Sir njn Judicial departmentl OA ayi 2023 sep il join cheythu. Aa timil Msc padikunnathinal LWA edthu . Ennit ee varsham Aug 1 nu thirich join cheythirunu. Enik Competitive exam nu padikkan 2 varshatheku probation declare cheyunnathin munp iniyum leave edkan kazhiyumo? Ente Munpathe leave ithvare Govt il ninnum pass ayi order vannittilla.
Sir,ഞാൻ എയ്ഡഡ് സ്കൂൾ ടീച്ചർ ആണ് . എനിക്ക് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോവാൻ 2 വര്ഷം ലീവ് എടുക്കണമെന്നുണ്ട് . എനിക്ക് ലീവ് കിട്ടുമോ ? എന്റെ വാക്കൻസി ഇൽ ദിവസ വേദനത്തിൽ മറ്റൊരു ടീച്ചറെ ഗോവർണ്മെന്റിന് വെക്കാൻ സാധിക്കുമോ ?
Sir e probation ആവുന്നതിനു മുന്പേ lwa 5 yrs എടുത്തതുകൊണ്ട് 2വർഷത്തെ എന്റെ service എന്തെങ്കിലും പ്രയോജനം ഉണ്ടോ... Pension ന്റെ കാര്യം വരുമ്പോൾ ആ 2 വർഷം count ചെയ്യുമോ
Sir ഞാൻ വാച്ച്മാൻ ആയി ആണ് ജോലി ചെയ്യുന്നത്. ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്താൽ ആണ് weekly of കിട്ടുന്നത്. അഞ്ചു ദിവസം ജോലി ചെയ്തിട്ട് 1 CL എടുത്താൽ അത് duty ആയി പരിഗണിച്ച് വീക്കിലി ഓഫ് എടുക്കാൻ സാധിക്കുമോ
Sir, i am already on LWA 12-c. During this period i got admission in IIT. My LWA 12-C is going to end soon. Can i take LWA under 12-B for 1 year to complete my IIT degree?
Sir, LWA med certificate വച്ച് എത്ര നാൾ വരെ എടുക്കാം ? ജോലിയിൽ കയറിയിട്ട് 6 മാസം മാത്രം സർവീസ് ഉള്ള ഒരു Assistant Surgeon nu വേണ്ടിയാണ് ചോദിക്കുന്നത്..Please reply..
ജോയിന് ചെയ്തപ്പോൾ 2 മാസം പ്രെഗ്നന്റ് ആയിരുന്നു. സ്കാൻ ഇൽ അബോർഷന് ചാൻസ് ഉള്ളതിനാൽ 3 week റസ്റ്റ് പറഞ്ഞു. എനിക്ക് എങ്ങനാണ് ലീവ് എടുക്കാൻ കഴിയുക?ഏതു ലീവ് ആണ് എടുക്കുക. ജോയിന് ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ. pls help sir
സർ, ഞാൻ Msc ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് എനിക്ക് Bsc, B. Ed യോഗ്യത വെച്ച് ഒരു aided സ്കൂളിൽ അധ്യാപകനായി ജോലി കിട്ടിയത്. എനിക്ക് അപ്പോയിന്മെമെന്റ് പാസ്സ് ആയാൽ മാത്രമേ കോഴ്സ് Continue ചെയ്യാൻ ലീവ് എടുക്കാൻ പറ്റുകയുള്ളൊ 😕😕 ഈ വർഷം എന്തേലും തരത്തിൽ ഉള്ള ലീവ് കിട്ടിയാൽ കോഴ്സ് പൂർത്തിയാക്കായിരുന്നു
The period of LWA availed of under Appendix XIIA, XIIB and XIIC will be excluded in reckoning completed years of service for the purposes of calculating HPL. (Ruling under R 77)
Sir, parent ന്റെ cancer treatment നു 3 month EL എടുത്തു ഇതിനൊടു ചേർത് Hpl 3 month കൂടി എടുക്കുവാൻ കഴിയുമോ, 2 year LWA ഈ ആവശ്യത്തിന് ലഭിക്കുവാൻ എന്ത് ചെയ്യണം അപ്ലിക്കേഷൻ ഫോം ഏതാണ്, treatment report മാത്രം വെച്ചാൽ മതിയോ? ദയവായി മറുപടി തരാമോ?
സർ എന്റെ ഫ്രണ്ട് എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ LGS ആയി ഇന്ന് ജോലിയിൽ പ്രവേശിച്ചു. വിദേശത്തേയ്ക്ക് ജോലിക്ക് പോകാൻ 5 വർഷം അവധി കിട്ടുമോ? പ്രൊബേഷൻ പൂർത്തിയാക്കണം എന്ന് പുതിയ നിയമം എന്തേലും update ആയിട്ടുണ്ടോ?
Sir എനിക്ക് ഒരു psc എക്സാം ഉണ്ട് പേർസണൽ ലീവ് ആയി LW എടുക്കാൻ കഴിയുമോ ഒരു 6മാസം അല്ലങ്കിൽ ഒരു 90 ഡേ ഞാൻ revenue വകുപ്പിൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് ഏതെങ്കിലും ഒരു ലീവ് എടുത്തേ മതി ആകു ഒന്നിക്കിൽ 90 ഡേ അല്ലങ്കിൽ 6മാസം ലീവ് കിട്ടണം.. കിട്ടുമോ
ജീവനക്കാരിക്ക് ചിക്കൻ പോക്സ് വന്നാൽ അർഹതപ്പെട്ട HPL, CML എന്നിവ എടുക്കാം. ജീവനക്കാരിയുടെ മക്കൾക്കോ, മറ്റു ബന്ധുക്കൾക്കോ ചിക്കൻപോക്സ് വന്നാലേ സ്പെഷ്യൽ കാഷ്വൽ ലീവ് കിട്ടൂ.
Sir.. I'm currently Studying in a college..if i got a job now..How many days should i work there after joining?.. Is there any rules like that..Or i can join and take leave immediately for my study purpose?
Sir 12 A B C അല്ലാത്ത LWA എടുത്താൽ ആ കാലയളവ് കുറച്ച് അല്ലെ HPL കണക്കാക്കുക MC വെച്ച് എടുത്താൽ ആ കാലയളവ് HPL ന് കണക്കാകുകയില്ലെ ഒന്നു കൂടി വ്യക്തമാക്കി തന്നാൽ വലിയ ഉപകാരമായിരുന്നു 🙏 12 ABC HpL ന് കണക്കാകുകയില്ല എന്ന് സാർ വ്യക്തമാക്കി തന്നിട്ടുണ്ട്
ഞാൻ മുൻപ് 12A പ്രകാരം അഞ്ചു വർഷം ലീവ് എടുത്തിരുന്നു. ഇപ്പോൾ വൈഫ് വിദേശത്താണ് എനിക്ക് വൈഫിന്റെ അടുത്ത് പോകാൻ 12c പ്രകാരം lwa 2 വർഷത്തേക്ക് എടുക്കാൻ പറ്റുമോ
2005 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 4 മാസം ജോലി ചെയ്ത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ 5 വർഷംLWA എടുത്ത് വിദേശത്ത് പോയി.ലീവ് വീണ്ടും 5 വർഷം നീട്ടി .9 വർഷം കഴിഞ്ഞ് 2015 ജനുവരിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നെ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളായിട്ടാണോ കണക്കാക്കുക.അങ്ങിനെ ആണെങ്കിൽ എന്റെ പെൻ ഷൻ ഏതായിരിക്കും. പഴയ തോ പുതിയതോ.?
അവധികളെ കുറിച്ചുള്ള വ്യക്തമായ അറിവ്,വളരെ ഉപയോഗപ്രദം👍🏻
HIGHLY VALUED SIR🙏
Very useful video
Thanks Sir
🙏
useful video.... Thanks sir
TA ceiling ne Patty oru vedio cheyyamo
Very interested
LWA എടുക്കുമ്പോൾ PF temporary Advance close ചെയ്യേണ്ടതുണ്ടോ? LWA പീരീഡിൽ PF contribution അടക്കുവാൻ സാധിക്കുമോ...? എങ്ങനെ ആണ് അടക്കുന്നത്?
Very useful sir
🙏
Sir njn Judicial departmentl OA ayi 2023 sep il join cheythu. Aa timil Msc padikunnathinal LWA edthu . Ennit ee varsham Aug 1 nu thirich join cheythirunu. Enik Competitive exam nu padikkan 2 varshatheku probation declare cheyunnathin munp iniyum leave edkan kazhiyumo? Ente Munpathe leave ithvare Govt il ninnum pass ayi order vannittilla.
Sir,ഞാൻ എയ്ഡഡ് സ്കൂൾ ടീച്ചർ ആണ് . എനിക്ക് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോവാൻ 2 വര്ഷം ലീവ് എടുക്കണമെന്നുണ്ട് . എനിക്ക് ലീവ് കിട്ടുമോ ? എന്റെ വാക്കൻസി ഇൽ ദിവസ വേദനത്തിൽ മറ്റൊരു ടീച്ചറെ ഗോവർണ്മെന്റിന് വെക്കാൻ സാധിക്കുമോ ?
Sir Part Time Junior Language Teacher post il ullavarkk ethra leave edukaam ? Probationu munp leave edukaan pattumo?
എന്ത് തരം ലീവാണ് ഉദ്ദേശിച്ചത്
Vidheshath ulla husbandnte aduth pokan maternity leave time il pattumo. Probation kazhinjattilla
Ksr rule 73 onnu parayamo?cL materntity leave mayi combine cheythu edukkamo?
Sir e probation ആവുന്നതിനു മുന്പേ lwa 5 yrs എടുത്തതുകൊണ്ട് 2വർഷത്തെ എന്റെ service എന്തെങ്കിലും പ്രയോജനം ഉണ്ടോ... Pension ന്റെ കാര്യം വരുമ്പോൾ ആ 2 വർഷം count ചെയ്യുമോ
Sir hospital leaveine kurich explain cheyyumo
Sir, ഞാൻ august -2-2024 government school ൽ join cheythu.enikku April 1 muthal 4 varshathekku long leave edukkan kazhiyumo
XII A, B, C എന്നിവയിൽ ഏതെങ്കിലും എടുക്കാം
Sir ഞാൻ വാച്ച്മാൻ ആയി ആണ് ജോലി ചെയ്യുന്നത്. ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്താൽ ആണ് weekly of കിട്ടുന്നത്. അഞ്ചു ദിവസം ജോലി ചെയ്തിട്ട് 1 CL എടുത്താൽ അത് duty ആയി പരിഗണിച്ച് വീക്കിലി ഓഫ് എടുക്കാൻ സാധിക്കുമോ
Aided schoolil daily wage ayii joli chyunnvrkk maternity leave kitumo????
Sir, i am already on LWA 12-c. During this period i got admission in IIT. My LWA 12-C is going to end soon. Can i take LWA under 12-B for 1 year to complete my IIT degree?
Sir,
LWA med certificate വച്ച് എത്ര നാൾ വരെ എടുക്കാം ?
ജോലിയിൽ കയറിയിട്ട് 6 മാസം മാത്രം സർവീസ് ഉള്ള ഒരു Assistant Surgeon nu വേണ്ടിയാണ് ചോദിക്കുന്നത്..Please reply..
Appendix 12 A പ്രകാരം 2 വർഷം ലീവ് എടുത്ത് ' അതിനു മുമ്പേ തന്നെ ലീവ് cancel cheuthu ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ ?
ചെയ്യാം
സർ ഞാൻ 2023 ജൂലൈ മുതൽ lgs ആയി വർക്ക് ചെയുന്നു.പ്രൊബേഷൻ ഇതുവരെ declare ചെയ്തിട്ടില്ല, എനിക്ക് മറ്റു പരീക്ഷകൾക്ക് പഠിക്കാൻ ഒരു വർഷം LWA എടുക്കാൻ പറ്റുമോ
എടുക്കാം.. Probation period നീളും
Sir nchan 5 year lwa eduth videshath jolik poya oru staff nurse anu, 3 year kazhinh thiricj vannu rejoin cheyyan request koduthittund ippol vanna staff irse gr 1 listil nchan ulpettitund, rejoininginu request kodithitt 2 month kazhinchu iduvareyum join cheyyan kazhinchitilla , promotion listil utpeedan nchan end cheyyanam
Sir, njan probation complete akathe LWA eduthu 6 month leaveil aanu.. Ee leave kazhiyumpol enikku 2 year extent chayaan pattumo....atbo join chaythu.. Veendum apply chayanoo..
ജോയിന് ചെയ്തപ്പോൾ 2 മാസം പ്രെഗ്നന്റ് ആയിരുന്നു. സ്കാൻ ഇൽ അബോർഷന് ചാൻസ് ഉള്ളതിനാൽ 3 week റസ്റ്റ് പറഞ്ഞു. എനിക്ക് എങ്ങനാണ് ലീവ് എടുക്കാൻ കഴിയുക?ഏതു ലീവ് ആണ് എടുക്കുക. ജോയിന് ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ. pls help sir
LWA എടുക്കാം.
Law with medical certificate edukkam
സർ
ഞാൻ ഒരു വർഷത്തെ LWA യിൽ ആണ് (x 11 A പ്രകാരം ലീവിൽ ആണ് വിദേശത്ത്.) ബാക്കി 4 വർഷം കൂടി ലീവെടുക്കാൻ , join ചെയ്യാതെ കഴിയുമോ ?
Extension apply cheyyuka through proper channel
സർ നൈറ്റ് വാച്ച്മാൻ ജോലി സമയം എത്ര മണിക്കൂർ ആണ് ഇപ്പൊ
സർ, ഞാൻ Msc ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് എനിക്ക് Bsc, B. Ed യോഗ്യത വെച്ച് ഒരു aided സ്കൂളിൽ അധ്യാപകനായി ജോലി കിട്ടിയത്. എനിക്ക് അപ്പോയിന്മെമെന്റ് പാസ്സ് ആയാൽ മാത്രമേ കോഴ്സ് Continue ചെയ്യാൻ ലീവ് എടുക്കാൻ പറ്റുകയുള്ളൊ 😕😕 ഈ വർഷം എന്തേലും തരത്തിൽ ഉള്ള ലീവ് കിട്ടിയാൽ കോഴ്സ് പൂർത്തിയാക്കായിരുന്നു
ഒരാൾ mc ഇല്ലാതെ രണ്ട് വർഷത്തേക്ക് LWA എടുത്താൽ ആ വർഷങ്ങളിലെ 40 HpL
അയാളുടെ leave account ൽ add ചെയ്ത് കൂടെ sir
The period of LWA availed of under Appendix XIIA, XIIB and XIIC will be excluded in reckoning completed years of service for the purposes of calculating HPL. (Ruling under R 77)
Thanks sir🙏 l have one more doubt
Sir what about LWA Other than 12 A B C
Join chythit keralathil thanne vere joli cheyan lwa kituo??
ചില മാധ്യമ പ്രവർത്തകർ, സിനിമ താരങ്ങൾ ഇവരുടെ ഒക്കെ കാര്യം പറയുന്നുണ്ടല്ലോ
After 5 year leave do I get same job at same school for a teacher when joining
Probation periodl casual leave mathrame ullo?? 1/22 enna reethiyil earned leave labhikkille.??
EL&HPL
Appo one month kazhinjal oru earned leave edukkan pattumo I mean immediately after joining
12 A+ 12 C = maximum etra year leave combine chyth edukkaan pattum?
Maximum 5 year
Teacher.
Dob.09/02/1969
retirement date.31/03/2025
ടിയാന് എന്ന് വരെ comuted leave എടുക്കാം
30.03.25
Suppose i am a teacher working in xyZ school . Njan leave edth rejoin cheyyumbo enik same school thanne aano kita
സാധ്യത വളരെ കുറവ്.
സാധ്യത വളരെ കുറവ്.
Sir
Service ൽ പ്രവേശിച്ച് മൂന്നു വർഷം കഴിയും മുൻപ് HPL എടുക്കാമോ?
എടുക്കാം. പക്ഷെ commute ചെയ്യാൻ പറ്റില്ല
Sir Delivery leave മാക്സിമം എത്ര നാള്‍ vare എടുക്കാം ,plz reply
180+60
Sir, parent ന്റെ cancer treatment നു 3 month EL എടുത്തു ഇതിനൊടു ചേർത് Hpl 3 month കൂടി എടുക്കുവാൻ കഴിയുമോ, 2 year LWA ഈ ആവശ്യത്തിന് ലഭിക്കുവാൻ എന്ത് ചെയ്യണം അപ്ലിക്കേഷൻ ഫോം ഏതാണ്, treatment report മാത്രം വെച്ചാൽ മതിയോ? ദയവായി മറുപടി തരാമോ?
EL can be combined with HPL.
For LWA proper sanction required from govt.
സർ എന്റെ ഫ്രണ്ട് എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ LGS ആയി ഇന്ന് ജോലിയിൽ പ്രവേശിച്ചു. വിദേശത്തേയ്ക്ക് ജോലിക്ക് പോകാൻ 5 വർഷം അവധി കിട്ടുമോ? പ്രൊബേഷൻ പൂർത്തിയാക്കണം എന്ന് പുതിയ നിയമം എന്തേലും update ആയിട്ടുണ്ടോ?
അവധി എടുക്കാം. Probation declare ചെയ്യണമെന്നില്ല
@@workingclass6596 Thank you sir
Leave കൾ combine ചെയ്ത് എടുക്കാമോ. ഏതൊക്കെ ലീവുകൾ combine ചെയ്യാൻ കഴിയും
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Sir എനിക്ക് ഒരു psc എക്സാം ഉണ്ട് പേർസണൽ ലീവ് ആയി LW എടുക്കാൻ കഴിയുമോ ഒരു 6മാസം അല്ലങ്കിൽ ഒരു 90 ഡേ ഞാൻ revenue വകുപ്പിൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് ഏതെങ്കിലും ഒരു ലീവ് എടുത്തേ മതി ആകു ഒന്നിക്കിൽ 90 ഡേ അല്ലങ്കിൽ 6മാസം ലീവ് കിട്ടണം.. കിട്ടുമോ
120 days lwa എടുക്കാം.അതിന് govt. Sanction വേണ്ട
ഞാൻ 2004 ജനവരി മാസം 11 nd gra.de ആയി ജോലിയിൽ പ്രവേശിച്ചു എനിക്ക് എത്ര 'CH എടുക്കാൻ പറ്റും. ഞാൻ
CH ന് മൂന്ന് മാസമാണ് കാലാവധി. വർഷം പ്രശ്നമല്ല.
എത്ര CHഎടുക്കാൻ പറ്റും.22 എണ്ണം മാത്രമേ എടുക്കാവു എന്നുണ്ടോ
Probation declare chethu 5 year lwa eduthal , aa period promotion nu pariganikumo
LWA under XII A/B/C will not count for promotion
പുരുഷ വന്ധ്യംകരണ ശാസ്ത്രക്രിയ അഥവാ vasactomy ചെയ്യുന്ന ഒരു ജീവനക്കാരന് സ്പെഷ്യൽ ലീവ് അനുവദിക്കുന്ന govt order ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ??
G.O.(P) 381/83/Fin.,dt. 8-7-1983]
സഹകരണ ആശുപത്രികളിൽ വർക്ക് ചെയ്യുന്ന നേഴ്സുമാർക്ക് ഒരു മാസം എത്ര ലീവ് എടുക്കാൻ പറ്റും pls reply sir..
LWA 3months psc exam padikan office head sammathichillenkil anth cheyyum?
Leave is not a right 😊
@@workingclass6596പക്ഷെ ഇഷ്ട്ടമുള്ള ജോലി നേടുക എന്നത് പൗരന്റെ മൗലീക അവകാശമല്ലേ?
Sir 2024 ജനുവരിയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് ചിക്കൻ പോക്സ് വന്നാൽ ഏത് ലീവ് ആണ് എടുക്കാൻ സാധിക്കുക
Relatives ന് chicken pox വന്നാൽ ജീവനക്കാർക്ക് (21 to 30 days).. ജീവനക്കാർക്ക് വന്നാൽ eligible leave മാത്രം
ജീവനക്കാരിക്ക് ചിക്കൻ പോക്സ് വന്നാൽ അർഹതപ്പെട്ട HPL, CML എന്നിവ എടുക്കാം. ജീവനക്കാരിയുടെ മക്കൾക്കോ, മറ്റു ബന്ധുക്കൾക്കോ ചിക്കൻപോക്സ് വന്നാലേ സ്പെഷ്യൽ കാഷ്വൽ ലീവ് കിട്ടൂ.
Yes 🙏
2024ൽ ഒക്ടോബറിൽ എൻ്റെ മകന് ചിക്കൻ പോക്സ് വന്നു. എനിക്ക് സ്പെഷ്യൽ ലീവ് കിട്ടുമോ ഞാൻ ടീച്ചറാണ്
@dhanyamanu1243 yes.
Sir, ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ജോയിൻ ചെയ്ത ഉടൻ 5 വർഷത്തേക്ക് ലീവിന് അപേക്ഷക്കുവാൻ കഴിയുമോ? അതിന് അപ്പ്രൂവൽ ലഭിക്കാൻ കാല താമസം എടുക്കുമോ?
Join ചെയ്ത ശേഷം LWA യ്ക്ക് apply ചെയ്യുക. Sanction ആക്കിയ ശേഷം മടങ്ങിപ്പോകുന്നതാണ് നല്ലത്
@@workingclass6596 sir, angane apply cheyyan pattumo? already abroad work cheyyunna aalku avidunnu leave eduthu vannu ivide join cheyyan pattumo?
Appo ore time 2 joli cheyyunna pole aakille?
Hi, ningalku leave kittiyo? Njanum same situation il aanu.
LWA അല്ലേ
@@workingclass6596 athe, LWA A aanu apply cheyyan nokiyatu. But angane apply cheyyan nokiyappol already abroad work cheyyunnathukondu ivide join cheyyan pattilla, avide ninnu break eduthitte apply cheyyan patullu enna paranje. At a time, ivideyum avideyum work cheyyan pattillennanu paranjathu.
Sir 12C പ്രകാരം probation declare ചെയ്യാത്ത employee ക്ക് ലീവ് എടുക്കാമോ?
Yes
@@workingclass6596 KSFE polulla board കളിൽ ബാധകം ആണോ
KSR ബാധകമാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ മാത്രം
👍
🙏
ഹർത്താൽ ലീവിന് സാലറി cut ചെയ്യുമോ
ഏതെങ്കിലും eligible leave ആക്കിയാൽ മതിയല്ലോ.
Join ചെയ്ത ഉടനെ 5 വർഷത്തെ long leav നു അപേക്ഷിക്കാമോ
Yes
Yes
Sir.. I'm currently Studying in a college..if i got a job now..How many days should i work there after joining?..
Is there any rules like that..Or i can join and take leave immediately for my study purpose?
വീഡിയോയിൽ detailed ആയി പറഞ്ഞിട്ടുണ്ട്. 😊
Tq Sir🙏🏻🙏🏻
👍👍👍
😊
Sir 12 A B C അല്ലാത്ത LWA എടുത്താൽ ആ കാലയളവ് കുറച്ച് അല്ലെ HPL കണക്കാക്കുക
MC വെച്ച് എടുത്താൽ ആ കാലയളവ് HPL ന് കണക്കാകുകയില്ലെ
ഒന്നു കൂടി വ്യക്തമാക്കി തന്നാൽ വലിയ ഉപകാരമായിരുന്നു 🙏
12 ABC HpL ന് കണക്കാകുകയില്ല എന്ന് സാർ വ്യക്തമാക്കി തന്നിട്ടുണ്ട്
12 ABC അല്ലാത്ത LWA with mc ആണെങ്കിൽ hpl ന് കണക്കാക്കുമല്ലോ..
Hysterectomy leave onnu parayumo
Max. 45 days with the support of Medical Certificate
Sir, മുണ്ടിനീര് വന്നാൽ സ്പെഷ്യൽ ഡിസബിളിറ്റി ലീവ് ലഭിക്കുമോ
No
ഞാൻ മുൻപ് 12A പ്രകാരം അഞ്ചു വർഷം ലീവ് എടുത്തിരുന്നു. ഇപ്പോൾ വൈഫ് വിദേശത്താണ് എനിക്ക് വൈഫിന്റെ അടുത്ത് പോകാൻ 12c പ്രകാരം lwa 2 വർഷത്തേക്ക് എടുക്കാൻ പറ്റുമോ
Yes
sir 4 masathe oru coursecheyyan eeth leave anu nallath. probationkazinna alanu
CML /LWA/HPL
Sir Chiken Pox vannal eth leave edukkam ?
എംപ്ലോയിക്ക് അസുഖം വന്നാൽ ലീവ് കിട്ടില്ല.. Relatives ന് വന്നാൽ കിട്ടും
അപ്പോൾ വയ്യതിരിക്കുമ്പോൾ ജോലിക്ക് പോണോ, doctor certificate കൊടുക്കാൻ pattillee
Eligible leave എടുക്കണം
Ok, Thank U
അതേതു ലീവ്?
Sir, personal karyathinu karnatakayil pokunnathinu vakupp medhaviyuda anumathi veno
അപ്പോയിന്റിംഗ് അതോറിറ്റിയുടെ
@@workingclass6596 10 days commuted leave inu athinta avashyam undo? Ddo da pore??
@captianpsycho2633 leave sanctioning authority can give permission up to six months
Upto 6 months, Leave sanctioning authority can give permision
Upto 6 months,No
2005 ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 4 മാസം ജോലി ചെയ്ത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ 5 വർഷംLWA എടുത്ത് വിദേശത്ത് പോയി.ലീവ് വീണ്ടും 5 വർഷം നീട്ടി .9 വർഷം കഴിഞ്ഞ് 2015 ജനുവരിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നെ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളായിട്ടാണോ കണക്കാക്കുക.അങ്ങിനെ ആണെങ്കിൽ എന്റെ പെൻ ഷൻ ഏതായിരിക്കും. പഴയ തോ പുതിയതോ.?
Sir, Can i take LWA for study purpose to doing my masters in abroad.please reply sir.
Yes
""ലീവ് അവകാശമല്ല"" എന്നത് സർക്കാർ ഒരു "ദുരുദ്ദേശത്തോടെ" ഉണ്ടാക്കിയതല്ലേ 🤭🤣
'ശമ്പളവും' എന്നാകാതിരുന്നാൽ മതിയായിരുന്നു 😃
ഫോൺ നമ്പർ തരുമോ
th-cam.com/channels/B0wQ2EG-qgMagtgj3jvnbA.htmljoin
ഒരു മാസത്തേക്ക് ലീവ് എടുക്കണം ഏത് ലീവ് ആണ് എടുക്കേണ്ടത്
എത്ര വർഷത്തെ സർവീസ് ഉണ്ട്
very useful sir