing maha bore

  • @VinoduVinodu-dk4ty
    @VinoduVinodu-dk4ty วันที่ผ่านมา +1

    🥹🥹🥹🥹

  • @jamshiyoosaf7019
    @jamshiyoosaf7019 2 วันที่ผ่านมา

    Oru hospitalil 2 operation theataroo.....?

  • @sofiasofia71
    @sofiasofia71 วันที่ผ่านมา

    കാലാവധി തുടങ്ങി ഷോ

  • @soumyasasi4992
    @soumyasasi4992 2 วันที่ผ่านมา

    Alvalathikal aniyathimar

  • @Risana-t9e
    @Risana-t9e วันที่ผ่านมา

    Aathanne

  • @venustravels3181
    @venustravels3181 วันที่ผ่านมา

    ഉണ്ട്

  • @keziaelsa1099
    @keziaelsa1099 2 วันที่ผ่านมา

    Anthoru bharya

  • @ansishameer1883
    @ansishameer1883 วันที่ผ่านมา

    ❤😢😢❤❤❤❤❤❤🤕🤕🤕