Sukhamo Devi | Flowers | EP# 437

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 64

  • @remarema1528
    @remarema1528 12 ชั่วโมงที่ผ่านมา +64

    ദേവിക എന്തിനാ 100ൻ്റെ ബൾബു പോലെ കണ്ണു തളളുന്നത്

    • @daisyfab8773
      @daisyfab8773 10 ชั่วโมงที่ผ่านมา +11

      Avalku athalle ariyu

    • @reenaphilip4422
      @reenaphilip4422 10 ชั่วโมงที่ผ่านมา

      😅​@@daisyfab8773

    • @prasannaharikumar5886
      @prasannaharikumar5886 10 ชั่วโมงที่ผ่านมา +3

      കണ്ണ് ഇപ്പോൾ വെളിയിൽ വരുമല്ലോ 😂😂😂

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา

      That's all she knows and to cry...she is good at both

    • @goldenscorpiomovies3893
      @goldenscorpiomovies3893 10 ชั่วโมงที่ผ่านมา +6

      അത് മാത്രമേ അറിയൂ 😂😂

  • @Anfi_3064
    @Anfi_3064 11 ชั่วโมงที่ผ่านมา +27

    അവള് നോക്കി പേടിപ്പിച്ചപ്പോ മുള്ളാതെ ഇരുന്നത് ഭാഗ്യം ദേവിമോൾ 🤣🥴

  • @jalajas1376
    @jalajas1376 12 ชั่วโมงที่ผ่านมา +12

    മീരാ.. കൂരാ 😂😂ആരാ അത്രക്ക് അവൾ😂ദേവി നന്ദൻ്റെ ഭാര്യ അല്ലേ...അവൾക്ക് eppozhum ..മീരയെ കാണുമ്പോൾ...പേടിയും കണ്ണ് തള്ളലും ആണ്...😡 പ്രഭ താടക

  • @ajayajay8179
    @ajayajay8179 8 ชั่วโมงที่ผ่านมา +12

    എന്തിനാ ദേവി ഇങ്ങിനെ മീരയെ പേടിക്കുന്നത് കുറച്ച് ഓവറാണ് ഒന്നു ധൈര്യമായിട്ട് നിന്നുകൂടെ

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 11 ชั่วโมงที่ผ่านมา +12

    മീരയെ കണ്ടിട്ട് എന്തിന് ദേവിക ഇങ്ങനെ പരിഭ്രമിക്കുന്നെ.ചെകുത്താൻ ദൈവത്തെ കണ്ടപോലെ ഉണ്ടല്ലോ.പിന്നെ അവർ തമ്മിൽ നല്ല അടുപ്പം ആയിട്ടല്ലേ ഇങ്ങനെ കെട്ടി പിടിച്ചു നിൽക്കുന്നത്. ഇത്രക്ക് പൊട്ടി ആയി പോയല്ലോ മീര.പിന്നെ മീര പ്രകാശിനെ കൊല്ലും പോലും ഓന്ത് ഓടിയാൽ എവിടെവരെ ഓടും 🤪
    അതെ പ്രകാശ് പറഞ്ഞത് ആണ് അതിൻ്റെ ശെരി ഒരിക്കൽ പിടിക്ക പ്പെടും.

  • @priyar341
    @priyar341 8 ชั่วโมงที่ผ่านมา +9

    ബലരാമന് പ്രധാനമന്ത്രിയുടെ കോൾ വന്നില്ലേ! ഡൽഹിക്ക് അടുത്ത ഫ്ലൈറ്റിന് ഡൽഹിക്ക് പോവണ്ടേ? ഒന്നു കഥ അവസാനിപ്പിച്ചു തരുമോ! പ്രഭാവതിയെ കൊണ്ട് മതിയായി

  • @RadhamaniAyyappan
    @RadhamaniAyyappan 12 ชั่วโมงที่ผ่านมา +23

    മീരയെക്കണ്ട് പേടിക്കേ ണ്ട ആവശ്യം എന്താണ് ദേവികയ്ക്ക്

    • @saradaagrasala8548
      @saradaagrasala8548 12 ชั่วโมงที่ผ่านมา +2

      അതേ വെറുപ്പിക്കൽ

    • @jalajas1376
      @jalajas1376 12 ชั่วโมงที่ผ่านมา

      അതെ

    • @reenaphilip4422
      @reenaphilip4422 10 ชั่วโมงที่ผ่านมา

      ​@😅saradaagrasala8548

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา +1

      Exactly my thoughts too...

    • @meenasubash2294
      @meenasubash2294 6 ชั่วโมงที่ผ่านมา

      Meeraku oru uluppumille prekasinte koode lodge kayarikondu eppol naanamille

  • @sherlyjose2534
    @sherlyjose2534 11 ชั่วโมงที่ผ่านมา +6

    ദേവിക, മീരയോട് പറയാനുള്ള കാര്യങ്ങൾ നിങ്ങൾ തമ്മിലുള്ള കാര്യങ്ങൾ എന്താണ് സംസാരിക്കുക ദേവികയും നന്ദനും ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള കാര്യം ആ കുട്ടിയെ എത്രയും വേഗം അറിയിക്കുക അതാണ് അതിൻറെ മര്യാദ പിന്നെ എന്തെങ്കിലും സന്ദർഭങ്ങൾ വരുമ്പോൾ ഇങ്ങനെ കണ്ണു പുറത്തേക്ക് തള്ളി പിടിക്കരുത് ഭയങ്കര ബോറാണ് കേട്ടോ

  • @ajayajay8179
    @ajayajay8179 8 ชั่วโมงที่ผ่านมา +6

    ഇത് മഹാ ബോറാണ് കേട്ടോ ഇവിടെ നീയൊരു തന്റെടിയാവണം അതാ വെണ്ടത്

  • @815suryaslal5
    @815suryaslal5 12 ชั่วโมงที่ผ่านมา +10

    Devika bayankara bore akunu ipoo

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 10 ชั่วโมงที่ผ่านมา +7

    Ne podi athu enta Husbantanu ennu paranja theerille

  • @Najlanaaji
    @Najlanaaji 12 ชั่วโมงที่ผ่านมา +15

    മീരയുടെ കയ്യിലെ മൈലാഞ്ചി പോയിട്ടില്ല😊 സെറ്റിലേക്ക് ഓടി വന്നതാണ്😂😂 നന്ദനു വേണ്ടി , എടാ മുടിയാ നി ഇതൊക്കെ കാണുന്നുണ്ടല്ലോ ല്ലേ😅😅

    • @saradaagrasala8548
      @saradaagrasala8548 11 ชั่วโมงที่ผ่านมา +6

      കല്യാണത്തിന് ഇവിടന്ന് ആരേയും കണ്ടില്ല😂😂

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา

      Yep, she is still thinking about mudiyan lol

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 12 ชั่วโมงที่ผ่านมา +8

    Hii guys alinja serial vanneee

    • @nimithampy
      @nimithampy 3 ชั่วโมงที่ผ่านมา

      😂😂

  • @sudhas9631
    @sudhas9631 8 ชั่วโมงที่ผ่านมา +3

    ഇതെന്താ ആർട്ട്‌ ഫിലിമോ? ഡയലോഗി നേക്കാൾ നിശബ്ദത യാണ് കൂടുതൽ സമയവും. ഈ രഹസ്യങ്ങൾ ഇങ്ങനെ മാസങ്ങളോളം നീട്ടി പ്രേക്ഷകരെ വെറുപ്പിക്കണോ?

  • @psjoshy8210
    @psjoshy8210 8 ชั่วโมงที่ผ่านมา +3

    തേവർകാട്ടിൽ ബലരാമന് റിവോൾവർ , റിവോൾവ് ചെയ്യാൻ അറിയില്ല. കലപ്പ ആയിരുന്നു എങ്കിൽ ഓക്കേ.തന്നെയുമല്ല ഇത് ഒരു സ്വപ്ന രംഗം ആണ്.

  • @SanthammaLakshmi
    @SanthammaLakshmi 12 ชั่วโมงที่ผ่านมา +7

    Vera pani nokku

  • @psjoshy8210
    @psjoshy8210 8 ชั่วโมงที่ผ่านมา +3

    ഈ സീരിയൽ കാണുന്ന ഞങ്ങൾ ഒരു കാരണവശാലും എത്ര തവണ 9.00 മണി സീരിയൽ പരസ്യം കാണിച്ചാലും ആ സീരിയൽ കാണുന്നതല്ല,അല്ലിമലർ കാവിൽ അമ്മ സാക്ഷി ഇത് സത്യം, സത്യം, സത്തിയം. അത്ര നല്ല സീരിയൽ ആണ് സുഖമോ ദേവി. 🙏

  • @sunithaseenath
    @sunithaseenath 8 ชั่วโมงที่ผ่านมา +3

    ഇട്ട് മൂടാൻ പണം ഉള്ളതിന്റെ പവർ അല്ലെ പ്രഭാവതി മീരയുടെ മുന്നിൽ പഞ്ചാപാവം ആയി നില്കുന്നത് അത് ദേവികക്കും ഉണ്ടെങ്കിൽ ലോ അപ്പോൾ അവളെ ആവും തലയിൽ ഏറ്റു ക

  • @sunithaseenath
    @sunithaseenath 8 ชั่วโมงที่ผ่านมา +3

    അതെ എന്തിനാ അവൾ ഇങ്ങനെ കണ്ണ് തുറിപ്പിക്കുന്നെ ദേവിക അല്ലാലോ തെറ്റ് ചെയ്തത് അവളുടെകണ്ടാൽ അവൾ ണ് തെറ്റ് ചെയ്തു എന്നാ പോലെ

  • @ajuakhi
    @ajuakhi 9 ชั่วโมงที่ผ่านมา +4

    3 minut nokii innu verupich randuperum. Enapine 30 minute ingine noki ninal pore😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 12 ชั่วโมงที่ผ่านมา +11

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sosammata-f2w
      @sosammata-f2w 11 ชั่วโมงที่ผ่านมา +1

      ഉണ്ടങ്കിൽ ???

  • @dudegaming353
    @dudegaming353 10 ชั่วโมงที่ผ่านมา +3

    മീര അങ്ങനെ നോക്കിയപ്പോൾ തന്നെ ദേവിക പേടിച്ച് വിറച്ചു

  • @elsammajames5415
    @elsammajames5415 9 ชั่วโมงที่ผ่านมา +3

    Devikayude abhinayam Maha bore

  • @entepranayathoolika7099
    @entepranayathoolika7099 2 ชั่วโมงที่ผ่านมา +1

    Devi face and eye expression very bad and over. Director what is this. ഏതു ലോകത്തിലെ ആള്ളാണ് നിങ്ങൾ 😔കഷ്ടം തന്നെ saho

  • @sidharthharish3616
    @sidharthharish3616 8 ชั่วโมงที่ผ่านมา +2

    Kanji serial....enthoru valichu neettala ith

  • @RemeshMR-ez7yu
    @RemeshMR-ez7yu 8 ชั่วโมงที่ผ่านมา +3

    എന്തരോ ഏതോ

  • @a_n_created
    @a_n_created 9 ชั่วโมงที่ผ่านมา +2

    Ithinju oru avasanam illannn thonnunnuu😂

  • @ajayajay8179
    @ajayajay8179 8 ชั่วโมงที่ผ่านมา +2

    നീയെന്തുണ്ടാക്കാനാ പ്രഭേ

  • @helenthomas5840
    @helenthomas5840 6 ชั่วโมงที่ผ่านมา +1

    പേടി..പേടി എന്ന് മാത്രമേ.ദേവികാക്ക് പറയാനുള്ളൂ

  • @jusiashik3982
    @jusiashik3982 7 ชั่วโมงที่ผ่านมา +1

    Ithipo 2 mathe aalaa avare igane kanunnath onnu Meera onnu oormi ennit oru chukkum undaayilla😂

  • @Nihanasaeed2020
    @Nihanasaeed2020 8 ชั่วโมงที่ผ่านมา +1

    Haaaavu skip adich vegm knd theerthuu 😂😊

  • @lisymolviveen3075
    @lisymolviveen3075 8 ชั่วโมงที่ผ่านมา +2

    👍👍👍❤️❤️❤️🎉🎉

  • @SanthammaLakshmi
    @SanthammaLakshmi 12 ชั่วโมงที่ผ่านมา +2

    😢😢😢😢

  • @helenthomas5840
    @helenthomas5840 7 ชั่วโมงที่ผ่านมา

    ഈ ദേവിക. ഒരു വൃതിക്
    ട്ടാ അഭിനയം

  • @teresa29810
    @teresa29810 7 ชั่วโมงที่ผ่านมา

    Enthinanu devika ithrayum pedikkunnathu.

  • @josephmathew9493
    @josephmathew9493 5 ชั่วโมงที่ผ่านมา

    Director and scriptwriter is degrading Devika.

  • @LekshmiLechuz-j8j
    @LekshmiLechuz-j8j 12 ชั่วโมงที่ผ่านมา +3

    ഉണ്ട്

  • @lailalail8105
    @lailalail8105 7 ชั่วโมงที่ผ่านมา

    ഈ തടി മാടനാ ഒഴി വാക്കി കൂടെ

  • @madhunair2718
    @madhunair2718 5 ชั่วโมงที่ผ่านมา

    Insanity at its best.